ചേമ്പില ചില്ലറക്കാരനല്ല...ആലു വടി സൂപ്പറാണ് /Alu vadi recipe/ Snacks/AJU'S WORLD

  Рет қаралды 37,136

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

Пікірлер: 175
@girijaanand398
@girijaanand398 Жыл бұрын
Vellathil nilkunna chembila choriyilla,varippapuli,starfruit,irumbapuli Eva cherkkuka,nannayi velichenna orikkuka,lemon pickle kutti karikkam,ponniari pachhari tharutharippai archu kayam ,Puli,thenga, Mangal podi,mulakupodi ,uppu. Ellam mix cheythuelayil puratti ethupolay undakkan ,Pathroda
@kumaricr3713
@kumaricr3713 Жыл бұрын
Chechi undakiya ella vibhavangalum super
@Ashokworld9592
@Ashokworld9592 Жыл бұрын
മഹാരാഷ്ട്രയിലെ പ്രധാനവിഭവമായ ആലുവടി...! ഗംഭീരമായിട്ടുണ്ട്...! 👌ഒത്തിരി പ്രോട്ടീൻ വിറ്റാമിൻ അടങ്ങിയ ഒരു വിഭവമാണ്.....!! പ്രേക്ഷകർക്ക് മുമ്പിൽ വിവരിച്ചതിന് പുഷ്കല ആന്റിയ്ക്കും. സരിതചേച്ചിയ്ക്കും.. Tanks....!!👍👍👍👍👍💙💚💙💚💙💙💙🎈👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Welcome ❤️❤️❤️❤️
@amigosistersamigosisters4533
@amigosistersamigosisters4533 Жыл бұрын
സൂപ്പർ, അടിപൊളി. കോടി നന്മകൾ നേരുന്നു. ആയുസ്സും ആരോഗ്യവും നേരുന്നു
@teslamyhero8581
@teslamyhero8581 Жыл бұрын
ആഴ്ചയിൽ ഒരിക്കൽ ചേമ്പിലപലഹാരം ഉണ്ടാക്കി കൊണ്ടുവരാറുള്ള എന്റെ തുളു ബ്രാഹ്മിൻ സുഹൃത്തു ❤❤❤
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 Жыл бұрын
ആൻറിക്ക് നല്ല കൈപ്പുണ്യം ആണല്ലോ യാത്ര മംഗളങ്ങൾ നേരുന്നു
@Ashokworld9592
@Ashokworld9592 Жыл бұрын
ചേമ്പിലാ.... കിടു ആണേ... Super dish..!!👍👍👍👍👍💙💚💙💚🎈👍
@shailajavelayudhan8543
@shailajavelayudhan8543 Жыл бұрын
Alu vadi super. കറി വേപ്പില til nte koode fry cheythu ചേർക്കാം കൂടെ കുറച്ചു മല്ലിയില ടേസ്റ്റ് കൂടും
@Ashokworld9592
@Ashokworld9592 Жыл бұрын
മനസ്സിൽ ഒത്തിരി ഇഷ്ട്ടമാകുന്ന വിഭവങ്ങളാണ്... നമ്മുടെ.....ajus world ൽ... ഒരുപാട് ഇഷ്ട്ടമാകുന്നുണ്ട്....!!👍👍👍👍👍👍👍👍💙💚💙💚💙🎈👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you❤️❤️❤️❤️
@sarijarajan3479
@sarijarajan3479 Жыл бұрын
I was in Maharashtra for my Post Graduation. My friend has made this in hostel. Loved it. Liked the video. Introducing recipes unknown to Kerala. But can be easily made by all.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you so much 🥰🥰🥰
@dr.unnikuttan
@dr.unnikuttan Жыл бұрын
പുഷ്കല ആന്റി... മറക്കാത്ത മുഖമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഉണ്ടായ എപ്പിസോഡുകൾ എല്ലാം നന്നേ ആസ്വദിച്ചു. അജുവേട്ടനെയും സരിതേച്ചിയെയും പോലെ ആന്റിയെ ഞങ്ങളും മിസ്സ്‌ ചെയ്യും. ഇനിയും വരണം.. വളരെ വ്യത്യസ്തമായ പാചകങ്ങൾ ആയിരുന്നു എല്ലാം. മനസ്സുകൊണ്ട് പരീക്ഷിച്ചു നോക്കാൻ തോന്നിയ വിഭവങ്ങൾ. ഇനിയും കുറെയേറെ കാണണം എന്നുണ്ടായിരുന്നു. വന്നതിനും അറിവുകൾ പങ്കുവച്ചതിനും വളരെയധികം നന്ദി.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
നിങ്ങളുടെ സ്നേഹത്തിന് വളരെ വളരെ നന്ദി... 🥰🥰🙏 ആന്റി ഇനിയും വരും 🥰👍
@geethavn1116
@geethavn1116 Ай бұрын
👍
@geetharaghu5187
@geetharaghu5187 Жыл бұрын
Ethra nalla manassanu antikku.
@hariharaniyer1818
@hariharaniyer1818 Жыл бұрын
മഹാരാഷ്ട്ര വിഭവത്തിന്റെ ഒരു അഞ്ച് കളിയാണല്ലോ ചേച്ചി സൂപർ ആലുപടി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😃😃😃😃😃
@akhilpvm
@akhilpvm Жыл бұрын
*ചേമ്പില കൊണ്ട് ഇങ്ങനെയും ഉപകാരം ഉണ്ടെന്ന് മനസ്സിലായി* 😮👌
@soumyark8367
@soumyark8367 Жыл бұрын
dark viloteblack colour alle ela edukka 🙄ethiri menakedanegilum maswadi teste adipoliya ... aunty undakkum nu vijarikkunnu
@sandys3426
@sandys3426 Жыл бұрын
My favourite... I make it whenever the leaf is available in market .
@premasasimenon3243
@premasasimenon3243 Жыл бұрын
Ethu pathrada.sooper anu
@lalithams4394
@lalithams4394 Жыл бұрын
ചേമ്പില അപ്പം എന്ന് പറയും ഞാൻ ഉണ്ടാക്കാറുണ്ട് 👏പക്ഷേ അരിയും മല്ലിയും പുളിയും വടറ്റൽമുളകും ഉപ്പും എല്ലാം ചേർത്തു അരച്ചു ചേമ്പിലയിൽ പരത്തി ചുരുട്ടി ആവിയിൽ പുഴുങ്ങി അത് അരിഞ്ഞു വെറുതെ കഴിക്കാം പുളി ചേർത്താൽ ചൊറിയില്ല 👏എനിക്ക് അമ്മ ഉണ്ടാക്കി തരും 👏ഞാനും ഇടയ്ക് ഉണ്ടാക്കാറുണ്ട് 👏
@asha.nagaraj8646
@asha.nagaraj8646 Жыл бұрын
അരി ചേർക്കുന്നത് കൊങ്കിണി പത്രോടൊ. കടലമാവ് ചേർക്കുന്നത് മഹാരാഷ്ട്ര പിന്നെ ഗുജറാത്ത്
@Ashokworld9592
@Ashokworld9592 Жыл бұрын
മറക്കില്ലൊരിക്കലും... പുഷ്കല ആന്റിയേ....!!👍👍👍👍👍👍💙💚💙💚💚💚💚🎈👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
മറക്കരുത് 😃😃😃🙏
@ushas2460
@ushas2460 Жыл бұрын
​@@ajusworld-thereallifelab3597q¹pl00l
@bindusundaran3188
@bindusundaran3188 Жыл бұрын
ഹായ്😊 പലഹാരം കൊള്ളാം ട്ടോ. പക്ഷെ ഉണ്ടാക്കാൻ അല്പം ബുദ്ധിമുട്ടാണെന്ന് തോന്നുന്നു. ഇതുവരെ ഇങ്ങനെ ഒരു പലഹാരം കഴിച്ചിട്ടില്ല.. ആൻറിയേ കാണാൻ നല്ല ഭംങ്ങി ഉണ്ടായിരുന്നു ട്ടോ. ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ🙏🌹❣️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you💝💝💝💝
@Ashokworld9592
@Ashokworld9592 Жыл бұрын
പുഷ്കല ആന്റിയുടെ... മനസ്സറിഞ്ഞ്... പാചകം ചെയ്ത... വിഭവങ്ങൾ.... സൂപ്പർ.... ആന്റി...!!👍👍👍👍👍👍💙💚💚💚💚💙❤️👍
@bindutr1710
@bindutr1710 Жыл бұрын
ആൻ്റി വേറെ ലെവൽ.I love you ആൻ്റി.❤❤❤❤. ആൻ്റി ur dress, ornaments, atitude..so cute,nice..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you❤️❤️❤️❤️❤️
@usharavi4281
@usharavi4281 Жыл бұрын
Rice, coconut,turmeric,gilliy,pulli ellamm arrachu ethupolla cheithu noku ethillum taest anna
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰👍👍👍
@AnishMukundan-iz9ug
@AnishMukundan-iz9ug Жыл бұрын
Woow amazing my favourite .
@sheelapaniker2510
@sheelapaniker2510 Жыл бұрын
It looks good. In Maharashtra they prepare curry with this leaves adding peanut which is very tasty
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Ok thank you❤❤❤
@gururajaugraniugrani9323
@gururajaugraniugrani9323 Жыл бұрын
This is a product of Udupi. How come you could prepare? Some udupi persons near by
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്.... സ്നേഹമുള്ള പുഷ്കല ആന്റിയ്ക്ക്.... നമസ്കാരം...🙏💙💚❤️💚🎈👍
@sindhubinuraj
@sindhubinuraj Жыл бұрын
Chembila kittuvayirunnel ithu pareekshikkamayirunnu. Ithu ivide Indian restaurant il kittum. Ithuvare kazhichittilla. Ini pokumbol vangunnundu.😊
@shailanair8993
@shailanair8993 Жыл бұрын
ഞങ്ങൾ mumbai ഉണ്ടാക്കറുഎണ്ട്. പുളി ചേ൪കുന്നത് ചേന്പിലയ്ക്ക് ചൊറിച്ചിൽ ഉണ്ടകിൽ മാറാ നാണ്. മറാത്തി കളുടെ വിശേഷ ദിവസങ്ങളിൽ അവർ ഉണ്ടാക്കാറുണ്ട്.
@ShajahanShajahan-iv4jz
@ShajahanShajahan-iv4jz Жыл бұрын
Aju chatttan thrikkakara annpna thrikkappan Anu akkaruthu please,🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🌸🌸🌸🌸🌸🌸🌸🌸💮💮💮💮💮💮💮💮💮🏵️🏵️🏵️🏵️🌹🌹🌹🌹🌹🌹🌹🥀🥀🥀🥀🥀🥀🌹🌹🌹🌹🌹🌷🌷🌷🌱🌱🌱🌱🌱🌱🌳🌳🌴🌴🌴🌴🌴🌴🌴🌴🌴🌳🌳🌴
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️❤️❤️😃🙏🙏🙏
@rabiyak6980
@rabiyak6980 Жыл бұрын
സരിതയുടെ ജി മക്ക സ്വർണ്ണമാണോ ഏത് ജ്വല്ലറിയിൽ നിന്നുമാണ് വാങ്ങിച്ചത് നല്ല ഭംഗി ഉണ്ട് അതു കൊണ്ടാണ് ചോദിച്ചത്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സ്വർണം ആണ്. മലബാർ ഗോൾഡ് ന്ന് എടുത്തതാണ്. പന്ത്രണ്ടു കൊല്ലം ആയിക്കാണും
@abhinps2786
@abhinps2786 Жыл бұрын
സരിത ചേച്ചി പത്രവട കട്ട് ചെയ്ത ശേഷം അതിൽ കുറച്ചു ഉപ്പും മഞ്ഞൾ പൊടിയും മുളകുപൊടിയും അതിന്റെ മേലിൽ തേച്ചു കൊടുത്തിട്ട് ദോശ തവിയിൽ പൊരിക്കുകയാണെങ്കിൽ മീൻ വറുത്തത് തിന്നുന്ന പോലെ നല്ല ടേസ്റ്റ് ഉണ്ടാകും നമ്മൾ ഇവിടെ കുടകില്‍ കർക്കിടക മാസം എല്ലാ കൊല്ലവും ആക്കാറുള്ളതാണ് 😍 നമ്മൾ എള്ളൊന്നും ഇടാറില്ല. ഇനി ചെയ്യുമ്പോൾ അങ്ങനെ ചെയ്തു നോക്കണേ. ഉപ്പും മുളകുപൊടിയും മഞ്ഞൾപ്പൊടിയും മിക്സ് ചെയ്ത ശേഷം അതിലേക്ക് തേച്ചു കൊടുത്താൽ മതിയാവും. 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
തീർച്ചയായും ചെയ്തു നോക്കാം 🥰🥰🥰👍👍👍
@kingnaattalan6941
@kingnaattalan6941 Жыл бұрын
ആന്റിയുടെ ഫസ്റ്റ് തങ്ഗ് മറുപടി സൂപ്പർ..... 😆😆😆😆💖♥️💚❤️💛💙💜💓💞💕🧡💖
@tgno.1676
@tgno.1676 Жыл бұрын
ചെറിയ ചേമ്പിന്റെ ഇലയാണോ ഉപയോഗിക്കുന്നത്, സൂപ്പർ വിഭവം
@meeramenon2521
@meeramenon2521 Жыл бұрын
I thnk one with red stem issued fr vadi not the green... Chomana thandu Ella chembu Ella is used for this
@vaijayanthy581
@vaijayanthy581 Жыл бұрын
ആന്റി ഒരു സഹലകലാ വല്ലഭ yanallo, ആന്റിയെ പോലെ തന്നെ സുന്ദരി വിഭവങ്ങൾ 👌👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😃😃😃😃😍😍🙏🙏
@rajigabrial7768
@rajigabrial7768 Жыл бұрын
North side ഇതിനെ ആലുവദിഎന്ന് പറയും നല്ല taste aanu Maharashtra special aanu aunty super😅😂❤❤🎉
@lakshmyparvthi8218
@lakshmyparvthi8218 Жыл бұрын
Aunty pls start your vedio channel I'm also from pgt happy to hear your pgt Malayalam
@lakshmigayu
@lakshmigayu Жыл бұрын
My favourite.. Aloo vadi😋😋😋
@vinodkumardnair4317
@vinodkumardnair4317 Жыл бұрын
Ethanu Tharavadithum god bles
@indiraajayan1558
@indiraajayan1558 Жыл бұрын
How to prepare aaluvadi
@Annz-g2f
@Annz-g2f Жыл бұрын
Aluvadi is a Maharashtrian recipe this is also one of the famous n tasty recipe bye Pushkala chechi will surely prepare all your recipes God Bless take care
@pattathilsasikumar1391
@pattathilsasikumar1391 Жыл бұрын
Aju, Saritha, A good recipe made by aunty which can be had evening snack. Is aunty a vegetarian or non vegetarian. If non veg could get some good recipes. Thanks a lot Aunty for tasty and easy recipes, wishing Aunty "Happy And Safe Journey " to USA and back soon. Awaiting for your videos and recipes.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thanks a lot ❤️❤️❤️❤️❤️
@SanojTArjunan
@SanojTArjunan Жыл бұрын
പാലക്കാടിന്റെ ഉൾ ഗ്രാമത്തിൽ ജനിച്ച് അവിടുന്ന് വൈകാതെ കല്യാണം കഴിഞ്ഞ് മുംബൈ എന്ന നഗരത്തിലേക്ക് പറിച്ചു നടുകയും,, അവിടുന്ന് പിന്നെ അങ്ങ് അമേരിക്ക വരെയും,,, നമ്മുടെ സ്വന്തം അജു ചേട്ടന്റെയും ചേച്ചിയുടെയും കൂടെ വന്ന് വളരെ മികച്ചതും വ്യത്യസ്തവുമായ റെസിപ്പികളുടെ മാലപ്പടക്കത്തിന് തീ കൊടുത്തപ്പോൾ,,,, പത്താള് ആന്റിയെ കണ്ടാൽ ഇനി തിരിച്ചറിയും,,, ഇന്നത്തെ റെസിപ്പിയും മലയാളികൾക്ക് ഒരു പുതുമയായിരുന്നു,,,, ഇനിയും പുഷ്കലമായ ഒരു വസന്തകാലം അജൂസ് വേൾഡിൽ വരുമെന്ന് പ്രതീക്ഷയിൽ,,,,,, സ്നേഹം മാത്രം,,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰🥰ഇനിയും വരും ഒരുനാൾ 🥰👍👍
@gireeshkumarkp710
@gireeshkumarkp710 Жыл бұрын
ഹായ്,അജുചേട്ട,സരിതചേച്ചി,ആലൂവടി, സൂപ്പർ,❤
@Bindug2000
@Bindug2000 Жыл бұрын
Palaharathinte peru aluvadi alla dhopevadi ennaanu
@anniemani9800
@anniemani9800 Жыл бұрын
മഹാരാഷ്ട്രക്കാരുടെ " ആലുവടി" കൊങ്കിണികളുടെ " പത്രോടോ " സൂപ്പർ വിഭവം ആണ് .ഗ്രീൻ Chutney കൂട്ടാം വേണമെങ്കിൽ
@kanthikurup4556
@kanthikurup4556 Жыл бұрын
Mumbail irunnu itu kanunna njan, superatta
@ushadevik830
@ushadevik830 Жыл бұрын
Ithine pathroda enna ne pazhayidam rithu parayunnath
@sarojarao7454
@sarojarao7454 Жыл бұрын
Use tender leaves only
@radhamani1035
@radhamani1035 Жыл бұрын
This is called " pathroda" konkani brahmin' s special item really tasty
@reshmanarothaman3315
@reshmanarothaman3315 Жыл бұрын
No in pathroda ingredients are entirely differently, (because I am a konkani we use to make it in our home)
@rajalakshmigopalakrishnan5514
@rajalakshmigopalakrishnan5514 6 ай бұрын
നമ്മള്‍ കറി വയ്ക്കുന്ന ചേമ്പ് വിത്തിന്റെ chembila അല്ലല്ലോ use ചെയ്യുന്നതു?വേറെ chembinte ചെടി അല്ലെ?
@prashanthas7278
@prashanthas7278 Жыл бұрын
Aju, saritha nalla sugh
@sujathaci7582
@sujathaci7582 Жыл бұрын
നല്ല പലഹാരം
@ggmolsurendransurendran9997
@ggmolsurendransurendran9997 Жыл бұрын
Pushkala aunty chembila recipe is look very tasty thank you. Amazing cooking talent. Love you 🩷🩷🩷
@Peter-kp2dg
@Peter-kp2dg Жыл бұрын
ചേമ്പിൻ്റെ ഇല ന്നൂല് കൊണ്ട് കെട്ടി ഇടലി പാത്രത്തിൽ വെച്ച് പുഴുങ്ങുകയായിരുന്നു ഞാൻ ആദ്യം. കാരണം അത് ഇല പൊളിഞ്ഞ് വിടർന്ന് പോകുന്നു. ഇപ്പൊൾ ശരിക്ക് മനസ്സിലായി എന്താ കാരണം😊
@babysurya4179
@babysurya4179 Жыл бұрын
Baby Suriya Palakkad Ajuetta adipoli snaks 😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😍😍😍😍😍
@maalathivs4850
@maalathivs4850 Жыл бұрын
Adipoli aane👌❤
@goddesswoman1547
@goddesswoman1547 Жыл бұрын
Ithellam Bombay kaarude vibavangalum aanu. Njangal ee aalu vadi polethanne Kothambeer ( malli ila) kondum ee vibhavam undaakum.
@sumathimenon3254
@sumathimenon3254 Жыл бұрын
Supper,video
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thanks❤
@chandrikam9158
@chandrikam9158 Жыл бұрын
Pushkala aunty's kammal kurachu over alle.
@anandthrissur6116
@anandthrissur6116 Жыл бұрын
super 👍🙂😎
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you❤️❤️❤️
@ranjithmenon8625
@ranjithmenon8625 Жыл бұрын
ജഗ്ഗു അവിടെ ഇട്ട് പോയി, പത്രോട ഗോവ യിൽ നിന്ന് maha യിലെത്തിയപ്പോൾ 'വടി' ആയി പോയി😂❤ ajusinu വളരെ ഇഷ്ടപ്പെട്ടു അല്ലെ, അജൂസ് deep ഫ്രൈ ചെയ്താൽ ചൊറിയില്ല❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰👍👍
@antonyf2023
@antonyf2023 Жыл бұрын
Gud..
@minnalagru
@minnalagru Жыл бұрын
Super 👍
@Zeg5
@Zeg5 Жыл бұрын
Our palakkad aunty super
@shobanatp7370
@shobanatp7370 Жыл бұрын
Ajuse..ppllichu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thanks💕
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്..... അജുചേട്ടൻ. ജഗനാഥൻ. പുഷ്കല ആന്റി. സരിതചേച്ചി.... എല്ലാവർക്കും.. നമസ്കാരം..... 🙏💙💙💙💚💚💚💚🎈🙏
@jaganjva3728
@jaganjva3728 Жыл бұрын
❤❤❤❤❤❤❤DEFRANT VERIETY RECIPE EXCELLENT
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thanks❤❤❤❤
@sobhanakp4871
@sobhanakp4871 Жыл бұрын
പുഷ്കല ആന്റിയെ ആരും മറക്കില്ല 🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
മറക്കരുത് ❤❤🥰🙏
@geethas3247
@geethas3247 Жыл бұрын
ഇത് പത്രഅട അല്ലേ മിക്സിങ് കുറച്ചു വേറെ
@asha.nagaraj8646
@asha.nagaraj8646 Жыл бұрын
Yes. Masala change
@jessythomas561
@jessythomas561 Жыл бұрын
Pathroda ennu ithinu ivide parayum
@geeta3474
@geeta3474 Жыл бұрын
Nice recipe 😊❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thanks a lot💕
@robinjose1411
@robinjose1411 Жыл бұрын
✌️❤️✌️
@Manjuseworld
@Manjuseworld Жыл бұрын
In Gujarat..This dish is called Patra...❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ആണോ ❤️❤️
@asha.nagaraj8646
@asha.nagaraj8646 Жыл бұрын
Yes
@asanganak8506
@asanganak8506 Жыл бұрын
ഇന്ത്യയിൽ ഉള്ളത്ര ഭക്ഷണ വിഭവങ്ങൾ മറ്റെവിടെയും കണ്ടിട്ടില്ല.... ഭക്ഷണം ഒരുക്കൽ നൈപുണ്യം കലർന്നൊരു കലയാണ്, നമ്മുടെ നാട്ടിൽ... ഭക്ഷണം തയ്യാറാക്കാനുള്ള അങ്ങേയറ്റത്തെ ത്വരയുള്ളതിനാലായിരിക്കും ആ ചേച്ചി നിങ്ങളെ തേടി വന്നത്...(കൊങ്ങിണി സുഹൃത്തുക്കൾക്കൊപ്പം ഈ ചെമ്പില വിഭവം കഴിച്ചിട്ടുണ്ട്).... നമോവാകം 🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
നമോവാകം ❤️❤️❤️❤️❤️
@rajalakshmisubash6558
@rajalakshmisubash6558 Жыл бұрын
💝💝
@SeemaGabriel-o4r
@SeemaGabriel-o4r Жыл бұрын
Supper
@gireeshmeethal4250
@gireeshmeethal4250 Жыл бұрын
❤❤
@girijasdreamworld
@girijasdreamworld Жыл бұрын
Variety &tasty recipe ❤
@basheer7603
@basheer7603 Жыл бұрын
ഇന്നത്തെ ലൈക്ക് ആന്റിക്ക് കൊടുക്കുന്നു👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം ❤️❤️❤️❤️❤️
@shobanatp7370
@shobanatp7370 Жыл бұрын
Super
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thanks❤️❤
@Track-e7k
@Track-e7k Жыл бұрын
ആന്റിയെ കാണാൻ വേണ്ടി മാത്രം വീഡിയോ കാണുന്ന ഞാൻ ❣️🥳🥳
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ആഹാ...!!🥰❤❤️😃😃😃
@dineshpai6885
@dineshpai6885 Жыл бұрын
Adipoli 👌👍🙏
@jolypaul5420
@jolypaul5420 Жыл бұрын
Enthu chembanu?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ചെറു ചെമ്പ്
@asha.nagaraj8646
@asha.nagaraj8646 Жыл бұрын
സാധാരണ പറമ്പിൽ വളരുന്ന ചേമ്പ് Shining ഇല്ലാത്ത ഇലയായിരിക്കണം.
@sijirajesh5013
@sijirajesh5013 Жыл бұрын
ഇത് എന്ത് ചെമ്പിന്റെ ഇല ആണ്?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ചെറുചെമ്പിന്റെ ഇല ആണ്
@fabyjose7708
@fabyjose7708 Жыл бұрын
Adipolieeeeee ❤❤
@anithanatarajan8602
@anithanatarajan8602 Жыл бұрын
Super preparation
@thankav6808
@thankav6808 Жыл бұрын
Adepole puteya palaharavum aye eneyum kanam bye
@hafeessameer1741
@hafeessameer1741 Жыл бұрын
Anna aaalu vadi vepila chammanthi ayo😂
@kurumbiparus2193
@kurumbiparus2193 Жыл бұрын
Thanks............................................
@shaibapl6742
@shaibapl6742 Жыл бұрын
പറമ്പിൽ കാണുന്ന ഇല use ചെയ്യില്ല. അത് ചൊറിയും. ചീനച്ചെമ്പിന്റെ ഇല അല്ലെങ്കിൽ ചുമന്ന തണ്ടുള്ള ഇല.
@lizyg.xjames2457
@lizyg.xjames2457 Жыл бұрын
Super
@shkumarkumar2630
@shkumarkumar2630 Жыл бұрын
Madam super
@balujayasree
@balujayasree Жыл бұрын
You can deep fry it also...it will be more tasty ..if u deep fry..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Will try 🥰🥰🥰👍
@asha.nagaraj8646
@asha.nagaraj8646 Жыл бұрын
If you deep fry it the leaves will become hard .only shallow fry is the best
@usharavi4281
@usharavi4281 Жыл бұрын
Konkani food ,(karakadakamasam)
@rhythmofnature2076
@rhythmofnature2076 Жыл бұрын
😍😍😍👍👍👌👌
@savioxavier3851
@savioxavier3851 3 ай бұрын
മഹാരാഷ്ട്ര വടി ഇങ്ങനെയൊന്നും അല്ല... ഇതു കേരള മോഡൽ ആണോ?
@ganeshaamin6016
@ganeshaamin6016 Жыл бұрын
Namaskaram🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
നമസ്കാരം 🥰🥰🙏
@salihasalihaaboobacker5889
@salihasalihaaboobacker5889 Жыл бұрын
Valladolid adann
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24