Amma Ammayiyamma |Malayalam Full Movie | | HD Movie | Ft. Mukesh, Innocent, Sukanya| Central Talkies

  Рет қаралды 2,644,803

Central Talkies

Central Talkies

Күн бұрын

#AmmaAmmaayiyamma #Mukesh #Sukanya #KaviyoorPonnamma #HarisreeAsokan # Innocent
#malayalamnewmovies #malayalammovies #malayalamoldmovies #CentralTalkies
#Comedyfilm
Amma Ammayiyamma Directed by Sandhya Mohan, and written by Siby K. Thomas and Udaykrishnan, «Amma Ammayiamma» is a 1998 Comedy/Drama film . Mukesh and Sukanya are starring, alongside Kaviyoor Ponnamma, Sukumari, Harisree Asokan and Innocent.
Welcome to CENTRAL TALKIES KZbin Channel
CENTRAL TALKIES is the leading player in the Indian Music industry
OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
#ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

Пікірлер: 701
@darshanadas010
@darshanadas010 2 жыл бұрын
ഉച്ചക്ക് ഫുഡ് കഴിക്കാൻ ഇരിക്കുമ്പോ ടീവിയിൽ ഇങ്ങനെത്തെ സിനിമകൾ കാണുന്നത് ഒരു വല്ലാത്ത feel ആണ് ❤️❤️❤️
@alijawhar8826
@alijawhar8826 2 жыл бұрын
Correct... Eee film Pazhaya jagadeesh movies oke
@9446674205
@9446674205 2 жыл бұрын
Exactly
@sharafukottakkal3142
@sharafukottakkal3142 2 жыл бұрын
Ath shreyia
@mmsl6198
@mmsl6198 2 жыл бұрын
സത്യം
@arshadtp5268
@arshadtp5268 2 жыл бұрын
Correct
@Josmon89
@Josmon89 Жыл бұрын
Sukumariamma വില്ലത്തിയായി അഭിനയിച്ചാലും അമ്മയായി അഭിനയിച്ചാലും അത് വേറൊരു ലെവലാണ്❤
@muhammadhafsal2780
@muhammadhafsal2780 2 жыл бұрын
ടീച്ചർ അമ്മയെ പോലെ ഉള്ള അമ്മമാരും അമ്മായിഅമ്മ മാരും വേണം ലോകത്... ❤
@silpassankar3462
@silpassankar3462 2 жыл бұрын
കവിയൂർ പൊന്നമ്മ 'അമ്മ, കെ പി അ സി ലളിത 'അമ്മ, സുകുമാരി 'അമ്മ. മലയാളത്തിന്റെ ഏറ്റവും വർണ ശബളമായ സുന്ദരമായ കാലഘട്ടം.🥰🥰
@gdgggggg
@gdgggggg Жыл бұрын
ഫിലോമിന അമ്മയും
@silpassankar3462
@silpassankar3462 Жыл бұрын
@@gdgggggg yes
@Blank_009
@Blank_009 Жыл бұрын
😢nda ivde oru balaham
@harishmahari1514
@harishmahari1514 4 ай бұрын
❤❤
@BINU-r8p
@BINU-r8p 2 жыл бұрын
ഈ പടം എത്ര കണ്ടു എന്നറിയില്ല സൂപ്പർ മൂവി 🥰👍
@AbdulHameed-bf4cc
@AbdulHameed-bf4cc 2 жыл бұрын
111
@dubaiviews-1
@dubaiviews-1 2 жыл бұрын
10000000000000000 nokiyalum madiyakilla😢😢😢
@mhdmisbahm3918
@mhdmisbahm3918 2 жыл бұрын
എത്ര കണ്ടു
@nithinnithu9678
@nithinnithu9678 2 жыл бұрын
Athey kidu movie😍
@sachu___
@sachu___ 2 жыл бұрын
Same bro 🤜🤛
@arunmanoharan7917
@arunmanoharan7917 11 ай бұрын
കല്യാണത്തിന് മുകേഷേ ഇന്നച്ചേനോട് കൈ പിടിച്ചു കൊടുക്കാൻ പറയുന്ന ആ ഒരറ്റ സീൻ മതി കണ്ണ് നിറയാൻ ❤❤❤
@lechuzjrny
@lechuzjrny Жыл бұрын
സ്കൂളിന്ന്ന് ഫുഡ്‌ കഴിക്കാൻ 12 മണിക്ക് വിടുമ്പോ വീട്ടിലേക്ക് ഒരു ഓട്ടം ഉണ്ട്... വീട്ടിൽ ചെല്ലുമ്പോ അമ്മ ഉണ്ടാക്കിയ മീൻകറി അടുപ്പിൽ ഇങ്ങനെ തിളയ്ക്കുന്ന മണം. അച്ഛമ്മയും അച്ഛൻപെങ്ങളും ഉച്ച നേരത്തെ സിനിമ കാണുന്നുണ്ടായിരിക്കും... സിനിമ പാതി ആകുമ്പോ ആകും മിക്കവാറും കാണാൻ ഇരിക്കാറ് 😃. ഇതു പോലുള്ള സിനിമയും കണ്ടു ഒരു അടിപൊളി ഊണ് 🥰ഇനിയിപ്പോ കാണുന്ന സിനിമ മനസ്സിൽ അങ്ങ് കയറിക്കൂടി ക്ലൈമാക്സ്‌ കാണാൻ ഒരു കൊതി തോന്നിയാൽ കഴിച്ചു കഴിഞ്ഞിട്ട് ഒരു വയറുവേദന... ഉച്ച കഴിഞ്ഞു സ്കൂളിന് വിട 😂... ആ കാലം ഇനി കിട്ടുമോ 😭
@Abhi36949
@Abhi36949 4 ай бұрын
വല്യേട്ടന് ശേഷം കൈരളി ടിവി ഏറ്റവും കൂടുതൽ കാസ്റ്റ് ചെയ്ത പടം 🔥
@Cricketcraze-k1y
@Cricketcraze-k1y Жыл бұрын
2024 il kannunnavar indengil evida koodaaam ❤😁
@geethuzzvlogs3595
@geethuzzvlogs3595 Жыл бұрын
Yes😂
@artworld834
@artworld834 11 ай бұрын
Und 😁
@sreeshiva9103
@sreeshiva9103 11 ай бұрын
Yes
@maneeshaaravindh4085
@maneeshaaravindh4085 11 ай бұрын
Njn😁
@priyasureshmenon2861
@priyasureshmenon2861 9 ай бұрын
Yes
@Briogus
@Briogus 2 жыл бұрын
80 കളിലെയും 90 കളിലെയും കുശുമ്പും കുന്നായ്മയും ഉള്ള ഒരുപിടി കഥാപാത്രങ്ങൾ. അതിലൊരു ഹ്യൂമർ ഉണ്ട്. അതുകൊണ്ട് തന്നെയാകാം അതൊക്കെ കുറെയധികം സിനിമകളിൽ പ്രതിപാദിക്കുന്നതും. ഇഴകീറി പരിശോധിക്കുന്ന പരിപാടി നിർത്തിയാൽ ഈ സിനിമ എന്നും ആസ്വദിക്കാവുന്ന ഒന്നാണ്. കുടുംബങ്ങളെക്കുറിച്ചുള്ള ഒരുപാടു സിനിമകളുടെ കൂട്ടത്തിലിതും. അന്നത്തെ സ്ത്രീകളുടെയും പുരുഷന്മാരും നമ്മുടെ മുൻ തലമുറയിലെ ആളുകൾ ആണെന്നും അവരിൽ ചിലർ ഇപ്പോഴും വണ്ടികിട്ടാതെ നമ്മുടെ കൂട്ടത്തിൽ ഉണ്ടെന്നും സത്യമാണ്. വില്ലൻ ഒരു കഥയുടെ ഒടുക്കം ചാവുന്നതിലും നല്ലത് അവൻ നന്നാവുന്നതാണ്, എന്ന പോലെ സിനിമയിലെ വില്ലത്തി ആയ സുകുമാരി, ലേശം കുശുമ്പുള്ള (കാഞ്ചനയുടെ അത്രയുമില്ലെങ്കിലും) സുകന്യ , അവളുടെ ആഡംബരക്കൊതി മറക്കുന്നതും രസകരം.
@sarithabanu9039
@sarithabanu9039 2 жыл бұрын
ഇതിൽ മുകേഷ് ചേട്ടന്റെ character എന്നപോലെ ഇഷ്ടം ആയവർ ഉണ്ടോ ❣️❣️❣️
@sachu___
@sachu___ 2 жыл бұрын
Yeh 🤜🤛
@rahulrajeev3398
@rahulrajeev3398 Жыл бұрын
Und
@Anna-mr6xq
@Anna-mr6xq 10 ай бұрын
Ella
@Ponnu-vy3tm
@Ponnu-vy3tm 9 ай бұрын
Yup
@JaseeJasee-wi9xh
@JaseeJasee-wi9xh 7 ай бұрын
Qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqf no no no❤😂🎉😂😂​@@Ponnu-vy3tm
@baburajpalari397
@baburajpalari397 Ай бұрын
2025 കാണുന്നവർ ഉണ്ടോ......😂
@AswathiSajeev-s5s
@AswathiSajeev-s5s 11 күн бұрын
Und
@VaheedhaJabir
@VaheedhaJabir 2 күн бұрын
Undeee
@shahinashahin285
@shahinashahin285 9 ай бұрын
ഈ സിനിമയിൽ എനികേറ്റവും ഇഷ്ട്ടമുള്ള സീൻ മുത്തശ്ശൻ ശേഖരൻ കുട്ടിക്ക് മൂപരുടെ സമ്പാദ്യപ്പെട്ടി കൊടുക്കുന്ന സീൻ, രോമാഞ്ചം 🔥🔥🔥🔥🔥🔥
@AniSiva-q4d
@AniSiva-q4d 22 күн бұрын
2025 il kaanunnavarundo..! Enthaa feel❤
@truebeliever97
@truebeliever97 Жыл бұрын
2024 കാണുന്നവരുണ്ടോ
@YusufrabiyaRabiya
@YusufrabiyaRabiya 10 ай бұрын
Ya
@akshayatr795
@akshayatr795 6 ай бұрын
Undallo,
@MuhammedRiyas-w5y
@MuhammedRiyas-w5y 6 ай бұрын
Yes
@nandukrishnan4173
@nandukrishnan4173 Жыл бұрын
ഈ സിനിമയിൽ മുകേഷേട്ടനെ പോലെ തന്നെ എടുത്തു പറയേണ്ട ഒരു കഥാപാത്രമാണ് കൃഷ്ണപ്രസാദ് ചേട്ടൻറെ അടിപൊളി
@babubabu-tu8bz
@babubabu-tu8bz Жыл бұрын
Nalla cinima sathym paranjal inathe kalakatathil varenfa cinima kalathimu mumbe sancharichu
@pranavomanakuttan547
@pranavomanakuttan547 Жыл бұрын
satyam ❤
@swalihasali222
@swalihasali222 3 жыл бұрын
പഴയ കാല സിനിമ കാണാൻ ഒരു പ്രതേക ഫീൽ ആണ് 🤗
@ajithakrishna5951
@ajithakrishna5951 2 жыл бұрын
🙏🏻🙏🏻👍🏻👍🏻
@ashokperumtholil5066
@ashokperumtholil5066 2 жыл бұрын
അതെ അതെ
@إلمنفء
@إلمنفء Жыл бұрын
Jivan ulla cinema. Kadayulla cinema like the saying old is gold. And new cinema has its own role and significats.
@anvimahesh
@anvimahesh 2 жыл бұрын
സുകന്യയുടെ അഭിനയം... സൂപ്പർ. കണ്ടുകൊണ്ടു ഇരിക്കാൻ തന്നെ നല്ല രസം.
@abhidubai6958
@abhidubai6958 2 ай бұрын
Yess..exactly...
@Kavyaanil555
@Kavyaanil555 Жыл бұрын
Climax കണ്ടപ്പോൾ ആ song കൂടെ ആയപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു..നല്ല ഒരു കുടുംബചിത്രം ❤
@jibuputhiyamadathil8533
@jibuputhiyamadathil8533 Жыл бұрын
😮
@fr.clementkaaliyaar8207
@fr.clementkaaliyaar8207 Жыл бұрын
😂😂😂
@madananvaidyar5337
@madananvaidyar5337 Жыл бұрын
​@@fr.clementkaaliyaar8207plll
@salampsalamp78
@salampsalamp78 2 жыл бұрын
ഈ പടങ്ങൾ ഒക്കെ കാണാത്തവർക്ക് നഷ്ടമാണ് 🔥 അടിപൊളി ഒരുപാട് പ്രാവശ്യം ഞാൻ കണ്ടിട്ടുണ്ട് 🥰
@seraiahsworld
@seraiahsworld 2 жыл бұрын
എത്ര കണ്ടാലും മതി വരാത്ത സിനിമ...👍🏻👍🏻👍🏻
@pitchpipe7420
@pitchpipe7420 Жыл бұрын
ഇപ്പൊ ഇറങ്ങുന്ന പല സിനിമകൾക്കും ഇങ്ങനുള്ള ചിലവ് കുറഞ്ഞ സിനിമകളുടെ... വില പോലും ഇല്ല❤
@jurujuru5493
@jurujuru5493 Ай бұрын
2025 ഇൽ ആരേലും ഉണ്ടോ
@jyothi_ka
@jyothi_ka 4 ай бұрын
kaviyoor ponnamma ammayude maranashesham kanunnavar undo🙌 (2024)
@nimmyabey3816
@nimmyabey3816 Жыл бұрын
മൂന്ന് ലെജന്റുകൾ (കെപിസി ലളിത, കവിയൂർ പൊന്നമ്മ, സുകുമാരിയമ്മ ) ഒന്നിച്ച് തകർത്താടിയ സിനിമ
@sunilshyne777
@sunilshyne777 Жыл бұрын
ഫിലോമിന Too
@ayshaashraf9699
@ayshaashraf9699 9 ай бұрын
Philomina
@dreamriderrider3640
@dreamriderrider3640 2 жыл бұрын
ഒരു ചുരിദാർ സങ്കുനും എടുത്ത് കൊടുക്കെടി 🥰🥰🥰😂😂
@SabuXL
@SabuXL 2 жыл бұрын
സങ്കു അല്ല ചങ്ങാതീ, തങ്കു. 🤗
@varikassrri
@varikassrri 2 жыл бұрын
@@SabuXL തങ്കു അല്ല ചങ്ങാതി ശങ്കു
@SabuXL
@SabuXL 2 жыл бұрын
@@varikassrri 🙈🤗🤝
@dreamriderrider3640
@dreamriderrider3640 2 жыл бұрын
@@varikassrri athe njan paranjappo maripoi
@jithinpjayakumar6681
@jithinpjayakumar6681 3 жыл бұрын
എത്ര കണ്ടാലും മടുക്കാത്ത ചില പടങ്ങൾ ഉണ്ട്. Favourite❤️🥰
@achayansvlog1238
@achayansvlog1238 3 жыл бұрын
♥️
@prathapanr2624
@prathapanr2624 2 жыл бұрын
@@achayansvlog1238 ko p
@soumyap3481
@soumyap3481 2 жыл бұрын
ശരിയാണ് ☺️☺️☺️
@rafikp8778
@rafikp8778 2 жыл бұрын
Sheriyan
@Sheeba-zn6cm
@Sheeba-zn6cm Жыл бұрын
എത്ര കണ്ടാലും മതിവരാത്ത സിനിമകളിൽ ഒന്ന് ❤❤❤
@rrmurrrmu495
@rrmurrrmu495 Жыл бұрын
നല്ലവൾ ആയാൽ സാരി എടുത്ത് നാട്ടിൻപുറത്തുകാരി അവും കെട്ടവൾ മോഡേൺ and ചുരിദാർ ഡയറക്ടർ ബ്രില്ലയൻസ് 😂😂😂
@INFINI_X
@INFINI_X Жыл бұрын
😂😂athe ithokke prolsahikunnavarum ippozhum undenn kelkumbo😢
@Siva-l2b
@Siva-l2b 6 ай бұрын
നല്ലവൾ ആണെങ്കിൽ 2 um ഇടല്ലേ.. രേഖ 2 um ധരിക്കുന്നത് കാണുന്നുണ്ട്...
@prokaalanmalayaali1668
@prokaalanmalayaali1668 2 жыл бұрын
സുകുമാരി ചേച്ചീടെ റോൾ എൻ്റെമ്മെ ഒരു രക്ഷയും ഇല്ലാത്ത അഭിനയം.
@musicchannel4280
@musicchannel4280 2 жыл бұрын
നിനക്കൊന്നും വേണ്ടാത്ത ആ അമ്മ യെ എനിക്ക് തരോ... എന്ത് വേണേലും തരാം എത്ര വേണേലും.. പിന്നീട് ഒരിക്കലും അവകാശം ചോദിച്ചോണ്ട് വരരുത്... വല്ലാതെ മനസ്സിൽ തട്ടി പോയി.. ഈ ഡയലോഗ്... 😪😪😪😪😪🙏🙏🙏
@SabuXL
@SabuXL 2 жыл бұрын
ഓ അത് പല സിനിമകളിലും ഉള്ള സംഭാഷണം തന്നെ ചങ്ങാതീ. 👍🏼 മനസ്സിനക്കരെ യിലെ അമ്മ കഥാപാത്രം പറയുന്നുണ്ടല്ലോ. 🤝
@musicchannel4280
@musicchannel4280 2 жыл бұрын
@@SabuXL സിനിമ യിൽ ഉള്ളത് ആണെങ്കിലും.. എനിക്ക് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകും
@VijeeshP-lu1nu
@VijeeshP-lu1nu Жыл бұрын
​@@SabuXL എല്ലാ സിനിമയിലും ക്യാമറയും ഉപയോഗിക്കുന്നുണ്ട് എല്ലാ സിനിമയിലും നടന്നു ഉണ്ട് എല്ലാ സിനിമയിലും സംവിധാനം ഉണ്ട് എന്നാപിന്നെ അതും കൂടി നമുക്ക് മാറ്റാം. കഷ്ടം താങ്കൾ താങ്കളുടെ അഭിപ്രായം പറയുന്നു അയാൾ അയാളുടെ അഭിപ്രായം പറയുന്നു ഞാൻ എന്റെ അഭിപ്രായം പറയുന്നു. ഇതിനെ എന്ത് മറുപടിയാണ് കൊടുക്കേണ്ട ആവശ്യം പിന്നെ താങ്കൾക്ക് സിനിമ ഇഷ്ടപ്പെട്ടിട്ടില്ല എന്ന് കണ്ടാൽ തന്നെ അറിയാം അതെന്തിനാണ് ഇങ്ങനെ കാണിക്കുന്നത് പുരോഗമനവാദിയാണോ.. 😂
@asifali3523
@asifali3523 Жыл бұрын
​@@VijeeshP-lu1nu ayaal elladthum pooyi degrade cheyyaanu.. Endinde keedanaavo😂
@SabuXL
@SabuXL Жыл бұрын
@@VijeeshP-lu1nu താങ്കളുടെ പകുതി വരികൾ ശരിയാണ് ചങ്ങാതീ. ഓരോരുത്തർക്കും അവരുടേതായ അഭിപ്രായങ്ങൾ കാണും.👏🏼 പിന്നെ രണ്ടാം ഭാഗം ശരിയല്ല ട്ടോ. കാരണം ഞാൻ വളരെയധികം ആസ്വദിച്ചു കണ്ട , ഇപ്പോഴും കാണാറുള്ള നല്ല ഒരു സിനിമ. ആ പടത്തിന്റെ സംവിധായകൻ എൻെറ നാട്ടുകാരനും എന്റെ ശിഷ്യന്റെ അങ്കിളും കൂടിയാണ്. ഇനി 'പുരോഗമനവാദി' എന്റെ ആ വരികളുമായി എന്താ ബന്ധം?
@sdcouples8096
@sdcouples8096 2 жыл бұрын
എത്ര കണ്ടാലും മതിവരാത്ത ഒരു കുടുംബം ചിത്രം...
@mr.lolangaming3021
@mr.lolangaming3021 2 жыл бұрын
Kop😂
@SabuXL
@SabuXL 2 жыл бұрын
@@mr.lolangaming3021 ഹൈ ചങ്ങാതീ.🙄 പുള്ളിയുടെ ആവേശം കളയാതെ. താങ്കൾക്ക് ഇഷ്ടമായില്ലേൽ വേണ്ട. 🤝
@mr.lolangaming3021
@mr.lolangaming3021 2 жыл бұрын
@@SabuXL thankalko 😂 sabu
@SabuXL
@SabuXL 2 жыл бұрын
@@mr.lolangaming3021 ഹഹഹാാ 😂. സംവിധായകൻ സീരിയലുകൾ ചെയ്തു വന്നിരുന്ന ആളാണ്. അതിൻെറ അസ്കിത ഉണ്ട് ട്ടോ പടത്തിൽ ഉടനീളം. വലിച്ചു നീട്ടി എത്രയോ എപ്പിസോഡുകൾ ആക്കാൻ കഴിയും മിക്കവാറും എല്ലാ രംഗങ്ങളും. 👍🏼🤝
@anasvlogs8568
@anasvlogs8568 Жыл бұрын
sathyam
@samar2164
@samar2164 Жыл бұрын
ക്ലൈമാക്സിൽ എല്ലാവരും കൂടി ഉള്ള ആ ചിരി അത് നിർബന്ധാ.
@Mufieyyyy
@Mufieyyyy 2 жыл бұрын
എനിക്ക് ഈ സിനിമ വയങ്കര ഇഷ്ടമാണ്
@iamak4787
@iamak4787 Жыл бұрын
ഇതിൽ ഏറ്റവും മാസ്സ് മാധവി ആണ്😂
@ARVISS007
@ARVISS007 2 жыл бұрын
ഈ സിനിമ എന്നത് ഒരു പുസ്തകം ആണ് ഇതിലെ ഓരോ രംഗങ്ങൾ പുസ്തകത്തിലെ പാഠങ്ങൾ ആണ് ഇന്നത്തെ തലമുറയ്ക്ക്!! പഴകം തോറും വീര്യം കൂടുന്ന സിനിമ ആണ്!! അഭിനയിച്ചിരിക്കുന്നവർ എല്ലാം ലെജന്ഡ്സ് ആയത് കൊണ്ട് റിയലിസ്റ്റിക് ആയിട്ട് തോന്നുകെയും ചെയ്യും!!
@lakshmisnair5548
@lakshmisnair5548 2 жыл бұрын
There was a time when I enjoyed this movie......but when I started to grow into a woman......I started to find this movie suffocating and demeaning as a woman..... because it negatively portrayed how a woman can turn arrogant when she becomes rich and the cliche stereotyping of women in kitchen, about how a woman must tolerate her in laws, Mukesh's dialogue of expecting an obedient wife......there is a long list.....for me this movie is typically misogynistic. But hoping that it's an old movie I consoled myself, but the comment section shocked me......let changes begin from within. Let's not encourage these kind of movies and it's messages anymore....... ❤️
@Prikchu9876
@Prikchu9876 2 жыл бұрын
ഹാവൂ ബോധം ഉള്ള വളരെ കുറച്ചു പേരിൽ ഒരാളെ കണ്ടു👍🏻
@DDIODLOVE
@DDIODLOVE Жыл бұрын
തമ്പുരാട്ടിയോട് രണ്ടാമത് കാണാൻ ആരേലും പറഞ്ഞു ഒരു ഫെമിനിചം
@speedtest8166
@speedtest8166 Жыл бұрын
Exactly same feeling. Amount of patriarchy and 💩 is too much,
@speedtest8166
@speedtest8166 Жыл бұрын
@@DDIODLOVE Stupidity vilichu paranjal feminism aakumo oole?
@speedtest8166
@speedtest8166 Жыл бұрын
Majority of mallu mindset is the same. Hopeless.
@sreeshiva9103
@sreeshiva9103 11 ай бұрын
Sukumari Amma bgm kidu❤
@vishnupriyavichuzzz1402
@vishnupriyavichuzzz1402 2 жыл бұрын
Ethra kandalum mathi varatha movie 🍿🎥😘😘😘
@ardravrc5808
@ardravrc5808 2 жыл бұрын
ഫിലോമിന സുകുമാരി കെപിഎസി ലളിത ❣️❣️❣️
@ardrav3712
@ardrav3712 2 жыл бұрын
Ente perum ardra ennu annu 😁🤔
@SabuXL
@SabuXL 2 жыл бұрын
@@ardrav3712 ഹോ രണ്ട് ആർദ്രമാർ. 👏 പക്ഷേ ഞാൻ ആദ്യം വായിച്ചത് 'ആര്ടാ '..? എന്നാണ് 🤗. യൂ ട്യൂബിലല്ലേ ചങ്ങാതിമാരേ , തോന്നുന്ന പേരുകൾ ഇടാമല്ലോ. ആർദ്ര നല്ല പേരാണ് ട്ടോ. 👌
@ardra8378
@ardra8378 2 жыл бұрын
@@ardrav3712 njanum Ardra. 3 ardramar aayi😂
@karthik-si9ge
@karthik-si9ge Жыл бұрын
1:34:55 ഭർതൃവീട്ടിലെ കുത്തുവാക്കുകളും പീഡനങ്ങളും സഹിക്കാൻ വയ്യാതെ സ്വന്തം വീട്ടിലേക്ക് വരുന്ന പെൺകുട്ടിയെ കുലസ്ത്രീമര്യാദയെ ഓർത്തു തിരിച്ചു ഓടിക്കുന്ന അമ്മ. ഇതുപോലെ സ്വന്തം വീട്ടിൽ പോലും ആശ്രയം ഇല്ലെന്ന് കാണുമ്പോഴാണ് പല ജീവനുകളും ഒരു കയർതുമ്പിൽ ഒടുങ്ങുന്നത്. അതുപോലെ സ്നേഹവും "അനുസരണയും" ഉള്ള ഭാര്യയയെ കിട്ടാൻ കഷ്ടപ്പെടുന്ന, ചെറുപ്പത്തിൽ പഠിപ്പിച്ച ടീച്ചറെ അമ്മയായി കിട്ടാൻ വേണ്ടി ആളുടെ character എന്തെന്ന് പോലും മര്യാദയ്ക്ക് നോക്കാതെ അവരുടെ മകളെ വിവാഹം കഴിച്ച ശേഖരൻകുട്ടി. അതേപോലെ ഭാര്യയെയും അമ്മായിയമ്മയെയും പറയുന്നത് മാത്രം അനുസരിച്ചു ജീവിച്ചു സ്വന്തം വില കളഞ്ഞ ഹരിശ്രീ അശോകൻ ചെയ്ത കഥാപാത്രം പിന്നീട് സ്വന്തം വിലയും സ്വന്തം അമ്മയുടെ വിലയും മനസിലാക്കി തിരിച്ചു വരുന്നത് ok, but ഭാര്യയെ തല്ലുകയും ഉച്ചത്തിൽ സംസാരിച്ചു ഞട്ടിക്കുകയും ചെയ്ത് ആണത്തം കാണിക്കുന്നതൊക്കെ എന്താ പറയാ. ഇതേപോലെ കൊറേ കുലസ്ത്രീ ക്ലാസ്സുകളും പിന്തിരിപ്പൻ ആശയങ്ങളും ആണ് ഈ സിനിമ ( വളരെ കുറച്ച് ചില നല്ല ആശയങ്ങളും ഉണ്ട് ). മിസ്റ്റർ മരുമകൻ ഒക്കെ പോലെയുള്ള പക്കാ സ്ത്രീവിരുദ്ധതയും rape കോമഡിയും ഉള്ള പടം എടുത്ത സന്ധ്യാമോഹന്റെ പടം അല്ലെ ഇത്രയൊക്കെ പ്രതീക്ഷിച്ച മതി. ഈ സിനിമയെ പാഠപുസ്തകം ആക്കി വച്ചു ജീവിക്കാൻ പഠിക്കുന്നവരോട് സഹതാപം മാത്രം...
@speedtest8166
@speedtest8166 Жыл бұрын
True. U Saïd it!
@Prikchu9876
@Prikchu9876 Жыл бұрын
Exactly👍🏻
@lathikavijayan3761
@lathikavijayan3761 Жыл бұрын
Mallu anali yum unniyettanum spotted
@lathikavijayan3761
@lathikavijayan3761 Жыл бұрын
Ammayideyum bharyayudeyum idayil makkal onnumil neutral ayi nilkkanam.. Allel adakki nirthanam.. Allathe ocha esukkunnathu mosham aanenno mindathe irikkunnathu nallathanu ennonnum parayan pattilla.. Kaaranam Ellayidathum ammayi Amma maarum moshamo nallatho alla.. Athu pole marumakalum..
@lathikavijayan3761
@lathikavijayan3761 Жыл бұрын
Pinne sadhyamohan... Film il kaanikkunnathu vachalla.. Nammude life il nadakkunnathu vachanu ellareyum vilayiruthendathu
@praveenmenon4754
@praveenmenon4754 6 ай бұрын
July 29/2024...അമ്മാവൻ വൈബ് എന്നൊക്കെ പറയും.. എന്നാലും കുടുംബബന്ധങ്ങൾ, സ്നേഹം... ആ സുഖം മനസ്സിൽ കൊണ്ട് നടക്കുന്നവർക്ക് ഇതുപോലെയുള്ള സിനിമകൾ എന്നും പുതുമ ആയിരിക്കും.
@shanidvarakkool8539
@shanidvarakkool8539 Жыл бұрын
ഇന്നത്തേതും കൂടി കൂട്ടി 18 വട്ടം ആയി ഈ സിനിമ കണ്ടു എത്ര കണ്ടാലും കൊതി തീരുന്നില്ല ഇനിയൊരിക്കലും ഇങ്ങനെ ഒരു സിനിമ ഉണ്ടാകില്ല കാരണം ഇതിൽ ഉള്ള അഭിനേതാക്കൾ ഒക്കെ അഭിനയിക്കുകയല്ലായിരുന്നു ജീവിക്കുകയായിരുന്നു, ഒരു മലയാളി എന്ന നിലയിൽ ഒരുപാട് സന്തോഷം 🥰🥰🫶🏻🫶🏻🫶🏻🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️
@vishnus4904
@vishnus4904 Жыл бұрын
Sukumari character is real definition of current feminist & jolly, greeshma & many more
@akshayaachu8913
@akshayaachu8913 3 ай бұрын
സുകന്യ എന്തു സുന്ദരി ആണ്. 🥰😍 നല്ല സിനിമ.
@aswathiachu7690
@aswathiachu7690 2 жыл бұрын
കൈരളി ടിവി യുടെ സ്വന്തം സിനിമ 😂❤️
@anilkumarpattazhy3063
@anilkumarpattazhy3063 2 жыл бұрын
അടിപൊളി ഫാമിലി സൂപ്പർ സിനിമ 👌👌👌
@statusworld5584
@statusworld5584 Жыл бұрын
Fvrt movie 🍿💗 2023 il kannuvr indo💎❤️
@AbhijithTS-v2d
@AbhijithTS-v2d Жыл бұрын
എന്ത് കിടു movie ആണ് ❤️❤️❤️
@sdstoriestnr
@sdstoriestnr 6 ай бұрын
കാലമെത്ര കഴിഞ്ഞാലും മാറ്റ് കുറയാതെ 💎💎💎
@vishnumr90
@vishnumr90 Жыл бұрын
2:15:43 One of the best scene in this movie
@അന്തർ_മുഖൻ
@അന്തർ_മുഖൻ 4 ай бұрын
പൊന്നമ്മ ചേച്ചിയുടെ വിയോഗവാർത്ത അറിഞ്ഞ ശേഷം വരുന്നു..ആദരാഞ്ജലികൾ ❤
@shabscreation4362
@shabscreation4362 2 жыл бұрын
Bore അടിക്കുമ്പോൾ സ്ഥിരമായി കാണാറുള്ളത് ഞാൻ മാത്രമാണോ😁😁😁
@kunjoon
@kunjoon Жыл бұрын
അടിപൊളി സൂപ്പർ സിനിമ മുകേഷ് ഹരിശ്രീ അശോകൻ 😂😂🔥🔥❤❤ കിടുക്കി
@rajeesharts1446
@rajeesharts1446 Жыл бұрын
മികച്ച feel good മൂവി 🥰🥰🥰
@villagediariesbyjasy5304
@villagediariesbyjasy5304 2 жыл бұрын
Evergreen family movie ennu vilikkavunna movies il onnanu ith.. 😍
@lidhinm6421
@lidhinm6421 7 ай бұрын
22/6/2024.... kanunnavarundooo.... choru thinnond kanan nthu rasa....❤
@ITSME-yn1zt
@ITSME-yn1zt 7 ай бұрын
Me
@artzzwish
@artzzwish 6 ай бұрын
Meee
@Hellostrangehere
@Hellostrangehere 6 ай бұрын
Sathyam😂🤌🏻
@captain3813
@captain3813 2 жыл бұрын
ഭാര്‍ഗവേട്ടനും മാധവിയും 👌❤🔥
@Sajnashibu___47
@Sajnashibu___47 5 ай бұрын
സുകുമാരിയമ്മ എല്ലാ വേഷങ്ങളും അടിപൊളി യാക്കും. അത് മറ്റാർക്കും പറ്റില്ല
@muhammadfaizalmuhammadfaiz7200
@muhammadfaizalmuhammadfaiz7200 2 жыл бұрын
ഒരു മികച്ച സിനിമ. ഒരുപാട് സന്ദേഷങ്ങൾ നിറച്ചു പലർക്കും ഒരു പാടമാകേണ്ടതാണ് ഇതുപോലുള്ള സിനിമകൾ. 🙏🙏🙏nf വർഗീസ് സാർ വളരെ കുറച്ചേ ഇതിൽ ഉണ്ടായിട്ടുള്ളൂ.എന്നാലും മികച്ച അഭിനയം കാഴ്ചവെച്ചു 🙏🙏മുകേഷും മറ്റുള്ളവരും തകർത്തു അഭിനയിച്ചു.
@AliAkbar-yn9pu
@AliAkbar-yn9pu 3 жыл бұрын
ഒരു കാലഘട്ടത്തിന്റെ super hit movies 😍😍
@arunmani963
@arunmani963 2 жыл бұрын
ഏത് കാലഘട്ടത്തിന്റെയും
@vyshakhsajan1302
@vyshakhsajan1302 2 жыл бұрын
@@arunmani963 ninta achanta akalath😂
@arunmani963
@arunmani963 2 жыл бұрын
@@vyshakhsajan1302 entha udesiche
@harif_mub
@harif_mub 2 жыл бұрын
@@arunmani963 🥰🥰🥰💯💯💯
@VijeeshP-lu1nu
@VijeeshP-lu1nu Жыл бұрын
​@@arunmani963 കപട പുരോഗമനവാദികൾക്ക് നല്ല ചൊറിച്ചിൽ നോക്കിട്ട് കാര്യം ഇല്ല
@varikassrri
@varikassrri 2 жыл бұрын
സൊസൈറ്റി മാക്കാച്ചി 🤣🤣 ഇന്നച്ചൻ 💥
@mehzinmez542
@mehzinmez542 Ай бұрын
2025 il kanunnavarunduo?
@LiveintheMoment24
@LiveintheMoment24 2 жыл бұрын
സുകന്യ എന്തൊരു സുന്ദരി ❣️❣️❣️❣️
@Nandhu_4_k
@Nandhu_4_k 2 жыл бұрын
Ithil ara suganya
@SabuXL
@SabuXL 2 жыл бұрын
@@Nandhu_4_k ഹഹഹാാ ചങ്ങാതീ. അത് കഥാപാത്രത്തിൻ്റെ പേരല്ല നടിയുടെ പേരാണ് ട്ടോ.👍🏼 ആ ബിസിനസ്കാരൻ്റെ ഭാര്യ തന്നെ. 🤗🤝
@Nandhu_4_k
@Nandhu_4_k 2 жыл бұрын
@@SabuXL ano😁 ariyilaruunnu tnx🥰
@SabuXL
@SabuXL 2 жыл бұрын
@@Nandhu_4_k 😎👍🏼🤝
@yashiJune
@yashiJune 2 жыл бұрын
ആ അനിയത്തികുട്ടിയുടെ പേര് അറിയാമോ?
@jebinSSS
@jebinSSS 2 жыл бұрын
Old is gold 🥇 super story , orupad കര്യങ്ങൾ പഠിക്കാനുണ്ട് ഈ സിനിമയിൽ
@gopanneyyar9379
@gopanneyyar9379 3 жыл бұрын
1:24:53 ഭാർഗ്ഗവൻ പുരാണം ശരിയ്ക്കു വായിച്ചിട്ടില്ല. രാവണന്റെ ഭാര്യയാണെങ്കിലും മണ്ഡോദരി പക്കാ ഡീസന്റ് ആണ്. സീതയൊക്കെ ഉൾപ്പെട്ട പഞ്ചകന്യ group ൽ അംഗത്വം ഉള്ളയാളാണ്. :)
@Prikchu9876
@Prikchu9876 2 жыл бұрын
ഒന്നാമത്തെ കാര്യം ഇത് എഴുതിയവർ highly prejudice ആണ്.. അവർ ഒരു കാര്യത്തെ കുറിച് വലിയ ഗ്രാഹ്യം ഇല്ലാതെ ആണ് ഇമ്മാതിരി ചവറു സാധനം എഴുതി വീട്ടിരിക്കുന്നത്... അങ്ങനെ ഉള്ളവർ ആണോ പുരാണം മര്യാദയ്ക്ക് വായിക്കാൻ മിനക്കേടാൻ പോകുന്നത് 😂
@musiramusira1093
@musiramusira1093 Жыл бұрын
Who's watch after innocent death😢😢
@krishnakr2236
@krishnakr2236 Жыл бұрын
ഉച്ചക്ക് കഴിക്കുമ്പോ യൂട്യൂബിൽ ഈ സിനിമ കാണാറുണ്ട്
@prabha1411
@prabha1411 2 жыл бұрын
ലളിതാ അമ്മ 👍👍👌👏👏😆🤣.. 🙏🙏🌹🌹
@Lianlingshi
@Lianlingshi 9 ай бұрын
Ee pazhaya cinema okke eppozhum nokkan nalla rasamaan
@aanakutty9978
@aanakutty9978 2 жыл бұрын
സ്ത്രീ വിരുദ്ധത മാത്രം ആണ് ഈ മൂവി. ഇതിലെ കവിയൂർ പൊന്നമ്മ ഒഴികെ ഉള്ള ബാക്കി എല്ലാ സ്ത്രീകളെയും negative ആയി ചിത്രീകരിച്ചിരിക്കുന്നു. ആണുങ്ങൾ എല്ലാം നല്ലവർ അതെങ്കിൽ ഭാര്യ സ്വഭാവം മാറ്റിയ പാവം ആണുങ്ങൾ. മൂവി കണ്ടിരിക്കാൻ നല്ലതാണ് but ഇതിലെ ചില സന്ദേശംങ്ങൾ സ്വീകരിക്കാൻ ബുദ്ധിമുട്ടാണ്.
@Akshayjs1
@Akshayjs1 2 жыл бұрын
അതെ ചെറുപ്പത്തിൽ ഈ മൂവി ഭയങ്കര ഇഷ്ടമായിരുന്നു. ഇപ്പോഴും സിനിമ എന്ന നിലയിൽ മോശമല്ല പക്ഷേ ആ കാലഘട്ടത്തിലെ ചിന്തകൾ സിനിമയിൽ കടന്നുവന്നു അതുകൊണ്ട് ഇപ്പോൾ കാണുമ്പോൾ കുറെ പ്രശ്നങ്ങൾ തോന്നും
@SabuXL
@SabuXL 2 жыл бұрын
@@Akshayjs1 ഹഹഹാാ ചങ്ങാതീ. പുള്ളിക്കാരി ശരിക്കും ഒരു ആനക്കുട്ടി തന്നെ ട്ടോ.🙄 വെറും മണ്ടി പെണ്ണ്.😂
@raoofnazer
@raoofnazer 2 жыл бұрын
ഇത് അന്നത്തെ കാലത്തെ ലൈഫ് സ്റ്റൈൽ ആണ്.. അന്നത്തെ സ്ത്രീകൾ ( നാട്ടുമ്പുറം) അങ്ങനെയായിരുന്നു. എന്നാൽ ഇപ്പഴും ചിലർ ഇങ്ങനെയാണ്.. especially my പെങ്ങൾ 🙂 സോ i can relate this movie
@aanakutty9978
@aanakutty9978 2 жыл бұрын
@@raoofnazer E movie il sukanya avalde husbend, brothernu swantham company il job sheri aaki kodukkam ennu parayumbol athu venda ennu parayind.. Athu pole ningalde sister parayo illalo.... Movie il ellam exaggeration aanu.. Sister ne athum aayi compare cheyyale..
@raoofnazer
@raoofnazer 2 жыл бұрын
@@aanakutty9978 aliyante shopil aliyan enikk joli ready aakithan...aval vendann paranj🙂..aval veettil varunnath thanne sthreethanathuka chodhikkanaan...so I can relate more than you
@remyamithrapuram
@remyamithrapuram 2 жыл бұрын
ഇന്ന്കൂടി കൂട്ടി 15മത്തെ തവണ ആണ് ഞാൻ ഈ filim കാണുന്നത്
@MotivateWealthMentalHealth
@MotivateWealthMentalHealth 10 ай бұрын
ഏറെ ഗുണപാഠമുള്ള മൂവി ❤കുടുംബ ജീവിതം എങ്ങിനെ അല്ലലില്ലാതെ കൊണ്ട് പോകണമെന്ന് ഏറെ പാഠം നൽകുന്ന മൂവി ❤❤
@akhilmohanan8683
@akhilmohanan8683 Жыл бұрын
2024 കാണുന്നവർ ഉണ്ടോ 😅
@nidhikrishna4221
@nidhikrishna4221 2 жыл бұрын
Harisree ashokante mass dialogue adi super🙏🙏🙏🙏
@rajeshsmusical
@rajeshsmusical 2 жыл бұрын
sukanya excellent performance and mukesh too
@ReshmaMol-iw7vj
@ReshmaMol-iw7vj 5 ай бұрын
Mukeshettan❤️🥰
@sumeshks8047
@sumeshks8047 2 ай бұрын
ഈ സിനിമക്ക് ശരിക്കും പേര് ഇടേണ്ടിയിരുന്നത്... അഹങ്കാരത്തിനു അധികം ആയുസ്സില്ല 😄
@blackandwhite9985
@blackandwhite9985 3 жыл бұрын
Lalitha amma marichenu shesham kanunnavar undo
@kaanas1331
@kaanas1331 3 жыл бұрын
Iam
@ajeeshmathew7406
@ajeeshmathew7406 2 жыл бұрын
Athinu munem orupad vatam kandathaa
@orujathiorumatham1231
@orujathiorumatham1231 2 жыл бұрын
like vagan kopile coment kondu vannolum
@blackandwhite9985
@blackandwhite9985 2 жыл бұрын
@@orujathiorumatham1231 ente manasil thonjiyath njn comment ittu athinu eyalk ndhu kopile bhudhimuttanu ullath
@fr.clementkaaliyaar8207
@fr.clementkaaliyaar8207 Жыл бұрын
കുടുംബം കലക്കി സിനിമകൾ ⚰️⚰️⚰️
@mylawnotes
@mylawnotes Жыл бұрын
Sathyam
@NotImpressed-e4l
@NotImpressed-e4l Жыл бұрын
വിഷലിപ്തമായ ഒരു കുടുംബം എങ്ങനെയിരിക്കും എന്നതിന്റെ ഒരു മാസ്റ്റർക്ലാസ് ആണ് ഈ സിനിമ. നിങ്ങളുടെ ഭാര്യയെ തല്ലുന്നതും കൈകാര്യം ചെയ്യുന്നതും പുരുഷത്വത്തിന്റെ മുഖമുദ്രയെന്ന് വിളിക്കുന്നതും മഹത്വവൽക്കരിക്കുന്ന എത്ര മണ്ടത്തരമാണ്. സ്ത്രീകളുടെ കള്ളത്തരത്തെയും സമ്പത്ത് കാണിക്കാനുള്ള ആഗ്രഹത്തെയും ന്യായീകരിക്കാൻ ഞാൻ ശ്രമിക്കുന്നില്ല, പക്ഷേ നിങ്ങളുടെ ഭാര്യയെ തല്ലുന്നത് ഒരിക്കലും പിഴ എന്ന് വിളിക്കാനാവില്ല.
@Sjjeien
@Sjjeien 2 жыл бұрын
അതിലെ meera (maya) ഇപ്പൊ എവിട ആണോ ആവോ 😐. നല്ല ഒരു actress ആണ്
@AkshayAchu-z8v
@AkshayAchu-z8v 5 ай бұрын
തമിഴ് സംവിദായകൻ സുരേഷിനെ കല്യാണം കഴിച്ചു തമിഴ്നാട്ടിൽ ഉണ്ട്
@shafikabdulla6624
@shafikabdulla6624 Жыл бұрын
Uhff ഇന്നാണ് ഈ film എങ്കിൽ സ്ത്രീകളെ അവഹേളിച്ചു എന്നും പറഞ്ഞു ഒരു 100 കേസ് 🤣🤣🤣
@prabha1411
@prabha1411 2 жыл бұрын
അടിപൊളി ഫാമിലി സൂപ്പർ സിനിമ 👌👌👏👌👍👍❤️
@habbyaravind3571
@habbyaravind3571 4 ай бұрын
Mega Star Mukesh ❤❤❤
@nidhasherin8387
@nidhasherin8387 Ай бұрын
6:30 Amma santhosham nd bgm 🥹❤️‍🔥✨
@Siva-l2b
@Siva-l2b 7 күн бұрын
Danger അമ്മായിമാർ സുകുമാരിയു, രഘുവിന്റെ അമ്മയും... ഒരാൾ മരുമകളെ കൊല്ലാൻ നോക്കുന്നു.. ഒരാൾ സ്വന്തം മകന്റെ കുട്ടിയേയും.... ഫിലോമിന പാവം...
@akhiljolly8581
@akhiljolly8581 Жыл бұрын
Edhanu movie 2023 il aarengilum kanunnundo🥰🥰
@thomaspaul7152
@thomaspaul7152 2 жыл бұрын
ലളിത ചേച്ചി പൊളിച്ചു.......1:50:30
@divyabipin6132
@divyabipin6132 2 жыл бұрын
Now watching in kairali 21-6-2022 9.pm😍😍
@rainorshinehereisavailable4350
@rainorshinehereisavailable4350 10 ай бұрын
❤️💕
@adityabijujanardh3196
@adityabijujanardh3196 2 жыл бұрын
2022 il ethu kaanunnavar evide come on....🔥🔥🔥
@anuyesoda
@anuyesoda 2 жыл бұрын
S
@renukaakhi1485
@renukaakhi1485 2 жыл бұрын
Hi
@saifujamsheer2201
@saifujamsheer2201 2 жыл бұрын
Yes
@noufalfarsana736
@noufalfarsana736 2 жыл бұрын
Hi
@vp4700
@vp4700 2 жыл бұрын
Innum kandu
@Nayan557
@Nayan557 2 жыл бұрын
അടിപൊളി film ❤️
@rohitthadathil9974
@rohitthadathil9974 Жыл бұрын
3 ദിവസം കൈരളിയിൽ... ബാക്കി 4 ദിവസം we ചാനലിൽ
@donmuhsi8089
@donmuhsi8089 2 жыл бұрын
7:17 story& screen play ഉദയ കൃഷ്ണ , സിബി കെ തോമസ്‌ ✌🏻😊
@KeyCicada3301
@KeyCicada3301 2 жыл бұрын
My god ukri ooo??
@jithinmadhavannarayanan2724
@jithinmadhavannarayanan2724 2 жыл бұрын
കൂട്ടിൽ ഇട്ടു വളർത്തിയതിനു നന്ദി ഞാൻ കൂടും തകർത്തു പോകുവാ Preman ഇന്റെ mass change. എടുത്തു കൊണ്ട് വാടി എന്റെ കൂടെ... കുറച്ചു cigaratte പൊട്ടിച്ചു ഇടാരോ ആൾകാർ വലിച്ചു കല്യാണം കാണട്ടേ 🤣 നല്ല movie
@surajradhakrishnan2414
@surajradhakrishnan2414 Ай бұрын
പണ്ട് കണ്ടു ആസ്വദിച്ച സീനുകൾ ഇപ്പൊ അയ്യേ എന്ന് തോന്നുന്നു... പെർഫോമൻസ് എല്ലാവരുടെയും സൂപ്പർ.... പക്ഷെ കാഴ്ചപ്പാടുകൾ മാറി
@sachu___
@sachu___ 2 жыл бұрын
My favorite actor, മുകേഷേട്ടൻ 🥰
@rendox.109
@rendox.109 11 ай бұрын
Maadhavi character 👍🏻
@sarithakmcd3612
@sarithakmcd3612 Жыл бұрын
2:19:32 തൊണ്ണൂറുകളിലെ മൂന്ന് അമ്മമാരും ഒറ്റ ഫ്രെയിമിൽ
100km/h Reflex Challenge 😱🚀
00:27
Celine Dept
Рет қаралды 156 МЛН
I didn’t expect that #kindness #help #respect #heroic #leohoangviet
00:19
1%🪫vs 100%🔋
00:36
Аришнев
Рет қаралды 3,3 МЛН
Bhagyadevatha Malayalam Full Movie HD|Jayaram,Kanika,Narain,Innocent,Nedumudi Venu
2:12:31
Godfather Malayalam Full Movie |  Mukesh | Kanaka | Malayalam Movie | Malayalam Comedy Movie
2:25:04
Comedy Stars Malayalam Comedy Stage Show
Рет қаралды 2,1 МЛН
Thalayanamanthram | Malayalam Superhit Movie | Sreenivasan & Urvashi
2:03:37
Millennium Cinemas
Рет қаралды 9 МЛН
100km/h Reflex Challenge 😱🚀
00:27
Celine Dept
Рет қаралды 156 МЛН