സാരീ ബ്ലൗസിന്റെ സൈഡ് വശം എങ്ങനെ കൃത്യമായി തയിച്ചെടുക്കാം

  Рет қаралды 35,258

ELMA'S TAILORING WORLD

ELMA'S TAILORING WORLD

Күн бұрын

Пікірлер: 74
@minipaul6431
@minipaul6431 5 ай бұрын
Very good explanation Thanku. Othiri karyangal paranju thannu
@tailoring7425
@tailoring7425 5 ай бұрын
Welcome dear 💕
@sajitharajesh2578
@sajitharajesh2578 8 ай бұрын
ഒരുപാട് ആഗ്രഹിച്ച വീഡിയോ ആണ്..ഒരുപാട് നന്ദി 🙏🙏
@tailoring7425
@tailoring7425 8 ай бұрын
Welcome dear ❤️
@binduu5813
@binduu5813 8 ай бұрын
Tq, useful video
@manikandana6081
@manikandana6081 8 ай бұрын
ഞാൻ തയ്ച്ചു തയ്ച്ചു മടുത്തു. ഒട്ടും ശെരി ആകില്ല. ഇനി ഇതുപോലെ കട്ട് ചെയ്ത് സ്റ്റിച് ചെയ്തു നോക്കാം. താങ്ക് യു ഡിയർ 👍👌
@tailoring7425
@tailoring7425 8 ай бұрын
ഇതുപോലെ ചെയ്ത് നോക്കിക്കോളൂ ഉറപ്പായും ശരിയാകും ട്ടോ
@lissyjoy3424
@lissyjoy3424 6 күн бұрын
Great ❤
@tailoring7425
@tailoring7425 6 күн бұрын
@@lissyjoy3424 Thank you dear 😊
@sheelajohnson6549
@sheelajohnson6549 8 ай бұрын
Blousete shoulder eragunnath enthanu ennu parayamo
@tailoring7425
@tailoring7425 8 ай бұрын
2 3 കാരണങ്ങൾ ഉണ്ട് അതിനെ പറ്റി ഞാൻ 3 വിഡിയോ ചെയ്തിട്ടുണ്ട് link തരാം കണ്ടു നോക്കൂ ഉപകാരപെടും അന്നിട്ടും ശരിയായില്ലങ്കിൽ ഒരു സാരീ ബ്ലൗസിന് വേണ്ട എല്ലാ അളവുകളും തരൂ വെട്ടി കാണിക്കാംkzbin.info/www/bejne/oZa9YWivhbmCo6Msi=KDUAyV6HbNuyT7WG
@tailoring7425
@tailoring7425 8 ай бұрын
kzbin.info/www/bejne/nZCQYqyFe95je5Ysi=krtEDtYfacsvTaA- ഈ വീഡിയോ ഉറപ്പായും Sheela ക്ക് നന്നായി ഷോൾഡർ ഇറങ്ങി പോകാതെ തയിക്കാൻ സഹായിക്കും ട്ടോ
@seenapaulson7122
@seenapaulson7122 7 ай бұрын
❤ try cheyyam dear
@tailoring7425
@tailoring7425 7 ай бұрын
Ok 💕dear
@selinjoseph5813
@selinjoseph5813 7 ай бұрын
Very useful, thanks
@tailoring7425
@tailoring7425 7 ай бұрын
Welcome dear 💕
@haseenaVlog4306
@haseenaVlog4306 Ай бұрын
Yeni frente shariyavunilla cutting cheyyann ariyunilla
@AnuAnu-sc7vk
@AnuAnu-sc7vk 8 ай бұрын
Front main tuck straight aano thykunnath atho swalpam curve cheyth thykumo athupole front neck padi vakkunnidam charich varachath cut cheythillallo
