Body Shaming and its effects on mental health

  Рет қаралды 203,012

asianetnews

asianetnews

Күн бұрын

Пікірлер: 439
@indrajith6142
@indrajith6142 5 жыл бұрын
*ആദ്യം തന്നെ ഈ പരസ്യങ്ങൾ നിർത്തണം, hair dyeന്റെ ok പരസ്യങ്ങൾ കാണണം മുടി നരച്ചതുകൊണ്ടു കുട്ടി അച്ഛനെ സ്കൂളിൽ കൊണ്ട് pokunilla, daily രാവിലെ തൊട്ട് ചാനൽ തുറന്ന കുട്ടികൾ കണ്ടു വളരുന്നത് ഇതൊക്കെ ആണ്, മുടി നരച്ചതും, തടി കൂടിയതും, കറുത്തതും ഒക്കെ ആളുകളുടെ ഇടയിൽ കളിയാകാനുള്ള വസ്തുതകളായിട്ടാണ് ഈ പരസ്യങ്ങൾ കാണിക്കുന്നത്*
@koojaztrain7311
@koojaztrain7311 5 жыл бұрын
ഈ കളിയാക്കുന്നവരിൽ പലരും, തിരിച്ചു കളിയാക്കിയാൽ ചൊടിക്കുന്നവരാണ് എന്നതാണ് രസകരമായ സത്യം.....😃
@cutieparu
@cutieparu 5 жыл бұрын
Sathyam
@sreelatha9944
@sreelatha9944 5 жыл бұрын
True... Because insecure ppl want to feel good about themselves by putting others down. But if we comment back on them they will break down
@shylaazeez4233
@shylaazeez4233 5 жыл бұрын
Ayyo angne cheyyan paadilla.. elam ketttond ilichu nilknmm..
@tharunabraham2743
@tharunabraham2743 5 жыл бұрын
Exactly..they will get angry suddenly..
@aleeshajohn1690
@aleeshajohn1690 5 жыл бұрын
sathyam
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
*ഈ ചാനലിൽ ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല സബ്ജെക്ട് ആയിരുന്നു ഈ വീഡിയോ*
@yudhas8324
@yudhas8324 5 жыл бұрын
VISHNU- കുമ്പിട chelakkand podi
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
@@yudhas8324 ഓംബ്ര
@josephthomas8461
@josephthomas8461 5 жыл бұрын
everywhere i go , I see you
@lavanya398
@lavanya398 5 жыл бұрын
Haiiii veendum kumbidi chettan 😍
@prasobhp279
@prasobhp279 5 жыл бұрын
Sathyam ann ✌✌
@Bro-td6yt
@Bro-td6yt 5 жыл бұрын
കറുത്തവരെ എന്നും ഒരു ഭീകരർ ആയി ചിത്രീകരിക്കാറുണ്ട്
@sneharobin3486
@sneharobin3486 5 жыл бұрын
Ss bro...😭😭😭
@Bro-td6yt
@Bro-td6yt 5 жыл бұрын
@@sneharobin3486 അനുഭവങ്ങൾ പാളിച്ചകൾ
@vishnuprasad7062
@vishnuprasad7062 5 жыл бұрын
Athu america il alle
@sneharobin3486
@sneharobin3486 5 жыл бұрын
@@vishnuprasad7062 namude ee keralathilum ind saho.
@Bro-td6yt
@Bro-td6yt 5 жыл бұрын
@@vishnuprasad7062 singam 2 kandille ? കള്ളന്മാർ , വില്ലൻ, പെണ്ണ് പിടിയാണ്, ക്രൂരൻ ഓക്കേയും കറുത്തവർ ആയിരിക്കും ,
@shahnashafi711
@shahnashafi711 5 жыл бұрын
പറഞ്ഞിട്ട് കാര്യമില്ല 🙁ആരും മാറാൻ പോണില്ല...എത്ര വിദ്യാഭ്യാസം ഉള്ളവർ ആണെങ്കിലും ഈ സ്വഭാവം ഉള്ളവരാണ് കുറെ
@vishnuvijayan157
@vishnuvijayan157 5 жыл бұрын
വിദ്യാഭ്യാസം ഉണ്ടെങ്കിലും വിവേകം ഉണ്ടാകണമെന്നില്ല...
@starryeyes7577
@starryeyes7577 3 жыл бұрын
Namale parayunati niruthan pattum namuda attitude koda
@-vishnu2948
@-vishnu2948 5 жыл бұрын
*ഇത് എന്നും കേട്ട് കേട്ട് ശീലമായി.പണ്ട് കേൾക്കുമ്പോൾ വിഷമം ആയിരുന്നു*
@meee2023
@meee2023 5 жыл бұрын
ദശമൂലം ദാമു -vishnu എന്താ ramune പറയാറ്
@nikhilk9961
@nikhilk9961 5 жыл бұрын
Sathyam
@shyamprakash6161
@shyamprakash6161 5 жыл бұрын
സൊമാലിയയിൽ നിന്ന് വന്നതാണോ എന്നു വരെ ചോദിച്ചവരുണ്ട്. തമാശക്ക് പറഞ്ഞതായിരിക്കും . പക്ഷെ അത് മറ്റേ ആൾക്ക് ഉണ്ടാക്കുന്ന വേദന അയാൾക്കു അറിയില്ലല്ലോ
@meee2023
@meee2023 5 жыл бұрын
Shyam Prakash D എന്തിന്.... sankadapedendaatto
@neenakukku9105
@neenakukku9105 5 жыл бұрын
@@meee2023 parayan eluppam aan kto anubhavikan apozhe manaslaakoo
@meee2023
@meee2023 5 жыл бұрын
Neena Kukku ഞാൻ 94 kg ഉണ്ടാർന്നു....5.6height ഉം.... Collage ലും സ്കൂളിലും പലരും കളിയാക്കീട്ടുണ്ട്.... അവസാനം ഞൻ one year കൊണ്ട് 30 kg കുറച്ചു.... എന്നെ കളിയാക്കിയ boys വരെ എന്റെ പിന്നാലെ വന്നപ്പോൾ എനിക്ക് വല്യ happy ആയിരുന്നു.... നമ്മൾ കഷ്ടപെട്ടാലെ result കിട്ടു... മടി ഉള്ളവർ നിരാശ റായി മറ്റുള്ളവർടെ അപമാനിക്കലും സഹിച്ചു ജീവിക്കേണ്ടി varum.
@neenakukku9105
@neenakukku9105 5 жыл бұрын
@@meee2023 da weight okke kuraykkam but e colour nte karym enthaa engne maatum ith randm ajagajantharam ond.
