Ammathan Maaril | Nivedyam1978 | Sreekumaran Thampi | G Devarajan | P Madhuri | Central Talkies

  Рет қаралды 63,592

Central Talkies

Central Talkies

Күн бұрын

#AmmathanMaaril #Nivedyam1978 #SreekumaranThampi #GDevarajan #PMadhuri #malayalamnewmovies #malayalammovies #malayalamoldmovies #CentralTalkies
ചിത്രം:-നിവേദ്യം (1978)
ഗാനരചന:-ശ്രീകുമാരന്‍ തമ്പി
സംഗീതം:- ജി ദേവരാജൻ
ആലാപനം:-പി മാധുരി
ഉം ഉം ഉം ....
അമ്മതൻ മാറിൽ മുഖം ചേർത്തുറങ്ങുമ്പോൾ
ആരോമലാരെ പേടിക്കാൻ ...
പൂർണ്ണിമപൂന്തിങ്കൾ പൂവാരിയെറിയുമ്പോൾ
പൂമകളാരെ പേടിക്കാൻ ...
അമ്മതൻ മാറിൽ മുഖം ചേർത്തുറങ്ങുമ്പോൾ
ആരോമലാരെ പേടിക്കാൻ ...
പൂർണ്ണിമപൂന്തിങ്കൾ പൂവാരിയെറിയുമ്പോൾ
പൂമകളാരെ പേടിക്കാൻ ....
താലോലം പൈങ്കിളി താലവനക്കിളി
തള്ളക്കിളിയെ പുണർന്നുറങ്ങി
താലോലം പൈങ്കിളി താലവനക്കിളി
തള്ളക്കിളിയെ പുണർന്നുറങ്ങി
തട്ടും കേൾക്കാതെ ഞെട്ടിവിറയ്ക്കാതെ
തളിരിലവിരിയും പുതച്ചുറങ്ങി
കാറ്റു വന്നിട്ടും കുളിർ തന്നു പോയിട്ടും
കണ്മണി മാത്രം ഉറങ്ങിയില്ലേ....
(അമ്മതൻ......)
പൂവിടും സ്വപ്നത്തിൻ പൊന്നമ്പലത്തിലെ
പൂജാമുറിയിൽ കടന്നിരിക്കൂ ...
പൂവിടും സ്വപ്നത്തിൻ പൊന്നമ്പലത്തിലെ
പൂജാമുറിയിൽ കടന്നിരിക്കൂ ..
പാട്ടിൻ താളത്തിൽ പരിമളധാരയിൽ
പവിഴപ്പൊൻകടവും കടന്നുപോകും
പേടി മാറുവാൻ പുതുവെട്ടം പുതയ്ക്കുവാൻ
പേടമാൻ കുഞ്ഞേ ഉറങ്ങൂ നീ
Welcome to CENTRAL TALKIES KZbin Channel
CENTRAL TALKIES is the leading player in the Indian Music industry
OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
#ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

Пікірлер: 26
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam 4 ай бұрын
എത്ര കേട്ടാലും കണ്ടാലും മതിയാവില്ല... 🙏.. KR vijaya സ്രീത്വമുള്ള സൗന്ദര്യം 🥰
@shamlashammy6951
@shamlashammy6951 2 жыл бұрын
ദേവരാജൻ മാസ്റ്റർ... മാധുരിയമ്മയ്ക് വേണ്ടി. മാത്രം ചെയ്ത ഗാനം 🙏🙏
@mathewmg1
@mathewmg1 2 жыл бұрын
Beautiful classic song 👌👏
@s.kishorkishor9668
@s.kishorkishor9668 Жыл бұрын
Super
@sanjeevsadgamaya5532
@sanjeevsadgamaya5532 Жыл бұрын
അമ്മ തന്നെ ലോകം🙏
@premkumarpremkumar69
@premkumarpremkumar69 Жыл бұрын
എന്നും എന്നു ഓർമ്മകൾ ഓർമ്മചെപ്
@indian6346
@indian6346 2 жыл бұрын
നന്നായിരിക്കുന്നു.
@Indian5015
@Indian5015 Жыл бұрын
After top singer ❤
@RajeshRajesh-gz9sp
@RajeshRajesh-gz9sp Жыл бұрын
ഇത്രയും മികച്ചതായി അമ്മ പാടിക്കാണുമോ ........?
@iqbale-tr9sj
@iqbale-tr9sj 2 жыл бұрын
Good songs
@ajithakumaritk1724
@ajithakumaritk1724 2 жыл бұрын
അമ്മതൻ മാറിൽ മുഖം ചേർത്തുറങ്ങുമ്പോൾ ആരോ മാലരാരെ പേടിക്കാൻ.....!
@shijuar2713
@shijuar2713 Жыл бұрын
👍🙏
@satheesanv7081
@satheesanv7081 2 жыл бұрын
👍👍🌹
@shyamkumarraman8582
@shyamkumarraman8582 2 жыл бұрын
❤️👌🏻👌🏻👌🏻👌🏻👌🏻👌🏻
@venuvm7964
@venuvm7964 Жыл бұрын
Sreekumanthambiyanu
@venuvm7964
@venuvm7964 11 ай бұрын
Ithanethatattupate
@venuvm7964
@venuvm7964 Жыл бұрын
Idhuthambipatahhathanu
@noushadma6678
@noushadma6678 2 жыл бұрын
ശ്രീകുമാരൻ തമ്പി അല്ല ഈ ചിത്രത്തിന്റെ ഗാനരചന, യൂസഫലി കേച്ചേരിയുടെ അതിമനോഹരമായ കാവ്യ ബിംബം.
@sreethampi100
@sreethampi100 2 жыл бұрын
This song is written by me. Yusafali wrote another song.
@Indian5015
@Indian5015 Жыл бұрын
@@sreethampi100 super song sir No words
@aaaajoseph
@aaaajoseph Жыл бұрын
Excellent lyrics. However,you have to grow older to understand the depth of its meaning and the impact of every mother on a child's life!
@harinair1826
@harinair1826 11 ай бұрын
​@@sreethampi100ഇതിൽ മൂന്നു ഗാന രചയിതാക്കൾ ഉണ്ട് അല്ലെ. ഈ പാട്ടിന്റെ context കണ്ടാൽ ഈ പാട്ടിന്റെ വരികളുടെ രചനാ ഭംഗി കൂടുതൽ ആയി ആസ്വദിക്കാൻ കഴിയും. എപ്പോഴും പ്രേത കഥകൾ കേട്ടു പേടി തോന്നുന്നു അമ്മേ എന്നു പറയുന്ന കുഞ്ഞിനെ ഉറക്കുന്ന താരാട്ടു ആണ്. മനോഹരം തന്നെ രചനയും സംഗീതവും
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam 4 ай бұрын
ശരിയാണോ...
Ammathan Kanninamritham (Maaya)
3:32
aaro oraal
Рет қаралды 37 М.
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 266 М.
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 6 МЛН