രവിചന്ദ്രൻ സി, ഹമീദ് ചേന്ദമംഗലൂർ ദേ ഇപ്പൊ മൈത്രേയൻ സർ ഇവരൊക്കെയാണ് എന്റെ ഹീറോസ് 😎
@jophinjj20095 жыл бұрын
Hi can we make a whats up group
@bindhumurali35715 жыл бұрын
എൻറെയും
@Fawasfayis5 жыл бұрын
@@jophinjj2009 essence telegram group und.only science debate group
@jophinjj20095 жыл бұрын
@@Fawasfayis how can i join
@Fawasfayis5 жыл бұрын
@@jophinjj2009 esSENSE Debates Public Telegram ൽ സെർച്ച ചെയ്താൽ മതി
@emraldissac72035 жыл бұрын
ITHU super hero. Can you live 500 years? You are real historian. You are real Antropologist. You are real theoligist. Your speech touch ordinary people.. You are diplomatic Because you do not touch any religion. Thanks a lot
@unnikrishnan61683 жыл бұрын
ആകാശത്തിലൂടെ കാഴ്ചകൾ കണ്ടു രസിച്ചു സഞ്ചരിക്കുമ്പോഴും "കൂടുതൽ കാശു തരണേ കൂടുതൽ കാലം ജീവിക്കാൻ ആയുസ്സു തരണേ എന്ന് മനസ്സിലിരിക്കുന്ന ആകാശത്തിലെ ദൈവത്തിനോട് അത്യാഗ്രഹത്തോടെ പ്രാർത്ഥിക്കുന്ന മനുഷ്യനോടാണ് വേദാന്തം പറയുന്നത്
@archanathottathil30864 жыл бұрын
വാക്കും പ്രവൃത്തി യും ഒന്നാക്കാൻ പറ്റിയ വ്യക്തി.
@ShivShankar-bv9xl5 жыл бұрын
അടുത്തത് പോരട്ടെ ❤
@thefullmoonlight5 жыл бұрын
ഫേസ്ബുക്കിൽ മൈത്രീയന് അക്കൗണ്ട് ഉണ്ട്. അതിൽ ഒരു പോസ്റ്റ് ഉണ്ട് അദ്ദേഹത്തിന്റെ "മനുഷ്യർ അറിയാൻ" എന്ന പുസ്തകത്തെ പറ്റി. അവിടെ പോയി നിങ്ങളുടെ മൈൽ ഐഡി കമൻറ് ഇട്ടാൽ അ പുസ്തകം pdf അയച്ചു തരും.
@sonujoseph365 жыл бұрын
Plz give link of that post
@DeccanPlateau5 жыл бұрын
Dear Maitreyan as always...💜💚💙💛
@rasheedpm10635 жыл бұрын
രണ്ടു പേർക്കും ബിഗ് സല്യൂട്ട് 👌
@myexperimentlab30595 жыл бұрын
Oru സമൂഹത്തിന്റെ സ്വഭാവം നിയന്ത്രിക്കുന്നത് അവിടുത്തെ മാധ്യമങ്ങളുടെ സ്വാധീനം ആണ്...!
@pradeepnair57512 жыл бұрын
Good...sir ethinodu njan yojikkunnu..
@deepaksivarajan73915 жыл бұрын
ഒരു അന്യ സംസ്ഥാന ക്കാരൻ (ബംഗാളി ) എഴുതിയതാണ് ജനഗണ മന ,...😊😊
@fazilahameed87235 жыл бұрын
ബ്രിട്ടീഷ് ചക്രവർത്തി ജോർജിനെ പുകഴ്‌ത്താൻ എഴുതിയതാണ്. പിന്നീട് പുകഴ്ത്തൽ ദൈവത്തിനാണെന്ന് വരുത്തി. ഒന്ന് പറഞ്ഞാൽ ദൈവത്തിൽ വിശ്വസിക്കാത്തവർ ജനഗണമന പാടാൻ പാടില്ല.
