Dr Bibin jose MBBS,MD,(Pulmonology)FCCP(USA) Dip. Diabetes (Boston)PGDC Cardiology(UK)M.Phil.(De-Addiction, Ph.D. Scholor (Neuro-Psy-Diabetes) Contact Number +91 9567710073 Arogyam Insta : instagram.com/arogyajeevitham
@bibinmundayil2 жыл бұрын
അക
@marydavis93232 жыл бұрын
Very good informations
@habsabeegom68582 жыл бұрын
ബിപിയുടെ മരുന്നു കഴിച്ചു തുടങ്ങിയാൽ നിർത്താൻ കഴിയുമോ
@vijayaramamurthi51612 жыл бұрын
Vishnu sahasranamam
@viswanathannair.53792 жыл бұрын
VeryveryThnksDrSir🙏🙏
@udayalalkc922 Жыл бұрын
സാറിന്റെ ബിപി യെക്കുറിച്ചുള്ള വിവരണവും മരുന്ന് കഴിക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ടുന്നതും ബിപി കുറക്കാൻ ചെയ്യേണ്ട കാര്യങ്ങളും എനിക്കും മറ്റെല്ലാ സഹോദരങ്ങൾക്കും വളരെ വിലപ്പെട്ടതും അനേകായിരങ്ങൾക്ക് ഉപകാരപ്പെടുന്നതുമായ വിവരണത്തിന് സാറിന് ആയിരമായിരം നന്ദിയും അഭിനന്ദനവും അറിയിക്കുന്നു. അതോടൊപ്പം ദീർഘായുസും ദൈവാനുഗ്രഹവും ഉണ്ടാകുവാൻ ഹൃദയപൂർവം പ്രാർത്ഥിച്ചുകൊള്ളുന്നു...❤🙏🏼
@souminisomini3542 жыл бұрын
ദൈവതുല്യംനായ സാറിന് ഓരായിരം താങ്ക്സ് പാവപ്പെട്ട എന്നെ പോലെ വലിയ അറിവ് ഇല്ലാത്തവർക്ക് പോലു സാറിന്റെ അവതരണം നല്ലപോലെ മനസ്സിലാകും 😍👍👍👍👍👍👍🌹🌹
@DRBIBINJOSE Жыл бұрын
❤
@malayaliadukkala2 жыл бұрын
അഭിനന്ദനങ്ങൾ ഡോക്ടർ..എത്ര clear ആയിട്ടാണ് ഡോക്ടർ കാര്യങ്ങൾ പറഞ്ഞു തന്നത്..Great👌👌
@vasanthaac59832 жыл бұрын
T
@DRBIBINJOSE2 жыл бұрын
Thank u so much😊
@abupk86172 жыл бұрын
Sure.
@bro.devakumar21742 жыл бұрын
DEVAKUMARE
@sajijoseph83272 жыл бұрын
അഭിനന്ദനങ്ങൾ ഡോക്ടർ വളരെ ഉപകാര പ്രദ മായ ഈ അറിവുകൾ പകർന്നു നൽകിയതിന്
@nizwamariyam10732 жыл бұрын
നല്ല അവതരണം ഡോക്ടർ 🙏🏻🌹❤️
@georgejacobp76752 жыл бұрын
0pp
@vasudevan.n.g2 жыл бұрын
സർ, വളരെ തൃപ്തിയുള്ള അവതരണം 🙏🏻
@lissy43632 жыл бұрын
Dr 🌺നിർത്തി നിർത്തി സംസാരിച്ചതു കൊണ്ട് നന്നായിട്ട് മനസ്സിലാക്കാൻ സാധിച്ചു🌹🌹 very good presentation Thank u somuch👍👍 dr👍👍🥰💐💐
@unnimenon88522 жыл бұрын
വിശദമായി...... ക്ഷമയോടെ...... BP യെ പറ്റി മനസ്സിലാക്കി തന്നതിന് നന്ദി..... Dr
@aravindakshanvaidyar8055 Жыл бұрын
പ്രിയ ഡോ. നന്ദി . അങ്ങയുടെ പ്രഭാഷണം ഋ ജുവും സ്ഫ ഷ്ടവും ആണ്. സാരഗർ ഭമായ വാക് ചാതുരി അങ്ങയുടെ പ്രത്യേകതയാണ്. സന്തോഷം. കൂടുതൽ വിഷയങ്ങൾ കൈകാര്യം ചെയ്യുവാൻ ആ ശംസിക്കുന്നു. ആശീർവദിക്കുന്നു. തത്തേ ഭവതു മംഗളം
