സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@shibinbalakrishnan95575 жыл бұрын
Sir സഞ്ചാരം പ്രോഗ്രാം ഇന്ത്യയിൽ ചെയ്യണം 28 സംസ്ഥാനങ്ങളിൽ എന്നിട്ട് അതൊരു cd ആക്കണം യൂറോപ്പ് രാജ്യങ്ങള്‍ ചെയ്യുന്ന പോലെ നമ്മുടെ india യിൽ ചെയ്താല്‍ ഞങ്ങൾക്ക് അത് വേറൊരു Experience ആയിരിക്കും പ്രത്യേകിച്ചും കേരളത്തില്‍ നിന്നുള്ള ഉള്ളത്
@midhunknply33685 жыл бұрын
ഒന്നുമുതൽ ഉള്ള എപ്പിസോഡ് വീണ്ടും ഒന്ന് അപ്‌ലോഡ് ചെയ്യുമോ...
@faisalpookka95945 жыл бұрын
Safari
@tgunnikrishnan91754 жыл бұрын
Eppisode327
@basheerkung-fu87874 жыл бұрын
Sir, യാത്രയുടെ സൗകര്യങ്ങൾ എളുപ്പമാക്കുന്ന English words പഠിക്കാൻ ഒരു മാർഗ്ഗം ഉണ്ടാക്കുന്നത് നല്ലതല്ലെ?! സംസാരിക്കാൻ അറിയുന്നവരാണെങ്കിലും ടെക്നിക്കൽ വാക്കുകൾ സംബന്ധമായി അറിഞ്ഞ് കൊള്ളണമെന്നില്ല.
@lenin44195 жыл бұрын
മലയാളികളെ ആദ്യമായി ലോകം കാണിച്ചു തന്ന മഹത് വ്യക്തി #sandhosh george kulangara uyir❤️
@fggfhhj52625 жыл бұрын
Lenin Lawrance Theerchayayum.sheriyanu
@anandhuunni74264 жыл бұрын
🥳💓
@shajanjacob15762 жыл бұрын
Nonsense. The books,the youtube did that. And SK Pottekad is the first Malayalee who pictured it better than any video from Safari. Only people who never read any good books( including fiction) or travelled anywhere can say that.
@dileepparamasivan86992 жыл бұрын
കേരളത്തിൽ ഒന്നും വരനും... വരുത്തനും സമ്മതിക്കില്ല... So ഇവിടെ ഉള്ള രാഷ്ട്രീയ കിളവൻ മാരേ അടിച്ചു ഓടിക്കണം
@NidhinChandh5 жыл бұрын
യാത്രയെ പ്രണയിക്കുന്നവരും ചരിത്രം അറിയാൻ ആഗ്രഹിക്കുന്നവരാണ് കൂടുതലും സന്തോഷ് ചേട്ടന്റെ പ്രോഗ്രാം കാണുന്നത് 🎒🎒🎒✈️✈️ #safarichannel😘😘😘 thank you #santhoshgeorgekulangara 👍👍💝💝🇮🇳🇮🇳
@sahadnujumudeen22995 жыл бұрын
Good idea.....
@sreesree95055 жыл бұрын
@@nithinkuruvalloor3285 ഈ grup യാഥാർഥ്യമാക്കിയോ,
@AMANMT3695 жыл бұрын
സഞ്ചാരിയുടെ ഡയറി കുറിപ്പ് എന്ന ഈ പ്രോഗ്രാം കാണുന്ന വ്യക്തിക്ക് ജീവിക്കാനുള്ള പ്രചോദനമാണ്
@dilludillu66285 жыл бұрын
Valare sheriyaanu....job stressful aakumbool sathosh ji de ee program kaanum.... Within seconds ...njn aaa program il maatramai pookum.
@lixonalex65915 жыл бұрын
തീർച്ചയായും... എനിക്കു എപ്പോഴും... അതു ഫീൽ ച്യരുണ്ട്...
@fahadasharaf84195 жыл бұрын
❤️❤️
@tonythomas23755 жыл бұрын
ഒരിക്കലും കണ്ടിട്ടില്ലാത്ത രാജ്യങ്ങളെയും അവിടുത്തെ സംസ്കാരത്തെയും അതിമനോഹരമായി ഞങ്ങൾക്ക് സമർപ്പിക്കുന്ന അങ്ങേക്ക് ഒരായിരം അഭിനന്ദനങ്ങൾ... Thanks a lot sir..
