ഞങ്ങളുടെ അടുത്ത് നടന്ന സംഭവം ആണ് ഇത് ഈ കേസ് അന്വേഷിച്ച സാറിന് ഒരായിരം അഭിനന്ദനങ്ങൾ
@shamilsalu10982 жыл бұрын
അന്ന് ആ മഴയത്തു രാത്രി ഞാൻ അതിലെ പോയിരുന്നു 12 മണിക്ക്.... രാവിലെ തിരിച്ചു വരുമ്പോൾ ആണ് ഒരുപാട് ജനങ്ങൾ എന്താണെന്നു അന്വേഷിച്ചപ്പോൾ ആണ് രണ്ട് കൊലപാതകം നടന്നിട്ടുണ്ട് എന്ന് അറിയുന്നത്...
@shahadk71412 жыл бұрын
നല്ല സത്യസന്തനായ പോലീസുകാരാണ് ദേവസ്യ സർ,..... ജീവിതത്തിൽ മറക്കാൻ പറ്റാത്ത മുഖം...
@pradeepab78692 жыл бұрын
സാറിനും ടീമിനും അഭിനന്ദനങ്ങൾ, കൊല്ലപ്പട്ടവർക്ക് നീതി ലഭിച്ചു. ശാസ്ത്രീയ വശങ്ങൾ ക്ളാസിൽ അധ്യാപകരെ പോലെ പറഞ്ഞിരുന്നു എങ്കിലെന്ന് ആഗ്രഹിച്ചു പോയി
@reenav.s72422 жыл бұрын
👍👌🔥🔥🔥🔥🔥😍😍😍😍😍ആ പാവങ്ങളെ ക്രൂരമായി കൊന്നവനെ പിടിച്ച സാറിനും ടിമിനും ഒരായിരം ബിഗ് സലൂട്ട്
@-n_azni2 жыл бұрын
⁹⁰
@FaisalFaisal-ub7yj2 жыл бұрын
ദേവസ്യ സർ എന്നും സത്യസന്ധനായ പോലീസ് ഓഫീസർ ആണ്
@subhashparo55052 жыл бұрын
കറക്റ്റ് ഞങ്ങളുടെ പട്ടാമ്പിയിലും ഉണ്ടായിരുന്നു ഇയാൾ
@kannanmridu69122 жыл бұрын
Yesss💓💓
@vijilpannithadampannithada14112 жыл бұрын
ഞങ്ങളുടെ കുന്നംകുളത്ത് ഇണ്ടായിരുന്നു
@parakkalraoof4702 жыл бұрын
പെരിന്തൽമണ്ണ യിൽ ഉണ്ടായിരുന്നു si ആയിരുന്നു
@parakkalraoof4702 жыл бұрын
ലാസ്റ്റ് dysp ആയും പെരിന്തൽമണ്ണ വർക്ക് ചെയ്തു
@unnikrishnankp58432 жыл бұрын
2008 മുതൽ 3 വർഷം കൊടുങ്ങല്ലൂർ CI ആയിരുന്നു. മികച്ച പോലീസ് ഉദ്യോഗസ്ഥൻ സത്യസന്ധമായി കേസന്വേഷിച്ച മാന്യദ്ദേഹം ഒപ്പം നിരപരാധികളെ സംരക്ഷിച്ച് മുന്നേറുന്ന അന്വേഷണം ::Big Salute sir.
@alexgeorgecherukara90752 жыл бұрын
👏👏👍🏻
@saidalavim6392 жыл бұрын
ലിസ്റ്റിൽ ഇടം പിടിച്ചിട്ടുളള പ്രതികൾ വീണ്ടും ആ പണി തന്നെ തുടരണമെങ്കിൽ നമ്മുടെ നിയമത്തിലെ പോരായ്മകൾ തന്നെയല്ലേ ..... രക്ഷപ്പെടാനുളള പഴുതുകൾ ഏറെയാണ്.
@sfqcp9412 жыл бұрын
ഇദ്ദേഹമാണ് പിടിച്ചതെങ്കിൽ കോടതിയിൽ കയറുന്നതിന് മുൻപ് കനത്തിൽ കിട്ടിയിട്ടുണ്ടാവും പ്രതികൾക്ക് sir big salute♥️♥️
@eaxvrwmz89292 жыл бұрын
പണ്ട് കൂലി പണി ❤ എടുത്തു കടം മേടിച്ചു കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ ❤ ഇനി വേണ്ടാ സഹായം ❤ ഒന്നും വേണ്ടാ എന്ന് പറഞ്ഞു പോയ ആളുകൾ 🖤 ആണ് ഇപ്പോൾ കച്ചവടം 🖤 നടക്കാൻ വേണ്ടി ഓരോ കള്ള കഥകൾ 🖤 ഉണ്ടാക്കി വിടുന്നു
@mullashabeer45752 жыл бұрын
മലയാള സിനിമയിൽ പോലീസ് വേഷങ്ങളിൽ ഏറ്റവും പവർഫുൾ ഓഫീസർ സുരേഷ് ഗോപിയും, കേരള പോലീസിലെ ചങ്കുറ്റമുള്ള പോലീസ് ഓഫിസർ 'ദേവസ്യേ സാറും ആണ്.. എന്റെ സ്റ്റേഷൻ പരിധിയായ "കുന്നംകുളം പോലീസ് സ്റ്റേഷനിൽ ഇദ്ദേഹം സബ് ഇൻസ്‌പെക്ടർ ആയി ജോലി ചെയ്തിട്ടുണ്ട് അടിപൊളി ജോലിയാണ് അവിടെ കാഴ്ച്ചവെച്ചത്.. ഇദ്ദേഹം അവിടെ നിന്ന് പ്രൊമോഷൻ കിട്ടി പോകുമ്പോൾ സത്യത്തിൽ ശെരിക്കും മനസിന് എന്തോ... ഒരു വേദന നമ്മുടെ വീട്ടിലെ ഒരു അംഗം പിരിയുമ്പോലെ...
