നീയെന്‍റെ വെളിച്ചം ജീവന്റെ തെളിച്ചം നീയെന്നഭയമല്ലേ.. അമ്മെ നീയെന്നഭയമല്ലേ... കൈവെടിയരുതെ കന്യാമറിയമേ കനിവിൻ കേതാരമേ....അമ്മെ കനിവിൻ കേതാരമേ.. എന്റെ ഹൃദയം തളരും നേരം എനിക്ക് താങ്ങായി നിൽക്കേണമേ നിന്റെ ദയതൻ കല്പടവിൽ നീ എന്നെ ഇരുത്തേണമേ അമ്മെ കനിവിൻ കേദാരമേ .. അപമാനത്തിൻ അഗ്നിയിൽ എരിയും ഇടയ കന്യക ഞാൻ ഈ ശരപഞ്ജരം വെടിയാൻ കനിയു..... യേശു മാതാവേ അമ്മെ കനിവിൻ കേദാരമേ ...
@LailammaMathai8 ай бұрын
😊p
@radhamaniponnappan55997 ай бұрын
സൂപ്പർ, അച്ചനും, പിള്ളേരും
@sarojammp67923 жыл бұрын
യേശുവിന്റെ രൂപം തന്നെ അച്ഛൻ പാടുമ്പോൾ തന്നെ വെളിച്ചവും തെളിച്ചവും ഉണ്ടാകുന്നു എന്തൊരു ശബ്‌ദം
@shibupv54493 жыл бұрын
Acho സൂപ്പർ👍👍👍👍👍 കുഞ്ഞാവേ 💯💯💯
@rekhabiju53202 жыл бұрын
Super🌹🌹🌹🌹🌹
@sindhuchacko70292 жыл бұрын
@@shibupv5449മതി
@remadevisreekumar16023 жыл бұрын
ആ കുഞ്ഞിക്കുടുക്കയുടെ മുഖത്തെ സന്തോഷവും ചിരിയും കണ്ടോ.അച്ചോ പാട്ട് .ഒന്നും പറയാനില്ല.അല്ലേലും പഴയ ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ വല്ലാത്തൊരു ഫീലാണ്
@unniks85772 жыл бұрын
Y
@sathammageorge99882 жыл бұрын
Supr
@sathammageorge99882 жыл бұрын
Yvonne
@babysamuel12783 жыл бұрын
ഒത്തിരി ഒത്തിരി ഇഷ്ടം അച്ഛനെയും അച്ഛന്റെ പാട്ടും
@ishak26773 жыл бұрын
- ബഹു : അച്ചാ അങ്ങ് എ വി ടെക്ക് ആണ് ഈ കൊണ്ട് പോണതു്? 1976 ൽ ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കന്ന കാലത്ത് ഞങ്ങളുടെ സ്ക്കൂളിലെ അൻ മേ സിരി ക്ക് അതായതു് ഇപ്പോൾ പറയുന്ന യൂത്ത് വെസ്റ്റ് വെൽ ! അന്ന് എന്റെ സീനിയാ റായിരുന്ന ഒരു കുട്ടി ഈ ഭക്തി ഗാനം ആലപിച്ചു അച്ചന്റെ ഈ പാട്ട് കേട്ടപ്പോൾ ഞാൻ അന്നത്തെ കൊച്ചു കുട്ടിയായി ഒരു പാട് ആസ്വദിച്ചു ! അച്ചനും കൂടെ പാടിയ മാല ഘ കുട്ടികൾക്കും ഒരു പാട് അഭിനന്ദനങ്ങൾ ഇനിയും . ഇത് പോലെ പാടാൻ ദൈവം അനുഗ്രഹിട്ടെ എന്നാശംസിക്കുന്നു ! 👍👍👍👍👍👍👍👍👍👍👍👍👍
@karthikm.k..ambadyyyy18743 жыл бұрын
അച്ഛൻ ഒരു മത സൗഹാർദ്ദം ആഗ്രഹിക്കുന്ന അച്ഛനായി എന്നും എല്ലാവരുടെയും കൂടെ ഉണ്ടാകാനും നാഥനോട് അപേഷിക്കുന്നു 🙏🙏🙏🙏🙏👌👌👌👌
@FunnyEspressoMachine-fq9fo Жыл бұрын
Pa
@crudeyt1.k4893 ай бұрын
Kfgķìĺĺh😊
@11fjoji.s.k303 ай бұрын
❤
@lishamathew88633 жыл бұрын
എന്റെ പൊന്നച്ചാ എന്തൊരു feela. അച്ചനും, അച്ചന്റെ മാലാഖമാരും സൂപ്പറായി പാടി .പിന്നെ ആ കുഞ്ഞുമാലാഖയ്ക്ക് കെട്ടിപിടിച്ച് ഒരു ചക്കരയുമ്മ❤️❤️❤️❤️❤️❤️
@gracythomas9543 жыл бұрын
).
@veronicavarghese88523 жыл бұрын
Supper acho🙏🙏🙏
@babuthomas16723 жыл бұрын
Nice.Achan and kids...
@rajumathew28333 жыл бұрын
Ohh achha fine. God bless you and the kids
@k.othomas92963 жыл бұрын
Angels singing in Paradise.
@celinthomas25363 жыл бұрын
എന്ത് രസം ആണ് അച്ഛാ പാട്ടു കേട്ടിരിക്കാൻ മാലാഖ മാർ ആകൂടെ ഒരു കിടുകാച്ചി ചക്കര മോളു 🥰🥰🥰🥰🥰🥰
@bijumolmartin35762 жыл бұрын
ഇത്ര ഫീലോടെ ഈ ഗാനം ആദ്യം കേൾക്കുകയാണ്.
@abdullamm29133 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ളരു പാട്ട് മറിയം ബീവിയെ കുറിച്ച് ഒരു അദ്ദ്യായം തന്നെ ഖുർആനിലുണ്ട്
@mathewpv88752 жыл бұрын
എനിക്കും
@boxing0942 жыл бұрын
അത് ഈ മറിയം അല്ല... മോശയുടെ സഹോദരി മറിയം ആണ്... കോപ്പി അടിച്ചപ്പോ മമ്മദിന് മാറിപ്പോയി 🤣
@vinuvk14422 жыл бұрын
.. The God of Israel and qureshi God Allah, father of latha, manatha and usaa is totally different. Everybody understood quran... No need of painting here...
@abdullamm29132 жыл бұрын
@@boxing094 സഹോദരൻ ഒരുകാര്യം ചെയ്യ് മുൻ ഡീജിപിഅലക്‌സാണ്ടർ സാറിന്റെ പ്രഭാഷണം ഒരുപാട് എണ്ണം യൂടൂബ് ചാനലിൽകിട്ടും അതൊന്നു കേട്ടു നോക്ക്
@boxing0942 жыл бұрын
@@abdullamm2913 😂😂 ആ മണ്ടൻ പ്രേതത്തെ വിളിച്ചു വരുത്തി കേസ് തെളിയിച്ച വീഡിയോ ആണോ കേൾക്കണ്ടത് 🤣
@sreedharanvinayachandran21513 жыл бұрын
അച്ഛൻ......ശരിക്കും പരിശുദ്ധ അമ്മയെ കാണിച്ചു തന്നു.....🙏🙏🙏🙏🙏കർത്താവ് ഇനിയും അച്ഛനെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏
@Abigail-bq3od2 жыл бұрын
This lyrics was written by sukumaran Thampi born in hindu religion and not familiar with Bible. He literally used all the words that entitled to *Jesus*and address mother Mary. His brilliance in lyrics touch the hearts of a common christian believer who have any idea about bible and how he turn the "light ". നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം നീയെന്നഭയമല്ലേ അമ്മെ നീയെന്നഭയമല്ലേ. Who is the Light ?Jesus. In John 8:12 Jesus applies the title to himself while debating with the Jews and states: I am the light of the world. Whoever follows me will never walk in darkness, but will have the light of life. കൈവെടിയരുതേ കന്യാമറിയമേ കനിവിന്‍ കേദാരമേ അമ്മേ കനിവിന്‍ കേദാരമേ എന്റെ ഹൃദയം തളരും നേരം എനിക്കു താങ്ങായ് നില്‍ക്കേണമേ നിന്റെ ദയ തന്‍ കല്‍പ്പടവില്‍ നീ എന്നെ ഇരുത്തേണമേ അമ്മേ കനിവിന്‍ കേദാരമേ. The above words are Contradictory to Bible . 👇 Come to me, all who labor and are heavy burdened And I shall give you rest Take up my yoke and learn from me For I am meek and humble of heart And you'll find rest for your souls Yes, my yoke is easy and my burden is light
@mathewsatheep94832 жыл бұрын
@@Abigail-bq3od അയിന് 🤔🤭
@karthikm.k..ambadyyyy18743 жыл бұрын
അറിയാതെ സങ്കടം എവിടെ നിന്നോ വന്നു പോയി അച്ഛന്റെ പാട്ടിലെ ഫീലും ആയപ്പോൾ💐🙏🙏🙏💯🙏🙏🙏🙏👌👌👌👌👍
@sreejass70452 жыл бұрын
Mathave anugrahikkane
@josejoseph94467 ай бұрын
Jesus bless u and children
@srjeenajose56413 жыл бұрын
അച്ചന്റെ മാലാഖാമാരും ചേർന്നുള്ള പാട്ട് സൂപ്പർ പങ്കുവെയ്ക്കുന്ന നല്ല ഹൃദയം👍👍👍👍🙏
@arunkumarm26533 жыл бұрын
അമ്മയുടെ പാട്ടിലെ ഏറ്റവും നല്ല ഗാനം
@Abigail-bq3od2 жыл бұрын
This lyrics was written by sukumaran Thampi born in hindu religion and not familiar with Bible. He literally used all the words that entitled to *Jesus*and address mother Mary. His brilliance in lyrics touch the hearts of a common christian believer who have any idea about bible and how he turn the "light ". നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം നീയെന്നഭയമല്ലേ അമ്മെ നീയെന്നഭയമല്ലേ. Who is the Light ?Jesus. In John 8:12 Jesus applies the title to himself while debating with the Jews and states: I am the light of the world. Whoever follows me will never walk in darkness, but will have the light of life. കൈവെടിയരുതേ കന്യാമറിയമേ കനിവിന്‍ കേദാരമേ അമ്മേ കനിവിന്‍ കേദാരമേ എന്റെ ഹൃദയം തളരും നേരം എനിക്കു താങ്ങായ് നില്‍ക്കേണമേ നിന്റെ ദയ തന്‍ കല്‍പ്പടവില്‍ നീ എന്നെ ഇരുത്തേണമേ അമ്മേ കനിവിന്‍ കേദാരമേ. The above words are Contradictory to Bible . 👇 Come to me, all who labor and are heavy burdened And I shall give you rest Take up my yoke and learn from me For I am meek and humble of heart And you'll find rest for your souls Yes, my yoke is easy and my burden is light
@mathewsatheep94832 жыл бұрын
@@Abigail-bq3od അയിന് 🤔🤭
@abhirammusic38542 жыл бұрын
അച്ഛനെ ഒരുപാട് ഇഷ്ട്ടമാണ് ഈ പാട്ട് ഒത്തിരി പ്രാവിശ്യം കണ്ടു
@shilajajames4282 Жыл бұрын
അമ്മേ വെളിച്ചമായി നീ ഞങ്ങളുടെ ജീവിതത്തിലേക്ക് വരണേ കൈവിടരുതേ അമ്മേ നീയാണ് ഞങളുടെ അഭയം 🙏🙏🙏🙏🙏🙏
Super അച്ചൻ്റെ ഒരു ആരാധികയാണ് ഞാൻ എല്ലാ പാട്ടുകളും എന്ത് നന്നായി പാടുന്നു ദൈവം അനുഗ്രഹിക്കട്ടെ ആമീൻ
@miriamgeorge69453 жыл бұрын
ഏത് പാട്ടും എന്ത് സിംബിളായിട്ടാണ് പാടുന്നത്.അച്ചന് ദൈവം തന്ന പ്രത്യേകമായ കഴിവ്.എല്ലാംദൈവത്തിന്റെ ദാനം 👌👌👏👏👏👍🙏
@merykuttymerykutty14302 жыл бұрын
8kii88iuj
@merykuttymerykutty14302 жыл бұрын
Iiiip00909
@merykuttymerykutty14302 жыл бұрын
Kll
@merykuttymerykutty14302 жыл бұрын
Hyjjnkjjnjjjkkjjjjbb
@merykuttymerykutty14302 жыл бұрын
Ubbmjllmnn yhuh
@kurunnila35683 жыл бұрын
സൂപ്പർ ആയി പാടിയിട്ടുണ്ട്. 🌹🌹🌹👍👍👍👏👏👏
@AsokaKumar-te7yf8 ай бұрын
Father onnu neril Kanan orupad agraham undu
@sobhak85553 жыл бұрын
അച്ഛൻ്റെയും കൂട്ടുകാരുടേയും പാട്ട് സൂപ്പർ .കേൾക്കാൻ സാധിച്ചതിൽ ഭാഗ്യം .Thank God
@moncygeorge7633 Жыл бұрын
Acha, beautiful devotional songs.,daily hear yr most of the songs.I am a patient,getting relief.God Bless U Abundantly.,with Prayers & best wishes from: Moncy George Pune
@georgevincentvincent87593 жыл бұрын
അച്ഛനിൽ നിന്നും മാതാവിന്റെ ഒരു ഗാനം പ്രതിഷിച്ചു. അതു കേൾക്കാൻ കഴിഞ്ഞു വളരെ നന്നായി പാടി. അച്ഛനും കുഞ്ഞുങ്ങലും. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@karthikasreejith26483 жыл бұрын
BB audios +Fr Severious.... amazing combo
@anugrahadigitalsooruttamba27913 жыл бұрын
❤❤❤👍🏻
@jobin22143 жыл бұрын
എന്റെ മാതാവിനെ പാടി പുകഴ്ത്താൻ ഇതിലും നല്ലൊരു പാട്ടു ഉണ്ടോ
@raodasappan14022 жыл бұрын
കൈവിടാതെ എന്നും കൂടെ കാണും ആമീൻ ❤️സ്വാമി ശരണം ❤️ആമേൻ ❤️❤️❤️❤️❤️❤️
@binujincy41153 жыл бұрын
Supeeeee ❤അമ്മതൻ ഓർമ്മകൾ. കുഞ്ഞിപ്പെണ്ണ് സൂപ്പർ. 👌👌👌thnx for bb audios.
@sherlyjohn19772 жыл бұрын
🌹🌹🌹🪔
@sivarajans9406 Жыл бұрын
എന്റെ ഏശുദേവ.... കാത്തുകൊള്ളണമേ 🙏
@krishnakumari57573 жыл бұрын
Achanum makkalum kalakky 👍👍👍B B Audiousnnu thanks ❤️❤️❤️
@maryipekuncheria81793 жыл бұрын
🥰❤
@babubpantony20483 жыл бұрын
എന്ത് ഫീൽ പണ്ട് കേട്ടതിനെലും സുഖം തേന്നി സൂപ്പർ അച്ചാ
@shajiki57723 жыл бұрын
അച്ചാ എന്തൊരു feela കുഞ്ഞു കുട്ടികളും നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ... 🙏
@beenabiju34353 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും 🙏🙏🙏❤❤❤
@jyj8526 Жыл бұрын
സൂപ്പർ song.. Ena ആലാപനം...കുട്ടികൾ എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല.. Thank you ders..
@Syamala_Nair Жыл бұрын
Super .ഹൃദയം നിറഞ്ഞു ആശംസകൾ
@vasanthikuttimackal3195 Жыл бұрын
Super 👍👍👍
@merinsusanpaul91423 жыл бұрын
Waiting for more songs...paduna kunjuva smile so cute😍😍
@ligy68593 жыл бұрын
Super
@chackochieldhose47023 жыл бұрын
🙏🥰🙏
@varkeyazhikunnel5820Ай бұрын
A true devotee of Holy Mother Mary and Jesus Christ Our Lord and world Saviour! Merry Christmas !
