Carnatic Music lesson 1-Sapthaswarangal (കർണാടക സംഗീത പാഠം -1 : സപ്തസ്വരങ്ങൾ ) By Vedarashmi Anil

  Рет қаралды 142,194

VEDARASHMI ANIL

VEDARASHMI ANIL

Күн бұрын

Пікірлер: 211
@mullaanil3180
@mullaanil3180 2 ай бұрын
Hi Ma'am.your class is very nice. My daughter (5years) began to study music. I was searching music class videos on KZbin to teach her 'adi and Veech' ,that time I saw your class . Really yourclass me music. Thank you very much🙏🙏🙏🙏🙏
@rejinijayaprakash3739
@rejinijayaprakash3739 Жыл бұрын
നമസ്കാരം ടീച്ചർ.🙏🙏🙏🙏😍😍😍😍 നല്ല എളുപ്പമുള്ള ക്ലാസ്😍🙏🙏 സംഗീതം പഠിക്കാൻ ആഗഹിക്കുന്നവർക്ക് ഒരു പാട് ഉപകാരപ്രദം. ടീച്ചറിന് സരസ്വതീ ദേവിയുടെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ🙏🙏🙏🙏😍😍😍😍😍🥰🥰🥰🥰🥰😘😘♥️♥️♥️🌹🌹🌹🌹
@vedarashmianil
@vedarashmianil Жыл бұрын
Thank you
@girija-2283
@girija-2283 Жыл бұрын
ഗുരുവിന് പാദ നമസ്കാരം 🙏👌👌
@sujithes6012
@sujithes6012 5 ай бұрын
Ghguhjhfgfgfvvgvvjhbbbbbnbbb
@bindumaheshnv9099
@bindumaheshnv9099 10 ай бұрын
എന്ത് രസായിട്ടാണ് ക്ലാസ്സ്‌ എടുക്കുന്നത് 🥰
@jineshkaiprath2094
@jineshkaiprath2094 7 ай бұрын
വര്ഷങ്ങള്ക്കു മുൻപ് പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയിൽ, സംഗീതം അരച്ച് കലക്കികുടിച്ച നെടുമുടിയും ഒന്നുമറിയാത്ത ജഗതിയും ശാസ്ത്രീയ സംഗീതം കേട്ടിരിക്കുന്നു. നമ്മളെ പോലെ പാട്ടു കേൾക്കുമ്പോൾ അറിയാതെ താളം പിടിച്ച ജഗതിയോടു - അവതാളം അടിക്കരുത് എന്നും ഇതിനും എന്തോ കണക്കുണ്ടെന്നും നെടുമുടി പറഞ്ഞപ്പോഴാണ് ജഗതിയുടെ കഥാപാത്രത്തിനും , കൂടെ എനിക്കും ഇങ്ങനെ ഒക്കെ ഉണ്ടെന്നു മനസ്സിലായത്. അന്ന് മുതൽ ഈ പാട്ടു കേൾക്കുമ്പോൾ താളം പിടിക്കുന്ന പരിപാടി നിർത്തി. പ്രമദവനവും , രമകഥയും , സുമുഹോർത്തമായിയും കേൾകുമ്പോൾ അറിയാതെ താളം പിടിക്കുന്ന കൈയെ പിടിച്ചു നിർത്തി. ഇപ്പൊ ആണ് ഇതൊന്നു പഠിച്ചെടുക്കാൻ തോന്നിയത്‌. ഒരുപാട് നന്ദി.
@sivaprasadkj5466
@sivaprasadkj5466 2 жыл бұрын
ക്ലാസ് ഇഷ്ടപ്പെട്ടു. നല്ലപോലെ മനസ്സിലാകുന്നുണ്ട്. മോളുട്ടി മിടുക്കിയാണ്. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@pauljoseph7928
@pauljoseph7928 4 ай бұрын
Respected Teacher, Your class is very good,I started to study,Thank you Madam,May God bless your musical life,and family, with prayers
@Shankumarvijayan3897
@Shankumarvijayan3897 3 ай бұрын
എന്റെ പെങ്ങളുടെ മോൾ 3 വയസ്സ് ഉള്ള ആദി ലക്ഷ്മി ആദ്യമായിട്ട് ടീച്ചറിന്റെ ക്ലാസ്സ്‌ ഇന്ന് കേട്ടു പാടുവാൻ തുടങ്ങിയ സന്തോഷം അറിയിക്കുന്നു... 🙏 നന്ദി 🌹
@vedarashmianil
@vedarashmianil 3 ай бұрын
Enickum sathosham🥰🥰🥰
@sheebavk6273
@sheebavk6273 29 күн бұрын
നമസ്കാരം ടീച്ചർ നല്ല ക്ലാസ്സ്‌ ആണ്.... Thank you
@vijayanpillai6423
@vijayanpillai6423 2 жыл бұрын
വളരെ ഇഷ്ടമാണ്... നല്ല ക്ളാസ്... ഏറെ പ്രയോജനം..
@vedarashmianil
@vedarashmianil 2 жыл бұрын
Thank you
@veenawilson9609
@veenawilson9609 6 ай бұрын
❤​@@vedarashmianil
@SarigaInsight
@SarigaInsight Ай бұрын
🥰❤️❤️❤️... മോള് മിടുക്കിയാണ്...
@padmapriyak7567
@padmapriyak7567 2 жыл бұрын
Thnku so much mam....itra കൃത്യമായി പറഞ്ഞുതന്നതിന്ന്....പാദനമസ്കരം teachernde 🙏..തുടക്കക്കാർക്ക് easy ayit manasilavunund ..enne pole ulla housewife ingane engilum kandu padikalo...thanku mam...
@TheWordOfBlessingMinistries
@TheWordOfBlessingMinistries 8 ай бұрын
I am so impressed by your classes.. Thanks for uploading classes..I am learning...God Bless You..
@padmapriyak7567
@padmapriyak7567 2 жыл бұрын
Thnku so much mam....itra കൃത്യമായി പറഞ്ഞുതന്നതിന്ന്....പാദനമസ്കരം teachernde 🙏..തുടക്കക്കാർക്ക് easy ayit manasilavunund ..enne pole ulla housewife ingane engilum kandu padikalo...thanku mam...
@prabhasuresh1587
@prabhasuresh1587 6 ай бұрын
¹¹¹¹¹²
@prabhasuresh1587
@prabhasuresh1587 6 ай бұрын
Q20q00q
@indrar9782
@indrar9782 2 жыл бұрын
Nalla class ,aayirunnu nannai manasilayi
@ousephjoy8800
@ousephjoy8800 2 жыл бұрын
Simple but powerful lesson thankyou 🙏
@vedarashmianil
@vedarashmianil 2 жыл бұрын
Thank you
@mithulakoshy1033
@mithulakoshy1033 14 күн бұрын
Your class is so good
@sindhukp1171
@sindhukp1171 7 күн бұрын
Super class🙏🙏🙏🌹🌹🌹
@indirak7290
@indirak7290 Жыл бұрын
Thanks mole orayiram nandhi njan thudanghattetto
@sreedharanv1899
@sreedharanv1899 Жыл бұрын
ഈ സംഗീത ക്ലാസ്സ് നന്നാവുന്നുണ്ട്- തുടരുക - എനിക്ക് സംഗീതം പഠിക്കാൻ ആഗ്രഹമുണ്ട് - കുറേഗ്ഗെ യൊക്കെ ഉപകരണങ്ങൾ കൈകാര്യം ചെയ്യും. വയസ്സ് 94 ആയി - എന്നാലും കുറേശ്ശെ ഇപ്പാഴും പഠിക്കാൻ ശ്രമിക്കാറുണ്ട്. പണ്ടൊക്കെ സൌകര്യങ്ങൾ വളരെ കുറവായിരുന്നു. കയ്യിൽ കാശും ഉണ്ടായിരുന്നില്ല......!!!
@vedarashmianil
@vedarashmianil Жыл бұрын
Thank you for your support and prayers
@christochiramukhathu4616
@christochiramukhathu4616 Жыл бұрын
അതൊന്നും ഒരു പ്രായമല്ലെന്നേ..
@aswathykp3933
@aswathykp3933 Жыл бұрын
@@vedarashmianil ❤
@asifgold9535
@asifgold9535 Жыл бұрын
@jiyashpadikkal
@jiyashpadikkal Жыл бұрын
94 or 49?
@Mr.vish876
@Mr.vish876 2 ай бұрын
Ma'am can you please provide Malayalam alphabet of it?
@Thamboozzzz2024
@Thamboozzzz2024 2 жыл бұрын
Superrr class... Njan oru gayakano sangeetham padicha aalo alla.. But onnu parayatte njan pala sageethanjarum sangeetham padipikunna kanditundu youtubil.. Njan onnu try cheyyarundu.... But onnum manasilayattilla... But teacherude ee class undallo superrr.... 100%
@vedarashmianil
@vedarashmianil 2 жыл бұрын
Thank you karun for your support 🙏
@janetvictor2391
@janetvictor2391 5 ай бұрын
നന്നായി മനസിലായി.
@christochiramukhathu4616
@christochiramukhathu4616 Жыл бұрын
ടീച്ചറുടെ കൊച്ചു ശിഷ്യ വളരെ ഊർജ്ജസ്വലയും മിടുക്കിയുമാണ്. എന്റെ സ്‌നേഹവും വാൽസല്യവും അറിയിക്കുക. അനേകരോടൊപ്പം യൂട്യൂബിൽ ഞാനും പഠിക്കാൻ ആഗ്രഹിക്കുന്നു. പക്ഷേ Videoകൾ നോക്കിയപ്പോൾ Lesson 1, Lesson 2... എന്ന Orderകൾ കുറെക്കഴിഞ്ഞപ്പോൾ കാണുന്നില്ല. പിന്നെ Part എന്നൊക്കെയാണ്. അത് Modify ചെയ്ത് Lesson 1 മുതൽ തുടർച്ചയായി ഓരോ വീഡിയോയക്കും പേര് കൊടുത്താൽ ഉപകാരാമായിരുന്നു.
@anishaannajose8389
@anishaannajose8389 5 ай бұрын
Mam Online class edukkunnundo?
@anuantony1089
@anuantony1089 7 ай бұрын
Adipoli class❤❤❤❤❤❤
@vijivanand5573
@vijivanand5573 10 ай бұрын
Ma'am super class🎉
@priyaganangalbypriyapradee134
@priyaganangalbypriyapradee134 2 жыл бұрын
Manoharamaayittundu..
@arshadsanu2893
@arshadsanu2893 11 ай бұрын
Thanku teacher
@harikumarkb5032
@harikumarkb5032 Жыл бұрын
🙏 നല്ല ക്ലാസ്സ്‌, സന്തോഷം.
@sethullakshmidinesh5790
@sethullakshmidinesh5790 Ай бұрын
❤❤❤❤❤
@sindhucp4901
@sindhucp4901 7 ай бұрын
ഞാൻ paadham thottu vandhikkunu ithrayum manasilakki thannadinn
@dakshina6869
@dakshina6869 2 ай бұрын
Thank you so much ma'am ❤️
@syamarajan5515
@syamarajan5515 Жыл бұрын
നല്ല ക്ലാസ്സ്‌ ❤
@anjanaanuja3731
@anjanaanuja3731 Жыл бұрын
നല്ല ക്ലാസ്സ്‌. നന്ദി ടീച്ചർ 🙏🏼
@pusthakabhavan2252
@pusthakabhavan2252 Жыл бұрын
ഗുരുവന്ദനം, ക്ലാസ് നന്നായിട്ട് മനസിലാക്കാൻ കഴിയുന്നുണ്ട്.
@renjithraveendran5332
@renjithraveendran5332 11 ай бұрын
ദൈവം അനു്രഹിക്കട്ടെ ❤
@vijayakumaribalakrishnan2726
@vijayakumaribalakrishnan2726 4 ай бұрын
Great🙏🌹
@alfeysworld4068
@alfeysworld4068 2 жыл бұрын
Nalla class anu teacher
@tipsandtricksformobileeditg
@tipsandtricksformobileeditg Жыл бұрын
പാദ നമസ്കാരം, നല്ല class 🙏🏻🙏🏻🙏🏻🥰
@rejileshvilayattoor7173
@rejileshvilayattoor7173 10 ай бұрын
നല്ല ക്ലാസ്❤❤❤❤
@devikajayachandran1404
@devikajayachandran1404 10 ай бұрын
Hlo mam njn korch ayitt padum enta ammayum paattpadum but njgl music onnum padichittillaa njn ambalangalil okke paadarund patt padikkn othiri aagrhm und 🥰
@gananadfilms
@gananadfilms 2 ай бұрын
❤😊
@jyothi8679
@jyothi8679 6 ай бұрын
Thank you very much ma'am 🙏🙏
@naveenmusic101
@naveenmusic101 8 ай бұрын
Great
@64media4
@64media4 Жыл бұрын
🙏🙏🙏🙏 നമസ്കാരം ടീച്ചർ 🙏🙏🙏🙏
@JintopaulSonofPaul
@JintopaulSonofPaul 7 күн бұрын
Back ground music it should be dawn for music time..🙏🙏
@kesu9388
@kesu9388 Жыл бұрын
Teacher if want to sing good voice and want to open throat how teacher...want to sing this sangeetham?
@nidhinak4074
@nidhinak4074 8 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sangeetha5451
@sangeetha5451 2 жыл бұрын
Tchr supet
@BeenaThomas-f5c
@BeenaThomas-f5c 2 ай бұрын
ടീച്ചർ എനിക്ക് 50ത് വയസ് ഉണ്ട് വലിയ മോഹം ആയിരുന്നു വീണ വായിക്കാൻ പഠിക്കാൻ ഈ സൗകര്യം കണ്ടപ്പോൾ വളരെ സന്തോഷം ഒരു കാര്യം കൂടി ചെയ്തിരുന്നങ്കിൽ വലിയ ഉപഹാരം ആയിരുന്നു എല്ലാം നിറത്തി നിറത്തി പറഞ്ഞു തരാമോ
@SureshKumarkv-hq1du
@SureshKumarkv-hq1du 10 ай бұрын
Thanks you a lot🙏🙏
@ushakumarya7976
@ushakumarya7976 11 ай бұрын
🙏🙏🙏 നല്ല ക്ലാസ്സ് നന്ദി ടീച്ചർ
@k.rantony8900
@k.rantony8900 Жыл бұрын
Good God bless u
@rajeevpandalam4131
@rajeevpandalam4131 2 жыл бұрын
👍🏼
@wonderfulleditz1250
@wonderfulleditz1250 9 ай бұрын
Super class
@sugunanks23
@sugunanks23 8 ай бұрын
നമസ്തേ 🙏🏿🙏🏿🙏🏿🌹🌹🌹
@dr.tengsythomas9218
@dr.tengsythomas9218 9 ай бұрын
Miss so clear and great 🎉❤thank you
@vedarashmianil
@vedarashmianil 8 ай бұрын
Always welcome
@remyaanil123
@remyaanil123 11 ай бұрын
ടീച്ചർ ക്ലാസ്സ്‌ വളരെ പ്രയോജനപ്രദമാണ്. Teacher BA music distance education undo. Eathu university aanu ugc approved ayitullath. M A music distance undo. M A music cheran BA music must aano. Plz reply teacher
@AshrafAnshif-xe7rc
@AshrafAnshif-xe7rc Жыл бұрын
സൂപ്പർ
@vedarashmianil
@vedarashmianil Жыл бұрын
Thank you
@SasikalaC-d9l
@SasikalaC-d9l 27 күн бұрын
ഓൺലൈൻ ക്ലാസ്സ്‌ ഉണ്ടോ
@Memyself-123-crp
@Memyself-123-crp 3 жыл бұрын
💜💜💜
@jerinjacob9619
@jerinjacob9619 Жыл бұрын
Suprayittund ❤️❤️❤️❤️❤️❤️❤️
@navyaajesh6067
@navyaajesh6067 8 ай бұрын
നല്ല class ❤❤
@krishnarpanam26
@krishnarpanam26 9 ай бұрын
🙏🙏🙏
@SasikalaC-d9l
@SasikalaC-d9l 27 күн бұрын
ഓൺലൈൻ മ്യൂസിക് ക്ലാസ്‌ ഉണ്ടോ
@athuljithashtamijith8184
@athuljithashtamijith8184 9 ай бұрын
❤❤
@geethasworld8268
@geethasworld8268 2 жыл бұрын
Nalla class
@bindum6261
@bindum6261 11 ай бұрын
Thank you a lot 🙏😊🎉❤
@സുധീഷ്ജീവനം
@സുധീഷ്ജീവനം Жыл бұрын
ഗുരുവിന് പാദ നമസ്ക്കാരം - പഠിക്കാൻ ആഗ്രഹം ഉണ്ട് .
@badarmusthafa-pp2qs
@badarmusthafa-pp2qs Жыл бұрын
@manha_s-world
@manha_s-world 27 күн бұрын
😮
@akhilasineesh5563
@akhilasineesh5563 Жыл бұрын
Thanks 🙏👍 teacher 😃☺️😌😃
@SureshkumarP-cq9pr
@SureshkumarP-cq9pr Жыл бұрын
Super
@mallikakumaran2387
@mallikakumaran2387 Жыл бұрын
Super class 👍
@vedarashmianil
@vedarashmianil Жыл бұрын
Thank you
@mazafachek6775
@mazafachek6775 10 ай бұрын
ഗുരുവിനു പാദ നമസ്കാരം 🙏🌹
@annaahh_
@annaahh_ Жыл бұрын
പാദ നമസ്കാരം, മിസ്സ്‌ ♥️🥰
@vedarashmianil
@vedarashmianil Жыл бұрын
നമസ്കാരം
@prof.pinkyraveendran9919
@prof.pinkyraveendran9919 Жыл бұрын
❤🙏🙏
@gireeshnallolil6370
@gireeshnallolil6370 Жыл бұрын
🙏
@renjithrenju3652
@renjithrenju3652 Жыл бұрын
Geethanji kutty midukki anallo.teachernrnte class valare nannayrunu.enik padikan patti
@vedarashmianil
@vedarashmianil Жыл бұрын
Thank you for feedback.
@sajinimuralidas8697
@sajinimuralidas8697 4 ай бұрын
താങ്ക് യു ടീച്ചർ
@sujanyamp4813
@sujanyamp4813 Жыл бұрын
Thank u 🙏🙏🙏🙏🙏🙏
@seenasudheesh8824
@seenasudheesh8824 Жыл бұрын
❤❤❤
@joshimajoshima866
@joshimajoshima866 Жыл бұрын
🎉
@ranibaburajan823
@ranibaburajan823 Жыл бұрын
എനിക്കും പഠിക്കണം...47 വയസ്സുള്ള ഒരു വീട്ടമ്മയാണ് ഞാൻ... മഞ്ജു വാര്യരുടെ അമ്മ ഗിരിജെച്ചി ഇപ്പോ അല്ലേ കഥകളി പഠിച്ച് അരങ്ങേറ്റം നടത്തിയത്... ഞാനും പഠിക്കും... 💪👍🙏
@vedarashmianil
@vedarashmianil Жыл бұрын
പഠിക്കാന്‍ പ്രായം ഒരു പ്രശ്നമല്ല..
@ranibaburajan823
@ranibaburajan823 Жыл бұрын
​​@@vedarashmianil thanku teacher... എനിക്ക് മറുപടി തന്നുലോ...🙏🙏🙏🙏 ഞാൻ ടീച്ചർ പഠിപ്പിച്ചത് കുറേ നോട്ട് ബുക്കിൽ എഴുതി എടുത്തു... അല്ലാതെ ഓർമ നിക്കില്ല,😍
@unnikrishnanmundayat8377
@unnikrishnanmundayat8377 11 ай бұрын
​@@vedarashmianilടീച്ചർ നമസ്കാരം.... എനിക്ക് ടീച്ചറുടെ അടുത്ത് കാർണാടക സംഗീതം അഭ്യസിക്കാൻ ആഗ്രഹമുണ്ട്.. On ലൈൻ ക്ലാസ്സ്‌ ഉണ്ടോ... ഡീറ്റെയിൽസ് അറിയിക്കുമോ.. ഞാൻ അടതാളവും, ഏകതാളം വരെ.. മുഴുവൻ ക്ലാസ്സ്‌ കഴിഞ്ഞു.. ഗീതം തുടങ്ങാൻ ഇരിക്കുന്നു 🌹
@jefrinjacob2794
@jefrinjacob2794 Жыл бұрын
💓
@Kvarthanews247
@Kvarthanews247 Жыл бұрын
Super
@saranyasreerajsreeraj9190
@saranyasreerajsreeraj9190 Жыл бұрын
thank u mam
@gireeshnallolil6370
@gireeshnallolil6370 Жыл бұрын
🙏
@shinu.mlp346
@shinu.mlp346 3 ай бұрын
Hai teacher oru doubt Padan ariyatha vallya kazhivilathavarku pattu padikan patumo? Eniku padikanamenundu
@vedarashmianil
@vedarashmianil 3 ай бұрын
Nammude ullilellam sangeetham und. Athu viniyogickunna reethi vatyasam undenu maatram.
@shinu.mlp346
@shinu.mlp346 3 ай бұрын
@@vedarashmianil thank you teacher. Apol enikum vicharichal padikan patumale.
@universelover6120
@universelover6120 2 жыл бұрын
Madam enik pattupadan ariyilla..... Njan pregnant ayapol daily mantragalum bhakti ganagalum kelkumayirunnu.... Ende makalk 2.5 year ayi.... Avalum padum.... Sapthaswaragal onlinil kelpikumayirunnu....aval sangeethathal unnathi kaivarikkan prarthikkunu
@vedarashmianil
@vedarashmianil 2 жыл бұрын
Molk Ella anugrahangalum undavatte ennu prardhickunnu..
@traveloguebysreeharipraseed
@traveloguebysreeharipraseed 2 жыл бұрын
😍
@theponnustrolls2991
@theponnustrolls2991 Жыл бұрын
Same here sis.. Carrying ടൈമിൽ പാട്ട് കേൾപ്പിക്കാറുണ്ടായിരുന്നു.. ഇപ്പൊ മകന് ഒരു വയസ്സ്... പാടുകൾ കേൾക്കുമ്പോൾ അതുപോലെ മൂളാൻ ശ്രമിക്കുന്നുണ്ട്.. കാർട്ടൂൺസിന് ഒപ്പം തന്നെ ഇത്തരം വീഡിയോസ് കൂടി കാണിക്കുന്നു
@peterantony5077
@peterantony5077 5 ай бұрын
എന്നെ kd po😮😂😮😮😮😮😮😮😮😮😮😮😢😢😢😂😂😂😢
@sujathach2615
@sujathach2615 2 ай бұрын
Very good presentation, sister.. Best wishes
@ajeshcr4098
@ajeshcr4098 2 ай бұрын
🙏👏❤️❤️
@avandhikasvlogs651
@avandhikasvlogs651 2 жыл бұрын
Super class ahnuuu
@reejabrayan651
@reejabrayan651 4 ай бұрын
Nice
@geethamurali3263
@geethamurali3263 11 ай бұрын
നമസ്കരിക്കുന്നു
@kadarkv8653
@kadarkv8653 Жыл бұрын
Good.moring.teacher..🎉🎉🎉
@geethasreenath6214
@geethasreenath6214 Жыл бұрын
Nalla class nallvannam manasilakunnund class evideya teacherinte
@vedarashmianil
@vedarashmianil Жыл бұрын
Thank you
@sreekalaparayath1011
@sreekalaparayath1011 Жыл бұрын
Super class
@bindubindusahadevan2235
@bindubindusahadevan2235 Жыл бұрын
Thank you teacher your class
@vedarashmianil
@vedarashmianil Жыл бұрын
Thank you..
@shanthisasidharan8145
@shanthisasidharan8145 6 ай бұрын
Thank you so much guruji 🙏
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 55 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
Sarali Varisai : 1 - 14 (All three speeds)
13:33
OctavesOnline
Рет қаралды 4,7 МЛН