@walkwithlenin37985 жыл бұрын
Fantastic thoughts. Lot of information Simple presentation. Thank you sir
@ShivShankar-bv9xl5 жыл бұрын
എത്രയും പെട്ടെന്ന് അടുത്ത് വീഡിയോസ് അപ്‌ലോഡ് ചയ്യുമോ? . കാത്തിരിക്കുന്നു
@salmannambola5 жыл бұрын
ഇടനെഞ്ചിൽ 😘
@vinitha4hireАй бұрын
I got a new perspective now. Mythreyan ♥️
@pradeepnair57512 жыл бұрын
Yes jathiyum mathavum politics um okke ee lokathuninnu poyalum manushyar thamil adikkuvanavendi puthiya oronnu (religion num politics pole) kandu pidichu thammil yeppozhum adichukonde yirikkum ..
@remyakesavanster4 жыл бұрын
ബ്രാഹ്മണർ ഒരിക്കലും അറിവുമായി വന്നവരല്ല. അവർ ഇവിടെ ഉണ്ടായിരുന്ന അറിവുള്ളവരെ (സിദ്ധരെ) കൊന്നൊടുക്കി (ചിത്രവധത്തിലൂടെ) അധികാരം പിടിച്ചെടുത്തവർ മാത്രമാണ്. അങ്ങനെ എല്ലാം കണക്ക് കൂട്ടി പറയാൻ കഴിയുന്നവർ ആയിരുന്നെകിൽ അവർ ഇന്നും അതു തന്നെ തുടർന്ന് പോരണം. എന്തുകൊണ്ട് അത് കണക്കൻ എന്ന ഒരു വിഭാഗം ഇപ്പോഴും ചെയ്യുന്നു?
@manh3853 жыл бұрын
നല്ല അറിവ് ഉണ്ടായിരുന്നവർ ഇവിടെ ഉണ്ടാർന്നെങ്കിൽ പിന്നെ എന്തിനാണ് രാജാവ് വീണ്ടും പുറത്ത് നിന്ന് പണ്ഡിതരെ കൊണ്ട് വരണം ???
@rakeshjose845 жыл бұрын
I am neither prod nor ashamed of my caste..
@faisalanjukandi39515 жыл бұрын
ഇദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങൾ ഞാൻ കാണുന്ന ഒരു പ്രത്യേകത എന്നത് അഭിപ്രായങ്ങൾ എഴുതുന്നവർക്ക് ഒരു തവണ കൂടി കേൾക്കുമ്പോൾ ഉത്തരവും സമാതാനവും കിട്ടുമെന്നുള്ളതാണ് മറ്റൊരഭിപ്രായമുള്ളത് ഈ പ്രഭാഷണം ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തി നമ്മുടെ മോദി സാറിന് അയച്ചുകൊടുത്താൽ അഞ്ഞൂറ് നാട്ടു നാട്ടുരാജ്യങ്ങളൽ നിന്ന് 26 സംസ്ഥാനങ്ങളായും ഒരു കേന്ദ്രമായും സഹകരിച്ചും മനഷ്യരുണ്ടാക്കുന്നതും പ്രകൃതിയിലുണ്ടാകുന്നതുമായ ചെറുതും വലുതുമായ ദുരന്തളെ അതിജീവിച്ച് ലോകേത്തേ അത്ഭുതപെടുത്തി കൊണ്ടിരിക്കുന്ന നമ്മുടെ മഹാരാജ്യത്തെ അധികാരമുപയോഗിക്കാനറിയുന്ന മോദിജിക്കെങ്ങാനും മാനസാന്തരമുണ്ടായാൽ നാളെ നമ്മുടെ നാടിന് മനുഷ്യരുടെ മഹാ രാജ്യമെന്ന അത്ഭുതം കൂടി സംമ്പ വിക്കാം Thanks മൈത്രേയൻ ചേട്ടനു്
@ilfadilfad56525 жыл бұрын
Sir egane ulla karyagal cheyan eppol thudagiyathalla.nammal janikunathin munbe sir ethupole parayan thudagiyit und .annu youtube onnum athra ariyathath kond allenkil youtube vannitila.He is a hero🥰
@abrahammathai98663 жыл бұрын