@seekenglish75035 жыл бұрын
സന്തോഷണ്ണാ... .. നിങ്ങളുടെ ശബ്ദത്തിനും കഥ പറച്ചിൽ രീതിക്കും പ്രൗഡ ഗംഭീരമായ ഒരു കാൽപനിക ഭാവമാണ് 😂😉 Edit : Haha ...so much likes... thank you guys ;)
@asif.maheen.37745 жыл бұрын
👍👍👌👌💐💐
@siddikpappai35825 жыл бұрын
Super comment
@siddikpappai35825 жыл бұрын
👌👌👌👌
@sahadnujumudeen22995 жыл бұрын
Real santhosh sir fan💪💪💪💪
@sarathkumar-hp9hc5 жыл бұрын
ഞാൻ ലക്കി യോട് മെയിൽ ചെയ്ത് സംസാരിച്ചു.. എന്നെ welcome ഒക്കെ ചെയ്തിട്ടുണ്ട്..😊
@supertramperr5 жыл бұрын
ഇത്രയേറെ ഇഷ്ടവും, കൊതിയും, ആസക്തിയും തോന്നിയൊരു പ്രോഗ്രാം ഈയൊരു കാലഘട്ടത്തിൽ വേറെ കണ്ടിട്ടില്ല, ഉണ്ടായിട്ടില്ല...സന്തോഷേട്ടാ ഞങ്ങളിത് ടിവിയിൽ കാണാത്തത് ഇതിനോടുള്ള ആത്മാർഥ കൊണ്ടാണ്.. ഒറ്റക്കിരുന്ന് യൂട്യൂബിൽ കാണുമ്പോൾ അതിലെ ഒരു വാക്കോ ഒരു ദൃശ്യമോ നഷ്ടമാകരുതെന്നത് കൊണ്ടാണ്..അത്രക്ക് ഇഷ്ടമാണ്.
@hiluscorner62105 жыл бұрын
ഒരു ദിവസം ആരോടും പറയാതെ ഞാൻ ഒരു യാത്ര തിരിച്ചാൽ താങ്കളായിരുക്കും ഉത്തരവാദി.... 😀😀😀 നല്ലൊരു യാത്രികൻ മാത്രമല്ല , നല്ലൊരു കഥപറച്ചിലുകാരൻ കൂടിയാണ് താങ്കൾ...
@underworld28584 жыл бұрын
എന്നേക്കുമായി പോകരുത്.... തിരിച്ചു വരണം....
@miniashok26004 жыл бұрын
Hahaha
@husna38163 жыл бұрын
😄😄😄anikum povanam
@ananddeepti58773 жыл бұрын
ഒരു കവിത ഒ എൻ വി കവിത വായിച്ച സുഖം പോലെ തോന്നി
@susammaabraham25253 жыл бұрын
സത്യമാണ് ഇങ്ങനെ പറയാൻ Santhosh - ന് അല്ലാതെ മറ്റാർക്കും സാധിക്കില്ല. അത് ഉറപ്പാണ്👍🙏
@moideenluqman5 жыл бұрын
ഇന്ത്യയിലെ ഏറ്റവും മികച്ച ചാനലാണ് 'സഫാരി 'എന്ന് എന്നോട് യോജിക്കുന്നവർ ഇവിടെ ലൈക് അടിച്ചാട്ടെ...
@bejoyvarghese17665 жыл бұрын
His presentation is outstanding
@muhsi1yearago6365 жыл бұрын
Favourite
@easwarbv13235 жыл бұрын
സൂപ്പറ് ചാനൽ വെറുപ്പിക്കില്ല
@hotelier96095 жыл бұрын
ലോകത്തിലെ..
@ASARD20245 жыл бұрын
ലോകത്തിലെ
@nabeelc38725 жыл бұрын
ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒരേ ഒരു tv പ്രോഗ്രാം.... That is sancharikalude dayarikurippukal.... പിന്നെ സഞ്ചാരം also😊😍💫
@naveenbenny53 жыл бұрын
😍😍😍
@pgeorge44425 жыл бұрын
കേരളത്തിന്റെ അഭിമാനം ഒരുപാട് പേരുണ്ടെങ്കിലും എന്റെ അഭിപ്രായം അത് സന്തോഷ് സർ ആണ്. സല്യൂട്ട് ചെയുന്നു അങ്ങേ
@asif.maheen.37745 жыл бұрын
👍👍👌💐💐💐
@mkkuruvilla89663 жыл бұрын
6667u6 7ý5
@judhan935 жыл бұрын
*പൊതുസ്ഥലത്ത് വേസ്റ്റ് ഇടാന്‍ മടിക്കുന്നവരാണ് ഇവിടെ കമന്റിടുന്നവരില്‍ പലരും അതിന്റെ ക്രെഡിറ്റ് സന്തോഷ് സാറിനാണ്*
@harishps12135 жыл бұрын
സത്യം
@aswathykr90975 жыл бұрын
Sathyam
@riplex2154 жыл бұрын
ഞാൻ
@msc89274 жыл бұрын
ഞാനും ഇത് കണ്ടതോടെ ഒരു വിധം നന്നായി വരുന്നു
@naveenbenny53 жыл бұрын
സത്യം
@sahadnujumudeen22995 жыл бұрын
സുഹൃത്തുക്കളേ...... നമുക്ക് ഒരു 1 മില്യൺ subscribers challange start ചെയതല്ലോ ? ആരൊക്കെ ഉണ്ട്... പ്ലസ് comment... SGK fans
വലിയൊരു കഥാകാരൻ. ചെറിയൊരു കാര്യം പോലും എത്ര വിശദമായി മനോഹരമായി അവതരിപ്പിക്കുന്നു. നാം അവിടെ പോയാൽ നമുക്ക് ഇത്ര നന്നായി ആസ്വദിക്കാൻ കഴിയില്ല.
