Paadasaram Aniyunna | Nivedyam 1978 | G Devarajan | KJ Yesudas | P Madhuri | Central Talkies

  Рет қаралды 879,285

Central Talkies

Central Talkies

Күн бұрын

Пікірлер: 217
@udhayankumar9862
@udhayankumar9862 2 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍🙏
@BabuE.g
@BabuE.g 11 ай бұрын
എത്ര യുഗങ്ങൾ കഴിഞ്ഞാലും മാധുര്യം മായാത്ത ഈ സുന്ദരഗാനം. എത്രകേട്ടാലും മതി വരില്ല.
@ramachandranvn7239
@ramachandranvn7239 12 күн бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം
@ShajahanMasthankunju-w5m
@ShajahanMasthankunju-w5m Жыл бұрын
സ്വാർഗ്ഗീയ വരികളെ ലോകത്തിനു മുന്നിൽ പരിചയ പെടുത്തിയ നസീർ സാറിന് നന്ദി നമസ്കാരം പ്രമാണം 👍👍👍
@mohammedallipparambil
@mohammedallipparambil 9 ай бұрын
എത്രകേട്ടാലും മതിവരാത്ത ഗാനം, പ്രേം നസീറിന്റെ ഗാനത്തിനൊത്തുള്ള ലിപ് മൂവ്മെന്റു കൂടിയായപ്പോൾ പറഞ്ഞറിയിക്കാനാവാത്ത അവാച്യമായ ഒരാനന്തം.. ഹോ.... പോയ് പോയ, കാലങ്ങളേ.... തിരിച്ചു വീണ്ടും വരുമോ ?❤❤❤❤ AMD
@udhayankumar9862
@udhayankumar9862 9 ай бұрын
2023, 2024 ൽ കേൾക്കുന്നവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
@rameshanmaku48
@rameshanmaku48 Жыл бұрын
ഗന്ധർവ്വ ഗായകൻ്റെ ശബ്ദഗാംഭീര്യം മാധുരിയുടെ ഡയനാമിക് ശബ്ദം
@udhayankumar9862
@udhayankumar9862 10 ай бұрын
ഈ ഗാനം ദാസേട്ടന് നൽകിയ ദേവരാജൻ മാഷിന് ഒരു കുതിര പവൻ ബിഗ് സലൂട്ട് 👍 🙏
@Snair269
@Snair269 10 ай бұрын
ദേവരാജൻ മാസ്റ്റർ ദാസേട്ടന് വജ്രം നൽകിയിട്ടുണ്ട്.
@venugopi6302
@venugopi6302 7 ай бұрын
ജയചന്ദ്രൻ ആയിരുന്നു ഒന്നുകൂടി നല്ലത് മാധുരി യോട് ഒപ്പം നിൽക്കാൻ ! 😁
@parthivsuresh4185
@parthivsuresh4185 Ай бұрын
NOT POPULAR THIS SONG JUST NOW I AM AWARE ABOUT THIS SONG
@surendranathpanicker7285
@surendranathpanicker7285 Жыл бұрын
ദേവരാജൻ മാസ്റ്റർ ഒരിക്കലും മരിക്കുന്നില്ല.
@haseenamustafa7676
@haseenamustafa7676 Жыл бұрын
നസീർ സർ കൊമ്പനാന അറബിക്കടൽ എത്ര കേട്ടാലും കണ്ടാലും മതിവരാത്ത സന്തോഷം
@rameshbabu322
@rameshbabu322 Жыл бұрын
സംഗീത ചക്രവർത്തി ദേവരാജൻ മാസ്റ്റർക്ക് പ്രണാമം
@baburaj800
@baburaj800 2 жыл бұрын
മാധുരി അമ്മ... അവർ പാടുന്നതുപോലെ പാടുന്ന മറ്റൊരു ഗായികയുണ്ടോ.... നന്ദി, ഈ ഗാനം കേൾപ്പിച്ചതിന്. ..
@murukanmurukan3607
@murukanmurukan3607 2 жыл бұрын
സത്യമാണ് പക്ഷെ അർഹിക്കുന്ന പ്രസക്തി അവർക്ക് കിട്ടിയില്ല 😔
@sudhapoothodi7173
@sudhapoothodi7173 2 жыл бұрын
@@murukanmurukan3607 എനിക്കും തോന്നിയിട്ടുണ്ട്
@parthivsuresh4185
@parthivsuresh4185 Ай бұрын
NOT POPULAR THIS SONG JUST NOW I AM AWARE ABOUT THIS SONG
@josephk.p4272
@josephk.p4272 2 жыл бұрын
എന്റെ സ്വന്തം ദേവരാജന്മാഷിന്റെ കൈയൊപ്പുള്ള സുന്ദരഗാനം യേശുദാസിന്റെയും, മാധുരിയുടെയും മനോഹരമായ ശബ്‍ദം......
@unnimenon8852
@unnimenon8852 2 жыл бұрын
മാധുരി അമ്മയുടെ മാധുര്യമൂറുന്ന ശബ്ദവും..... നിത്യ ഹരിത നായകൻ പ്രേംനസിറിൻറെ പ്രണയാർദ്രമായ ഭാവങ്ങളും...... എന്തൊരു ഫീലിങ്ങാണ് ഈ പാട്ടിന്..... പമ്പാ നദിയുടെ പാദസരകിലുക്കം കാതിൽ മുഴങ്ങുന്ന പോലെ.... ❤❤❤💓💓
@haseenamustafa7676
@haseenamustafa7676 2 жыл бұрын
ദേവ രാജാവിന് പ്രണാമം എന്തു രസമാണ് കേൾക്കാൻ
@selvakumar9448
@selvakumar9448 2 жыл бұрын
നസീര്‍ ചേട്ടന്‍ k R വിജയ ജോഡി വളരെ മനോഹരം....
@sreevalsanm6140
@sreevalsanm6140 2 жыл бұрын
പാദസരം അണിയുന്ന പമ്പാനദി. ആഹാ എന്ത് സുന്ദരമായ കവിഭാവന. 🙏🙏🙏🙏🙏👍👍👍👌👌👌👌🌹🌹🌹🏵️🏵️🏵️😃😃❤❤
@KrishnaKumar-vl2ow
@KrishnaKumar-vl2ow 2 жыл бұрын
.
@KrishnaKumar-vl2ow
@KrishnaKumar-vl2ow 2 жыл бұрын
3
@surendrankr2382
@surendrankr2382 2 жыл бұрын
ഹായ്! ഗാനം സൂപ്പർ 👌 നിത്യഹരിത നായകൻ പ്രേം നസീർ സൂപ്പർ 👌 ജോഡി കെ.ആർ.വിജയ സൂപ്പർ 👌 എല്ലാം സൂപ്പർ 🙏🌺🌺🌺
@VinodKumar-ry6ji
@VinodKumar-ry6ji 3 ай бұрын
1:13
@udhayankumar9862
@udhayankumar9862 2 жыл бұрын
ഈ കാലഘട്ടത്തിൽ ജനിച്ച നമ്മക്ക് കിട്ടിയ അമൃതാണ് ഈ ഗാനങ്ങൾ🙏🙏🙏🙏🙏
@hemalathanair2610
@hemalathanair2610 2 жыл бұрын
സതൃം 💜
@aseefaslam5563
@aseefaslam5563 Жыл бұрын
R v babu👌i
@PrakashV-t7p
@PrakashV-t7p 2 жыл бұрын
പാടുന്നത് നസീർ സാർ ആണെന്നതിൽ സംശയമില്ല. സൂപ്പർ ഇതുപോലെ പാടി അഭിനയിക്കാൻ ഇന്ന് ആരും ഇല്ല.
@sasiminnu5586
@sasiminnu5586 Жыл бұрын
HAI super
@rayhanshanoob4945
@rayhanshanoob4945 2 ай бұрын
​@@sasiminnu5586❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤0nn❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤6😊😅
@mpdayanandanmp5087
@mpdayanandanmp5087 2 ай бұрын
😂😂❤​@@sasiminnu5586
@asainaranchachavidi6398
@asainaranchachavidi6398 Ай бұрын
നസീർ സാർ പാടുമ്പോൾ അദ്ദേഹം സംസാരിക്കുമ്പോൾ കേൾക്കുന്ന അതെ ശബ്ദവും കൂടിയാകുമ്പോൾ ആർക്കും തോന്നും അദ്ദേഹം തന്നെയല്ലേ പാടുന്നത് ഇങ്ങിനെയൊക്കെ ഇത് പോലെയുള്ള പഴയ സിനിമയിലെ കാണുകയുള്ളു
@sasikumar7035
@sasikumar7035 Жыл бұрын
എന്റെ സഹപ്രവർത്തകയായിരുന്ന രമണിഭായിയുടെ ഭർത്താവ് ഞാൻ ബഹുമാനിച്ചിരുന്ന പ്രൊഫസ്സർ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ സാറിന്റെ മനോഹരമായ രചനകളിൽ ഒന്ന് 🌹🙏
@shajikumar2756
@shajikumar2756 Жыл бұрын
🙏🙏🙏 👍👍 🌹🌹👌👌 മനോഹരം
@preethamrajeev3953
@preethamrajeev3953 Жыл бұрын
എന്റെ അച്ഛൻ എഴുതിയ ഗാനം
@joyp5002
@joyp5002 Жыл бұрын
Nice .....
@deveshd5880
@deveshd5880 4 ай бұрын
നല്ല രചന....❤❤❤👍🙏
@deveshd5880
@deveshd5880 4 ай бұрын
​@@preethamrajeev3953അഭിമാനം.... തന്നെ.... അദ്ദേഹം വേറെയും സിനിമയിൽ വരികൾ ചെയ്തിട്ടുണ്ടോ... ദേവരാജൻമാസ്റ്റർ തന്നെ സംഗീതവും... 🙏
@AshokKumar-ml7dk
@AshokKumar-ml7dk 2 жыл бұрын
സ്വരമാധുരി ,മാധുരി
@jacobpathrose1770
@jacobpathrose1770 2 жыл бұрын
സൂപ്പർ സൂപ്പർ നസിർ സാർ ♥️♥️♥️♥️♥️♥️♥️
@sarasmenon9793
@sarasmenon9793 Жыл бұрын
Jio
@ravindranathvasupilla23
@ravindranathvasupilla23 Жыл бұрын
എന്നും മനസ്സിൽ മായാതെ മറയാതെ നിൽക്കുന്ന ഗാനം
@vinodpp4022
@vinodpp4022 2 жыл бұрын
സംഗീത സംവിധായകൻ്റെ ഒരു ഗാനം തന്നെ.
@Snair269
@Snair269 Жыл бұрын
Prem Nazir - Yesudas striking combination of Indian cinema!!
@n.m.saseendran7270
@n.m.saseendran7270 2 жыл бұрын
Only and one Devarajan Master can tune such a melodious song.
@aneeshg5271
@aneeshg5271 Жыл бұрын
Kr വിജയ അതി സുന്ദരി തന്നെ ❤️
@ajikumar567
@ajikumar567 2 жыл бұрын
എത്രകേട്ടാലും മതിയാവില്ല ഈ സുന്ദരഗാനം. അത്ര മനോഹര ഈണം
@mithranpalayil999
@mithranpalayil999 Жыл бұрын
Prem Nazir a great philanthropist, he was my youth adolescence, PRANAMAM.
@BalaKrishnan-kf2mc
@BalaKrishnan-kf2mc Жыл бұрын
കെ അർ വിജയമ്മയുടെ അന്നത്തെ ചിരി ഇന്നു ഇങ്ങിനെ ചിരിയ്ക്കുന്ന ഒന്നിനെയും കാണില്ല അഭിനയമാണെങ്കിലും യഥാർത്ഥ ചിരി. കൂടാതെ ഒരു കുടുംബത്തിലെ അച്ഛനും അമ്മയും കുട്ടിയും മാത്രം പങ്കിടുന്ന ജലയാത്ര. ഇന്നാണെങ്കിൽ പിറകിൽ 5 വള്ളത്തിൽ 100 പേർ തുള്ളാൻ വേറെയും ഒറിജിനൽ അഭിനയം സന്തുഷ്ട കുടുംബം കേട്ടാലും മതിവരാത്ത ഗാനവും
@kp.venugopal2334
@kp.venugopal2334 Жыл бұрын
Ippozhulla cinimayum pattukalum kanathirikkunnathanu nallathu. Ella oru chandikulukki kali
@harinair1826
@harinair1826 11 ай бұрын
നല്ല time pass മൂവി ആണ്. യൂ ട്യൂബിൽ ഉണ്ട്
@vijaykumarmakkakodan1528
@vijaykumarmakkakodan1528 Жыл бұрын
എന്തൊരു മനോഹരഗാനം..! രചന സംഗീതം ആലാപനം ചിത്രീകരണം അഭിനയം എല്ലാം ഒന്നിനൊന്നു മെച്ചം...❤❤❤❤❤❤
@joyp5002
@joyp5002 11 ай бұрын
Absolutely !
@KumaranKumaran-c7o
@KumaranKumaran-c7o 28 күн бұрын
പ്രേം നസീർ എന്റെ ഇഷ്ടപ്പെട്ട നടൻ
@salimvs3768
@salimvs3768 2 жыл бұрын
മനോഹരമായ ഗാനം.
@udhayankumar9862
@udhayankumar9862 7 ай бұрын
എത്ര യുഗങ്ങൾ കഴിഞ്ഞാലും ഈ ഗാനം മലയാളിക്ക് മറക്കാൻ കഴിയുമോ ❤❤❤❤❤❤❤
@sajibabu8228
@sajibabu8228 Ай бұрын
ദേവരാജൻ മാഷിന്റെ സംഗീതം ചിറയിൻകീഴ് രാമകൃഷ്ണൻ സാറിന്റെ വരികൾ... ദാസേട്ടൻ... മധുരിയമ്മ... സൂപ്പർ കൂട്ട്കെട്ട് 👌👌👌👌❤️❤️❤️❤️അടിപൊളി പാട്ട് 😍😍😍
@abmadiabmadi160
@abmadiabmadi160 2 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഈ ഗാനം
@sajis8063
@sajis8063 Жыл бұрын
മധുരമായ ഗാനം
@Venu.Shankar
@Venu.Shankar 8 ай бұрын
എത്ര സുന്ദരമായ വരികളും ഗാനവും.... രാമകൃഷ്ണൻ. സാറിന്റെ എല്ലാ ഗാനങ്ങളും. എനിക്കു. പ്രിയപ്പെട്ടവ ആണ്... 🥰🥰
@ThankaRaman-z3c
@ThankaRaman-z3c 5 ай бұрын
ഇത്പോലെ ഒരു ഗാനം ഇനി ആ പഴയ കാലം വരില്ല ഓർമയിൽ ഒരു തേങ്ങൽ
@udhayankumar9862
@udhayankumar9862 11 ай бұрын
ദൈവം ഭൂമിയിലേക്കു അയച്ച ഗന്ധർവ്വൻമാരുടെ കാലഘട്ടം വീണ്ടും വീണ്ടും വരുമോ ആ കാലം കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@sreejith.v.s1789
@sreejith.v.s1789 2 жыл бұрын
നസീർ സർ 🌹🌹🌹🙏
@manjua.r1171
@manjua.r1171 2 жыл бұрын
മനോഹരമായ പാട്ട്
@rajeedriver7656
@rajeedriver7656 9 ай бұрын
മനോഹരഗാനം..❤
@krishnakumarpk1441
@krishnakumarpk1441 Жыл бұрын
സൂപ്പർ 👌
@changayi12345
@changayi12345 2 жыл бұрын
പ്രേം നസീറിന്റെ കൂട്ടുകാരനായ ചിറയിൻകീഴ് രാമകൃഷ്ണൻ നായരുടെ ആദ്യഗാനമാണെന്ന് തോന്നുന്നു......! തമ്പിയും യൂസഫലിയും മങ്കോമ്പും ഓരോ ഗാനങ്ങളെഴുതിയിട്ടുണ്ട് ഈ ചിത്രത്തിൽ...! രാമകൃഷ്ണൻ നായരുടെ ഈ ഗാനമാണ് കേൾക്കാനിമ്പം..
@mathewmg1
@mathewmg1 2 жыл бұрын
ഇതിലേ എല്ലാ പാട്ടുകളും സൂപ്പർ ആണ്
@jacobjinoyjacob3558
@jacobjinoyjacob3558 Жыл бұрын
വിജയാമ്മ നസീർ സർ കോമ്പിനേഷൻ സൂപ്പർ 🙏🌹🌹🌹🌹ദാസേട്ടൻ നസീർ സർ മലയാള സിനിമയുടെ മാണിക്യം. ദേവരാജൻ മാസ്റ്റർ തമ്പി സർ
@sahirsubair3090
@sahirsubair3090 Жыл бұрын
Jacob, ഇത് ശ്രീകുമാരൻ തമ്പി എഴുതിയ ഗാനമല്ല.
@adarsheeswar5751
@adarsheeswar5751 2 жыл бұрын
Dasettante shabdam. Enthoru sugam😯😘😘
@sarasmenon9793
@sarasmenon9793 Жыл бұрын
1p2
@adarsheeswar5751
@adarsheeswar5751 Жыл бұрын
@@sarasmenon9793 entha
@abdurahimanpp8356
@abdurahimanpp8356 2 жыл бұрын
ചിറയിൽ കീഴ് രാമകൃഷ്ണൻ നായർ എഴുതിയ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റ് ദേവരാജൻ മാസ്റ്ററും ദാസേട്ടനും മാധുരിയമ്മയും ചേർന്ന് ഹൃദ്യമാക്കി
@harinair1826
@harinair1826 11 ай бұрын
ഇതിൽ ശ്രീകുമാരൻ തമ്പി എഴുതിയ ഒരു മനോഹര താരാട്ട് പാട്ടു ഉണ്ട്.
@sajikk5804
@sajikk5804 2 жыл бұрын
എന്റെ മാനസ ഗുരു ദേവരാജൻ ഈണം നൽകി യ മോഹനരാഗത്തിൽ ചിട്ടപ്പെടുത്തിയ അതി മനോഹര ഗാനമാണിത് മാധുരി അമ്മയും ദാസേട്ടനും സുന്ദരമായി പാടിയിരിക്കുന്നു. ഇതാണ് പാട്ട് ഇതാണ് മലയാളിത്തം അല്ലാതെ രതി പുഴ്പമോ പാലാ പള്ളിയും എന്ന ഗാനമോ ഒന്നുമല്ല ഈ പാട്ട് കേൾക്കാത്തവൻ മലയാളിയല്ല
@udhayankumar9862
@udhayankumar9862 2 жыл бұрын
ശരിയാണ് എന്നും ഹൃദയത്തിൽ തങ്ങി നിൽക്കും
@balakrishnanponnana6527
@balakrishnanponnana6527 2 жыл бұрын
.
@n.m.saseendran7270
@n.m.saseendran7270 2 жыл бұрын
Exactly
@minimadhu8167
@minimadhu8167 2 жыл бұрын
QQ
@sunilkumartharayil6469
@sunilkumartharayil6469 2 жыл бұрын
ഒരു..നവോഥാന വയലാർ അവാർഡ് കൊടുത്താലോ....വെറുതെ..! മീശ ഹരീഷ്നെ കൊണ്ട് ഒരു നാലുവരി..!! ഭലെ.. ബേഷ്... അടിപൊളി ആയിരിക്കും.!😜
@ravindranathvasupilla23
@ravindranathvasupilla23 2 жыл бұрын
Wah super selection.. നല്ല മനോഹരമായ ഗാനം.ക്ളാസ്സിക്കൽസ്റ്റൈൽ...
@ushamohanan4543
@ushamohanan4543 Жыл бұрын
Athoru nadiyum cherunna ore oru actor athanu NAZEER 💐💐💐
@jayakumarsekharan245
@jayakumarsekharan245 2 жыл бұрын
ഈ ഗാനം മുൻപ് കേട്ടതായി ഓർക്കുന്നില്ല. മനോഹര ഗാനം
@sureshs4174
@sureshs4174 2 жыл бұрын
ഞാനും
@kp.venugopal2334
@kp.venugopal2334 Жыл бұрын
1978/1978 kalakattangalile super hit pattayirunnu. Radiovil onnidavitta divasangalil kelkkarundu. Padam nalla family drama aayirunnu. Annathe nazeerinte super hit family moovie.
@noushadma6678
@noushadma6678 2 жыл бұрын
ഞാനെപ്പോഴും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഗാനം യൂസഫലി കേച്ചേരിയുടെ അതിമനോഹരമായ കാവ്യ രചന
@sojana.n.1845
@sojana.n.1845 2 жыл бұрын
യൂസഫ് അലി അല്ല എന്ന് തോന്നുന്നു. ആരായാലും അതിമനോഹരം
@preethamrajeev3953
@preethamrajeev3953 2 жыл бұрын
യൂസഫലി അല്ല പ്രൊഫസർ... ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
@preethamrajeev3953
@preethamrajeev3953 2 жыл бұрын
യൂസഫലി അല്ല പ്രൊഫസർ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ ആണ് രചന
@muraleedharannn3428
@muraleedharannn3428 2 жыл бұрын
രചന ചിറയിൽ കീഴ് രാമകൃഷ്ണൻ നായർ ആണ്
@saigathambhoomi3046
@saigathambhoomi3046 Жыл бұрын
@@muraleedharannn3428 ചിറയിൻകീഴ് രാമകൃഷ്ണൻ നായർ ആണോ രചന?
@balagopalankuttinath7917
@balagopalankuttinath7917 Жыл бұрын
The celestial voice of our beloved daassettan and Madhuri Amma. Very good nice And beautiful song tuned by G. Devar drr
@kaifhanmalli732
@kaifhanmalli732 Жыл бұрын
This song is the Greatest and the most Beautiful family duet song in the Malayalam movie industry! - മല്ലിമോഹൻ.ഐ
@p.k.rajagopalnair2125
@p.k.rajagopalnair2125 2 жыл бұрын
It was nice to watch this scene in which we watch a small family consisting of Husband, wife and their child spending their holiday in a secluded place , with backwaters covered by green patches of land , as they forget themselves for a while by singing a beautiful song " Padaswram Aniyunna Pambanadi " with the pair of late Shri. Premnazir and K.R.Vijaya providing viewers with all the necessary ingredients for a happy viewing , as the Devarajan composed duet song of Yesudas and P.Madhuri gets reverberated in their hearts.
@adithyanv2023
@adithyanv2023 Жыл бұрын
K R വിജയ അതീവ സുന്ദരിയായിട്ടുണ്ട്.
@induraj8558
@induraj8558 Жыл бұрын
An evergreen song from the Golden era of Malayalam cinema
@jayalakshmigk386
@jayalakshmigk386 2 жыл бұрын
nazeer sir super
@ajithkumarv2632
@ajithkumarv2632 2 жыл бұрын
Devarajan master super music
@joyp5002
@joyp5002 7 ай бұрын
Very good acting, suiting the great song ! In my school days I thought that Naseer is singing.. Dassettan at his best.
@ANILKUMAR-rj8vj
@ANILKUMAR-rj8vj 7 ай бұрын
K R വിജയക്ക് പറ്റിയ ശബ്ദമാണ് മാധുരിയമ്മയുടേത് ...... 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@venugopi6302
@venugopi6302 7 ай бұрын
അന്നത്തെ ആർക്കാണ് മാധുരി ശബ്ദം പറ്റാത്ത ത് ! 😁
@mathewmg1
@mathewmg1 2 жыл бұрын
Super classic song 👌👏.
@sathyanpp2561
@sathyanpp2561 Жыл бұрын
K.R. വിജയാ.. അനാർക്കലി .ശ കുന്തള, ആഹാ .
@antony.r.r.raphael2719
@antony.r.r.raphael2719 Жыл бұрын
Coolig glass super.ippozhanu avar rich anennu ariyunnathu😀😀😀😀😀😀
@parameswarannair-zr5ws
@parameswarannair-zr5ws 5 ай бұрын
ഈ ഗാനം എത്ര കേട്ടാലും മതിവരില്ല കെട്ടോ. ഒരു അനുഭവമാണ്
@vijayvnairvijayvnair8136
@vijayvnairvijayvnair8136 9 ай бұрын
Chirayinkeezhu Ramakrishnan and Dhevarajan master ❤
@harinair1826
@harinair1826 11 ай бұрын
ഈ പാട്ടിനു അർജ്ജുനൻ മാസ്റ്ററുടെ സംഗീതവുമായി അപാര സാമ്യം ഉണ്ട്
@harinair1826
@harinair1826 5 ай бұрын
You said it.
@muhammedsubair786
@muhammedsubair786 Жыл бұрын
ചിത്രം നിവേദ്യം സൂപ്പർഹിറ്റ് സിനിമ സൂപ്പർ ഗാനം
@gopalakrishnangopalakrishn6269
@gopalakrishnangopalakrishn6269 Жыл бұрын
എന്താ പറയേണ്ടു ഒന്നും പറയുന്നില്ല,, ഇഷ്ട ഗാനം
@ssreekumar2149
@ssreekumar2149 2 жыл бұрын
പാദസരമണിയുന്ന ... ഭദ്രദീപമേന്തുന്ന ... സുകൃതിയാം ... മന്ത്രവാദം ... മോതിരം മാറുന്നു വർണ്ണമേഘം - എന്നെല്ലാം വ്യക്തമായി ആണ് പാടുന്നത് ... വരികൾ തെറ്റിച്ചാണ് എഴുത്ത്.. സുകൃതികളായ പൂർവ്വികർ എഴുതിയ വാക്കുകൾ ശ്രദ്ധിച്ചെഴുതാൻ അപേക്ഷ ...
@indian6346
@indian6346 2 жыл бұрын
നന്നായിരിക്കുന്നു.
@induprakash01
@induprakash01 Жыл бұрын
എനിക്കെന്തിഷ്ടമാണെന്നോ ഈ ഗാനം. എന്തൊരു സംഗീതം ആണ്!!!🙏🙏🙏 നമിക്കുന്നു 🙏🙏🌹
@kumatkumar388
@kumatkumar388 Жыл бұрын
വർണ്ണിക്കാൻ വാക്കുകളില്ലാത്ത ഗാനവും ചിത്രികരണവും .... രചന - സംഗീതം ആലാപനം - filmഎല്ലാo സൂപ്പർ
@jayakumartn237
@jayakumartn237 2 жыл бұрын
Premnazir super
@rahumathullaresavumydeen2963
@rahumathullaresavumydeen2963 6 ай бұрын
Super tune. Devarajan master
@shinegopalan4680
@shinegopalan4680 2 жыл бұрын
മോഹനം👍
@vsankar1786
@vsankar1786 15 күн бұрын
പാദസരമണിഞ്ഞ പമ്പാനദിയിൽ ബോട്ടിലിരുന്ന് ആദിത്യനുമായുള്ള പ്രകൃതിയുടെ സ്വയംവരത്തിൻ്റെ കേളികൊട്ട് ആസ്വദിക്കുന്ന ദമ്പതികൾ... ചിറയിൻകീഴ് രാമകൃഷ്ണൻനായരുടെ ഭാവനാസുന്ദരമായ രചന.. രാഗരാജനായ ദേവരാജൻമാഷുടെ സുഖസുന്ദര രാഗച്ചാർത്ത്.. ആസ്വാദകമനസിനെ പുളകംകൊള്ളിക്കുന്ന യേശുദാസ് -മാധുരി ജോഡിയുടെ ആലാപനം..! ഈ സുന്ദരപുളകിത ഗാനത്തിൻ്റെ ശില്പികൾക്കും ,വെള്ളിത്തിരയിലെ സുന്ദര താരജോഡിക്കും (പ്രേംനസീർ-KRവിജയ),ഇവരെയെല്ലാം കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
@suresht1192
@suresht1192 2 жыл бұрын
Nice song
@SobhaS-c2n
@SobhaS-c2n 6 ай бұрын
Supper song eathra kettaalum mathi varunilla athrakku nallathu
@sankaranarayanansundaresan9416
@sankaranarayanansundaresan9416 Ай бұрын
Just when I felt there were no duet songs in Malayalam Nazir period nice to hear Mathuri with yesudas.
@sheelavs1799
@sheelavs1799 Жыл бұрын
Sweet song
@baburajbabu8651
@baburajbabu8651 Жыл бұрын
ഇക്കാലത്തു ഒരു കഴിവും ഇല്ലാത്തവരുടെ സംഗീതലോകം .
@janardhananshankunni9571
@janardhananshankunni9571 Жыл бұрын
Superb
@AswinAshok-q5r
@AswinAshok-q5r 8 күн бұрын
Writer very very good all time ❤ singer sound very good ❤
@sruthisivankutty
@sruthisivankutty 7 ай бұрын
Enthoru pattanu ❤❤❤❤❤❤❤❤❤
@shankarshankar9117
@shankarshankar9117 2 жыл бұрын
💕💕💕💕💕💕സൂപ്പർ പാട്ട്
@shankarshankar9117
@shankarshankar9117 2 жыл бұрын
👌👌👌❤❤❤❤❤❤💕💕💕
@noormuhammedibnu5226
@noormuhammedibnu5226 Жыл бұрын
Thanks
@ramamurthybollapragada3378
@ramamurthybollapragada3378 Жыл бұрын
Devararajan kjyesudas Madhuri namaste 🙏 ♥️ ❤️ 😍
@shankarshankar9117
@shankarshankar9117 2 жыл бұрын
❤❤സൂപ്പർ പാട്ട്
@chandrasekharant1758
@chandrasekharant1758 9 ай бұрын
വർഷങ്ങളോളം പുറകോട്ടടിക്കുന്ന ഗാനം
@yoosufpayyil5702
@yoosufpayyil5702 2 жыл бұрын
മനോഹര ഗാനം
@namalasambasivarao1581
@namalasambasivarao1581 3 ай бұрын
K j yesudas garu bharateeyula adrustam ikkada puttadam.
@kumkum4527
@kumkum4527 7 ай бұрын
💖💖💖💖💖❤️❤️❤️❤️❤️
@sailajashaji571
@sailajashaji571 Жыл бұрын
ഈ ഗാനം ആദ്യമായ് കേൾക്കുന്നു. മനോഹര ഗാനം
@ishaknm6053
@ishaknm6053 5 ай бұрын
തമിഴ് സിനിമയിൽ നിത്യ ഹരിത നായിക KR വിജയ മലയാളത്തിൽ കണ്ടപ്പോൾ തമിഴ് നാട്ടിൽ ജീവിക്കുന്ന ഞാൻ ഒന്ന് ഞെട്ടി.😂😂😂
@parameswarannair-zr5ws
@parameswarannair-zr5ws 7 ай бұрын
old is very very gold.❤❤
@eldhovarghese7465
@eldhovarghese7465 2 жыл бұрын
Prem Nazir super song
@satheeshkumar-ds8gk
@satheeshkumar-ds8gk Жыл бұрын
G devarajan mastreo magic musician legend proud of you super mellody magic🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤
Pamba nadhiyile ponninu pokum , Chakravakam , Video song , Premnazir , Sujatha
4:41
Universal Audiovideos Malayalam
Рет қаралды 347 М.
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 254 М.
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
这到底是怎么做到的 #路飞#海贼王
00:10
路飞与唐舞桐
Рет қаралды 4,2 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 56 МЛН
Paadasaram Aniyunna.....(Preetha Madhu)
4:25
preetha madhu
Рет қаралды 71 М.
LOVE MARRIAGE CLIP 12  NEELAMBARI  PREM NAZIR SONG
4:24
Wilson Videos Official
Рет қаралды 435 М.
Indravallaripoo  | Gandharvashethram | Vayalar | G Devarajan | KJ Yesudas | Prem Nazir | Saradha
4:43
Swarga Gayike... | Malayalam Classic Movie | Mooladhanam | Movie Song | Ft. Sathyan, Sharada
3:25
Universal Entertainers Malayalam
Рет қаралды 2,3 МЛН
NAKSHATRA DEEPANGAL... K.J YESUDAS
5:39
BINU RADH
Рет қаралды 650 М.
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 254 М.