@meee2023
@meee2023 5 жыл бұрын
Neena Kukku ഭയങ്കര black ആണോ 😥
@hitkatcher3035
@hitkatcher3035 3 жыл бұрын
വീട്ടുകാരുപോലും ഇതിന്റെ പേരിൽ കളിയാക്കലും പരിഹാസവും ആണ്. പിന്നെ നാട്ടുകാരെ പറഞ്ഞിട്ട് കാര്യമില്ലലോ😢. പലപ്പോഴും ഒറ്റക്കിരുന്ന് കറയാറുണ്ട് ഇതിന്റെ പേരിൽ 😪😪
@pk3371
@pk3371 3 жыл бұрын
😢
@CHARLIFF-z5r
@CHARLIFF-z5r 2 жыл бұрын
🥺
@Sinu-o1i
@Sinu-o1i 2 жыл бұрын
njanum 😔
@thumpsup3216
@thumpsup3216 Жыл бұрын
🥹
@unnimayaindhu873
@unnimayaindhu873 Жыл бұрын
Ippo njum 🤦🏻‍♀️🤦🏻‍♀️😔😔😔
@nimisadanandan5925
@nimisadanandan5925 3 жыл бұрын
സ്വന്തം relatives കൂടി കൂടെ നിന്നു ചിരിക്കുമ്പോൾ ആണ് pain
@2oldforthisshit
@2oldforthisshit 3 жыл бұрын
If swandham familyil ninanelo
@fridayworld2450
@fridayworld2450 2 жыл бұрын
Sathyam
@rexan8518
@rexan8518 2 жыл бұрын
@@2oldforthisshit if swantham parents anenngil😰
@2oldforthisshit
@2oldforthisshit 2 жыл бұрын
My dad🙂
@Saikelu
@Saikelu 5 жыл бұрын
ഇത് നമ്മൾ ഏറ്റവും കൂടുതൽ കാണുന്നത് സൗന്ദര്യ വർധക വസ്തുക്കളുടെ പരസ്യത്തിലാണ്..ഇരുണ്ട നിരമുള്ളവർ കണ്ണാടിയിൽ നോക്കി വിഷമിക്കയുന്നതൊക്കെ കാണിക്കുമ്പോൾ ദേഷ്യം വരാറുണ്ട്..
@althaf93027
@althaf93027 5 жыл бұрын
നല്ല ആകാര വടിവും വെളുപ്പും ഉള്ള നടീ നടന്മാരെ ഹൈപ്പ് ചെയ്ത് കാണിക്കുന്ന സിനിമകളാണ് ബോഡി ഷൈമിങ് ന് പ്രധാന കാരണം
@lijojosephkvl
@lijojosephkvl 5 жыл бұрын
Exactly
@nusrastipsandrecipes4622
@nusrastipsandrecipes4622 5 жыл бұрын
Correct
@Critique007
@Critique007 5 жыл бұрын
Sathyam...
@mufsilafaris6147
@mufsilafaris6147 5 жыл бұрын
correct
@soloentertainmentmh8974
@soloentertainmentmh8974 5 жыл бұрын
എന്തൊക്കെ പറഞ്ഞാലും പൊണ്ണത്തടി ശരീരത്തിന് ഹാനികരം തന്നെയാണ്. ശരീരം സൂക്ഷിക്കുന്നത് western contrisile culture ന്റെ ഭാഗമാണ്
@jkvlogs9980
@jkvlogs9980 5 жыл бұрын
*കറുപ്പ് ആയത് കൊണ്ട് മാത്രം പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ കളിക്കാൻ ഒന്നും ആരും കൂട്ടാതെ ഒറ്റപ്പെട്ട...എന്റെ ഓർമ്മകൾ...എന്താണീ ലോകം ഇങ്ങനെ...? കരുത്തവർക്കും തടിച്ചവർക്കും മെലിഞ്ഞവർക്കും ഒന്നും ഇവിടെ ജീവിക്കണ്ടേ?*
@beemanoushad3871
@beemanoushad3871 5 жыл бұрын
JK VLOGS P
@nasreenroushan8844
@nasreenroushan8844 5 жыл бұрын
Sherikm nml kaliyaakknth mind cheyyand ninnal mathi nml athin response cheyympo avr pinnem kaliyakm appo ath mind aaknd nadkua thaniye ellm ninnolm pinnw padchon vijrchal oru nimisham kond ellm matan aavm aarm ahangarikknda kaarym illa ellrm mwonj ullvr aahn ath onn ellrm mansilaaykal ingne onnm indaavoola
@helenspark4260
@helenspark4260 2 жыл бұрын
Aarelum kaliyakiyal paraynm I love my skin colour ellarkum ellaam ishtapednm enn illallo enik nta Colour aanu ishtam I'm happy and confident enn paraynm
@noushibashamseer6592
@noushibashamseer6592 5 жыл бұрын
എനിക്കറിയാം ഞാൻ സുന്ദരി ആണെന്ന്. എനിക്ക് അത് മതി 🙂🙂🙂🙂
@jampoozeditzz7047
@jampoozeditzz7047 4 жыл бұрын
Midukki❤️
@meharfathima1331
@meharfathima1331 3 жыл бұрын
👍
@niya1021
@niya1021 3 жыл бұрын
Spirit..🔥Angne venm
@Jack-xs9gq
@Jack-xs9gq 3 жыл бұрын
Great🔥
@asifasana7470
@asifasana7470 3 жыл бұрын
അതെ ❤.. ധാരാളം ❤
@drajeeshodanavattam7057
@drajeeshodanavattam7057 5 жыл бұрын
നല്ല കൂട്ടുകാർ ഉണ്ടായാൽ മതി....അവർ നമ്മുടെ പോസിറ്റീവ് വശങ്ങൾ ഓർമ്മിപ്പിക്കും...അപ്പോൾ ഇത് കൊണ്ടുണ്ടാകുന്ന വിഷമം ഒക്കെ മാറിക്കിട്ടും...
@visakh.r.s4488
@visakh.r.s4488 5 жыл бұрын
ആഹാരം കഴിക്കുമ്പോൾ രണ്ടു കാര്യം നോക്കിയാ മതി 1. മറ്റുള്ളവർക്കും ഉണ്ടോയെന്ന് 2. നമ്മുടെ ആരോഗ്യത്തിനു നല്ലതാണോ ഇതു രണ്ടും ഒക്കെ ആണേൽ എത്ര വേണേലും കഴിക്കാം ഒരു നാണവും വിചാരിക്കേണ്ട കാര്യമില്ല..😜
@athiramalu9781
@athiramalu9781 5 жыл бұрын
currect
@jampoozeditzz7047
@jampoozeditzz7047 4 жыл бұрын
👍
@Ishan-8456
@Ishan-8456 5 жыл бұрын
ഇരുണ്ട നിറമുള്ള കൂട്ടുകരെ പണ്ട് തമാശക്ക് ഓരോന്നു പറഞ്ഞിരുന്നു.. ഒരിക്കല് ഒരു കൂട്ടുകാരൻ അങ്ങിനെ പറയരുതെന്ന് പറഞ്ഞു.. അവനു അത് തമാശ ആയി കാണാൻ കഴിയാത്തത് അവന്റെ കുറ്റം എന്നാണ് കരുതിയത്.. ഇത്‌ ഇത്രേം വിഷമം ഉണ്ടാക്കും ഏവർക്കും എന്നു ശെരിക്കും മൻസില്ലയാത് ഈ അടുത്ത കൊല്ലത്തിനിടയിൽ ആണ്
@noahnishanth9766
@noahnishanth9766 5 жыл бұрын
ഏറ്റവും കൂടുതൽ ബോഡിഷേമിംഗ്‌ കാണുന്നത്‌ നമ്മുടെ ചാനലുകളിലെ സോകോൾഡ്‌ കോമഡി പ്രോഗ്രാമുകളിലാണു കറുത്ത നിറമുള്ള ഉല്ലാസ്‌ പന്തളവും നെൽസണുമൊക്കെ ഇത്തിരികൂടി ഇരുണ്ട നിറമുള്ള കൊല്ലം സുധിയെ ഒക്കെ കരിഞ്ഞവൻ എന്ന് പറഞ്ഞു ഊമ്പിയ്‌ ചിരി ചിരിക്കുമ്പോ അത്‌ കേട്ട്‌ പൊട്ടിച്ചിരിക്കാൻ കുറെ ഓഡിയനസും.. എന്തോ അങ്ങനുള്ള സീൻ വരുമ്പോ എനിക്ക്‌ ഒരു ചിരിയും വരാറില്ല... ഇമ്മാതിരി കോമഡികളോട്‌ ഒരു തരം അറപ്പാണു.
@nasreenroushan8844
@nasreenroushan8844 5 жыл бұрын
Enikm ballatha oru manushynmar aahn🤮 ithellm eppa marua
@noobplays3818
@noobplays3818 5 жыл бұрын
appreciate your effort..."Stop body shaming"
@rashadrabwa5582
@rashadrabwa5582 5 жыл бұрын
*എനിക്കിഷ്ട്ടം എല്ലാരും കറുത്തവർ എന്ന് വിളിക്കുന്നവരെയാണ്..അവർ നല്ല തടിയുണ്ടെങ്കിൽ ഡബിൾ ഇഷ്ട്ടം* 😍👍 100% true..Bottom of my Heart❤️
@mayavm9379
@mayavm9379 5 жыл бұрын
🤔
@rashadrabwa5582
@rashadrabwa5582 5 жыл бұрын
@@mayavm9379 i mean i like fat and dark skin people very much..😍
@snowwhite2344
@snowwhite2344 5 жыл бұрын
Ithukettapo nalla santhoshm .....vannm kurakkanulla pedapaadilanu njan.. ☹☹☹
@snowwhite2344
@snowwhite2344 5 жыл бұрын
Ithu kekkumbo santhoshm thonnunnu...vannam kurakkanulla pedapaadilanu njan....vannm ullathu nammalekkal sankadam kaanunnavarkka.......frnds okke kannil chora illandu kaliyakkum.....avarkku oru rasam 😁😁😁😁😁😁😁😁
@rashadrabwa5582
@rashadrabwa5582 5 жыл бұрын
@@snowwhite2344 Dont worry Broi..plz never mind them..തടിയുള്ളവർക്കും കറുത്ത് പോയിനു കരുതുന്നവർക്കും ഇവിടെ ഇഷ്ടക്കാരുണ്ട്..😍👍
@cutieparu
@cutieparu 5 жыл бұрын
My relatives are the biggest body shamers and it became a family practice to make fun of others and laugh in groups.Surprisingly as a teenager I took that to heart and bodyshamed their kids in return,which ended up in naming me "ahangaari" "thandedi"It took me year's to come out of this thought process and accept my flaws.Iam sure everyone here will have a story to say about their experience with relatives taunting for their weight,skin tone etc during teenage.
@shaheeln8597
@shaheeln8597 5 жыл бұрын
മറ്റൊരാളെ കളിയാകുമ്പോൾ ഇല്ലാതാകുന്നത് നമ്മളാണ്..
@bushrahafsa5742
@bushrahafsa5742 5 жыл бұрын
സൗന്ദര്യത്തിനു പരിമിതികളുണ്ട്.. കാലം(വാർദ്ധക്യം ) ഒരിക്കൽ തിരികെ ചോദിക്കും, അന്ന് ഉള്ളവനും ഇല്ലാത്തവനും ഒരുപോലെ. പക്ഷേ മനസ്സിന്റെ സൗന്ദര്യം ഒരിക്കലും നഷ്ടപ്പെടില്ല മരണം vare ഉണ്ടാവും.....
@sujiths2253
@sujiths2253 5 жыл бұрын
ഷാരുഖ് ഖാൻ ജനങ്ങളോട് പറയുന്നു ഫെയർ ആൻഡ് handsome വാങ്ങി ഉപയോഗിക്കാൻ..ആദ്യം ആ പരസ്യം ഒക്കെ നിർത്തി ഇതിനോട് പ്രതികരിക്കാൻ പറ....
@anjanamenon5908
@anjanamenon5908 3 жыл бұрын
ആദ്യം നിങ്ങളുടെ ചാനലിലെ കോമഡി ഷോസ് നിർത്തു അതിലാണ് ഏറ്റവും കൂടുതൽ ബോഡി ഷൈമിങ്
@raheemamattummal5420
@raheemamattummal5420 5 жыл бұрын
ഞാൻ നല്ല തടിച്ചിട്ടാണ് എന്റെ മൂത്ത സഹോദരി ആവശ്യത്തിന് മാത്രം തടി ഉള്ള ആളാണ്. ഏത് പരിപാടിയിലും ഞാനാണ് മൂത്തത് എന്ന് തോന്നും എന്ന് വളരെ നിസാരമായി എന്റെ മുന്നിൽ വെച്ച് തന്നെ കൂട്ട് കുടുംബക്കാർ പറയാറുണ്ട്. കേൾക്കുമ്പോൾ ഉള്ളിൽ ഒരു വേദന തോന്നും പിന്നെ ഞാൻ അത് ബോധപൂർവം മറക്കും.എനിക്ക് ചില മെഡിക്കൽ കണ്ടിഷൻസ് ഉണ്ട് അത് കൊണ്ട് ആണ് ഓവർ വെയിറ്റ്. അത് കൊണ്ട് തന്നെ diet കൊണ്ടോ exercise കൊണ്ടോ മാറ്റിയെടുക്കാൻ പറ്റില്ല. ഇതൊന്നും പരിഹസിക്കുന്നവർക്ക് അറിയേണ്ട കാര്യമില്ല. അവരോട് ഇത🖕 ഇത്ര മാത്രം
@platypus2141
@platypus2141 3 жыл бұрын
Friends illatha njan enthu lucky aanu 🎉🎉🥂
@2oldforthisshit
@2oldforthisshit 3 жыл бұрын
Njnjm😂😂
@Syamprasad-v5f
@Syamprasad-v5f 3 жыл бұрын
Njanum🌝
@anutrending8565
@anutrending8565 2 жыл бұрын
Correct
@VIBINVINAYAK
@VIBINVINAYAK 5 жыл бұрын
*നിങ്ങൾക്ക് തടി ഉണ്ടോ അതോർത്തു ഒട്ടും വിഷമിക്കണ്ട, വണ്ണം വെക്കുന്നത് കുറച്ചിൽ ആയതോണ്ട് കുറേ ഡയറ്റും നോക്കി പയറും അണ്ടിപരിപ്പും കഴിച്ചു ജീവിതത്തിന്റെ നല്ല ചെറുപ്പം നാളുകൾ കളയുന്ന മണ്ടന്മാർ ഓർക്കുന്നില്ല ഇപ്പോ കഴിച്ചില്ലേൽ പിന്നെപ്പോ കഴിക്കാനാ വയസാകുമ്പോഴോ?*
@vijayanponnunnikannan3274
@vijayanponnunnikannan3274 5 жыл бұрын
Ath sariya
@souththeatre369
@souththeatre369 5 жыл бұрын
Njan gym l pokununnddu.. ennalum thangal paranjathu sheriyanu
@twinkle3106
@twinkle3106 5 жыл бұрын
Suhurthe ningal e paranjathu vivaramillathavarude policy Anu ipol nannayi healthy lifestyle keep cheythal bhaviyil age akumporum asukham onnum undakillaa apol agraham ullaporokke ishtanullath kazhikuvem cheyam thankal paranjathu pole chinthikunavaranu bhaviyil durutham anubhavikunath
@ashnamartinkalathara
@ashnamartinkalathara 5 жыл бұрын
It will bring u diabetics and cholesterol at younger age nothing else... Eat healthy workout daily.. It is like treating ur body well..
@souththeatre369
@souththeatre369 5 жыл бұрын
@@twinkle3106 prayamakumbbol kooduthal kazhikkan kazhiellallo. Cherupathepole
@helenspark4260
@helenspark4260 2 жыл бұрын
Skin colour karanm orupaad affect aayaittund njn oru family function polum pokaan enik madi aayrnu family ellrum enna kattilum fair aayrnn avr eppazhum kaliyakum njn nta parents pole alla avrk niram und nink ninta achammayude niram aanu selfie okke edukumpolcompare chyyth vishamipikum 😭 Pedi aayrnn ippo angana illa I'm confident in my skin colour oru incident aanu enna change chyypichath my school boy friends made fun of my friend who is darker than me aval paranju ningalk ith kolloolann thonum but avalk avlda skin colour aanu ishtam she is confident in her skin and happy about who she is that shut the mouth of boys of my class Annu aanu nta skin beautiful aanenn thoniye nta dark skin beautiful aanenn thoniye athinu shesham family aalkar ingana kaliyakiyal njn parayum nta skin colour beautiful aanu enik ishtaanenn I love it enn true my family athin shesham enna kaliyakoole aalkar parayatte nmml paraynm we love our skin colour ,figure everything
@blackpearlzz5567
@blackpearlzz5567 3 жыл бұрын
22 varshamayii nirm karuthu poyathinte peril athum swanthm vtl ninnu polum... Arum onnu aswasippikkn polum undayittilla😔😔😔😭😭😭
@theunknown3622
@theunknown3622 5 жыл бұрын
ente pallinu cherthaayit manja niram und...kaea pidichath alla....janmana ullathaannu...ente familyil palarkum und...but ith kanunna palarum ennod choikum nee pallu theekaar illeeen...njn divasam 2 tyme brush cheyyna al anu...kelkmbo vishamam avum.
@Mr.KUMBIDI96
@Mr.KUMBIDI96 5 жыл бұрын
*എൻ്റെ മുഖം കണ്ടാൽ ഛർദ്ദിക്കാൻ തോന്നുന്നു എന്ന് പറഞ്ഞവരുണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത്*
@snehasaleem9665
@snehasaleem9665 5 жыл бұрын
Vishamikkaruthu.. They are already below you...
@ജീവനാംകൂട്ടുകാരിക്ക്
@ജീവനാംകൂട്ടുകാരിക്ക് 5 жыл бұрын
അവർ ശർതിക്കട്ടെ നിങ്ങൾ നിങ്ങളെ വഴിയേ പോകുക ഇന്ന് ശര്ധിക്കുന്നവർ വെളുപ്പ് ഉള്ളവർ ആയിരിക്കും നാളെ ഒരു മുഖകുരുപ്പ്‌ വന്ന മതി ഈ പറഞ്ഞവരെ കാണുമ്പോൾ ശർതിക്കാൻ
@shasthramnammaliloode440
@shasthramnammaliloode440 5 жыл бұрын
എന്റെ ഹൈറ്റ് കണ്ടിട്ട് എന്നെ ഇപ്പഴും കളിയാക്കറുണ്ട്
@fathimam.m5612
@fathimam.m5612 5 жыл бұрын
U are beautiful 😊😍
@sarathbabu9247
@sarathbabu9247 5 жыл бұрын
Sathyam ethra kandu ottapettittundu pakse epo Nik suhrithukalodu thanae edapazhakan thanae Nik avunila .. fb delete akki .....WhatsApp oru shalyamayoke thonnum chilapp
@phoenixanu5277
@phoenixanu5277 5 жыл бұрын
ജാനകി സംസാരിക്കുമ്പോൾ കുറച്ചു കൂടി ബലം കൊടുത്തു സംസാരിച്ചാൽ കുറച്ചുകൂടി നന്നാകും
@ibrahimbadusha8781
@ibrahimbadusha8781 5 жыл бұрын
phoenix anu Balam koottan ith nurukkalla
@tiluhammil01
@tiluhammil01 5 жыл бұрын
Itippo vocal shaming aay poy
@phoenixanu5277
@phoenixanu5277 5 жыл бұрын
@Vimal Bhasi അവർ ബലം പിടിക്കുമ്പോൾ തനിക്കു മലം പോകുന്നത് എന്തിനാ???🙄🙄🙄
@phoenixanu5277
@phoenixanu5277 5 жыл бұрын
@Vimal Bhasi തൻ്റെ അപ്പന്റെ കൂടെ അല്ലാരുന്നോ!!! ഞാനങ്ങു മറന്നു പോയി.
@phoenixanu5277
@phoenixanu5277 5 жыл бұрын
@Vimal Bhasi ബ്രോ എന്ത് ദേഷ്യത്തിന്റെ പുറത്തായാലും വീട്ടിൽ ഇരിക്കുന്നവരെ പറഞ്ഞു ശീലിക്കാതെഡോ....☺️ Really sorry for my language
@mmanikandan3102
@mmanikandan3102 5 жыл бұрын
Body shaming is inhumanity and obesity also bad for health.
