2024 ൽ ഈ പടം കാണുന്നവ൪ ഉണ്ടെങ്കിൽ ലെെക്ക് അടിക്കാമോ?
@bibijoseph66108 ай бұрын
❤😊
@arunraghuk56278 ай бұрын
😊
@Zain-zp2no8 ай бұрын
04/04/24 kandu supper❤
@y.bovassudha84898 ай бұрын
@georgepx85217 ай бұрын
ഈ സിനിമ കണ്ടു വന്ന സുഹൃത്ത് നെൽസൻ... പറഞ്ഞതോർക്കുന്നു.. നല്ല പടമാണെന്ന്... നെൽസനിപ്പൊ ഇല്ല.. 🙏🙏🙏
@ABINSIBY909 ай бұрын
മലയാളത്തിലെ ജീവിതഗന്ധിയായ കഥ പറഞ്ഞ സിനിമകളിൽ ഒന്ന്. പഴയ മമ്മൂക്ക എന്നാ റൊമാന്റിക് ആയിരുന്നു. പണ്ട് കുട്ടികാലത്തു ഒരിക്കൽ ഒരു ബന്ധുവിന്റെ വീട്ടിൽ പോയപ്പോൾ അവിടെ യാത്രയുടെ സിഡി ഇരിപ്പുണ്ടായിരുന്നു. അന്ന് അവിടുത്തെ ചേച്ചി ഞങ്ങളെ നിർബന്ധിച്ചു യാത്രയുടെ സിഡി ഇടിപ്പിച്ചു ഇരുത്തി ഈ പടം കാണിപ്പിച്ചു . ക്ലൈമാക്സ് പൊളിച്ചു..
@iliendas49918 ай бұрын
മമ്മൂക്കയുടെ സിനിമകൾ പല തവണ കാണാറുണ്ട് എനിക്ക് മമ്മൂക്ക വളരെ ഏറെ പ്രിയപ്പെട്ട വ്യക്തി നടൻ ആണ് മമ്മൂക്ക ❤️😘😘😘❤️
@AshrafKuniyil-c5gАй бұрын
എന്തിനാണ് മമ്മൂട്ടിയെ അറസ്റ്റ് ചെയ്യുന്നത്???
@good-b9w9 ай бұрын
Such a beautiful film never before ennum71ageilum 30 kare kondu pattattha acting stay blessed always that legend👍
@sreerajpirarath9 ай бұрын
ഇന്നാണ് കണ്ടത്... ഒന്നും പറയാനില്ല ❤️❤️
@MohdSameer-ne7wp9 ай бұрын
ഇന്നാണ് ഞാനും കണ്ടത്
@ManjulaAnillumarАй бұрын
ശോഭന ചേച്ചി എന്താ ഒരു അഭിനയം കരയിപ്പിച്ചു കളഞ്ഞു മമ്മൂക്ക ശോഭന ചേച്ചി 👌👌👌👌👌❤️❤️❤️
@akhilkumar27188 ай бұрын
ഈ സിനിമ കുറച്ച് മാറ്റങ്ങൾ വരുത്തി ഇളയദളപതി വിജയ് തുള്ളുത മനവും തുള്ളും എന്ന് സിനിമ എടുത്തിരിക്കുന്നത്
@sureshnisha1518 ай бұрын
നിന്നിഷ്ടം എന്നിഷ്ടം
@rakeshshekharan69386 ай бұрын
യാത്ര + നിന്നിഷ്ടം എന്നിഷ്ടം = തുള്ളാത മനവും തുള്ളും
@sreekumariammas66326 ай бұрын
ഈ മമ്മൂക്കടെ കാരൃം കരയിച്ച് കളഞ്ഞല്ലോ , കരഞ്ഞൊരു വഴിയായി .Dvine love of Tulasi with Unnikrishnan . No words to say about . Hattof Mammookka .❤❤❤
@binduks31178 ай бұрын
മമ്മുക്കയുടെ സിനിമകൾ എന്നും എനിക്ക് ഇഷ്ടമാണ്
@sreekumariammas66326 ай бұрын
I also like his movies very much .❤❤❤
@antonygeorge535426 күн бұрын
മമ്മൂക്കയുടെ ക്യൂട്ട് അഭിനയം
@sofiababy68415 ай бұрын
Mammookka❤️sobhanamma❤️ilayaraaja❤മനോഹരമായ music ❤️മനോഹരമായ സ്ഥലം ❤️❤️💔💔💔... Everything അടിപൊളി ❤️❤️❤️..
@joyjoseph57329 ай бұрын
Good 👍
@sheelashibu70649 ай бұрын
Super film❤
@rahulanmr2 ай бұрын
Eranakulam Kavitha... super hittukalude charitramulla eranakulam Kavitha theatre ormavarunnu.....
@halfmanhalflion7459Ай бұрын
1:51:56 to 1:53:43
@AadilSathyajith5 ай бұрын
Very Nice Movie ❤️❤️👌👍
@Akshay7654111 ай бұрын
Bro ee print clarity illa
@Praveenkumarplr6 ай бұрын
ഉണ്ണികൃഷ്ണൻ സാറിന്റെ 💓തുളസി 💓
@sonustephen24086 ай бұрын
Super movie❤👌mamooty 👏
@sreekumariammas66326 ай бұрын
Am always see Mammookka's movies again again and again . Mammookka & Shobhana is cute and matching jody. All heroines are match for Mammookka . Suhasini , Sumaletha , Saritha , Geetha , Nalini and Bhanupriya are very match to Mammookka . I wish to see Mammookka with Suhasini and Geetha . Yatra is a tragedy filim but climaxe is very good and happy end . I like happy end movies . Mammookka the legend and an asset for movie world .mashaallah ❤❤❤
@Ajayakumar-h8w5 ай бұрын
Shobana cute actress❤❤❤❤
@sofiababy68415 ай бұрын
ഈ സ്ഥലം എവിടെയാ.. നല്ല ഭംഗി ❤️❤️❤️
@mypet107211 ай бұрын
Mr. Kerala movie upload cheyo
@MrMusthafa121552 ай бұрын
Super love story
@rohithjayakumar81765 ай бұрын
CLASSIC❤️
@ajmalmuhammed700421 күн бұрын
01:25:51
@vyshakhmc85372 ай бұрын
ഇതിനൊക്കെ ആണ് സിനിമ എന്നു പറയുന്നത്.
@KeziaMariyaSiby5 ай бұрын
29/6/24❤❤❤
@revathygk886521 күн бұрын
👍👍👍👍
@SakkeerSakkeer-gv3rh5 ай бұрын
Maya പെയുമ്പോൾ ആന എന്ത് ചെയ്യും?
@jerin81217 ай бұрын
❣️
@shihab-tq4ec6 ай бұрын
💯💯💯💯💯❣❣❣❣❣💕💕💕💕
@TinojTinojkt6 ай бұрын
Super.move
@AshrafKuniyil-c5gАй бұрын
എന്തിനാണ് മമ്മൂട്ടിയെ അറസ്റ്റ് ചെയ്യുന്നത് മനസിലാകുന്നില്ല വല്ലവർക്കും അറിയാമോ???