@tailoring7425
@tailoring7425 8 ай бұрын
അനു നമ്മൾ തയിക്കുമ്പോൾ മെയിൻ ടക്ക് സ്വാഭാവികമായും ഇത്തിരി ചെരിഞ്ഞു വരും പിന്നെ നെക്ക് പടി ടെ അവിടെ വെട്ടുമ്പം ചെരിഞ്ഞു കാണാൻ മാത്രം ഇല്ല വരച്ചതിലൂടെ നമ്മൾ വെട്ടി പോകുവല്ലേ
@AnuAnu-sc7vk
@AnuAnu-sc7vk 8 ай бұрын
@@tailoring7425 👍
@MariaJose-nc3kc
@MariaJose-nc3kc Ай бұрын
Elma, ennikku oru measure thannal kanichu tharo? Chest= 34 breast=36 waist=31 sleeve length=10 armround=15 arm width=13 neck length=7 3/4 front neck l=5 3/4 bust point=9 1/2 blouse length=15
@tailoring7425
@tailoring7425 Ай бұрын
@MariaJose-nc3kc ok dear 2, 3 ദിവസ ത്തിനുള്ളിൽ കാണിക്കാം ട്ടോ
@sheelasanjeevan7910
@sheelasanjeevan7910 8 ай бұрын
ഇതുപോലെ lining blouse measure cheythu cuting & stiching video ഇടുമോ
@tailoring7425
@tailoring7425 8 ай бұрын
തീർച്ചയായും ഇടാം
@kochukochu8094
@kochukochu8094 8 ай бұрын
തയ്ച്ചു ഒത്തിരി നോക്കിയതാ. ശെരി ആയിട്ടില്ല. ഇതുപോലെ ഒന്ന് നോക്കാം ❤️thanks ചേച്ചി
@tailoring7425
@tailoring7425 8 ай бұрын
Welcome dear ❣️ ഇങ്ങനെ തയിച്ചാൽ ഉറപ്പായും ശരിയാകും ട്ടോ
@rosammageorge3545
@rosammageorge3545 5 ай бұрын
Kolam
@tailoring7425
@tailoring7425 5 ай бұрын
Thank you ❣️
@santhanair1139
@santhanair1139 5 ай бұрын
Measure ചെയ്യുന്നത് കൂടി കാണിച്ചുതരാമോ
@tailoring7425
@tailoring7425 5 ай бұрын
ബ്ലൗസിൽ നിന്ന് അളവെടുത്ത് തയിക്കുന്നത് kzbin.info/www/bejne/aJ2pd5KflrqAi5osi=ZZak49789p8HxuGg
@jessyjohny7699
@jessyjohny7699 8 ай бұрын
. chest38, brust44waist39,amhole17 ഈ അളവിൽ ഫ്രോണ്ട് ഒന്ന് വെട്ടി കാണിക്കുമോ
@tailoring7425
@tailoring7425 8 ай бұрын
വെട്ടി കാണിക്കാമെല്ലോ ❣️ ഷോൾഡർ കഴുത്തിറക്കം എന്നിവ കൂടി വേണം ട്ടോ
@anupaul8773
@anupaul8773 8 ай бұрын
Close neck princess cut blouse cheyyummo
@tailoring7425
@tailoring7425 8 ай бұрын
Yes ഉടനെ ചെയ്യാം ട്ടോ ബോട്ട് നെക്ക് ബ്ലൗസ്നാളെ അപ്‌ലോഡ് ചെയ്യുന്നുണ്ട്
@anupaul8773
@anupaul8773 8 ай бұрын
@@tailoring7425 njan close neck blouse video aanu chodichathu
@tailoring7425
@tailoring7425 8 ай бұрын
@@anupaul8773 yes kanikam
@monithomas355
@monithomas355 8 ай бұрын
