ചന്ദ്രകുമാർ കാണാതെ പോയവൻ സൂപ്പർ താരം.... | Lights Camera Action - Santhivila Dinesh

  Рет қаралды 45,052

LIGHTS CAMERA ACTION

LIGHTS CAMERA ACTION

4 ай бұрын

അവസരം തേടി വരുന്നവരെക്കൊണ്ട് ഇരിക്കപ്പൊറുതി കിട്ടാത്ത മേഖലയാണ് സിനിമ .......!
നാളത്തെ മമ്മൂട്ടി ആകാനും മോഹൻലാൽ ആകാനും മഞ്ചു വാര്യർ ആകാനും സ്ഥലകാല ബോധം മാറന്ന് അവസരം തേടി ദിനവും നിരവധി പേർ വരും........ പക്ഷേ വരുന്നവരെ നിഷ്കരുണം തള്ളരുത്........ ചിലപ്പോൾ നാളെ നിരാശപ്പെടും .......!
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 99
@syamkumar4503
@syamkumar4503 4 ай бұрын
ഞാൻ ഇതുവരെ കമെന്റ് ഇട്ടില്ല. പക്ഷെ ഇടണം എന്നു തോന്നി sir. ലൂസിഫർ ഫിലിമിൽ ഇദ്രജിത് കഥാപാത്രം പോലെ 👍🏻
@deepuchadayamangalam6815
@deepuchadayamangalam6815 4 ай бұрын
ആന്റണി ഈസ്റ്റ് മാൻ 🥰സർ എന്റെ സുഹൃത്തായിരുന്നു. വളരെ സ്നേഹം എന്നോടുണ്ടായിരുന്നു. എറണാകുളത്ത് തമ്മിൽ കാണാൻ ഇരിക്കെയായിരുന്നു വിയോഗം
@gopakumars.pillai5286
@gopakumars.pillai5286 4 ай бұрын
🙏 ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന സിനിമയുടെ അറിയാകഥകൾക്ക് , നന്ദി, നല്ല അവതരണം 👍
@babukv2210
@babukv2210 4 ай бұрын
നന്ദിയുണ്ട് sir......താങ്ക്സ്
@safuwankkassim9748
@safuwankkassim9748 4 ай бұрын
സൂപ്പർ എപ്പിസോഡ് പഴയ നടി ശുഭയെ കുറിച്ചൊരു വീഡിയോ ചെയ്യണം
@sakkariyaalavi8083
@sakkariyaalavi8083 4 ай бұрын
നല്ല അവതരണം ആർക്കും ഇഷ്ടപ്പെടും ❤
@sajithkumar5788
@sajithkumar5788 4 ай бұрын
ഗംഭീരം🎉🎉🎉
@PKR663
@PKR663 4 ай бұрын
വളരെ നല്ല എപ്പിസോഡ്.നന്ദി !
@joseabraham6608
@joseabraham6608 4 ай бұрын
Very good
@rafinesi840
@rafinesi840 4 ай бұрын
അവതരണം 🥰👍
@kamarkv29
@kamarkv29 4 ай бұрын
സാറ് ഒരു സംഭവം തന്നെ കേട്ടോ...
@Mrlaijumathew
@Mrlaijumathew 4 ай бұрын
ക്യാപ്റ്റൻ രാജു ആദ്യമായി അഭിനയിച്ചത് ks ഗോപാല കൃഷ്ണൻ്റെ A ചിത്രത്തിലാണ് എന്നാണ് എൻ്റെ ഓർമ്മ
@rimariya1232
@rimariya1232 4 ай бұрын
Nalla avatharanam
@SuperMSJ
@SuperMSJ 4 ай бұрын
Annante shirt kidu👍
@shijukiriyath1410
@shijukiriyath1410 4 ай бұрын
KITEX AANU BRAND
@malimali20
@malimali20 4 ай бұрын
*ആനുകാലിക സിനിമാ കഥകൾ live ആയി എല്ലാവർക്കും അറിയാനുള്ള മാർഗ്ഗം ഇന്ന് എത്രയോ ഉണ്ട്‌.പഴയ കാര്യങ്ങൾ ഞങ്ങൾക്ക് അറിയില്ല. അത് ഇപ്പോൾ അറിയാൻ ആഗ്രഹം ഉള്ളവർ ആണ് ഞാൻ.*
@rameshramachandran6807
@rameshramachandran6807 3 ай бұрын
Very interesting episode
@alik3250
@alik3250 4 ай бұрын
Joshisir evideundo avide subhaund
@bv6122
@bv6122 4 ай бұрын
What happened to ur voice very low? R u ok
@mhdsadathali.a1377
@mhdsadathali.a1377 4 ай бұрын
Bramayugathe patti video cheyy
@ramprasadnaduvath
@ramprasadnaduvath 4 ай бұрын
👏👏👏👍👍👍👍👍
@user-ny6vb3sl5r
@user-ny6vb3sl5r 4 ай бұрын
Your are a legend ❤️💙❤️
@junaidcm4483
@junaidcm4483 4 ай бұрын
👍👍👍👍💯💯🌹
@jomeshgeorge9735
@jomeshgeorge9735 4 ай бұрын
Good episode by Mr.Dinesh. The Chandrakumar episode has been already described by late John Paul (Uncle).Actually Chandrakumar was not at fault.During that period directors got irritated by the new face actors who are seeking chances.I don't think that was the reason behind Mammotty not acted in any of Chandrakumar movies.Such incidents were common in film industry.
@user-rp9bg9pl5v
@user-rp9bg9pl5v 4 ай бұрын
Namaste sir
@suneeshkumar9495
@suneeshkumar9495 4 ай бұрын
❤❤❤
@sharafsharf7546
@sharafsharf7546 4 ай бұрын
👍🏻
@royJoseph-lx6uq
@royJoseph-lx6uq 4 ай бұрын
ജഗൻ അപ്പച്ചന്റെ അല്ലേ, മമ്മുട്ടി, കാജൽ അഭിനയിച്ച ചക്കരയുമ്മ ❤
@ahhaha828
@ahhaha828 4 ай бұрын
പരദൂഷണം കേൾക്കാൻ എല്ലാവർക്കും ഇഷ്ടമാണ് 😂😂😂ഞാൻ ഉൾപ്പെടെ 🤣🤣
@BappuCarol
@BappuCarol 4 ай бұрын
നിങ്ങൾ വന്ന കലത്തിൽ അഭിനയിക്കയായിരുന്നെകിൽ നല്ല ഒരു നടനായിരിക്കും, മുഖത്തു പല ഭാവങ്ങളും മറ്റു ചിലണ്ടന്മാരേക്കാളും നിങ്ങളിൽ കാണുന്നു
@AnilKumar-ig1jq
@AnilKumar-ig1jq 4 ай бұрын
എന്തുവാടേ എഴുതിയേക്കുന്നേ .........!!!!😂😂😂😂 കലത്തിലോ .....??? കലത്തിൽ കയറിയിരിക്കുവാണോ . കഷ്ടം 😂😂😂😂
@Jabbarthaaj
@Jabbarthaaj 4 ай бұрын
👍👍👍👍👍👍
@shamnathtms9741
@shamnathtms9741 4 ай бұрын
Ade pole sir good
@Pplus972
@Pplus972 4 ай бұрын
👌👍
@ciniclicks4593
@ciniclicks4593 4 ай бұрын
Sir മമ്മുട്ടി എന്ന നടന്റെ അഭിനയ ചതുരി മുഴുവൻ preyoganapeduthan കഴിയുന്ന ഒരു വെത്യസ്തമായ പൗരണിക പശ്ചാത്തലത്തെ ആസ്പദമാക്കിയിട്ടുള്ള ഒരു സിനിമയുടെ script എന്റെ കൈലുണ്ട് "പ്രണയ ശില്പമേ "എന്നാണ് ടൈറ്റിൽ വളരെ വ്യത്യതയുള്ള ഒരു കഥയാണ് ഏതു ഇതിൽ മമ്മുട്ടി നിലകണ്ണുകളുള്ള ഒരു ശില്പി ആയിട്ടാണ് അഭിനയിക്കേണ്ടത് വലിയൊരു ചലച്ചിത്ര ആവിഷ്കാരം ആയിരിക്കും ഏതു മമ്മുട്ടി യുടെ അഭിനയജീവിതത്തിലെ മറക്കാൻ കഴിയാത്ത ഒരു pan indian സിനിമയുടെ ഗണത്തിൽ പെടുത്താൻ കഴിയുന്ന സിനിമ അദ്ദേഹത്തിന് ഒരിക്കിലും വഴങ്ങില്ല എന്ന് കരുതുന്ന പ്രേണയാർദ്രമായ തും ട്രാജടിയും അതി സന്ഗീർണ്ണമായ ക്ലൈമാക്സ്യും ഉള്ള ഒരു സിനിമയായിരിക്കും sir ന്റെ യും സഹകരണം ആഗ്രഹിക്കുന്നു ❤❤❤❤❤
@Mr.Viswam
@Mr.Viswam 4 ай бұрын
Problem with sound
@prinscharles4817
@prinscharles4817 4 ай бұрын
👍🙏
@Wrgkjjggbgfnbnuhdf
@Wrgkjjggbgfnbnuhdf 4 ай бұрын
KZbinr santhivila dinesh sir
@abdullakovukkal1577
@abdullakovukkal1577 4 ай бұрын
സർ.ഹായ്. സുഖമാണോ sound ന് എദ്പറ്റി സുഖമില്ലാ
@jerronetto7878
@jerronetto7878 4 ай бұрын
🎉
@RDXMusik
@RDXMusik 4 ай бұрын
@lightscameraaction7390, Good story Sir . But U killed the suspense in the thumbnail showing Mammootty. It would be better for such stories u put a couple of superstars in thumbnail to keep the suspense
@royJoseph-lx6uq
@royJoseph-lx6uq 4 ай бұрын
❤️🙏🏻👍🏻
@Its_ajith_808
@Its_ajith_808 4 ай бұрын
Length kurach kurakkanam ennanu ente oru abhiprayam
@Wrgkjjggbgfnbnuhdf
@Wrgkjjggbgfnbnuhdf 4 ай бұрын
അണ്ണാ കൊട്ടാരക്കര വിക്രമനെ കുറിച്ച് സ്റ്റോറി ചെയ്യുമോ 😅😅😅
@kamarudheenkamarudheen7601
@kamarudheenkamarudheen7601 4 ай бұрын
ഹായ്
@ideaokl6031
@ideaokl6031 4 ай бұрын
👍👍👍👍👍👍👍👍👍👍👍🏻👍🏻👍🏻👍🏻🙏
@vishnuks9194
@vishnuks9194 4 ай бұрын
new watch ⌚ Gift kittiyathu arinju 😜
@anilkumarp6518
@anilkumarp6518 4 ай бұрын
അണ്ണാ പഴയ നടി പ്രേമിള പറ്റി ഒരു സ്റ്റോറി ചെയ്യൂ ഇന്ന് മലയാളം ഫിലിം ഇമ്ഡസ്ടറി അണ്ണനെ കൊണ്ടേ പറ്റു അണ്ണാ അണ്ണൻ അണ്ണന്റെ വലിപ്പം അറിയുന്നില്ല
@vitocorleone1501
@vitocorleone1501 4 ай бұрын
Good Morning sir. Voicein enth patti?
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 4 ай бұрын
എന്തായാലും എനിക്ക് പന്ത്രണ്ട് വയസ്സുള്ള കാലത്തെ കഥയാണ് ശാന്തിവിള പറയുന്നത് ഞാൻ സിനി യൊക്കെ കാണാൻ തുടങ്ങിയകാലം ജയൻ്റെയും നസീറിൻ്റെയും മധുവിൻ്റേയും സോമൻ്റേയും സുകുമാരൻ്റെയും പടങ്ങൾ ഓടി നടന്ന് കാണുന്ന കാലം പക്ഷേ ഇതിൻ്റെ അണിയറകഥകൾ കേൾക്കാൻ നല്ലരസ്സമുണ്ട് ഇനിയും തുടർന്ന് വീഡിയോകൾ ചെയ്യുക മറ്റുള്ളവരുടെ പരദൂഷണം പറയുന്നതിനേക്കാൾ നല്ലതാണ് കുറേ അറിയാത്ത പഴയകാല കഥകൾ കേൾക്കാമല്ലൊ പടങൾ കണ്ടിട്ടുണ്ടെങ്കിലും അതിൻ്റെ പുറകിലെ അറിയാ കഥകേൾക്കുന്നത് നല്ലൊരു അനൂഭൂതിയാണ്
@ashrafashrafali341
@ashrafashrafali341 4 ай бұрын
മജീന്ദ്രന്റെ കഥപറഞ്ഞപ്പോൾ പെട്ടെന്ന് അന്ന് പത്രത്തിൽ വായിച്ച വാർത്ത ഓർമ വന്നു മജീന്ദ്രൻ വെടിയേറ്റ് മരിച്ചു അന്ന് എനിക്ക് 12വയസ്
@achuthant6462
@achuthant6462 4 ай бұрын
SBT യിൽ ജോലി ചെയ്തിരുന്ന ഒരു സിനിമാനടൻ ഉണ്ടായിരുന്നു. പേര് രാമചന്ദ്രൻ. അദ്ദേഹത്തെ പറ്റി ഒരു എപ്പിസോഡ് ചെയ്തു കൂടെ
@VinodkumarChamblon-gq5zw
@VinodkumarChamblon-gq5zw 4 ай бұрын
നവംബറിന്റെ നഷ്ടം
@3millionmotivations118
@3millionmotivations118 4 ай бұрын
ചന്ദ്രകുമാറിനെ പറ്റി പറഞ്ഞ മുഴുവൻ കാര്യങ്ങളും തെറ്റായ കെട്ടു കഥകൾ മാത്രമാണ്
@binuchandran9411
@binuchandran9411 4 ай бұрын
Halo
@gauthamschessreviews6482
@gauthamschessreviews6482 4 ай бұрын
Some people Have quality. Some don't have it They always blame others
@shafeekpk3169
@shafeekpk3169 4 ай бұрын
😘😘😘😘🥰🥰🥰🥰🥰🥰🥰🥰👍👍👍👍
@basheerbasheer1679
@basheerbasheer1679 4 ай бұрын
Shankradiye kurichu oru vedio edu pls
@616.abhinav6
@616.abhinav6 4 ай бұрын
മറ്റുള്ളവരുടെ കുറ്റങ്ങളിലേക്കും, കുറവുകളിലേക്കും മാത്രം കണ്ണോടിക്കുന്നവൻ.
@MuhammadAslam-di1jd
@MuhammadAslam-di1jd 4 ай бұрын
സേട്ടാ ന്യൂജെൻ പിള്ളേരെ പറ്റി പറയേണ്ട അവന്മാർ കഞ്ചാവ് അടിച്ചു വന്നു പഞ്ഞിക്കു ഇടും മരിച്ചു പോയവരെ പറ്റി പറഞ്ഞാൽ ഒന്നും ഇല്ലെങ്കിലും തെറി കേൾക്കേണ്ടി വരില്ല
@aluk.m527
@aluk.m527 4 ай бұрын
എന്നിട്ടാണോ ഷൈൻ ടോമും ഷൈൻ നിഗവും (അബിയെ ഉൾപടെ ചീത്തയാക്കി പറഞ്ഞിട്ടും ) പഞ്ഞിക്കിട്ടത്.
@ebullet7225
@ebullet7225 4 ай бұрын
1981 കൊല്ലപ്പെട്ട മജീന്ദ്രനെ കാണാൻ വേണ്ടി മദ്രാസിൽ നിന്നും 1999 ൽ ആരംഭിച്ച കൊച്ചി എയർപോർട്ടിൽ വന്നത് എങ്ങനെ ആണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിൽ ആകുന്നില്ല 🤔🤔🤔🤔🤔🤔
@gopinathan2352
@gopinathan2352 4 ай бұрын
Nasleen aano??
@marymarysexactly
@marymarysexactly 4 ай бұрын
👍👍
@askarkapparath8923
@askarkapparath8923 4 ай бұрын
ജോൺ പോൾ സഫാരിയിൽ ഇത് വെക്തമായി പറഞ്ഞിട്ടുണ്ട്
@niralanair2023
@niralanair2023 4 ай бұрын
എന്ത് പറ്റി മി. ശാന്തിവിള പനി ആയോ?
@POLICE_INDIAN_ACTRESSES
@POLICE_INDIAN_ACTRESSES 4 ай бұрын
Paradushanam paranju maduthu kanum😂😂😂😂
@jeekonchery4861
@jeekonchery4861 4 ай бұрын
ഞാൻ അറിഞ്ഞിട്ടുള്ളത് യേശുദാസ് സാറിൻ്റെ കത്തുമായി സംവിധായകൻ ഭദ്രനെ ആണു കാണാൻ ചെന്നതു എന്നാണ് അറിയുന്നത്.
@askarkapparath8923
@askarkapparath8923 4 ай бұрын
കുറച്ചു ശെരിയുണ്ട് മുഴുവൻ ശെരിയല്ല
@jayakumarannairs3480
@jayakumarannairs3480 4 ай бұрын
എല്ലാം ഒരു പൂവ് കൃഷികൾ, പൊൻമുട്ട് ഇടുന്ന താറാവിൻ്റെ കഥകൾ പോലെ ആയി ചില ചിത്രങ്ങൾ മുതലാളിമാർ, അയ്യോ കഷ്ടം തന്നെ അണ്ണാ സ്റ്റാർ പവർ ഒതുങ്ങി. ഹീറോ ഉം ഹീറോയിൻ . ❤
@dhsufgh8758
@dhsufgh8758 4 ай бұрын
ഇത് മുഴുവൻ ശുദ്ധ അസംബന്ധമാണ്
@Channel_Master
@Channel_Master 4 ай бұрын
This guy talks about any actor , he claims he has a clear role in what they have become today. A.L.P.A.N. Go and get an umbrella man. Rain is about to stat at Midnight !!
@ajithknair5
@ajithknair5 4 ай бұрын
മുക്കി പിടിച്ചത് കുതിര 0 പപ്പു അതിന് കാരണം പപ്പുവിനെ അടൂർ ഭാസി ഇങ്ങനെ ചെയ്തിരുന്നു ഇനി ഭാസിയെ ആര് മുക്കി പിടിച്ചുവെന്ന് അറിയില്ല
@abdulrazaakp668
@abdulrazaakp668 4 ай бұрын
സാർ സിനിമ ഫീൽഡിൽ മാത്രമല്ല ആരയും എവിടേയും പുച്ചിക്കരുത് ഈ ഭൂമി പരീക്ഷണത്തിനു വേണ്ടി പടച്ചവൻ ശ്രട്ടിച്ചതാണ് ണ് സിനിഫിൽ ഡി ഒരു പാട് പരീക്ഷണം നേരിട്ടാ ളാണ് മമ്മുക്ക.......
@Afsal-Nawab
@Afsal-Nawab 4 ай бұрын
ഏതെങ്കിലും ഒരു ഭരതനോ? അദ്ദേഹത്തിന് മുൻപിൽ സത്യൻ അന്തിക്കാട് ആര്? (സത്യൻ മോശം എന്നല്ല)
@hishamkerala1821
@hishamkerala1821 4 ай бұрын
കലൂർ ഡെന്നീസിന്റെ ആത്മകഥയിൽ നിന്ന് ചുരണ്ടി ചുരണ്ടി ഇനിയും തീർന്നില്ലേ ? ആ പുസ്തകത്തിലെ മുഴുവൻ അധ്യായങ്ങളും ഓരോ എപ്പിസോഡ് ആക്കി കഴിഞ്ഞാൽ പിന്നെ അടുത്തത് ആരുടെയെങ്കിലും ആത്മകഥ കണ്ടുവെച്ചിട്ടുണ്ടോ ? ആ പാവം കലൂർ ഡെന്നിസ് കഷ്ടപ്പെട്ട് പുഷ്ടകം ഇറക്കി അതിൽ നിന്ന് കോപ്പി അടിച്ച മേലനങ്ങാതെ പണം ഉണ്ടാക്കി ജീവിക്കുന്ന ശാന്തിവിള ..കഷ്ടം തന്നെ
@kvsurdas
@kvsurdas 4 ай бұрын
ഈ ഇന്ദ്രൻസിനെ ഒക്കെ മലയാളികൾ ഇങ്ങനെ പൊക്കിക്കൊണ്ട് നടക്കുന്ന എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല.... വെറുമൊരു ആവറേജ് നടൻ മാത്രമാണ്! എല്ലാ ക്യാരക്ടറിനും ഒരേ എക്സ്പ്രഷൻസ്.... ഒരേ രീതിയിലുള്ള ചേഷ്ടകളും. എല്ലാ ചിത്രത്തിലും ഇന്ദ്രൻസ് ആയി തന്നെ അഭിനയിക്കുന്നു... ഇപ്പോൾ ശരിക്കും അരോചകം ആയി..
@sreejith_kottarakkara
@sreejith_kottarakkara 4 ай бұрын
ജാഡയില്ലാത്ത നല്ലൊരു നടനാണ്
@kvsurdas
@kvsurdas 4 ай бұрын
@@sreejith_kottarakkara ജാഡയില്ല, അത് സമ്മതിച്ചു... നടൻ വെറും ആവറേജ്, പലപ്പോഴും ബിലോ ആവറേജ്...
@user-eu7to7gn6c
@user-eu7to7gn6c 4 ай бұрын
​@@kvsurdasവെറും കട്ടൻ ചായ
@shebaabraham687
@shebaabraham687 4 ай бұрын
അത് നടന്മാരുടെ കുഴപ്പം സംവിധായകരുടെ കുഴപ്പമാണ് നല്ല റോളുകൾ കിട്ടിയാൽ അവർ നല്ലതായി അഭിനയിക്കും ഹാസ്യ നടന്മാർ എത്ര നല്ലതായി സീരിയസ് റോളുകൾ അഭിനയിക്കുന്നു അവരുടെ ഉള്ളിലെ കഴിവുകൾ പുറത്തെടുക്കുന്നത് സംവിധായകരുടെ കഴിവാണ്
@user-dt1rs2or8m
@user-dt1rs2or8m 4 ай бұрын
എന്തിനാണു മോഹൻ ലാലിനെ ഇങ്ങിനെ തരം താഴ്ത്തി പറയുന്നു😂
@ramakrishnanka7797
@ramakrishnanka7797 4 ай бұрын
മമ്മുട്ടി യുടെ പടയോട്ടം ഓസ്കാർറിൽ തട്ടിയേ നിൽക്കൂ .
@cheriyappu7000
@cheriyappu7000 4 ай бұрын
ശ്രീകുമാരൻ തമ്പിക്കിട്ട് ഒരു കുത്തു കൊടുത്തു അല്ലേ ?
@askarkapparath8923
@askarkapparath8923 4 ай бұрын
ഭരതനെ പോലെയോ മോഹനെ യോ പോലെ ആയില്ല ഭാഗ്യം എന്ന് പറഞ്ഞത് മോശമായി പോയി ദിനേശ്, നിങ്ങൾക് ഇവരെ രണ്ടു പേരെപ്പറ്റിയും അറിയില്ലല്ലേ മോശം
@saleemsharafvilla-ku1nn
@saleemsharafvilla-ku1nn 4 ай бұрын
Chandrakumar oru nalla samvidayakan ayirunnilla
@Cinema_1896
@Cinema_1896 4 ай бұрын
എന്താ കാരണം?
@kotolengo68
@kotolengo68 4 ай бұрын
എന്നെ ഞാൻ സ്വയം സാർ എന്നാണ് വിളിക്കുന്നത്
@user-uf3pb1qu7b
@user-uf3pb1qu7b 4 ай бұрын
😝😝😝
@user-ny6vb3sl5r
@user-ny6vb3sl5r 4 ай бұрын
Old story is gold story
@user-vx7sc4xp9p
@user-vx7sc4xp9p 4 ай бұрын
ഹായി ചന്ദി വിളയെ
@abhishekpm2912
@abhishekpm2912 4 ай бұрын
Nenu chembedu noiglory osachinmanadaretappanteandi
@anyanauh4857
@anyanauh4857 4 ай бұрын
Hai baiju .. evide aayirunnu?
@SamJoeMathew
@SamJoeMathew 4 ай бұрын
​ അഭിനയം... അബിനയം അല്ല....😂
@user-eu7to7gn6c
@user-eu7to7gn6c 4 ай бұрын
@@SamJoeMathew നീ manssilakiyallo ജോയ് മാത്യൂ
@howardmaupassant2749
@howardmaupassant2749 4 ай бұрын
Kalla mallu kammiyude thantha.
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
FOOLED THE GUARD🤢
00:54
INO
Рет қаралды 64 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 35 МЛН
She saved others
0:20
V.A. show / Магика
Рет қаралды 4,1 МЛН
DESAFIO IMPOSSÍVEL! #trending
0:13
O Mundo da Ágata
Рет қаралды 13 МЛН
Достали существо из под земли
0:29
RICARDO
Рет қаралды 2,2 МЛН
Кошки не нарушают закон😂
0:34
FERMACHI
Рет қаралды 4,2 МЛН