ചെവിയിലെ അണുബാധ / ചെവി വേദന രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9656560003
@joyaljose84354 жыл бұрын
Sir. എന്റെ ചെവി അടഞ്ഞിരിക്കുകയാണ് ചെറിയ വേദനയും ഇടയ്ക്കു വരുണ്ട് .
@joyaljose84354 жыл бұрын
ആശുപത്രിയിൽ പോയിരുന്നു
@fahadnizar32874 жыл бұрын
Sir ente sisterinu chevi kelvi illa ippo cheviyude akath nalla chorichilund enth cheyyanam pls 🙏reply
@ushap.k.68774 жыл бұрын
Phone use increase chythal ears ne hearing capacity kurayumo?
@ushap.k.68774 жыл бұрын
Ears ne pain varan reason anthane?
@Always_Peace. Жыл бұрын
ശക്തമായ ചെവി വേദനക് tablet കഴിച്ചിട്ട് ഇ പരുപാടി ഇരുന്ന് കാണുന്ന ഞാൻ😁, സഹിക്കാൻ പറ്റാത്ത വേദനകളിൽ ഒന്നാണ് ചെവി വേദന🥹🙏
@nijilc9132 Жыл бұрын
Same
@Risetoshine99 Жыл бұрын
Same
@BASSREFLEX-p7j Жыл бұрын
Sathyam mukam okke vedhana
@statusvibe745 Жыл бұрын
ഞാനും
@raihanathnabeel592 Жыл бұрын
Njn sahich pidichitanu vdo kanunnth
@musafmusafir-yw9rb Жыл бұрын
ആളുകളെ പറഞ്ഞു പേടിപ്പിക്കാതെ പറഞ്ഞു മനസിലാക്കി തന്നതിന് വളരെ നന്ദി.
@sreekumarsk60704 жыл бұрын
വളരെ നല്ല അറിവ് പകർന്നു നൽകിയ ഡോക്ടർക്ക് നന്ദി
@makhulu37183 жыл бұрын
എന്തൊരു അറിവുള്ള മനുഷ്യൻ. God bless you
@ratheeshmbratheeshmb74074 жыл бұрын
നല്ല ഡോക്ടർ. അറിവ് പകർന്നു നൽകാൻ ആരും മുതിരുകയില്ല. കാരണം നല്ല മനസ്സ് ഇല്ലാത്തത് കൊണ്ടാണ്. ഡോക്ടറ്റ്ക് നന്ദി
@abdullahkutty80504 жыл бұрын
ദുബായ് യിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ.
@jomcyrajan91274 жыл бұрын
വിലപ്പെട്ട വിവരങ്ങൾക്ക് നന്ദി....
@drar20054 жыл бұрын
Thanks for your comment. Dr Aju Ravindran
@sujithjithztm35123 жыл бұрын
ലോകത്തെ ഏറ്റവും വലിയ വേദന പ്രസവ വേദന അല്ല 😔അത് കുറച്ച് നേരം അനുഭവിച്ചാൽ പോരെ.. ചെവിവേദന വന്നാൽ സഹിക്കില്ല 😔
@devipriya.a.s51703 жыл бұрын
സത്യം
@sujithjithztm35123 жыл бұрын
@@devipriya.a.s5170 vannittundo? Nalla sugan
@sujithjithztm35123 жыл бұрын
@@devipriya.a.s5170 ear drops ille?
@6ue7iey3 жыл бұрын
Pallu vedana says hi 😜
@sujithjithztm35123 жыл бұрын
@@devipriya.a.s5170 🤗
@Vaighamonish3 жыл бұрын
എത്ര നല്ല വിവരണം സർ ബിഗ് സല്യൂട്ട് ഞാൻ ചുമ്മ ഇടക്ക് ചെവി വൃത്തിയാക്കും ഇപ്പൊ നല്ല വേദന ആണ് നീര് വന്നു വായ തുറക്കാൻ പോലും സാധിക്കില്ല ആരും ചെവി വൃത്തിയാക്കാൻ സ്രെമികരുത് 🙏🙏
@Chrisj8832 жыл бұрын
ഞാനും ഇപ്പോൾ ഇതേ അവസ്ഥയിലാണ്
@naturelover40172 жыл бұрын
Njanum
@sobhanakumaripk41512 жыл бұрын
Same
@shaaaabbb2 жыл бұрын
Same here... Hospital pooitt polum maattamilla 😩
@kuttisworld21242 жыл бұрын
Sathyam ..njanum same situation
@theunpredictableman85033 жыл бұрын
സാർ അടിപൊളി എല്ലാ സാധാരണക്കാർക്കും മനസ്സിലായ രീതിയിൽ പറഞ്ഞു
@shibythomas91792 жыл бұрын
Very good explanation on Ear related issues. Thanks Doctor.
