"Sveti Stefan" - An Islet And Resort | Oru Sanchariyude Diary Kurippukal | EPI 290

  Рет қаралды 289,946

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_290
സെർബിയ - മോണ്ടെനെഗ്രോ യാത്രാനുഭവങ്ങൾ ശ്രീ സന്തോഷ് ജോർജ് കുളങ്ങര പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 290 | Safari TV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

Пікірлер
@SafariTVLive
@SafariTVLive 5 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@manzoorjob
@manzoorjob 5 жыл бұрын
K
@HAPPYLIFE-yh1gf
@HAPPYLIFE-yh1gf 5 жыл бұрын
Hi Santhosh Sir... I am a great fan of u... I want to be like you. I like to travel, its my passion... I am from Kerala. Now I am working at Kuwait. I want to be a sanjari... How can it possible??
@jinujkaroor
@jinujkaroor 5 жыл бұрын
Please take action
@husainbaputy1886
@husainbaputy1886 4 жыл бұрын
00
@indirahari2387
@indirahari2387 3 жыл бұрын
Ethra nalla vivaranam. Sir you are great
@ramsheedmc3110
@ramsheedmc3110 5 жыл бұрын
സമയം കഴിഞ്ഞു പോകുന്നത് അറിയാത്ത അപൂർവ്വം പ്രോഗ്രാമുകളിൽ ഒരെണ്ണമാണ് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ 😍
@django9494
@django9494 5 жыл бұрын
ഈ പ്രോഗ്രാം കണ്ടു കൊണ്ട് കഞ്ഞി കുടിക്കുമ്പോൾ ,കഞ്ഞിക്കും പ്രൗഢഗംഭീരമായ ഒരു കാല്പനിക ഭാവം വരും
@ShahulHameedA
@ShahulHameedA 5 жыл бұрын
😀😀😀
@firoskhan6991
@firoskhan6991 5 жыл бұрын
😮😮😮😮😀
@ananthuanil8
@ananthuanil8 5 жыл бұрын
👌👌😂😂😍😍
@shantiatony8911
@shantiatony8911 5 жыл бұрын
😀😀😁
@happy9027
@happy9027 5 жыл бұрын
😀😀😀
@prajiponnu27
@prajiponnu27 5 жыл бұрын
ഈ വീഡിയോ കണ്ട് അതിൽ ലയിച്ചു മുപ്പത് മിനിറ്റ് പോയതറിയാത്തവർ എത്രപേരുണ്ട്
@sarathkumar-hp9hc
@sarathkumar-hp9hc 5 жыл бұрын
🖐️🖐️
@henrysathyan
@henrysathyan 5 жыл бұрын
100 per
@jupitermathew70
@jupitermathew70 5 жыл бұрын
Me😎
@saleemgkakkad
@saleemgkakkad 5 жыл бұрын
സഞ്ചാരത്തിന്റെ ഏതേലും വീഡിയോ ഇഷ്ടപ്പെടാത്തവർ ഉണ്ടോ എന്ന് ചോദിക്കൂ.. അതാണ് എളുപ്പം.. വിരലിൽ എണ്ണാവുന്നവർ മാത്രമേ ഉണ്ടാകൂ..
@dasanksaviimohandas5284
@dasanksaviimohandas5284 4 жыл бұрын
@@sarathkumar-hp9hc njan lucky
@akhilsivan3335
@akhilsivan3335 5 жыл бұрын
സന്തോഷേട്ടാ എനിക്ക് താങ്കളെ ഒരുപാട് ഇഷ്ട്ടമാണ് എനിക്ക് മാത്രം അല്ല ഒരുപാട് ആളുകളുകൾക്കു താങ്കളെ ഇഷ്ട്ടമാണ്... വല്ലാത്ത ഒരു ഫീൽ ആണ് താങ്കളുടെ വാക്കുകൾക്ക് 😍😍😍
@albinuzhuvath
@albinuzhuvath 5 жыл бұрын
സഫാരിയുടെ youtube വിഡിയോയ് കാണുമ്പോൾ നിങ്ങൾ പരസ്യങ്ങളിൽ click ചെയ്യണം. അതുവഴി അവർക്ക് നല്ല രീതിൽ വരുമാനം ലഭിക്കും. ചുമ്മാ skip ചെയ്യുപോലും click ചെയ്യുമ്പോളും ലെഭിക്കുന തുകയിൽ നല്ല വെത്യാസം ഉണ്ട് . ഈ ചാനലിന്റെ നിലനിൽപ് നമ്മടെ കൂടെ ആവശ്യം ആല്ലേ.😊😊
@tobiasmathew3280
@tobiasmathew3280 5 жыл бұрын
Avarku annal TV channel ad kond vannu kude.