Valare clear
@tailoring7425
@tailoring7425 8 ай бұрын
Thank you dear ❣️
@deathcreatorgaming2057
@deathcreatorgaming2057 8 ай бұрын
Can you p show me boat neck blouse
@tailoring7425
@tailoring7425 8 ай бұрын
ഞാനൊരു വിഡിയോ ഇട്ടിട്ടുണ്ട് ചെസ്റ്റ് അളവ് 31 ഇഞ്ചിൻ്റെ ബ്ലൗസ് കട്ട് ചെയ്ത് തയ്ക്കുന്ന വീഡിയോ ചെയ്തിട്ടുണ്ട് അതിൻ്റെ link ഇവിടെ ഇടാംkzbin.info/www/bejne/g5_PmJtogp6ah9Usi=fBNhCkEXetMt9Dwp
@sajitharajesh2578
@sajitharajesh2578 8 ай бұрын
അളവ് ബ്ലൗസ്സിൽ നിന്നും തൈക്കാനുള്ള അളവ് എങ്ങനെ എടുക്കാം എന്നുള്ള വീഡിയോ കൂടെ ചെയ്യാമോ 🙏🙏
@tailoring7425
@tailoring7425 8 ай бұрын
ഉടനെ ചെയ്യാം ട്ടോ
@MariaJose-nc3kc
@MariaJose-nc3kc Ай бұрын
Line in annu njaan ezhuthaan marunnu poyi
@MariyammaZachariah
@MariyammaZachariah 7 ай бұрын
👍
@tailoring7425
@tailoring7425 7 ай бұрын
💕
@kripababu2525
@kripababu2525 8 ай бұрын
1mtre cloth aano ethu
@tailoring7425
@tailoring7425 8 ай бұрын
അതെ 1മീറ്ററാണ് കൈനിളം കുറച്ച് മതിയല്ലോ അപ്പോ നമ്മുക്ക് 90 C .m ചെയ്യാം ട്ടോ
@vijibhadran1523
@vijibhadran1523 8 ай бұрын
Churidar alaveduthu stich cheyyunnathe anganeyanu
@tailoring7425
@tailoring7425 8 ай бұрын
Kanikam
@divyapradeep1824
@divyapradeep1824 2 ай бұрын
ചിലപ്പോൾ സൈഡ് കൂട്ടു ബോൾ റേറ്റ് വരുന്നില്ല അതെന്താണ്
@tailoring7425
@tailoring7425 2 ай бұрын
ഡിയർ ❤️വിഡിയോ നോക്കി ഒന്നൂടെ തയിച്ചു നോക്കൂ ട്ടോ
@tailoring7425
@tailoring7425 2 ай бұрын
എന്താണ് എന്ന് പറയണ മെങ്കിൽ ദിവ്യയുടെ തയ്യിൽ എങ്ങനെ യാണ് എന്നും കുടി അറിയണം💕
@divyapradeep1824
@divyapradeep1824 2 ай бұрын
@@tailoring7425 ok
@kochukochu8094
@kochukochu8094 8 ай бұрын
👍🏻👍🏻❤️❤️
@tailoring7425
@tailoring7425 8 ай бұрын
💕❣️
@kochukochu8094
@kochukochu8094 8 ай бұрын
Thanks ചേച്ചി ❤️😍
@lathal7027
@lathal7027 4 ай бұрын
' Frend തുണ്ടുന്ന ഒന്നെമുക്കാൽ ഇഞ്ചു സൈഡിന്നു വട്ടുന്നത് മനസ്സിലാകന്നില്ല പിന്നെ സൈഡിന്നു മുന്നു ഇഞ്ചു എന്നു പറയുന്നതും മനസിലാക്കുന്നില്ല
@tailoring7425
@tailoring7425 4 ай бұрын