@tylordurrden5 ай бұрын
ചെവിയിൽ കഫം അഥവാ നീര് വന്നാൽ എന്ത് ചെയ്യും
@ajeshvidhyadharanvidhyadha76323 жыл бұрын
3 ദിവസമായി ഭയങ്കര ചെവി വേദന കേൾവി കുറവും ഉണ്ട്
@_gaayuuhhh Жыл бұрын
Chevivedana vechond kananavarundo ennepole
@soniyageorge4543 Жыл бұрын
Und😢
@vineethavineetha3225Ай бұрын
Me😒
@binduanandan75879 күн бұрын
Me
@DrGPillai3 жыл бұрын
ഓർമ വെച്ച നാൾ മുതൽ ear infection അനുഭവിക്കുന്ന ഒരാള് ആണ്.. വർഷത്തിൽ കുറഞ്ഞത് 3 തവണ എങ്കിലും ബാധിക്കും.. കുറെ dr കണ്ട് ഒരു രക്ഷയും ഇല്ല..ear drum nu ആണേൽ പ്രശ്നവും ഇല്ല.ear buds ആണേൽ use ചെയ്യാറ് ഇല്ല
@Dp-nf3ub5 ай бұрын
ഇപ്പോൾ മാറിയോ
@prurushothamankk9914 ай бұрын
സാറിനെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു MMC യിൽ ഏതു ദിവസങ്ങളിൽ ആണ് ഉണ്ടാവുക
@nerrekhanerrekha16344 жыл бұрын
വളരെ ഉപകാരപ്രതമായ അറിവുകൾ ഉള്ള വീഡിയോ
@drar20054 жыл бұрын
Thank you. Dr Aju Ravindran ph:9495728201
@zainabasaleem56342 жыл бұрын
ചെവി വേദന സഹിക്കാൻ പറ്റുന്നില്ല.. Dr കാണിച്ചു. ടാബ്ലറ്റ്, തുള്ളി മരുന്നു തന്നു.. എന്നിട്ടും കുറവ് ആകുന്നില്ല.. വീഡിയോ ഒരുപാട് സഹായകം
@sruthikasantha81832 жыл бұрын
നന്നായിട്ടുണ്ട് സാറേ
@sujithmahadev69811 ай бұрын
Good. Guide. Doctor. Thannu
@muralim13886 ай бұрын
Any one inn 2k24 😄
@geethapallichadath87874 жыл бұрын
Good information.thank you Doctor
@aavaniambadisr73653 жыл бұрын
ഡോക്ടർ , ചെവി ചൊറിച്ചിൽ വന്നപ്പോൾ വിരലിട്ടു കറക്കി. അതിനു ശേഷം ചെവി നല്ല വേദന.എന്താണ് പരിഹാരം?
@arabhikadhayilejinnu55512 жыл бұрын
മുറിഞ്ഞതാ
@aadhi1774 Жыл бұрын
Viralidaruth.
@Introverted__girl Жыл бұрын
എനിക്കും ചെവി ഭയങ്കര ചൊറിച്ചിൽ ആയിരുന്നു...ചെറുവിരൽ ഇട്ട് ചൊറിഞ്ഞു ചൊറിഞ്ഞു ഇപ്പോൾ ചെവി ഭയങ്കര വേദന ആണ്😢😢😢
@jyothish737811 ай бұрын
നേരെ അടുത്ത ആശുപത്രിയിലോട്ട് പൊക്കോ....
@xisbot45473 жыл бұрын
അമ്മക്ക് കുറച്ച് ദിവസമായി നല്ല ചെവി വേദന. അടുത്തുള്ള ENT യെ കണ്ടു. തല്ക്കാലം കുറഞ്ഞു. വീണ്ടും വേദന vannu വായ് തുറക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ട്.
@aryaachooz58152 жыл бұрын
Ipol egne ind ath maran ntha cheythe
@midhunjohn75894 жыл бұрын
ചെവിയിൽ വേദനയും വിങ്ങലും ഉണ്ടാകുന്നതത് എന്തുകൊണ്ടാണ്?? ചെവി അടഞ്ഞിരിക്കുകയുമാണ്
@shereenaansary55173 жыл бұрын
Sir nalla അറിവ് ഉള്ള ആൾ ആണ്
@meenupadmakumar30104 жыл бұрын
🙏 ഡോക്ടർ, nannayi sir paranju manasilakki. Thanks doctor🙏
@rahimashaji4935 Жыл бұрын
Good information👍👍👍നന്നായി വിശദീകരിച്ചു
@GamingWarrior31754 жыл бұрын
Thank you.I belong to Balussery, but now held up at Bangalore on account of COVID.I have an OP number at the MMC.