പറഞ്ഞതെല്ലാം ശരിയാണ്. എന്നാൽ അടിസ്ഥാനപരമായി സമ്പത്തു മായിട്ടും ബന്ധമുണ്ട് മാത്രമല ബാഹ്യ സൗന്ദര്യവും കുറെ ബന്ധമുണ്ട്. മനുഷ്യമനസങ്ങനെയാണ് -
@anil88794 жыл бұрын
ഭാരതതെപ്പോലെ ഇത്രയും വൈവിധ്യമുള്ള ഇത്രയും ജാതീബോധവും ജാതീ ആചാരങ്ങളുമുള്ള മറ്റൊരു സ്ഥലം ലോകത്ത് ഇല്ലന്ന തന്നെ പറയാം അതിനു പല കാരണങ്ങൾ ചരിത്രത്തിൽ കാണുന്നു. രാജാവിനും രാജവാഴ്ചയ്ക്കും മുമ്പ് അരാജകത്വം നിറഞ്ഞ കാലഘട്ടത്തിൽ പല ദിക്കിൽ നിന്നും കുടിയേറി വന്ന ജനസമൂഹം ഓരോ കുട്ടങ്ങളായി സ്വന്തം ആചാര അനുഷ്ഠാനങ്ങളിൽ ഉറച്ചു നിന്നു. കുടിയേറി വന്നവർ ഈ മണ്ണിൽ ജനിച്ചവരെക്കാൾ കൂടുതൽ സാഹസികരും പുരോഗമന ചിന്താഗതിക്കാരുമായിരുന്നു - പിന്നീട് രാജാവ് വരികയും പരസ്പരം ചേരാതെ നിൽക്കുന്ന ഈ ജനവിഭാഗങ്ങൾക്ക് മേൽ വർത്തിക്കുകയും ചെയ്തു.. നിറം അന്നും വിഷയമായിരുന്നു അതിന്റെ അടിസ്ഥാനത്തിലായിരുന്നു ഉയർച്ചതാഴ്ചയുടെ അടിസ്ഥാനം ഇവിടെ ജനിച്ചവർ ഉഷണ മേഘലാ കാലവസ്ഥയായതിനാൽ നിറം കുറഞവരായിരിക്കു0 (ഉദ: ആധുനിക കാലത്തെ ബ്രിട്ടീഷുകാര് -ടെ വരവ്.). രാജാവ് എപ്പോഴും സമൂഹത്തെ സാമ്പത്തികമുള്ളവനെ പറ്റി നിന്നു. അത് ജാതി വ്യവസ്ഥയുടെ നിറം കൂട്ടി -Division of Labour ഉം ജാതിക്ക് കാരണ.മായി പറയുന്ന ചരിത്രകാരമാരും ഉണ്ടU
@rechanasivadasan17794 жыл бұрын
It is really a great loss that Maitreyanji speaks in Malayalam. All his speeches and interviews should have hindi and English subtitles. We malayalees are so lucky to widen our perspective, due to such intensely thought out ideas. Atheistic thinkers in North India are generally very basic, violent or argumentative people (like a lot of malayalee atheists too!) Maitreyan is guiding malayalees to be well researched thinkers. We need to be so thankful!
@santhac1763 Жыл бұрын
👍
@tijomathew31555 жыл бұрын
Maytreyan kiduuu speech...
@anoopm.v.68985 жыл бұрын
Maitreyan the great
@saneeshns27844 жыл бұрын
Vere level manushyan ❤💯
@rayinri5 жыл бұрын
സി രവിചന്ദ്രൻ ഫാലസിക്ക് മറുപടി ആണല്ലോ
@ibrustalk11235 жыл бұрын
Great program. Keep it up
@ashikmuthu8295 жыл бұрын
Waiting 4 maitreyan video
@abdussamadsamad77964 жыл бұрын
വിവരം കൂടുംതോറും വിവേകം കുറയും എന്ന hawking's quoting എത്ര സത്യം....
@twinkletwinkle44945 жыл бұрын
Mithyreyan is superb 👍
@navaneethvilangeri48735 жыл бұрын
Kidu...
@basheerbasheer68615 жыл бұрын
super speech
@parameswaranedachira17714 жыл бұрын
Today the well known communalist are communist and Congress parties . Other's are some what different.Anyway you have spoke very well . what you have told is 💯 present correct.
@sanojtherattil61693 жыл бұрын
Thank you sir
@rajeshkumar-qf6wv5 жыл бұрын
Wonderful mr. Mytreayan. U are an encyclopedia.
@davoodulhakeem90445 жыл бұрын
ജാതി ,മതം ,രാജ്യം ...എല്ലാഅതിരുകൾക്ക് അപ്പുറത്തു പ്രവർത്തിക്കുന്ന ഒരു സാധനം ആണ് പണം. പണത്തിനെ ഒന്ന് വിവരിക്കുമോ
@raghavansubrahamanian4 жыл бұрын
Good.
@pathrosethomas19445 жыл бұрын
Sir How wonderful class
@gauthamanmt5 жыл бұрын
Ithanu scientifical. .good one
@santhusanthusanthu67405 жыл бұрын
പൊളിച്ചു
@vyshakhpalasseryvp39445 жыл бұрын
Maithreyan✌️✌️
@sasichayipp9615 жыл бұрын
ചിന്തനീയം
@abrahamshare5 жыл бұрын
A new born does not have the concept of I .After few days slowly the feeling I am arises. Symotenusly the feeling of the other also arise. As years passes the concepts I and you get widen. The concept myself and other slowly become ours and yours. In tribes in religions in nationality this basic knowledge is working.However a true understanding of who am I or who the other can actually erode all psychological divisions without returning.
@sujithkvarghese56165 жыл бұрын
Pollichu machu
@letsstudypsc23475 жыл бұрын
Great
@sreenii54455 жыл бұрын
Good and nice ideas views.i like his videos. But somewhere Maitreyan contradicts himself when he says that urbanization and homogeneity is needed but earlier in another video he has said that attempts by Nation State to bring homogeneity destroys the heterogeneity in smaller states. But such talks open minds to wider discussions and thoughts.
@nishanthcn6605 жыл бұрын
Supper
@josevarghese72443 жыл бұрын
last paranja pointlekku varaam...oru claaritykku vendi chodikkunnathaanu....premam undaakunnathinte adisthaanam enthaanenonnu vishadeekarikkaamooo...
We call all our leads and senior managers by their name only. Not "sir' , "madam" .....
@vidya52164 жыл бұрын
👍
@muruganb92188 ай бұрын
🎉
@reshma48285 жыл бұрын
Oru question answer session allenkil live angane enthenkilum organize cheyyamo?
@shibishibili38325 жыл бұрын
Randu mathakkaru thammil marriage kazhikunnathum nallathalle.?
@jitin16985 жыл бұрын
👏👏👏👏👏👏_Job
@unnikrishnan61683 жыл бұрын
ഭൂമധ്യദൂര മിസൈൽ സ്വായത്തമാക്കിയിട്ടും പണ്ടെങ്ങോ ദൈവത്തിൻ്റെ കയ്യിലേൽപിച്ചു കൊടുത്ത അമ്പും വില്ലുമാണ് വലുത് അഥവാ ദിവ്യമായത് എന്ന് ഇന്നും വിശ്വസിക്കുന്ന ആത്മവിശ്വാസമില്ലാത്ത ഒരു ജീവിയല്ലേ മനുഷ്യൻ
@anuraj52955 жыл бұрын
supeb
@bijumohan5 жыл бұрын
plz share
@yasir20675 жыл бұрын
Ee arivoke evidannu irangi varunnu
@jobinthomas66455 жыл бұрын
First
@gnarayanannair17513 жыл бұрын
ഇന്റർ കാസ്റ്റ് മാരേജിൽ ജനിക്കുന്ന കുട്ടികൾക്ക് പോലും ജാതി ചാർത്തിക്കൊടുക്കുന്ന നിയമ സംഹിത നിലനിൽക്കുന്ന ഇൻഡ്യയിൽ എങ്ങനെയാണ് ജതി ചിന്ത ഇൻറർ കാസ്റ്റ് മാരേജ് കൊണ്ട് ദുർബലമാക്കപ്പെടുന്നത് ? ഇവിടെ ജതി നിരോധനം കൊണ്ടു മാതമേ ജാതി വ്യവസ്ഥ ഇല്ലാത്ത സമൂഹത്തെ ശ്രഷ്ടിക്കാൻ കഴിയുകയൊള്ളു.
