ചങ്ങമ്പുഴയെപ്പോലെ ഇനിയൊരു കവിയെ നമുക്ക് കിട്ടില്ല തീർച്ച...❤️❤️❤️
@anugrahambadi16633 жыл бұрын
Ggufy
@gopinathannair74172 жыл бұрын
മലയാളത്തിന്റെ മഹാപുണ്യമായ മഹാനുഭാവ . ഈ യുഗപ്രഭാവന് അശ്രു കണങ്ങൾ ... അദ്ദേഹത്തിന്റെ കവിതകളിൽ കൂടി മലയാളിക്ക് എന്നും അഭിമാനിക്കാം.
@ambujakshannair4553 Жыл бұрын
കവിയെ പരിചയപ്പെടുത്തിയ മഹാനുഭാവാ അങ്ങേയ്ക നന്ദി
@mohanangmohanan4088 Жыл бұрын
ഇത്രയധികം പ്രകൃതിയെ സ്നേഹിച്ചും , പാടി പുകഴ്ത്തിയ കവി വേറെ ഉണ്ടോ എന്ന് സംശയമാണ്. "മലരണി കാടുകൾ തിങ്ങിവിങ്ങി"എന്ന കവിത തന്നെ പ്രത്യേകിച്ചും
@balakrishnann6662Ай бұрын
Sacrificed life for everlasting poems. He will live forever just like silver star.
@jishnudev53354 жыл бұрын
വേദനയെ ലഹരി ആക്കിയ കവി ജീവിതത്തെ ഒരുപാട് സ്വാധീനിക്കുന്നു....
@educorner24644 жыл бұрын
വേദന വേദന ലഹരിപിടിക്കും വേദന ഞാനതിൽ മുഴുകട്ടെ മുഴുകട്ടെ മമ ജീവനിൽ നിന്നൊരു മുരളീമൃദുരവമൊഴുക്കട്ടെ 💓💓💓
@geetha54923 жыл бұрын
ചങ്ങമ്പുഴയുടെ കവിതകളൊന്നും മറക്കാൻ പറ്റില്ല. ഒപ്പം തന്നെ അവതാരകന്റെ ശബ്ദം മാധുര്യം നിറഞ്ഞതാണല്ലോ.
@rassik142 Жыл бұрын
I was a reader of Shri Changanpuzha Krishna Pilla. He was a lover and worshipper of nature. I read most of his creations. His poems are filled with natural simple good classic Malayalam language which anyone can understand. Still he is living in the minds of 'Kavita' loving people. He does not have a death.
@ullatildileepnair77446 жыл бұрын
മലയാളത്തിന് നന്ദി ! ചിത്രീകരണവും അവതാരകന്റെ ശബ്ദവും നന്നായിരിക്കുന്നു.
@pankajampk51984 жыл бұрын
Kavidha kal
@salammishkaath63843 жыл бұрын
Nandhi
@p.k.rajagopalnair21254 жыл бұрын
Late Shri. Changapuzha Krishna Pillai- The pride of Kerala. A great poet . His poetic skills traverse beyond one's imagination. His ever green poems are relevant even today and years to come. All these he has achieved at a very young age. An impeccable poet and a great personality being loved by all. We should all feel proud of such great poets who has brought laurels for Malayalam Literature.
@josemenachery8172 Жыл бұрын
വാഴകുലവൈലോപ്പിള്ളിഅടിച്ടുമാറ്റിയില്ലെ
@chakku4843 Жыл бұрын
Wow so great he studied his own poetry in his curriculum. What a great man. I like all his poems. Always love to hear Malayalam poems
Most respected Changanpuzha is equal to Malayalam language. Each and every malayalies who likes his mother toung can never forget his this great legend of Malayalam.
@TravancoreTalkies4 жыл бұрын
Changambuzha was a real hero in Malayalam Literature. All his creations are ever green. 🙏🙏
@sobhavalsan3 жыл бұрын
Beautiful presentation
@athirasubinkumar8285 жыл бұрын
അക്ഷരങ്ങൾ കൂട്ടിയിണക്കി അത്ഭുതങ്ങൾ സൃഷ്ട്ടിച്ച കവി
@salammishkaath63843 жыл бұрын
Aaa
@Thajudeen-Koya5 жыл бұрын
" തടിനിയും തൃണമണിത്തീരങ്ങളും മലകളും മലരണിത്തരുക്കളും പൂന്തെന്നലേറ്റാടും പുൽനിരകളും പൂമഞ്ഞുപൊഴിയും പൂങ്കാവനങ്ങളും ഒത്തുചേർന്നൊളി ചൊരിയുമെൻ കേരളം എത്ര മനോഹരം ഭൂമിതൻ സ്വർഗ്ഗം." എന്റെയീ വരികൾ , ജീവിതം കനിഞ്ഞു നൽകിയ കലാലയനാളുകളിൽ വിടർന്നത്. പ്രചോദനം, ഈ മഹാകവി സ്വന്തം രക്തം ചാലിച്ചെഴുതിയ വരികൾ.
@josephks44345 жыл бұрын
poimsofchangampuzja
@theoryofsr9475 жыл бұрын
kzbin.info/www/bejne/nJjFon6CnLNmfLs എന്റെ ചേച്ചി എഴുതിയ കഥ Pls subscribe for more
@sindhusachin4940 Жыл бұрын
അദ്ദേഹം ചിരഞ്ജീവിയാണ് 🙏
@sasikunnathur12215 жыл бұрын
മലയാളം ഐച്ഛിക വിഷയമായെടുത്ത് പഠിക്കാതിരുന്നത് വലിയ നഷ്ടമായി പ്പോയി എന്നെനിയ്ക്കും തോന്നുന്നു!
@cheriancherry5 жыл бұрын
True
@jibinjoy41255 жыл бұрын
ഇനിയും എടുക്കാമല്ലോ
@ishu23184 жыл бұрын
@@jibinjoy4125 വയസ്സ് 35ആയി
@jibinjoy41254 жыл бұрын
@@ishu2318 hlo bro പഠനത്തിന് പ്രായം ഒരു പ്രശ്നം അല്ല, മരണം വരെ പഠിച്ചു കൊണ്ടിരിക്കുകയാണ് നമ്മൾ ഓരോരുത്തരും, ഞാനും ഒരു മലയാളം ബിരുദ ധാരിയാണ്, u just try
@ishu23184 жыл бұрын
@@jibinjoy4125 നമ്മക്ക് ബിരുദം ഒന്നും ഇല്ല മാഷേ.. പത്താം ക്ലാസ്സ് മാത്രം
@gangadharank44223 жыл бұрын
What a juggler - he was juggling with words in Malayalam. A great poet of spontaneity. No one would take birth like him. So great - what a tragedy - he died of the killer disease: TB. The presenter is truly excellent! His voice so powerful and is equally commanding!
@chandranpillai294012 күн бұрын
ചങ്ങമ്പുഴയെക്കുറിച്ച് ആര് എന്തെഴുതിയാലും പറഞ്ഞാലും അത് വായിക്കപ്പെടുക തന്നെ ചെയ്യും കേരളത്തിൽ ജനിച്ചതുകൊണ്ടാവാം അദ്ദേഹത്തിൻ്റെ ജീവിതം ഇത്രമാത്രം ശ്രോചനീയമായിപ്പോയതെന്നു തോന്നുന്നു ചങ്ങമ്പുഴ സൗഹൃദ മലയാള മനസ്സിൽ മായാത്ത മാധുരമായി എന്നും നിലനിൽക്കും .
@muhammedkunju.75084 жыл бұрын
ഈ പുഷ്പ്പവാടിയിലെത്തിടത്തൊരൊറ്റക്കിളിയുമില്ലീ വനത്തിൽ.🙏
@prathapbk94894 жыл бұрын
സാറിന്റെ പേര് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. എന്റെ തെറ്റ്
@footballworld94483 жыл бұрын
Jangapuya Krishna pilla is best kavi
@sheebavnair70154 ай бұрын
❤❤❤
@vijeeshthankachan39665 жыл бұрын
Supper annu kuttikalku padikan valranallathan
@retnammarajeevan82103 жыл бұрын
Yente favaritte Kavitha❤️❤️
@retnammarajeevan82103 жыл бұрын
Ee കവിത ശെരിക്കും പഠിപ്പിച്ചു തന്ന ഗുരുവിനെ നമസ്കാരം കവിത ഈണത്തിൽ വൃത്ത മനുസരിച്ചെ manassilakkichollumpol അതിനെ ആൽമവെ ഉണ്ടാകും .അതേ എന്നിൽ പ്രവേശിക്കുന്നു.അതിനെ എന്നിലേക്ക് ചേർത്ത് നിർത്തുന്നു താങ്ക്യൂ പ്രിയ ഗുരുവേ എന്നെ ഉയർത്താൻ അംഗു ശ്രെമിക്കുന്ന ശ്രമങ്ങൾ വിഫലമഅകത്തെ ഇരിക്കട്ടെ.
@nandanar8894 Жыл бұрын
സാജൻ ആന്റണി സാർ ആണ് ശബ്ദം നൽകിയത്
@najeebm62305 жыл бұрын
Changampuzha krishna pilla Great poet
@sakeerhussain20212 жыл бұрын
🌹🌹🌹🌹
@augustinethannikkot45743 жыл бұрын
💓💓💓💓💓
@augustinethannikkot45743 жыл бұрын
❤️
@praveenrajm.r224 Жыл бұрын
2023 കേൾക്കുന്നു ❤️❤️❤️❤️
@kgodavarma22383 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jayaprakash67745 жыл бұрын
Good and useful and fine presentation thank u
@AMMAMALAYALAMCHANNEL2 жыл бұрын
🙏🙏🙏💐
@dhanyams94744 жыл бұрын
ഈ സൗണ്ട് ന്റെ ഉടമസ്ഥൻ ആരെന്നു parayamo. കുട്ടിക്കാലം മുതൽ കേൾക്കുന്നത് ആണ്
@salammishkaath63843 жыл бұрын
Ariyilla
@radhakrishnanp79123 жыл бұрын
@@salammishkaath6384 you hu
@arunvm37623 жыл бұрын
Sajan Antony
@retnammarajeevan82103 жыл бұрын
@@radhakrishnanp7912 you hu
@prasannakumar33853 жыл бұрын
സാജൻ ആൻ്റണി
@lissyvarghese27962 жыл бұрын
No comment best compliment
@khalidockhalid37594 жыл бұрын
Supper video 👌👌👌
@ayishathul_hiba80814 жыл бұрын
Good class
@unnikrishanankrishanan47784 жыл бұрын
വളരെ നന്നായി, മലയപുലയൻ മഴവന്ന നാളിൽ മാടത്തിന് മുറ്റത്തൊരു വാഴനട്ടു, മരദനിൽ ആശകൾ പോലതിനോറോ മരതക കൂമ്പ് മുളച്ചു വന്നു. അങ്ങനെ എത്രയോ. അവതരണം വളരെ നന്നായി.
@dileepnarayan4900 Жыл бұрын
മനതാരിൽ
@MrPalavila6 жыл бұрын
Evergreen poems from a legend ..great poet
@sdurgadas4 жыл бұрын
മലയാളത്തിന്റെ അഭിമാനം....മലയാളികൾ ഇപ്പോൾ മടി ആണ് ഈ കവിതകൾ പഠിക്കാൻ..
@merimerii33364 жыл бұрын
Tictoc ആണല്ലോ ഇപ്പോൾ പ്രിയം.
@binoy.c67433 жыл бұрын
ഇപ്പോൾ ശ്യാമേ വീണ്ടും പുനർജനിക്കാമെന്ന പൊട്ട തെറ്റുകളൊക്കെ പൊക്കി നടക്കാനാണ് താല്പര്യം🙏🙏
@searchintruth95454 жыл бұрын
ഒരാൾ രചിച്ച കവിത അയാൾക്കു തന്നെ മലയാളം ഓണേഴ്‌സിന് ഒന്നാം വര്ഷം സിലബസ്സിൽ പഠിക്കാനുണ്ടാവുക.! എന്തൊരത്ഭുതം ! വളരെ കുറഞ്ഞ പ്രായം മാത്രം ഈ ഭൂമിയിൽ ജീവിച്ച ഒരാൾക്കാണിത്തരമൊരനുഭവം എന്നോർക്കണം. മനുഷ്യന്റെ ജീവിതം സാഫല്യമടയാൻ ഇതിലപ്പുറം എന്ത് വേണം.? മലയാളത്തിൽ കാല്പനികതയുടെ ഒരു പ്രപഞ്ചം സൃഷ്ട്ടിച്ച ചങ്ങമ്പുഴയെ മലയാളം ഉള്ളിടത്തോളം മറക്കില്ല...അതുല്യ പ്രതിഭ എന്ന പദം അദ്ദേഹത്തിന്റെ ഭാവന ലോകത്തെ വിശേഷിപ്പിക്കാൻ അപര്യാപ്തമാണ്. !!
@vasudevannair93843 жыл бұрын
I prefer to believe that Changan-puzha did not live in this bloody earth. He lived in the heaven, throughout, and wrote and wrote and dropped the scripts downwards to earth for use by this thankless group of people here. Such an unparallel Lord of Letters !
@Keralaforum4 жыл бұрын
Great!
@KRANAIR-jn3wm4 жыл бұрын
കത്ര സഹദത്ത് ഗന്‍ജ് '' : കവിത --------------------------------------------- ഉത്തരം കിട്ടാത്ത ഉത്രപ്രദേശിലെ ബദായു ജില്ലയുടെ കദന കഥ , കരളലിയിച്ചുകൊണ്ടിടറി ക്കരയുന്ന കണ്ണീരിലെഴുതിയ ശോക കഥ ......, പിറന്നെങ്കിലും ജന്മ സാഫല്യമടയാതെ ഗന്‍ജിന്‍റെ ദീപങ്ങളണയുന്നുവോ ? ഏകാന്ത രാത്രിയില്‍ മൗനമാമൂഴിയില്‍ സത്യത്തിനുള്‍വിളികളടയുന്നുവോ ?അതോ യാതുക്കളീ മിഴികള്‍ മൂടുന്നുവോ ? മാനവും ജീവനും നിര്‍മലമാക്കുവാന്‍ ബാലികമാരുടെ യാചനാ രോദനം നക്ഷത്ര ദീപങ്ങളിമകളടയ്ക്കാതെ കണ്ടൂ രസിക്കുന്നോ നിറസന്ധ്യ വേളയില്‍ ? ( ഉത്തരം കിട്ടാത്ത.......) ആകാശ നദിയിലൂടൊഴുകുന്ന പൂന്തിങ്കള്‍ അറിയാതുദിരുന്ന മൂകാശ്രു ധാരകളീറനണിയിച്ച വെണ്‍മുകില്‍ വാരിദം ഇരുളായ് മറയ്ക്കുന്നോ പുകമഞ്ഞരുവിപോല്‍............................? നിശയുടെ യാമങ്ങളിഴഞ്ഞു നീങ്ങുമ്പൊഴും ഭൂതല രസ രാവു മങ്ങി മറയുമ്പോഴും വെണ്ണിലാ ചോലകളൊഴുകിയെത്തുമ്പൊഴും ഉള്‍മിഴി നീരിന്‍റെ യര്‍ത്ഥനയറിയാതെ മൗനമാം സാക്ഷിയായ് കാണുന്നുവോ ? ഋതം കാണാത്ത മട്ടിലുറങ്ങുന്നുവോ? ( ഉത്തരം കിട്ടാത്ത.......) ഭൂമിതന്‍ നല്‍ക്കാഴ്ച കണ്ടു രസിക്കുവാ- നിതള്‍ വീശി കുസുമങ്ങളാഗതമായ് കാണുന്നുറ്റുറ്റു വീഴുന്ന നേത്രനീര്‍ വസുദയില്‍ ശോകമഴ പെയ്യുന്ന പോല്‍ പാതിരാ മധ്യത്തിലാശരര്‍ നീചമായ് ചേതനയൂതിക്കെടുത്തിയ ദര്‍ശനം നിശ്ചലമായ ആ വണ്‍മരച്ചില്ലകള്‍ ജാഗരമായ് കണ്ടു കണ്ണീരൊഴുക്കിയോ? പെയ്തൊഴിയുന്നൊരാ മഞ്ഞിന്‍ മഴയിലീ പൂത്തുണരുന്ന മനോജ്ഞമാം വാടിയില്‍ മധുര മധുളം നുകര്‍ന്നാനന്ദമാടുവാനളികളീണം പകര്‍ന്നൊരുമയാ യെത്തിയേന്‍ മന്മഥ ലീലകളാടിയ കര്‍ബുരര്‍ പെണ്‍കിടാങ്ങള്‍ക്കന്ത്യമേകി മഹിഷമായ് രാക്ഷസ്സന്മാരുടെ യീ നീച വൃത്തികളറിയാതിരുന്നുവോ ഹേ ! മധുകണങ്ങളെ? BY KR ശാസ്താം കോട്ട : 1 Edit or delete this Like · Reply · 11h · Edited Reneesh Nair KR Write a comment... Reneesh Nair KR 19 hrs · KZbin · Like Comment Share Comments Write a comment... Reneesh Nair KR March 30 at 9:31 PM · KZbin · Beautiful Rendering. Except Jyothibai ( Judge ) every one enjoyed this. Prabhavarma himself called and congratulated. Ezhacherry commented " " aathira madhu ...
Lisa George ഇദ്ദേഹത്തിന് തെറ്റ് പറ്റിയതല്ല.അമിതമായ മദ്യപാനവും അന്യസ്ത്രീകളുമായി രമിക്കലും കാരണം സ്വന്തം ഭാര്യക്കു സംസാരിക്കാനുള്ള സ്വാതന്ത്ര്യം പോലും ഉണ്ടായിരുന്നില്ല.
@sudhakarank21364 жыл бұрын
One cannot be successful in all fields of life. Heard that his personal life was a mess and his wife suffered a lot.🙏🙏🙏
@arunkaarali0352 жыл бұрын
അദ്ദേഹം മരണപ്പെട്ടത് ക്ഷയരോഗം പിടിപെട്ട് ആയിരുന്നു.
@vishnuprasad98324 жыл бұрын
ഈ വീഡിയോ ഡിസ്‌ലൈക്ക് അടിച്ച അക്ഷരവിരോധികൾക്ക് നടുവിരൽ നമസ്കാരം
@Babypink13132 жыл бұрын
മനസ്സിന് രോഗമുള്ളവർ ആണ് അവർ... ചികിത്സ യില്ലാത്ത മഹാരോ ഗികൾ.... വിട്ടുകള
@manojkurichiyil Жыл бұрын
I am very sad that there is reference is made regarding his classic poem "Sarga Sangeetam". Without that this will remain incomplete
@poulosekc77295 жыл бұрын
നീ മറഞ്ഞാലും തിരയടിയ്ക്കും നീലക്കുയിലേ നിന്നോർമ്മയെന്നും
ജീവിതകാലം മുഴുവൻ പട്ടിണിയും വേദനയുമായി കൊഴിഞ്ഞ പ്രതിഭ രമണന്റെ പതിപ്പുകൾ ചൂടപ്പം പോലെ വിറ്റ കാശു കൊണ്ട് കഴിഞ്ഞതും പൂമാലാഎന്ന കവിത ഉണ്ടായ സന്ദർഭവും ഇനിയും എത്രയോ സവിശേഷതകൾ വിട്ടുപോയി. പറഞ്ഞാൽ തീരാത്ത കാര്യങ്ങൾ iനിലാവിനെ നോക്കി മുറ്റത്ത് കിടന്ന് അദ്ദേഹം കവിത എഴുതി. ഒഴുകുന്ന ശൈലി. പുഴയുo മയെല്ലാം ഭാവനയിൽ കണ്ടെഴുതി. പറഞ്ഞാൽ തീരില്ല. ഉടുതുണിക്ക് മറുതുണിയില്ലാതെ കഴിഞ്ഞ കാല o' ചങ്ങമ്പുഴയുടെ വലിയ ആരാധികയാണ് ഇതെഴുതുന്നത്. ചങ്ങമ്പുഴ കവിതകളുടെ തലക്കെട്ടുകൾ കോർത്തിണക്കി ഞനൊരു കവിത എഴുതി. ഇതിൽ ചേർക്കുന്നില്ല 'ചങ്ങമ്പുഴ കവി പാദപത്മ ങ്ങളിൽ പ്രണാമം.