@mdalishams14612 жыл бұрын
ഈ ക്രൂരതയ്ക്ക് എത്ര വലിയ ശിക്ഷ കൊടുത്തസലും മതിയാവില്ല..😢 കേസ് തെളിയിച്ച പോലീസിന്റെ മികവും പറഞ്ഞരറീകകാൻ പറ്റാത്തതാണ്....💐👌
@efgh8692 жыл бұрын
@Muhammed Mk ശരിയത്ത് നിയമം ലോകത്തിലെ ഏറ്റവും നല്ല നിയമമാണ്... ആ നിയമത്തിൽ എന്താണ് തെറ്റായി ഉള്ളത് ഒന്നു പറഞ്ഞു തരൂ... നല്ല നിയമങ്ങൾ ഏതു രാജ്യത്തിൽ/ മതത്തിൽ /സംസ്ഥാനത്ത് ഉണ്ടെങ്കിലും അത് കൊണ്ടുവരണം... മധ്യപ്രദേശിലെ ബിജെപി ഗവൺമെന്റ് ആണ് ഇന്ത്യയിൽ ആദ്യമായി സേവനാവകാശ നിയമം നടപ്പാക്കിയത്... അത് നല്ലതാണെന്ന് കണ്ട് ഉടനടി മറ്റ് സംസ്ഥാന സർക്കാരുകളും നടപ്പാക്കി... അതിന്റെ അടിസ്ഥാനത്തിൽ ആണ് ഇന്ന് ഓരോ സർക്കാർ സേവനങ്ങളും/ സർട്ടിഫിക്കറ്റുകളും നിശ്ചിത ദിവസത്തിനകം നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്... ഇസ്ലാമിക ശരിയത്ത് നടപ്പാക്കിയ രാജ്യങ്ങളിലെ കുറ്റകൃത്യനിരക്ക് നോക്കൂ.... ഇന്ത്യയിൽ ജീവിക്കുന്ന ഹിന്ദുക്കളുടെ സ്വത്തും ജീവനും ആണോ സുരക്ഷിതം... ശരിയത്ത് നിയമം നടപ്പാക്കിയ സൗദിയിൽ ജീവിക്കുന്ന ഹിന്ദുക്കളുടെ സ്വത്തും ജീവനും ആണോ സുരക്ഷിതം... ഇവിടെ ശരിയത്ത് നിയമം ശരിയാണ് എന്ന് പറഞ്ഞത് ഹിന്ദുക്കൾ തന്നെയല്ലേ..... @Adas kk മോഷ്ടിച്ചവനെ കൈ വെട്ടണം എന്ന് ഇസ്ലാംമതത്തിൽ പറയുന്നതിനു മുമ്പ് പട്ടിണി ദാരിദ്ര്യം മൂലം മോഷ്ടിക്കാതിരിക്കാനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട്.. അതാണ് സകാത്ത് എന്ന സംവിധാനം... ഒരാൾ തന്റെ കാർഷികോൽപ്പന്നങ്ങളുടെ 10 ശതമാനം സകാത്ത് കൊടുക്കണം... ഭൂമിയിൽ ദൈവം മഴ വർഷിക്കുന്നത് കൊണ്ടാണല്ലോ കാർഷികോല്പന്നങ്ങൾ ഉണ്ടാവുന്നത്... സ്വാഭാവികമായി മഴ കിട്ടി ഉണ്ടായ ഉൽപ്പന്നങ്ങൾ ആണെങ്കിൽ 10% കൊടുക്കണം... എന്നാൽ കർഷകൻ ജലസേചനം നടത്തി ഉണ്ടാക്കിയത് ആണെങ്കിൽ 2.5% മാത്രം കൊടുത്താൽ മതി... ഒരു വർഷത്തെ ജീവിത ചെലവ് കഴിഞ്ഞ് മിച്ചമുള്ള സംഖ്യയുടെ / ബാങ്കിൽ നിക്ഷേപം ഉള്ള സംഖ്യയുടെ 2.5 ശതമാനവും സക്കാത്ത് കൊടുക്കണം.. വീട്ടിലുള്ള സ്വർണ്ണത്തിന്റെ 2.5 ശതമാനവും സക്കാത്ത് കൊടുക്കണം 85 ഗ്രാം വരെ കൊടുക്കേണ്ടതില്ല.. വീട്ടിൽ 100 പവൻ ഉണ്ടെങ്കിൽ രണ്ടര പവൻ സകാത്ത് കൊടുക്കണം.. ഓരോ ചന്ദ്ര വർഷത്തിനു (355 ദിവസം ) ആണ് സകാത്ത് കൊടുക്കേണ്ടത്... ഭൂമിയിലെ ഏറ്റവും ധനികരായ 2000 ആളുകളുടെ ആസ്ഥിതന്നെ 8 ട്രില്യൻ ഡോളറാണ് ... 8 ലക്ഷം കോടി ഡോളർ... അതിന് 20,000 കോടി ഡോളർ സക്കാത്ത് ഉണ്ടാവുമല്ലോ... ഒരു ഡോളറിന് രണ്ട് കിലോ അരി/ ഗോതമ്പ്/ ഭക്ഷ്യധാന്യം കിട്ടുമല്ലോ... ഒരാൾക്ക് ഒരു ദിവസം മൂന്ന് നേരം തിന്നാൻ അര കിലോഗ്രാം ഭക്ഷ്യധാന്യം മതിയല്ലോ... 20000 കോടി ഡോളറിന് 220 കോടി ജനങ്ങൾക്ക് ഒരുവർഷം ഭക്ഷണം നൽകാൻ കഴിയും.. അത്രയും പട്ടിണിപ്പാവങ്ങൾ ഈ ലോകത്ത് ഇല്ലല്ലോ... നിങ്ങൾ കരുതുന്നതുപോലെ വിശന്നു ബ്രെഡ് മോഷ്ടിച്ചവന്റെ കൈ വെട്ടുന്ന കാടത്വം ഇസ്ലാം മതം ചെയ്യില്ല... നിങ്ങളെ ശാഖയിൽ തെറ്റിദ്ധരിപ്പിച്ച മതമല്ല യഥാർത്ഥത്തിൽ ഇസ്ലാം മതം... നിങ്ങളുടെ അമ്മയെ/ ഭാര്യയെ/ സഹോദരിയെ/ മകളെ ഞാൻ അവരുടെ സമ്മതത്തോടുകൂടി ലൈംഗികമായി ഉപയോഗിച്ചത് പോലും നിങ്ങൾ അറിഞ്ഞാൽ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും... അതുപോലെ ഭൂമിയിലെ ഓരോ സ്ത്രീയും മറ്റൊരാളുടെ അമ്മയോ/ ഭാര്യയോ/ സഹോദരിയോ/ മകളോ ഒക്കെ തന്നെയല്ലേ ... നിങ്ങളുടെ അമ്മയെ/ ഭാര്യയെ/ സഹോദരിയെ /മകളെ ബലാൽസംഗം ചെയ്തവനെ / ബലാൽസംഗം ചെയ്തു കൊന്നവനെ നിങ്ങളുടെ കയ്യിൽ കിട്ടിയാൽ എന്താണ് ചെയ്യുക.... നിങ്ങൾ അച്ഛനമ്മമാരെയും ഭാര്യയെയും മക്കളെയും സുഹൃത്തുക്കളെയും പിരിഞ്ഞു കൊടും ചൂടുള്ള വിദേശ രാജ്യങ്ങളിൽ പോയി ജീവിതകാലമത്രയും കഷ്ടപ്പെട്ട് അധ്വാനിച്ച് സമ്പാദിച്ചത് പിടിച്ചുപറിച്ചു കൊണ്ടുപോയി/ മോഷ്ടിച്ചുകൊണ്ടുപോയി/ വഞ്ചിച്ചു കൊണ്ടുപോയി പഞ്ചനക്ഷത്ര റിസോർട്ടുകളിൽ മദ്യവും മയക്കുമരുന്നും സ്ത്രീകളുമായി രമിച്ചു രസിച്ചു ഉല്ലസിച്ച് കഴിഞ്ഞവനെ നിങ്ങളുടെ കയ്യിൽ കിട്ടിയാൽ എന്താണ് ചെയ്യുക... നമ്മൾ അക്രമത്തിന്ന് ഇരയാകുമ്പോൾ മാത്രമേ അതിന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടും നമുക്ക് അറിയുകയുള്ളൂ... മകളെ ബലാത്സംഗം ചെയ്തു കൊന്ന വർക്ക് ഇസ്ലാമിക ശരിയത്ത് നിയമപ്രകാരമുള്ള ശിക്ഷ കൊടുക്കണം എന്ന് പറഞ്ഞ് കരഞ്ഞു വാദിച്ചു നടന്നത് ഹിന്ദുവായ നിർഭയയുടെ അമ്മ അല്ലേ... ജിഷയുടെ അമ്മ അല്ലേ... സൗമ്യയുടെ അമ്മ അല്ലേ... നമ്മുടെ ഏഴാംക്ലാസ് വിദ്യാർഥിനിയായ 12 വയസ്സുകാരി കൃഷ്ണപ്രിയയുടെ അച്ഛൻ അത് സ്വയം നടപ്പാക്കുകയും ചെയ്തല്ലോ.. മകളെ ബലാത്സംഗം ചെയ്തു കൊന്നവനെ ഒറ്റവലിക്ക് /വെടിക്ക് തീർത്ത ല്ലോ... അപ്പോൾ ഇസ്ലാമിക ശരിയത്ത് നിയമം ശരി തന്നെയല്ലേ... പിന്നെ ആക്രമണത്തിന് ഇരയായവർക്ക് / കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് കുറ്റവാളികൾക്ക് മാപ്പു നൽകാനുള്ള സംവിധാനവും ഇസ്ലാം ശരിയത്തിൽ ഉണ്ട്... നഷ്ടപരിഹാരം വാങ്ങിയോ വാങ്ങാതെയും മാപ്പ് നൽകാം.. അതാണ് ഇസ്ലാം ശരീഅത്ത് നിയമത്തിനെ മഹത്തരം ആക്കുന്നത്. മനസമാധാനമായി എല്ലാ മതസ്ഥർക്കും ജീവിക്കാൻ അത് വേണം.....
