ബ്രസ്റ്റ് സൈസ് കൂടുതൽ ഉളളവർക്ക് എങ്ങനെ നല്ല പെർഫർഷനോടെ ക്രോസ് പീസ് വെട്ടിയെടുക്കാം

  Рет қаралды 9,271

ELMA'S TAILORING WORLD

ELMA'S TAILORING WORLD

Күн бұрын

#sareeblousecrosscutting#elmastailoingworld#malayalam
ബ്രസ്റ്റ് സൈസ് കൂടുതൽ ഉള്ളവർക്ക് എങ്ങനെ നല്ല പെ ർഫഷനോടെ ക്രോസ് പീസ് വെട്ടിയെടുക്കാം‪@trinitystudioerode‬‪@tailoring7425‬
എതു പ്രശ്നത്നും പരിഹാരം പറയാം ചോദി ച്ചോളൂ

Пікірлер: 41
@anime__f_x
@anime__f_x 2 ай бұрын
ഇതൊന്ന് സ്റ്റിച്ച് ചെയ്യുന്ന കൂടി കാണിച്ചു തരുമോപ്ലീസ്
@tailoring7425
@tailoring7425 2 ай бұрын
Sorry dear ആ ബ്ലൗസ് stich ചെയ്യുന്ന വീഡിയോ എടുത്തില്ല പകരം താങ്കളുടെ അളവ് പറഞ്ഞാൽ വിഡിയോ ചെയ്യാം ട്ടോ
@SheelaSasi-dj6xw
@SheelaSasi-dj6xw 6 ай бұрын
jnan ippol elmas vedioyanu blouse vettan upayogikkunnathe nallathupole paranju manasilakkunnundu
@tailoring7425
@tailoring7425 6 ай бұрын
ok Thank you dear❣️
@julietmathew3562
@julietmathew3562 6 ай бұрын
Explained well. Thank u
@tailoring7425
@tailoring7425 6 ай бұрын
Welcome dear 💕
@elsyfrancis4227
@elsyfrancis4227 19 күн бұрын
Madami, brastum waistum difference inch unde. vyathyasam paranju tharumo
@tailoring7425
@tailoring7425 19 күн бұрын
അളവുകൾ പറഞ്ഞാൽ ബ്ലൗസ് വെട്ടി കാണി ക്കാം ട്ടോ
@MariaJose-nc3kc
@MariaJose-nc3kc Күн бұрын
If u add 1/4 neckwidth will also increase ie 2 1/2 _23/4 isnt it?
@tailoring7425
@tailoring7425 Күн бұрын
മനസി ലായില്ല ,💕
@MariaJose-nc3kc
@MariaJose-nc3kc Күн бұрын
Frontpiece il padi thunnan 1/4 sideil kodukunbol kazhuthakkalam 2 1/2 ninnum 2 3/4 aville 2 3/4 3 um aville
@tailoring7425
@tailoring7425 Күн бұрын
@@MariaJose-nc3kc illa dear ഞാനത് അടുത്ത ദിവസം തയിച്ചു കാണിക്കാം ട്ടോ
@sunandachandran4427
@sunandachandran4427 6 ай бұрын
Bust 39,waist 48 ,differance 9 അല്ലെ, അപ്പൊ 4.5 അല്ലെ main tuck വേണ്ടത്.. please reply.. because i was waiting for such a vedio .
@tailoring7425
@tailoring7425 6 ай бұрын
bust 44 Waist39 ഇങ്ങനെയാണു ട്ടോ waist അളവ് കൂടുതൽ വരുന്ന വീഡിയോ ഉടനെ ചെയ്യാം ട്ടോ സുനന്ദ അളവുകൾ പറഞ്ഞാൽ വീഡിയോ ചെയ്യാം❣️
@sunandachandran4427
@sunandachandran4427 6 ай бұрын
Chest 34,bust 34,waist 28,shoulder 14,armhole 15,body length 13.5,back neck 8,front 6.5
@sunandachandran4427
@sunandachandran4427 6 ай бұрын
Please❤
@tailoring7425
@tailoring7425 6 ай бұрын
Chayyam💗
@tailoring7425
@tailoring7425 6 ай бұрын
@@sunandachandran4427 bust point unde bust length ഇവയും വേണം
@beenakb2594
@beenakb2594 6 ай бұрын
Crossil vettaathe saadhaa pole vettiyaalum sariyaaville
@tailoring7425
@tailoring7425 6 ай бұрын
ശരിയാകും പക്ഷെ ബ്രസ്റ്റ് സൈസ് സാധാരണയിൽ കൂടുതൽ ഉള്ളവർക്ക് ഈ മെത്തേഡ് ആണ് ഒന്നും കുടി നല്ലത് പിന്നെ 60 .65 വയസായവർക്ക് നല്ലത് സാദാ കട്ടാണ് ട്ടോ
@shinyrose93
@shinyrose93 3 ай бұрын
Brust അളവും waiist അളവും തമ്മിലുള്ള difference എങ്ങനെയാ 5വരുന്നത്
@tailoring7425
@tailoring7425 3 ай бұрын
ചിലർക്ക് 42 brust അളവ് വന്നാൽ 37 waist അളവ് വരാമെല്ലോ പലർക്കും പല അളവല്ലേ വരുന്നത് ചിലർക്ക് difference 2 മുതൽ 6 ഇഞ്ച് വരെ വരുന്നുണ്ട്
@shinyrose93
@shinyrose93 3 ай бұрын
Ok Thank U
@prasannapanicker1194
@prasannapanicker1194 6 ай бұрын
2nd method kandittilla. ❤
@tailoring7425
@tailoring7425 6 ай бұрын
ശരിയാണ് അത് അങ്ങനെയാരും use ചെയ്യാൻ ധൈര്യപെടാറില്ല പക്ഷെ അങ്ങനെ തയിച്ചാൽ സൂപറാണ്
@sunandachandran4427
@sunandachandran4427 6 ай бұрын
Bust point 10,under bust 13
@tailoring7425
@tailoring7425 6 ай бұрын
Ok dear ❤️
@aneetabiju4654
@aneetabiju4654 6 ай бұрын
Hai cheachi
@tailoring7425
@tailoring7425 6 ай бұрын
Hai aneeta❣️
@daisyaugustin8775
@daisyaugustin8775 6 ай бұрын
അടിയിലെ പടി എത്ര വീതം വെട്ടി
@tailoring7425
@tailoring7425 6 ай бұрын
Front എങ്ങനെ വെട്ടിയാലും അടിയിലെ പടി വെട്ടുന്ന വിധം വിഡിയോ ചെയ്തിട്ടുണ്ട്ട്ടോ link തരാം ട്ടോ kzbin.info/www/bejne/nnabnXt-hciDe7Msi=W9QBJdheAfz0-Gg3
@ushakc7594
@ushakc7594 6 ай бұрын
7" Vithyasam ille 48-39
@premaradharaveendran5508
@premaradharaveendran5508 5 ай бұрын
7 alla. 9
@binduu5813
@binduu5813 6 ай бұрын
👍
@tailoring7425
@tailoring7425 6 ай бұрын
💕
@geethup7540
@geethup7540 6 ай бұрын
Breast, Waist different 5" Vannath manasikayilla breast 48, Waist 39 Alle
@tailoring7425
@tailoring7425 6 ай бұрын
ഗീതു വിഡിയോയിൽ ഒറിജനൽ അളവ് പറഞ്ഞിട്ടുണ്ടല്ലോ Chest 38 brest 44 Waist 39 ഇതിൽ 44-39 = 5 അല്ലേ? ഇതിൽ എന്താണ് മനസിലാകാത്തത്
@subhamuraleedharan8414
@subhamuraleedharan8414 6 ай бұрын
അടിപഠി vettende
@tailoring7425
@tailoring7425 6 ай бұрын
വേണം നമ്മൾ സെപറേ യിറ്റ് പടിപിടിപ്പിക്കുകായാണ് ചെയ്യാറ്
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1,1 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 117 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 6 МЛН
Thunnalkkaran Online Stitching Institute LLP
26:05
Thunnalkaran by Jithin H
Рет қаралды 156 М.
Pleated yoke nighty cutting
17:32
Smruthi Anish Easy Sewing-Tec
Рет қаралды 34 М.
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1,1 МЛН