ഞാൻ ഒരു ഹിന്ദു ആണ് പക്ഷെ ക്രിസ്ത്യൻ ദക്തിഗാനം വളരെ ഇഷ്ടം ആണ് ഈ ഗാനം എനിക്ക് ഭയങ്കര ഇഷ്ടം ആണ്
@ancilamosesmoses3243 жыл бұрын
എന്നും ഈ ശബ്‌ദം നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.കർത്താവെ അനുഗ്രഹിക്കട്ടെ... Amen
@celinmathew56433 жыл бұрын
The first two lines of this song is my morning prayer. I thank you Father.🙏🙏
@citizen53903 жыл бұрын
പര ബ്രഹ്മം തന്നെ ആണ് ബാവ.. എല്ലാം ഒന്ന് നാം തേടുന്നു പല വഴികളിൽ.. ഓം ശാന്തി..🙏
@reenachacko9213 жыл бұрын
വളരെ വളരെ നന്നായി പാടി അച്ചാ.. ഈ പാട്ടിൻ്റെ ആത്മാവ് ആ സ്വരത്തിൽ ഫീൽ ചെയ്തു. ഇതു പോലെ ആകാശങ്ങളിൽ ഇരിക്കും.. പിന്നെ ഈശോ മറിയം യൗ സേപ്പെ... ഈ രണ്ടു പാട്ടുകൾ കൂടി അച്ചൻ്റേ സ്വരത്തിൽ കേൾക്കാൻ ആഗ്രഹമുണ്ട് ... 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sahithanizar8303 жыл бұрын
@@ancilamosesmoses324 mvrpksvmzzzvzmzmbzmmnz
@Pallikkaranz Жыл бұрын
ബാവായ്ക്കും പുത്രനും പരിശുദ്ധ റൂഹായ്ക്കും സ്തുതിയായിരിക്കട്ടേ - എപ്പോഴും സ്തുതിയായിരിക്കട്ടേ (ബാവയ്ക്കും..) കരുണാമയനായ കർത്താവേ കാത്തരുളീടേണമേ ഞങ്ങളേ കാത്തരുളീടേണമേ (2) കണ്ണീർ നിറഞ്ഞൊരീ പാനപാത്രങ്ങൾ നീ കൈ നീട്ടി വാങ്ങേണമേ (2) (ബാവയ്ക്കും..) ഉയരങ്ങളിലുള്ള കർത്താവേ കൂട്ടായിരിക്കേണമേ ഞങ്ങൾക്ക് കൂട്ടായിരിക്കേണമേ (2) ഗദ്ഗദകണ്ഠരായ് പ്രാർഥിക്കും ഞങ്ങൾ തൻ ദു:ഖങ്ങൾ തീർക്കേണമേ (2) (ബാവയ്ക്കും..)
@lishamathew88633 жыл бұрын
പഴയ ഒരു സിനിമയിൽ ഈ പാട്ട് കേട്ടിട്ടുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിലൊന്നാണ്. സെവോറിയോസ് അച്ചന്റെ ശബദത്തിൽ ഇത് കേൾക്കുമ്പോൾ അച്ചാ Suuperrr ഒന്നും പറയാനില്ല❤️❤️
@timepassonly43333 жыл бұрын
ദൈവത്തിന്റെ അഭിഷേകം ലഭിച്ച പുരോഹിതൻ 🙏🙏🙏🙏
@gopakumarkk-ud9yq Жыл бұрын
H Gopauarssss ❤
@usmank68903 жыл бұрын
എനിക്ക് ഈ അച്ചനെ കാണുന്നത് തന്നെ ഇഷ്ടാ , സൂപ്പർ അച്ചൻ .....
@jacobsebastian11973 жыл бұрын
Vverruyygooddskmgg
@ashirp47853 жыл бұрын
വയലാറിന്റെ മനോഹരമായ രചന , ജി. ദേവരാജന്റെ മികച്ച സംഗീതം ഇവർ രണ്ടു പേരും മികച്ച നിരീശ്വരവാദികൾ കൂടിയാണെന്നതാണ് മറ്റൊരു സത്യം.
Achante ee voice il addicted aayi...... ipo daily achan paadiya songs kelkarond...... 🤗🤗🤗🤗
@leelaabraham55773 жыл бұрын
God Bless you Achen such a great feel
@aleyammaabraham8021Ай бұрын
Achens sweet voice sweetens my earsI I like his soñgs
@Alanappu12343 жыл бұрын
വളരെ മനോഹരം
@binujincy55983 жыл бұрын
Childhood memories. Blessed singing.soooo sweet.thnx for BB audios
@thomasbdaniel94 Жыл бұрын
Daivam anugrahikatte..loved this song
@jessyjoseph41183 жыл бұрын
നല്ല പാട്ട് . നല്ല ആലാപനം
@tharayilsheenatharayilshee18243 жыл бұрын
Super voice father.chrupathil kurisuvara kazhinju njangal ellarum koodi padumayirunnu nostalgia feeling
@francisaifrancis16153 жыл бұрын
Very beautiful song
@viyyathsugathan3 жыл бұрын
This is a great priest. Let God almighty keep him from all evils. Actually priests like him is the urgent requirement of today
@antonychakramakkil45422 жыл бұрын
വളരെ മനോഹരമായ ഗാനം . വീണ്ടും വീണ്ടും കേൾക്കാൻ ഇമ്പമുള്ള ഒരു പ്രാർ നഗാനം
@josepe7161 Жыл бұрын
ആലാപനം super ആയിട്ടുണ്ട് ഒപ്പം വരികളും അഭിനന്ദനങ്ങൾ. ...
@paapuyinteammachibyanna21913 жыл бұрын
'Congrats acha
@alanchacko60483 жыл бұрын
ഈ പാട്ട് കേട്ടിട്ടു മനസിന് ഒരു സമാധാനം
@smfarookkunnumma40493 жыл бұрын
യേശു ദൈവം ആണെന്നോ ദൈവത്തിന്റെ തൃത്വ സങ്കല്പമോ എനിക്ക് ഇല്ല മുസ്ലിം സമൂഹത്തിൽ ഉള്ള അന്ധ വിശ്വാസങ്ങളോടും യോജിപ്പില്ല എങ്കിലും അച്ഛന്റ പാട്ടു വളരെശ്രുതി മനോഹരം ആണ്ഇത് മാത്രം അല്ല മലബാറിന്റെ മാപ്പിള പാട്ടുകളും അദ്ദേഹം മനോഹരമായി ആലപിക്കുന്നത് കേട്ടിട്ടുണ്ട് അദ്ദേഹത്തിനെ ഞാൻ അഭിനന്ദിക്കുന്നു അദ്ദേഹത്തിന്റെ വിശാല മനസിനും കഴിവിനും
@jameelap95813 жыл бұрын
God blesyou
@rubynizar80073 жыл бұрын
Super Singing 👌 God bless you.
@vargheseouseph13573 жыл бұрын
Super super father
@mujeebpadinjarayil974911 ай бұрын
Fr . Super 👌 ende favourite song adipoli ❤
@vayanadanthampaan49773 жыл бұрын
Very nice song, old is gold, especially from a man of God . Thanks father