Dear അത് നമ്മൾ cross ൽ Front വെട്ടുമ്പോൾ ബാൻ്റ് വരുന്നിടത്ത് വരുന്ന ഷെയിപ്പാണ് ഒന്നെമുക്കാൽ അത് എങ്ങനെയാണ് കണ്ടു പിടിക്കുന്നത് എന്നുവച്ചാൽ Front നമ്മൾ വെട്ടുമ്പോൾ കഴുത്തിൻ്റെ അവിടം മുതൽ ഷെയിപ്പിൻ്റെ അവിടെ വരെ നന്മൾ ഇറക്കം എടുക്കുണില്ലേ അതിൻ്റെ പകുതിയാണ് 3 ഇഞ്ച് പിന്നെ നന്മൾ സൈഡിൽ നിന്ന് ടക്ക് വരയ്ക്കുന്നുണ്ടാല്ലോ അവിടം മുതൽ ഷെയിപ്പ് വരയ്ക്കുന്ന അവിടെ വരെയുള്ള ഇറക്കത്തിൻ്റെ പകുതിയാണ് ഒന്നേമുക്കാൽ ഇനി ഒന്നുടെ വിഡിയോ കണ്ടു നോക്കൂ അപ്പോൾ മനസ്സിലാകും ട്ടോ💕
@rajanmaharaj4649
@rajanmaharaj4649 8 ай бұрын
@tailoring7425
@tailoring7425 8 ай бұрын
🥰🙏❣️
@jessykj7139
@jessykj7139 8 ай бұрын
👌👌
@tailoring7425
@tailoring7425 8 ай бұрын
Thank you dear 💓
@sunitharaju6326
@sunitharaju6326 8 ай бұрын
ഈ 4 inch Loose കൊടുത്താൽ Blouse ഒത്തിരി ലൂസാകും
@tailoring7425
@tailoring7425 8 ай бұрын
അതെ ശരിയാണ് ചില ശരീര പ്രകൃതികൾക്ക് 4 ഇഞ്ച് ലൂസ് കൊടുക്കാൻ പറ്റില്ല അത് ഒരു വീഡിയോയിലുടെ പറഞ്ഞു തരാം
@naziyashuaib510
@naziyashuaib510 8 ай бұрын
Blouse nte front enthina inghne cross aayitt vech cut cheythath
@tailoring7425
@tailoring7425 8 ай бұрын
അടുത്ത വിഡിയോയിൽ പറഞ്ഞു തരാം ട്ടോ❣️
@cathernedoraluiz6283
@cathernedoraluiz6283 5 ай бұрын
കുറെ കാലമായി തയ്കുന്നു ശരിയാകുന്നില്ല
@tailoring7425
@tailoring7425 5 ай бұрын
Ethupole thayichu noku tto ഉറപ്പായും ശരിയാകും
@thoufeeq8760
@thoufeeq8760 8 ай бұрын
പുറകുവശം പടിവെക്കാതെ മടക്കി സ്റ്റിച് ചെയ്താൽ പോരെ
@tailoring7425
@tailoring7425 8 ай бұрын
അങ്ങനെയും ചെയ്യാം പക്ഷെ പുറക് വശം കുറച്ച് കുടി ഭംഗിയായി വരുന്നത് പടി വെയ്ക്കുമ്പോഴാണ്
@ushawilliams7472
@ushawilliams7472 8 ай бұрын
@tailoring7425
@tailoring7425 8 ай бұрын
Thank you 😍
@sheebamartin2550
@sheebamartin2550 8 ай бұрын
👍❤
@tailoring7425
@tailoring7425 8 ай бұрын
💕😍
СОБАКА ВЕРНУЛА ТАБАЛАПКИ😱#shorts
00:25
INNA SERG
Рет қаралды 3,5 МЛН
When u fight over the armrest
00:41
Adam W
Рет қаралды 23 МЛН
Mia Boyka х Карен Акопян | ЧТО БЫЛО ДАЛЬШЕ?
1:21:14
Что было дальше?
Рет қаралды 11 МЛН
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 1,5 МЛН
Saree blause cutting and stitching.
52:14
Sandhya's easy stitching
Рет қаралды 327 М.
СОБАКА ВЕРНУЛА ТАБАЛАПКИ😱#shorts
00:25
INNA SERG
Рет қаралды 3,5 МЛН