@albinuzhuvath
@albinuzhuvath 5 жыл бұрын
@@tobiasmathew3280 ads kondvaran problems kaanum because of copyright issues. സഫാരി ചാനലിലെ എല്ലാ programsum അവരുടെ സ്വന്തം creation അല്ലല്ലോ ( like movies on the road, history etc).ഈ പ്രോഗ്രാംസിന്റെ visuals അവർ വേറെ അവിടുന്നെങ്കിലും അടുക്കുന്നതല്ലേ. അതുകൊണ്ട് അതൊന്നും commercial purposesന് യൂസ് ചെയ്യാൻ സാധിക്കതില്ലായിരിക്കാം.
@albinuzhuvath
@albinuzhuvath 5 жыл бұрын
അതുകൊണ്ട് ആയിരിക്കാം ആ പ്രോഗ്രാംസ് ഒന്നും youtubeil upload ചെയ്യാത്തത്
@socialtrendtv8836
@socialtrendtv8836 5 жыл бұрын
Don't click the ad.Just watch it full. click must be organic... If everyone starts clicking .. google may suspend Adsense for 30 days in the beginning then still it occurred KZbin may terminate this account. We don't want that to happened.
@ajayroshanroshan9230
@ajayroshanroshan9230 3 жыл бұрын
I am watching all the ad's that comes in between the program.
@arshadabdulla3038
@arshadabdulla3038 5 жыл бұрын
മോണ്ടിനെഗ്രോ... അങ്ങയുടെ അവതരണത്തിൽ ആ രാജ്യത്തിനു കൂടുതൽ ഭംഗി വരുന്നു... അഭിനന്ദനങ്ങൾ 💐
@jithu53
@jithu53 3 жыл бұрын
28:08 Officer:സാറിന്റ പേര് പറഞ്ഞില്ല SGK: Santhosh... Santhosh George kulangara 🔥🔥🔥🔥🔥
@simonkk8196
@simonkk8196 5 жыл бұрын
മലയാളി എയർപോർട്ട് ഉദ്യോഗസ്ഥൻ എന്ന് കേട്ടപ്പോൾ എത്ര പേർക്ക് രോമാഞ്ചം വന്നു
@sajivrgis
@sajivrgis 4 жыл бұрын
അതെ. നമ്മള്‍ മലയാളികൾ എത്താത്ത മേഖലകളില്ല... നാടുകളില്ല... എല്ലാ എയർലൈനുകളിലും കാണും നമ്മിലൊരാൾ... ദൈവകൃപയാൽ ഞാനും അവരിലൊരുവൻ...
@nediyavilarosammam5992
@nediyavilarosammam5992 3 жыл бұрын
@@sajivrgis proud of you brother🙂🙂😊
@shaheerebrahaam4048
@shaheerebrahaam4048 5 жыл бұрын
ആ യാത്ര പറച്ചിലിൽ സാറിന്റെ തൊണ്ട ഒന്ന് ഇടറി അതു കേട്ടപ്പോൾ ഞങളുടെ മനസും ❤❤❤❤
@aldrincyriac4316
@aldrincyriac4316 Жыл бұрын
Very nice and everlasting
@Believeitornotkmsaduli
@Believeitornotkmsaduli 5 жыл бұрын
ഹൊ... ഇതൊരു വല്ലാത്ത കാത്തിരിപ്പായിരുന്നു.... അക്കൗണ്ടിൽ സാലറി നോട്ടിഫിക്കേഷൻ വരുമ്പോഴുണ്ടാവുന്ന ഒരു ആവേശമുണ്ടല്ലോ... അതുപോലെയായിരുന്നു youtube notification കണ്ടപ്പോൾ..... thank you sir.....
@razishahbas3172
@razishahbas3172 4 жыл бұрын
ഓ, എന്തെങ്കിലും കുറക്കാൻ ഉണ്ടോ
@girijaek9982
@girijaek9982 5 жыл бұрын
Santhosh Sir...am living in USA now...this is the most interesting programme we wait and see as a family...with my son and family...it is so impressive...we dissolve into the beautiful description...and making a list of places to visit...it is late in my life...but your talk is inspiring and motivating..Malayalis all over the world should see this one programme...we are proud of you sir..wish you all the best to reach to the highest level and make ordinary people dream of stepping out of our narrow vision and see the world as a global citizens..thank you sir..Namaskaram
@aakash982
@aakash982 3 жыл бұрын
ചേട്ടന്റെ വാക്കുകളിലൂടെ Lucky യെ ഇഷ്ടപ്പെട്ടു 😍
@lixonalex6591
@lixonalex6591 5 жыл бұрын
ആ മലയാളി യായ... എത്തിഹാദ് ഐർവേസിൽ ജോലി ചെയൂന്ന... ആ സഹോദരന്... ... ഇരിക്കട്ടെ... ഒരു മുട്ടൻ ലൈക്‌ .... 😍😍😍😍😍😍✌✌✌✌👌👌👌 pinny ലുക്കിക്കും....
@hydhumohammed
@hydhumohammed 3 жыл бұрын
ലോകം കാണുന്ന പോലെ വീഡിയോകൾ കാണുന്ന എത്ര പേർ... നിങ്ങൾ പറയുന്ന കഥകൾ മാത്രം എത്ര മനോഹരം 😍😍😍
@subeeshmurali
@subeeshmurali 5 жыл бұрын
കമ്പ്യൂട്ടർ വോൾ പേപ്പറിലും ചിത്രകാരൻമാർ വരയ്ക്കുന്ന സീനറി പോലത്തെ മനോഹരം ആയ സ്ഥലങ്ങൾ ❤️❤️❤️
@santhoshkv8366
@santhoshkv8366 5 жыл бұрын
പറഞ്ഞാലൊന്നും തീരാത്ത ഒരു വല്ലാത്ത ലഹരിയാണ് ശ്രീ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ സഞ്ചാരത്തിന്റെ ഒരോ എപ്പിസോഡും. അത് കേൾക്കാനും കാണാനും കഴിയുന്ന മലയാളികളായ നമ്മുടെയും ഒരു ലക്കാണ്. 👌💐
@savafriya
@savafriya 5 жыл бұрын
എന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച വ്യക്തി.
@majeedahmad5570
@majeedahmad5570 3 жыл бұрын
Montenegroയെപ്പോലെ തന്നെ Luckyയേയും ഇഷ്‌ടം❤️ മനോഹരമായ ദൃശ്യങ്ങൾക്കും വിവരണങ്ങൾക്കും നന്ദി; സന്തോഷം😍
@shanavastk8901
@shanavastk8901 5 жыл бұрын
എത്ര മനോഹരമായിട്ടാ. അവസാനിപ്പിച്ചത് 'വെൽ
@mithunnambiar1433
@mithunnambiar1433 5 жыл бұрын
look at the way Santhosh Sir handles the camera and it's viewing angles. Absolute professional, he walks 90% of the time and still look at the shots and the pan angles that he captures without any image affecting any de-stabilisations.
@terleenm1
@terleenm1 5 жыл бұрын
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളിൽ വളരെയധികം മികച്ച ഒരു എപ്പിസോഡ്. താങ്കൾ സംസാരിക്കുമ്പോൾ ആ യാത്രയിൽ ഉണ്ടായ വ്യതിബന്ധത്തിന്റെ ആഴം ആ ശബ്ദത്തിൽ നിന്നും തിരിച്ചറിയാൻ സാധിച്ചു. ഇങ്ങനെയുള്ള പ്രധാന സംഭവങ്ങൾ വിവരിക്കുന്ന എപ്പിസോഡിൽ താങ്കൾ മാത്രം മതി. കൂടെയുള്ള ആളുടെ ഇടക്കുള്ള ചോദ്യം അതിന്റെ ഒഴുക്ക് നഷ്ടപ്പെടുത്തും. എല്ലാ എപ്പിസോഡിലും താങ്കൾ മാത്രം മതി. അപ്പോൾ മാത്രമാണ് പ്രേക്ഷകരോട് നേരിട്ടു സംസാരിക്കുന്ന അനുഭവം കൂടുതൽ തോന്നുക. നന്ദി
@renny6874
@renny6874 3 жыл бұрын
സാറിന്റെ അവതരണം ഓരോ യൂറോപ്പ്യൻ നാട് കാണുന്നതിനേക്കാൾ മനസ്സിൽ ദൃശ്യഭംഗി നൽകുന്നു.. ♥️
@haseenathasni200
@haseenathasni200 4 жыл бұрын
സന്തോഷ് sir ന്റെ family എത്ര ഭാഗ്യം ചെയ്തവരാ .എന്നും നല്ല അനുഭവങ്ങൾ കേൾക്കാല്ലോ....
@rajeshshaghil5146
@rajeshshaghil5146 4 жыл бұрын
സന്തോഷം. ലക്കി വന്നു. ബാക്കി കാണട്ടെ സർ. ഇങ്ങള് സൂപ്പറാ സർ.
@divyanandu
@divyanandu 5 жыл бұрын
സന്തോഷേട്ടാ I love you so much... ഇതിൽ കൂടുതൽ എനിക്കെന്തു പറയണം എന്നറിയില്ല... അത്ര ബഹുമാനം സ്നേഹം ഒക്കെ ആണ് സന്തോഷേട്ടനോട്... ദൈവം സന്തോഷേട്ടനെയും കുടുംബത്തേയും അനുഗ്രഹിക്കട്ടെ 😍
@josoottan
@josoottan 5 жыл бұрын
സന്തോഷ് സാറിന് ലക്കിന് കിട്ടിയ ഡ്രൈവറുടെ പേര് "ലക്കി"😎😎😎😎😎😎😎😎😎😎😎😎
@naveenbenny5
@naveenbenny5 3 жыл бұрын
🤓🤓🤓😎😎😎😎
@mrkutty0
@mrkutty0 3 жыл бұрын
Sathyathil Lucky alle lucky?
@Inspire
@Inspire 3 жыл бұрын
ഇതുപോലെ നല്ല ഒരു പരമ്പര മലയാളത്തിൽ വേറെ ഇല്ല എന്ന എന്റെ അഭിപ്രായം
@MrRejinv
@MrRejinv 5 жыл бұрын
Big salute.... more and more respect to Santhosh Sir....and who else are here with a drop of tears at the end of this video....
@csandosh
@csandosh 5 жыл бұрын
യാത്രകൾ സമ്മാനിക്കുന്ന ഓരോ അനുഭവവും പിന്നത്തെ മധുരമായ ഓർമകളായി മാറുന്നു.. അങ്ങേയ്ക്കു അതെന്തു മാത്രം ഉണ്ടാകും!!. വല്ലാത്ത അസൂയ തോന്നുന്നു...
@JUNAID.MA786
@JUNAID.MA786 5 жыл бұрын
ന്റെ പൊന്നോ....😍😍😍😍 ..എന്താ ഒരു ഫീൽ.. ഒരു പ്രതേക ലഹരി ..
@Mallu_viral_shorts
@Mallu_viral_shorts 5 жыл бұрын
ഡയറി കുറിപ്പുകൾ കണ്ടു അഡിക്‌ട്‌ ആയീ .. ജൂണിൽ ആദ്യത്തെ വിദേശ യാത്രക്കായി തയ്യാറെടുക്കുന്നു .. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാ .. 😊😍😇..
@shaheershass
@shaheershass 5 жыл бұрын
How was your trip
@noble.george
@noble.george 3 жыл бұрын
I am the sorry. 😅
@HABEEBRAHMAN-em1er
@HABEEBRAHMAN-em1er 5 жыл бұрын
ഓരോ എപ്പിസോഡിലും ഓരോ തരത്തിലുള്ള അറിവുകളും ആകാംഷകളും നിറഞ്ഞ ഒരേയൊരു പ്രോഗ്രാം...❤️❤️❤️
@asif.maheen.3774
@asif.maheen.3774 5 жыл бұрын
👍👌👌💐
@mervinva
@mervinva 5 жыл бұрын
Ikkaa👍👍
@athomasranni
@athomasranni 5 жыл бұрын
നേരിട്ടു കണ്ടത് പോലെയുള്ള അനുഭവം ഒരു സന്ദർഭത്തിൽ പുറത്തു മഴ പെയ്യുന്നപോലെ തോന്നി
@sooraj3574
@sooraj3574 3 жыл бұрын
എൻ്റെ കോവിഡ് കാലത്ത് എന്നെ യൂറോപ്പിലൂടെ സഞ്ചരിച്ച അനുഭവം തന്ന സന്തോഷേട്ടന് എൻ്റെ നന്ദി രേഖപ്പെടുത്തുന്നു
@shibingeorge9439
@shibingeorge9439 5 жыл бұрын
Sveti Stefan 🥰😍 Exquisitely landscaped
@tojikdominic
@tojikdominic 5 жыл бұрын
ഒരു പരിപാടിക്ക് വേണ്ടി ഇത്രയും കാത്തിരുന്നിട്ടില്ല.
@midhunvijay
@midhunvijay 5 жыл бұрын
Jungle book??
@AKMArecanut
@AKMArecanut 5 жыл бұрын
ഞാനും കട്ട വെയ്റ്റിംഗ് ആയിരുന്നു ലക്കിയുടെ വിശേഷങ്ങൾ അറിയാൻ
@TheRobinmm123
@TheRobinmm123 4 жыл бұрын
One of the best episodes of sancharikalude dairy kurippukal
@viewsight4377
@viewsight4377 5 жыл бұрын
സർ താങ്കളുടെ യാത്രാ വിവരണങൾ വളരെയേറെ ഹൃദയ സ്പർശിയാണ് Sooperb
@supershahalvlog5548
@supershahalvlog5548 5 жыл бұрын
ഉറക്കം തൂങ്ങിയ എൻറെ ഉറക്കം എവിടെപ്പോയി ഇത്രയും നല്ലൊരു വിവരണത്തിന് സന്തോഷ് ഭായ് ഒരു ബിഗ് സല്യൂട്ട്
@lecturestudio4640
@lecturestudio4640 2 жыл бұрын
The best parts about your story telling are the small anecdotes of people being human ... Such life-giving and enlightning narratives!!! 💓 😍😍😍😍😍
@vipinthuravaseril5570
@vipinthuravaseril5570 5 жыл бұрын
ശ്രീ സന്തോഷ് , നിങ്ങൾ ഒരു അത്ഭുതമാണ് അതിലുപരി ഒരു വിജ്ഞാനകോശമാണ് .. താങ്കളെ പറ്റി വിവരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും വാക്കുകൾ കൊണ്ട് എത്തിച്ചേരാൻ കഴിയാത്ത അത്ര അത്രത്തോളം ഉയരത്തിലാണ് ... ചരിത്ര പുസ്തകങ്ങളിലെ അക്ഷര താളുകളും അവക്കിടയിലെ കറുപ്പും വെള്ളയും നിറത്തിലുള്ള ചിത്രങ്ങളും കണ്ടും വായിച്ചും പഠിച്ച രാജ്യങ്ങളും,അവിടുത്തെ സ്ഥലങ്ങളും സ്ഥല നിവാസികളെയും ഞങ്ങളുടെ വിരൽ തുമ്പിൽ എത്തിക്കാൻ എടുത്ത പരിശ്രമത്തെ എത്ര പുകഴ്ത്തിയാലും മതിയാവില്ല ..