@shelbyfamilyy3 ай бұрын
ചെവി വേദന കാരണം ഉറങ്ങാൻ പറ്റുന്നില്ല 🥲
@rafikuwait32663 жыл бұрын
അടഞ്ഞ ചെവിക്കൊണ്ട് കേൾക്കാൻ വന്ന എൻ്റെ ഒരു ഇത്😅😅😅
@നിതിൻകണ്ണൂർ4 жыл бұрын
Sir, ഒരു ചെവിക്ക് മാത്രം കേൾവികുറവുണ്ട്.. ഒരു വർഷം മുന്നേ ഇങ്ങനെ ഉണ്ടായപ്പോൾ ENT ഡോക്ടറെ കാണിച്ചു... പാട അടിഞ്ഞിട്ടാണ് എന്ന് പറഞ്ഞു ഒരു ലിക്വിഡ് സ്പ്രേ ചെയ്തു അപ്പോൾ തന്നെ അത് ok ആയി... ഇപ്പോ ഒരു വർഷത്തിന് ശേഷം വീണ്ടും വന്നു.... എന്താണ് ഇതിനു കാരണം? ഇപ്പോൾ ഒരു ചെവിക്ക് മാത്രം മുന്നത്തെ പോലെ ചെറിയ കേൾവിക്കുറവുണ്ട്..അന്നും ഇന്നും ഇടതു ചെവിക്കാണ് ഇത് സംഭവിച്ചിട്ടുള്ളത് 🙄😤😒😪
I was using earbuds to clean my ears yesterday morning. It went deep inside and I had a pain a the moment. Today after the bath I tried to wipe my ears then I found a blood stain in the bud. There is no pain. I don't have any discomfort. Should I consult an ENT?
@MiniPpp-dp2df Жыл бұрын
എന്റെ പേര്: മിനി. എനിക്കി കുറച് ദിവസമായി ഒരു ചെവിവേദന കാണിക്കാൻ പേടി അയത് കൊണ്ടാണ്
@Mathew16454 жыл бұрын
Thank you the information about the problems of ear.They are very useful. Often I get itching in both the ears.Sometimes I use ear buds. What shall I do?
@nikolatesla13533 жыл бұрын
Ithanu doctor 😘❤👍🏻
@yathra9052 жыл бұрын
Thank you Dr sir..✨ Good information..🌺
@Mundro12194 жыл бұрын
Sir wife ന്റെ വലത - ചെവിക്കുടക്ക് ഭയങ്കര വേദന ഇത് ചെവിക്കുള്ളിലെ അസുഖമാണോ? മരുന്നു പറയാമോ
@mahruadhi4803 Жыл бұрын
പുതിയ അറിവ് ഞാൻ എന്നും കുളി കഴിഞ്ഞാൽ ചെവി തൊണ്ടും.. നിർത്തി
@fabulofernandas72123 жыл бұрын
ഞാൻ നീന്തൽ വളരെ ഇഷ്ട്ട പെടുന്ന ഒരു ആളാണ് പക്ഷെ എനിക്ക് കുളത്തിൽ ഇറങ്ങിയാൽ ചെവിട്ടിൽ വേഗം വെള്ളം കേറും എന്റെ കൂട്ടുകാർക്കും ഇതേ അവസ്ഥ തന്നെ വരാറുണ്ട് പക്ഷെ അവർക്ക് അല്പസമയം കഴിഞ്ഞു ചെവിയിൽ നിന്നും അത് പോവും പക്ഷെ എനിക്കത് പോവുന്നില്ല ചെവിയിൽ തന്നെ നിൽക്കുന്നു പിന്നെ വയംഗര വേദന വരും നല്ല pain ആയിരിക്കും അത് എന്ത് കൊണ്ടാണ്
@nowfelsu16743 ай бұрын
ചെവി വേദന വന്നു സഹിക്കാൻ പറ്റാതായപ്പോൾ ഡോക്ടറെ കാണിച്ചു.. ആന്റിബയോട്ടിക്കു ടാബ്ലറ്റും ആന്റിബയോട്ടിക് ഓയിൻമെന്റും തന്നു.. ഒന്നിടവിട്ട ദിവസങ്ങളിൽ മൂന്ന് ദിവസം ചെവിയിൽ ഓയിന്റ്മെന്റ് തി രി ഡോക്ടർ തന്നെ വെച്ചു.. അഞ്ചുദിവസം മെഡിസിൻ എടുത്തു.. ശേഷം രണ്ടു ദിവസം വേദന ഇല്ലായിരുന്നു.. ചെവി അടഞ്ഞിരിക്കുകയായിരുന്നു... രണ്ടുദിവസത്തിനുശേഷം നല്ല ചൊറിച്ചിലും വേദനയും തുടങ്ങി... വീണ്ടും ഹോസ്പിറ്റലിൽ പോയി.. പഴയതുപോലെ ഡോക്ടർ തിരി വെച്ച് അടച്ചു... ആന്റിബയോട്ടിക്ക് ഓയിൽമെന്റ് രണ്ടുദിവസത്തിനുശേഷം തിരിയെടുത്ത ശേഷം പുരട്ടിയാൽ മതി എന്ന് പറഞ്ഞു വിട്ടു... നാലഞ്ചു ദിവസമായി... ഇപ്പോൾ എല്ലാം കൂടി വേദന തുടങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞു... ഇപ്പോഴും ശരിക്കും വേദന മാറിയില്ല... ചൊറിച്ചിലും ചെവി അടഞ്ഞു രിക്കുന്നുണ്ട്... ഇനി അത് തന്നെയങ്ങ് മാറുമോ അതോ ഇനി ഡോക്ടറെ കാണണോ... സൗദിയിൽ ആണുള്ളത്.... ഞങ്ങൾ ഉള്ള സ്ഥലത്ത് മലയാളി ഡോക്ടർ ഇല്ല...😔
@hariskk2011Ай бұрын
എനിക്ക് 7 മാസം ആയി വേദന . നിൽകുന്നില്ല.. ഇത്രയും കാലം വേദന ഉള്ള ആരെങ്കിലും ഉണ്ടോ
എനിക്ക് ഇന്നലെ ഉണ്ടായിരുന്നു.അയ്യോ സഹിക്കാൻ വയ്യ ഉറങ്ങുന്നത്തിൻ്റെ ഇടയിൽ പെട്ടേൺ ചെവിടെ ഉള്ളിന്ന് എന്തോ പൊട്ടിപൊരിയുന്ന പോലെ തോന്നും.ഒരു പ്രതേക സൗണ്ട് ഒക്കെ ഉണ്ടാകും.ചെവിടെ ഉള്ളിന്ന് എന്തൊക്കെ അരിച്ച് പുറത്ത് വരുന്ന പോലെ ഒക്കെ തോന്നും.അപ്പോ തന്നെ ഉറക്കം പോകും.പിന്നെ തുടങ്ങും വേദന...😢
@devuanandhan78742 жыл бұрын
വളരെ നന്ദി ഡോക്ടർ 🙏🙏
@Juwelkrix4563 жыл бұрын
Doctor my name is Juwelkrishna in VC my mother's ear is very paining what is the solution prevent? 😣😣
രണ്ടാഴ്ച്ചയായി സാർ പനി വന്നു ചെവി അടഞ്ഞു വെള്ളം ഇറക്കുമ്പോൾ പോലും ചെവിയിൽ ശബ്ദം ചെവി ശരിയായ് തുറന്നട്ടില്ല . മറുപടി തരണെ
@radhakrishnankkv64642 жыл бұрын
Good information 👍
@Arogyasree2 жыл бұрын
Thank you for your valuable feedback!
@vijayalakshmivijayalakshmi75462 жыл бұрын
Godblesyou
@minimolaalinaalin2509 Жыл бұрын
ഡോക്ടർ എനിക്ക് 7വർഷമായി തുടർച്ചയായി ജലദോഷം അത് 3 ദിവസം കൂടുമ്പോൾ ഉണ്ടാകും ഈ സമയം ചെവിക്ക് വേദന അത് രണ്ടു ചെവിയിലും മാറി മാറി വരും തണുപ്പ് കാലത്ത് ജലദോഷം ഇല്ലാത്ത ദിവസം ആയാലും ഹെന്ന തലയിൽ തേച്ചാൽ ചെവി വേദന ഇടക്കിടക്ക് ear drops use ചെയ്യും ഇങ്ങനെ ചെവിവേദന എന്ത് കൊണ്ട് ദയവായി മറുപടി തരിക ഞാൻ 56 വയസായ സ്ത്രീ
@anusvlogs13542 жыл бұрын
Thanks
@anjalec21553 жыл бұрын
Nalla upakarapradhamayi doctor
@fasilmalappuram5413 жыл бұрын
ജലദോഷം ഉണ്ട് അത് കാരണം മൂക്ക് ചീന്തിയപ്പോൾ ചെവി വേദന തുടങ്ങി എന്താ കാരണം മാറാൻ എന്താ ചെയ്യാ
@fathimakottikulam45505 ай бұрын
ചെവി വേദനയും നല്ല പനിയും,ചെവിയിൽ നല്ല വെളുപ്പ് ദ്രാവകം കെട്ടികിടപ്പുണ്ട്,എന്റെ 2 മക്കൾക്കും ഒരുമിച്ചു വന്നു കാരണം എന്തായിരിക്കും
@jyothish73784 ай бұрын
പനി വന്നിട്ടുണ്ടാകും....മൂക്ക് ശക്തിയായി ചീറ്റരുത്. അത് ear drum ൽ pressure എത്താനും ചെവിയിലേക്ക് അണുബാധ ഉണ്ടാകാനും കാരണമാകും.
@kidsvlog93043 жыл бұрын
ഡോക്ടർ ചെവിയിലെ മൂളൽ സൗണ്ട് മാറ്റാൻ പറ്റുമോ
@jyothish737811 ай бұрын
വലിയ ശബ്ദങ്ങൾ കേൾക്കാനിടയാകുന്നതാണ് tinnitus എന്ന പ്രശ്നത്തിന് കാരണം..85 decibel ന് മുകളിലുള്ള ഏത് ശബ്ദവും സ്ഥിരമായ കേൾവിക്കുറവിന് കാരണമായേക്കാം.ചികിൽസിച്ച് ഭേദപ്പെടുത്താൻ സാധിക്കുകയുമില്ല.അമ്പലങ്ങളിലും പള്ളികളിലും നടത്തുന്ന അത്യുച്ചത്തിലുള്ള പ്രകടനങ്ങൾ ദൈവാനുഗ്രഹമല്ല തരുന്നത്.ദൈവം തന്ന കേൾവി എന്ന വലിയ അനുഗ്രഹത്തെ ഇല്ലാതാക്കുകയാണ് എന്ന് തിരിച്ചറിയുക.
@SajeevSaji-ut2il6 ай бұрын
വേദന വന്നു ചാവാണ് dr കാണാൻ പോവാൻ പൈസ illa😭😭😭😭😭😭😭
@adarshkgopidas620915 күн бұрын
Same അവസ്ഥ
@AnugrahaRajAmbudu4 жыл бұрын
സാർ, 3 ആഴ്ച ആയി എന്റെ ചെവിയിൽ വേദന ഉണ്ട്. ആദ്യം ചെവിയുടെ അകത്തും ചെവിയുടെ അരികു വശങ്ങളിലും തൊടുമ്പോൾ മാത്രം ആയിരുന്നു. Dr. കണ്ടപ്പോൾ ഗുളിക തന്നു. അത് കഴിഞ്ഞു ഈ ഒരു ആഴ്ച ആയി ചെവിയുടെ ഉള്ളിൽ ഭയങ്കര വേദന. സഹിക്കാൻ പറ്റാത്ത വേദന. ഇടയ്ക്ക് വല്ലാതെ കുത്തി പറിക്കുന്ന പോലെ തോന്നുന്നു. ചെവിയിൽ നിന്ന് വെള്ളമൊന്നും വരുന്നില്ല. പുറമെ കാണാൻ ഒരു വ്യത്യാസവും ഇല്ല. പക്ഷെ വേദന സഹിക്കാൻ പറ്റുന്നില്ല. എന്തുകൊണ്ടാണ് ഇങ്ങനെ. ഇപ്പോഴും വേദന ഉണ്ട്.
@archana.h__ Жыл бұрын
ചെവി വേദന സഹിക്കാൻ പറ്റാതെ ചെരിഞ്ഞു ഇരുന്ന് vdo കാണുന്ന ഞാൻ 🙂🚶🏻♀️
@nisarabdul32414 жыл бұрын
മുൻപേ തന്നെ ആക്സിഡൻഡിൽ കേൾവി നഷ്ടപെട്ടു(ലെഫ്റ്റ്)... പിന്നീട് ഇടക്ക് അകത്ത് മഞ നിറത്തിൽ ചലം പോലെ നീരുണ്ടാവുകയും അത് നീക്കം ചെയ്യാൻ ശ്രമിക്കുംബൊ തുടർചയായ ദിവസങളിൽ കടുത്ത വേദനയും അനുഭവപ്പെടുന്നു
ചെവിയിൽ വെള്ളം കയറിയത് പോവുന്നില്ല. ചെവി dry ആവാൻ മരുന്ന് ഉണ്ടോ
@muhammedjunaid11814 жыл бұрын
Sir ഒരു ആഴ്ചയായി ചെവി വേദന തുടങ്ങിയിട്ട് ഡോക്ടറെ കാണിച്ചു തുള്ളി മരുന്ന് ഉപയോഗിക്കുന്നുണ്ട്. വേദന മാറിയെങ്കിലും ഇടക്ക് ചൊറിച്ചിൽ വരുന്നുണ്ട് എന്ത് കൊണ്ടാണെന്ന് പറയയൊ?
@dhanyamanikandan33014 жыл бұрын
Dr എനിക്കു ഇടതു ചെവിയിൽ ഒരു മൂളൽ പോലുള്ള ശബ്ദം ഉണ്ട് പിന്ന്നെ എനിക്കു കഫക്കെട്ടിന്റെ പ്രശ്നവും ഉണ്ട് ഇടയ്ക്കു ചവിക്കകത്തു ചൊറിച്ചിലും ഉണ്ട് ഞാൻ ഇപ്പോൾ സൗദിയിൽ ആണ് ഉള്ളത് ഇയർഫോൺ ഉ പ ഗിക്കുമ്പോൾ ചിലമ്പുന്നപോലെ കേൾക്കുന്നു എന്താണ് കാരണം?
@gamingwithvaishakff98933 жыл бұрын
Vekam dr kaanikk enikk first angene undayath ippo vedhana eduth nilkkana avunnilla
@jyothish737811 ай бұрын
വലിയ ശബ്ദങ്ങൾ കേൾക്കാനിടയാകുന്നതാണ് tinnitus എന്ന പ്രശ്നത്തിന് കാരണം..ear phone തുടർച്ചയായി ഉയർന്ന ശബ്ദത്തിൽ ഉപയോഗിക്കുന്നതും പ്രശ്നമാണ്. 85 decibel ന് മുകളിലുള്ള ഏത് ശബ്ദവും സ്ഥിരമായ കേൾവിക്കുറവിന് കാരണമായേക്കാം.ചികിൽസിച്ച് ഭേദപ്പെടുത്താൻ സാധിക്കുകയുമില്ല.അമ്പലങ്ങളിലും പള്ളികളിലും നടത്തുന്ന അത്യുച്ചത്തിലുള്ള പ്രകടനങ്ങൾ ദൈവാനുഗ്രഹമല്ല തരുന്നത്.ദൈവം തന്ന കേൾവി എന്ന വലിയ അനുഗ്രഹത്തെ ഇല്ലാതാക്കുകയാണ് എന്ന് തിരിച്ചറിയുക.
@ajiths55754 жыл бұрын
DR.കുറച്ച് ദിവസം കൊണ്ട് ചെവിക്ക് ഭയങ്കര വേദന....ലോക്ക്ഡൗൻ ആയത്കൊണ്ട് ആശുപത്രിയിൽ പോകാൻ പറ്റില്ല....മരുന്ന് പറഞ്ഞു തരാമോ?
@rens4033 жыл бұрын
Use otorex ear drops. Aftr using it gives me relief
@rens4033 жыл бұрын
If its not works then consult a doctor
@radhamaniravindran29103 жыл бұрын
QR í
@mayusworld78873 жыл бұрын
Y
@beenasanthosh37134 жыл бұрын
കടുത്ത ചെവി വേദന വലതു ഭാഗം ഇടത് ചെവി ഓപ്പറേഷൻ ചെയ്തായിരുന്നു കൂടാതെ തല വേദനയും ഉണ്ട്. കൂടാതെ ഇടതു ചെവി യിൽ കൂടി പഴുപ്പ് വരുന്നുണ്ട്. Malignant neurophalsia എന്ന താണ് രോഗം എന്ന് മെഡിക്കൽ കോളേജിൽ Dr. പറഞ്ഞു ഷുഗർ 200 വരെ വരും മുഖം kodiyittund
@drar20054 жыл бұрын
ശ്രദ്ധിക്കേണ്ട അസുഖം ആണ് malignant otitis externa. കുറച്ചു കാലത്തെ ട്രീറ്റ്മെന്റ് വേണ്ടി വരും. Dr Aju Ravindran 9495728201
@shahidha1575 Жыл бұрын
Thank you doctor ❤👍
@shanifmuhammed96764 жыл бұрын
Sir ചെവിയിൽ നിന്ന് white colour cheppi വരുന്നു ഒരു മുള്ളക്കം പോലെ sir endha reason
@KrishnaPrasad-tz8fi4 жыл бұрын
Ethrayum pettane ent doctor nne kaniku anubavam anne
@ChandrigaP21 күн бұрын
എനിക്ക് ചെവിക്കകത്ത് കുത്തുന്നതു പോലെ തോന്നുന്നു പേടിയാകുന്നു ഡോക്ടർ പറഞ്ഞത് കഫം നിറഞ്ഞതാണ് ന്ന് മൂക്കിൽ വല്ലാതെ ഒരു ദുർഗ്ഗന്തം വരുന്നുണ്ട് എപ്പോഴും ഇല്ലാ
@irshadirshu79564 жыл бұрын
Dr. Ente idath cheviyil idak idak vethana varunnu. Athodoppam food kayikkan pattathavunnu mund. Ippo nokkumbol kuru pole kaanunnu. Ithin oru solution parenj tharanam.idakk chorichil varunnund
@krishnakumarv97373 жыл бұрын
സർ, ചെവി മൂളലിന് എന്താണ് ചെയ്യേണ്ടത്???
@jyothish737811 ай бұрын
വലിയ ശബ്ദങ്ങൾ കേൾക്കാനിടയാകുന്നതാണ് tinnitus എന്ന പ്രശ്നത്തിന് കാരണം..85 decibel ന് മുകളിലുള്ള ഏത് ശബ്ദവും സ്ഥിരമായ കേൾവിക്കുറവിന് കാരണമായേക്കാം.ചികിൽസിച്ച് ഭേദപ്പെടുത്താൻ സാധിക്കുകയുമില്ല.അമ്പലങ്ങളിലും പള്ളികളിലും നടത്തുന്ന അത്യുച്ചത്തിലുള്ള പ്രകടനങ്ങൾ ദൈവാനുഗ്രഹമല്ല തരുന്നത്.ദൈവം തന്ന കേൾവി എന്ന വലിയ അനുഗ്രഹത്തെ ഇല്ലാതാക്കുകയാണ് എന്ന് തിരിച്ചറിയുക.
@jayakrishnanpv59207 ай бұрын
മാറിയോ
@anilkumarchelathur20743 жыл бұрын
ചെവി അടയുന്നു. ചെവി വേദന. കുറച്ചു നാളായി തുടങ്ങിയിട്ടുണ്ട് . കൊവിഡ് കാരണം Dr അടുത്ത് പൊകുവാൻ കഴിയുന്നില്ല So, Please prescribe proper medicine
@mohansubusubu2883 жыл бұрын
ആ ചെക്കൻ ഏത് സൂപ്പർ ആയിട്ടുണ്ട്
@Aaliman104 жыл бұрын
കുറച്ചുനാളായി ചെവിയ്ക്കു ചെറിയ അസ്വസ്ഥതയുണ്ട് .. ചീവീട് കരയുന്ന പോലെ ഇരപ്പ് .. 3,4 days ആയിട്ട് നല്ല ചൊറിച്ചിലും ഉണ്ട് ...dr നെ കാണിച്ചപ്പോൾ "ചെവിയുടെ തൊലിക്ക് കട്ടി കുറവാണെന്നും പൂപ്പൽ ഉണ്ട് എന്നും പറഞ്ഞു .." ഇപ്പോൾ മരുന്ന് വെച്ച് ഡ്രെസ് ചെയ്തേക്കുകയാണ് ...അതിന്റേതായ ബുദ്ധിമുട്ടും അസ്വസ്ഥതയുമുണ്ട് ... ചെവിക്ക് ഇങ്ങനെ ഉള്ള രോഗം ഉണ്ടാകാറുണ്ടോ dr????? ഇനി അങ്ങനെ പൂപ്പൽ ഉണ്ടാകാതിരിക്കാൻ എന്ത് ചെയ്യണം ?? ചെവിയുടെ തൊലിക്ക് കട്ടി കുറവാണെകിൽ മറ്റ് pbms ഉണ്ടാകാതിരിക്കാൻ എന്ത് ചെയ്യണം dr???
Chevi vedhana ella pakshe cherungane neeruvarunnu adhinde pradhividhi yandhanu doctor
@sree_kuttan_sree24433 жыл бұрын
ബഡ്‌സ് നിരോധിക്കണം 😭😭
@sr3yu3 жыл бұрын
Satyam it's a drug😭😭
@farisulislam44773 жыл бұрын
4 diavasam munne ente cheviyil ninn kurach cheppi vannu..problem onnum illayrnnu Njan ath clean cheyyam enn karthi 4 buds itt ,ippo nalla painum innale nalla paniyum 😭
@sr3yu3 жыл бұрын
@@farisulislam4477 cheppi means
@devipriya.a.s51703 жыл бұрын
Athe
@natashahelena96123 жыл бұрын
@@sr3yu ear wax
@FaseelaAadhilu8 ай бұрын
Kure day aayi vedhana thudagiyity infection aanennu doctor paranju pakshe chevi adanjirikkunnu vedhanayum und food kazhikkumbol thondayil ninn erakkumbol thanje vedhana. Chevi vedhana aayitt ee video kaanunna njan😔
@nagaveni24713 жыл бұрын
Dr .cheviyil itching and irritationan veralit thirichu ippo nallavedaneyum chevi adanhittund lockdown ayedkond hospital poganpattunilla
@ajeshkumarps872Ай бұрын
👍
@hamsahamsa73243 жыл бұрын
Great great great great!!! Valuable information thanks
@salahhusain5676Ай бұрын
ചെവിയിലെ ഇൻഫെക്ഷൻ മാറാൻ വെളുത്തുള്ളി എണ്ണ ഉറ്റിക്കാമോ? മറ്റെന്തെങ്കിലും ഹോം റമഡിയുണ്ടോ
@sajinarajesh97863 жыл бұрын
കമൻ്റിനൊന്നും മറുപടി തന്നിട്ടു കാണുന്നില്ലല്ലോ Dr
@sandrasanthosh63773 жыл бұрын
സർ, എന്റെ മകളുടെ ചെവിയിൽ ഉപ്പു വെള്ളം കയർ ഇൻഫെക്ഷൻ ആയി ഡോക്ടറെ കാണിച്ചായിരുന്നു, പക്ഷെ രണ്ടു ദിവസമായിട്ട് നല്ല പനിയും ചെവിയിൽ നിരുംമുണ്ട്
@sahadc69962 жыл бұрын
സാർ പറന്നത് പോലെ ഞാൻ താക്കോൽ ഇട്ട് ചെവി ക്ലിനിങ് ചെയർ വള്ളം കറി വേദനയും വഴി തുറക്കാൻ കയുന്നില്ല
@rasiyaakbar3700 Жыл бұрын
അൽഹംദുലില്ല ചെവിവേദന കുറവായി
@shamnathavara4974 жыл бұрын
Sir endeyum cheviyude paadak hole aan but pain o kelvi kurav onnum illa idh adakkal must aano.adachitt illel endellam problems undaavum
@lazafrancis59014 жыл бұрын
Sir, I consulted many ent specialist and it was diagnosed as csom .one of them said that it is of unsafe type and need surgery.and another dr's opinion was it may due to Stuffy nose,and treatment needed for that only and no need of surgical correction. On another one's opinion ,after doing EUM ,a polyp seen on leftt ear .bt does not require surgery &no hole existing .And the 4th one's opinion there existing hole on both ear . Sir please clear my doubt regarding these..and presently i m instilling acetic Hc drops .which treatment may be best option for me.?does i need T.plasty??and the last audiometric values are15db rt ear&11db lt ear ..hope you may clear my doubts .thankyou...🙏🏾
@arabhikadhayilejinnu55512 жыл бұрын
Buds. Now
@beenababu35863 жыл бұрын
ചെവി ചൊറിച്ചിൽ മാറാൻ എന്തു ചെയ്യണം
@alwincheriyan63012 жыл бұрын
Helo sir....
@abdulrazak-ou2km4 жыл бұрын
thanks dr., എന്റെ left ചെവിയിൽ എപ്പോഴും ഒരു ഒച്ച ഉണ്ടാകുന്നു
@noufalnowfi34824 жыл бұрын
എനിക്ക് റൈറ്റ് ചെവിയിൽ മൂളൽ ഉണ്ടാവാറുണ്ട് മാറുന്നില്ല ഡോക്ടർമാരെ കാണിച്ചു ഒരു കുറവുമില്ല
@shameershamsudheen19874 жыл бұрын
@@noufalnowfi3482 എനിക്കും ഈ അവസ്ഥ തന്നെ ചെവിയിൽ മൂളൽ😞
സാർ, ചെവിക്കകത്ത് നിന്ന് ഡോക്ടർ വിര പോലെയുള്ള ചിലത് എടുത്ത കളഞ്ഞു. ഇപ്പോൾ ചൊറിച്ചിൽ ഉണ്ടു് OT OBIT + എന്ന മരുന്ന് ഉപയോഗിക്കുന്നു. ഇത് തലയിണ മറ്റൊരാൾ ഉപയോഗിച്ചാൽ പകരുമോ? വീണ്ടും വരാൻ സാധ്യത ഉണ്ടോ? മറുപടി പ്രതീക്ഷിക്കുന്നു. മഹമൂദ് മലപ്പുറം
@jyothish73784 ай бұрын
പനി വന്നാൽ മൂക്ക് ശക്തിയായി ചീറ്റരുത്. അത് ear drum ൽ pressure എത്താനും ചെവിയിലേക്ക് അണുബാധ ഉണ്ടാകാനും കാരണമാകും.
@s....n572521 күн бұрын
അതാണ് എനിക്ക് പറ്റിയതെന്ന് തോന്നുന്നു 😭.. ചെവി വേദന സഹിക്കാൻ പറ്റുന്നില്ല
@sasidharapanikkar2740 Жыл бұрын
നന്നായിട്ട് വിവരിച്ചു. നന്ദി
@ranjithmch95404 жыл бұрын
ഡോക്ടർ, എന്റെ വലതു ചെവിയിൽ നിന്നും ഒരു കൂക്കി പോലെ,ഉണ്ട്. ഇത് സ്ഥിരമായിട്ടുള്ളതാണ്, ഇത് മാറ്റാൻ പറ്റുമോ?
@athiraalayar89494 жыл бұрын
Mariyo?
@nutzonline35313 жыл бұрын
മാറിയോ??
@reemathomas14715 күн бұрын
Sir,എൻ്റെ ഒരു കൂട്ടുകാരിക്ക് വേണ്ടിയാണ് ചോദിക്കുന്നത്.. ചെവിയുടെ തൊട്ട് താഴെ ഒരു കഴല/ തടിപ്പ്.. wireless blootooth headset use ചെയ്യുന്ന ആൾ ആണ്.. ചെവിയിൽ നിന്നും 1 week മുൻപ് നീര് ഇറങ്ങുന്നത് പോലെ ഉണ്ടായിരുന്നു.. അന്നത് കാര്യമാക്കിയില്ല.. എന്നൽ ഇപ്പൊൾ കഴല പോലെ ഉണ്ട്...അത് വേദനയും ഉണ്ട്.. Dr നെ കാണിച്ചു, പുള്ളിക്കാരി medicine തന്നു.. oflox 200 tablet.. ഇന്നാണ് doctor ne കണ്ടതും tablet start ചെയ്തതും.. എങ്കിലും മറ്റൊരു പേടി... കഴല വരുന്നത് നല്ലതിന് അല്ലല്ലോ... മറ്റു ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇല്ല മറ്റെന്തെങ്കിലും പ്രശ്നം ഉണ്ടോ... ??! Doctor reply തരുമോ pls..
@metalindustriessharp7243 жыл бұрын
സാർ , വലത്തെ ചെവിയിൽ ഇടയ്ക്ക് വളരെ കടുത്ത വേദന സെക്റ്റുകൾ ദൈർഗ്യത്തിൽ ?
@vkchandrikavkchandrika8361 Жыл бұрын
സർ, മേക്കാതിൽ പിടിക്കുമ്പോൾ ഉള്ളിലോട്ട് വേദന വരുന്നു. ഇത് എന്തുകൊണ്ടാണ്. ദയവു ചെയ്തു ഇതിനൊരു മറുപടിതരുമെന്ന് പ്രതീക്ഷിക്കുന്നു.