ചങ്ങനാശ്ശേരി ചന്തയിൽ ചട്ടി വാങ്ങാൻ പോയപ്പോൾ😍 | Day In My Life | Village Spices

  Рет қаралды 125,355

Village Spices

Village Spices

Жыл бұрын

Пікірлер: 259
@sreejithlal3321
@sreejithlal3321 Жыл бұрын
എന്ത് cute ആണ് രണ്ടാളും.മരണം വരെ ഈ സ്നേഹം ഉണ്ടാകട്ടെ❤
@muhammedadhil1480
@muhammedadhil1480 Жыл бұрын
അടിപൊളി ജീവിതം ഇങ്ങനെയാവണം അൽഹംദുലില്ലാഹ് പടച്ചവൻ നല്ല ബർകത്ത് തരട്ടെ 🤲🏻🤲🏻
@krishnasreesv1045
@krishnasreesv1045 Жыл бұрын
വളരെ സന്തോഷം തോന്നി നിങ്ങളുടെ വീഡിയോ കാണാൻ എന്നും കാത്തിരിക്കുന്നു ❤❤❤ ഒരുപാട് ഇഷ്ടം ഒരുപാട് സ്നേഹം ദൈയ്‌വം അനുഗ്രഹിക്കട്ടെ
@bhargaviv.k9035
@bhargaviv.k9035 Жыл бұрын
​@@krishnasreesv1045 ok
@sobhasureshbabu112
@sobhasureshbabu112 Жыл бұрын
Hai chetan chechi very nice Good vedio
@Gayathri--
@Gayathri-- Жыл бұрын
ഇങ്ങനെ തന്നെ രണ്ട് പേരും ആയുരാരോഗ്യ സൗഖ്യമായിട്ട് ഇരിക്കട്ടെ. ഒരുപാട് സന്തോഷം ഈ സ്നേഹം കാണുമ്പോ. തനി നാട്ടുമ്പുറത്ത് കാരന്റെ നന്മയുള്ള വീഡിയോ❤️🙏🏻🙏🏻
@ajithrrr1233
@ajithrrr1233 Жыл бұрын
പച്ചയായ മനുഷ്യൻ അടിപൊളി❤❤❤
@rathigopalakrishnan1058
@rathigopalakrishnan1058 Жыл бұрын
രണ്ടു പേരും കൂടി ആ വീട്ടീന്ന് ഇറങ്ങി വരുന്നത് കണ്ടപ്പോ എന്തോ ഒരുപാട് സന്തോഷം തോന്നി വാടകയ്ക്കാണെങ്കിലും വലിയവീട്ടിൽ താമസിക്കാൻ പറ്റിയല്ലോ എല്ലാത്തിനും വലുത് നിങ്ങളുടെ സന്തോഷമാണ് കൂടുതൽ ഇഷ്ടപെടുന്നത്
@deepthydeepthy2739
@deepthydeepthy2739 Жыл бұрын
ഇങ്ങനെ ഉള്ള വീഡിയോ ഇനിയും പ്രേതീക്ഷിക്കുന്നു അടിപൊളി രണ്ടാളും ❤❤
@abrahamabrahamkt9800
@abrahamabrahamkt9800 Жыл бұрын
മകളോടും കൊച്ചുമകനോടും ഉള്ള സ്നേഹം
@sujapeter2229
@sujapeter2229 Жыл бұрын
നിങ്ങളുടെ സ്നേഹം കാണുമ്പോൾ കൊതി തോന്നുന്നു ഗോഡ് ബ്ലെസ് യൂ 👍
@19683737
@19683737 Жыл бұрын
സന്തോഷം രണ്ടുപേരുടെയും വർത്തമാനം കേൾക്കുമ്പോൾ
@pkarjun3658
@pkarjun3658 Жыл бұрын
നല്ല vlog... ഇതൊക്കെ തന്നെയാണ് ജീവിതത്തിലെ സന്തോഷം.... ചെറിയ ചെറിയ shoppings.... കുടുംബം ചേർത്ത് പിടിച്ചിട്ടുണ്ട്... 🙏... ദൈവാനുഗ്രഹം ഉണ്ടാവും 🥰
@aviswasi
@aviswasi Жыл бұрын
ഇത് കണ്ടപ്പോൾ 37, വർഷം ഞാൻ പിന്നിലോട്ടു പോയി ഒരുപാടു സിനിമ ഈ തീയേറ്ററിൽ കണ്ടിട്ടുണ്ട് വളരെ തിരക്കുള്ള ഒരു ചന്ത ആയിരുന്നു ഒരു കാലത്തു ഒരുപാട് ഓർമ്മകൾ തരുന്ന ബാല്യം ഇവിടെ ആയിരുന്നു ഇന്ന് ഞങ്ങൾ ഇവിടെ ഇല്ല ജന്മം കൊണ്ട് അവിടെയുള്ള ആളെല്ലങ്കിൽപോലും ഇന്ന് 53വയസ് ഉള്ള എനിക്കു വളരെ പ്രിയപ്പെട്ട നാടാണ് ചങ്ങനാശ്ശേരി നല്ല ഓർമ്മകൾ സമ്മാനിച്ച താങ്കൾക്കു നന്ദി.
@krishnammaan8452
@krishnammaan8452 Жыл бұрын
ഞങ്ങളുടെ ചങ്ങനാശേരി ❤️❤️ ചേട്ടന്റെ അവതരണ ശൈലിയും സൗണ്ടും കാഥികൻ വി ഡി രാജപ്പൻ സാറിനെ ഓർമ വരും. നാളെ ചേട്ടനും സിനിമയിൽ അവസരം കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@gireeshkumarkp710
@gireeshkumarkp710 Жыл бұрын
ഹായ്,നസിർഇക്ക,ചങ്ങനാശ്ശേരി,ട്രാവൽ, വ്ലോഗ്, സൂപ്പർ,❤
@suryasuresh8873
@suryasuresh8873 Жыл бұрын
Paippad kavala,podippara school,puthenkavu ambalam,changanassery chantha...mothathil polichu ❤changanasserykkar
@user-xh4ys8wn2v
@user-xh4ys8wn2v Жыл бұрын
Paipad ചങ്ങനാശ്ശേരി.. പൊടിപ്പാറ school.. ❤❤❤❤ ഇന്നത്തെ വീഡിയോ സൂപ്പർ ആരുന്നു...😊
@rakeshpkmanantheri4349
@rakeshpkmanantheri4349 Жыл бұрын
ഇക്കയെയും ഇത്തയെയും എനിക് വളരെ ഇഷ്ട മാണ് , പടച്ചതമ്പുരാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
@gauthamts2484
@gauthamts2484 Жыл бұрын
Chettan nalla thamashakkaran😅😅. Njan mudangathe kanum. Chechy super. Made for each other.
@ramsyskabeer1484
@ramsyskabeer1484 Жыл бұрын
Adi poli👌👌 video, randalum nalla jodi allahu anugrahikatte,❤❤ ikka utha🥰🥰🥰🥰
@bineeshpslakshmibineesh9060
@bineeshpslakshmibineesh9060 Жыл бұрын
നല്ല സാരി 👍ഷോപ്പിംഗ് പൊളിച്ചു 😄
@divyanair5560
@divyanair5560 Жыл бұрын
Saree super beautiful Chachi 🥰❤️❤️❤️❤️
@binubindumon
@binubindumon Жыл бұрын
സാരി കൊള്ളാം അടിപൊളി ❤
@sumayyaanwar4855
@sumayyaanwar4855 Жыл бұрын
ഇക്കാന്റെ സംസാരം കേൾക്കാൻ നല്ല രസമാണ് ❤️
@jessythomas561
@jessythomas561 Жыл бұрын
Kadhakal ellam super nostalgia ❤
@sobhanakumari464
@sobhanakumari464 Жыл бұрын
രണ്ടു പേരെയും വലിയ ഇഷ്ടമാണ് ഞാൻ എല്ലാ വീഡിയോയ് കാണും
@jomonsworld2200
@jomonsworld2200 Жыл бұрын
ഒരുപാട് ഇഷ്ടമാണ് ഇ ഫാമിലിയെ 🌹🌹🌹👌👌🙏🙏
@donvargheseantony6429
@donvargheseantony6429 Жыл бұрын
Nalla rasamayirunnu video
@thejachandran4936
@thejachandran4936 8 ай бұрын
എന്നും ഇതുപോലെ സന്തോഷമായിരിക്കട്ടെ
@peethambaranputhur5532
@peethambaranputhur5532 Жыл бұрын
നല്ലൊരു രസികൻ ദിവസം 🤣😜അടിപൊളി 👌👌👌🙏🌹
@narayanan.k.p8241
@narayanan.k.p8241 Жыл бұрын
രണ്ടാളും സൂപ്പറാണല്ലോ!
@ashatv.3610
@ashatv.3610 Жыл бұрын
Enna rasama ikka ningalude nishkalankamaya samsaram kelkkan
@fathimashoukathali5418
@fathimashoukathali5418 Жыл бұрын
ഇന്നത്തെ വീഡിയോ നല്ല രസമായിരുന്നു ഒരുപാടു ചിരിച്ചു
@villagespices
@villagespices Жыл бұрын
☺️
@nasarnoushad484
@nasarnoushad484 Жыл бұрын
Pavam manusen 🎉🎉🎉🎉. God bless you ❤❤
@lissysuppergrace8887
@lissysuppergrace8887 Жыл бұрын
പായിപ്പാട് ഇപ്പോൾ ബംഗാളി കൈ അടുക്കി. ചങ്ങനാശ്ശേരി ചന്ത ഗുഡ്.ekka mukandaram ചങ്ങനാശ്ശേരി കണ്ടു സൂപ്പർ
@saraswathikuttipurath3081
@saraswathikuttipurath3081 Жыл бұрын
താത്ത സാരി ഉടുത്തപ്പോൾ സുന്ദരി ആയിട്ടുണ്ട് 😄
@user-jx2wy7nq8r
@user-jx2wy7nq8r Жыл бұрын
Happy family I wish my husband talks to like this
@vavachiprajitha2371
@vavachiprajitha2371 Жыл бұрын
പച്ചയായ മനുഷ്യൻ ❤❤❤❤
@jomonsworld2200
@jomonsworld2200 Жыл бұрын
സത്യം 👌👌🙏🙏
@SharunJose-xf4pr
@SharunJose-xf4pr Жыл бұрын
Shirt pachayanu
@ashatv.3610
@ashatv.3610 Жыл бұрын
Randu pereyum orupad ishtam
@zubaidakb7929
@zubaidakb7929 Жыл бұрын
Alhmdulilla.cuite familyi
@Laijukonil
@Laijukonil Жыл бұрын
Kudumbamaayal enganevenam. santhoshamaayi jeevikanam engane. 👍👍👍👍
@alansworld7014
@alansworld7014 Жыл бұрын
ചങ്ങനാശ്ശേരി ♥️
@skrskr445
@skrskr445 Жыл бұрын
ബ്ലൗസിന്റെ കൈയും പുറവും ശ്രദ്ധിക്കുക നല്ലവണ്ണം കാണുന്നു ഇത് ഒന്നുകൂടി ശ്രദ്ധിച്ചാൽ ഇനിയും സൂപ്പർ ആകും ഞങ്ങൾ മലപ്പുറം
@remanib388
@remanib388 Жыл бұрын
സിനിമയിൽ അവസരം കിട്ടിയാൽ അഭിനയ്ക്കണം ചേട്ടൻ.
@nisharaveendran4716
@nisharaveendran4716 Жыл бұрын
രസകരമായ വീഡിയോ സൂപ്പർ
@villagespices
@villagespices Жыл бұрын
☺️
@meeradas8775
@meeradas8775 Жыл бұрын
Nalla bhangiyulla chattikal
@ghost1432u
@ghost1432u Жыл бұрын
Adipoli chetta...payippatte odivalaamayi..❤❤
@babygirija7513
@babygirija7513 Жыл бұрын
ഹാജിയരുടെ കൊട കാര്യത്തിലായി 👍🙏mkm
@satheesanipsatheesan3572
@satheesanipsatheesan3572 Жыл бұрын
ഇങ്ങനെ വേണം ഭാര്യഭർത്താക്കന്മാരായാൽ എന്തൊരു ഒത്തൊരുമ
@jessythomas561
@jessythomas561 Жыл бұрын
Chattikale pattiyulla nalla arivukal
@deepu626
@deepu626 Жыл бұрын
ഇക്ക പുതിയ ചട്ടിയിൽ ഒരു ഞണ്ട് കറി വെച്ച് കാണിക്കവോ. മാടപ്പള്ളിഇൽ നിന്നും ❤
@kvshobins9820
@kvshobins9820 Жыл бұрын
വല്യമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ചങ്ങനാശ്ശേരി ചന്തയും ചട്ടിയും 😊
@sujith3839
@sujith3839 Жыл бұрын
Chetta njan oru big fan annu,chettanum chettanata familikkum Ella vidha ayishwariyavum daivam theratta big thanks chetta
@sree-vu6rw
@sree-vu6rw Жыл бұрын
Nammade Changanachery ❤️
@lekhasaju7264
@lekhasaju7264 Жыл бұрын
സൂപ്പർ വീഡിയോ🥰👌👌👌👌👌
@karthikskumar7866
@karthikskumar7866 Жыл бұрын
രണ്ടാളും സൂപ്പൂർ
@nirmalathomas8813
@nirmalathomas8813 Жыл бұрын
Super family🌹💞🙏
@jimileokookliet1765
@jimileokookliet1765 Жыл бұрын
നല്ല ദമ്പതികൾ സൂപ്പർ
@vezhakattuparameswaranbhag3115
@vezhakattuparameswaranbhag3115 Жыл бұрын
Ikkayudeyum,wifeinteyum innocence aanu njangalkishtam.
@villagespices
@villagespices Жыл бұрын
😍
@chitracoulton7926
@chitracoulton7926 Жыл бұрын
You both are sweet couple , god bless you ,
@subhadratp157
@subhadratp157 Жыл бұрын
ഇന്നത്തെ വീഡിയോ ഒരുപാട് ചിരിപ്പിച്ചു cute family 😍😍😍
@tincytincyrojy7012
@tincytincyrojy7012 Жыл бұрын
Chaganacherry 😍😍
@rasheedhatk3331
@rasheedhatk3331 Жыл бұрын
ബ്രൗസ്സിന്റെകൈ ഉന്നും കൂടെ ഇറക്കം വേണം എന്നാൽ സൂപ്പർ ആയിരു ന്നു
@jainammathomas8365
@jainammathomas8365 Жыл бұрын
Chetta,chechy God bless your family❤
@divyaananthu1397
@divyaananthu1397 Жыл бұрын
Super video aanu🥰🥰🥰🥰
@mayajai7533
@mayajai7533 Жыл бұрын
സൂപ്പർ video 😊
@muhammadmuhsin7084
@muhammadmuhsin7084 Жыл бұрын
nammal south koriyayil 🇰🇷 ninnum changanasheri market kandu adipoli vlog ishtapetu. kasargod sodeshi aanu njan. ningalude yalla videosum kanarund njan
@villagespices
@villagespices Жыл бұрын
☺️🙏🏼
@Faith-dp3mo
@Faith-dp3mo Жыл бұрын
Village Spices rocks👌👌👌
@leelammaissac5898
@leelammaissac5898 Жыл бұрын
Changanacherry❤❤❤
@omanaprabhakaran7529
@omanaprabhakaran7529 Жыл бұрын
God bless you.
@ummuummu1246
@ummuummu1246 Жыл бұрын
3divasam chatti kanjivella. Ozhichu mukki vekkanam kadala mavukondukazhuki aduthuanna thughu vechal mathi
@jbmedia9898
@jbmedia9898 Жыл бұрын
ഓട്ടോ ചേട്ടൻ ഫുൾടൈം ചിരി ആണല്ലോ 😂😂😂
@aneeshkumar4398
@aneeshkumar4398 Жыл бұрын
ഞാനും ചങ്ങനാശ്ശേരിക്കാരൻ ആണ് മാടപ്പള്ളി ❤❤❤
@surabalavg7685
@surabalavg7685 Жыл бұрын
✌️ kandu padikenda sneham
@PratheekshaKannan
@PratheekshaKannan Жыл бұрын
ഞാനും പായിപ്പാട് ആണ് .
@sheejau.a7223
@sheejau.a7223 Жыл бұрын
Ikka super vlogger aayi
@user-by9qj7kw8p
@user-by9qj7kw8p Жыл бұрын
ഇക്ക ഇക്കേടെ അവതരണം പോളി
@sijuhussain-dk1gs
@sijuhussain-dk1gs Жыл бұрын
Yente swantham changanacherry❤
@nainikavarundorahnavarun6673
@nainikavarundorahnavarun6673 Жыл бұрын
Nammudae Changanacherry.
@chilluskitchenmalayalam2065
@chilluskitchenmalayalam2065 Жыл бұрын
ചട്ടി സൂപ്പർ
@villagespices
@villagespices Жыл бұрын
☺️
@shajithavs2597
@shajithavs2597 Жыл бұрын
Alavudheen, kalakki😂
@Lalygeorge-mi8dv
@Lalygeorge-mi8dv Жыл бұрын
Yathra super
@sadanandan.nsadanandan3323
@sadanandan.nsadanandan3323 Жыл бұрын
Supper👌👌👌
@sheelajacob4273
@sheelajacob4273 Жыл бұрын
Beautiful Saree ❤
@omanatomy5917
@omanatomy5917 Жыл бұрын
പായിപ്പാട് ചങ്ങനാശേരി❤❤❤❤❤
@nabeezabeevi7093
@nabeezabeevi7093 Жыл бұрын
സൂപ്പർ നെസീറെ
@jayasreenair3973
@jayasreenair3973 Жыл бұрын
Athanu njangade changu... Lalettan ❤❤ PTA kkarude abhimanam👍👍
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
Itha e blouse thayikumpoll ithrak puram irakaruth thalayil thattam ittit puram full puratha irakkam vachu venam thayikan
@kajamuhammed8330
@kajamuhammed8330 Жыл бұрын
സൂപ്പർ❤️❤️🌹
@daisysamuel4832
@daisysamuel4832 Жыл бұрын
Mashinte umbrella is super!😂
@malurenjith5674
@malurenjith5674 Жыл бұрын
നമ്മുടെ പായിപ്പാട് ❤
@PratheekshaKannan
@PratheekshaKannan Жыл бұрын
ഞാനും പായിപ്പാട് ആണ്
@redmibackup8870
@redmibackup8870 Жыл бұрын
ഞാനും പായിപ്പാട്ട് ആണ് ഇപ്പോൾ നാട്ടിൽ ഇല്ല വല്ലപ്പോഴും വരും
@tessygodfrey1299
@tessygodfrey1299 Жыл бұрын
Njanum, ambalakkulam kanichille, athu kazhinju aduttha bus stop pazhaya panchayatthu padi ente veede. Njanum nattil illa. Nammude paippad Zindabad...😀
@jessyjoseph5753
@jessyjoseph5753 Жыл бұрын
ഞാനും paippad ഇപ്പോൾ ബാംഗ്ലൂർ
@jayasreenair3973
@jayasreenair3973 Жыл бұрын
Thiruvalla anu njan Teacher Training padichathu... Njangal Pathanamthittakkar anu, Mumbail stay cheyyunnu, ningale ellavarum ishtamanutto, Nannayi varatte🥰🥰🥰😊
@elizabethabraham5603
@elizabethabraham5603 Жыл бұрын
Changanasherry is the place I studied 5 years. In assumption college I enjoyed.
@sandhyanandakumar9254
@sandhyanandakumar9254 Жыл бұрын
👍nice video🎉🎉
@ejniclavose1897
@ejniclavose1897 Жыл бұрын
Muslim Christian Hindhu Oru manasode.ulla ore oru sthal am changanacherry Paipad eppol Bengali Market
@NishapvPv-ik6oo
@NishapvPv-ik6oo Жыл бұрын
Super Chachi chetta 😊
@sanjuchithru9455
@sanjuchithru9455 Жыл бұрын
Super❤️❤️❤️
@user-sx1om4ww9x
@user-sx1om4ww9x 10 ай бұрын
Changanacherry 😍
@redprincywilliamaluva
@redprincywilliamaluva Жыл бұрын
❤❤❤❤
@marykuttybabu6502
@marykuttybabu6502 Жыл бұрын
👍
@susanjames6498
@susanjames6498 Жыл бұрын
❤super.
@omanamohan7211
@omanamohan7211 Жыл бұрын
ഒരുപാടു സിനിമകൾ കണ്ടിട്ടുള്ള ഒരു തിയേറ്റർ .
@Freecountry352
@Freecountry352 Жыл бұрын
Poli..spadikam❤
@user-hq5sp6ld3w
@user-hq5sp6ld3w Жыл бұрын
Super
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 8 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 66 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН