No video

Thannannam Thaanannam | Yathra | Mammootty | Sobhana | Yesudas | ilayaraja | Ambili

  Рет қаралды 75,005

Central Talkies

Central Talkies

Күн бұрын

തന്നന്നം താന്നന്നം താളത്തിൽ
ചിത്രം : യാത്ര
രചന : ഓ.എൻ. വി
സംഗീതം : ഇളയരാജ
പാടിയത് : യേശുദാസ്,അമ്പിളി
Any Enquiry Please Contact us
Address : VECTOR DIGITAL SERVICES
OFFICE: 1C-143, KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLAYOUR, KANDIVALI EAST, MUMBAI - 400101
Welcome to Central Talkies Movies&Music Channel - your best KZbin Channel to watch Malayalam Best movies&Songs
Watch your favorite blockbusters anytime, anywhere!
COPYRIGHT PROTECTED
This Audio Visial content is licensed to Central Talkies Movies&Music Channel and is protected by Copyright laws and Intellectual Property rights
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM . Central Talkies Movies&Music.
And any such licensed content from Central Talkies Movies&Music must contain the link toCentral Talkies Movies&Music KZbin Channels.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#malayalammoviesongs #malayalamsuperhits #evergreenmalayalamfilmsongs

Пікірлер: 46
@nimilwilson123
@nimilwilson123 4 ай бұрын
എന്നെ ഇക്ക ഫാൻ ആക്കിയ മൂവി!! എപ്പോ കണ്ടാലും കണ്ണ് നിറയും ❤️❤️❤️😢😢
@georgemathew4812
@georgemathew4812 2 ай бұрын
ഇളയരാജ , ബാലു മഹേന്ദ്ര , വല്ലാത്ത കോമ്പിനേഷൻ . രാജയുടെ മ്യൂസിക് ഏറ്റവും കറക്റ്റ് ആയി യൂസ് ചെയ്‌തതു മഹേന്ദ്ര ആണ്
@ABINSIBY90
@ABINSIBY90 5 ай бұрын
മലയാളത്തിലെ ജീവിതഗന്ധിയായ കഥ പറഞ്ഞ സിനിമകളിൽ ഒന്ന്.. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. ആ പഴയ കാലമൊക്കെ എന്തു രസമായിരുന്നു. അവിടേക്കു ഒന്നുകൂടെ തിരിച്ചു പോകാൻ സാധിച്ചിരുന്നെങ്കിൽ. നൊസ്റ്റു മൂവി..
@Bond-vs7mu
@Bond-vs7mu 4 ай бұрын
തെലുങ്ക് മൂവിയുടെ റീമേക് ആണ്
@VishnuVh-ck3wu
@VishnuVh-ck3wu Ай бұрын
സത്യം തിരിച്ചു കിട്ടാത്ത കാലം 😢😢😢😢
@Krishnan_vlogsmalayil
@Krishnan_vlogsmalayil Ай бұрын
ഞങ്ങളുടെ സ്കൂൾ എക്സ് ക ർഷൻ 6 )0 ക്ലാസ്സിൽ ഞാൻ. സ്നേഹം ഉണ്ടെന്ന് ഞാൻ കരുതിയ പെൺകുട്ടി എസ്‌കർഷന് പോകുന്നു. ഞാൻ തീരുമാനിച്ചു പോയെ തീരൂ. വളരെ കഷ്ടപ്പെട്ട് എന്റെ അമ്മായി പൈസ ഉണ്ടാക്കി. എന്നെ അയച്ചു. അന്നവൾക്ക് മേടിച്ചു കൊടുത്തത് ചോള മലര് കപ്പലണ്ടി ഐസ് ക്രീം. കേൾക്കുമ്പോൾ ചിരി വരും അല്ലെ. പക്ഷെ അന്നതൊരു വലിയ തുകയാണ്. അവളിന്ന് അത് വല്ലതും ഓർക്കുന്നുണ്ടോ ആവോ..... പാട്ട്.... അന്നുമുണ്ട്.... ഇന്നുമുണ്ട് ❤Ghs കടയിരുപ്പ് 1993 sslc batch
@zEmRoAVlogs
@zEmRoAVlogs 3 ай бұрын
Excellent performance of Mamookka
@ShameerAluva-pw1ub
@ShameerAluva-pw1ub 3 ай бұрын
വല്ലാത്തൊരു ഫീൽ പാട്ട് കേൾക്കുമ്പോൾ
@athulchandran2741
@athulchandran2741 Ай бұрын
ദൂരെ....ദൂരെ..... പെൺ കിളി കാത്തിരുന്നു ❤️❤️❤️
@binudaniel.9388
@binudaniel.9388 7 күн бұрын
പാട്ടിനിടയിലെ പ്രേമം❤❤
@earthplants
@earthplants 9 ай бұрын
01:38 Yesudas
@sinn_007
@sinn_007 2 ай бұрын
"My favourite " things ❤😂
@user-wy4bs1lz3p
@user-wy4bs1lz3p 5 күн бұрын
2k24..❤️❤️
@prakashr5514
@prakashr5514 2 ай бұрын
പാട്ടു കഴിഞ്ഞപ്പോൾ ഒരു കഥ കഴിഞ്ഞു കരഞ്ഞമട്ടുണ്ട്
@divyabs8436
@divyabs8436 7 күн бұрын
Kathiripinte vedana athinidayil ee sng le lyrics 😢doore doore penn kili kaathirunnu😢😢😢😢
