അതായിട്ടായിട്ടുള്ളതായിട്ടുള്ള എന്തോന്നാ ദിലീപ്‌ പറയുന്നെ..?Lights Camera Action - Santhivila Dinesh

  Рет қаралды 32,370

LIGHTS CAMERA ACTION

LIGHTS CAMERA ACTION

5 ай бұрын

ഫിയോക് എന്ന തിയേറ്റർ മുതലാളിമാരുടെ സംഘടന മലയാള സിനിമ കളിക്കില്ലാന്നു പറഞ്ഞു തുടങ്ങിയ വിവാദം കൊടുമ്പിരിയിൽ എത്തുമ്പോൾ ഫിയോക്കിന്റെ ചെയർമാൻ ദിലീപ് ഒന്നുമറിയാത്ത പോലെ വരുന്ന കഥ.......
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 92
@kumaransagar5515
@kumaransagar5515 5 ай бұрын
മുൻപ് ഇ പറഞ്ഞ നടനെ ഒത്തിരി സ്‌പോർട് ചെയിതു, ഇപ്പോൾ മനസ്സിൽ ആയോ ദിനേശേട്ട 🙏🙏
@hopperman9889
@hopperman9889 5 ай бұрын
മലയാള സിനിമയിലെ പളളിലച്ചൻ ആണ് ദിനേശേട്ടൻ. ആർക്ക് എന്ത് കുമ്പസാരിക്കാൻ ഉണ്ടെങ്കിലും അവർ ദിനേശേട്ടന്റെ അടുത്ത് പോകും
@SERIAL_ACTRESS_EMPIRE
@SERIAL_ACTRESS_EMPIRE 4 ай бұрын
@sajitr7781
@sajitr7781 5 ай бұрын
താങ്കൾ മറ്റുള്ളവരെ അപമാനിക്കുന്നതിനു കയ്യും കണക്കും ഇല്ല 😅
@kumaransagar5515
@kumaransagar5515 5 ай бұрын
മലയാള സിനിമ കണ്ട വില്ലൻ ആണ് ഇ നടൻ
@user-cm4vj2zm1u
@user-cm4vj2zm1u 5 ай бұрын
YOU HAVE A BEAUTIFUL SOUL SIR. SALUTE.
@vinitar1474
@vinitar1474 4 ай бұрын
😂😂😂😂
@sheelahoro9137
@sheelahoro9137 5 ай бұрын
എടോ ദിനേശാ ഇപ്പോൾ 333 രൂപായ്ക്ക് തൊഴിലുറപ്പു ജോലി ചെയ്യുന്ന സ്ത്രീ രാവി 9 മുതൽ വൈകീട്ട് 5 മണി വരെ ആ ഫീൽഡിംഗ് ഉണ്ടായിരിക്കണം. ഗവ. അതിനനുസരിച്ച പണി അവരെ ഏല്പിക്കുന്ന ഉള്ളൂ. പിന്നെ നന്നായി അദ്ധ്വാനിക്കുന്ന ഒരു സ്ത്രീയ്ക്ക് ഉച്ചയാകുമ്പോൾ ഭക്ഷണവും 500 രൂപയും കിട്ടുന്ന നാടാണിത്. അവർക്ക് ജോലി കൊടുത്തിട്ട് മോണിറ്ററിംഗിന് ആളുണ്ട്. നടപടികൾ ഉണ്ട്. പിന്നെ ബാക്കി സമയം അവര് ചിലപ്പോൾ കിടക്കും.അവര് നടിമാരും നേതാക്കളും അല്ലല്ലോ കാരാവനിൽ വിശ്രമിക്കാൻ. കാര്യങ്ങൾ അറിയില്ലെങ്കിൽ തന്റെ പെപണ്ണുമ്പിള്ളയെ ഒരു ദിവസം തൊഴിലുറപ്പിന് വിട്ടുനോക്ക്. എന്നിട്ട് പറ.പിന്നെ നാം എല്ലാവർക്കും തുല്യമായി ലഭിക്കേണ്ട വിഭവ സമ്പത്ത് മുഴുവൻ ചിലര് മാത്രം അടിച്ചു മാറ്റി പണക്കാരാകുകയും നാട് കുട്ടിചോറാക്കുകയും ചെയ്തിട്ട്, പാവങ്ങളുടെ ഉദ്ധാരണ ത്തിനായി ബലഹീനരെയും രോഗികളേയും കൂടി ഉൾക്കൊള്ളിച്ചാണ് ഈ പദ്ധതി നടക്കുന്നത്. വിവരം വും വിദ്യാഭ്യാസവും ഉള്ളവനും മാത്രമുള്ളതല്ലടോ നമ്മുടെ രാജ്യം. ഈ പാവപ്പെട്ടവരുടെയും കൂടെയാണ്. എല്ലാവർക്കും കൊട്ടാനുള്ള ചെണ്ട യാണ് തൊഴിലുറപ്പ്. സർക്കാർ ജോലികളിലും , എല്ലാ വിധ തൊഴിലുകളിലും അഴിമതിക്കാരായ പാഴ്ജന്മങ്ങളില്ലേ. ഇവർ അവർക്ക് കിട്ടുന്ന കൂലിയ്ക്കു പണി ചെയ്യുന്നു. കുറേപ്പേർ അതിലധികവും.കേട്ടോ ദിനേശാ.
@jobyjoseph6419
@jobyjoseph6419 5 ай бұрын
Well said 🙏🏿🙏🏿🙏🏿
@pradeepp8595
@pradeepp8595 4 ай бұрын
👍
@mymoviechoices
@mymoviechoices 5 ай бұрын
enthaan film representative yude joli ?
@puttus
@puttus 5 ай бұрын
ദിലീപ് എന്നെങ്കിലും നേരു പറഞ്ഞിട്ടുണ്ടോ😊😊
@BUY_YOUTUB_VIEWS_e0e108
@BUY_YOUTUB_VIEWS_e0e108 5 ай бұрын
You deserve more subscribers. Your content is far better than some of the big channels out there.
@user-cz2uy6xj9o
@user-cz2uy6xj9o 5 ай бұрын
Dileep chetta, Shantivila Dinesh is right.
@user-kr5ci6kz8p
@user-kr5ci6kz8p 5 ай бұрын
ഇത് ദിലീപും വിജയകുമാറും തമ്മിലുള്ള ഒത്തുകളിയാണെന്ന് ആർക്കാണ് അറിയാത്തത് ??? പേട്ടൻ്റെ "തങ്കമണി" ഇറങ്ങുന്നതുവരെ വേറെ പടം കളിക്കേണ്ടെന്ന് പേട്ടൻ തീരുമാനിച്ചു. അത് ഇത്ര വലിയ ഇഷ്യു ആക്കണോ 🤣🤣🤣
@SERIAL_ACTRESS_EMPIRE
@SERIAL_ACTRESS_EMPIRE 4 ай бұрын
ho adutha suhruthu saji nanthiyathi
@avanisvlog9774
@avanisvlog9774 5 ай бұрын
labour officer നെ കാണേണ്ട കാര്യം ചേട്ടൻ അങ്ങ് ഇടപെട്ട് ready ആക്കി കൊടുക്കണം.. അല്ലാതെ പേട്ടൻ ആരാ നാട്ടുരാജാവോ ഇതൊക്കെ ready ആക്കാൻ
@marymarysexactly
@marymarysexactly 5 ай бұрын
ദിനേശ് Sir ne ആര് എന്ത് ഒക്കെ പറഞ്ഞാലും അദ്ദേഹം സംസാരിച്ചു കൊണ്ട് ഇരിക്കുന്നത് അനീതി ക്ക് എതിരെ ആണ് അത് മനസ്സിലാക്കാന്‍ കഴിയാത്ത ആളുകള്‍ ആണ് അദ്ദേഹത്തെ പുലഭ്യം പറയുന്നത്
@cmlibin
@cmlibin 4 ай бұрын
Thilakan called him "Poison"
@puttus
@puttus 5 ай бұрын
നാലു പടം സൂപ്പർ ഹിറ്റായി ഓടുമ്പോൾ....അവന്റമ്മൂമ്മേഡെ സമരം
@melviews
@melviews 5 ай бұрын
ഏതെല്ലാം ദിലീപിന് വീണ്ടും മെയിൻ സ്ട്രീം വരാനുള്ള ഡ്രാമ ആണെന്ന് എല്ലാവര്ക്കും മനസിലാവും .വിജയകുമാറിനെ കൊണ്ട് ഏതെല്ലാം ചെയ്ചു ദിലീപ് രക്ഷകനെ പോലെ പ്രത്യക്ഷപ്പെടുന്നു 😂😂😂.
@Avengersassemble237
@Avengersassemble237 5 ай бұрын
Sathyam pazhaya thara velakal thanne Enthayalum field out aayi kovalan
@shafeerk7997
@shafeerk7997 5 ай бұрын
Vana ni pullutho
@ekru6717
@ekru6717 5 ай бұрын
ദിലീപ് രക്ഷകൻ തന്നെയാണ്, ഉറ്റവർക്കു പോലും രക്ഷയെകാൻ കഴിയാത്ത നിയൊക്കെ ഇതും ചേലക്കും
@niranj3606
@niranj3606 5 ай бұрын
Epppzhengilum manassilayo
@thankgodsecret4973
@thankgodsecret4973 5 ай бұрын
എന്ത് ബോധമാണ് ഹേ.. ഇതൊക്കെ feouk തകർക്കാൻ വേണ്ടിയുള്ള കളികൾ.. എപ്പോഴേ തുടങ്ങിയ കളികളാണ്.. Producers അസോസിയേഷൻ ന്റെ പ്രെസ്സ് meet ൽ സിയാദ് കൊക്കർ ദിലീപിനെതിരെ പറഞ്ഞത് തന്നെ അത് സൂചിപ്പിക്കുന്നതാണ്.. Liberty ബഷീർ പണ്ട് വാദിച്ചിരുന്ന കാര്യങ്ങളിലേക്ക് ഭാവിയിൽ തീരുമാനങ്ങൾ വരും എന്നും അയാൾ പറഞ്ഞു കഴിഞ്ഞു.. Liberty ബഷീർ എന്നേ പറഞ്ഞതാണ് 6 മാസത്തിനുള്ളിൽ feouk പൂട്ടിക്കെട്ടും എന്ന്.. അതിനു feouk ന്റെ ഉള്ളിൽ നിന്ന് തന്നെ ആളെ ഏർപ്പാട് ചെയ്തിട്ടുണ്ടാകാം
@aluk.m527
@aluk.m527 5 ай бұрын
24:00 ഒരാൾ ഇന്ന സ്ഥലം ഇന്ന പെണ്ണ് അത് എനിക്ക് തരണേ എന്ന് പല ദൈവസന്നിധികളിൽ ചെന്ന് പ്രാർത്ഥിക്കുമ്പോൾ രണ്ട് ദൈവത്തിനും ഒരേ കാര്യം സാധിച്ചു കൊടുക്കാൻ ആവുമോ? എന്നാൽ ഒറ്റ ശക്തിയോട് ആണ് എല്ലാവരും പ്രാർത്ഥിക്കുന്നതെങ്കിൽ ആ മഹാശക്തിയുടെ തീരുമാനത്തിൽ അർഹമായവർക്ക് കൊടുത്തു എന്ന് ഓരോരുത്തർക്കും തൃപ്തിയടയും...
@Vyshnav0307
@Vyshnav0307 4 ай бұрын
Oru cinema pole undalo
@shihabpmf
@shihabpmf 5 ай бұрын
ഒരാൾ എന്ത് ചെയ്യണമെന്ന് താനാണോ തീരുമാനിക്കുന്നത്. തന്റെ മനസ്സിൽ തോന്നുന്നതാണോ നീതിയും നിയമവും
@chandrikas9512
@chandrikas9512 4 ай бұрын
സത്യമാണ് സാർ പറഞ്ഞത് തൊഴിലുറപ്പുകാരുടെ പണി കാണുമ്പോൾ എനിക്കും ചിരി വരാറുണ്ട് പക്ഷേ അവർക്ക് ഒരു ദിവസം എത്ര ജോലി ചെയ്യണം എന്ന് പറയുന്നുണ്ട് അത് ചെയ്യുന്നുണ്ട് പിന്നെ ഈ കിട്ടുന്ന വെള്ളറപ്പിന്റെ പൈസ കൊണ്ട് അവരെ കോടികൾ സമ്പാദിക്കുന്നത് ഒന്നുമില്ല അന്നത്തെ പട്ടിണി മാറ്റി ജീവിക്കുന്ന പാവങ്ങളാണ് അല്ലാതെ ഗവൺമെന്റ് ജീവനക്കാരെ പോലെ ലക്ഷങ്ങളെ ശമ്പളം മേടിച്ചിട്ട് പണിയെടുക്കാതിരിക്കുക അല്ല ഇപ്പോൾ കണ്ടില്ലേ 50,000 മുതൽ 5 ലക്ഷം വരെ ശമ്പളം കിട്ടുന്ന സർക്കാർ ജീവനക്കാർക്ക് രണ്ടുദിവസം ശമ്പളം മുടങ്ങിയപ്പോൾ പാലിന് പൈസ കൊടുക്കാനില്ല പത്രത്തിന് പൈസ കൊടുക്കാനില്ല എന്ന് പറയുന്നത് നാണമില്ലേ ഇവന്മാർക്ക് ഇങ്ങനെ പറയാൻ ഒരു ദിവസം 150 രൂപ കിട്ടുന്നതുകൊണ്ട് സുഖമായിട്ട് ജീവിക്കുന്ന ആൾക്കാരുമുണ്ട് ഇവിടെ
@vaisakhrk8760
@vaisakhrk8760 4 ай бұрын
കൂലി വാങ്ങിയിട്ട് ജോലി ചെയ്യുന്നില്ല എങ്കിൽ അത് സർക്കാർ ജോലിക്കാരൻ ആണെങ്കിലും തൊഴിലുറപ്പ്കാര് ആണെങ്കിലും ചെറ്റത്തരം എന്ന് പറയണം. അല്ലാതെ അവർക്ക് കുറച്ചേ കിട്ടുന്നുള്ളു അത് കൊണ്ട് അവര് കള്ളപണി ചെയ്താലും കുഴപ്പം ഇല്ലാ എന്ന മട്ടിൽ പറയരുത്
@jacobkc5204
@jacobkc5204 5 ай бұрын
ദിലീപ് മുതലാളി തിരക്കിലാണ്
@phirosesebastian5585
@phirosesebastian5585 5 ай бұрын
Theatre ഉണ്ടെങ്കിൽ അല്ലേ ഇവർക്കൊക്കെ പണി ഉള്ളൂ....ഒരു ടിക്കറ്റിൻ്റെ 33% ലും അധികം പലതരം നികുതി ആയി സർകാർ കുതിപിഴിഞ്ഞ് മെടിക്കുന്ന്ത് ഇയാൾക്ക് അറിയാമോ...😅
@puttus
@puttus 5 ай бұрын
Ott ഉണ്ട്...തീയറ്റർ അത്ര അത്യാവശ്യം ഒന്നുമല്ല..
@phirosesebastian5585
@phirosesebastian5585 5 ай бұрын
ചിലർക്ക് അതാണ് നല്ലത്....
@thankgodsecret4973
@thankgodsecret4973 5 ай бұрын
​@@puttusപുറമെ നിന്ന് കാണുന്നവർക്ക് അങ്ങനെ പറയാം.. ഒരു വ്യവസായം ആണ് തകരുന്നത്..
@phirosesebastian5585
@phirosesebastian5585 5 ай бұрын
​@@thankgodsecret4973 Very correct
@sha959-j8v
@sha959-j8v 5 ай бұрын
50:56 ATHU SONIYA LEAVE ALLDO 😄😄😄 SONY LIVE🤣🤣🤣
@niralanair2023
@niralanair2023 5 ай бұрын
മി. ശാന്തിവിള! അടുത്ത പണി വരുന്നുണ്ട് ഫ്രം കേരളത്തിലെ തൊഴിൽ ഉറപ്പ് സഹോദരിമാർ സൂക്ഷിച്ചോ ഹ. ഹ. ഹ.
@jalaltailor8691
@jalaltailor8691 5 ай бұрын
കമൽ സിന്ധുവിനെ പീഡിപ്പിച്ച കേസ് എന്തായി ദിനേശാ ഇതൊന്നു വിശദീകരിച്ചു വീഡിയോകൾ ഇറക്കിയാൽ കൊള്ളാം
@rajeevjacob532
@rajeevjacob532 5 ай бұрын
കമാലുദ്ദീൻ നല്ല പെണ്ണ് പിടിയൻ ആണ്
@vijayakrishnannair
@vijayakrishnannair 5 ай бұрын
Nice
@binuchandran9411
@binuchandran9411 5 ай бұрын
Haai❤ good morning ❤
@junaidcm4483
@junaidcm4483 5 ай бұрын
🙏🙏🙏🙏💫
@anshadusa-pp5ji
@anshadusa-pp5ji 5 ай бұрын
ദിനേശ് യേട്ടാ ദിലീപ് നെ എല്ലാം ഓർമിപ്പിച്ചതിനു നന്ദി. എത്ര വലിയവൻ ആയാലും ഒരുനാൾ ഇവിടം വിട്ട് പോകണം പോകുന്നതിനു മുൻപ് നന്മ ചെയ്യാൻ ഉള്ള മനസ് ദിലീപ് നെ പോലെ ഉള്ളവർക്ക് ഉണ്ടാകാൻ ദിനേശ് ഏട്ടന്റെ വാക്കുകൾ ഉപകരിക്കട്ടെ
@anandraj6951
@anandraj6951 5 ай бұрын
Kai thozhil ariyunna workers nnum chumma attendance vachu nikkunathinum oru vithyassam undallo chettaa enaalum!!
@Kkklllss444
@Kkklllss444 4 ай бұрын
Dileep oru visham aan enn thilakan chettan paranjhadh ethra sheriyan👍
@SGM627
@SGM627 4 ай бұрын
Thilakan real lifel villain aanu.
@akhilktym
@akhilktym 5 ай бұрын
Dinesh sir sfi story cheyunillee 😃
@binuchandran9411
@binuchandran9411 5 ай бұрын
Phone attend cheyumbol annanu marunaadan shajante style😊'ok, ok, manasilay manasilay❤
@unnirs2385
@unnirs2385 5 ай бұрын
Dileepettan
@milank2204
@milank2204 5 ай бұрын
Correct karyama annan parayunne,
@ManojKumar-vx7bv
@ManojKumar-vx7bv 9 күн бұрын
Tamizhil English Peru illathre..... Gentleman, indian, boys..... Enhade dineshe
@user-eu7to7gn6c
@user-eu7to7gn6c 5 ай бұрын
സിനിമക്ക് ആൾ കയറുന്നില്ല തിയേറ്റർ ഉടമയ്ക്ക് നഷ്ടമാണ് ദിനേശ് സ്ഥിരമായി അറി യാമോ
@BaijuSadasivan
@BaijuSadasivan 5 ай бұрын
ഫിലിം rep എന്തൊക്കെയാണ് ചെയ്യുന്നത്? അറിയാൻ വേണ്ടിയാണ്.
@Saji202124
@Saji202124 5 ай бұрын
Samskarika vakupp ad illedum illathadum kanak..saji cheriyan alle..🤣
@shafeerk7997
@shafeerk7997 5 ай бұрын
Dillepttan❤❤
@binuchandran9411
@binuchandran9411 5 ай бұрын
Thankalude reethi sheriyalla sir. Shatru mitram style. Anurenjanam illa samavayam illa. Charcha vittuveezha sauhridam othutheerp onnum illa. Angane cheyila cheyan shremikunavare shakarilkukayum cheyunu. Nammal manushyarle sir? Ingane vayragyam kaanich kaaryangal kozhapathil aackarut❤
@user-ob4io6bk8v
@user-ob4io6bk8v 5 ай бұрын
കൈകൂലി ക്കു ഒന്നും ഒരു സ്കോപ്പ് ഉം ഇല്ലേ റിപ്രെസെന്റ്റീവ് മാർക്ക്,,,??
@ManojKumar-vx7bv
@ManojKumar-vx7bv 9 күн бұрын
Dileep black out aayi.... Ente dineshaaaa
@shivasreeproductions9819
@shivasreeproductions9819 4 ай бұрын
പുതിയ പുതിയ അറിവുകളുമായിട്ട് മുന്നോട്ട് ദിനേശ് സാർ
@nishadbestin8997
@nishadbestin8997 5 ай бұрын
Please respected him Mr hydroly angina parayu
@nishapaul274
@nishapaul274 5 ай бұрын
Dileep acting like he is innocent
@akhilmohan9630
@akhilmohan9630 4 ай бұрын
Manju chechiye pole ale 🤣🤣
@Christopher12348
@Christopher12348 5 ай бұрын
Allapinne😅😅
@rajeshkrishnan4366
@rajeshkrishnan4366 5 ай бұрын
Mr.. ശാന്തി.. Kr narayan institute ൽ പ്രശ്നം ഇല്ലന്നാണല്ലോ താങ്കളുടെ പിണറായി shibu ചക്കറ വർത്തിയോട് പറഞ്ഞത്
@no-dw9hm
@no-dw9hm 5 ай бұрын
ദിലീപ് ഓടിക്കോ
@maskedvlogsbyhappy........808
@maskedvlogsbyhappy........808 5 ай бұрын
Who is this MALANKALT… dosent have a Stand…..😂🎉😂
@anschannel3732
@anschannel3732 5 ай бұрын
ആദ്യം ഫോണിൽ സംസാരിച്ചത് അയ്യപ്പ ബൈജു ആണോ 😂😂😂
@mdpallickal2584
@mdpallickal2584 5 ай бұрын
ഭീമൻ രഘു 😅
@ManojKumar-vx7bv
@ManojKumar-vx7bv 9 күн бұрын
Dineshaa a.... Ninte partiyanu keralathinte shapam
@Sudhakaran-cx9bt
@Sudhakaran-cx9bt 5 ай бұрын
മലയാള സിനിമയിലെ പേട്ടൻ എന്ന വിഷത്തെ എന്തിനാണ് നിങ്ങൾ ഇങ്ങനെ പൊക്കികൊണ്ട് വരുന്നത്
@akhilmohan9630
@akhilmohan9630 4 ай бұрын
Nine nnte veetukar oru upakaram ilathe pokki nadakunile sudhakaraa
@SGM627
@SGM627 4 ай бұрын
​@@akhilmohan9630🤣🤣
@Wrgkjjggbgfnbnuhdf
@Wrgkjjggbgfnbnuhdf 5 ай бұрын
എത്ര കാശ് തന്നു ദിലീപ് 🤣🤣🤣
@JayanC-kb6qc
@JayanC-kb6qc 5 ай бұрын
Patti ninkkum tharam
@sreejass4822
@sreejass4822 5 ай бұрын
Dileep....cinimayonnum kodukathathu kontu dineshinu ipol dileepinod. Pantathe pole aaradana illa😂😂
@chikkualna9166
@chikkualna9166 5 ай бұрын
ദിലീപ് പടിച്ച കച്ചവടകരൻ
@ekru6717
@ekru6717 5 ай бұрын
നിങ്ങൾക് സംഘടന പരമായി പ്രശനങ്ങൾ ഉണ്ടെങ്കിൽ അത് സംഘടനയ്ക്കുള്ളിൽ തീർക്കുക, അല്ലതെ പബ്ലിക് ആയി പറയുന്നത് ഒട്ടും ശരിയല്ല.
@natasha2990
@natasha2990 5 ай бұрын
ദിലീപ് തുടങ്ങിയ സ്ഥാപനം എങ്കിൽ ഒരിക്കലും ഒതകത്തില്ല.. മുടിഞ്ഞു പോകും.. ഒരിക്കലും ഗുണം പിടിക്കില്ല.. എത്ര ശപിക്കപ്പെട്ടവൻ ആണ് ഈ ദിലീപ്.. ഇവനൊക്കെ പബ്ലിസിറ്റി ക്കു ചാരിറ്റി കാണിക്കുന്നതല്ലേ.
@nastn6614
@nastn6614 5 ай бұрын
മിസ്റ്റർ ശാന്തി ദിലീപ് ആയിട്ട് ഏതാൻ ങ്ങേക്ക് പ്രശ്നം അതോ ദിലീപേട്ടാനും ആയിട്ട് തങ്ങൾക്ക് എന്തേലും പ്രശ്നം ഉണ്ടൊ
@hikuwait9345
@hikuwait9345 5 ай бұрын
കുള്ളൻ വിഷം ശക്തനായി തിരിചു വരുന്നു😂😂😂😂😂
@surendranparambath
@surendranparambath 5 ай бұрын
ദിനേശൻ തൊഴിൽ ഉറപ്പ് കാരെ പറ്റി മൊത്തത്തിൽ പറഞ്ഞത് മഹാ തെണ്ടിത്തരം ആണ് ഞങ്ങളുടെ നാട്ടിലും തൊഴിൽ ഉറപ്പ് ജോലി നടക്കുന്നുണ്ട് അവർക്ക് ഓരോ ദിവസവും ചെയ്യേണ്ട ജോലിയുടെ ടാർഗറ്റ് ഉണ്ട് ഓരോ ദിവസവും വൈകുന്നേരം അധികാരികൾ പരിശോധിക്കുന്നുണ്ട് ഇയാൾ പറഞ്ഞില്ലേ ബാങ്കാളിക് 1000₹കിട്ടുന്നുണ്ട് എന്ന് എന്നാൽ ഇവർക്ക് 300₹മാത്രമാണ് കിട്ടുന്നത് ആദ്യം പറഞ്ഞ തൊഴിലാളി സ്നേഹവും, കമ്യുണിസവും കാറ്റിൽ പറന്നുപോയോ ഇയാൾ ഒരു വിടൻ ആയിപോവുന്നു
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 19 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 12 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 35 МЛН
❗️XOTINI HAMMASINI URMOQCHI 😱😱😱
0:14
HUSAN_SHORTS1
Рет қаралды 2,1 МЛН