Best narrative informations...❤❤❤ Beautiful ❤️ No words.. Awesome..
@TravelTalesbyIndujeevan5 ай бұрын
Thank you so much ❤️
@devarajanvellarayilkuttan47736 ай бұрын
Thanks from Kottayam.ok.
@TravelTalesbyIndujeevan6 ай бұрын
😊😊❤️❤️👍👍
@1MrBinu2 жыл бұрын
ഇത്രയും മനോഹരമായ വിവരണത്തോടെ ഈ ക്ഷേത്രത്തെക്കുറിച്ച് പറഞ്ഞു തന്നതിന് വളരെ നന്ദി. തീർച്ചയായും തഞ്ചാവൂർ ക്ഷേത്രം സമയമെടുത്ത് കണ്ടിരിക്കും. നന്ദി.
@TravelTalesbyIndujeevan2 жыл бұрын
Thank you so much ❤️
@KavinSarav2 жыл бұрын
Ponniyin Selvan Raja Raja Chozhan built this temple. Your Video Awesome
@TravelTalesbyIndujeevan2 жыл бұрын
Thank you so much..❤️😊
@chandrasenancg53548 ай бұрын
very good narration. congratulations.
@TravelTalesbyIndujeevan8 ай бұрын
Thank you so much ❤️
@sonusajeesh85913 жыл бұрын
നല്ല വിവരണം... ഇനിയും ഇതുപോലുള്ള നല്ല യാത്രകൾ ചെയ്യുവാൻ സാധിക്കട്ടെ.. ❤️❤️❤️
@TravelTalesbyIndujeevan3 жыл бұрын
😊😊👍👍 Thank you ❤️
@LittleboyLITTLEBOY-wy5uk Жыл бұрын
അടിപൊളി സംഭവം തന്നെ... ലോകം ഇതൊക്കെ കണ്ട് പഠിക്കട്ടെ.. INDIAN വാസ്തു വിദ്യയുടെ കരുത്ത് 👌🏼
@TravelTalesbyIndujeevan Жыл бұрын
Ys..😊😊 Thank you for watching ❤️
@ameyaroy86692 жыл бұрын
Wonderful.thank you .wish to visit
@TravelTalesbyIndujeevan2 жыл бұрын
Thank you so much ❤️
@byjucs44312 жыл бұрын
നല്ല ഒരു വിവരണം ആണ് വിഡിയോ കൊള്ളാം supper അടിപൊളി 👍👍👍🌹
@TravelTalesbyIndujeevan2 жыл бұрын
Thank you so much 😊❤️
@epillai12 жыл бұрын
Very beautifully explained. But, there is one mistake. You mentioned that Arulmozhivarman started this construction and Rajaraja Cholan took over. It’s the same person. Arulmozhivarman was later called Rajaraja Cholan.
@TravelTalesbyIndujeevan2 жыл бұрын
😊👍 Thank you so much ❤️
@parthiv.s17813 жыл бұрын
👍🏻😍 FIRST Brihadeeswara Temple😍🙏🏻❤️
@TravelTalesbyIndujeevan3 жыл бұрын
😍😍😊👍
@sujayaelayadath28302 жыл бұрын
Om Namah Shivaya 🙏 Jai Gurudev 🙏 beautiful video n presentation..thank you so much..
@TravelTalesbyIndujeevan2 жыл бұрын
Thank you 😊🙏
@rovingromeo Жыл бұрын
Thanks for exploring famous chozha temple.
@TravelTalesbyIndujeevan Жыл бұрын
😊😍🥰❤️
@shylajagirish792 жыл бұрын
Superb nannayi avatharipixhu congrats God bless you
@TravelTalesbyIndujeevan2 жыл бұрын
Thank you so much ❤️ Njangalde ella videosum kand abhiprayam parayanam kettoo..😊😊❤️
@rajilnr_kerala3 жыл бұрын
തഞ്ചാവൂരിൽ താമസിക്കുന്ന എനിക്ക് ഈ വീഡിയോ അറിവിനെക്കാളുപരി ഒരുപാട് സന്തോഷം നൽകുന്നു... ബാക്ഗ്രൗണ്ട് സ്കോർ മനോഹരം.. പൂർണമായും മലയാളം ഉപയോഗിച്ചാൽ നന്നായിരുന്നു... ക്ഷേത്രങ്ങളിൽ താൽപ്പര്യമുള്ള പ്രായമായവർക്ക് അതൊത്തിരി ഗുണകരമായേനെ! കാർവിംഗ്സ്..ലോട്ടസ്...
@TravelTalesbyIndujeevan3 жыл бұрын
Theerchayayum sredhikkam ini... Thank you for watching...😊🙏 Thank you very much.. Be with us...❤️❤️❤️
@rolex8577 Жыл бұрын
You &your blog 👍👍👍👍👍
@TravelTalesbyIndujeevan Жыл бұрын
Thank you so much 😊❤️
@ramoji567 Жыл бұрын
തമിഴ്നാട്ടിൽ ഇത്തരത്തിൽ ധാരാളം ക്ഷേത്രങ്ങളുണ്ട്
@TravelTalesbyIndujeevan Жыл бұрын
Athe..Thank you for watching ❤️
@VijayaKumar-gs5mv3 жыл бұрын
Good 👍
@TravelTalesbyIndujeevan3 жыл бұрын
😊😊❤️❤️👍
@kallus31803 жыл бұрын
Most Beautiful Place In Our Trip, In my Opinion 💜💜💜
@TravelTalesbyIndujeevan3 жыл бұрын
💜💜💜
@Ahambrahmasmi015 Жыл бұрын
Stay cheytha hotel ethayirunnu ennu parayamo
@TravelTalesbyIndujeevan Жыл бұрын
TTDC Hotel..Thanjavur Thank you for watching ❤️
@lekshmisnair405 Жыл бұрын
Well explained...😊
@TravelTalesbyIndujeevan Жыл бұрын
Thank you so much ❤️
@anamikaskgowri46543 жыл бұрын
Good job 👌👌👍👍
@TravelTalesbyIndujeevan3 жыл бұрын
😊❤️Thank you ❤️
@SabuMv-jr7pg9 ай бұрын
Om nama sivaya 🙏🙏🙏
@TravelTalesbyIndujeevan9 ай бұрын
🙏🙏🙏🙏🙏
@vijayanabhilash80503 жыл бұрын
Nice 👏👏👏👏👏🙏🏼🙏🏼🙏🏼🌹🌹🌹🌹🌹
@TravelTalesbyIndujeevan3 жыл бұрын
😊😊👍
@pravinpugal57823 жыл бұрын
Super 👍👍👍👍👍👍👍
@TravelTalesbyIndujeevan3 жыл бұрын
☺️☺️❤️❤️
@travelart19913 жыл бұрын
superb detailing
@TravelTalesbyIndujeevan3 жыл бұрын
Thank you so much 😊❤️👍
@anandavallyvijayakumar16813 жыл бұрын
Muche aisa lega ki mem brehadeeswar mandir ke paas he. Bhagvan ko dhanyavaad.👍👍
@TravelTalesbyIndujeevan3 жыл бұрын
❤️👍
@lakshmiguaregeandweekendtr6962 Жыл бұрын
Details of the hotel stayed
@TravelTalesbyIndujeevan Жыл бұрын
Ttdc Thanjavur..
@RajeshKumar-rc7if2 жыл бұрын
Super 👍👍👍
@TravelTalesbyIndujeevan2 жыл бұрын
Thank you so much ❤️
@babuvs1440 Жыл бұрын
Nalla vivaranam
@TravelTalesbyIndujeevan Жыл бұрын
Thank you😊❤️
@ajaikannan3451 Жыл бұрын
👌👌
@TravelTalesbyIndujeevan Жыл бұрын
Thank you 😊
@remeshr98742 жыл бұрын
This is yetanother proof of knowledge of Tamil people
@TravelTalesbyIndujeevan2 жыл бұрын
Yes😊👍 Thank you for watching ❤️
@hariamaravila86612 жыл бұрын
ഇതൊക്കെയാണ് ലോകാത്ഭുതങ്ങൾ...
@TravelTalesbyIndujeevan2 жыл бұрын
😊😊👍👍 Thank you
@yedun-broz273 жыл бұрын
സൂപ്പർ 👍
@TravelTalesbyIndujeevan3 жыл бұрын
😊😊❤️❤️
@Goldensagagaming98753 жыл бұрын
Good dear
@TravelTalesbyIndujeevan3 жыл бұрын
🥰🥰😊😊❤️
@arprod14392 жыл бұрын
Har Har Mahadev ❤️🤩🔥😘
@TravelTalesbyIndujeevan2 жыл бұрын
😊❤️👍🙏 Thank you 😊
@mathivanan1999 Жыл бұрын
Thank you sister,your explanation is very nice.
@TravelTalesbyIndujeevan Жыл бұрын
Thank you so much🙏😊❤️
@Sarathkumarcherthala Жыл бұрын
❤❤❤
@TravelTalesbyIndujeevan Жыл бұрын
😊❤️
@Sarathkumarcherthala Жыл бұрын
@@TravelTalesbyIndujeevan jun 8 inu pokaan ticket book cheithu .so just Thanjavur video ennu search cheithatha kandathil vachu best video ningalude aayirunnu ❤️
@TravelTalesbyIndujeevan Жыл бұрын
@@Sarathkumarcherthala Thank you so much 😊❤️.Theerchayayum nalloru yatra anubhavam ayirikkum..all the very best 👍
@prasadprasad14312 жыл бұрын
സൂപ്പറായിട്ടുണ്ട്
@TravelTalesbyIndujeevan2 жыл бұрын
Thank you so much..😊❤️🙏 Njangalude mattu videos koode kandu abhiprayam ariyikkumallo alle😊😊
@mahendrans83692 жыл бұрын
TN👌👍🙏👈
@TravelTalesbyIndujeevan2 жыл бұрын
Thank you so much 😊😊
@rvmedia5672 Жыл бұрын
ഈ മഹാ ക്ഷേത്രം ഒരു തവണ സന്ദർശിച്ചിട്ടുണ്ട് ഇതിനെ കുറിച്ച് ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട് പക്ഷെ ഇത്രയും വിശദമായി ഒരു vdo കണ്ടിട്ടില്ല കല്ലുകൾ അടക്കിവെച്ചു ക്ഷേത്രം നിർമിച്ചതിന് ശേഷം ആണ് കൊത്തുപണികൾ ചെയ്തത് എന്ന് പുതിയ അറിവാണ് ശരിക്കും അങ്ങനെ തന്നെയാണോ
@TravelTalesbyIndujeevan Жыл бұрын
Thank you so much ❤️
@LittleboyLITTLEBOY-wy5uk Жыл бұрын
അങ്ങനെ അല്ലാതെ എങ്ങനെ ചെയ്യാൻ കഴിയും.. 🥵
@thineshthinesh71688 ай бұрын
That’s time kerla name illa
@TravelTalesbyIndujeevan8 ай бұрын
👍
@aswathiachu2993 жыл бұрын
😍😍👌👍
@TravelTalesbyIndujeevan3 жыл бұрын
😍😍😊😊👍👍
@digitalstudio7282 Жыл бұрын
Thanjavoor പോയാൽ അവിടെന്നു രാമേശ്വരം പോകാൻ പറ്റുമോ
@TravelTalesbyIndujeevan Жыл бұрын
Pinnenta...pattumallo😊😊
@aneeshmohanan4603 жыл бұрын
👍
@TravelTalesbyIndujeevan3 жыл бұрын
😊😊👍👍
@sumeshjiji74193 жыл бұрын
👍👍👍👍🔥🔥🔥🔥
@TravelTalesbyIndujeevan3 жыл бұрын
😊😊❤️❤️
@sree45592 жыл бұрын
🙏
@TravelTalesbyIndujeevan2 жыл бұрын
😊😊🙏
@SHIKHAS123VLOGS3 жыл бұрын
😊😊👍👍
@TravelTalesbyIndujeevan3 жыл бұрын
👍👍
@RajeshKumar-rc7if2 жыл бұрын
Mobile phone kondu pokamo temple. Akathottu
@TravelTalesbyIndujeevan2 жыл бұрын
Njangal kondupoyirunnu.arum tadasam paranjirunnilla.. Ipozhathe avastha ariyilla.. Thank you 😊
നല്ല യാത്രാ വിവരണം ബോറടിയില്ല അത് കൊണ്ട് subscribe ചെയ്തിട്ടുണ്ട്
@TravelTalesbyIndujeevan3 жыл бұрын
Thank you very much ☺️❤️❤️
@TravelTalesbyIndujeevan3 жыл бұрын
Keep watching & support us..😊
@LittleboyLITTLEBOY-wy5uk Жыл бұрын
ഹൌ ഭയങ്കരം. 🥵
@sajishsajish82032 жыл бұрын
അമ്പലത്തിൽ ഇരുന്നു വീഡിയോ കാണുന്ന ഞാൻ 🤗🤗
@TravelTalesbyIndujeevan2 жыл бұрын
Ano 😊😊👍
@sajishsajish82032 жыл бұрын
@@TravelTalesbyIndujeevan അതെ ഇപ്പോൾ ഈ നിമിഷം
@TravelTalesbyIndujeevan2 жыл бұрын
@@sajishsajish8203 adipoli 😊😊😊
@KavinSarav2 жыл бұрын
if you have old footage you can again make another video, since ponniyin selvan getting more attention, that will help channel. mix them with Ponniyin selvan trailer create new shorts and video that will impress us. all your videos are good you deserve more subscribers 👏
@TravelTalesbyIndujeevan2 жыл бұрын
Sure sir.. Thank you so much..🙏🙏😊😊❤️❤️
@sheebam.r19432 жыл бұрын
Augustil poyi kandu
@TravelTalesbyIndujeevan2 жыл бұрын
Ano😊👍🙏.. Thank you so much ❤️
@jayachandranng81512 жыл бұрын
അരുൽ മൊഴി വർമ്മനും രാജരാജ ചോളനും ഒരാളാണ്
@TravelTalesbyIndujeevan2 жыл бұрын
😊❤️🙏 Thank you 😊
@easyandcrazy34412 жыл бұрын
തഞ്ചാവൂർ ഇലേക്ക് പോകണമെന്നുണ്ട് ഇതേപോലെ ഫോട്ടോയും വീഡിയോയും ഒക്കെ എടുക്കാൻ ആയിട്ട് അവരുടെ സമ്മതം വാങ്ങേണ്ടത് ഉണ്ടോ അതോ എല്ലാവർക്കും അതിനുള്ള അനുവാദം തന്നിട്ടുണ്ടോ
@TravelTalesbyIndujeevan2 жыл бұрын
Video..photo ellam allowed aanu.. athinu restrictions onnum illa😊 Thank you for watching ❤️
@kandiahsivathasan38092 жыл бұрын
Your welcome m brother s aad sister d
@TravelTalesbyIndujeevan2 жыл бұрын
😊😊🙏
@devanandadevu2012 Жыл бұрын
ഒരു പാലം പണിയാൻ പോലും ഇപ്പോൾ എത്ര വർഷം... പണിഞ്ഞു തീരുന്നതിനു മുൻപേ പൊളിഞ്ഞു വീഴുന്നു... ഇതൊക്കെ കാണുമ്പോൾ ആധുനിക കാലഘട്ടം അന്നാണോ ഇന്നാണോ എന്ന് തോന്നിപ്പോകുന്നു....
@TravelTalesbyIndujeevan Жыл бұрын
Athe..satyam..😊👍 Thank you for watching ❤️
@devanandadevu2012 Жыл бұрын
Trivandrum ത്ത് നിന്നും പോയാൽ അവിടെ stay ചെയ്യാൻ hotel എന്തെങ്കിലും ഉണ്ടോ? Expense? അവിടെ അടുത്ത് എന്തെല്ലാം കാണാൻ ഉണ്ട്? ഇത് കൂടി ഒന്നു പറയാമോ?
@TravelTalesbyIndujeevan Жыл бұрын
@@devanandadevu2012 previous episodes il parayunnund details.about stay..nearby attractions..ellam Athonnu kanan sremikkane..ttdc hotel und avide..details video il und.. Thank you 😊
@LittleboyLITTLEBOY-wy5uk Жыл бұрын
സത്യം... 6 മാസം പോലും ഒരു പാലം നിക്കുന്നില്ല.. അപ്പോളാണ് 1000 വർഷങ്ങൾ നില നിൽക്കുന്ന മഹാ സൗദങ്ങൾ
@pushkaranputhezhathuveli42752 жыл бұрын
ശരിക്കുo ഇതാണ് ലോകാത് ദുതം
@TravelTalesbyIndujeevan2 жыл бұрын
Athe 😊😊 Thank you for watching..Thank you so much ❤️