@bilalk3420
@bilalk3420 5 жыл бұрын
Excellent but let me ask you some question. Does Asianet has the courage to stop showing the any advertisements related to body shaming.....? Why don't you start from your own channel.....? Criticism is an easy job if you have little bit of sincerity on this go tell your own channel to stop showing all advertisements related to that
@soloentertainmentmh8974
@soloentertainmentmh8974 5 жыл бұрын
കളിയാക്കൽ ശരിയല്ല. But മലയാളികൾ എല്ലാ കാര്യത്തിലും മറ്റുള്ളവരെ കളിയാക്കാൻ മിടുക്കന്മാരാണ്. സോഷ്യൽ മീഡിയയിൽ troll കൾ അതിനു ഉദാഹരണം മാത്രമാണ്. അതിന്റെ ഒരു ഭാഗം മാത്രമാണിത് അല്ലാതെ ഇത് വേറെ കണക്കാക്കേണ്ട ആവശ്യമില്ല. മലയാളികൾക്ക് ഏറ്റവും ഉയർന്നു നിൽക്കുന്ന കഴിവ് മറ്റുള്ളവരെ കളിയാക്കുക എന്നതാണ് അത് കൊണ്ട് എന്താണ് സംഭവിക്കുന്നത് ? മലയാളികൾ സ്വയം നശിക്കുകയാണ് ചെയ്യുന്നത് . കലാ വാസനകളെ പ്രോത്സാഹിപ്പിക്കേണ്ടതിന് പകരം വെടക്കാക്കി തനിക്കാക്കുന്ന ഒരു തരം മറ്റേടത്തെ സംസ്കാരം ആണ് മലയാളി പിന്തുടരുന്നത്. ഇങ്ങനെ കളിയാക്കുന്നത് മലയാളി വലിയ സംഭവം ആയാണ് വിചാരിക്കുന്നത്. മണ്ടന്മാർ. സ്വയം ശവ കുഴി തോണ്ടുകയാണ് ഇവിടെ സത്യത്തിൽ സംഭവിക്കുന്നത് ഈ തെറ്റായ പ്രവണതയിൽ നിന്ന് രക്ഷപ്പെടുന്നത് വളരെ കുറച്ചു മാത്രമാണ്.
@soloentertainmentmh8974
@soloentertainmentmh8974 5 жыл бұрын
plastic virus Yes
@anjana01010
@anjana01010 5 жыл бұрын
ഒട്ടും ശരീരം ഇല്ലെന്നു പറഞ്ഞതാണ് എന്നെ ഏറ്റവും വിഷമിപ്പിച്ചിട്ടുള്ളത്...
@Happiest__soul
@Happiest__soul 4 жыл бұрын
Enneyum
@musthu5029
@musthu5029 2 жыл бұрын
Height 😔 വിശാദ രോഗം വരെ വരുന്ന അവസ്ഥ ആണ്
@farhanakms8382
@farhanakms8382 5 жыл бұрын
Body shaming karanam 10th mudal 12th vare pattini kidannavalanu njn.Weight kurachu ennittum oru mattavum vannilla. Veetukar, kootukar, natukar ellavarum body shaming karyathil ottum moshamalla.. Athenikkundakkiya insecurities athrayum valudann. Inn njn dieting nirthi. Mattullavarkku vendi jeevidam motham pattini kidakkendi varunna avasta comment adikkunnavarkkariyillalloo....
@littleangel8719
@littleangel8719 5 жыл бұрын
Ithu pole awareness kondu varunne valare nalatha...good job
@lekshmipriya2393
@lekshmipriya2393 5 жыл бұрын
ഇതിന്റെ ആവശ്യം ഉണ്ടായിരുന്നു 😍
@erenyeager3008
@erenyeager3008 3 жыл бұрын
Ente height kuravannu, athukond, enikku ethu classilla padikkunne enn parayan vaiyya, ellavarum nyan cherutha enn parayunnu😞😞😢😭
@fridayworld2450
@fridayworld2450 2 жыл бұрын
I know that feel bro😢
@rexan8518
@rexan8518 2 жыл бұрын
Bro i can understand 😰 age polum paryan madi aa bro😰 jeevithame maduthu suicide cheyan ulla pedi aan njan innum jeevichirikane
@arshadmanaf5708
@arshadmanaf5708 5 жыл бұрын
സൗന്ദര്യം ബാഹ്യ രൂപത്തിൽ അല്ല മനസ്സിനാണ് സൗന്ദര്യം വേണ്ടത്.
@arjunvs300
@arjunvs300 4 жыл бұрын
Olakkayaa... Velutha kuttiye venam so velutha payyane njagal kettichu kodukku
@vipinvs8416
@vipinvs8416 5 жыл бұрын
I am facing a lot bcz of my color.. people make their first impression upon us by seeing our color and beauty..mostly peopl called me as tamilan etc...
@chandrika83
@chandrika83 5 жыл бұрын
Kunjayirikkumbol thottu ipol vare ichere chubby aayathu kondu enne orupadu per kaliyakkitundu athu pole free advice kittiyittum undu, athu kazhikale ithu kazhikale, gym poku . Panda kunju ennu viliperum undu. Athu ende self confidence ne orupad badhichitundu. Aarum kanathe njan othri karanjitundu. But elathinum oru limit indalo, after that enthu kettalum onum illa. Oru body kku appuram vere onum illa enna chinda venam adyam mattan. Nammude success kondu ee kaliyakunna alkkarude vaya namukku adapikkam. That is the best answer than fighting with anyone.
@Amor_fati.Memento_Mori
@Amor_fati.Memento_Mori 5 жыл бұрын
Improve the things you can, Accept the things you can't. There are far too many things in life to explore and experience than for us to spend our time worrying about what others think about the things we can't change. We are all different and in that difference there is Beauty. Let go of the people that doesn't try to understand you, doesn't try to accept you... They're a hindrance to your happiness. You Deserve To Be Happy !
@aparna.m.r7177
@aparna.m.r7177 5 жыл бұрын
Bodyshaming karanam ane njn ende exlvrne " thechath" njn brkup chythu, avan athinu തേപ്പു എന്ന് വിളിച്ചു... അവൻ bodyshame ചെയ്തതിൽ ഒരു തെറ്റും ഇല്ല 😏
@vishnub9407
@vishnub9407 5 жыл бұрын
Karuthu thadicha penninte padam koduthitt ugly ennum. Velutha penninte padam koduthitt neet.. good ennoke visheshipich vishadhikarichu kanikkunna pusthakangal kodukunna ee naatilo baala...adithara thanne ilaki kidakka pinnengana.
@jithinmurali7183
@jithinmurali7183 5 жыл бұрын
നല്ലൊരു വീഡിയോ കണ്ടതിന്റെ സന്തോഷം..ആഹാ തിരിച്ചറിവുകള്‍ ..അന്തസ്സ്..♥♥
@amaluannjose9213
@amaluannjose9213 5 жыл бұрын
Thanku ...has been a victim of bodyshaming fr many years..luking forward for mre such relevant videos
@meghaps1539
@meghaps1539 5 жыл бұрын
Nammalil chilarokke anubhavikunnathe "body shaming "...heigh kudiyaal preshnam ,kuranjaal preshnam ,thadi undenkil kootam,i illenkilum kootam😤😤😤
@adv.arjunashok
@adv.arjunashok 5 жыл бұрын
s
@lavanya398
@lavanya398 5 жыл бұрын
Iam also facing body shaming😐😢sad but true.So pls guys stop body shaming and try to love and treat people the way they are 😊❤.
@mnjedits4272
@mnjedits4272 2 жыл бұрын
സൗത്ത് ഇന്ത്യൻ സൂപ്പർതാരങ്ങളിൽ ഏറ്റവും അതികം ബോഡി ഷെയിം നേരിട്ടത് സൂര്യ അണ്ണൻ ആണ് പൊക്കകുറവാണെന്നും കുള്ളൻ ആണെന്നും പറഞ്ഞു ഇന്നും ആ ബോഡി ഷൈമിങ് തുടരുന്നു പക്ഷെ അങ്ങേര് അവരെക്കാൾ ഉയരത്തിൽ ആണ് 💖
@adv.arjunashok
@adv.arjunashok 5 жыл бұрын
thanku so much thadi karanam orupad njan kettitund palarum kaliyakkunnath....... orupad orupad depression um anubavichu ethra sramichittum enik thadi kurakkan pattanilla ath ente kuzhappamalla njan orupad kettatha pakshe njan areyum parayilla avarde vishamam enik manasilakum
@pinku4419
@pinku4419 2 жыл бұрын
is that you in the profile
@savelifesavelife502
@savelifesavelife502 5 жыл бұрын
Karathu poyathinu swantham relationil oru chechiyude marriage Photo edukan poi ninnapo pidichu mattiyathu ennum orthu vishamipikunna oral
@ummacheedecooking1676
@ummacheedecooking1676 5 жыл бұрын
Kala bro. Orikkal pidichu nirthi photos edukkunna levelil eathum🤗👍
@vishnus2646
@vishnus2646 5 жыл бұрын
Don't worry bro....
@shababu410
@shababu410 5 жыл бұрын
Hlo bro veluthavaril appoorvam perkke 2um 1- niram 2 facecut ithu kitteettulloo ....yennaal shredichaal manassilaakkaam irunda niramullavarkk veluttavarekkaal deivam face cut kodukkum ... avarkkillaathath namakkund angane vijarichaaa mathi ... Budhiyullavarkke ith manassilaavoo
@sreejagopalakrishnan8515
@sreejagopalakrishnan8515 5 жыл бұрын
😱😱avar yadartha pisasuchal anallo.karuppinu 100 azhakanu
@souththeatre369
@souththeatre369 5 жыл бұрын
Thallak vilikathenthu
@AnnieRahael
@AnnieRahael 5 жыл бұрын
എല്ലാരെക്കാളും ഒരു അല്പം പൊക്കം എനിക്ക് കൂടുതലാണ് തോട്ടി, കൊക്ക എന്നൊക്കെയുള്ള വിളി കേട്ടു മടുത്തു. പിന്നെ മെലിഞ്ഞതിന്റെ പേരിൽ വല്യ രണ്ടു പല്ല് ഉണ്ടായിപോയതിന്റെ പേരിൽ. ഒരുപാട് കേട്ട്. ഇപ്പോ കേക്കുമ്പോ ചിരി വരും. കാരണം ഇപ്പോ എനിക്കറിയാം ഞാൻ ആരാണ് എന്ന്.
@doctormedico403
@doctormedico403 3 жыл бұрын
Broyude Hieght ethra anu😊❤️?
@Jess-tu7kl
@Jess-tu7kl 5 жыл бұрын
Swantham achanun ammayum ellavarum ennum enne kuthi novikkunnu 💔 Ighane ulla videos arelm avrk onn aychirunnenki Njn ayacha pinne avrk kaliyakan athu mathi😔
@Good-h9m
@Good-h9m 5 жыл бұрын
Dear friend,No one has the right to insult or hurt others,whoever it is, even if it's our own immediate family.There is no definition for perfection and who are others to define it then?Make them stop it.Stand strongly against those who tease us to a hurting level.I have a relative who has been doing it to all around him even if he has proved himself a zero in life.But since such persons are better to be kept away from our life,I did so.They don't bring any positive vibes to our life .Instead they try to be over smart with no qualities of their own.If anyone thinks positive about us,they are worthy to be kept close to us.Life is only once.Don't let it be tossed by anyone else.
@Jess-tu7kl
@Jess-tu7kl 5 жыл бұрын
M G 😭❤️❤️ thanks mate I’v always tried talking back to whoever hurts me but when it comes to your loved ones the .. words don’t come out 😭 But i’v decided and I will strongly believe in myself that from today who ever insults or hurt me will obviously be insulted back i don’t wanna make them feel good by hurting me so insulting back is the thing..!!! Am going for it 😊
@Good-h9m
@Good-h9m 5 жыл бұрын
@@Jess-tu7kl Hi friend, actually insulting back may not work because it depends on our attitude and theirs too.We may not be able to hurt others equally.Also, people who find fun and happiness in insulting others usually have even worse attacks ready for us because we don't possess such a negativity naturally.So their verbal weapons may be sharper than ours.So a strong stance and serious reaction is more apt.Anyway, don't worry.All are unique creations of God but by insulting anyone people are insulting the creator,the Almighty.Concentrate on positivity and best goals of life and by reaching your goals successfully,you can overpower all such people.
@Jess-tu7kl
@Jess-tu7kl 5 жыл бұрын
M G yeah that’s right too ... 😇
@rexan8518
@rexan8518 2 жыл бұрын
Crrct aan bro onnulel avarude makal alle njamal. Engane ingane parayan thonnnune aavo🥹😓jeevithathil ennum comaly aan bro
@srigp5354
@srigp5354 5 жыл бұрын
Kaliyakkunavark orikalum manasilakilla kelkunavarude ullil undakuna nirashayum vedanyum.. Colorinte adistanatil apamanikapedunat valare vedana janakamanu.. Chila specific caste il ullavar veluthe iriku enn concept ullavarund ..angane allata orale kandal athinte peril kaliyakunavarund. niram kuranj poyathinte peril avarude swabhavatile nanmaye kanathe akramikunavaranu bhooribhagam aalkarum.. ellam deivam tharunatanu .. skin color noki vyakthiye vilayiruthate Swabhavam noki snehikanum vilayiruthanum padikanam. Oraapath vannal aathmarthayode kude nikunat etavum kudutal niravum soundaryavum ullavar ayirikilla snehavum manasil nanmayum ullavarayirikum. 😑
@42sabari65
@42sabari65 3 жыл бұрын
Body shaming mattan adyam comedy stars nirthu
@a4apple128
@a4apple128 5 жыл бұрын
Awesome topic 👌👏🏻
@noobplays3818
@noobplays3818 5 жыл бұрын
njan anubavichittuladhu skin color comments aanu....people have no idea how much it hurts.......No awareness in Kerala....Tamil lu Airaa enha movie kanda manasilavum.....pinne kurachu tamizh short films undu...but malayalathil nothing
@aiswaryasiva3963
@aiswaryasiva3963 5 жыл бұрын
Satyam..nanum anubhavichittund skin clrntea peril epolea cmnts
@sumanks2487
@sumanks2487 5 жыл бұрын
Saramilla . Pokan para ....
@aiswaryasiva3963
@aiswaryasiva3963 5 жыл бұрын
@@sumanks2487 😊
@rajr4042
@rajr4042 5 жыл бұрын
Njan hightil short anu athukondu njan kure kulla enula vili ketitundu, anum inum eniku onum thonitila, poyi pani nokan parayum chilapo, vilichathu kootukar anu vallapozhum tamashaku anenkilum. Pakshe ente natil oru chetan ithupole vili ketu depression ayi college padipu nirthiya case undu, nallavanom padichondiruna alayirunu, ipo koolipaniku poyi velam adichu madapanu, paranju verunathu enthenal ithu pole body shamming cheyumbol tamashaku anenkilum namal chirikum pakshe kaliyakapeduna vyakthi engane edukunu enu namuku parayan patil, chilapo namal karanam avarude jeevitham polum mari marayum. Athu kondu tamashaku polum body shamming cheyan padila
@noobplays3818
@noobplays3818 5 жыл бұрын
@@rajr4042 true....guys ee karyathil kurachum koode strong...they just ignore such comments. But pennkuttigalkku aanu adhu koodudhal affect cheyunhadhu.....And it always depend on the personality...adhu kelkan strength ullavarum undu....
@vinudamodaran4612
@vinudamodaran4612 5 жыл бұрын
നിറമല്ല എന്റെ പ്രശ്നം . നാട്ടുകാരുടെ കൂട്ടുകാരുടെയും കഷണ്ടി എന്നുള്ള വിളിയും. അവരുടെ ഓരോ ചോദ്യങ്ങളും ആണ്
@haiimalayali5811
@haiimalayali5811 5 жыл бұрын
Povan para pullanmarodu Namukk arudeyum certificate Venda
@MaheshKumar-dn2hb
@MaheshKumar-dn2hb 5 жыл бұрын
Bro shave your head and grow your beard. Super aayirikkum.
@khamarhaque
@khamarhaque 5 жыл бұрын
ഒരുപാട് അനുഭവിച്ചിട്ടുണ്ട്,
@hiroshm3224
@hiroshm3224 5 жыл бұрын
Enikk height 161 cm aanu...friends um chile distant families vakayum ente hightine kurachu paranju parihasikkum..😔
@mukthar6649
@mukthar6649 5 жыл бұрын
Avastha man
@goodvibes7743
@goodvibes7743 5 жыл бұрын
അവർക്കുള്ളതു മുഖത്തടിച്ചു പറയുക. അപ്പോൾ പിന്നെ വന്ന വഴി പൊയ്ക്കൊളും, മേലിൽ പറയില്ല. eg: എന്റെ ഒരു സുഹൃത്തിനോട് അവരുടെ ഒരു ബന്ധു എപ്പോൾ കണ്ടാലും ചോദിയ്ക്കും, "അയ്യോ, ആകെ ക്ഷീണിച്ചു പോയല്ലോ എന്തോ പറ്റീ? " എന്ന്! ഒരിയ്ക്കൽ ഈ സുഹൃത്ത് തിരിച്ചടിച്ചു, "ഈച്ച പറ്റി " എന്ന്! മേലിൽ ഈ ചോദ്യം അവർ ചോദിയ്ക്കാൻ ധൈര്യപ്പെട്ടിട്ടില്ല. പലരും കേൾവിക്കാരും ഉപദേശകരുമായിരിയ്ക്കും. അവരെ മുഖാമുഖം ഇത്തരത്തിൽ നേരിടുക, ഇതാണ് ഏറ്റവും നല്ല പ്രതിവിധി. ചിലരുടെയൊക്കെ സംസാരത്തെപ്പറ്റി ആകുലപ്പെട്ടപ്പോൾ എന്റെ ആ സുഹൃത്ത് എന്നോട് പറഞ്ഞതാണിത്.
@cvkabshir
@cvkabshir 5 жыл бұрын
Exact beauty is your inner beauty ......how human you are ....how you treat others .... attitude .... character.
@reeyapopz7017
@reeyapopz7017 4 жыл бұрын
Thadi ullavaraanu eppayum body shaming nu ira aavunnath. Njn orupaad keattittond😭. 2 aam class muthal thudangia kaliaakkalukalaanu. 10 aam classil vech njn nta thadi kurachu. Ippol njn +1 ilaanu. Kurach weight koodi enikk. Ini kurakkanam ennund.
@aktk1390
@aktk1390 5 жыл бұрын
Mugham athra nallath allathath kond bengali enn okke vilikkumbo Adyokke korach sangadam arunnu.. Ippo ath kett kett aru enth paranjalum oru m^rum illa... Anyway thanks for the video...
@shajipk8676
@shajipk8676 5 жыл бұрын
എന്താ.. "മോളെ.. മെലിഞ്ഞു പോയി ".. ഇതൊക്കെ ചോദിക്കുന്ന ആളുകളുടെ സ്നേഹബന്ധംത്തിന്റെ ആഴം, അമർത്ഥതയൊക്കെ അനുസരിച്ചിരിക്കും.. നന്നായി അടുപ്പമുള്ള ആളുകൾ ചോദിക്കുന്നതിന് കാരണം body shaming ആണെന്ന് തോന്നുന്നില്ല.. സ്നേഹം കൊണ്ട് അയാളുടെ ആരോഗ്യത്തെ പറ്റി ആശങ്ക ഉള്ളതുകൊണ്ടാണ്.
@deepakreji5570
@deepakreji5570 2 жыл бұрын
സംഗതി കറക്ടാണ് ...... പക്ഷേ അങ്ങനെയുള്ള ഉപദേശങ്ങൾ നാലാൾക്കാരുടെ മുന്നിൽ വെച്ച് നൽകരുത് (incl... friends, relatives etc).
@akashkrishna3482
@akashkrishna3482 5 жыл бұрын
*ഞാൻ മനസ്സിൽ തൊട്ടു ഒരു സത്യം പറയാം സുഹാന യേ പോലെ സുദരിയെ ഞാൻ വേറെ കണ്ടിട്ടില്ല*
@sanu8633
@sanu8633 5 жыл бұрын
Feeling guilty... 😔... Need to spread this video through watsapp.... Please everyone watching here....
@JANASOPANAM
@JANASOPANAM 5 жыл бұрын
Great wording n findings..
@amruthagnair3907
@amruthagnair3907 5 жыл бұрын
Awesome👏👏👏👏👏gd work
@arjunharidas6070
@arjunharidas6070 5 жыл бұрын
Njn ippazhum anubavikunnu 😓 thotti ennu vilich 😢
@doctormedico403
@doctormedico403 3 жыл бұрын
Your Hieght😊❤️
@sharonvarghese3418
@sharonvarghese3418 5 жыл бұрын
Satyam paranja ara eee lokathu perfect .. ellarukum avarudethaya imperfections Indu ... Ellavarum beautiful anu💜💜💜 .... Perfect ayyt olla allukal indakil thane avaronum manushyarum allla
@Jjkiggfsegg
@Jjkiggfsegg 5 жыл бұрын
Nice topic asmitha😊👏👏
@saranyadeva2957
@saranyadeva2957 5 жыл бұрын
Nalla avatharanam
@vinumnr2339
@vinumnr2339 Жыл бұрын
ente oru relative enne orikal body shame cheythapol njn avare aalkare munpil vechu nalle pachayittu thirichu body shaming cheythu naanam keduthi..athu thanne aanu athinte marannu..adichal thirichu adikukka.
@Jyoth__ish
@Jyoth__ish Жыл бұрын
Eganee
@muthusmuthu2683
@muthusmuthu2683 5 жыл бұрын
very good message
@nadhi1718
@nadhi1718 3 жыл бұрын
Am an victim😶
@allmine11
@allmine11 5 жыл бұрын
Oru niyamam nilavil varanam....body shaming parayunnavare pidich akathidan
@timeandwait502
@timeandwait502 5 жыл бұрын
മുല്ലപ്പുമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം
@rams5687
@rams5687 5 жыл бұрын
Ettavum kooduthal fat ennu vilichu akshepikunathe nadan orale ullu the gr8 mohalal aakum , ethra troll vannu chotta bheem ennu vare oru nadan paranju , ennittum enthengilum sambhavichoo pinneyum record ittonde pokuvalle , he appreciate negative and change to positive..
@alicethomas3390
@alicethomas3390 5 жыл бұрын
Satyam satyam satyam !!! Nice video hats off guys!!!
@nileenamariasiby5064
@nileenamariasiby5064 Жыл бұрын
School kalathu ene body shaming cheytavarelam ipol tiruthi parayunu njn atishayichu pokunu palapoyum pandu njn melinjatarnu ipol parayunu super aanallo onu minugeetund enoke
@SL-dn2py
@SL-dn2py 5 жыл бұрын
Hi Asianet, don't u have any responsibility to respond on full jar soda drinks !!!!!!!!!!!!!!!!
@MusafirZain
@MusafirZain 5 жыл бұрын
Well said 👍✌
@rachel46444
@rachel46444 3 жыл бұрын
But why srk promoted fair and handsome
@anudazz
@anudazz 5 жыл бұрын
സിനിമ താരങ്ങളെ കളിയാക്കുമ്പോൾ മാത്രമേ asianetinu നോവുകയുള്ളൂ അല്ലെ... എങ്കിൽ അല്ലെ പോസ്റ്റിനു റീച്ചു കിട്ടൂ... 😒
@preethu7776
@preethu7776 5 жыл бұрын
Nammal okke ariyathondalle
@Sreelal_M
@Sreelal_M 5 жыл бұрын
👍
@jaseemablishash5435
@jaseemablishash5435 5 жыл бұрын
Anik undaya oru markan pattatha anubvam undu njan oru pravasi anu orikal natil poyapol oru kaliyanthinu poye avede ende kude padicha orlae kandu njagal igne frnds ellm kude avede irikunnaaa appo avan chodichu vallndu chenge ayllo enuu appo njan pargu kurchu fat aye ennu appo avan paraga oru marupadi undu fat aythalle ennu avan pargu pinne avan pargu oru maderi kariga mathi fish pole ayllo ennu kude undayvar ellam potti cherichu enik oru answer polem terichu paryan pattyilla annu njan anubavicha tns sagdam ennum ende ormyil undu a devsam markan pattunillla njan endu cheyna njan oru black aythum fat aythinum areyilla vakkanu ettvum murivu elknnthu mansinu
@Good-h9m
@Good-h9m 5 жыл бұрын
Keep away from such stupids and give on the spot reply so that they don't dare to repeat it not only with us but also with anyone else in this world.
@vhs8204
@vhs8204 3 жыл бұрын
Adyam star magic,comedy stars okae ban cheynm
@2oldforthisshit
@2oldforthisshit 3 жыл бұрын
Yes comody star is at peak of bodyshamming😬
@jakonjhn
@jakonjhn 5 жыл бұрын
We all come in different size and shapes but guess what we're all beautiful in our own unique way. As corny as it sounds. Confidence is key ,my friends .
@User_RahulRajan
@User_RahulRajan 5 жыл бұрын
Finally some good post.
@blis608
@blis608 5 жыл бұрын
Gd presentation💓💓💓💓
@jnaneshvp537
@jnaneshvp537 5 жыл бұрын
Ipozhaanu ithoru channel aay thonniyath..😍👌
@iamamallu5
@iamamallu5 5 жыл бұрын
Nalla subject
@hashnahashir7351
@hashnahashir7351 5 жыл бұрын
....Stop bloody body shaming .....😠😡
@5hxxx4nh7
@5hxxx4nh7 Жыл бұрын
Athe🥺
@jobijobes4334
@jobijobes4334 5 жыл бұрын
Nalla arive..but what about trolls...can you say Asianet news.....
@illvminated
@illvminated 5 жыл бұрын
00:00 That intro made me laughing on the top of my lungs😂😂😂
@sajaysaj7478
@sajaysaj7478 5 жыл бұрын
Asooyayaanu body shaming cheyyunnathinte kaaranam...ennittum avar veenillenkil physical aayi neridum.....
@suppusbp1026
@suppusbp1026 5 жыл бұрын
Nice topic😊
@dhrishtadhyumnan2894
@dhrishtadhyumnan2894 5 жыл бұрын
പക്ഷെ chunk vilichal മാത്രം ഫീൽ ചെയ്യില്ല
From Small To Giant 0%🍫 VS 100%🍫 #katebrush #shorts #gummy
00:19
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 10 МЛН
SIZE DOESN’T MATTER @benjaminjiujitsu
00:46
Natan por Aí
Рет қаралды 7 МЛН
Ep 584 | Marimayam Its shaming , very shaming
26:20
Mazhavil Manorama
Рет қаралды 921 М.
Body Shaming The Effects and How to Overcome it by nipin niravath
10:31
From Small To Giant 0%🍫 VS 100%🍫 #katebrush #shorts #gummy
00:19