@sanojtherattil61693 жыл бұрын
Sir paranjath ethra sariyaanu
@abdullacm44453 жыл бұрын
5000/varshamennu parayunnu. Edhanu. E. 5000. Varsham
@valsalavinod8629 Жыл бұрын
😂❤😂❤
@radharamakrishnan63352 жыл бұрын
അവർ ബംഗാളികൾ 🤣🤣.. നിങ്ങൾ മദ്രാസികൾ.... (ഹിന്ദുമതം )എന്ന പോലെ 🤣🤣🤣🤣👌👍
@arunmathew20305 жыл бұрын
പക്ഷെ നമ്മൾ ഇത് നമ്മുടെ കൂടെ ചരിക്കുന്നവരോട് പറഞ്ഞാൽ എന്താ മനസിലാവണത്തേയ് ?അവരൊക്കെ ജാതി മതം ഒക്കെടെ പൊറകിലാണല്ലോ ?
@miscellaneousmix94995 жыл бұрын
G
@fazilahameed87235 жыл бұрын
ബ്രിട്ടീഷ് ചക്രവർത്തി ജോർജിനെ പുകഴ്‌ത്താൻ എഴുതിയതാണ്. പിന്നീട് പുകഴ്ത്തൽ ദൈവത്തിനാണെന്ന് വരുത്തി. ഒന്ന് പറഞ്ഞാൽ ദൈവത്തിൽ വിശ്വസിക്കാത്തവർ ജനഗണമന പാടാൻ പാടില്ല. നിരീശ്വരന്മാർ ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്.
@greenkiwi32595 жыл бұрын
hhh
@Alert.of.awareness4 жыл бұрын
Sc /st ഒഴികെ
@sreerag45505 жыл бұрын
കറുത്ത ബ്രാഹ്മണൻ ഇല്ലേ...?
@fazilahameed87235 жыл бұрын
ഒട്ടുമിക്ക ബ്രാഹ്മണരും കറുത്തവരാണ്. ഉദാഹരണം EMS, VT ഭട്ടതിരി, പ്രേംജി etc. Etc.
@sreerag45505 жыл бұрын
@@fazilahameed8723 അപ്പോ പിന്നെ ഇവർ എങ്ങനെ ആര്യൻമാർ ആകും..
@fazilahameed87235 жыл бұрын
Sreerag ആര്യന്മാർ ഇറാനിൽ നിന്നോ അഫ്ഗാനിസ്ഥാനിൽ നിന്നോ വന്നവരാണ്. ശ്രീ രാമൻ ഉൾപ്പെടെ. പിന്നെ ഒരു വീട്ടിൽ ഒരേ മാതാപിതാക്കളുടെ മക്കൾക്കു പല തൊലിനിറം സാധാരണ മാണ്.
@sreerag45505 жыл бұрын
@@fazilahameed8723 അപ്പോൾ ഹിറ്റ്ലർ പറഞ്ഞ ആര്യൻ മാർ ഈ കാറ്റഗറിയിൽ വരില്ലായിരിക്കും അല്ലേ.. :). കാട്ടറബി എന്ന് പറയുന്നത് പോലെ ഒരു കാട്ട് ആര്യൻമാർ ആവാനാണ് ചാൻസ്..
@fazilahameed87235 жыл бұрын
Sreerag ഹിറ്റ്ലർ, അമിട്ടു,ഷാജി യോഗി ഒക്കെ പ്പോലെ ഒരു ഭ്രാന്തൻ ആയിരുന്നു. അതാണ് ഈ ആര്യൻ ഫാന്റസി. മരുഭൂമിയിൽ കാടുണ്ടെന്നുള്ളതും ഒരു ഭ്രാന്തൻ ചിന്താഗതി തന്നെ.
@kishorkp69585 жыл бұрын
Thuhrass
@tinoypouwath86495 жыл бұрын
നമ്മളും അവരും എന്ന ബോധം എല്ലാ കാലങ്ങളിലും നിലനിൽക്കുമെങ്കിൽ പിന്നെ ജാതി ഇല്ലാതാക്കിയിട്ട് എന്ത് പ്രയോജനം
@lineeshpakku95544 жыл бұрын
ജാതി പോലെ പുതിയൊരു system രൂപപ്പെട്ടേക്കാം. Maybe ആ system അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങല്കും അപ്പുറം അറിവിനും ശാസ്ത്രബോധത്തിനും മുൻഗണന നൽകിയേക്കാം.
@praveensdawn5 жыл бұрын
തിരഞ്ഞെടുക്കുമ്പോൾ ആണിനും പെണ്ണിനും അനുയോജ്യമായതിനെ തിരഞ്ഞെടുക്കുക.തിരഞ്ഞെടുപ്പിൽ എല്ലാ ഗുണ ഗണങളും നോക്കുമല്ലോ
@chandraprabosh67075 жыл бұрын
നായർ മരിലെ ജാതി ഇങ്ങനെ ആണോ സർ
@abdullabappu46865 жыл бұрын
കണ്ടാ നല്ലൊരു മോല്യാര് ഞങ്ങടെ നാട്ടിൽ ഒരു ഇമാമിന്റ ഒഴിവുണ്ട്
@dheerajsidharthan42165 жыл бұрын
T shirt edunna emamo
@name1name2782 жыл бұрын
കറക്റ്റ് പ്രത്യേക ഒരു ഐ ശ്വ ര്യം കാണുന്നുണ്ട് മുഖത്തു 🙂അത് ഇമാമിന്റെ തല്ല ഒരു നീതി മാനായ മനുഷ്യ ന്റെ മനസ്സിലായോ????മുഖം
@manuvalvarghese4833 жыл бұрын
ലൗ ജിഹാദ് നെ പറ്റി എന്തെങ്കിലും പറയ് സർ
@M4ManuCHMD5 жыл бұрын
മതവും ജാതിയും രണ്ടാണ് എന്ന് പറയുന്നത് വളരെ പൊട്ടത്തരം ആണ്. അവർ-നമ്മൾ എന്ന് വേർതിരിക്കുന്ന കാര്യങ്ങളിൽ വരുന്ന രണ്ടെണ്ണം ആണ് അവ. അതെല്ലാം ഒരേ വിഭാഗത്തിൽ വരുന്നതാണ്. കൂടാതെ നമ്മളും അവരും എന്ന ബോധം എല്ലാക്കാലവും നിലനിൽക്കും എന്ന് അതിന്റെ കൂടെ താങ്കൾ തന്നെ പറയുന്നു. എങ്കിൽ പിന്നെ മിശ്രവിവാഹം നടത്തി ജാതി ഇല്ലാതെ ആക്കണം എന്ന് താങ്കൾ മുന്നോട്ടു വച്ച അഭിപ്രായത്തിന് എന്തു വിലയാണ് ഉള്ളത്? അപ്പോൾ മതബോധവും എല്ലാക്കാലവും നിലനിൽക്കും അതിനെതിരെയും ഒന്നും പ്രവത്തിക്കേണ്ടതില്ലല്ലോ..
@siddharthprasad99925 жыл бұрын
No clarity in talking
@chandlerminh62305 жыл бұрын
You can't understand it may be because you lack sense.
@arungx5 жыл бұрын
Consult an ent specialist..
@twinkletwinkle44945 жыл бұрын
@@arungx 😀😀😀😀
@siddharthprasad99925 жыл бұрын
No structure in talking.... Palathum paranj kaad kayaripovunna pole...
@princesunny73275 жыл бұрын
മൈത്രേയന്റെ കൂടുതൽ വിശദീകരിക്കുന്ന വീഡിയോസ് ഉണ്ട്. കണ്ടു നോക്കൂ