@fayisklf4960
@fayisklf4960 5 жыл бұрын
സന്തോഷ് സാർ ഇത് ഒരു മണിക്കൂർ ആക്കണം പെട്ടെന്ന് തീർന്നു പോകുന്നു🙏🙏
@zainulabid2702
@zainulabid2702 5 жыл бұрын
ലീവ്‌ കഴിഞ് വന്ന പ്രവാസി ആയത് കൊണ്ട് കുറെ എപ്പിസോഡ് ഉണ്ടായിരുന്നു പക്ഷെ മുഴുവൻ കണ്ട് കഴിഞ്ഞപ്പോൾ പിന്നെ വീണ്ടും കാത്തിരിക്കണം
@ajaywayanadan
@ajaywayanadan 5 жыл бұрын
ഈ വീഡിയോ കണ്ട് കഴിഞ്ഞ പാടേ ലക്കിയുടെ സൈറ്റും നോക്കി.. ലക്കി ആ നാട്ടിലെ മികച്ച ടൂർ ഗൈഡ് ആണത്രേ...ഏതോ സൈറ്റിൽ കണ്ടതാണ്. എന്തായാലും സൂപ്പർ..😍😍
@ar1273
@ar1273 5 жыл бұрын
We are too lucky ...with out seeing anything we saw everythring ...you are such an inspiration
@shyjurehman
@shyjurehman 5 жыл бұрын
Endaa vivaranam.... Respect u sir.. ❤️
@lidhinr2178
@lidhinr2178 5 жыл бұрын
അവസാനം ലക്കി യാത്ര പറഞ്ഞ്‌ മടങ്ങുപോൾ അറിയാതെ കണ്ണ് നിറഞ്ഞു
@Framesinveins
@Framesinveins 2 жыл бұрын
The legendary name santhosh George kulangara.. Ath kelkumbol ulla malayalikalude manas.. Helping ❤❤❤
@induprakash01
@induprakash01 3 жыл бұрын
ആകാംക്ഷ യോടെയാണ് ഓരോ എപ്പിസോഡുകളും മുൻപ് കണ്ടിരുന്നത്. ഇന്നു വീണ്ടും ഇതൊക്കെ കാണുമ്പോൾ അതേ ആകാംക്ഷ യോടൊപ്പം തന്നെ. ഓരോ ടൂർ ഗൈഡ്ഴ്‌സും നമുക്കും ചിര പരിചിതരായി കഴിഞ്ഞു. 🌹
@johnbritas6858
@johnbritas6858 5 жыл бұрын
Your so blessed person. Gods all ways with you. That’s why your safe all your journey.
@dinudavis4230
@dinudavis4230 5 жыл бұрын
ഇന്ന് ഞാൻ ksrtc ബസിൽ മരങ്ങാട്ടുപള്ളിക്കു സമീപത്തുകൂടെ യാത്ര ചെയ്തു, സഹയാത്രികരോട് ലോകപ്രശസ്തനായ ഒരു മരങ്ങാട്ടുപള്ളികാരൻ ഉണ്ടെന്നു ഞാൻ പറയുകയും, അയാൾ ആരാണെന്നു അറിയാമോ എന്നും ചോദിച്ചു... നിരാശാജനകമായിരുന്നു അവരുടെ മൗനം...
@cijoykjose
@cijoykjose 5 жыл бұрын
കുറേ എണ്ണങ്ങൾ ഉണ്ട് ചൊറീം കുത്തി ജീവിക്കാൻ ..
@anandub2092
@anandub2092 5 жыл бұрын
@@cijoykjose പറഞ്ഞിട്ട് കാര്യമില്ല ബ്രോ , ഇത്രേം സാങ്കേതിക തികവോടെയും പെർഫെക്ഷനോട് കൂടിയും ഒരു പരസ്യം പോലും കാണിക്കാതെ മൂല്യമുള്ള പരിപാടികൾ അവതരിപ്പിക്കുന്ന സഫാരി ചാനലിനേക്കാളും കൂടുതൽ subscribers വെറുതെ ഒരു കാമറ എടുത്തു സ്വന്തം മുഖം മാത്രം കാണിച്ചു VLOG എന്നും പറഞ്ഞു നടക്കുന്നവൻമാർക്ക് ഉണ്ട്......എന്ത് പറയാൻ...
@cijoykjose
@cijoykjose 5 жыл бұрын
@@anandub2092 ഇതൊക്കെ ആണ് നമുക്ക് വൃത്തികെട്ട ഭരണാധികാരികളേ ലഭിക്കാൻ കാരണം .. പ്രതികൾ മാതാപിതാക്കളും , അധ്യാപകരും ആണ് ...
@boomboom23023
@boomboom23023 5 жыл бұрын
uppum mulakile arudeyebkilum peru chodichu nokku..avar ariyum. athanu avastha
@ms4848
@ms4848 5 жыл бұрын
ഇത്രയും ആവേശത്തോടെ ഞാൻ മറ്റൊരു പരിപാടിയും കാണാറില്ല, വാക്കുകൾ കൊണ്ട് അസാമാന്യ ദൃശ്യവും പശ്ചാതലവും ഒരുക്കി കേൾവിക്കാരനെ ഒരു സഹയാത്രികനാക്കി മാറ്റാൻ നിങ്ങൾക്കുള്ള കഴിവ് അപാരമാണ്,, ഒരുപാടിഷ്ടം സന്തോഷ്
@shamnadmnr8675
@shamnadmnr8675 5 жыл бұрын
ഓരോ എപ്പിസോഡും കാണുമ്പോൾ മനസ്സിൽ വല്ലാത്തൊരു സങ്കടമാണ് "ആ രാജ്യത്തു എന്നാണ് എനിക്കും കൂടെ പോകുവാൻ പറ്റുക,ആ മനോഹര ദൃശ്യങ്ങൾ കാണാൻ പറ്റുക എന്നൊക്കെ....."നടക്കാത്ത സ്വപ്‌നമാണെന്നത് എനിക്ക് അറിയാം..... But...SGK sir നിങ്ങൾ വല്ലാത്തൊരു ഫീൽ ആണ്...
@jithsuvas1038
@jithsuvas1038 5 жыл бұрын
എത്ര പുകഴ്ത്തിയാലും മതിയാവില്ല, നന്ദി ശ്രീ.സന്തോഷ്‌ ...
@midhunkumar4
@midhunkumar4 5 жыл бұрын
At the climax, its again proved that wherever you go.. there is a malayali..
@Agathiayan99
@Agathiayan99 5 жыл бұрын
സത്യം.. കോരിത്തരിച്ചുപോയി. അങ്ങനൊരു അവസ്ഥയിൽ ഒരു മലയാളം ശബ്ദം കേൾക്കുമ്പോൾ കിട്ടുന്ന ആശ്വാസം !
@viswanathanmkviswanathamk6430
@viswanathanmkviswanathamk6430 5 жыл бұрын
👌👌👌👌👌👌👌ദൈവം രക്ഷപ്പെട്ടു ത്തി.
@vineesh.cvineesh.c5752
@vineesh.cvineesh.c5752 5 жыл бұрын
അവിടെ ജീവിജ്‌കുന്ന ജനങ്ങളുടെ ഒരു ഭാഗ്യം എത്ര മനോഹരമായ സ്ഥലം
@Meee_ee
@Meee_ee 5 жыл бұрын
SGK... One of my role model 😎
@yoonustdy2119
@yoonustdy2119 5 жыл бұрын
ഈ പരിപാടി കണ്ടു കൊണ്ടിരിക്കുമ്പോൾ ഇടക്കിടക്ക് സമയം ഇപ്പൊ തീരുമോ എന്ന് നോക്കുന്നത് ഞാൻ മാത്രമാണൊ?
@kannansrr
@kannansrr 4 жыл бұрын
Lucky ee video like adicho?
@ajayroshanroshan9230
@ajayroshanroshan9230 3 жыл бұрын
No
@shafimuhammad6975
@shafimuhammad6975 3 жыл бұрын
നീ മാത്രമാണ്
@yoonustdy2119
@yoonustdy2119 3 жыл бұрын
@@shafimuhammad6975 Aahaaaaa
@thopsontj8924
@thopsontj8924 5 жыл бұрын
I'm sure guardian angel always with u....
@gk5941
@gk5941 5 жыл бұрын
യാത്രികൻ അവസാനം പറഞ്ഞ വരികൾ... 😍
@snehaprajodh9183
@snehaprajodh9183 5 жыл бұрын
എന്നാൽ ഒരു സത്യം പറയട്ടെ കഴിഞ്ഞു പോയ കാലങ്ങളിൽ സാറിന്റെ പ്രോഗ്രാമുകൾ കാണാതിരുന്നത് വലിയൊരു നഷ്ടമായിരുന്നു, എന്നാൽ ഇപ്പോൾ വേറൊരു ചിന്തയുമില്ലാതെയും ആയിരിക്കുന്നു you are great sir absolutely amazing narrator, ഒന്ന് നേരിൽ കാണാൻ കൊതിക്കുന്നു
@aswinn5455
@aswinn5455 5 жыл бұрын
He is a legend...no words
@Fijash-t3n
@Fijash-t3n 5 жыл бұрын
*സഫാരി ചാനെൽ ഒരു പുസ്തകം ആണ് സഞ്ചാരികൾക്ക്..*
@savadmysr9494
@savadmysr9494 5 жыл бұрын
This is the only one programme... Waiting to watch on KZbin every week 😍😍😍... just like mayavi in balarama .. when i was child 😋😋
@suragpillai7733
@suragpillai7733 5 жыл бұрын
climax കണ്ടപ്പോ വല്ലാത്തൊരു സന്തോഷം തോന്നി
@jayesh5298
@jayesh5298 5 жыл бұрын
സാറിന്റെ അവതരണ ശൈലി വല്ലാത്തൊരു കഴിവാണ് കേട്ടിരുന്നു പോവും അടുത്ത എപ്പിസോടും വേഗം ഇടണം കാത്തിരിക്കുകയാണ്
@EvaMaria-zp8gp
@EvaMaria-zp8gp 5 жыл бұрын
Sveti Stefan super 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@franklinfranco8369
@franklinfranco8369 5 жыл бұрын
ഞാനിപ്പോൾ സന്തോഷിന്റെ ഒരു ഫാനാണ്: ..... ഫിജി എപ്പിസോഡുകൾ അത്രയ്ക്ക് ഗംഭീരമാണ് ..... രാജിനേയും ഡോക്ടറേയും എന്റെ സുഹൃത്തുക്കളേപ്പോലെ തോന്നുന്നു ......
@johnsam2336
@johnsam2336 5 жыл бұрын
കട്ട വെയിറ്റിംഗ് ആയിരുന്നു.നന്ദി സന്തോഷേട്ടാ ✌🥰😍
@jamsheerali6403
@jamsheerali6403 5 жыл бұрын
സമയം പോയതറിഞില്ല... Wonderful അവതരണം
@beechumon
@beechumon 5 жыл бұрын
ബോഡിഗ്പാസിലെ ദൈവത്തിെൻറകയൊപ്‌❤️
@TheJoshuacassel
@TheJoshuacassel 5 жыл бұрын
Airportile malayikku peru paranjapol aalle manasillayi - the name is “Santosh george kulangara “ . Proud of you sir!
@krishnanunnyvp5534
@krishnanunnyvp5534 5 жыл бұрын
ലക്കി എന്ന പച്ച മനുഷ്യൻ
@anandkrishna660
@anandkrishna660 5 жыл бұрын
Islet എന്നു കണ്ടപ്പോൾ spelling mistake ആണെന്ന് വിചാരിച്ചു. Thanks for introducing a new word to me. പരിപാടി എന്നത്തേയും പോലെ സൂപ്പർ.
@joshua_j_s
@joshua_j_s 5 жыл бұрын
ചെറിയ നോവലിനെ "novelet" എന്ന് പറയുന്ന പോലെ തന്നെ...
@riyasali9182
@riyasali9182 5 жыл бұрын
Masha Allah Nalla oru program
@shabeerazeez6838
@shabeerazeez6838 5 жыл бұрын
ഓരോ തിങ്കളാഴ്ചയും ഞാൻ നിങ്ങളുടെ KZbin അക്കൗണ്ട് പരിശോധിക്കുന്നു, കാരണം ഞാൻ സച്ചറിയാദി ഡയറി കുരിപ് കാണുക
@rukmav1578
@rukmav1578 5 жыл бұрын
Addicted with Safari... Montenegro 👌👌👌
@vishnuprabhu7617
@vishnuprabhu7617 5 жыл бұрын
Santhosh sir ..njan daivathod Nanni parayunnu kaaranam enikk keralathil oru malayali aayi janikkan Patti....atukondalle enikk e program kaanan saadichatu....lokathu mattarkum itupoloru bhaagyam kittilla....😘😘
@Tony00142
@Tony00142 5 жыл бұрын
ഇത്രയും നല്ല യാത്ര വിവരണത്തിന് വെറും 7000 വ്യൂസ് മലയാളി എന്താണ് കാണുന്നത്.
@jalajabhaskar6490
@jalajabhaskar6490 5 жыл бұрын
Serials...family sagas...hahaha
@coronachinesevirus8808
@coronachinesevirus8808 5 жыл бұрын
Tony Joseph Kanda third rated cheap kambi kathakalk oru divasam millions view aanu kittuka
@arunmuralee669
@arunmuralee669 4 жыл бұрын
അളിഞ്ഞ സീരിയലിനും ചീപ്പ്‌ tik ടോകികൾക്കും മാത്രമേ ഇവിടെ വ്യൂവേഴ്സ് നെ കിട്ടൂ ഇതുപോലെ സമൂഹത്തിന് ഗുണപരമായ പ്രോഗ്രാംസ് കാണാൻ ആർക്കും മനസില്ല
@dreammusic5449
@dreammusic5449 4 жыл бұрын
ഓരോ യൂട്യൂബർ മാർ ചന്തയിൽ പോകുന്നതും പുതിയ അലമാര വാങ്ങുന്നതും ഓക്കേ കാണാൻ മാത്രേ വ്യൂവേഴ്സ് ഉള്ളു 😄😄
@kuttyammabiju586
@kuttyammabiju586 3 жыл бұрын
Nammude ammachymarkk itheppatty valiya arrivu illa. 55 kazhynjavarre ithonnu padippichu koduthu nokkikke. 7 thousand 70 thousand aakum.
@jias8439
@jias8439 5 жыл бұрын
Thanks for new Maldives episodes. Most of time after new episodes of one country, old episodes re telecasts.
@abdulrafeeq3234
@abdulrafeeq3234 5 жыл бұрын
സാർ ഒരു രക്ഷയും ഇല്ല കട്ടോ അവതരണം അവിടെ പോയി വന്ന പോലെ തോന്നുന്നു
@afsalca1537
@afsalca1537 5 жыл бұрын
അതി മനോഹരമായ കാഴ്ച വിവരണം സന്തോഷ് സാർ എനിക്ക് താങ്കളുടെ കണ്ണുകൾ ആകാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുന്നു
@faisalmasaf
@faisalmasaf 5 жыл бұрын
ലക്കി എന്ന മനുഷ്യനെ മറക്കാൻ കഴിയുന്നില്ല താങ്കൾക്കും അങ്ങനെ ആയിരിക്കുമെന്നു കരുതുന്നു.. താങ്കളുടെ വിവരണം വളരെ നല്ലതാണ്.. ആ രാജ്യത്തോട് പോയ ഒരു ഫീൽ കൊണ്ടുവരാൻ താങ്കൾക്ക് കഴിയുന്നുണ്ട്...
@jineshthankachan5105
@jineshthankachan5105 5 жыл бұрын
Christian monastry ൽ ബിയർ ഉണ്ടാക്കാറുണ്ട് എന്നത് പുതിയൊരു അറിവാണ്.... മോണ്ടിനെഗ്രോ ആണ് ഞാൻ എത്തിച്ചേർന്ന ആദ്യ യൂറോപ്യൻ രാജ്യം. Kochi-abudhabi-belgrade-kotor ആയിരുന്നു flight. ഞാൻ ഒരു cruise shipൽ ആണ് work ചെയ്യുന്നത്... ഇത്തവണയും ship kotor പോവുന്നുണ്ട്... താങ്കൾ പറഞ്ഞപോലെ മൂന്നാർ എടുത്തുകൊണ്ടുവന്നു കടൽതീരത്തു വെച്ച ഫീൽ ആണ് മോണ്ടിനെഗ്രോയിലെ കാഴ്ചകൾ സമ്മാനിക്കുന്നത് 😍😍 അസൂയയാണ്..... ആദരവാണ്.... ഈ മരങ്ങാട്ടുപള്ളിക്കാരനോട് ❣️
@mayboy5564
@mayboy5564 5 жыл бұрын
He is my hero the real hero
@deepukbabu9077
@deepukbabu9077 4 жыл бұрын
സന്തോഷേട്ടൻ.. വിശ്വ പര്യവേഷകൻ...
@michaelkg258
@michaelkg258 5 жыл бұрын
I am addicted to this program...cant take my eyes.... Brilliant job. Sir
@tomdrmathew
@tomdrmathew Жыл бұрын
Lucky must be an extraordinarily forgiving person.
@pmaya69
@pmaya69 5 жыл бұрын
Wait ചെയ്തു wait ചെയ്തു പഴയ episode വീണ്ടും കണ്ടു. ❤❤❤❤💃💃💃💃💃
@mmmok4689
@mmmok4689 5 жыл бұрын
👌👌👌👌👌
@shammasvp2045
@shammasvp2045 5 жыл бұрын
Uff santhosheta last ila dialogues romanjifification🤩🤩🤩
@binupd27
@binupd27 5 жыл бұрын
I think i am very much addicted to this program..
@self535
@self535 5 жыл бұрын
Your narration as beautiful as poetry.
@pinkymahendran9039
@pinkymahendran9039 5 жыл бұрын
Lekki pinangiyathinu sesham kure dhooram mindathirunnu ennu paranjapol... serikkum aa oru feelings.. enikundayathupole thoni... athrakku hridhaya sparsiyayitanu thankal vivarikunath...👍🏻👍🏻👍🏻👏👏
@raneeshva4741
@raneeshva4741 3 жыл бұрын
Athra manoharamaayanu sir nikal... Explain cheyyunnath... Amezing
@georgevarghese8583
@georgevarghese8583 4 жыл бұрын
I am getting addicted to your channel simply great.. All the best and GBU..
@franciscyrus5406
@franciscyrus5406 4 жыл бұрын
സന്തോഷ് ചേട്ടൻറെ വീഡിയോകൾ ആദ്യം ഞാൻ ലൈക്ക് അടിച്ച് അതിനുശേഷമേ കാണാറുള്ളൂ..
@guruprasadmohanan9982
@guruprasadmohanan9982 5 жыл бұрын
അണ്ണന് ബോർഡിങ് പാസ്സ് കൊടുത്തില്ലേൽ പിന്നെ ആർക്ക് കൊടുക്കാൻ😎
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН