Reason for Wayanad Landslide | Mundakkai - Kerala | Bright Keralite

  Рет қаралды 57,074

Bright Keralite

Bright Keralite

Күн бұрын

Пікірлер: 243
@BrightKeralite
@BrightKeralite 2 ай бұрын
Donate to CMDRF : donation.cmdrf.kerala.gov.in/ Join Astrophysics Course: brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1 Facebook: facebook.com/Bright-Keralite-108623044254058 Instagram: instagram.com/bright_keralite/ WhatsApp Channel: whatsapp.com/channel/0029Va4Vlpq6xCSQkG2wFz0c
@hojaraja5138
@hojaraja5138 2 ай бұрын
വരുന്നത് മഹാ പ്രളയം എന്ന് രണ്ടു മാസം മുമ്പ് തന്നെ പഠനങ്ങൾ വിശദീകരിച്ചു പറഞ്ഞ താങ്കളുടെ ദീർഘവീക്ഷണം..അത് ധാരാളം ഷെയർ ചെയ്തിരുന്നു അപ്പോൾ പരിഹസിച്ചവർക്ക് ഇപ്പോൾ കാര്യങ്ങൾ പിടികിട്ടികാണും..ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങളും കൃത്യമായിരിക്കുമെന്ന് ഉറപ്പ്
@davidlucas1996
@davidlucas1996 2 ай бұрын
Mahapralayam onnum undayittilla
@kochipropertymall5240
@kochipropertymall5240 2 ай бұрын
മത സങ്കൽപ്പങ്ങൾ നിന്നും യഥാർത്ഥ പ്രപഞ്ചവും അതിലെ പ്രതിഭാസവും അറിയുവാൻ സഹായിക്കുന്ന ഈ ചാനലിന് അഭിനന്ദനങ്ങൾ!
@bachenmathew9137
@bachenmathew9137 2 ай бұрын
കേരളത്തിൽ വാസയോഗ്യമായ സ്ഥലങ്ങൾ വളരെ കുറവാണ്. ഇൻഡ്യയിൽ 2010 നടത്തിയ ഒരു പഠനത്തിന്റെ അടിസ്ഥാനത്തിൽ 25 സംസ്ഥാനങ്ങൾ അതീവ ഗുരുതരമായാ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാക്കുവാൻ സാധ്യത ഉള്ള മേഘല ആണ് അതിൽ ഒന്നു കേരളം ആണ്. അതിൽ കോട്ടയം ജില്ല ആണ്. മറ്റു ദുരന്തങ്ങൾക്ക് പുറമെ ഭൂമി കുലുക്കം ഉണ്ടാക്കുവാൻ സാധ്യത ഉള്ള പ്രദേശം ആണ് കോട്ടയം. 2018 കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റി NDMA ഈ 25 സംസ്ഥാനങ്ങളിൽ ട്രെയിനിങ് നൽകി 200 ഓളം രക്ഷാ പ്രവർത്തക വോളെന്റിയേഴ്സിനെ നൽകുക ഉണ്ടായി അതിൽ ഒരു മെമ്പർ ആണ് ഞാൻ. പ്രകൃതി ദുരന്തങ്ങൾ മനുഷ്യ നിർമിതമായ ഒന്നു ആണെന്ന് വിശ്വസിക്കുന്നില്ല. ചില ദുരന്തങ്ങൾ അങ്ങനെ അല്ല ഉണ്ടാകുന്നത്. അതിൽ ചില ദുരന്തങ്ങൾ നമുക്ക് മനസിലാക്കുവാൻ കഴിയും അതിനു അനുസരിച്ചു പ്ലാനിങ്ങോട് കൂടി അതിന്റെ വ്യാപ്തി കുറയ്ക്കുവാൻ സാധിക്കും. അതിനുള്ള ഒരു സിസ്റ്റം ഉണ്ടാക്കി എടുക്കുക ആണ് വേണ്ടത്. ഒരു പരുതിയിൽ കൂടുതൽ മഴ ലഭിച്ചാൽ കൃത്യമായ വാണിംഗ് നൽകി ആളുകളെ മാറ്റി പാർപ്പിക്കുക . മുൻകരുതൽ എടുക്കുക എന്നതാണ് വേണ്ടത്. പക്ഷെ ഇപ്പോഴും ഭൂരിഭാഗത്തിനും റെഡ്, ഓറഞ്ച്, യെല്ലോ, ഗ്രീൻ, അലർട്ടുകൾ എന്താണെന്ന് പോലും അറിയില്ല. സ്കൂൾ തലം തൊട്ടെ അതൊക്കെ പഠിപ്പിക്കണം
@prajeeshp9347
@prajeeshp9347 2 ай бұрын
എന്റെ മാത്യൂസേട്ടാ ആദ്യം നാട്ടുകാരെ പഠിപ്പിക്കാൻ പറ .. റെഡ് അലെർട് വന്നാൽ അവിടെയുള്ള സർക്കാർ മേൽഉദ്യഗസ്ഥർ നടത്തേണ്ട കാര്യങ്ങൾ പഠിപ്പിക്കട്ടെ ..എന്നിട്ടാവാം ഉച്ചക്കഞ്ഞി പോലുമില്ലാത്ത വിദ്യാർത്ഥിക….കൂടുതലായും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികളെ മാറ്റുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ … പൈസ എത്ര പോയാലും കുഞ്ഞുങ്ങളു വീട്ടിലെത്താൻ വേണ്ടിയാണ് .. പക്ഷെ 90 വരെ നിങ്ങളൊന്നു ചിന്തിച്ചേ എങ്ങനെയാണ് കാര്യങ്ങളൊക്കെ പോയികൊണ്ടിരുന്നതെന്നു ..ഒന്നുകിൽ സർക്കാരിന് താല്പര്യമില്ലായിരിക്കും ഒളിച്ചും ഒളിപ്പിച്ചും അങ്ങ് ലണ്ടനിലുള്ള വിദ്യാഭ്യാസം നടത്തിയിട്ടുണ്ടല്ലോ …പക്ഷെ അന്നും ഇന്നും ജയിച്ചു തോറ്റത് കേരളം മാത്രമാണ് എപ്പോഴെങ്കിലും ചിന്തിക്കു ..,,
@edbinedwin2542
@edbinedwin2542 2 ай бұрын
മുല്ലപെരിയാർ എന്ന ദുരന്തം ഉണ്ടായാൽ അതിനെ കുറിച്ച് ഉള്ള വാർത്ത പോലും ഞാൻ അടക്കമുള്ള ലക്ഷകണക്കിന് ആളുകൾക്ക് അത് കേൾക്കാനോ അറിയാനോ പറ്റില്ല കാരണം അതിന് മുന്നേ ഞങ്ങളെ ഒക്കെ വെള്ളം എടുത്തിട്ടുണ്ടാവും.... എന്നെ ഓർത്തിട്ടല്ല എന്റെ കുടുംബത്തെ കുറിച്ച് ഓർക്കുമ്പോഴാണ് വേവലാതി..😢😢😔
@jovinthomas3359
@jovinthomas3359 2 ай бұрын
ശാസ്ത്രം എത്ര പുരോഗതി നേടിയാലും പ്രകൃതിയുടെ ശക്തിക്ക് മുമ്പിൽ എല്ലാം ദുർബലമാകും
@Iamanandhu360
@Iamanandhu360 2 ай бұрын
A logic less saying
@mewithmypen9252
@mewithmypen9252 2 ай бұрын
​@@Iamanandhu360entha sheri alle
@RahulMohan-sy4rn
@RahulMohan-sy4rn 2 ай бұрын
.......izixixizizizix.ixziixizxiizziziziizizziizzizixiziizizizizziizizziizizizizizizziizizizizizixizizixixixixixziiziz😅 32:55 32:55 😅 32:55 32:55 32:55 32:55 32:55 32:55 32:55
@violetgirl478
@violetgirl478 2 ай бұрын
Ath manasilaakkathe jeevikumbol ingneyulla duranthangal 😢kaanendi verum
@Homo508
@Homo508 2 ай бұрын
ദെയിവതിനും സയൻസിനും ഇതിൽ ഒന്നും ചെയ്യാൻ പറ്റില്ല
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 2 ай бұрын
മുല്ലപെരിയാർ എന്ന ബോംബ് ഉം കേരളത്തിൽ തന്നെ 😔
@josetk2271
@josetk2271 2 ай бұрын
കേരളത്തിൽ അണക്കെട്ടുകൾ ഉണ്ടായതിനു ശേഷമാണ് ഉരുളപൊട്ടൽ ഇത്രകണ്ടു രൂക്ഷമായതു എന്ന് ഞാൻ ഏതോ ഒരു സയൻസ് മാസികയിൽ കുറേ വർഷങ്ങൾക്കു മുൻപ് വായിച്ചത് ഓർക്കുന്നു.
@nithinthomas7527
@nithinthomas7527 2 ай бұрын
നദികളിൽ നിന്നും മണൽ വാരുകയും, ക്വറികൾ നിർത്തുകയും ചെയ്യുക....
@Existence-of-Gods
@Existence-of-Gods 2 ай бұрын
പുഴയിൽ നിന്ന് മണൽ വാരുന്ന പരിപാടി ഇപ്പോ ഇല്ലാലോ.നദികളിൽ നിന്ന് മണൽ വാരാത്തത് കൊണ്ടാണ് നമ്മുടെ നാട്ടിൽ പെട്ടെന്ന് പ്രളയം ഉണ്ടാവുന്നത്.പിന്നെ ക്വാറിക്കൾ, അത് ഉള്ളതോണ്ട് ആണ് നമ്മളൊക്കെ അടച്ചൊറപ്പുള്ള ഒരു വീട് ഉണ്ടാക്കി അതിൽ താമസിക്കുന്നത്. അതൊന്നും നിർത്തലാക്കുകയല്ല വേണ്ടത്, ശക്തമായ നിയമം ആണ് വരേണ്ടത്. 💯
@littinklouislouisantony588
@littinklouislouisantony588 2 ай бұрын
​@ഹഹ ശക്തമായ നിയമം... വന്നിട്ട്.... പ്രളയവും, ഉരുളപൊട്ടാലും.. ശക്തമായി പിടിച്ചുനിർത്തുമോ 🤭🤣🤣Existence-of-Gods
@sreekanthcs6807
@sreekanthcs6807 2 ай бұрын
Quarry and മണല്‍ വാരല്‍ ഇവിടത്തെ alkarkku vendi ആണ് എല്ലാവർക്കും വീട് വെക്കണം..janasanghya കൂടുകയാണ് അതൊക്കെ പ്രകൃതി ക്ക് problem ....
@Existence-of-Gods
@Existence-of-Gods 2 ай бұрын
@@littinklouislouisantony588 ഇയ്യ് മണ്ടൻ ആണോ, ശക്തമായ നിയമം വന്നാൽ പശ്ചിമഘട്ട മേഖലയിൽ ക്വാറി പ്രവർത്തനങ്ങൾ നടക്കാതെ വരും, അങ്ങനെ വരുബോ സ്വാഭാവികമായും ഉരുൾപൊട്ടലിന്റെ ചാൻസ് കുറയും.
@josephmanuel7047
@josephmanuel7047 2 ай бұрын
ശുദ്ധ വിവരക്കേട്.....😢
@shad6922
@shad6922 2 ай бұрын
വലിയ ഒരു ദുരന്തം ഉണ്ടാകുന്നതിന് മുൻപ് പ്രകൃതി തുടർച്ചയായി ചെറിയ ദുരന്തങ്ങൾ നൽകി സൂചന തരാറുണ്ട്
@anstinsvedyos1706
@anstinsvedyos1706 2 ай бұрын
അങ്ങനെഎങ്കിൽ ലോകഅവസാനം എത്തി...
@Renjith123Aami
@Renjith123Aami 2 ай бұрын
ലോകം ഇവിടെ തന്നെ കാണും അവനവന്റെ അവസാനം
@Iamanandhu360
@Iamanandhu360 2 ай бұрын
​@@Renjith123Aami💯thats wise
@sijomm813
@sijomm813 2 ай бұрын
​@@anstinsvedyos1706🤣🤣🤣🤣🤣
@sijomm813
@sijomm813 2 ай бұрын
​@@Renjith123AamiAthe suryan ullidatholam kaalam bhoomi undavm...
@anstinsvedyos1706
@anstinsvedyos1706 2 ай бұрын
മുല്ലപെരിയാർ പൊട്ടിയാൽ 😢😢😢 കേരളം..........
@sajivarghese8471
@sajivarghese8471 2 ай бұрын
അന്നും ബക്കറ്റും പിരിവും ഉണ്ടാവും
@anstinsvedyos1706
@anstinsvedyos1706 2 ай бұрын
😂😂​@@sajivarghese8471
@BilalBilalzaman
@BilalBilalzaman 2 ай бұрын
Pirikkan aalundayal mathi
@akshaykuttus2805
@akshaykuttus2805 2 ай бұрын
​@@sajivarghese8471aaruu pirikkum . Bakki ullorum theerum urappaa arum rakshapedullaa😢
@thashreefabeevick3967
@thashreefabeevick3967 2 ай бұрын
എല്ലാവരെയും ദൈവം സുരക്ഷിതരാകടെ🤲🏻🤲🏻🤲🏻
@rahul_hash10
@rahul_hash10 2 ай бұрын
എല്ലാവർഷവും പ്രളയവും മണ്ണിടിച്ചിലും സ്ഥിരമായി വരുന്ന state ആയിട്ട് പോലും ഇക്കൊല്ലത്തെ ബജറ്റിൽ കേരളത്തിനുവേണ്ടി ഒന്നുമില്ല🙂
@Geominescobar
@Geominescobar 2 ай бұрын
Thannittum karyamonnum illallo. Barikkunnavar mukkum allathenth
@midhununnikrishnan5155
@midhununnikrishnan5155 2 ай бұрын
കുറേ ക്യാഷ് വാരി കോരി കൊടുത്തിട്ട് ഒരു കാര്യവും. ഇല്ല ശാശ്വത ആയ ഒരു പരിഹാരം കണ്ടെത്താൻ ശാസ്ത്രീയമായ ഒരു master plan ആണ് വേണ്ടത്. അല്ലെങ്കിൽ എല്ലാ വർഷവും ക്യാഷ് കൊടുക്കാനെ നേരം കാണൂ. അത്രയ്ക്കും സങ്കീർണമാണ് പശ്ചിമ ഘട്ട മലനിരകളിലെ civilization.
@VIP-jr5iu
@VIP-jr5iu 2 ай бұрын
ഇവിടെ കേന്ദ്ര മുന്നറിയിപ്പ് 7 ദിവസം മുന്നേ കിട്ടിയിട്ടും ഇവിടുത്തെ ഉണ്ണാക്കൻ എന്ത് ചെയ്യുവാരുന്നു
@VIP-jr5iu
@VIP-jr5iu 2 ай бұрын
കഴിഞ്ഞ ദുരിതാശ്വാസ ഫണ്ട്‌ എങ്ങനെ അണ്ണൻ വക മാറ്റി എന്ന് ആലോചിക്ക്
@PscBluePrint
@PscBluePrint 2 ай бұрын
​@@VIP-jr5iubro landslide undaya sthalath ninn 6-7 km dhoore ulle gramam annu poye ....think logically
@astarcreations6990
@astarcreations6990 2 ай бұрын
Pray for Wayanad 🙏
@NBSSTAR-777
@NBSSTAR-777 2 ай бұрын
❤😢
@premakumaribalakrishnan1459
@premakumaribalakrishnan1459 2 ай бұрын
ആരോട് പ്രാർത്ഥിക്കാൻ ആണ് ❓
@sreejithgopakumar4909
@sreejithgopakumar4909 2 ай бұрын
മരങ്ങൾ നട്ടു പിടിപ്പിച്ചാൽ അത് ഭൂമിക്ക് ഒരു താങ്ങാവില്ലേ?, അപ്പോൾ ഇത് പോലെയുള്ള പ്രകൃതി ദുരന്തങ്ങൾ നമ്മുക്ക് ഒഴിവാക്കി കൂടെ? മരങ്ങൾ നടുക മുറിക്കാതെ ഇരിക്കുക, ഇപ്പോൾ തന്നെയാ എന്റെ നാട്ടിൽ റോഡിന്റെ വീതി കൂട്ടുവാൻ വേണ്ടി എത്ര വലിയ വൃക്ഷങ്ങൾ ആണ് നിർഥയാക്ഷം മുറിച്ചു മാറ്റിയത്, അതിൽ ആലും, പാലയും എല്ലാം പെടും, ഈ മരങ്ങൾ ഉണ്ടായി കഴിഞ്ഞാൽ തന്നെ അവിടുത്തെ മണ്ണ് പിന്നെ എവിടേക്കും ഒലിച്ചിറങ്ങി ഒരു പ്രകൃതി ദുരന്തം ഉണ്ടാവുകയില്ല, ഇനിയെങ്കിലും മരങ്ങൾ വച്ചു പിടിപ്പിക്കുവാൻ നമ്മള് മുൻകൈയെടുക്കണം. 🤗
@shaan7365
@shaan7365 2 ай бұрын
Road undakan vendi mathram aano maram murikkunnath veed vekkan murikkille veedinte avashythn vendi murikkille ellavarum angane cheyyanam
@kuriachenfrancis4382
@kuriachenfrancis4382 2 ай бұрын
ഇപ്പോൾ ഉരുളു പൊട്ടിയത് വനത്തിനകത്താണ്
@zakkiralahlihussain
@zakkiralahlihussain 2 ай бұрын
മുൻ kale എടുക്കടെ 😂
@vishnunnair5153
@vishnunnair5153 2 ай бұрын
Excellent explanation sir👏👏👏👏
@BrightKeralite
@BrightKeralite 2 ай бұрын
Thanks and welcome
@JithinRTrivandrum
@JithinRTrivandrum 2 ай бұрын
This explanation also clarify the landslide happened in shiroor recently!!
@NikoBloxYT
@NikoBloxYT 2 ай бұрын
ഒരു Air flying ചെയ്യാൻ കയിയുന്ന വസ്തുക്കൾ വാങ്ങാൻ കഴിയുന്ന വർ വാങ്ങി വെച്ചോളൂ ഒരു പക്ഷെ അത് ഉപയോഗിച്ച് രക്ഷ നേടാൻ കഴിഞ്ഞലോ 😊
@midhileshbaburajan8510
@midhileshbaburajan8510 2 ай бұрын
Such a wonderful explanation
@BrightKeralite
@BrightKeralite 2 ай бұрын
Glad you think so!
@Ahmad_updates
@Ahmad_updates 2 ай бұрын
Budget friendly high rise buildings are the only answer
@MaheshbalakrishnaPillai
@MaheshbalakrishnaPillai 2 ай бұрын
Hats off to you sir Very very nicely explained thankyou
@BrightKeralite
@BrightKeralite 2 ай бұрын
You are most welcome
@ushakumari2548
@ushakumari2548 2 ай бұрын
Good information Sir. Thank you
@BrightKeralite
@BrightKeralite 2 ай бұрын
Welcome
@onpasive-don
@onpasive-don 2 ай бұрын
Bro one of the best video no one can explain like it everyone lesson it pls
@gamingpop555
@gamingpop555 2 ай бұрын
sir, plz make an awarness video on idukki dam
@Cristy1200
@Cristy1200 2 ай бұрын
Pray for wayanad
@Geominescobar
@Geominescobar 2 ай бұрын
പ്രാർത്ഥന കഴിഞ്ഞ് വീട്ടിൽ കിടന്നുറങ്ങിയവരാണ് ഇപ്പോൾ അനുഭവിക്കുന്നത് പ്രാർത്ഥനയേക്കാൾ വലുതാണ് പ്രവർത്തി പറ്റുന്നതുപോലെ സഹജീവികളെ സഹായിക്കുക
@Abhinavshaji47
@Abhinavshaji47 2 ай бұрын
💯💯
@premakumaribalakrishnan1459
@premakumaribalakrishnan1459 2 ай бұрын
പ്രാർത്ഥന കൊണ്ട് ആർക്കും ഒരു പ്രയോജനവും ഇല്ല 🙏
@xaviervakayil9890
@xaviervakayil9890 2 ай бұрын
First to stop mining rocks and give permission to remove the sand from the rivers which will definitely help to stop the landslide.
@crizzz.x3141
@crizzz.x3141 2 ай бұрын
Manushyar karanavum allatheyum disaster nadakund manushya moolam indavunath njammak kurakan sadhikum pakshr oro excuse orupad per paryum.angane okke nokiyalum disaster ozhivakanam enkil kurachoke manage cheyanam.
@myfavjaymon5895
@myfavjaymon5895 2 ай бұрын
❤❤❤❤.നല്ല വിവരണം
@GAMMA-RAYS
@GAMMA-RAYS 2 ай бұрын
ഈ കാര്യങ്ങൾ എല്ലാം വിശുദ്ധ ബൈബിളിൽ പണ്ടേ പറഞ്ഞിട്ടുണ്ട്,😊
@Inthemarkets
@Inthemarkets 2 ай бұрын
Weather change koodi include cheyyaamaaurnuuy
@midhunleo6874
@midhunleo6874 2 ай бұрын
പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനെതിരെ നടപടി എടുക്കണം. പ്രകൃതിക്കു വേണ്ടി പുതിയ നിയമങ്ങൾ കൊണ്ട് വരണം. ഇനിയും കണ്ണടച്ച് നിന്നാൽ ഈ കേരളത്തെ ഇനി ഇങ്ങനെ കാണില്ല
@malayali1997
@malayali1997 2 ай бұрын
Lakshadweepine kurich oru video cheyyumo
@sureshkumarrp4095
@sureshkumarrp4095 2 ай бұрын
വിദേശികൾ കുന്നുകളിലെ കൊടും വനങ്ങൾ.വെട്ടിമാറ്റി രൂപാന്തരം വരുത്തി അവിടെ തേയില തോട്ടങ്ങൾ വലിയ തോതിൽ വച്ച് പിടിപ്പിച്ചത് ഒരു മഹാ ദുരന്ധമല്ലേ ?❤
@nigarsiddique2193
@nigarsiddique2193 2 ай бұрын
തോന്നുന്നില്ല. കാരണം പ്രകൃതി യുടെ energy unimaginable ആണ്. Ton കണക്കിന്റെ weight ഉള്ള പാറകൾ ഉരുൾ പൊട്ടലിൽ താഴെ വീഴുന്നത്ര ശക്തി താങ്ങാനുള്ള കഴിവ് മരങ്ങൾക്കുണ്ടാവില്ല
@Ashique_
@Ashique_ 2 ай бұрын
Ashique From Kasaragod ❤
@നവനീതം-ഛ5ബ
@നവനീതം-ഛ5ബ 2 ай бұрын
മുഘ്യ മന്ത്രി യുടെ...സഹായ നിധിയിൽ.,ദയവു ചെയ്തു..സഹായിക്കരുതേ 🙏മുൻ അനുഭവങ്ങൾ..ഉള്ള വർ നമ്മൾ ✨🙏
@anilmarkosemarkose7621
@anilmarkosemarkose7621 2 ай бұрын
എന്നാപ്പിന്നെ നിൻ്റെ അക്കൗണ്ട് നമ്പർ പറ... സത്യസന്ധാ..
@farhanaf832
@farhanaf832 2 ай бұрын
CM edukunath polle kore scams vannitund, Example egane corona Vanna timeil kore vaccine kittan cash donate cheyu Ippol kore donate for wayanad Genuine anu urapu varuthanam ennit kodukunath nallath anu Indiayil anu 95% scams ullath... Call center,fe03 or money chain or mlm, political scams, religious scams..... List goes on....
@farhanaf832
@farhanaf832 2 ай бұрын
​@@anilmarkosemarkose7621 Eth account kitiyalum Check ✅ cheyanam newsil und donate for wayanad fake accounts Fake ayavark cash kodukathe irikuka Venamekil NSS athil ullavar help cheyunnund,or colleges, Fake alla enn 100% urapu varuthanam
@sarathjibupk3575
@sarathjibupk3575 2 ай бұрын
അപ്പോൾ അഞ്ചു പൈസ കൊടുത്ത് സഹായിക്കാനുള്ള പരിപാടിയൊന്നുമില്ല ചുമ്മാ സ്റ്റാറ്റസ് ഇട്ട് കമൻറ് ഇട്ട് നിൽക്കാൻ തന്നെ തീരുമാനം
@plotseekbuilders12
@plotseekbuilders12 2 ай бұрын
😏😏😏😏
@unnikrishnanmuringedathu867
@unnikrishnanmuringedathu867 2 ай бұрын
Very good video, clear details
@BrightKeralite
@BrightKeralite 2 ай бұрын
Glad it was helpful!
@samarthyasart
@samarthyasart 2 ай бұрын
പുഴയിലെ മണൽ വാരൽ നിർത്തിവച്ച് പാറ പൊട്ടിച്ച് പാറപ്പൊടി ഉപയോഗിക്കുന്ന വിവരദോഷികളുടെ നാടാണ് നമ്മുടേത്.ദുരന്തം വരുമ്പോൾ ഒറ്റകെട്ടായി നിൽക്കുന്നവരെന്ന label ലോകത്തിന് മുൻപിൽ കാണിക്കുന്നതിന് പകരം ദുരന്തത്തിന് മുമ്പ് ഏന്ത് ചെയ്യാന്പറ്റും ഒറ്റക്കെട്ടായി എന്ന് മാറി ചിന്തിക്കണം
@starkboy6679
@starkboy6679 2 ай бұрын
Decommission mullapperiyar dam. Save kerala
@mujeebrahman7730
@mujeebrahman7730 2 ай бұрын
*ഈ കുത്തി ഒലിച്ചുവരുന്ന മണ്ണും മണലും പുഴയിൽ നിന്നും വാരുന്നതാണോ അതോ ഭൂമിയുടെ സന്തുലനത്തിനും ഉറപ്പിച്ചുനിർത്താനും ഉള്ള കരിങ്കല്ലുകൾ പൊട്ടിച്ചും പൊടിച്ചും നമ്മൾ ചെയ്യുന്ന ചൂഷണമാണോ പ്രകൃതിക്ക് കൂടുതൽ ആഘാതം ഉണ്ടാവുന്നത്*
@sidhikhchathannoor4550
@sidhikhchathannoor4550 2 ай бұрын
അവിടെ കുറച്ചു അധികം കുഴക്കിണർ കുത്തിയാൽ അധികമുള്ള ഗ്രൗണ്ട് വാട്ടർ അതിലൂടെ പുറത്തു പോകും അങ്ങിനെ പ്രഷർ കുറയില്ലേ
@rahulks375
@rahulks375 2 ай бұрын
ഇന്നത്തെ ഭൂമി കുലുക്കം😮
@violetgirl478
@violetgirl478 2 ай бұрын
Manushyar 10 varsham kond kettipadukkunnath 1 or 2 manikoor kond veesiyerinju mannu kond nirappaaki kalanju naam nissahaayaraanu prakrithiyod inangi jeevikkunnathaanu namukk nallath
@ameen6422
@ameen6422 2 ай бұрын
Sir njan sirinte clasugal kelkarunde.. 8 vayasaya ente maganu sarinte class bayangara istam aanu.. Astro physicsinodu bayangara thalparyom aanu.. So kuttigalk padikkan enthengilum syllabus thayyar aakamo pls.. Galaxy ye kurichum mattum avarku padikkan plz..
@BrightKeralite
@BrightKeralite 2 ай бұрын
നിലവിലുള്ള course 5th standard മുതൽ ഉള്ള കുട്ടികൾക്ക് പഠിക്കാൻ കഴിയുന്ന രീതിയിലാണ് design ചെയ്തിരിക്കുന്നത്. Life time course ആണ്, ഉയർന്ന ക്ലാസ്സിലേക്ക് പോകുമ്പോഴും ഈ കോഴ്സും തുടർന്ന് പോകാൻ കഴിയും
@djmahi369
@djmahi369 2 ай бұрын
Other than reading books and sharing others understanding , can u share something which u found , or invented or made or experienced…. I suggest u to share ur own experiment or discovery… here u r sharing some others understanding… ithokke nqmukku vayichal kittua same … please share ur ideas if u observe around ..
@BrightKeralite
@BrightKeralite 2 ай бұрын
My two journal papers got accepted for IEEE international conference, I shall present it after, getting published in IEEE Xplorer.
@djmahi369
@djmahi369 2 ай бұрын
@@BrightKeralite Woow , waiting for ur own understandings brother 🫶🏼
@myworld355
@myworld355 2 ай бұрын
കൈലാസത്തിൽ അന്യഗ്രഹജീവികൾ ഉണ്ടോ?? ഒരു വീഡിയോ ചെയ്യാമോ???
@varunvarsha2
@varunvarsha2 2 ай бұрын
Large dams should be decommissioned
@bharatheyanindian7256
@bharatheyanindian7256 2 ай бұрын
ഗാന്ധ്ഗിൽ !
@devu4240
@devu4240 2 ай бұрын
Valare nalla explanation sir.but neritu koduthalum cm nte fundil edila.athumatram parayalle.please.athilum durithamum athu.
@gladzton
@gladzton 2 ай бұрын
Thanks 👍🙏🙂
@BrightKeralite
@BrightKeralite 2 ай бұрын
Most welcome 😊
@babubaburaj6136
@babubaburaj6136 2 ай бұрын
വലിയ മലകളുടെ അടിഭാഗത്തുള്ള മരങ്ങൾ മുറിച്ചും മണ്ണ് ഇടിച്ചും വീട് വയ്ക്കുകയും റോഡ് ഉണ്ടാക്കുകയും ചെയ്താൽ ആ മലയിടിഞ്ഞു വീഴും സ്വാഭാവികം.
@cardashcamview9044
@cardashcamview9044 2 ай бұрын
അരിക്കൊമ്പനെ ദ്രോഹിച്ചതിൻ്റെ ഫലം അനുഭവിക്ക്
@zyclouds_tube
@zyclouds_tube 2 ай бұрын
ഇത്രെ അധികം ഡാം നിർമ്മിച്ചിരിക്കുന്നത് പ്രളയത്തിന് വലിയ ഒരു കാരണം ആണ്. മുല്ലപ്പെരിയാർ നിർമ്മിച്ചത് പ്രളയം ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
@umeshuv4666
@umeshuv4666 2 ай бұрын
😂 മനുഷ്യൻ ഡാമുകൾ നിർമിക്കുന്നതിനുള്ള ഒരു പ്രധാന ഉദ്ദേശം തന്നെ പ്രളയം തടയുക ആണ്.
@zyclouds_tube
@zyclouds_tube 2 ай бұрын
@@umeshuv4666 😂😂😂
@Binu-hg9rq
@Binu-hg9rq 2 ай бұрын
Madhav gadgil ithu neratte paranjirunnu Ini paschimagattathil entelum chytal pinne 2 or 3years kaziyumbol nammal onnum cheyendi varilennu Itonnum arum nokiyilla pls do some video depending on that
@nivedhmd3877
@nivedhmd3877 2 ай бұрын
ഇന്ത്യ റഷ്യ ക്ക് ശേഷം ലോകത്ത് comercial ഫാസ്റ്റ് breedar reactor നിർമിക്കാൻ ശേഷി ഉള്ള രണ്ടാമത്തെ രാജ്യം ആയെന്ന് കേട്ടു അതിനെപ്പറ്റി വീഡിയോ ചെയ്യോ
@ramyakollara4241
@ramyakollara4241 2 ай бұрын
Good👍🏻
@NoushadNoushu-d8i
@NoushadNoushu-d8i 2 ай бұрын
👍👍
@harikrishnan9007
@harikrishnan9007 2 ай бұрын
ജനസംഖ്യ കുറഞ്ഞാൽ തന്നെ സേഫ് ആയ സ്ഥലം എല്ലാവർക്കും കിട്ടും..
@Krish7654-z9h
@Krish7654-z9h 2 ай бұрын
👌👌🎉🎉🎉
@unity001
@unity001 2 ай бұрын
അപ്പോൾ വെള്ളം പ്ലേറ്റ് ഡിസ്പ്ലേ സ് ചെയ്യുമ്പോൾ മാൻ്റിൽ ലേക്ക് ലീക്ക് ആകില്ലേ?
@PRAVEENKRISHNANKUTTY-wh2bo
@PRAVEENKRISHNANKUTTY-wh2bo 2 ай бұрын
കദയിൽ ചോദ്യം ഇല്ല
@ananyakrishna4004
@ananyakrishna4004 2 ай бұрын
Water mantle ലേക്ക് leak cheyilla ,subduction enn process vai transport cheythekam ,വെള്ളവും and വെള്ളത്തിലെ minerals chernn magma formation നടക്കുകയും ,volcanic activites nadakam
@unity001
@unity001 2 ай бұрын
@@ananyakrishna4004 ഞാൻ ഇതിനെ പറ്റി ഇൻ്റർനെറ്റിൽ നിന്ന് കുറെ പരതുകയും വായിക്കുകയും ചെയ്തു. ചില സ്ഥലങ്ങളിൽ വളരെ വലിയ രീതിയിൽ വെള്ളം മാൻ്റിലിനുള്ളിലേക്ക് വലിച്ചെടുക്കപ്പെടുന്നുണ്ടെന്നാണ് വസ്തുത. ഇതിൽ കുറച്ച് വെള്ളം സമുദ്രാന്തർഭാഗത്തുള്ള അഗ്നി പർവതങ്ങൾ വഴി വീണ്ടും തിരിച്ച് സമുദ്രത്തിൽ എത്തുന്നു. പക്ഷേ കുറേ ജലം ഈ പ്രക്രിയ വഴി ഉള്ളിലേക്ക് പോകുന്നുമുണ്ട്. വളരെയധികം ജലം ഈ മാർഗം വഴി ഉള്ളിൽ മറഞ്ഞു പോകുന്നുണ്ട്. പിന്നെ ഇത് വർഷങ്ങളായി പ്രകൃതിയിൽ നടക്കുന്ന സ്വാഭാവിക പ്രക്രിയ ആയതിനാൽ നമ്മൾ ഇതെപ്പറ്റി കൂടുതൽ വിഷമിക്കേണ്ട കാര്യമില്ല
@GAMMA-RAYS
@GAMMA-RAYS 2 ай бұрын
അങ്ങനെ സംഭവിക്കാം,
@AswithyTM
@AswithyTM 2 ай бұрын
ചെങ്കല് . മഡ കാസ്ക്കറിൽ ഉണ്ടോ
@MuhamedAmeer3e
@MuhamedAmeer3e 2 ай бұрын
ഉണ്ട്. Mauritius ഇലും ഉണ്ട്
@rahulbabu9517
@rahulbabu9517 2 ай бұрын
എല്ലാവരെയും ഒരുമിച്ചു അക്കോമഡേറ്റ് ചെയ്യാൻ പറ്റില്ല എന്ന് പറയുന്നതിൽ കാര്യം ഇല്ല... ദീർഘ വീക്ഷണം ഉള്ള ഭരണാധികാരികൾ ഉണ്ടെങ്കിൽ നടക്കും .. but പരട്ട ചങ്ക് കൊണ്ട് നടക്കില്ല.. നട്ടെല്ലുള്ളവർ വേറെ വരണം
@Junglesparrow-js6js
@Junglesparrow-js6js 2 ай бұрын
ഭൂമിയിൽ ജീവനുകൾ പൊലിയുമ്പോൾ അന്യഗ്രഹത്തിൽ ജീവൻ നോക്കി അടുത്ത വാണം ഉടനെ വിടുന്നതാണ്. വിടണ്ട എന്നല്ല. നന്നായി വിടണം. പക്ഷേ ഇവിടത്തെ കാര്യങ്ങൾ പഠിക്കാനായി റോക്കറ്റ് വിടുന്ന കോടികൾ ഉപയോഗിച്ചെങ്കിൽ ദുരന്ത മുന്നറിയിപ്പുകൾ ക്രിത്യമായി മനസിലാക്കേണ്ട കാലം കഴിഞ്ഞു. ഇതിന് റിപ്ളേ ഇടാൻ ചിലർ ഇപ്പൊ വരും. നീ കമന്റിട്ടത്ത് അകാശത്തെ സാറ്റലൈറ്റ് മൂഞ്ചിയിട്ടാണെന്ന് പറയാൻ. ദുരന്തത്തിന് മണിക്കൂറുകൾ മുന്നെ പുഴയുടെ വെള്ളത്തിന് മാറ്റങ്ങൾ വന്നതും , പുഴവെള്ളത്തിന് പ്രതേക ഗന്തം ഉണ്ടായതും രക്ഷപെട്ടവർ പറയുന്നു. ഇത്രയും വലിയ മാറ്റങ്ങളൾ ദുരന്ത മുന്നറിയിപ്പായി ഉണ്ടായിട്ടും അത് അപഗ്രധിക്കാനുള്ള ടെക്നോളജി വികസിപ്പിക്കാതെ പോയത് വല്ലാത്ത ഏർപ്പാടാണ്. പറ്റാഞ്ഞിട്ടല്ലാ . എല്ലാവർക്കും മുകളിലോട്ട് ........ വിടാനാണ് താൽപര്യം.
@ansiljr10creation
@ansiljr10creation 2 ай бұрын
Save western ghats
@Spiderman77979
@Spiderman77979 2 ай бұрын
14:50 Faraday's 1st law or 2nd law ano - ee electochemistyle +2 le
@BrightKeralite
@BrightKeralite 2 ай бұрын
faraday's law of elctromagnetic induction
@Spiderman77979
@Spiderman77979 2 ай бұрын
@@BrightKeralite njan eevarsham +2 vila ,+2 Faraday's law of elecromagnetic induction padikan undo
@Jyothiii333
@Jyothiii333 2 ай бұрын
​@@Spiderman77979yes deleted ayonn arinjooda 1 yr munne undayirunnu
@ananyakrishna4004
@ananyakrishna4004 2 ай бұрын
​@@Spiderman77979Ys und 🙌🏻
@ananyakrishna4004
@ananyakrishna4004 2 ай бұрын
​@@Spiderman77979+2 Electromagnetic induction padikum
@Angry-Ram
@Angry-Ram 2 ай бұрын
നിങ്ങൾ കൊടുക്കുന്ന സംഭാവനകൾ ഭരിക്കുന്നവരുടെയും നേതാക്കന്മാരുടെയും പോക്കറ്റിലേക്ക് പോകുന്നില്ല എന്ന് ഉറപ്പുവരുത്തുക. ബന്ധു നിയമനത്തിനും പിൻവാതിൽ നിയമനത്തിനും പേരുകേട്ട ഒരു പാർട്ടിയാണ് ഭരിക്കുന്നത് എന്ന കാര്യം കൂടി ഓർക്കണം.
@thiruveesham-pg8bg
@thiruveesham-pg8bg 2 ай бұрын
സങ്കികൾ ശാസ്ത്ര വീഡിയോകൾ ഒക്കെ കാണുമോ? 🤔 അതോ എല്ലാ വീഡിയോക്കും കമന്റ്‌ ഇടാൻ കേറി നോക്കണതാണോ?
@farhanaf832
@farhanaf832 2 ай бұрын
Athe polle fake accounts anu enn nokanam Ee disaster opportunity ayit scams undakum Kodukunna cash ethunnundo enn urapu venam Oppam ee account scammersite ano enn nokanam ippo kore account varumbol edayil fake varum
@ManeeshMathew-ix6pj
@ManeeshMathew-ix6pj 2 ай бұрын
❤❤❤
@NithinJoseph-ki5eq
@NithinJoseph-ki5eq 2 ай бұрын
ഗാഡ്ഗിൽ റിപ്പോർട്ട്‌ ശെരി ആയിരുന്നു
@rahuldudz2999
@rahuldudz2999 2 ай бұрын
💯❣️
@techgearss
@techgearss 2 ай бұрын
👌👌👌
@praveenanappara2227
@praveenanappara2227 2 ай бұрын
എങ്ങനെയാണ് 15 കോടി 20 കോടി വർഷം എന്ന് പറയാൻ കഴിയുന്നത്.
@BrightKeralite
@BrightKeralite 2 ай бұрын
Paleomagnetism, Radiometric dating, seafloor spreading and magnetic stripes, geological correlations etc.,
@santhoshmundayat5798
@santhoshmundayat5798 2 ай бұрын
അവന് എല്ലാം മനസിലായി😅
@cmicobraff
@cmicobraff 2 ай бұрын
Land slide tsunami flood
@irshucholayil
@irshucholayil 2 ай бұрын
CM nu cash kodukkaadirikkuga Kazhivathum neritt kodukkan nokkuga
@thiruveesham-pg8bg
@thiruveesham-pg8bg 2 ай бұрын
ഇതെല്ലാം നമ്മൾ സ്കൂളിൽ പഠിച്ചതാണ്. എത്ര ദുരന്തം വന്നാലും മറ്റുള്ളവരുടെ പെടലിക്കു വെക്കുക എന്ന് പറയുന്നത് മലയാളികളുടെ ഒരു ശീലം ആണെന്ന് തോന്നണു. സോറി ഇന്നലെ അമിട്ഷാ വരെ അങ്ങനെ തന്നെ അല്ലെ ചെയ്തേ.
@santhoshmundayat5798
@santhoshmundayat5798 2 ай бұрын
ഓ പഠിച്ച് താൻ കലക്ടറായിക്കാണും അല്ലേ
@syamvwitmmfishnu4652
@syamvwitmmfishnu4652 2 ай бұрын
👍
@SajnaSajna-c9h
@SajnaSajna-c9h 2 ай бұрын
Malapratheeshath ullavare mattipparppikkanam Ivide k railum thuranga pathayum veenda Manushya jeevananu valuth Aa PanAm upayohich manushya jeevan rakshikkatte.. Dhurithashvasa nithi polum
@MadhavanGiridharan
@MadhavanGiridharan 2 ай бұрын
Get your facts right. What you are trying to describe is not totally geography . In fact you are describing the Geological formations of Gondwana land and Laurasia. This gradually changed to the present day explanation of plate tectonics . Subject title is so important for the younger generations to learn the specific subjects.
@BrightKeralite
@BrightKeralite 2 ай бұрын
I was mentioning that we studied it in our geography textbook. I don’t know the current syllabus. When I was studying in high school there was a subject called geography and I got to know about these things from that textbook. That’s what I have mentioned here
@jayakumarc9728
@jayakumarc9728 2 ай бұрын
. 🙏🙏🙏🙏🙏 .
@Bab-67er34eru
@Bab-67er34eru 2 ай бұрын
മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് വെള്ളം ചേർത്ത് കസ്തൂരി രംഗൻ റിപ്പോർട്ട് തന്നെ നടപ്പിലാക്കാൻ മടിച്ച നമുക്ക് ഈ ദുരന്തം ഒരു സൂചന മാത്രം ! ഞാൻ അടക്കംഉള്ള മലയാളിക്ക് സ്വയം പഠിക്കാൻ വെസ്റ്റേൺ ഗട്ട്സ് ഇനി അധികം സമയം തരില്ല , സ്വന്തം ഫാമിലിയെ സംരക്ഷിക്കാൻ വീടുപണിയുന്നവർ ഭൂമിയുടെ അനുവാദം ശാസ്ത്രീയമായി വാങ്ങിക്കുക🙏
@Sinayasanjana
@Sinayasanjana 2 ай бұрын
🙏😭😭😭😭😭❤️🙏
@USAr6z
@USAr6z 2 ай бұрын
🙏😢
@arumuganm1494
@arumuganm1494 2 ай бұрын
Iniyum duranthangal varaan pokunnadhe ullu😂
@appuraj5471
@appuraj5471 2 ай бұрын
Do everything.😂 nothing proof. It's imaginary.❤
@zjk6549
@zjk6549 2 ай бұрын
മലയോരങ്ങളിൽ പ്രകൃതിയോടും വന്യമൃഗങ്ങളോടും മല്ലിട്ടു ജീവിക്കുന്ന ജനങ്ങളെ താഴ് വാരത്തു കൊണ്ടുവന്ന് ഫ്ലാറ്റുകളിൽ താമസിപ്പിക്കണം. അന്യസംസ്ഥാനത്തുള്ളവർ ഇവിടെ വന്ന് ചെയ്യുന്ന ജോലികൾ, ഇവർക്ക് ചെയ്യാമല്ലോ.
@jm-qb4jn
@jm-qb4jn 2 ай бұрын
നിനക്ക് ഈ അറിവൊക്കെ എവിടുന്നു കിട്ടിയതാണ്?
@vishnakiruthika5d351
@vishnakiruthika5d351 2 ай бұрын
❤👍🙏
@utube200999
@utube200999 2 ай бұрын
You have any proof😅
@BrightKeralite
@BrightKeralite 2 ай бұрын
Many proofs are there, Just go through the geography textbook in school level., or ask to any 10th standard student.
@BrightKeralite
@BrightKeralite 2 ай бұрын
Go and grab geography text at school level or go and ask to any 10th standard student
@ahmedrameez-lf5qs
@ahmedrameez-lf5qs 2 ай бұрын
പശ്ചിമഘട്ടവും, 15 കോടി വർഷവും, sponjum, ഗ്രാനൈറ്റ് കോപ്പും , പറഞ്ഞു നിൽക്കാതെ മിസ്റ്റർ, hydrostatic pressure കൂടുന്നു.
@zakkiralahlihussain
@zakkiralahlihussain 2 ай бұрын
ഇവനൊരു science ഭ്രാന്തൻ 😂 ഇവിൻ്റ് ഒരു പുതിയ കണ്ടുപിടിത്തം😂
@മുക്കുവൻതമ്പുരാൻ
@മുക്കുവൻതമ്പുരാൻ 2 ай бұрын
മഴക്കുഴി തട്ടിപ്പ് വെട്ടിപ്പ്
@GAMMA-RAYS
@GAMMA-RAYS 2 ай бұрын
മഴകുഴി അത്യാവശ്യമാണ് അത് ശാസ്ത്രിയമായി തെളിയിച്ചതാണ്, ഭൂകർഭ ജലത്തിന്റെ അളവ് കണ്ട്രോൾ ചെയ്യാൻ അത് കൊണ്ട് സാധിക്കും
@മുക്കുവൻതമ്പുരാൻ
@മുക്കുവൻതമ്പുരാൻ 2 ай бұрын
@@GAMMA-RAYS മഴവെള്ളം ഭൂഗർഭത്തിലേക്ക് ഇപ്പൊൾ പോകാൻ പറ്റുന്നില്ല ഫുൾ നിറഞ്ഞു കവിഞ്ഞു വെള്ളപ്പൊക്കം ആയി മാറുന്നു..ഇപ്പൊൾ വരൾച്ച ഇല്ല എല്ലാ മാസവും മഴ ഉണ്ട് പിണറായി വന്ന ശേഷം😃
@MohammedAadhil10
@MohammedAadhil10 2 ай бұрын
poda
@batman926
@batman926 2 ай бұрын
Entha mamadhe ante prblm
@daybyday8774
@daybyday8774 2 ай бұрын
Sudapike ithe ketitite vatte ayi
@SKTIMELOOPER
@SKTIMELOOPER 2 ай бұрын
ഈ മുസ്ലിംസിന് ആണല്ലോ എല്ലാത്തിലും ചൊറിച്ചിൽ... ഈ മതം വിഭാഗമാണ് ലോകത്തിന്റെ സമാധാനകേട്
@luttappi9485
@luttappi9485 2 ай бұрын
Sience atanu satyam ella matavadikalkkum namovakam😂
@luttappi9485
@luttappi9485 2 ай бұрын
Eee satyam kulapurusanmarum kulastreekalalum adimabhogigalum chatha magnushyanecjeevipikunna vidikal engane angeekarikkum 😂😂
@AleyammaTiju
@AleyammaTiju 2 ай бұрын
👍👍👍
@MuhammadAshique-uj7dt
@MuhammadAshique-uj7dt 2 ай бұрын
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 22 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 13 МЛН
Parallel Worlds and Multiverse | Explained in Malayalam
1:10:29
Nissaaram!
Рет қаралды 233 М.
Albert Einstein's Life and Discoveries part 1 & 2 || Bright Keralite
2:09:05
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 22 МЛН