@dominicj79772 жыл бұрын
@@efgh869 നല്ല നിയമം മോശം നിയമം ഒക്കെ നിങ്ങള്ക്ക് മാത്രം തോന്നുന്നതാണ്. ശരിയത്ത നിയമം ഉള്ള രാജ്യങ്ങളിൽ blood money കൊടുത്തു ഊരി പോയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് . അതെ പോലെ സ്ത്രീകളെ ഉപദ്രവിച്ചവർക്കു മാത്രമല്ല അക്രമത്തിനിരയായ സ്ത്രീക്കും ശിക്ഷ കിട്ടും
@efgh8692 жыл бұрын
@@dominicj7977 ഈ രാജ്യത്ത് ബ്ലഡ് മണി കൊടുക്കാതെ ആണല്ലോ പ്രതികൾ ഊരി പോകുന്നത്.. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് സമ്മതമാണെങ്കിൽ മാത്രമേ മണി കൊടുത്തു ഊരി പോകാൻ പറ്റൂ... സാധാരണ പൗരനെ കൊന്ന സൗദി രാജകുമാരനെ തല വെട്ടിക്കൊന്നത് കണ്ടില്ലേ... വ്യാജ പരാതി കൊടുക്കുന്ന സ്ത്രീകളെയാണ് ശിക്ഷിക്കുന്നത്... ഇവിടെ വനിതാ കമ്മീഷൻ എന്താണ് പറഞ്ഞത്...4.5% കേസുകൾ മാത്രമേ സത്യമായി ഉള്ളൂ എന്നും... ബാക്കിയുള്ളവരെല്ലാം വ്യാജമായി... പ്രതികാരം തീർക്കാൻ കൊടുക്കുന്നതാണ് എന്നല്ലേ... എന്റെ ഒരു നാട്ടുകാരന് വ്യാജ പരാതി കൊടുത്തു ജയിലിലാക്കി... ഇവിടെ സ്വന്തം മകനെ അമ്മ പീഡിപ്പിച്ചു എന്ന വ്യാജ പരാതിയിൽ അമ്മയെ പിടിച്ചു ജയിലിൽ ഇട്ടില്ലേ... കൊല്ലപ്പെട്ടയാളുടെ കുടുംബം ആവശ്യപ്പെട്ട അത്ര പണം കൊടുത്താൽ മാത്രമേ ശിക്ഷയിൽ നിന്ന് ഇളവ് ലഭിക്കു... നിങ്ങൾ ഒരു ദോശൈ കൃത്ത് ആവരുത്... ഈ രാജ്യത്ത് 2.5% കേസുകളിൽ മാത്രമാണ് പ്രതികളെ ശിക്ഷിക്കുന്നത്... ബാക്കിയെല്ലാം പലവിധ പഴുതുകളിലൂടെ ശിക്ഷിക്കപ്പെടാതെ പോകുന്നു... നമ്മുടെ ഗോവിന്ദച്ചാമി മുമ്പ് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊന്നത് ആയിരുന്നല്ലോ.. അന്ന് കോടതി വെറുതെ വിട്ടു.. പിന്നെയല്ലേ നമ്മുടെ സൗമ്യയെ ബലാൽസംഗം ചെയ്തു കൊന്നത്... അതുപോലെ തിരുവനന്തപുരത്ത് സസ്യ തൈ നഴ്സറി തൊഴിലാളിയായ സ്ത്രീയെ താലിമാല ക്കുവേണ്ടി കൊലപ്പെടുത്തിയ ആള് അഞ്ചാമത്തെ കൊലപാതകം ആണല്ലോ നടത്തിയത്... 2014 തമിഴ്നാട്ടിൽ കസ്റ്റംസ് ദമ്പതികളെ കൊന്ന കേസിൽ ഏതാനും മാസങ്ങൾക്കകം വിചാരണക്ക് ഇരിക്കുകയായിരുന്നു... അതിനു മുമ്പ് നടത്തിയ രണ്ട് കൊലപാതകങ്ങളിൽ കോടതി വെറുതെ വിടുകയും ചെയ്തതാണ്...
@efgh8692 жыл бұрын
@@dominicj7977 പൈസ ഉള്ളവന് കൊന്ന പിറ്റേദിവസം പണംകൊടുത്ത് ഊരി പോകാൻ പറ്റില്ല... കൊന്നാൽ പിടിച്ചത് മുതൽ ജയിലിലും... കേസ് വിചാരണ കഴിഞ്ഞു വധശിക്ഷക്ക് ചിലപ്പോൾ വിധിക്കും.. കുടുംബം പണംവാങ്ങി മാപ്പ് കൊടുത്താലും പൊതുസുരക്ഷാ നിയമ പ്രകാരം മൂന്ന് വർഷം ജയിലിൽ കിടക്കണം... എന്നിട്ടേ മോചനം സാധ്യമാകൂ...തനിക്ക് ആവശ്യമില്ലാത്ത ഒരു സ്ഥലത്ത് ഒരു സ്ത്രീ ഒറ്റക്ക് പോയി ബലാത്സംഘം ചോദിച്ചു മേടിച്ചാൽ ആ സ്ത്രീയും അതിനുത്തരവാദി ആണ്..
@dominicj79772 жыл бұрын
@@efgh869 // തനിക്ക് ആവശ്യമില്ലാത്ത ഒരു സ്ഥലത്ത് ഒരു സ്ത്രീ ഒറ്റക്ക് പോയി ബലാത്സംഘം ചോദിച്ചു മേടിച്ചാൽ ആ സ്ത്രീയും അതിനുത്തരവാദി ആണ്..// എന്ത് മാങ്ങാത്തൊലി ഒക്കെയാടാ ഈ പറയുന്നത് നാണവും മാനവും ഇല്ലാത്തവനെ ? പോകുന്ന സ്ഥലവും കാര്യവും ആവശ്യം ഉണ്ടോ ആവിശ്യം ഇല്ലയോ എന്ന് തീരുമാനിക്കുന്നത് നീയോ അതോ വേറെ വല്ലവനും ആണോ ? ഇതാണോ നീ പറയുന്ന ഏറ്റവും നല്ല നിയമം ? ഏതോ പെണ്ണ് പിടിയൻ കാമഭ്രാന്തൻ പെണ്ണുങ്ങളെ ഭോഗിക്കാൻ ഉണ്ടാക്കിയ ഗോത്ര നിയമം അത്ര തന്നെ // കുടുംബം പണംവാങ്ങി മാപ്പ് കൊടുത്താലും പൊതുസുരക്ഷാ നിയമ പ്രകാരം മൂന്ന് വർഷം ജയിലിൽ കിടക്കണം// അതായതു പീഡനവും ബാലസംഘവും നടത്തിന്നതിനു 3 വര്ഷം ശിക്ഷ . ഇന്ത്യയിലെ നിയമം തന്നെ നല്ലതു
@moideenvalappil6464Сағат бұрын
ഇത്തരം ഉദ്യോഗസ്ഥൻ മാരെയാണ് നാടിനാവസ്യം 👍👍👍✋✋✋
@skbsandeep022 жыл бұрын
Pattambi old CI.... Devasya sir... 🔥🔥🔥❤️❤️❤️
@sainul1222 жыл бұрын
ദേവസ്സ്യ സാർ, ഞങ്ങൾ പട്ടാമ്പിക്കാരുടെ ഹീറോ, ഒരിക്കലും മറക്കില്ല നിങ്ങളെ,, 👍👍
@ankithjagan3422 жыл бұрын
ഞാനും പട്ടാമ്പി.
@abhiramiramachandran10622 жыл бұрын
അവര്‍ക്ക് ഞങ്ങളെ വിശ്വാസമായിരുന്നു, എന്നെ മാത്രമല്ല, ഞങ്ങളുടെ ടീമിനെ......അതാണ് വലിയ മനസ്സ്....sharing name & fame with the entire team.
@sumayyashabeer11282 жыл бұрын
ദൈവത്തിന്റെ കയ്യൊപ്പ് കാടി വെള്ളത്തിന്റെ രൂപത്തിൽ 🙏🙏🙏god is grat
@Fromkerala19942 жыл бұрын
ആ വധശിക്ഷ എത്രയും പെട്ടന്ന് നടക്കട്ടെ, എങ്കിലേ ഇത്തരം പ്രവർത്തനങ്ങൾ അവസാനിക്കു.
@willian65352 жыл бұрын
രാഷ്ട്രിയ എരപ്പാളികൾ പോലീസിന്റെ അന്വേഷണത്തിൽ ഇടപെട്ടില്ല എങ്കിൽ kerala പോലീസ് വേറെ ലെവൽ ആണ്
@varghesethomas91992 жыл бұрын
ശരിയാണ്, പക്ഷെ ഇപ്പോൾ majority of police officers politicians ന്റെ അടിമകൾ ആണ്
@hakkims72 жыл бұрын
Correct 100%
@shibilramla68782 жыл бұрын
💯
@subramanianck22612 жыл бұрын
ശരിയാ, ട്രിക്‌സ് വെളിപ്പെടുത്തരുത്, ദൃശ്യം മോഡൽ സിനിമകളും പാടില്യ, അതൊക്ക നിരോധിക്കണം
@nazeerabdulazeez88962 жыл бұрын
നമ്മുടെ പൊതുവായ ഒരു സ്വഭാവം ആണ് രാഷ്ട്രീയക്കാർ ആണ് കുഴപ്പം, പോലിസ് രാജ് മതി എന്ന നിലയിൽ കമന്റ്‌കൾ, പോലീസ് രാജ് എത്ര ഭയാനകം ആണ് എന്ന് അടിയന്തരവസ്ഥ തെളിയിച്ചതാണ്, ആ ഭീകരത അനുഭവിക്കാത്ത ഒരു തലമുറ ആണ് ഇത്തരം കമന്റ് ഇടുന്നത്, പോലിസ്ന്റെ നേരെ നിൽക്കാൻ പേടി ഉള്ള കാലത്ത് നിന്ന് അവരെ ചോദ്യം ചെയ്യാൻ ഉള്ള ചങ്ക് ഉറപ്പ് കിട്ടിയത് രാഷ്ട്രീയഇച്ഛ ശക്തി കൊണ്ടാണ്, ബസിൽ കയറിയാൽ ടികെറ്റ് എടുക്കാത്ത, മീനും പച്ചക്കറിയും മേടിച്ചിട്ട് ക്യാഷ് ചോദിച്ചാൽ മീശ പിരിച്ചു കാണിക്കുന്ന ഒരു പോലിസ് സിസ്റ്റം ഉണ്ടായിരുന്നു, ജംഗ്ഷനിൽ നാലാളു കൂടി നിന്നാൽ വിരട്ടി ഓടിച്ചു സദാചാരം കളിക്കുന്ന അവരെ ഒരു പരിധി വരെ ജനാധിപത്യവഴിയിൽ കൊണ്ടു വന്നത് രാഷ്ട്രീയക്കാർ ആണ്, എത്ര കള്ളന്മാർ ഉണ്ടെങ്കിലും പോലീസ് രാജിനെക്കാൾ ഭയാനകം അല്ല ജനാധിപത്യസംവിധാനം
@nizamkomban82452 жыл бұрын
പെരിന്തൽമണ്ണ si ആയ കാലം മുതൽ Devasya സാറിനെ അറിയാം, one of the best officers in Kerala Police, Govt should use his service more, Salute sir
@sandhyasujith87082 жыл бұрын
ഇദ്ദേഹത്തെ ഒരിക്കൽക്കൂടി കാണാൻ വല്യ ആഗ്രഹമാണ്... എവിടെയാണാവോ താമസം?,
@amruthamohandas84412 жыл бұрын
പട്ടാമ്പിക്കാര്‍ ഒരിക്കലും മറക്കാത്ത മുഖം.. ❤️
@becareful-x7t2 жыл бұрын
പ്രത്യേകിച്ച് മണൽ പണിക്കാർ😄
@ancorner82782 жыл бұрын
😂 sathyam
@muhammednaseef68062 жыл бұрын
ഇങ്ങനെ ഉള്ള പോലീസ് ആണ് ആവശ്യം ❤️
@sobhanjames70162 жыл бұрын
Kerala policil ithupolathe officers ipol kurava.big salute sir.
@manojthomas14752 жыл бұрын
Congratulations sir for achieving central Govt awards👏👏👏, Your living in this earth is much valuable for the public.
@mohammedbasheer21332 жыл бұрын
🙏സാറേ ഇത് കേൾക്കുവാൻ ഒരു ത്രില്ലിംഗ് ഉണ്ടെങ്കിലും😳 യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള ക്രൈം അന്വേഷണങ്ങളുടെ ടെക്നിക്കുകൾ ഒരിക്കലും പൊതുജനങ്ങളുടെ ഇടയിൽ പറയരുത്🙏 അത് അന്വേഷകരുടെ സീക്രട്ട് ടൂളുകളായി സംരക്ഷിക്കപ്പെടേണ്ടതാണ്💖 ഈ ഓരോ ക്രൈം അന്വേഷണ വീഡിയോകൾ സസൂക്ഷ്മം വീക്ഷിക്കുന്നവരിൽ സിംഹഭാഗവും ക്രിമിനലുകളും കള്ളന്മാരും ആകുന്നു👺 ആയതുകൊണ്ട് ക്രിമിനൽ അന്വേഷണത്തിന്റെ രഹസ്യ സ്വഭാവം ഒരിക്കലും പൊതുജനങ്ങളിലേക്ക് തുറന്നു വിടരുത്🙏 പ്ലീസ്🙏
@efgh8692 жыл бұрын
ഓരോ കേസിലും ഓരോ പഴുത് ഉണ്ടാകും... മുമ്പ് എൽഎൽബി വിദ്യാർത്ഥി നൂറോളം കേസുകൾ പഠിച്ചു നടത്തിയ കൊലപാതകവും പൊളിച്ചല്ലോ..
@Paulwin93052 жыл бұрын
ഇവർക്കൊന്നും അത് എത്ര പറഞ്ഞാലും മനസിലാകില്ല കഷ്ടം
@kayzerzoze2 жыл бұрын
@@efgh869 ath ethu case
@efgh8692 жыл бұрын
@@kayzerzoze ഏതാനും വർഷംമുമ്പ് പത്രങ്ങളിൽ ഉണ്ടായിരുന്നല്ലോ... അതിവിദഗ്ധമായ നടപ്പാക്കിയ കൊലപാതകം പോലും പൊളിഞ്ഞു.. കൊല നടന്ന സമയത്ത് കൊലയാളി അവിടെ ഇല്ലായിരുന്നു എന്ന് വരുത്തി തീർക്കാൻ വേണ്ടി കൊലയാളിയുടെ പേരിൽ ട്രെയിൻ ടിക്കറ്റ് റിസർവ് ചെയ്തു.. മറ്റൊരാളെ കൊലയാളിയുടെ മൊബൈൽ ഫോണുമായി ട്രെയിനിൽ പറഞ്ഞുവിട്ടു... അപ്പോൾ കൊല നടന്ന സമയത്ത് ട്രെയിൻ യാത്രയിൽ ആയിരുന്നു എന്ന് പറയാമല്ലോ.. ഇതിനുവേണ്ടി 100 കേസുകളാണ് വിദ്യാർത്ഥി പഠിച്ചത്... മൊബൈലുമായി പകരം യാത്ര ചെയ്ത ആൾ ആ മൊബൈലിലേക്ക് വന്ന ഒരു കോൾപോലും അറ്റൻഡ് ചെയ്തില്ല... എന്തുകൊണ്ടാണ് ആ യാത്രയിൽ നിങ്ങളുടെ ഫോണിലേക്ക് വന്ന ഒരു കോൾ പോലും അറ്റൻഡ് ചെയ്യാതിരുന്നത് എന്ന പോലീസിന്റെ ചോദ്യത്തിനു മുന്നിൽ ഉത്തരം മുട്ടി.. അവസാനം അറസ്റ്റിലായി ജയിലിലുമായി...
കേസിന്റെ രഹസ്യങ്ങൾ തുറന്നു പറഞ്ഞാൽ പ്രതികൾ ഇനി കുറ്റകൃത്യം ചെയ്യുമ്പോൾ ആ പിഴവുകൾ വരാതെ ശ്രദ്ധിക്കില്ലേ
@jithishajithi34842 жыл бұрын
To be continued... എന്ന് കാണുമ്പോൾ എനിക്ക് വല്ലാത്ത സന്തോഷം തോന്നുന്നുണ്ട്..ഇനിയും കുറെ കേൾക്കാൻ...
@eaxvrwmz89292 жыл бұрын
പണ്ട് കൂലി പണി ❤ എടുത്തു കടം മേടിച്ചു കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ ❤ ഇനി വേണ്ടാ സഹായം ❤ ഒന്നും വേണ്ടാ എന്ന് പറഞ്ഞു പോയ ആളുകൾ 🖤 ആണ് ഇപ്പോൾ കച്ചവടം 🖤 നടക്കാൻ വേണ്ടി ഓരോ കള്ള കഥകൾ 🖤 ഉണ്ടാക്കി വിടുന്നു
@jithishajithi34842 жыл бұрын
@@eaxvrwmz8929 കള്ളക്കഥ ആണെന്ന് തീരുമാനിക്കുന്നത് താൻ ആണോ
@johnson.george1682 жыл бұрын
ക്രിമിനലുകളെ കൃത്യമായി പ്ളോട് ചെയ്തു പിടിച്ച സാറിന്, അഭിവാദ്യങ്ങൾ സാർ... കുറ്റാന്വേഷണതിൽ അവലംബിച്ച മാർഗ്ഗങ്ങൾ എല്ലാം തന്നെ പൊതു സമൂഹത്തിന്റെ മുൻപിൽ അവതരിപ്പിക്കേണ്ട, സാർ.. കേൾക്കുന്നവർക്ക് ഇത് സുഖമാണ് പക്ഷേ ക്രിമിനലുകൾക്ക് ഇത് study material ആകും.. പുതിയ പുതിയ ഹീനമായ മാർഗങ്ങൾ തേടാൻ ഇതവരെ പ്രേരിപ്പിക്കും...
@salmansalu34582 жыл бұрын
Most brilliant officeran devassy sir....
@afraamna84482 жыл бұрын
എന്റെ അയൽവാസിയായിരുന്നു ആ പെൺകുട്ടി. കുട്ടിക്കാലം മുതൽ പരിജയം ഉള്ളവർ ആർക്കും ഒരു ഉപദ്രവവും ചെയ്യാത്ത കുടുംബം എന്റെ അനിയത്തിയുടെ അതേ പ്രായം 😥
@mayakrishna90022 жыл бұрын
Ayyo🙏🙏🙏
@shibilramla68782 жыл бұрын
❣️
@saducfc54992 жыл бұрын
ഉമ്മർക്കാ എന്റെ സീനിയർ ആയിരുന്നു... ഇസ്ലാമിയ കോളേജ് പിണങ്ങോട്.. ഹോസ്റ്റൽ
@danasanthosh37942 жыл бұрын
എന്താ പറയേണ്ടത്??? A big salute🙏🏻🙏🏻
@HUMAN-pu5yp2 жыл бұрын
പ്രതിയെ ഒരിക്കലും പുറത്ത് വിടരുത്..നീതിന്യായ വ്യവസ്ഥിതി ഇതിലെങ്കിലും കരുണ കാണിക്കണം..സമുഹത്തോട്..
@ReghuNath-g6c28 күн бұрын
മ്മടെ പട്ടാമ്പി ci sir ❤❤❤
@mohammedkoya86952 жыл бұрын
Big salute to you & Kerala police🤝
@Faizalkunhi2 жыл бұрын
Excellent, Salute
@Lifestyle-hene2 жыл бұрын
Kodugallur kaarude oru muthayerunnu sir big salute 🔥
@abdulnazar92652 жыл бұрын
പട്ടാമ്പിയിലെ Star ആയിരുന്നു👍
@shibugopal4662 Жыл бұрын
സാർ, ദൈവാനുഗ്രഹവും ഗുരുത്വവുമുണ്ടെങ്കിൽ ആ വ്യക്തിയിൽ അത്ഭുതങ്ങൾ നടക്കും., സാറിന്റെ ഫീൽഡിൽ സാറിനത് ആവോളം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ആധാർമികതയെ തകർത്ത്, ധാർമികതയുടെ നെടുംതൂണാകുവാൻ സാറിന് കഴിഞ്ഞത്., അഥവാ ആ ഭാഗ്യം ഉണ്ടാകുവാൻ ദൈവം അനുവദിച്ചത്..........
@harisabdulsamad41622 жыл бұрын
ലിസ്റ്റ് 700പേര് നിലവിൽ active ആയി കുറ്റകൃത്യം നടത്തുന്നു 🤦🏽♂️🤦🏽♂️🤦🏽♂️any കണ്ടെത്തി എങ്കിലും രണ്ടു ജീവൻ പോയില്ലേ Salute for ur effort
@shabeerali78572 жыл бұрын
ഇത് എന്റെ വീടിന്റെ അടുത്ത 😔😔
@abd96342 жыл бұрын
Sir sthyam ulla manushyananu pinne karupp sami sir puliyanu . aylu Anyeshich caesoke pidikum but Rashtrykar Aa pavthine sthlm matum nadapurthum aylu prthikld pidikn nerth spm chetkl ayle sthlm mati
@sakkeenasakkeena17502 жыл бұрын
Devasya dysp ... congratulations. You are different man...very strictly and powerful police.l like your personality.
@aswinz11362 жыл бұрын
Devasya sir ❤️
@farooq54962 жыл бұрын
God bless you Sir...
@fhevrbmemduxbdndmdmfnfnfndnn2 жыл бұрын
You are very brilliant and good police officer respect ❤️❤️❤️
@ponnuponnu56492 жыл бұрын
ഇങ്ങനെ ഒക്കെ ആയിട്ടും AKG സെൻററിന് ഓലപ്പടക്ക സ്റ്റീൽ ബോംബ് പിടിക്കാൻ കഴിഞ്ഞില്ലല്ലോ
@shasha87182 жыл бұрын
Nalla manushan ann e sir nertt namuuk ariyam
@mistmanvlogzzz25782 жыл бұрын
ഇങ്ങനെ ഒക്കെ വളരെ വിശത്തികരിച്ചു കഴിഞ്ഞാൽ കുറ്റം ചെയ്യ്യുന്നവർ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട് 🤔🤔🤔
@abdurahimankayakkodi79422 жыл бұрын
big salute sir..
@harishbabu61022 жыл бұрын
sir, റിട്ടയർ ആയപ്പോൾ പ്രായം കുറഞ്ഞിട്ടുണ്ട് - ദീർഘയുസ്സാവട്ടെ
@rajeevpillai87112 жыл бұрын
Salute Sir
@salmansalu34582 жыл бұрын
Ngne crime branchin koduka...Devassy sir undakumbol...Sir brilliant officerayrnnu...
@skmediavisuals2 жыл бұрын
കേരള പോലീസ് ❤❤❤❤
@chandakadanjose76332 жыл бұрын
സർ കൊടുങ്ങല്ലൂർ സിഐ ആയിരുന്നപ്പോൾ തെക്കേ നടയിൽ വോളിബോൾ കളിച്ചത് ഓർമ്മാവരുന്നു
@ancorner82782 жыл бұрын
Sir powliyaa
@jabik20082 жыл бұрын
Sir . Athe pole Wayanad mananthavady oru kolapathakam nadanninu 1994kalath.kuniyil aayisha vadham .sir itrayum varshamaayittum ath entha case teliyikkan pattanje plz reply .ippolum innu teliyum allel naale teliyum ennu paranju makklum familyum naattukarum ellarum kaathu nilkkunnu sir
@jerinsm56492 жыл бұрын
I still remember 😢
@_sijith_uttumadathil2 жыл бұрын
Sir ഞങ്ങളുടെ കുന്നംകുളത്തെ സ്റ്റാർ ആയിരുന്നു... ❤️❤️❤️❤️🥰🥰🥰❤️🥰🥰🥰❤️🥰🥰🥰❤️❤️❤️🥰❤️❤️❤️❤️❤️❤️❤️🥰❤️❤️🥰🥰❤️🥰🥰🥰🥰🥰
@girieshmenon91692 жыл бұрын
Congratulations....🙏
@alimm97892 жыл бұрын
Big salute
@Water_jet2 жыл бұрын
താങ്കൾ ഒരു കഴിവുള്ള മനുഷ്യൻ തന്നെ... പക്ഷെ കേസുകൾ എങ്ങനെ തെളിയിക്കുന്നു എന്ന വിവരങ്ങൾ ഒരിക്കലും ഇതു പോലെ മീഡിയ ക്കു മുന്നിൽ വന്നു നിന്നിങ്ങനെ വിളിച്ചു പറയരുത്.....
@linstl6834 Жыл бұрын
ചാകാതെ രക്ഷപ്പെട്ടത് നമ്മുടെ ഭാഗ്യം എനിക്ക് ഈ പ്രതിയെ നേരിട്ടറിയാം
@athullyaghosh2 жыл бұрын
big salute 🙏🙏🙏
@arafathrm2 жыл бұрын
Interested ❤️❤️❤️
@asheralan30272 жыл бұрын
ENte naattil aaanu ithu my father best' friend daughter and husband 😭😭😭😭😭😭😭😭😭😭
@mallufreaken20312 жыл бұрын
Waiting for next episode
@muhammedshareef75452 жыл бұрын
Al hamdulillah avane arhikunna shiksha kitty Athe nadapilakukayum venam
@helenummachan37172 жыл бұрын
Goodtalk
@roufkoroth61942 жыл бұрын
I remember this news in live media..
@R4RiyasOfficial2 жыл бұрын
ഞങ്ങളുടെ മുത്ത് ദേവസ്സി സർ
@janifmuhammed79812 жыл бұрын
RESPECT and GRATITUDE to your efforts for service life. You Deserve after your service life too.. All the best
@theenlightened122 жыл бұрын
വളരെ എളിമയോട് കൂടിയാണ് കാര്യങ്ങൾ അവതരിപ്പിച്ചത്.
@thetruth36882 жыл бұрын
Sir ingane ulla details parayumbol.. criminals ithu padichu korechum koodi nannayi crime cheyyum so.. open platform il ithu charcha cheyyathadh alle nallath
@shebeerkunjava29772 жыл бұрын
ഇതിൽ ഒരു സത്യസന്ധത ഉണ്ട് 🌹
@viswanathannairp16852 жыл бұрын
Good sir
@faisalanamooly17312 жыл бұрын
Devasya sir💪💪
@പുട്ടുംകടലയും-ഗ1ന2 жыл бұрын
Pk മണി എന്ന ci ക്ക് ഈ കേസ് അന്വേഷണത്തിൽവലിയ ഒരു പങ്ക് ഉണ്ട്
@twinpopees67192 жыл бұрын
പാവങ്ങൾ ജീവിതം സ്വപ്നം കണ്ടു തുടങ്ങും മുന്നേ കൊന്നു 😪😪
@rafeekvtrafeekvt75132 жыл бұрын
😍😍😍big salute sir
@waseemruh2 жыл бұрын
Ee vartha iniyum nirthanayille
@abdulsamad7662 жыл бұрын
Harthal🖐️🤗
@RiyaRiyas7162 жыл бұрын
ദേവസ്യ sir, മുൻ ആലത്തൂർ dysp... അഭിമാനം
@FaisalFaisal-ub7yj2 жыл бұрын
കൊടുങ്ങല്ലൂർ CI ആയിരുന്നപ്പോൾ കണ്ടിട്ടുണ്ട്
@RSTAR-jy6cw2 жыл бұрын
അന്വേഷണ രീതി ഇങ്ങനെ പറഞ്ഞാൽ അടുത്ത ഒരു കേസിൽ അവർക്ക് രക്ഷപ്പെടാൻ പഴുതാവില്ലെ
@nishadmullurkara78332 жыл бұрын
Salute
@sarafudeentk23922 жыл бұрын
Kollanam aaa pattina
@HUMAN-pu5yp2 жыл бұрын
സമ്മതിച്ചു..ഈ കാര്യത്തിൽ..congratulations 👍😂
@efgh8692 жыл бұрын
@Muhammed Mk ശരിയത്ത് നിയമം ലോകത്തിലെ ഏറ്റവും നല്ല നിയമമാണ്... ആ നിയമത്തിൽ എന്താണ് തെറ്റായി ഉള്ളത് ഒന്നു പറഞ്ഞു തരൂ... നല്ല നിയമങ്ങൾ ഏതു രാജ്യത്തിൽ/ മതത്തിൽ /സംസ്ഥാനത്ത് ഉണ്ടെങ്കിലും അത് കൊണ്ടുവരണം... മധ്യപ്രദേശിലെ ബിജെപി ഗവൺമെന്റ് ആണ് ഇന്ത്യയിൽ ആദ്യമായി സേവനാവകാശ നിയമം നടപ്പാക്കിയത്... അത് നല്ലതാണെന്ന് കണ്ട് ഉടനടി മറ്റ് സംസ്ഥാന സർക്കാരുകളും നടപ്പാക്കി... അതിന്റെ അടിസ്ഥാനത്തിൽ ആണ് ഇന്ന് ഓരോ സർക്കാർ സേവനങ്ങളും/ സർട്ടിഫിക്കറ്റുകളും നിശ്ചിത ദിവസത്തിനകം നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്... ഇസ്ലാമിക ശരിയത്ത് നടപ്പാക്കിയ രാജ്യങ്ങളിലെ കുറ്റകൃത്യനിരക്ക് നോക്കൂ.... ഇന്ത്യയിൽ ജീവിക്കുന്ന ഹിന്ദുക്കളുടെ സ്വത്തും ജീവനും ആണോ സുരക്ഷിതം... ശരിയത്ത് നിയമം നടപ്പാക്കിയ സൗദിയിൽ ജീവിക്കുന്ന ഹിന്ദുക്കളുടെ സ്വത്തും ജീവനും ആണോ സുരക്ഷിതം... ഇവിടെ ശരിയത്ത് നിയമം ശരിയാണ് എന്ന് പറഞ്ഞത് ഹിന്ദുക്കൾ തന്നെയല്ലേ..... @Adas kk മോഷ്ടിച്ചവനെ കൈ വെട്ടണം എന്ന് ഇസ്ലാംമതത്തിൽ പറയുന്നതിനു മുമ്പ് പട്ടിണി ദാരിദ്ര്യം മൂലം മോഷ്ടിക്കാതിരിക്കാനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട്.. അതാണ് സകാത്ത് എന്ന സംവിധാനം... ഒരാൾ തന്റെ കാർഷികോൽപ്പന്നങ്ങളുടെ 10 ശതമാനം സകാത്ത് കൊടുക്കണം... ഭൂമിയിൽ ദൈവം മഴ വർഷിക്കുന്നത് കൊണ്ടാണല്ലോ കാർഷികോല്പന്നങ്ങൾ ഉണ്ടാവുന്നത്... സ്വാഭാവികമായി മഴ കിട്ടി ഉണ്ടായ ഉൽപ്പന്നങ്ങൾ ആണെങ്കിൽ 10% കൊടുക്കണം... എന്നാൽ കർഷകൻ ജലസേചനം നടത്തി ഉണ്ടാക്കിയത് ആണെങ്കിൽ 2.5% മാത്രം കൊടുത്താൽ മതി... ഒരു വർഷത്തെ ജീവിത ചെലവ് കഴിഞ്ഞ് മിച്ചമുള്ള സംഖ്യയുടെ / ബാങ്കിൽ നിക്ഷേപം ഉള്ള സംഖ്യയുടെ 2.5 ശതമാനവും സക്കാത്ത് കൊടുക്കണം.. വീട്ടിലുള്ള സ്വർണ്ണത്തിന്റെ 2.5 ശതമാനവും സക്കാത്ത് കൊടുക്കണം 85 ഗ്രാം വരെ കൊടുക്കേണ്ടതില്ല.. വീട്ടിൽ 100 പവൻ ഉണ്ടെങ്കിൽ രണ്ടര പവൻ സകാത്ത് കൊടുക്കണം.. ഓരോ ചന്ദ്ര വർഷത്തിനു (355 ദിവസം ) ആണ് സകാത്ത് കൊടുക്കേണ്ടത്... ഭൂമിയിലെ ഏറ്റവും ധനികരായ 2000 ആളുകളുടെ ആസ്ഥിതന്നെ 8 ട്രില്യൻ ഡോളറാണ് ... 8 ലക്ഷം കോടി ഡോളർ... അതിന് 20,000 കോടി ഡോളർ സക്കാത്ത് ഉണ്ടാവുമല്ലോ... ഒരു ഡോളറിന് രണ്ട് കിലോ അരി/ ഗോതമ്പ്/ ഭക്ഷ്യധാന്യം കിട്ടുമല്ലോ... ഒരാൾക്ക് ഒരു ദിവസം മൂന്ന് നേരം തിന്നാൻ അര കിലോഗ്രാം ഭക്ഷ്യധാന്യം മതിയല്ലോ... 20000 കോടി ഡോളറിന് 220 കോടി ജനങ്ങൾക്ക് ഒരുവർഷം ഭക്ഷണം നൽകാൻ കഴിയും.. അത്രയും പട്ടിണിപ്പാവങ്ങൾ ഈ ലോകത്ത് ഇല്ലല്ലോ... നിങ്ങൾ കരുതുന്നതുപോലെ വിശന്നു ബ്രെഡ് മോഷ്ടിച്ചവന്റെ കൈ വെട്ടുന്ന കാടത്വം ഇസ്ലാം മതം ചെയ്യില്ല... നിങ്ങളെ ശാഖയിൽ തെറ്റിദ്ധരിപ്പിച്ച മതമല്ല യഥാർത്ഥത്തിൽ ഇസ്ലാം മതം... നിങ്ങളുടെ അമ്മയെ/ ഭാര്യയെ/ സഹോദരിയെ/ മകളെ ഞാൻ അവരുടെ സമ്മതത്തോടുകൂടി ലൈംഗികമായി ഉപയോഗിച്ചത് പോലും നിങ്ങൾ അറിഞ്ഞാൽ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും... അതുപോലെ ഭൂമിയിലെ ഓരോ സ്ത്രീയും മറ്റൊരാളുടെ അമ്മയോ/ ഭാര്യയോ/ സഹോദരിയോ/ മകളോ ഒക്കെ തന്നെയല്ലേ ... നിങ്ങളുടെ അമ്മയെ/ ഭാര്യയെ/ സഹോദരിയെ /മകളെ ബലാൽസംഗം ചെയ്തവനെ / ബലാൽസംഗം ചെയ്തു കൊന്നവനെ നിങ്ങളുടെ കയ്യിൽ കിട്ടിയാൽ എന്താണ് ചെയ്യുക.... നിങ്ങൾ അച്ഛനമ്മമാരെയും ഭാര്യയെയും മക്കളെയും സുഹൃത്തുക്കളെയും പിരിഞ്ഞു കൊടും ചൂടുള്ള വിദേശ രാജ്യങ്ങളിൽ പോയി ജീവിതകാലമത്രയും കഷ്ടപ്പെട്ട് അധ്വാനിച്ച് സമ്പാദിച്ചത് പിടിച്ചുപറിച്ചു കൊണ്ടുപോയി/ മോഷ്ടിച്ചുകൊണ്ടുപോയി/ വഞ്ചിച്ചു കൊണ്ടുപോയി പഞ്ചനക്ഷത്ര റിസോർട്ടുകളിൽ മദ്യവും മയക്കുമരുന്നും സ്ത്രീകളുമായി രമിച്ചു രസിച്ചു ഉല്ലസിച്ച് കഴിഞ്ഞവനെ നിങ്ങളുടെ കയ്യിൽ കിട്ടിയാൽ എന്താണ് ചെയ്യുക... നമ്മൾ അക്രമത്തിന്ന് ഇരയാകുമ്പോൾ മാത്രമേ അതിന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടും നമുക്ക് അറിയുകയുള്ളൂ... മകളെ ബലാത്സംഗം ചെയ്തു കൊന്ന വർക്ക് ഇസ്ലാമിക ശരിയത്ത് നിയമപ്രകാരമുള്ള ശിക്ഷ കൊടുക്കണം എന്ന് പറഞ്ഞ് കരഞ്ഞു വാദിച്ചു നടന്നത് ഹിന്ദുവായ നിർഭയയുടെ അമ്മ അല്ലേ... ജിഷയുടെ അമ്മ അല്ലേ... സൗമ്യയുടെ അമ്മ അല്ലേ... നമ്മുടെ ഏഴാംക്ലാസ് വിദ്യാർഥിനിയായ 12 വയസ്സുകാരി കൃഷ്ണപ്രിയയുടെ അച്ഛൻ അത് സ്വയം നടപ്പാക്കുകയും ചെയ്തല്ലോ.. മകളെ ബലാത്സംഗം ചെയ്തു കൊന്നവനെ ഒറ്റവലിക്ക് /വെടിക്ക് തീർത്ത ല്ലോ... അപ്പോൾ ഇസ്ലാമിക ശരിയത്ത് നിയമം ശരി തന്നെയല്ലേ... പിന്നെ ആക്രമണത്തിന് ഇരയായവർക്ക് / കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് കുറ്റവാളികൾക്ക് മാപ്പു നൽകാനുള്ള സംവിധാനവും ഇസ്ലാം ശരിയത്തിൽ ഉണ്ട്... നഷ്ടപരിഹാരം വാങ്ങിയോ വാങ്ങാതെയും മാപ്പ് നൽകാം.. അതാണ് ഇസ്ലാം ശരീഅത്ത് നിയമത്തിനെ മഹത്തരം ആക്കുന്നത്. മനസമാധാനമായി എല്ലാ മതസ്ഥർക്കും ജീവിക്കാൻ അത് വേണം.....
@Musa-bmbr2 жыл бұрын
എത്ര ചാക്ക് പുട്ടിയാടേയ് ഇറക്കിയിട്ടിരിക്കുന്നത്⁉️🤣
@misrimichi77632 жыл бұрын
@@Musa-bmbr Putti alla karyam
@Musa-bmbr2 жыл бұрын
@@misrimichi7763 blood money കൊടുത്താൽ കൊലയാളിക്ക് ഊരി പോകാനുള്ള വകുപ്പും ഈ പറഞ്ഞ ശരിയത്തിൽ തന്നെയല്ലേ ?
@ImranFarath-p7c2 жыл бұрын
നിന്റെ ശെരി അതും പറി അതും ഒക്കെ നാലായിട്ട് മടക്കി അങ്ങ് കൂതിയിൽ തിരുകിയ മതി... Pinne നിന്റെ മതത്തിന്റെ മഹത്വം ഒന്നും കൊണയ്ക്കണ്ട... ശരി അത് കൊണ്ട് അഫ്ഗാനിസ്ഥാനിൽ താലിബാൻ കാണിക്കുന്നത് കാണുന്നുണ്ട്, ഫ്രാൻസിൽ എല്ലാവർഷവും നടക്കുന്ന തീവ്രവാദം കാണുന്നുണ്ട്, swedenil, ശ്രീലങ്കയിൽ, ഇംഗ്ലണ്ടിൽ, അങ്ങനെ ലോകത്ത് സമാധാനമായി മനുഷ്യർ ജീവിക്കുന്ന സ്ഥലങ്ങളിൽ നിന്റെ ഊമ്പിയ മതം ന്താണ് കാണിക്കുന്നതെന്ന് നന്നായിട്ട് കാണുന്നുണ്ട്... ഇന്നലെ ജനിച്ച കൊച്ചിനോട് ഏറ്റവും വികൃതമായ മതം ഏതാണെന്നു ചോദിച്ചാൽ അവൻ പറയും അത് ഇസ്ലാം ആണെന്ന്.... കണ്ടെടുത്തെല്ലാം ദാരിദ്രവാസികളെ പോലെ അഭയാർത്ഥികളായി ചെന്നുകേറി ആ നാട്ടിൽ തന്നെ തീവ്രവാദം നടത്തുന്ന ചെറ്റകൾ.. നന്ദി ഇല്ലാത്ത വർഗം ത്ഫൂ
@AnupriyaJos2 жыл бұрын
Saudhi le laws and systems pakka satisfied aanonnu ladies nodu onnu chodhichu nokkikke
@kabeeros94442 жыл бұрын
Big seleut sir
@beenamohamed31562 жыл бұрын
A big saluote 👍
@anwarsadikh99042 жыл бұрын
രാഷ്ട്രീയ കൊലപാതകങ്ങളിൽ ഇങ്ങനെ സ്വതന്ത്ര മായി അന്നേഷിക്കാൻ സാധിക്കുമോ ,
@agb24372 жыл бұрын
Full power avrkk kooduthal pushpam pole avr theliyikkum ..policeKarkk ettavum ishttam allaathavar politicians
@nidhinkj17132 жыл бұрын
Big salute sir
@faslurahman42682 жыл бұрын
💪💪🥰🥰😍💐
@Chaplins2 жыл бұрын
Remember Sort cheytha list 700?.. "CRIMINAL AROUND YOU ALWAYS BE CAREFUL"
@bineeshuk24922 жыл бұрын
❤️❤️❤️
@ayantech21932 жыл бұрын
Sir 🌹🌹🌹🌹🌹🌹🌹🌹
@niyadabdullaa.p24912 жыл бұрын
👏🏻👏🏻👏🏻
@jasnanidal41772 жыл бұрын
പട്ടാമ്പി ക്കാരുടെ പ്രിയ ദേവസ്സ്യ സർ ഇതു ഹബീബ് പറഞ്ഞ പോലെ നരിയാണെ.....