@gopan348
@gopan348 6 ай бұрын
Raja magic
@sharshadmuhammad6316
@sharshadmuhammad6316 3 ай бұрын
ഈ പാട്ടിൽ പറയുന്നുണ്ട് ഈ സിനിമയുടെ കഥ മുഴുവൻ
@calicutcase2045
@calicutcase2045 3 ай бұрын
Very similar to the song „my favourite things“ from the movie „sound of music“🤣🤣🤣
@RasnaMv-xr2qu
@RasnaMv-xr2qu 7 ай бұрын
Ente onu ishtamulla patt
@keralaexplorer9484
@keralaexplorer9484 Ай бұрын
Better than from the original version
@ahamedbaliqu9118
@ahamedbaliqu9118 7 ай бұрын
raja of music
@ashwinc3394
@ashwinc3394 6 ай бұрын
Copy aanu 😂😂😂 ‘ my favourite things 1965’
@sandeepp3740
@sandeepp3740 5 ай бұрын
Copied from
@BijuKk-zf3dd
@BijuKk-zf3dd 3 ай бұрын
2024
@abhilashcnarayan8934
@abhilashcnarayan8934 3 ай бұрын
Picture Yatra Dr Balu Mahendra
@dilipkk1967
@dilipkk1967 3 ай бұрын
Why does Ariana grande 7rings song sounds same as this, Have anyone noticed this ??
@5ujaith13asheer
@5ujaith13asheer 18 күн бұрын
That's because that song samples my favourite things from the movie the sound of music 1965. It could be that ilayaraja was inspired by the same tune.
@keralaexplorer9484
@keralaexplorer9484 Ай бұрын
This is not copy. Only continual Improvement
@dhanvizzworld6437
@dhanvizzworld6437 8 ай бұрын
❤❤❤❤❤
@RasnaMv-xr2qu
@RasnaMv-xr2qu 7 ай бұрын
Ente monu ennane kootukaree😊.hi hi hi
@sangeethaas6112
@sangeethaas6112 3 ай бұрын
Is it not sound of music? എന്നിട്ടാണോ മഞ്ഞുമ്മേൽ ബോയ്സ് കേസ് കൊടുത്തത്
@user-gc9xm8in7w
@user-gc9xm8in7w 4 ай бұрын
❤❤❤❤
@keeveear3007
@keeveear3007 5 ай бұрын
7rings കേട്ട് വന്നവർ ഉണ്ടോ
@user-mc5zv5yk8w
@user-mc5zv5yk8w 4 ай бұрын
Enikk mathravalla appo thonniyathu….😂 ippo samadhanam ayi
@dinupkulangara
@dinupkulangara 4 ай бұрын
Ariane grande gave credit to Richard Rodgers. ILAYARAJA shamelessly "stole" the music
@anilae2383
@anilae2383 6 ай бұрын
ertyuiop❤
@anilae2383
@anilae2383 6 ай бұрын
@NewZealandMalayali
@NewZealandMalayali 23 күн бұрын
kzbin.info/www/bejne/aWTSZGV5ZdSajK8
@NewZealandMalayali
@NewZealandMalayali 23 күн бұрын
Ilayaraja just copied.😀
@midhunjoy6988
@midhunjoy6988 5 ай бұрын
Copy adich vechatha ilayaraja
@jayantito8520
@jayantito8520 5 ай бұрын
From.where?
@midhunjoy6988
@midhunjoy6988 5 ай бұрын
@@jayantito8520 My Favourite Things 1965
@sandeepp3740
@sandeepp3740 5 ай бұрын
Yes
@user-mc5zv5yk8w
@user-mc5zv5yk8w 4 ай бұрын
Sheda… 7 rings kettu ivide vannappam ithu vere coppy. Twist twist
@Indiang7h
@Indiang7h 2 ай бұрын
Copy raja......
Aayiram kannumay |Nokketha Doorathu Kannum Nattu 1984| Central Talkies
4:24
Central Talkies
Рет қаралды 3,4 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 11 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 2,9 МЛН
Ilayaraja's Words About Yesudas  Proud Moments
8:05
Asianet
Рет қаралды 2,4 МЛН
RASOOLE RASOOLE NIN VARAVALE
4:56
Ashik Faizi
Рет қаралды 3,3 МЛН
Aalapanam Thedum | Ente Sooryaputhrikku | Malayalam Film Song HD,
4:28
Evergreen Film Songs
Рет қаралды 13 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН