ഉണ്ണിമേരി സഹായിച്ചിട്ടും രക്ഷപ്പെടാത്ത പ്രകാശ് കോളേരി... | Lights Camera Action - Santhivila Dinesh

  Рет қаралды 32,942

LIGHTS CAMERA ACTION

LIGHTS CAMERA ACTION

4 ай бұрын

മിഴിയിതളിൽ കണ്ണീരുമായ് എന്ന ചിത്രം നിർമ്മിച്ച് സംവിധായകനായ പ്രകാശ് കോളേരി എന്ന ഒറ്റപ്പെട്ട മനുഷ്യൻ മരിച്ചതും രണ്ടു നാൾ കഴിഞ്ഞാണ് ലോകം അറിയുന്നത്........
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 85
@anilpalliyil4774
@anilpalliyil4774 4 ай бұрын
ചേട്ടാ .... മുമ്പേ നടന്ന വരെ കുറിച്ച് , ഒപ്പം ഉണ്ടായിരുന്നവരെ കുറിച്ച് ഓർക്കുക ഇന്ന് അപൂർവ്വം ആളുകളിൽ കാണുന്ന ഗുണം ആണ് . പലരും അന്ന് അന്ന് കണ്ടതിനെ വാഴ്ത്തുന്ന മാമുനികൾ ആണ്. ചേട്ടൻ വഴി അറിയപ്പെടാതെ പോയ പ്രതിഭകളെ ഞങ്ങൾ അറിയുന്നു. വലിയ കാര്യമാണിത്.🎉
@VRCINEMAS138
@VRCINEMAS138 4 ай бұрын
😊😊😊 👍 കുറെ കാലമായി കാണാത്തത് 🤔 ... നോട്ടിഫിക്കേഷൻ കാണാറേയില്ല .. ഇപ്പോൾ യാദൃശ്ചികമായിട്ടാണ് കാണാനിടയായത് 👍
@asianstarsinmeet
@asianstarsinmeet 4 ай бұрын
സൂപ്പർ ചേട്ടാ 👌👌
@niranjanmenan944
@niranjanmenan944 4 ай бұрын
സാർ ഉണ്ണി മേരിയെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യണം... പുതിയ സിനിമകളുടെ reviews കൂടി ചെയ്‌താൽ നന്നായേനെ.... മമ്മുക്കയുടെ brahmayugam തെ കുറിച്ച് ഒരു review പ്രതീക്ഷിക്കുന്നു
@yaraeyecare6424
@yaraeyecare6424 4 ай бұрын
Hi unnimary
@yaraeyecare6424
@yaraeyecare6424 4 ай бұрын
Unnimary ye kurichu vishadamayai aru episode cheyyumoo?
@patachon121
@patachon121 4 ай бұрын
U V രവീന്ദ്രനാഥ് എന്ന സംവിധായകന്റെ അസിസ്റ്റന്റ് ആയിരുന്നല്ലോ താങ്കൾ. അദ്ദേഹം ഇപ്പോൾ എവിടെയാണ്. താങ്കൾക് അദ്ദേഹത്തെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യരുതോ
@sasidharanmk4494
@sasidharanmk4494 4 ай бұрын
🙏
@sudhakaranpanikar4154
@sudhakaranpanikar4154 4 ай бұрын
ദിനേശ് സാർ 🙏🌹 താങ്കൾക് ഇങ്ങനെ ഒര് വെട്ടുകേട് പെട്ടു അത് വിശ്വാസം വരുന്നില്ല, ഇതിൽ താങ്കൾക് ഉറപ്പായ് ഉണ്ടാകും അന്തിമവിജയം
@thulasimuraleedharan9702
@thulasimuraleedharan9702 4 ай бұрын
ഒന്നാം ക്ലാസ്സ്‌ മുതൽ പത്താം ക്ലാസ്സ്‌ വരെ ഒരുമിച്ച് പഠിച്ച എന്റെ കൂട്ടുകാരൻ പ്രണാമം ❤❤❤
@user-fu6qx8ko5o
@user-fu6qx8ko5o 4 ай бұрын
Thalavattam karthikayude oru apisod undaavo
@sasidharannp3016
@sasidharannp3016 4 ай бұрын
O. K. Sir. Supper
@Wrgkjjggbgfnbnuhdf
@Wrgkjjggbgfnbnuhdf 4 ай бұрын
ഹായ് youtuber santivila dinesh അണ്ണാ
@dreamworld8576
@dreamworld8576 4 ай бұрын
Nigalum evideyum ethi ellalo chettaaa
@safuwankkassim9748
@safuwankkassim9748 4 ай бұрын
ഉണ്ണി മേരിയെ കുറിച്ചൊരു വീഡിയോ ചെയ്യണം
@aneeshmathew3839
@aneeshmathew3839 4 ай бұрын
Ninachorikatha perfect word
@jayarajcg2053
@jayarajcg2053 4 ай бұрын
Bramayugam kando. Kandittu anubhavam parayanam
@junaidcm4483
@junaidcm4483 4 ай бұрын
🙏🙏🙏🥰🥰🥰🥰🥰
@dileeptg5142
@dileeptg5142 4 ай бұрын
12:42 Nnan uchavare pidichu ninnu 😂😂
@prinscharles4817
@prinscharles4817 4 ай бұрын
Txs 🙏
@user-gs2lm7pw9u
@user-gs2lm7pw9u 4 ай бұрын
നഗ്നസത്യം
@balakrishnannambiar9628
@balakrishnannambiar9628 4 ай бұрын
വിചിത്രം
@ABHILASHMR-bc9of
@ABHILASHMR-bc9of 4 ай бұрын
എന്റെ നാട്ടുകാരൻ ആണ് നെയ്‌ത് കൂട്ടിയ സ്വപ്നങ്ങൾ വിചാരിച്ചപോലെ സംഭവിക്കാതെ വരികയും അതുമൂലമുണ്ടായ സാമ്പത്തികനഷ്ടവും ഉണ്ടായിരുന്നു വിവാഹിതനല്ല താങ്കൾ പറഞ്ഞത് കുറെയൊക്കെ ശരിയായിരിക്കാം എങ്കിലും എന്റെ നാട്ടിലെ സിനിമക്കാരനോട്‌ ദേഷ്യം തോന്നേണ്ട അവസ്ഥ എനിക്ക് ഉണ്ടായിട്ടില്ല. ആത്മാവിന് നിത്യശാന്തി നേരുന്നു
@a.m.a885
@a.m.a885 4 ай бұрын
ശാന്തിവിള ചില സമയത്തു നമ്മളെ കരയിപ്പിക്കും. നല്ല വീഡിയോ.കുറ്റം പറച്ചിൽ നിർത്തിയാൽ നിങ്ങളുടെ വ്യൂസ് koodum🙏
@palmino22
@palmino22 4 ай бұрын
Sreekumaran Thampi waiting for this street fellow .......!😅😅😅
@aneeshmathew3839
@aneeshmathew3839 4 ай бұрын
Sirnte program nanayite unde
@manojminnoos7gvr49
@manojminnoos7gvr49 4 ай бұрын
വളയം എന്ന സിനിമയിൽ മുരളിയുടെ നായികയായി പാർവ്വതി അഭിനയിച്ചിട്ടുണ്ട്.
@Anilkumar-ez3yh
@Anilkumar-ez3yh 4 ай бұрын
Yes.... മിസ്റ്റേക്ക് @ 2.33
@user-jl9wo1dq7w
@user-jl9wo1dq7w 4 ай бұрын
സത്യം പറഞ്ഞു മനസ്സിലാക്കുന്നത് ആണോ കുറ്റം എന്ന് പറയുന്നത്
@a.m.a885
@a.m.a885 4 ай бұрын
Unnimeri e പടത്തിൽ നല്ല ഭംഗി undu
@musamilameen5279
@musamilameen5279 4 ай бұрын
😅
@AbdulSalam-xw4lc
@AbdulSalam-xw4lc 4 ай бұрын
ദിനേശ് സർ, താങ്കളുടെ എല്ലാ എപ്പിസോഡുകളും കാണുന്ന ഒരാളാണ്, വയനാട്ടു കാരനാണ്, പ്ര 😊കാശ്, കോളേര്യയെ വർഷങ്ങൾക്ക് മുമ്പേ, സിനിമ, ഡയറക്ടർ ആണെന്ന്, എനിക്ക് അറിയാം, അതികം വയനാട്ടു കാർക്ക് പോലും അറിയില്ല, രണ്ടു ദിവസം മുമ്പ്, പത്രത്തിൽ മരിച്ച വിവരം കണ്ടു, നിത്യ ശാന്തി നേരുന്നൂ,
@SobhaP-md4mi
@SobhaP-md4mi 4 ай бұрын
Njan work cheithittundu KOLERY yude koode wayanad vechu. Ayyo maricho
@user-ob4io6bk8v
@user-ob4io6bk8v 4 ай бұрын
എല്ലാ മേഖലയിലും വിജയിക്കുന്നവർ വിരലിൽ എണ്ണാവുന്നവർ മാത്രം,,,, ചതഞ്ഞു അരഞ്ഞു, വെന്തു വെണ്ണീർ ആയി പോകുന്നവരെ ആരറിയുന്നു, ആര് തിരിഞ്ഞു ഒന്ന് നോക്കും,, ബുർജ് ഖലീഫ യുടെ ഭംഗി ആസ്വദിക്കുന്നവർ ആരും അതിന്റെ അടിസ്ഥാന അസ്ഥിവാര പണികളെയോ, അസ്ഥിവരങ്ങളെ പറ്റിയോ ചിന്തിക്കുമോ,,,, എല്ലാവർക്കും ആർഭാഠങ്ങളും, അലങ്കാരങ്ങളും,, വെടിക്കെട്ടുകളും മതി,, 5 രസങ്ങളിൽ ഒതുങ്ങി പോകുന്നു, 🌹🙏
@rakesh8211
@rakesh8211 4 ай бұрын
നി ഒരു കാര്യം ചെയ്.., ബുർജ് ഖലീഫ യെ ക്കുറിച്ച് ചിന്തിച്ചോണ്ടിരുന്നോ...., ഇച്ചിരി മാറി ഇരുന്നു ചിന്തിക്ക് 🤭🤭🤭🤭🤭നി ഒക്കെ എന്ത് ദുരന്ധമാടോ
@Anilkumar-ez3yh
@Anilkumar-ez3yh 4 ай бұрын
മുരളി... പാർവതി വേറെ പടം ഇല്ലേ ചേട്ടാ....@ 2.33
@sivadaspk826
@sivadaspk826 4 ай бұрын
വളയം
@MuhammadAslam-di1jd
@MuhammadAslam-di1jd 4 ай бұрын
ഉച്ച വരെ പിടിച്ചിരുന്ന അണ്ണൻ വീട്ടിലേക്കു ഓടി കൈത്തൊഴിൽ ചെയ്തു തൃപ്തി ആയി കിടന്നു ഉറങ്ങി
@venugobal8585
@venugobal8585 4 ай бұрын
😂😂
@shijukiriyath1410
@shijukiriyath1410 4 ай бұрын
UNNI MARY OTHTHIRI KAMPIPPADANGALIL PRATHAPA CHANDRANODOPPAM ABHINAYICHITTUNDU....ENTEY TUITION TEACHER POLULLA CINEMAL ITHIL PEDUM
@saigathambhoomi3046
@saigathambhoomi3046 4 ай бұрын
വയലാർ ശരത് ചന്ദ്രവർമ്മ വയനാട് ആണോ? പ്രകാശ് കോളേരിയുമായി വല്ല ബന്ധമുണ്ടോ?
@santhiviladinesh3285
@santhiviladinesh3285 4 ай бұрын
എഡിറ്റർക്ക് പറ്റിയ തെറ്റാണ്. രണ്ടു ശരത്തുമാരും എൻ്റെ പരിചിതരാണ്.
@muhammedrafi6552
@muhammedrafi6552 4 ай бұрын
വർക്കല സൈന തിയേറ്ററിൽ വരും വരാതിരിക്കില്ല സിനിമ ഉച്ചപ്പടം കണ്ടിട്ടു ണ്ട് a പടം
@patachon121
@patachon121 4 ай бұрын
പ്രകാശ് കോളേരിയെ പരിചയപ്പെടാൻ സാധിച്ചിട്ടുണ്ട്. AT അബു സംവിധാനം ചെയ്ത എന്റെ പൊന്നു തമ്പുരാൻ എന്ന സിനിമയുടെ കഥ പ്രകാശിന്റെതായിരുന്നു. അതിൽ ഞാൻ അസിസ്റ്റന്റ് ഡയറക്ടർ ആയി work ചെയ്ത കാലം. പ്രകാശ് നമ്മളെയൊക്കെ പുച്ഛം ആയാണ് കണ്ടത്. നമ്മൾ അങ്ങോട്ട് ചിരിച്ചാലും നമ്മളെ മൈൻഡ് ചെയ്യില്ല. വലിയ ആരോ എന്നുള്ള ഭാവം ആയിരുന്നു. കുറേ ദിവസങ്ങൾ നമ്മൾ ഒരുമിച്ച് ഉണ്ടായിരുന്നു. എന്നാലും സംസാരിച്ചത് ഒന്നോ, രണ്ടോ തവണ മാത്രം.
@jitheshsavithri2930
@jitheshsavithri2930 4 ай бұрын
ഞാങ്ങൾ ഒരുമിച്ചു കമ്പ്യൂട്ടർ പഠിച്ചിട്ടുണ്ട്
@sreejith_kottarakkara
@sreejith_kottarakkara 4 ай бұрын
കുറച്ച് പൊലിപ്പും തൊങ്ങലും വച്ച് പറയണ്ണാ
@AbrahamMani-sy7lx
@AbrahamMani-sy7lx 4 ай бұрын
Kashtta-kala-karan , Ayusumilla , sometimes I wonder jothisham of hindus is very intriguing , give us warning in life before it happens , that only a psychic or tarrot can give us , life is a miracle for people who fair to others even to animals and believe in some God
@RAVIKIRAN118
@RAVIKIRAN118 4 ай бұрын
മാമലകല്കപ്പുറം
@MuhammadAslam-di1jd
@MuhammadAslam-di1jd 4 ай бұрын
അണ്ണാ സത്യം പറ ഉണ്ണിമേരിടെ കുളി കാണാൻ പറ്റാത്തതിന്റെ ദേഷ്യം ഇപ്പോളും ഉണ്ട്'ഇല്ലേ പോട്ടെ കാര്യം ആകേണ്ട
@jitheshsavithri2930
@jitheshsavithri2930 4 ай бұрын
നിങ്ങൾ മാത്രമല്ല അയാളുടെ കൂടെ ഉണ്ടായിരുന്ന എല്ലാവരും ശപിച്ചിട്ടുണ്ടാവും ഒരിറ്റ് വെള്ളം പോലും കിട്ടാതെ മരിച്ചു. അതാണ് ഞാൻ പറയുന്നത് സ്വർഗ്ഗവും നരകവും ഈ ഭൂമിയിൽ തന്നെയാണ്.
@georgeerattupuzha7184
@georgeerattupuzha7184 4 ай бұрын
ശാന്തിവിളവൻ എല്ലാം പരാജയപ്പെട്ടപ്പോൾ യൂടുമ്പുമായി ഇറങ്ങിയിരിയ്ക്കുന്നു. സാരമില്ല. കഞ്ഞി കുടിച്ചോട്ടെ
@howardmaupassant2749
@howardmaupassant2749 4 ай бұрын
Who was the director and actor of 'ormmayil oru maninaadam' released in 1990?
@arunvalsan1907
@arunvalsan1907 4 ай бұрын
It is not yet released Proposed year was 1988 not 1990 Directed by HARISSON Actors:ARAVIND, VINEETHA, KARAMANA JANARDHANAN NAIR, KAVITHA THAMPI, MEENA KRISHNA, NB THAMPI, SHIVARAM , SAGAR All actors are not popular except KARAMANA JANARDHANAN NAIR.....That can b the reason y nobody took it for distribution......But I really wonder From where did u get this name....What made you to look for this movie.....is any of the crew members connected to this movie related to you...???????
@howardmaupassant2749
@howardmaupassant2749 4 ай бұрын
@@arunvalsan1907 Sir, While I was studying in high school during the late 1980s, I routinely buy mallu cinema weeklies and read it. Many memories I have about the news and articles in my mind. This is one of them. Now I understand how rubbish and silly I was.
@jayadevan3797
@jayadevan3797 4 ай бұрын
ഹതഭാഗ്യൻ എന്ന വാക്ക് ഉപയോഗിക്കാത്ത ഒരു എപ്പിസോഡ് പോലും ഇല്ല
@user-ye2xv9so3g
@user-ye2xv9so3g 4 ай бұрын
88ൽ ജീവിതം ഒരു രാഗം എന്ന സിനിമയിൽ താനുമൊരു ബുദ്ധി വളർച്ചയെത്താത്ത ഒരുത്തനായി അഭിനയിച്ചില്ലേ. ഒരു കുറ്റി ബീഡിയൊക്കെ വലിച്ച് പൊട്ടൻ്റെ കൂട്ട്😂 മറന്നു പോയെങ്കിൽ യു ടുബിലുണ്ട്. ഒന്നു കണ്ടു നോക്ക്. അതേക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്താൽ രസമായിരിക്കും. ആ സിനിമയുടെ ഷൂട്ടിങ്ങ് വയനാട്ടിൽ ഞങ്ങടെ നാട്ടിൽ വെച്ചായിരുന്നു. അക്കാലത്ത് ഷൂട്ടിങ്ങ് പോയി കണ്ടതൊക്കെ ഒരിക്കലും മറക്കാൻ കഴിയില്ല.
@musamilameen5279
@musamilameen5279 4 ай бұрын
😅😅😅😅😅
@RAVIKIRAN118
@RAVIKIRAN118 4 ай бұрын
നീളം average, ഇരു നിറം, സ്വയം Shankar എന്നു ആസ്വസ്വിച്ച ഒരു നല്ല ചെറുപ്പകാരനായിരുന്നു
@abhifrancis
@abhifrancis 4 ай бұрын
ശരത്ചന്ദ്രൻ വയനാടിന് പകരം വയലാർ ശരത്ചന്ദ്ര വർമയുടെ പടം പ്ലൈസ് ചെയ്തിരിക്കുന്നു 🤔
@howardmaupassant2749
@howardmaupassant2749 4 ай бұрын
His name is not Kamal, but Kamaludeen. Mind it.
@sivadaspk826
@sivadaspk826 4 ай бұрын
വളയത്തിൽ മുരളിയും പാർവതിയുമാണല്ലോ
@JohnyDsilva-yn6xi
@JohnyDsilva-yn6xi 4 ай бұрын
വളയം സിനിമയിൽ മുരളിയും പാർവതിയും നായിക നായകന്മാരായി അഭിനയിച്ചിരുന്നു
@santhoshps8927
@santhoshps8927 4 ай бұрын
Unnimaryde ennum upayogikavunna glamorous aya photokal annante kayyil undayirunnu ennu 😂😂...upayogichu upayogichu Annan e kolam ayi 😂
@kamaruddinmk5699
@kamaruddinmk5699 4 ай бұрын
ശരചന്ദ്രൻ വയനാട്‌ എന്ന് പറഞ്ഞു കാണിക്കുന്ന ഫോട്ടോ വയലാർ ശരചന്ദ്രൻ ആണ്. ശ്രദ്ധിക്കുമല്ലോ
@santhiviladinesh3285
@santhiviladinesh3285 4 ай бұрын
ശ്രദ്ധിക്കാം. എഡിറ്റർക്ക് പറ്റിയ ശ്രദ്ധക്കുറവാണ്.
@Sepharin
@Sepharin 4 ай бұрын
ശരത് ചന്ദ്രൻ വയനാടിനെയല്ല വയലാർ ശരത്ചന്ദ്രവർമ്മയെ ആണ് കാണിച്ചത്.
@santhiviladinesh3285
@santhiviladinesh3285 4 ай бұрын
എഡിറ്റർക്ക് പറ്റിയ പിശകാണ്.
@user-vx7sc4xp9p
@user-vx7sc4xp9p 4 ай бұрын
എടോ ബ്രാണ്ടി വിളയെ ശകലം അവരാരതം കുടി പറയു ഇല്ലെങ്കിൽ ഒരു രസം ഇല്ല
@niralanair2023
@niralanair2023 4 ай бұрын
ക്ഷിരം ഉള്ളൊരു അകിടിൻ ചുവട്ടിലും,.. ചോര തന്നെ കൊതുകിന്നു കൗതുകം..
@varghesev7605
@varghesev7605 4 ай бұрын
കുറ്റവും കുറവുമില്ലാത്ത മനുഷ്യരുണ്ടോ
@jayakrishnanramakrishnan4985
@jayakrishnanramakrishnan4985 4 ай бұрын
ശരത് ചന്ദ്രൻ വയനാടെന്ന് പറഞ്ഞിട്ട് കാണിക്കണ ഫോട്ടോ വയലാർ ശരത്ചന്ദ്ര വർമ്മയെയാണല്ലോ അണ്ണാ ?
@Anilkumar-ez3yh
@Anilkumar-ez3yh 4 ай бұрын
മിസ്റ്റേക്ക് @17.22
@jitheshsavithri2930
@jitheshsavithri2930 4 ай бұрын
S
@jitheshsavithri2930
@jitheshsavithri2930 4 ай бұрын
മാറിപ്പോയി
@jayakrishnanramakrishnan4985
@jayakrishnanramakrishnan4985 4 ай бұрын
അണ്ണന് ജലദോഷമാണെന്ന് തോന്നണല്ല്? ശബ്ദത്തിൽ ഒരു മാറ്റം
@sajumonvk3985
@sajumonvk3985 4 ай бұрын
വളയത്തിൽ നായികയായിരുന്നു പാർവ്വതി മുരളിയുടെ
@ajikoikal1
@ajikoikal1 4 ай бұрын
ഉണ്ണിമേരി തുണിയുരിച്ചാൽ ശാന്തിവിളയ്ക്ക് എന്ത്? ഞാനൊക്കെ pdc ക്ക് പഠിക്കുന്ന സമയത്തു ഉണ്ണിമേരിയുടെ ഒക്കെ തുണ്ടുകൾ ഒരുപാട് രണ്ടുരൂപ ടിക്കറ്റു സീറ്റിൽ ആറ്റിങ്ങൽ SR ഇൽ വച്ച് കണ്ടതാണ്. അന്നൊക്കെ സമരങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് മിക്കവാറും നൂൺഷോ സമയത്തു SR ഇൽ എത്തുമായിരുന്നു.
@marymarysexactly
@marymarysexactly 4 ай бұрын
എത്ര എത്ര കഥകള്‍ ആണ് ദിനേശ് Sir ന്റെ manasil സൂക്ഷിച്ചു വെച്ചിട്ട് ഉള്ളത്‌ lca തുടങ്ങിയത് കൊണ്ട് a കഥകള്‍ ഞങ്ങള്‍ക്ക് കേൾക്കാം താല്‍പര്യം ഇല്ലാത്ത ആളുകള്‍ lca കാണണ്ട e പ്രോഗ്രാം കാണാന്‍ കാത്തിരുന്ന ഒരുപാട് ആളുകള്‍ ഉണ്ട് ചില കമന്റ് oolikalude കമന്റ് കണ്ടാൽ തോന്നും അവനെ ഒക്കെ ഇത് കാണാന്‍ ആരെങ്കിലും നിര്‍ബന്ധിച്ചു എന്ന്
@dingribeast
@dingribeast 4 ай бұрын
He has got A collection of old Cinema Journals. He is reading it to make videos and also the memories many Movie technicians published by mathrubhumi.
@MohammedHaneef-lu8cq
@MohammedHaneef-lu8cq 4 ай бұрын
Oilyam
@TheMilumon
@TheMilumon 4 ай бұрын
എന്നിട്ട് നിങ്ങൾ സൂര്യവനം എന്നൊരു കാട്ടുപടത്തിൽ വർക്ക്‌ ചെയ്തല്ലോ...!! അതിൽ കുളിസീൻ ഒക്കെ ഉണ്ടല്ലോ. അപ്പൊ ഏവിടെ പോയി അഭിമാനം.... 🤪
@hafeessameer1741
@hafeessameer1741 4 ай бұрын
Harikumar sir alley ipol onthu vila anna😂
@j.tt.4877
@j.tt.4877 4 ай бұрын
ഷോക്കടിപ്പിച്ചാൽ പോലും മുഖത്തൊന്നും വരാത്ത ആളായിരുന്നു. സ്വയം നായകനായി വിവരദോഷി ൺ.
@balakrishnannambiar9628
@balakrishnannambiar9628 4 ай бұрын
വിചിത്രം
@sunilmathews6851
@sunilmathews6851 4 ай бұрын
താങ്കൾ വീഡിയോ ചെയ്യുമ്പോൾ ഇതുപോലെ ലെംഗ്ത് കുറഞ്ഞ വീഡിയോ ആണ് ചെയ്യുന്നതെങ്കിൽ നല്ലതായിരുന്നു
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 49 МЛН
100❤️
00:19
MY💝No War🤝
Рет қаралды 13 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 40 МЛН
Такие сладости мама точно разрешит
0:22
Даша Боровик
Рет қаралды 4,7 МЛН
КАК ВЫЖИТЬ В АВИАКАТАСТРОФЕ✈️
0:25
MEXANIK_CHANNEL
Рет қаралды 4,7 МЛН
1000000❤️ #shorts
0:18
北出 大周 Kitade Taishu
Рет қаралды 21 МЛН
Отомстила слепой сестре 👍
0:55
NKino
Рет қаралды 1,5 МЛН