@bhanumathyvijayan7562 жыл бұрын
ഡോക്ടർ, ബിപി യെ നമുക്ക് എങ്ങനെ നിയന്ത്രിക്കാൻ കഴിയും എന്ന നല്ലൊരു അറിവു തന്ന തിന് വളരെ നന്ദി. 👌👌👌🙏🏻
@sreepadmanabhaheights52992 жыл бұрын
ഫലപ്രദമായ വിവരണം. നന്ദി. നമസ്കാരം 🙏🏻
@roygeorge57942 жыл бұрын
അഭിനന്ദനങ്ങൾ, ഇത്രയും നല്ലത് പോലെ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി
@maimoonamaimoona91682 жыл бұрын
ബ്ലേക്ട്ടറെ എനിക്കും ബെഡ് പ്രസ്താബ്ഞാൻ ഡേട ക്ട്ടെ കാണിച്ചു മരുന്ന് കുട്ടിക്കന്നുണ്ട്
@saradadevil36502 жыл бұрын
Thank u dr
@ukenglishandgenaral5234 Жыл бұрын
നല്ല വിവരണമാണ്. നന്ദി സർ
@motivationtalks24632 жыл бұрын
താങ്ക്യൂ സാർ സൂപ്പർ സൂപ്പർ അവതരണം നന്നായിട്ടുണ്ട്
@abdullfasillpk50542 жыл бұрын
വളരെ നന്ദി സർ , വളരെ വിലപ്പെട്ട അറിവുകൾ, ഇത് എല്ലാവർക്കും വളരെ ഉപകാരമാകട്ടെ,
@manjulamohandas81852 жыл бұрын
എത്ര നല്ല മെസ്സേജ്..... Thank you Doctor 🙏
@RadhaKrishnan-oe3ul2 жыл бұрын
ചെറു ചിരിയോടെ ഉള്ള നല്ല അവതരണം
@DRBIBINJOSE2 жыл бұрын
😃🙏
@sudhisreedharan51455 ай бұрын
ഡോക്ടർ ന്റെ വിവരണം അതിമനോഹരമാണ്.. Thank you sir 🙏🏻🥰
@georgevarghese9780Ай бұрын
Simple amd very informatve presentation.Thank you very much,Doctor
@sreedharakurup51384 ай бұрын
നല്ല ഉപകാരപ്രദമായ അറിവ് തന്നതിൽ സന്തോഷം സാർ. 🙏🏻🙏🏻
@abrahamkm58342 жыл бұрын
വളരെ നന്ദി അറിയിക്കുന്നു
@antojohnpaul29322 жыл бұрын
Do exercise regularly.. Drink plenty of water.. Avoid iodised salt.. Take rock salt.. Take pomergranate fruit..muringa, nd allium sativum..More.. Do meditation everyday.. 10-15 mins.. Avoid bad habits... Avoid artficial flvrs nd preserved, canned foods max..
@fathimab80982 жыл бұрын
Very good, advice
@lissy43632 жыл бұрын
very good advice
@lissy43632 жыл бұрын
Thank u anto John Paul😊🥰💐
@saly5840 Жыл бұрын
Sir, Bp medicinte sied effect paranjilla
@rabiyahussain37432 жыл бұрын
നല്ല അവതരണം Thankyou Dr
@gigithomas21982 жыл бұрын
Doctor നന്നായി പറഞ്ഞു 🙏🙏
@varghesekachappilly322 жыл бұрын
നല്ല ഉപദേശങ്ങളായിരുന്നു Dr തന്നത് But പ്രധാനപ്പെട്ട കാര്യം മാത്രം പറഞ്ഞില്ല ബി പി മരുന്നുകളുടെ side effect
@ashaunni88332 жыл бұрын
Athu kandittanu vannathu..ingane pattikaruth
@ajiths13482 жыл бұрын
njanum athu nokki vannatha......
@irene8811 Жыл бұрын
Side effects nokki pedichittu karyam illa
@sajidkavil7862 жыл бұрын
വളരെ നല്ല ലളിത രീതിയിൽ പറഞ്ഞു മനസിലാക്കി തന്ന സാറിന് നന്ദി രേഖപ്പെടുത്തുന്നു 🙏🙏
@ElhamTalks2 жыл бұрын
കാര്യങ്ങൾ വളരെ ക്ലിയർ ആയി പറഞ്ഞു. നന്ദി. Bp ക് മരുന്ന് കഴിച്ചാൽ ഉണ്ടാവുന്ന പാർശ ഫലങ്ങൾ പറഞ്ഞു തന്നില്ല. അതും കൂടെ പറയാമോ
@DRBIBINJOSE2 жыл бұрын
Sure Stay tuned
@sumabalachandran54232 жыл бұрын
നല്ല ഒരു അറിവാണ് തന്നത്. congrats
@തനിനാടൻ-ഘ3ഝ9 ай бұрын
thanks
@mohannair59517 ай бұрын
ഉപകാരപ്രദമായ നിർദ്ദേശങ്ങൾക്ക് നന്ദി.
@shinyjose43182 жыл бұрын
Very good . very informative
@muraleedharanpr7012 жыл бұрын
മനസിൽ തറയ്ക്കുന്ന അറിവുകൾ ..... സൂപ്പർ
@jsgokul63022 жыл бұрын
എത്രനന്നായി തന്നെയാണ് കാര്യങ്ങൾ പറഞ്ഞു തരുന്നത്👍🙏ത്യാ ങ്ക്യൂ
@RadhaKrishnan-oe3ul2 жыл бұрын
നല്ല അറിവ് തന്നു ഡോക്ടർ
@sahadevankm28932 жыл бұрын
Good evening Sir, Congratulations to your nice speech, Sahadevan KM from Delhi
@annamenon71712 жыл бұрын
Well said. Thank you doctor.
@remesanskt Жыл бұрын
Openmindayi.dr.parangu.thanks.remesan
@Sujatha-z9u4 ай бұрын
നല്ല അവതരണം സാർ 🙏🙏❤❤
@rekhaabraham87342 ай бұрын
Dr super 👌 👍
@muhammadashrafna82912 жыл бұрын
കാര്യം വിശദമായി പറഞ്ഞത് വളരെ നന്ദി
@shylaabraham64502 жыл бұрын
Intermittent fasting and daily exercise helps a lot with high blood pressure and high blood sugar
@johnsebastian4394Ай бұрын
very good presentation
@kuriakosek60142 жыл бұрын
Hi Dr. Nice presentation, but most of the doctors are not explaining this much. May during consultation, they are busy. Thanks for detailed presentation
@DRBIBINJOSE2 жыл бұрын
Yes. We dont get this much time🙏
@sujathamathew15112 жыл бұрын
Well said . Treatment on the basis of Cause , not on common drugs used to control BP
@nikunjvihari97702 жыл бұрын
Very essential information ! Thanks doctor!
@deepaksudevan2 жыл бұрын
very valid explanation.
@amalajoseph22672 жыл бұрын
Big salute sir🙏🏻 Thanks lot🙏🏻
@narayankuttyputhiyeth67432 жыл бұрын
Great 👌 dr
@johnkj7322 жыл бұрын
Thanks Dr.Bibin Jose, 👍 Most Relevant and fascinating 👏 and marvelous guidelines and it's very much interesting and more valuable messages and useful tips for Hear patients, Tks&brgds John
@dasandas4144 Жыл бұрын
Thankyouverymuchdrbj
@girijaraju25892 жыл бұрын
തന്ന നിർദേശം വളരെ ഇഷ്ട പ്പെട്ടു താങ്ക്സ് ഡോക്ടർ
@sobhabalan71742 жыл бұрын
Very useful video sir 🙏👍
@madhupillai59204 ай бұрын
Congratulations sir 👏
@christopherpeter46062 жыл бұрын
Thanks for valuable information sir
@LovelyBluebonnetFlowers-yn6jb4 ай бұрын
അഭിനന്ദനങ്ങൾ
@josemusicfriends1962 жыл бұрын
സൂപ്പർ ഡോക്ടർ
@rafeeqmp94212 жыл бұрын
നനന്നായി പറഞ്ഞുതന്നു thanks dr
@sreekalachadran2542 жыл бұрын
Thanks for advance Dr ji 🙏🏿🙏🏿
@abupm5542 жыл бұрын
സന്തോഷം doctor
@rasaludheensyed10062 жыл бұрын
Very good!
@geethakambil31002 жыл бұрын
Good information
@komalavally38802 жыл бұрын
Very good congratulations
@amalajoseph22672 жыл бұрын
"Knowledge is the power where we fly to Heaven" Shakespesr 🙏🏻🙏🏻🙏🏻
@DRBIBINJOSE2 жыл бұрын
🥰🥰
@prempraveen3728 Жыл бұрын
😄 Shakespeare ടെ ഏത് ഡ്രമായിൽ? വെറുതേ അങ്ങ് തട്ടിവിട്ടിട്ട് shakspear എന്തായാലും ചോദിക്കാൻ വരില്ലല്ലോ 🤣
@MaheshKumar-vh7vw2 жыл бұрын
Sir Thank u for good information 🙏
@vijilal43332 жыл бұрын
Well said. But if BP increased more than 130/90 better to do regular follow with a physician. BP is silent killer. Take care.
@sasikalasvlogs2 жыл бұрын
Great information❤️🙏🏻👍🏻
@fathimachemmala38862 жыл бұрын
Nannayitund
@amalajoseph22672 жыл бұрын
Thanks a lot🙏🏻🙏🏻🙏🏻🌹
@sumanair97782 жыл бұрын
Thanks Doctor Very Good Information Yethra Santhamayi Yellavarkkum Nannayittu Manasilakunna Reethiyil Pranju Thanna Sir,nu Orayiram Nanni Ariyikkunnu
@RAVIKIRAN1182 жыл бұрын
Good, thanks
@sobhanagopalakrishnan62842 жыл бұрын
Thank you Dr Sir
@vanajavanaja42022 жыл бұрын
സത്യം. നന്ദി.
@prasanthprasanth21202 жыл бұрын
Sir 🙏 enikku BP undu losar, h kazhikunathu sugar undu metfotmin 500 kazhikunathu nallathanano sir reply please 🙏
@unnikrishnankakkat59432 жыл бұрын
വളരെ നല്ല വിശദീകരണം.നിർഭാഗ്യ വശാൽ ഞാൻ കാണാറുള്ളു ഡോക്ടർസ് ആരും തന്നെ bp ഉണ്ടാവാനുള്ള കാരണം അന്വേഷിക്കാനോ അതനുസരിച്ചു മരുന്നുകൾ ക്രമപ്പെടുത്തി നൽകാനോ മുതിരാറില്ല. ഒരിക്കൽ bp യുടെ ലക്ഷണം കണ്ടാൽ ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കണം എന്നാണ് പല ഡോക്ടർ മാരും പറയുന്നത്.
@DRBIBINJOSE2 жыл бұрын
Time constraints
@DRBIBINJOSE2 жыл бұрын
Time constraints
@krishnanm70892 жыл бұрын
Congratulations sir🙏🙏🙏
@lincyjoseph42152 жыл бұрын
Good explanation. Thank you.
@nanuptk12472 жыл бұрын
Good
@sunilkp41172 жыл бұрын
Thank you..sir
@Sanaqueen23237 ай бұрын
I had BP at 2000/ Doctor to whom l consuled informed me not to take Medicine My hometown doctor suggested Homeo Medicine. After 2002 my pressure 70/110 with out Medicine Now Iam OK even at my 75 Thanks for Dr. Venkitaraman and Prosobhanan who give correct guidence😊
@subaidahameed4259 Жыл бұрын
Amlokaind2-5 id sthiramay kaychal prshnamundoo
@mansoormanchu36252 жыл бұрын
Good sir mahsa allah
@Rkghj2 жыл бұрын
Thankzzzzz, &goooood
@sajaykumar13452 жыл бұрын
Dr avasanam paranja low bp anu 65 100ok anu mikavarum patenu aneekumpol karakam pole thonum dr ne kandirunu ethukatanam tensoin anu further treatment vano pls rply
@mashoodmohammed2 ай бұрын
❤❤❤❤❤❤Good message 🎉🎉❤❤
@newtricks5170 Жыл бұрын
ആദ്യം ടെൻഷൻ ഒഴിവാക്കുക ഗുളിക നിർത്തിയാൽ പ്രഷർ കൂടുമോ എന്ന പേടി ഒഴിവാക്കുക പിന്നീട് ഭക്ഷണത്തിൽ ഉപ്പ് അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ട് പോയാൽ BP നിയന്ത്രണത്തിൽ കൊണ്ട് വരാൻ സാധിക്കും എന്നാണ് എന്റെ പരീക്ഷണത്തിൽ നിന്നും മനസ്സിലായത്
@nishitha7774 ай бұрын
Bp medicine start cheythal stop vheyyamo
@RemyaSachinАй бұрын
മരുന്ന് നിർത്തിയോ
@Faith-dp3mo2 жыл бұрын
Thanks doctor 🙏☝️☝️👍🙏
@neerozhikkalsreekanth36908 ай бұрын
Dr thankalkke onnu nirthikkoode ithukondentha phalam
Hypotension reasons and immediate home management onnu parayamo
@LeelammJohn3 ай бұрын
Thanks.
@vrejamohan2164 Жыл бұрын
You are a good guide, Dr.
@vimisuthanmadhavan47632 жыл бұрын
Hi Dr . I do have a very high Bp .. mostly is 160/115 .. i fet nasal bleeding tooo . Am under medication also .. any suggestion from your side .
@modi_army2 жыл бұрын
I had 155/110....I started exercising regularly (jogging is very important) for 2 months...I started eating vegetarian diet 90% of days...now it is 130/90 only without medicine ...hope this helps
@NithyaprasanthVR9 ай бұрын
@@modi_armythank you for the information 🙏
@കരിമിഴികുരുവി Жыл бұрын
Thnx dr.........
@muhammadashrafna82912 жыл бұрын
കാര്യം വളരെ നന്നായിപറഞ്ഞുതന്നതിന് നന്ദി
@johnypullukara19912 жыл бұрын
Great advise for all
@shynitk21652 жыл бұрын
Thanks doctor
@Nandakumar_ck9 ай бұрын
നല്ല അവതരണ० കാര്യങ്ങൾ സമയ०പാഴാക്കാതെ ഉൾ കാമ്പോടുകൂടി മാത്ര०പറഞ്ഞു അവസാനിപ്പിച്ചു
@santhakumar46662 жыл бұрын
Telmisartan ന്ടെ side-effects എന്തെല്ലാമാണ്?
@sabusreeragam88442 жыл бұрын
Super sir....
@kuttyvk40822 жыл бұрын
👌👌👌👍🙏🌹very beautifully explained. Thanks Dr🌹
@tperumpallil2 жыл бұрын
Dr Bibin Jose , Your talk is really interesting and informative!
@josekollamkudy29714 ай бұрын
ഡോക്ടറെ എങ്ങിനെയെങ്കിലും ജീവിക്കട്ടെ. നാളെ രോഗി ആകുന്ന ആളെ ഇന്ന് രോഗി ആക്ക ല്ലെ?