@kjpaul31133 жыл бұрын
അച്ചന്റെയും കുഞ്ഞുങ്ങളുടേയും പാട്ട് നന്നായിട്ടുണ്ട്. കർത്താവ് അനുഗ്രഹിക്കും.🌹🌹
@joicejoice9832 Жыл бұрын
എന്റെ ഒത്തിരി സങ്കടങ്ങൾ മാറ്റിയത് ഈ ഗാനം ആണ് .. അച്ഛൻ വളരെ നന്നായി പാടി കുട്ടികളും ... പക്ഷെ ഈ പാട്ടിന്റെ ഒറിജിനൽ എന്ന് പറയുന്നത് ഒരു സാധാരണ shthree അവരുടെ സങ്കടം അവതരിപ്പിക്കുന്നതാണ് ഒരു പ്രാർത്ഥനയാണ് അതിനു .. വളരെ ഭാവം ഇല്ല അതിൽ അതുതരുന്ന oru feeling വേറെ തന്നെ ആണ്
@josephdcruz64833 жыл бұрын
Many many thanks for Achan & Angel kids including all the team members.
@Iilijejabikmkv3 ай бұрын
സൂപ്പർ.🎉ആ കൊച്ചു കുട്ടിയുടെ ഭാവം വളരെ നന്നായിട്ടുണ്ട്.ആശംസകൾ❤
@sreekalapradeep69442 жыл бұрын
Great.Wish you a Happy Christmas and a prosperous new year brothers and all of you.
@daliyanamitajhala72282 жыл бұрын
Father superrrrr👍🏻👍🏻🙏🏻🙏🏻🙏🏻 കുഞ്ഞുമക്കൾ അതിലും superrrrr❤️❤️❤️😘😘😘😘
@aamifoodsvlogs74492 жыл бұрын
ഞാൻ ഒരു പാട് തവണ കേൾക്കുന്ന ഗാനം. സംഗീതത്തിന് എന്ത് മതം. അച്ഛൻ ♥♥♥
@sumapg6462 жыл бұрын
പറയാൻ വാക്കുകൾ ഇല്ല അത്ര മനോഗരം ആണ് അച്ഛന്റെ പാട്ട് അച്ഛൻ പാട്ട് ഞാൻ എന്നും കാണാറുണ്ട്
@sreekalapradeep6944 Жыл бұрын
Wish you a Happy Easter brother and all of you ❤.
@jomonjoseph8496 Жыл бұрын
കുഞ്ഞുവാവ കലക്കി god bless u
@pradeepankv98312 жыл бұрын
കുഞ്ഞു മോളുടെ നിഷ്കളങ്കമായ ചിരി എനിക്ക് ഇഷ്ടപ്പെട്ടു.
@gracykuttyjoseph4009 Жыл бұрын
അച്ഛാ, നന്നായി പാടി.Congratulations to all.
@paulyaugustine88502 жыл бұрын
അച്ചൻ്റെ എല്ലാ പാട്ടുകളും ഒത്തിരി ഇഷ്ടമാണ്
@pushpaktg581010 ай бұрын
I'm from Tamil Nadu I love this song.......l love all the Christians songs
@BrightMinistry3 жыл бұрын
Beautiful song and singing 🎧🎧🎧🎵🎵🎵🙏🙏🙏
@antonyollatupuram56022 жыл бұрын
Sreekumaran Thampi sir , legend of era
@ALLIZZADHITHI3 жыл бұрын
Good is great... ഇനിയും ഇനിയും ഇതുപോലെ നല്ല നല്ല പാട്ടുകള്‍ കേള്‍ക്കട്ടെ..... BB AUDIOS AND FR SEVERIOS ........
@sameenasemi57052 жыл бұрын
നല്ലൊരു song. ദൈവം അനുഗ്രഹിക്കട്ടെ
@sophiaajohn3033 Жыл бұрын
Your voice so sweet, facia l expressions so e nchanting. I pray
@awold98042 жыл бұрын
GodBlessYouFather, Supersound, super voice,, Supersong, thanks, BB, audios🙏🌹🙏💕💘💕
@jancyraju68363 жыл бұрын
Achan and makkal powlichu😍😍Brinna is so cute😘
@RoshiniMathew2 ай бұрын
🎉❤🎉❤🎉❤ super 😍🤩🥳
@mangalammangalam25393 жыл бұрын
അച്ഛാ എത്ര കേട്ടാലും മതിവരുന്നില്ല ഈ ഗാനം 4തവണ കേട്ടു..കുഞ്ഞുങ്ങളുടെ പാട്ടും സൂപ്പർ..ദൈവം അളവ്കൂടാതെ അനുഗ്രഹിക്കട്ടെ..🙏🙏💐👍👍💕
@thomaskj7759Ай бұрын
🙏🙏🙏🙏🙏🙏🙏
@jabbarkm46023 жыл бұрын
എത്ര മനോഹരമായ പാട്ട്
@annsabu83943 жыл бұрын
Praise God Wonderful singing especially the little angel ❤️❤️❤️
@sumanair97783 жыл бұрын
Thanks Yellapattum Athi Manoharom
@krishnamohan24042 жыл бұрын
ആ ചെറിയ mol എത്ര നന്നായി ചിരിച് പാടുന്നത്
@aamifoodsvlogs74492 жыл бұрын
ആ feel പറഞ്ഞറിയിക്കാൻ വയ്യ. അച്ചോ 🙏🙏 കുഞ്ഞുങ്ങൾ നാളെയുടെ വരദാനങ്ങൾ തന്നെ 👌
@santhoshjputhiyidom41412 жыл бұрын
കൊച്ചു കിടുകാച്ചിക്ക് ഒരു ഹായ്
@mathewjoseph50273 жыл бұрын
ആഹാ എന്തൊരു ശബ്ദമാധുര്യം അച്ഛാ,ഈ കുഞ്ഞുമാലാഖകുഞ്ഞുങ്ങളും അച്ഛനും കൂടി തകർത്തു. അഭിനന്ദനങ്ങൾ.
@manojck4401 Жыл бұрын
അച്ചോ നമസ്കാരം...... അതിമനോഹരമായി പാട്ടുപാടിയ അച്ഛന് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ.... കൊറസ്സ് പാടിയ കുഞ്ഞുമക്കൾക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ...... നന്ദി..... 🙏🙏🙏🙏🙏🌹🌹🌹🌹🌹👌👌👌👌👌❤️❤️❤️❤️❤️👍👍👍👍👍
@premamohan75553 жыл бұрын
JESUS is The Light of the world! JESUS is our very Help and Safety!
@pallicherathomas16383 жыл бұрын
God bless you and your team's. Fr. We wants to listen your beautiful songs throughout our life.
@shalbyjoseph93683 жыл бұрын
അച്ഛാ...പൊരിച്ചു...അടിപൊളി...അച്ഛൻ ഇനി സിനിമയിൽ കൂടി പാടണം
@salijames47822 жыл бұрын
എനിയ്ക്കു് ഒത്തിരി ഇഷ്ടമായി👍🥰🥰
@thomasgeorge93592 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ. ദൈവ നാമം മഹത്വപെടുത്തുവാൻ അച്ഛൻ ഇനിയും കൂടുതൽ കൂടുതൽ പാട്ടുകൾ പാടട്ടെ
@sreejaop7065 Жыл бұрын
അച്ഛൻ്റെ എല്ലാ പാട്ടും കേൾക്കായണ്ട് അതി മനോഹര ദൈവം അനുഗ്രഹിക്കട്ടെ
@sreekalapradeep6944 Жыл бұрын
Wish you a Happy Holi and Happy women's day brothers and all of you.
@mohandast.r44302 жыл бұрын
ആ കുഞ്ഞു മോൾക് 100 മാർക്ക് 🙏🏻🙏🏻🙏🏻
@mohdarsh79772 жыл бұрын
നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം നീയെന്നഭയമല്ലേ അമ്മെ നീയെന്നഭയമല്ലേ കൈവെടിയരുതേ കന്യാമറിയമേ കനിവിന്‍ കേദാരമേ അമ്മേ കനിവിന്‍ കേദാരമേ (നീയെന്റെ വെളീച്ചം...) എന്റെ ഹൃദയം തളരും നേരം എനിക്കു താങ്ങായ് നില്‍ക്കേണമേ നിന്റെ ദയ തന്‍ കല്‍പ്പടവില്‍ നീ എന്നെ ഇരുത്തേണമേ അമ്മേ കനിവിന്‍ കേദാരമേ (നീയെന്റെ വെളിച്ചം..) അപമാനത്തിന്‍ അഗ്നിയിലെരിയും ഇടയകന്യകഞാന്‍ ഈ ശരപഞ്ജരം വെടിയാന്‍ കനിയൂ യേശുമാതാവേ അമ്മേ കനിവിന്‍ കേദാരമേ (നീയെന്റെ വെളീച്ചം...)
@sarinsunny20832 жыл бұрын
❤️❤️❤️
@leelathomas6193 Жыл бұрын
❤
@RoshiniMathewАй бұрын
Super ❤❤❤❤❤
@KrishnnankuttyPillai7 ай бұрын
അച്ഛനെ നമിച്ചു ആ സംഗതികളുടെ മനോഹാരിത അവർണ്ണനീയം ഹൈലൈറ്റ് കോറസ് മക്കളാണ്
@eapenthomas14383 жыл бұрын
Very sweet song and children's amazing🙏🙏
@sarojasurendran606310 ай бұрын
ഈ പാട്ടിന്റെ വരികൾ എത്ര ഭക്തി നിറഞ്ഞതാണ് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകും എനിക്ക് ഇഷ്ടമുള്ള പാട്ടാണ് 🙏🏻🌹
@sheebashajan52483 жыл бұрын
Acha othiti ishttamayi 🙏
@RubysRecipes Жыл бұрын
I'm a Hindu but received many blessings from mathavu
@Spellbond792 Жыл бұрын
അച്ഛാ നമിച്ചു 🙏🏻🙏🏻🙏🏻🙏🏻പിന്നെ ആ കുഞ്ഞുപ്പടയെയും 😂🥰🥰🥰💓💓💓💓
@lissydaniel83563 жыл бұрын
അച്ഛാ സൂപ്പർ... അച്ഛന്റെ പാട്ട് കേട്ടാൽ മനസിന്റെ പ്രേയാസം എല്ലാം മാറും.. സൂപ്പർ അച്ഛാ, ❤️❤️🙏🙏👌👌👌🌹🌹🌹🌹
@josephstanly26583 жыл бұрын
Padunna kanju makkal so cute ummmaaa.
@peterjohn2899 Жыл бұрын
🙏🙏🙏Excellent Singing with all emotional appeal to the Holy Mother Mary🙏🙏🙏
@Unisoccer3 жыл бұрын
അച്ചായോ മുസ്ലീങ്ങൾ അച്ചായൻ്റെ ഗാനങ്ങൾ അധികവും കേൾക്കാറുണ്ട് മറിയം ബീവി യുടെ ഗാനങ്ങൾ നന്നായി ട്ടുണ്ട് നല്ല ഫീൽ ഉണ്ട് കേൾക്കാൻ
@licyjerome63526 ай бұрын
Mariam bivi and mother mary is different. Don't compare it with quram. No connection between islam and christanity.
@serafenbosco21162 жыл бұрын
What a wonderful song, I really felt that the voice of father soothening every broken hearts.
@noblemottythomas76647 ай бұрын
Orthodox priest singing catholic song Your voice is exemplary
@nocturnalcitizen24352 жыл бұрын
അമ്മേ മാതാവേ കാത്തോളണേ
@sijikrajan7720 Жыл бұрын
🙏അച്ഛന്റ്റെ പാട്ട് കൊള്ളാം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ganabhooshanamkrishnakumar81842 жыл бұрын
Queen of Melody Susheelammayude Manohara ganam Sruthisuddhi Best pronunciation Sweetness Great Expression ithellam Susheelsmmayude Specialities
@rahelammageorge39802 жыл бұрын
Nicely sang acha. May God bless you to sing more and more.
@naseerart3 жыл бұрын
അച്ചാ... മനോഹരമായി പാടിയിരിക്കുന്നു.🙏❤️ മ്യൂസിക്ക് മാത്രം ആലയനത്തിൽ മുഴച്ചു നിൽക്കുന്നു.