റാഗി മിക്സിയിൽ അടിച്ചു വേവിക്കാതെ ആണൊ കുടിക്കേണ്ട ത്..... വയർ ഉണ്ട് തടി കുറവ് ആണ് പൊക്കിൾ നു മുകളിൽ ആണ് കൂടുതൽ വയർ അടി വയർ ഇല്ല.. വെയ്റ്റ് 65 150ഹ യ് റ്റ് നടക്കാൻ ഒഴിവ് കിട്ടുന്നില്ല. മധുരം ഇല്ലാതെ വേവിച്ചു പാൽ ഒഴിച്ച് കുടിച്ചാൽ മതിയോ.. ആപ്പിൾ റോവെസ്റ്റ് വേണം എന്നില്ല ല്ലോ
@SathideviSunil2 күн бұрын
@hayy1900 ragi vevichu kazhichal mathi sugar ozhivakki salt ittu vevichu kazhikkuka .20 minute excercise koodi cheythal vegam result kittum melvayar kurayanulla workout you tube il indakum .All the best 👍
മുഖവും കുറയോ എന്തേലും തടികുറയാൻ കഴിക്കുമ്പോൾ അതാ പേടി മുഖം കുറയോ എന്ന്,, പ്ലീസ് റിപ്ലൈ
@sithararobert68493 сағат бұрын
എനിക്കും
@Noomuslogam501Күн бұрын
Uchak chor thinniruno ??
@malustailoringКүн бұрын
Yes
@philominajames29225 күн бұрын
Urappayum nokkam. Thyroid ullavarkkum pattumo, but milk ozhivakkiyal mathiyallo.
@radhakunnath57653 күн бұрын
Whisk ഉപയോഗിക്കു പെട്ടെന്ന് കലങ്ങി കിട്ടും
@PWKARAN-g3k6 сағат бұрын
Enik slime avada stomach kurachal mathi
@AnnikaAnil5 күн бұрын
വണ്ണം കുറയാതെ വയർ കുറയാൻ എന്താ വഴി
@shamseeraasif95324 күн бұрын
ഷുഗർ ഒഴിവാക്കിയാൽ മതി
@nandh2194 күн бұрын
നല്ല ബുദ്ധിമുട്ട് ആണ് sis. ഞാനും അതിനാണ് ട്രൈ ചെയ്യുന്നത്. ഷുഗർ തീരെ ഒഴിവാക്കി. ചായ കാപ്പി ബേക്കറി മധുരപലഹാരം എല്ലാം ഒഴിവാക്കി. ചോറ് ഒരു നേരം മാത്രം. നൈറ്റ് 7 മണിക്കുള്ളിൽ ഫുഡ് കഴിക്കും അതും വെജിറ്റബിൾ സാലഡ്. എണ്ണയിൽ പൊരിച്ചിട്ടുള്ള എല്ലാ ഫുഡും കുറച്ചു. പിന്നെ അത്യാവശ്യം workout കൂടെ ചെയ്യുന്നു
@Hadiq3r2 күн бұрын
Njanum
@_carhub_kerala_2 күн бұрын
Vayar mathrame ulloo Ed kudichal mothathil kurayumo
@BenaseeraP-g4oКүн бұрын
Vayar maathram kurayan valla margam indo
@RajeshA-c4uКүн бұрын
Breakfast aayitano
@anuvarghese53284 күн бұрын
Feeding mothersnu pattumo
@malustailoring4 күн бұрын
No
@sandhyasujith86574 күн бұрын
ചേച്ചി ഒരുപാടു കാര്യങ്ങൾ ചെയ്തു വയറു കുറയാൻ.. ശരിക്കും result കിട്ടുമല്ലോ അല്ലെ.. 😔 oru നേരമേ കഴിക്കാൻ പറ്റു. Becoz വർക്ക് ചെയ്യുന്നുണ്ട് അതാ. ഡെയിലി നടക്കും..
@ameeshak.j99715 күн бұрын
Ethra divasathinulil vannam kurayum
@B.A_Sree4 күн бұрын
മൊത്തത്തിൽ കുറയാതെ വയറു മാത്രം കുറയാൻ എന്ത് ചെയ്യും
@nidhinair70854 күн бұрын
Yes athanu vendath
@SmithaSubash-m5d4 күн бұрын
അതാണ് എനിക്കും വേണ്ടത്
@FousiyaNcm4 күн бұрын
എനിക്കും
@Sainaba22044 күн бұрын
എനിക്കും😊
@manjushvfh75914 күн бұрын
എനിക്കും ശരീരത്തിന് വണ്ണമില്ല പക്ഷെ വയർ ചാടുന്നു
@Hadiq3r2 күн бұрын
Sharikkum aano
@Jisha-h3w10 сағат бұрын
Jagary we can add no
@malustailoring9 сағат бұрын
Nan add cheyyarilla
@DuaMehawish4 күн бұрын
Ravileyum rathriyum ee oru drink mathramano kazhikkar
@malustailoring4 күн бұрын
Yes. ഉച്ചക്ക് ചോറ് kazhikum
@SakeenaptSakki2 күн бұрын
റാഗിക പകരം ഓഡ്സ് കുടിക്കാൻ പറ്റുമോ ചേച്ചി
@sreelatha51124 күн бұрын
വല്ലാത്ത ഇളക്ക്
@nayan__jx4 күн бұрын
🎉🎉
@binogeorge2330Күн бұрын
ഞാൻ കുടിക്കാം ഭാരം കുറയുമോ
@joyelbiju4 күн бұрын
പാലിന് പകരം വെള്ളം ഉപയോഗിക്കാമോ. എനിക്ക് പാൽ ഇഷ്ടമില്ല
@malustailoring4 күн бұрын
പാൽ വേണ്ട
@abdulazeez115915 сағат бұрын
രാവിലെയും വെകുന്നേരവും മറ്റ് ഭക്ഷണ ങ്ങൾ ക്ക് വിട തടിയും വയറും താനെ കുറയും ഒരു ശംഷയo വേണ്ട സ്റ്റാമിനയും കിട്ടും
@malustailoring11 сағат бұрын
Yes
@PRIYAK-hm7wm4 күн бұрын
ഉച്ചയ്ക്ക് food കഴിക്കാൻ പറ്റുമോ
@malustailoring4 күн бұрын
Yes
@jishashreeju34044 күн бұрын
Breakfast nu pakaram ano mam ethu kazhikkendath
@malustailoring4 күн бұрын
Athe breakfast nu പകരം
@LadyAgroVisionnishasuresh4 күн бұрын
ഞാൻ ഒന്ന് ട്രൈ ചെയ്യട്ടു 🌱
@avanthikaanish52104 күн бұрын
ശരീരം മെലിയത വയർ കുറക്കാൻ കഴിയുയോ ഞാന മെലിഞ്ഞാണ് പക്ഷെ വയർ ഉണ്ട് . പ്രസവ ശേഷം കുറഞ്ഞില്ല എവിടെങ്കിലും പോകാൻ മടിയാണ്
@jisha20204 күн бұрын
Da abs workout chayanam... appol nalla fit akum. Oru six months contiguous ae chayanam... diet mathram mathiyavilla.. vayar kurayan... my experience anu keto
ഇത് കഴിച്ചാൽ പിന്നെ breakfast കഴിക്കുമോ.. Pls reply
@malustailoring2 күн бұрын
Ella
@prasannashynibhavan477110 сағат бұрын
ഒരു മാസം ഒരു നേരം ഭഷണം കുറയ്ക്കൂ ശരീരം ഒതിങ്ങി കിട്ടും👍
@malustailoring9 сағат бұрын
Acidity varille
@noushadmk9635Күн бұрын
ചേച്ചി ശ്വാസം വിട്😂ഡെമോ പോസ്😂
@mrudusanthanvlog2022Күн бұрын
👌👌👌👌nw frnd
@devikaab71422 күн бұрын
ഞാൻ കുടിച്ചു കൊള്ളാം ചേച്ചി
@asnamol56405 күн бұрын
ശർക്കര ചേർത്ത് കഴികാമോ
@malustailoring4 күн бұрын
No
@aswathyBaiju96262 күн бұрын
Siseriyan vayaru kurayuvo 😔
@sandhyasujith86574 күн бұрын
ചേച്ചി ഒരു നേരമേ കഴിക്കാൻ പറ്റു
@malustailoring4 күн бұрын
Breakfast or dinner nu പകരം ഇതു കഴിക്കു. Result kittum
@akhilasubashakhilasubash90384 күн бұрын
ചേച്ചി PCOD ഉള്ളവർക്ക് ഇത് ഫലപ്രധമാകുമോ
@malustailoring4 күн бұрын
Yes
@lathikalathika55224 күн бұрын
രാവിലെ വെറും വയറിൽ ആണോ ഇത് കുടിക്കുന്നത് ഞാൻ രാവിലെ എണിച്ച ഉടനെ ഉലുവ വെള്ളം കുടിക്കാറുണ്ട് രാത്രി കുതിർത്തു വെച്ചു രാവിലെ കുടിക്കും അത് കഴിഞ്ഞിട്ട് ഇത് ഉണ്ടാക്കി കഴിച്ചാൽ മതിയോ