@ramsheedmc31105 жыл бұрын
സന്തോഷട്ടന്റെ മലയാള വാക്കുകൾ കേട്ട് ഞാനും ഇപ്പൊ ആധികാരികമായി സംസാരിക്കാൻ പഠിച്ചു
@SanthoshKumar-mv5nm5 жыл бұрын
എന്തൊരു അവതരണ മികവ്... ഒന്നും പറയാനില്ല.......
@Believeitornotkmsaduli5 жыл бұрын
ഓരോ നാടിന്റെ വിജയങ്ങളുടെ കഥകൾ പറയുമ്പോഴും തന്റെ നാട് എത്തി നിൽക്കുന്ന ആസൂത്രണ മികവിന്റെ കുറവിനോടും രാഷ്ട്രീയ നേതൃത്വങ്ങളുടെ പിടി വലികളോടുമുള്ള അമർഷം നീറി പുകയുന്നുണ്ട്.... ഓരോ വാക്കിലും..., വരും സർ... നിങ്ങളെ പോലെയുള്ള ലോകം കണ്ടവരുടെ God's Own Country പുലർന്നിരിക്കും......
@royyohannan515 жыл бұрын
താങ്കൾ "ബോധമുള്ള"ന്യൂജനറേഷന് ഒരു മാതൃക യായി തീരട്ടെ.
@arshadabdulla30385 жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു, പുതിയ എപ്പിസോഡിനു വേണ്ടി... thanx for....
@madeinindia53065 жыл бұрын
ഏതു ചാനലിന്റെയും ഏതു പ്രോഗ്രാമിനടിയിലും നമുക്ക് നെഗറ്റീവ് കമൻറുകൾ കാണാൻ കഴിയും, എന്നാൽ സഫാരി ടിവിയുടെ ഒരു പ്രോഗ്രാമിനു താഴെയും അത്തരത്തിലുള്ള കമന്റുകൾ ഉണ്ടാവാറില്ല. അതാണ് സഫാരി ടിവിയുടെ സ്വീകാര്യത
@nithinvijayan13315 жыл бұрын
കാർ ചവുട്ടി നിർത്തി രണ്ടു കയ്യും നീട്ടി വികാരാധീനനായി നിൽക്കുന്ന ലക്കി ആണ് ഈ എപ്പിസോഡിലെ ഹീറോ... നല്ലൊരു മനുഷ്യനാണ് അയാൾ
@josephpcleetus74983 жыл бұрын
ഇത്രയും മനോഹരമായ ഒരു യാത്രാവിവരണം....wow wonderful Santhosh Sir ......Salute
@pssajie15 жыл бұрын
ഈ ചാനലിന്റെ subscribers ന്റെ എണ്ണം കൂടുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ട്; നമ്മുടെ രാജ്യം നന്നായിക്കാണണമെന്നു ആഗ്രഹിക്കുന്നവർ ആയിരിക്കും അതിൽ 99 % എന്നോർക്കുമ്പോൾ....!! നമ്മുടെ എല്ലാ രാഷ്ട്രീയപാർട്ടികളും മന്ത്രിമാരും എന്തൊരു ദുരന്തമാണ് !!!!
ഞാനും ലക്കി അണ്ണന് മെയിൽ അയച്ചു.. സന്തോഷ് സർ അങ്ങ് ഞങ്ങളെ monte negro യിൽ കൊണ്ട് പോയി 😍😍💐💐🇮🇳🇮🇳🌷🌷
@TheSree6666665 жыл бұрын
പ്രണയമാണ് സഫാരിയോട് ,പ്രതീക്ഷയാണ് നിങ്ങൾ സന്തോഷേട്ടാ..... ഒരു മാതൃകാ വ്യക്തിത്വ രുപീകരണത്തിനുതകുന്ന വലിയ പാഠങ്ങളാണ് നിങ്ങളിലൂടെ ഞങ്ങൾ പഠിച്ചത് പഠിച്ചു കൊണ്ടിരിക്കുന്നത് ... നന്ദി ഒരുപാട്
@jeswin5015 жыл бұрын
Wow 👍 ഇത്രയും എന്നെ കൊതിപ്പിച്ച..ചിന്തിപ്പിച്ച ഒരു യാത്ര വിവരണം മറ്റേവിടെന്നും കേൾക്കുവാന്നോ ഇന്നേവരെ വായിക്കുവാന്നോ കഴിഞ്ഞിട്ടില്ല ...wow ഇവിടെ ങ്ങളിലൂടെയെല്ലാം വെറുതെ അങ്ങ് കറങ്ങിനടക്കുവാൻ മനസ്സ് വല്ലാതെ കൊതിക്കുന്നു .
@shylaja89845 жыл бұрын
Sir, താങ്കളും ഒരു നല്ല മനുഷ്യനാണ്. നല്ല മനുഷ്യസ്നേഹിയാണ്. പച്ചയായ മനുഷ്യൻ.
@appuprasanth89275 жыл бұрын
Njan Ethu TV reepitt 3 thavana kandu Annalum..youtubilum kanum😍😘💗💖
@ameersha0004 жыл бұрын
ഇത് അർദ്ധരാത്രി കേൾക്കണം ഇരുട്ടിലൂടെ നമുക്കും സഞ്ചരിക്കാം ❤️ നിങ്ങൾ ഒരു വലിയ മനുഷ്യനാണ് Safari ഇഷ്ടം ❤️
@muhammedshamnajm38184 жыл бұрын
😂😂🤘🏻🤘🏻
@sureshcameroon7135 жыл бұрын
ബുഡവയിലേക്ക് ഇനി പോകണ്ട കാര്യം ഇല്ല... ഇനി അവിടെ എന്തു കാണാൻ... എന്താ അവതരണം...!
@rajendranpillai56875 жыл бұрын
Very very interesting I am also waiting for Lucky with you ,I just behind you*****Thanks
@storiesoflifebyarjunsankar82215 жыл бұрын
Aa suspense ozhivakamayirinnu...this is one of the very few 'quality' programs being broadcasted in televisions today. Appreciate the effort put in by SGK and team. Love Safari
@shinojbhaskaran22415 жыл бұрын
മോനെ ലക്കി.. നീയെങ്ങാനും ലേറ്റ് ആയാ.. നിന്നെ ഞങ്ങ എല്ലാരും കൂടെ പഞ്ഞിക്കിടും.
@unnikulapully66333 жыл бұрын
വളരെ വ്യക്തമായി നേരിൽ കാണുന്നതുപോലെ ഒരു tv പ്രോഗ്രാം അത് സഫാരിയാണ്
@shb51695 жыл бұрын
അതിമനോഹരമായ വിവരണം. അതിഗംഭീര കാഴ്ചകൾ.
@rijincravi5 жыл бұрын
ആരെക്കിലും ലക്കി യുടെ വെബ്സൈറ്റ് കയറി നോക്കിയോ....? (നോക്കിയെക്കിൽ അടി ലൈക്ക്)
@AshilMohamed5 жыл бұрын
Link
@abhisheks295 жыл бұрын
@@AshilMohamed luckytaxi.me/
@kabeercpb10355 жыл бұрын
ഞാന്‍ lukkiyude വെബ്സൈറ്റ് ചെക്ക് ചെയ്തു രജിസ്റ്റര്‍ ചെയ്തു
Sir നിങ്ങളുടെ വിവരണം സൂപ്പർ ആയിട്ടുണ്ട് നാനും അവിടെ പോയ പോലെ ഒരു അനുഭവം thank youuu
@joyparackal99233 жыл бұрын
വളരെ നല്ല ഒരു വിവരണം! സത്യത്തിൽ എനിക്ക് ഇപ്പഴാണ് ഈ രാജ്യത്തെ പറ്റി ഒരു രൂപം കിട്ടുന്നത്! വളരെ നന്ദി, സന്തോഷ് 👍
@gopakumark15765 жыл бұрын
He deserves at least a Padmabhushan for the great entertainment he serves us through his channel. An absolute Legend. Hats off SGK. Really envy your life.
@prspillai77373 жыл бұрын
എത്ര മനോഹരമായ വിവരണം. ആ സ്ഥലങ്ങളിൽക്കൂടി യാത്ര ചെയ്തതുപോലുള്ള ഒരു തോന്നൽ. പല രാജ്യങ്ങൾ സന്ദർശിച്ച താങ്കളുടെ ഒരു വലിയ quality ഞാൻ ശ്രേദ്ധിച്ചു. മറ്റുള്ളവരുടെ സ്വകാര്യതയ്‌ക്കു താങ്കൾ മാന്യത കൊടുക്കുന്നു. അത് വലിയ ഒരു കാര്യം ആണ്, പ്രത്യേകിച്ചും free life ന് പ്രാധാന്യം കൊടുക്കുന്ന രാജ്യങ്ങളിൽ.
@bindhuans95875 жыл бұрын
മോഹിപ്പിച്ചുകളഞ്ഞു,,,,ആ ദേശത്തെ..😆😄😄
@smithaa12035 жыл бұрын
മോണ്ടിനീഗ്രൊ എന്ന് കേൾക്കുന്നത് പോലും സന്തോഷ് ചേട്ടൻ പറയുമ്പോഴാണ്. എന്താ ഭംഗി! കണ്ടും കേട്ടും മതിയാവുന്നില്ല!
@jomijomish5 жыл бұрын
ദേ പിന്നേം ടെൻഷൻ ആക്കി നിർത്തി ... ഇനി എത്ര ദിവസം കാത്തിരിക്കണം .... #SGK
@shamsuddinsharemarkettips59333 жыл бұрын
നിങ്ങള്‍ ലോകത്തിന് മികച്ചത് നലകുനു. Even the music you selected is irresistable. No words to praise....
@malayalammojo3785 жыл бұрын
hope to santhosh sir meet lucky :)
@josevarghese20242 жыл бұрын
ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ഓരോ രാജ്യങ്ങളെ കുറിച്ചുള്ള താങ്കളുടെ വിവരണം കേൾക്കുമ്പോൾ നമ്മൾ അവിടെ എത്തിയ ഒരു പ്രതീതി. 👍
@vasanthamohan25323 жыл бұрын
Really you are doing a great favour. Bringing world to our drawing room. Thanks. Fantastic presentation. Amazing scenaries. Keep going. 👍 👍 👍
@rahultu3794 жыл бұрын
തങ്കളെ യാത്രകള്ളുടെ ദൈവമയി ഞാൻ കണ്ടോട്ടെ !? ഓരോ നിമിഷവും നിങ്ങൾ അത്ഭുതപ്പെടുത്തുന്നു !!
@malavikakrishnannair97195 жыл бұрын
സത്യത്തിൽ ഈ channel part of life... i love this
@panasonic11175 жыл бұрын
ലോകം ചുറ്റാൻ പോവുമ്പോൾ തന്റെ കൂടെ മനസ്സ് കൊണ്ട് മലയാളികളെ ഒപ്പം കൂട്ടി കണ്ണുകൾക്ക് കാഴ്ചയൊരുക്കി അറിവുകൾ പകർന്നു ഓരോ രാജ്യത്തിന്റെയും ചരിത്രവും സംസ്കാരവും പകർന്നു ദൂരങ്ങൾ ഒരു ഫ്രെയിം ൽ ഒരുക്കി ഞങ്ങളെ ലോകം കാണിച്ച നന്മയുള്ള സന്തോഷേട്ടന് ആയുരാരോഖ്യ സൗഖ്യം നേരുന്നു ❤
@tojikdominic5 жыл бұрын
സന്തോഷ് സാറിന്റെ ശബ്ദവും വിവരണവും കേട്ടിട്ട് പഴയ സഞ്ചാരം eposode കേൾക്കുമ്പോൾ ഒരു സുഖകുറവ്. ഇനി ഈ ശബ്ദം മതി സഞ്ചാരത്തിന്.
@vivekraghunadhan8204 жыл бұрын
ശരിക്കും സഞ്ചാരം നടത്തിയ പ്രതീതി തോന്നുന്നു. കാണുന്തോറും addict ആവുകയാണ്. super
@vijayrs2425 жыл бұрын
കാണുന്ന എപിസോഡുകൾ തീരല്ലേ എന്ന് പ്രാർത്ഥിച്ചു വീഡിയോ കാണുന്ന എത്ര പേരുണ്ട്..
@hadysinana5044Ай бұрын
😅
@vijayrs242Ай бұрын
@@hadysinana5044 😄
@mariyum.k15064 жыл бұрын
ആ പുരാതന നഗരത്തിലൂടെ ആത്മയാനം ചെയ്യാനാവും വിധമുള്ള മനോഹരമായ വിവരണം.👌👌👌♥️♥️♥️
@shaheemsha5515 жыл бұрын
Santhosh George ur.....inspiring us
@JWAL-jwal5 жыл бұрын
സന്തോഷേട്ടാ, നിങ്ങൾ ഒരു അധ്യാപകൻ ആകേണ്ടതായിരുന്നു. സ്പഷ്ടമായ വിവരണം. നിങ്ങൾ ആണ് ക്ലാസ്സ് എടുക്കുന്നതെങ്കിൽ എത്ര പഠിക്കാത്ത കുട്ടിയും പഠിക്കും
@Travellhubber5 жыл бұрын
അങ്ങനെ മോണ്ടിനെഗ്രോയും കണ്ടുകഴിഞ്ഞു visede് കാശും ഫ്ലൈറ്റ് ടിക്കറ്റും ലാഭം 😁😁😁❤❤
@motherqueenfoundation83014 жыл бұрын
എന്താ ഒരവതരണം ഞങ്ങൾ ഇത്രയും സമയം അവിടെ ആയിരുന്നു... ആ ലോകം കാണാതെ അങ്ങ് ആസ്വദിച്ചല്ലോ...... ❤️❤️❤️👌👌👌👌
@RoutestoRoots5 жыл бұрын
ഒരു ആഴ്ച ഇനിയും കാത്തിരിക്കണം എന്നോർക്കുമ്പോൾ
@harinarayanan4545 жыл бұрын
Haters illatha oru vyakthi aanenu parayaam......Njingale orupaadu ishtapedunnu sir......Enne pole orupaadu perku thaankal oru inspiration thanneyaanu......
@ZammieSam5 жыл бұрын
Why Mr Santhosh's explanation is this much addictive?
@josh399995 жыл бұрын
ഈ വീഡിയോ കാണാൻ byagyam lafichathil നന്ദി
@RafiKalikavu5 жыл бұрын
മുഴുവന്‍ കണ്ടിട്ട് മാത്രം കമൻ്റ് ഇട്ട ആദ്യത്തെ ആൾ ഞ്യാൻ 😊
@muhammadshahaz90153 жыл бұрын
സഞ്ചാരം മനസ്സിൽ വിരിയുന്ന നന്മയാണ്... എന്നും കൊതിയോടെ യാത്ര ചെയ്യുക ശാന്തമായ മനസ്സുമായി...
@naaskallada43575 жыл бұрын
എന്നാലും സന്തോഷ് സർ, നിങ്ങൾ ആ മുകളിൽ ഡ്രസ്സ് ധരിക്കാത്ത ആളുകളെ കാണിച്ചു തരത്തിരുന്നതിൽ കുറച്ചു സങ്കടമുണ്ട് 😛😛😛, ജസ്റ്റ് കിഡിങ്, ലവ് യൂ ഏട്ടാ
@sukumarannair35883 жыл бұрын
എനിക്ക് പണ്ടേ ഇഷ്ടം പിന്നെ അസൂയ എനിക്ക് കാണാൻ, അനുഭവിക്കാൻ, പറ്റാത്തത്, ഇങ്ങനെ കാണാൻ പറ്റുന്നല്ലോ വളരെ സന്തോഷം.
@ajaywayanadan5 жыл бұрын
First കമന്റ് അടിക്കാൻ വേണ്ടി എത്ര നാളായി പരിശ്രമിക്കുന്നു.. നടക്കുന്നില്ലല്ലോ ദൈവമേ..😪😪 ഈ ശ്രമങ്ങളൊക്കെ പരീക്ഷയിൽ കാണിച്ചിരുന്നെങ്കിൽ ഒരു A+ എങ്കിലും കിട്ടിയേനെ..😌😌 ഒറ്റ വിഡിയോയും ഞാൻ ഇതുവരെ മിസ്സ് ആക്കിയില്ല..😍😍
@asif.maheen.37745 жыл бұрын
👍👌💐💐👌😊😊
@s9ka9725 жыл бұрын
വിജ്ഞാനം നേടുന്നത് നല്ലതാണ് ഒപ്പം വൃത്തിയായി പഠിക്കുകയും വേണം.
@cijoykjose5 жыл бұрын
@@s9ka972 👍
@suveeshclt5 жыл бұрын
എന്നും എന്റെ മൊബൈൽ ഡാറ്റ തീർക്കാറുള്ള ഒരേയൊരു ചാനൽ...... ബിഗ് സല്യൂട്ട് sir
@saisiva1095 жыл бұрын
23:38 that pling moment 🤣
@jayalalt3364 жыл бұрын
ഞാന്‍ ആദ്യമായിട്ടാണ് സഫാരി കാണുന്നത്..സന്തോഷ് കുളങ്ങരയുടെ ഈ യാത്രാവിവരണം വളരെ നന്നായിട്ടുണ്ട്..താങ്കളുടെ കൂടെ നടന്ന് കാഴ്ചകള്‍ കണ്ടത് പോലെയുള്ള അനുഭവം എനിക്ക് കിട്ടി...അഭിനന്ദനങ്ങള്‍..!
@sarathkumar-hp9hc5 жыл бұрын
Lucky ക്ക് ഞാൻ ഒരു മെയിൽ ചെയ്തിട്ടുണ്ട്.. ഇതു പോലെ ചെയ്തവർ വേറെ ഉണ്ടോ.. 😊 ലക്കി മറുപടിയായി താങ്ക്സ് പറഞ്ഞു കേട്ടോ 😊😊😊
@ebysebastian72895 жыл бұрын
ഹ ഹാ ... ഞാനും അയച്ചാരുന്നു ബ്രോ ... പുള്ളി റിപ്ലൈ ഇട്ടു .... പുള്ളിയോട് ഈ വീഡിയോ-ഇൽ കമന്റ് ഇടുന്നു എന്ന് ചോദിച്ചിട്ടുണ്ട്.... നോക്കാം ഇടുവൊന്നു...
@Dramalgeorge5 жыл бұрын
What is his mail id
@Basithparappur5 жыл бұрын
2012bclub@gmail.com
@tojikdominic5 жыл бұрын
I also sent an email to him
@shamseer19875 жыл бұрын
Luky ന്റെ whats app number kitty
@rajanmathai62252 жыл бұрын
നല്ല വിവരണത്തോടുകൂടിയ സംഭാഷണവും കാഴ്ചകളും സൂപ്പർ
@ajoos64355 жыл бұрын
Who are regular viewers... from the begning of SAFARI TV❤️❤️
@radhakrtshnanpn64453 жыл бұрын
വിശേഷിപ്പിക്കാൻ വാക്കുകൾ അശക്തം .... അനുപമം .... അവർണനീയം... വിസ്മയം ....വീഡിയോ ഗംഭീരമായിരിക്കുന്നു സന്തോഷ് ഭായ്....!!!
@csandosh5 жыл бұрын
അതിഗംഭീരവും മനോഹരവുമായ കാഴ്ചകളിലേക്ക് കൊണ്ടുപോവാനായിട്ടു തീർച്ചയായും ലക്കി വന്നിട്ട് ഉണ്ടാവുമെന്ന് വിചാരിക്കുന്നു..
@pradeepanthulaseedalam15685 жыл бұрын
സാർ, വിവരണങ്ങൾ സൂപ്പർ !കേട്ടാലും കേട്ടാലും മതിവരില്ല !നന്ദി ഒരായിരം !
@dennispaulose77865 жыл бұрын
Koothattukulath poy oru selfie edukanam ennu aagraham und.santhoshettante kude
@AKJH5AM5 жыл бұрын
Dennis Paulose Not Koothattukulam. Marangattupilly. Kottayam
@NomadicTraveller5 жыл бұрын
എന്റെ ഫേവറേറ്റ് പ്രോഗ്രാം ആണ് ഇത്. സന്തോഷ് സർ ഓരോ കര്യങ്ങൾ പറയുമ്പോൾ നമ്മൾ ജയിപ്പിച്ചു വിടുന്ന ആൾക്കാർ എത്ര മാത്രം ദ്രോഹമാണ് നമ്മളോടും നമ്മുടെ നാടിനോടും ചെയ്യുന്നത് എന്ന് ഓർത്തു പോകുന്നു.
@ashiqmoideen60445 жыл бұрын
ക്യാമറ ഓഫ് ചെയ്തു എന്ന് പറഞ്ഞ ആ സ്ഥലത്തെ രംഗങ്ങൾ... സന്തോഷേട്ടാ... 😭
@beenaabraham22433 жыл бұрын
😄😄
@sinu5005 жыл бұрын
നല്ല വിവരണം . നല്ല നാട് , വൃത്തിയുള്ള അന്തരീക്ഷം . നമ്മുടെ നാട്ടിലെ ഭരണ കർത്താക്കളും , പരിസരം വൃത്തികേടാക്കി സൂക്ഷിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച നാട്ടുകാരും കാണട്ടെ. എല്ലാ സാഹചര്യങ്ങളെയും പ്രകൃതിക്കും സമൂഹത്തിനും സ്വന്തത്തിന് തന്നെയും പ്രതികൂലമാക്കി മാറ്റാൻ പാട് പെടുന്ന മലയാളികൾക്കും ഇത്തരം കാഴ്ചകളിൽ പാഠമുണ്ട്. (നമ്മുടെ നാട്ടിൽ തമ്മിലടിക്കാനും പരസ്പരം ഇകഴ്ത്താനും വർഗ്ഗീയത വളർത്താനും ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ഇവിടങ്ങളിൽ സ്വയം വളർച്ചക്കും നാടിന്റെ വികസനത്തിനും ഉപയോഗിക്കുന്നു.)
@renjithknivas73825 жыл бұрын
That episodes are awsome...
@santhatulasidharan26533 жыл бұрын
ഈ വിവരണം കേട്ടുകഴിഞ്ഞാൽ ഈ സ്ഥലങ്ങളിലേക്ക് പോകാൻ കൊതിച്ചുപോകുഠ..
@hadriz4u5 жыл бұрын
Onnum parayanilla 💖💖💖💖💖💖
@romariolalettan33395 жыл бұрын
ഷോട്ടക്ക് ശേഷം നമ്മുടെ മനസ്സ് കീഴടക്കാൻ ഇതാ ലക്കി 😍😍 Thank u Sandhosh ettaa 😍 waiting waiting waiting....
@sahadnujumudeen22995 жыл бұрын
സന്തോഷ് സാറിന്റെ ഒരേ യാത്രയിലും ഒപ്പം നമ്മളും ഉണ്ടാകാറുണ്ട്.... ഓരോ വിശേഷങ്ങളും വക്തികളും നമുക്ക് സുപരിചിതർ ആകാറുണ്ട്.... എന്റെ fovarte trip... അന്റാർട്ടിക്കയും അവിടത്തെ അലഹോ എന്ന മനുഷ്യനെയും ആണ്...... നിങ്ങൾക്കോ ❓️❓️❓️❓️
@kingofstocks47705 жыл бұрын
ബ്രോ എന്റെ favourite ട്രിപ്പ് pripyatഉം chernobylum ആണ്. ഞാൻ ഏറ്റവും കൂടുതൽ പോകാൻ ആഗ്രഹിക്കുന്ന സ്ഥലം. സത്യത്തിൽ സന്തോഷ് sir ഇല്ലായിരുന്നെങ്കിൽ ഈ സ്ഥലത്തെ കുറിച് ഒരിയ്ക്കലും അറിയാതെ പോയേനെ. ഗൈഡ് ഷോട്ടാ ആണ് എനിക്ക് ഏറ്റവും ഇഷ്ടം.
ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ജീവിതരീതികളും പ്രകൃതി ദൃശ്യങ്ങളും നഗര ആസൂത്രണം വും പരിചയപ്പെടുത്തുന്ന മഹാനായ സഞ്ചാരി അങ്ങേക്ക് എന്റെ സ്നേഹാദരങ്ങളോടെ അഭിനന്ദനങ്ങൾ. ഡിസ്‌കവറി, geography, തുടങ്ങി യ ലോകോത്തര ചാനലുകളുടെ അതേ നിലവാരത്തിൽ തന്നെ മലയാളത്തിലും safari ചാനൽ പ്രവർത്തിച്ചു വരുന്നത് എന്നത് ഓരോ മലയാളിക്കും അഭിമാനം തന്നെ ആണ്.
@sakkeerjahan5 жыл бұрын
കട്ട waiting
@arunjosephantony87005 жыл бұрын
Video open cheythal muzhuvan kandditte nirthu... Its santhoshettan magic. .
@noblemottythomas76645 жыл бұрын
MONTENEGRIN CITIZENSHIP WILL BE APT FOR SANTHOSH SIR...... TO ROAM AROUND THE GLOBE AND EDUCATE US FOREVER
@lijogeorge57912 жыл бұрын
I don't think he will give up Indian citizenship. SGK is a proud Indian.
@JUNAID.MA7865 жыл бұрын
Ufffff 😘😘 എജ്ജാധി ക്ലൈമാക്സ് .... നിങ്ങളുടെ ക്യാമറ കണ്ണുകളിലൂടെ ഞമ്മക്കും ഈ രാജ്യമൊക്കെ ഒന്ന് കാണാനായല്ലോ ... Thankz ട്ടോ....
@rakhyma23485 жыл бұрын
ഒരു വല്ലാത്ത സസ്പെൻസ് ആയി പോയി
@venust35135 жыл бұрын
ഇത്രയും, നീണ്ട ഒരു വീഡിയോ എന്റെ ജീവിതത്തിൽ ആദ്യമായാണ് ഒരു മടുപ്പുമില്ലാതെ അവസാനം വരെ കാണുന്നത് .... മാത്രമല്ല, തീർന്ന് പോവല്ലേ പെട്ടന്ന് ഇനിയും, ഇനിയും ഉണ്ടാകണേയെന്ന് മനസ്സിൽ കണ്ടവീഡിയോയും ഇത് ആദ്യം ..... താങ്കളെ സസ്ക്രൈബ് എന്നോ ചെയ്തതാണ്. പക്ഷേ തിരക്കുകളിൽ ഒരിക്കലും താങ്കളെ ഞാൻ ശ്രദ്ധിച്ചിട്ടേയില്ല'പക്ഷേ ''''' ഈ വീഡിയോ പൂർണ്ണമായും കേൾക്കുകയും, കാണുകയും ചെയ്തപ്പോൾ എനിക്കു തോന്നി, താങ്കളെ ഇതുവരെ ഞാൻ ശ്രദ്ധിക്കാതെ പോയത് ഒരു വലിയ നഷ്ടമാണെന്ന്...... / ഒരു രസത്തിന് ഒരു കാര്യം പറഞ്ഞോട്ടെ ?'' 'താങ്കളെ കാണാൻ ദിലീപിനെ പോലെയുണ്ട്. congratulation... all the best......
@emiratesrider84922 жыл бұрын
ഈ എപ്പിസോഡ് രാത്രി കിടക്കുന്ന സമയത്ത് വീഡിയോ കാണാതെ കണ്ണ് ചിമ്മി കേട്ടു കഴിഞ്ഞാൽ നമ്മൾ സഞ്ചാരിക്കുന്നത് പോലെ തോന്നുന്നു Emirates rider🇦🇪
@akhilakhi3229 Жыл бұрын
I do daily that❤️
@dineshthumbath54384 жыл бұрын
നിങ്ങളുടെ വിവരണം കേട്ടു തുടങ്ങിയാൽ പിന്നെ ചുറ്റും ഉള്ളത് ഒന്നും ഓർമ്മ ഉണ്ടാവില്ല. അതി ഗംഭീര തന്നെ
@akhilsnair5505 жыл бұрын
The most informative channel
@rajeevanps8534 жыл бұрын
What a flow in your speech! No reign of boredom in your world.
@hashiim9665 жыл бұрын
Santhosh da. Safari da.. Vere level da...
@anandkumar-qy4gl5 жыл бұрын
actually I was searching for lucky driver episode at 2 45 am , then only I realised which uploaded only 13 the may. I just addicted, George chettantey way of explanation in Malayalam,
@arunkumar.v.v84495 жыл бұрын
സമാദാനവും സുന്ദരവുമായ സ്ഥലങ്ങൾ, മിക്കവാറും ഇവിടെയൊന്നും മതത്തിന്റെ ശല്യം ഉണ്ടാകില്ല ആയിരിക്കും
@thanseerfthanseer88244 жыл бұрын
Whole Religions are peaceful...but when it mixed with politics, it's face totally changed
@Vibintravlogs5 жыл бұрын
Lucky the saviour. Its really difficult to find such a friendly guide. This lucky is more than a guide we could imagine. If i get a chance to visit kotor, defnity ill find this lucky the guide.