ചെവിയിൽ ഇടയ്ക്കിടെ മൂളൽ,ടിക് ടിക്,കടലിരമ്പുന്നഒച്ച (tinnitus)കേൾക്കുന്നത് മാറാൻഒരുസിമ്പിൾടെക്‌നിക്ക്

  Рет қаралды 511,571

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

Пікірлер: 1 100
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
0:00 ചെവിയിലെ ടിക് ടിക്,കടലിരമ്പുന്ന ഒച്ച 2:00 എന്താണ് tinnitus? കാരണം? 6:45 പ്രധാനപ്പെട്ട കാരണം 8:00 മാറാൻ ഒരു സിമ്പിൾ ടെക്‌നിക്ക്?
@reenakumar992
@reenakumar992 2 жыл бұрын
Good information sir,,,,will try it
@കുഞ്ഞൂഞ്ഞ്
@കുഞ്ഞൂഞ്ഞ് 2 жыл бұрын
Dr. എന്റെ വലതു ചെവി ബഡ്സ് ഉപയോഗിച്ച് ക്ലിൻ ആകുമ്പോൾ ഞാൻ ചുമക്കുന്നു. വലത് ചെവി മാത്രം ഉള്ളൂ . ഇത് എപ്പോഴും ഉണ്ട്
@fezinasees7876
@fezinasees7876 2 жыл бұрын
Dr. Enikk alergy ahne enthane cheyyendath
@anithasaravanan7916
@anithasaravanan7916 2 жыл бұрын
Dr Oru sambavam aannu
@D4dreams90
@D4dreams90 2 жыл бұрын
Thank you doctor. ഒത്തിരി വര്‍ഷം aayit ee അസുഖം എന്താണ് എന്ന് oru ENT specialist പോലും കണ്ടു പിടിച്ചു തന്നിട്ടില്ല..... Varshangalaayi വല്ലാതെ ബുദ്ധിമുട്ട് അനുഭവ പെടുന്നു... ഈ trick try ചെയ്യും 👍
@Pachakilie
@Pachakilie 21 күн бұрын
ചെവിൽ സൗണ്ട് വന്നപ്പോ കാണുന്നവർ undo😅
@SyamasanthoshGowri-z5x
@SyamasanthoshGowri-z5x 15 күн бұрын
😂
@VelayudhanMP-sd9sq
@VelayudhanMP-sd9sq 8 ай бұрын
തനിക്ക് കിട്ടിയ അറിവുകൾ നിസ്വാർത്ഥമായി ജനങ്ങൾക്കായി പങ്കുവെക്കുന്ന ഡോക്ടറെ എത്ര അഭിനന്ദിച്ചാലും മതി വരില്ല. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.👍👍
@geethamritham99
@geethamritham99 10 ай бұрын
പൊന്നു ഡോക്ടറെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ വല്ലാത്ത ബുദ്ധിമുട്ട് ആയിരുന്നു ഞാനൊരു ടീച്ചറാണ് താങ്കൾക്കും കുടുംബത്തിനും വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏ഹരി ഓം 🙏❤️
@JithinAntony-vx5vr
@JithinAntony-vx5vr Ай бұрын
Nthanu undayath Angane ith help aaye annu onnu parayavo ?
@retheeshchakkara9137
@retheeshchakkara9137 2 жыл бұрын
അറിയാനുള്ള വീഡിയോസ് എല്ലാം വരുന്നുണ്ട് ഒന്നും ചോദിക്കേണ്ടി വരുന്നില്ല എല്ലാം ഉപകാര പ്രദമായ വീഡിയോസ് 🙏🙏🙏🙏
@shahanaarafath9986
@shahanaarafath9986 2 жыл бұрын
Sheriyanu 🥰🥰
@retheeshchakkara9137
@retheeshchakkara9137 2 жыл бұрын
😃😃 athe
@thanzeenaj4915
@thanzeenaj4915 Жыл бұрын
Atheeee
@retheeshchakkara9137
@retheeshchakkara9137 Жыл бұрын
@@thanzeenaj4915 👍👍
@simpledeepak2939
@simpledeepak2939 Жыл бұрын
സത്യം
@joseph.m.xjoseph8557
@joseph.m.xjoseph8557 2 жыл бұрын
ബഹുമാന്യനായ ഈ ഡോക്ടറിന്റെ വീഡിയോസ് കാണുന്നവരോട് ഒരു അഭ്യർത്ഥനയുണ്ട്. അദ്ദേഹം പകർന്ന് തരുന്ന അറിവുകൾ നിങ്ങൾ കേൾക്കുകയും, അത് സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ പലരും ഒരു ലൈക്ക് കൊടുക്കാൻ മടിക്കുന്നു. അത് ശരിയായ പ്രവണതയല്ല. തീർച്ചയായും വീഡിയോ ലൈക്ക് ചെയ്യാനുള്ള സൻ മനസെങ്കിലും കാണിക്കണം🙏🙏🙏🙏🙏
@ramlu_kunjimon1486
@ramlu_kunjimon1486 Жыл бұрын
❤❤
@ramlu_kunjimon1486
@ramlu_kunjimon1486 Жыл бұрын
എന്നൽ like adichooottto
@Shobhanasanthosh-j3e
@Shobhanasanthosh-j3e Жыл бұрын
Tanku
@utopianlazarus2895
@utopianlazarus2895 Жыл бұрын
😂 3:27 this is our br. Not only doctor. Family member. Honorable doctor. Thank you. Doctor.
@ambikasarada4436
@ambikasarada4436 11 ай бұрын
🙏
@karunakaranv7973
@karunakaranv7973 8 ай бұрын
നന്ദി ഡോക്ടർ. എനിക്ക് ഈ പ്രശ്നമുണ്ട്. ചെറിയ തോതിൽ ഭയന്നിരിക്കുകയായിരുന്നു. ഈ വീഡിയോ വളരെ ഉപകാരപ്രദമായി. പ്രായം 70 + -- നന്ദി.
@yoosufkmd3572
@yoosufkmd3572 8 ай бұрын
വളര നന്ദി നിങ്ങളുടെ വീഡിയോ കണ്ടാൽ പിന്നെ മറ്റ് ആരുടെയും വീഡിയോ കാണേണ്ടി വരില്ല അത്രക്കും വെക്തമായി❤
@lekhagireesh7539
@lekhagireesh7539 7 ай бұрын
Thanku ഡോക്ടർ വല്യ ഉപകാരം ഈ വീഡിയോ ❤❤ എനിക്ക് രാത്രിയിൽ കറന്റ് പോകുമ്പോളാണ് ചെവിയിൽ മൂളൽ കേൾക്കുന്നത്... ഫാൻ ന്റെ സൗണ്ട് ഇല്ലാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണ്... ഇനി ഇങ്ങനെ ചെയ്തു നോക്കാം 🙏🙏🙏
@gopikoliyatt4072
@gopikoliyatt4072 2 жыл бұрын
എന്നെ പോലെ ബാലൻസ്p problem ഉള്ളവർക്കും ചെവിയിൽ മൂളൽ ഉള്ളവർക്കും ശരിക്കും മനസ്സിലാകുന്ന ഭാവിയിൽ ഡോക്ടർ വിശദീകരിച്ചു തന്നു. ദൈവം സാറിന്റെ കൂടെ തന്നെയുണ്ട്🙏🙏🌹🌹
@abinandho68
@abinandho68 Жыл бұрын
Hloo
@DEVAN44
@DEVAN44 2 ай бұрын
എനിക്കു ബാലൻസിങ് പ്രോബ്ലെവും ഉണ്ട് വലിയ ബുദ്ധിമുട്ടാണ്.
@mubimasar4010
@mubimasar4010 2 ай бұрын
ഈ ബാലൻസ് പ്രശ്നത്തിൽ തലയുടെ ബാക്ക് ഭാഗം ഉണ്ടാകുമോ?
@sickick6719
@sickick6719 Жыл бұрын
Cheviyil ninn sound vannond kaanunnavarundo🤣🤣🤣
@vineethak3298
@vineethak3298 3 ай бұрын
ഞാൻ ഉണ്ട്
@RubyMajeed-fp8jc
@RubyMajeed-fp8jc 3 ай бұрын
Mariyo???
@_.Nayana_
@_.Nayana_ 2 ай бұрын
Enikm🥲
@vidhyatk1983
@vidhyatk1983 2 жыл бұрын
തേടിയവള്ളി കാലിൽ ചുറ്റി . എന്ന പോലെയാണ് സാറിന്റെ ഓരോ എപ്പിസോടും 👍👍👍🙏
@simpledeepak2939
@simpledeepak2939 Жыл бұрын
തേടിയ വീഡിയോ sir ഇട്ടു
@shijinaanurag2143
@shijinaanurag2143 Жыл бұрын
Thank you sir
@anaswaraalli9199
@anaswaraalli9199 Жыл бұрын
രാവിലെ എന്റെ ചെവിയിൽ കടലിറമ്പുന്നതുപോലെ ശബ്ദം കേട്ടിരുന്നു.ഒരുപാട് പേടിച്ചുപോയി.പെട്ടെന്നു ഞാൻ ഈ video കണ്ടു.ഡോക്ടർ പറഞ്ഞ ടെക്‌നിക് ചെയ്തപ്പോൾ ചെവിക്കുളളിൽ നിന്നും ഒരു ഉറുമ്പിനെ കിട്ടി. നന്ദി🙏🙏🙏🙏🙏
@bindhur416
@bindhur416 2 жыл бұрын
Dr. എനിക്ക് കടലിരമ്പുന്ന പോലെ വന്ന് ചെവിയുടെ ഉള്ളിൽ നിന്നും അസഹ്യമായ വേദനയാണ് വരുന്നത് ചെവിയുടെ പിന്നിൽ അമർത്തി പിടിക്കും. രണ്ടു സെക്കന്റെ ആ വേദന ഉണ്ടാകു. മുൻപ് ഒരു ചെവിക്കായിരുന്നു ഇപ്പോൾ രണ്ടു ചെവിക്കും ഉണ്ട് എപ്പോഴും ഇല്ല. വേറൊരു അസുഖവും എനിക്കില്ല. വണ്ണം പാകത്തിനെ ഒള്ളു. ആറുമാസം കൂടുമ്പോഴോ ഒരു കൊല്ലം കൂടുമ്പോഴോ വരാറ്ള്ളു. സഹിക്കാൻ പറ്റാത്ത വേദന ആണ്
@lukku2007
@lukku2007 2 жыл бұрын
Thanks Doctor. ഞാൻ ചോദിക്കാൻ ഉള്ളത് വ്യക്തമായി വിവരിച്ചു കൊണ്ടുള്ള വീഡിയോ ആയി കാണുമ്പോൾ ഉണ്ടാകുന്ന അനുഭൂതി വേറെ തന്നെ. 😊
@SujathaBabu-d2v
@SujathaBabu-d2v Жыл бұрын
ഇന്നലെ ആയിരുന്നു ഈ അനുഭവം.. അപ്പോഴേക്കും ഡോക്ടറെത്തി 👌👌😄👏👏👏👏
@darkmotion8603
@darkmotion8603 2 жыл бұрын
ഒരു മാസം ആയി ഇതും കൊണ്ട് ഞാൻ നടക്കുന്നു... യൂട്യൂബിൽ നോക്കാൻ വീഡിയോ ഒന്നും ബാക്കി ഇല്ലാ... അപ്പോഴാ ഡോക്ടർ video ചെയ്‌തത്... Thanks🎀
@demigodignt3686
@demigodignt3686 Жыл бұрын
Sheriyaayo ?
@scriptunniff5120
@scriptunniff5120 Жыл бұрын
Bro enikum ee presnm ind eniku 14 vayas ayathea ollu 1 month ayi ipo pedi koodi koodi vsrunu please help me broik ipo seriyayo engna ayi ellam paranju tharoo 😭😭😭
@alakanandasivanarayan4373
@alakanandasivanarayan4373 Жыл бұрын
Hello... How is now
@jabirtg_editz
@jabirtg_editz Жыл бұрын
എന്റെയും one month ആയി open akan 😄 But എന്തോ gas കൂടുങ്ങിയ പോലെ ഉണ്ട് ഇപ്പം
@jayakrishnanpv5920
@jayakrishnanpv5920 5 ай бұрын
​@@scriptunniff5120മാറിയോ ഡാ പ്ലീസ് റിപ്ലേ
@sruthysru98
@sruthysru98 2 жыл бұрын
എനിക്ക് ഇതു പോലെ ചെവിക്കു problem ഉണ്ട്.ഇതു പോലെ എല്ലാവരും അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ആണ് dr പറയുന്നത്.your great doctor 👏
@vajras4769
@vajras4769 2 жыл бұрын
Mariyo
@minimolkb5149
@minimolkb5149 Жыл бұрын
പല സന്ദർഭങ്ങളിലും അങ്ങയുടെ ഇതുപോലെയുള്ള വി.ഡിയോ ഞങ്ങൾക്ക് ഗുണം ചെയ്യുന്നു. നന്ദി അറിയിക്കുയാണ്.
@shajiok6228
@shajiok6228 Жыл бұрын
ശരിയാണ് വല്ലാത്ത അസ്വസ്ഥത നേരിട്ട ഞാൻ ഇടവിട്ട് നാല് തവണയോളം ഇങ്ങനെ ചെയ്തപ്പോൾ ആ ശബ്ദം മാറി പോയി താങ്ക്സ് ഡോക്ടർ🥰
@rajidon7606
@rajidon7606 2 жыл бұрын
കഴിഞ്ഞ ദിവസം എനിക്ക് ഇതു പോലെ ഉണ്ടായി. Great പോസ്റ്റ്‌ സാർ. എല്ലാം ആൾകാർക്കും പ്രയോജനം ഉണ്ടാകുന്ന വീഡിയോ
@subhagantp4240
@subhagantp4240 2 жыл бұрын
ജനങ്ങൾക്ക് ഉപകാരപ്രദമായ ഇതുപോലുള്ള കാര്യങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു സർ താങ്കൾക്ക് ബിഗ് സല്യൂട്ട്
@surendrankr2382
@surendrankr2382 2 жыл бұрын
വളരെ വിലയേറിയ കാര്യങ്ങളാണ് ഡോക്ടർ പറഞ്ഞു തന്നത്. എനിക്ക് രണ്ടു മൂന്നു വർഷങ്ങളായി ഇൻബാലൻസിൻ്റെ പ്രശ്നമുണ്ടായിരുന്നു. ഡോക്ടറെ കണ്ടു് ഈ അസുഖത്തിനുള്ള ഇൻജെക്ഷനും മരുന്നും കഴിച്ചിട്ടുണ്ട്. എന്നിട്ടും ഈ അസുഖം ശരിക്ക് മാറുന്നില്ലായിരുന്നു. ആ സമയത്താണ് ഈ അസുഖത്തെക്കുറിച്ചുള്ള താങ്കളുടെ ഒരു എപ്പിസോഡ് കണ്ടത്.അതിൽ ഡോക്ടർ ഈ അസുഖം മാറുന്നതിനുള്ള ചില വ്യായാമങ്ങൾ പറഞ്ഞു തന്നത്.അതു് ഞാൻ കൃത്യമായിട്ടു് ചെയ്യുന്നുണ്ട്. ഇപ്പോൾ ഏകദ്ദേശം ഒരു വർഷമായിട്ടു് ഈ അസുഖം വരാറില്ല. താങ്കളുടെ വിലയേറിയ ഉപദേശത്തിന് കോടി പുണ്യം കിട്ടട്ടെ. താങ്കളുടെ എല്ലാ എപ്പിസോഡും വളരെ ഉപകാരപ്രദമാണ്. ദൈവം ഡോക്ടറെ അനുഗ്രഹിക്കട്ടെ. കോടി പ്രണാമം ഡോക്ടർ . 🙏🙏👌👍❤️
@shadiyoozworld7744
@shadiyoozworld7744 2 жыл бұрын
അതിന്റെ ലിങ്ക് ഒന്ന് ഇട്ടു തരുമോ
@sha6045
@sha6045 2 жыл бұрын
Aa video enthanne pls parumoo 24 age ullu uru urologist kuri antibiotics eduthii thannu athe kudcht epoo chevi vedana balance pokunnu 😭
@rajusajitha7750
@rajusajitha7750 2 ай бұрын
2 ദിവസമായി എന്റെ ചെവിയിൽ കടലിരുബുന്ന പോലെയുള്ള അവസ്ഥ ഭയന്നിരിക്കുകയായിരുന്നു, സാറിന്റെ വീഡിയോ കണ്ടപ്പോൾ മനസൊന്ന് റിലാക്സ് ആയി, സാറിന്റെ വില പെട്ട സമയം സാധാരണ കാർക്ക് വേണ്ടി മാറ്റി വെച്ച് ഇതു പോലൊരു വീഡിയോ എടുത്ത് അവതരിപ്പിച്ച ഡോക്ടറെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല, ഒരു പാട് ഒരു പാട് നന്ദി 🙏🙏🙏
@SafaMariam-re5kz
@SafaMariam-re5kz 2 ай бұрын
എന്റെയും
@ajeshp5127
@ajeshp5127 27 күн бұрын
മാറിയോ
@mumthas8852
@mumthas8852 2 жыл бұрын
ചെണ്ട മേളം, നാസിക് ഡോൾ, എന്നുവേണ്ട എല്ലാത്തരം ശബ്ദങ്ങളും എന്റെ ചെവിയിൽ നിന്നും കേൾക്കുന്നുണ്ട്. ഇപ്പോൾ എല്ലാത്തിനും ഉത്തരം കിട്ടി. Thanku sir.
@Hijabimomsdiary
@Hijabimomsdiary 2 жыл бұрын
💨 wind vann poknnna pole Vallatha aswasthada Aafke tension
@salutekumarkt5055
@salutekumarkt5055 2 жыл бұрын
തകിൽ. ഡ്രംസ്. നാദസ്വരം. പീ പീ. ഇതൊക്കെ ഉണ്ടോ 🤣🤣🤣🤣🤣
@kashikashinynu7376
@kashikashinynu7376 2 жыл бұрын
😄
@aniyanchettan8741
@aniyanchettan8741 2 жыл бұрын
Athu shaitan aanu.ustad nodu chodykku
@justinjoji1848
@justinjoji1848 2 жыл бұрын
ഹെഡ്സെറ്റ് വെച്ച് നല്ല ബാസ്സ് ഉളള മ്യൂസിക് ഒക്കെ കേൾക്കുമ്പോൾ ആ കേട്ട് മ്യൂസിക് തന്നെ ഇടയ്ക്ക് ചെവി കേൾക്കുന്നതായി തോന്നും അത് എന്താണ് അങ്ങനെ വരുന്നത്. 🤔
@AnilKumar-kn6qk
@AnilKumar-kn6qk 11 ай бұрын
താങ്കൾ ഒരുപാട് അറിവു് പകർന്നു നൽകുന്നു അഭിനന്ദനങ്ങൾ
@annammachacko3283
@annammachacko3283 2 жыл бұрын
അറിയാൻ കാത്തിരുന്ന ടോപ്പിക്ക് thank you sir 🙏🏿🙏🏿🙏🏿🙏🏿
@sivasankarankk3599
@sivasankarankk3599 4 ай бұрын
Sir വളരെ നന്ദി ഏതുപ്രശനം തുടങ്ഹിയാലും സാരുടെ വീഡീയോ കണ്ടാൽ സമാദാനം കിട്ടും. God bless you. 🌹
@lijiliji5773
@lijiliji5773 2 жыл бұрын
എനിക്കുണ്ട് ഇതുപോലെ സൗണ്ട്.. 👍🏻👍🏻👍🏻👍🏻👍🏻
@farismohammed758
@farismohammed758 8 ай бұрын
Epparum onda
@saleemtaj2572
@saleemtaj2572 5 күн бұрын
ഞാൻ ഉടനെ ചെയ്തു അപ്പോൾ തന്നെ മാറ്റം കണ്ടു എനിക്കു ചിരി വന്നു Dr. ഒരു മഹാൽഭുതമാണ്
@kunhiramanpv6584
@kunhiramanpv6584 2 жыл бұрын
വളരെ നന്ദി സാർ, എല്ലാവർക്കും മനസ്സിലാകുന്ന, ലളിതമായ സംസാരം
@KoroMan-n6e
@KoroMan-n6e 5 ай бұрын
Dr അമ്മേടെ പ്രാർത്ഥന കൂടെ ഉണ്ട്‌
@scoreherogaming1840
@scoreherogaming1840 2 жыл бұрын
ഒന്നുറങ്ങി എഴുന്നേറ്റാൽ ചെവിക്കുള്ളിൽ ചെറിയ ചൊറിച്ചിലും തോന്നാറുണ്ട്.
@Jimbru577
@Jimbru577 9 ай бұрын
ശരിയാണ് നല്ല മാറ്റാം ഉണ്ട് 👍👍ഇത് വന്നപ്പോൾ ഒന്ന് സെർച്ച്‌ ചെയ്തു.. Dr. ന്റെ അടുത്ത് പോവേണ്ടി വരും എന്ന് വിചാരിച്ചു thank you doctor
@NeslaSherry
@NeslaSherry 5 ай бұрын
Ippo indo
@godwinedwin435
@godwinedwin435 2 жыл бұрын
നമ്മുടെ സ്വന്തം Doctor❤️
@roysam2492
@roysam2492 2 жыл бұрын
എന്റെ സാറെ ഈ രോഗവുമായി ത്തന്നെ ഞാൻ സാറിനെ കാണാൻ വന്നത് മരുന്നെകഴിച്ചുകൊണ്ടിരുന്നപ്പോൾ കുറവുണ്ടായിരുന്നു നല്ല ഉന്മേഷവുമുണ്ടായിരുന്നു ഇപ്പോൾ പഴയതുപോലെയായി ഇനി സാർ പറഞ്ഞ ടെക്ക്‌നിക്ക് ചെയ്തുനോക്കാം നന്ദി 🙏🙏🙏♥️
@Rohini-hw6lc
@Rohini-hw6lc 2 жыл бұрын
ഡോക്ടർ എന്ത് പറഞ്ഞു
@roysam2492
@roysam2492 2 жыл бұрын
@@Rohini-hw6lcഈ വിഡിയോയിൽപറഞ്ഞിരിക്കുന്നത്‌ തന്നെ
@Rohini-hw6lc
@Rohini-hw6lc 2 жыл бұрын
@@roysam2492 ഇപ്പോൾ kuravundo
@roysam2492
@roysam2492 2 жыл бұрын
@@Rohini-hw6lc ഓ നല്ലകുറവുണ്ട്
@Rohini-hw6lc
@Rohini-hw6lc 2 жыл бұрын
@@roysam2492 അടപ്പ് ഒണ്ടായിരുന്നോ ചെവി
@kannanmattul4853
@kannanmattul4853 Жыл бұрын
വിലപ്പെട്ട അറിവുകൾ തന്നതിന് വളരെ നന്ദി സർ🙏🙏🙏
@arunaaru2128
@arunaaru2128 Ай бұрын
നല്ല ഉപകാരപ്രദമായ വീഡിയോ.എൻ്റെ ചെവിയിലെ അസ്വസ്ഥത മാറി
@NATURALTIPSWORLD
@NATURALTIPSWORLD 2 жыл бұрын
എനിക്ക് സൗണ്ട് കൂടുതൽ കേൾക്കുമ്പോൾ ആണ് വരുന്നത്. പെട്ടന്ന് തിരിഞ്ഞു നോക്കിയാലൊക്കെ തല കറക്കവും ഉണ്ട്
@992mmu
@992mmu 2 жыл бұрын
3 വർഷം കൊണ്ട് ഈ പ്രശ്നം എന്നെ അലട്ടുന്നുണ്ട്....... ചില സമയം തീരെ സഹിക്കാൻ പറ്റുന്നില്ല 🥲.... കടൽ ഇരമ്പുന്ന സൗണ്ട് ആണ്
@നീലാംബരി-പ7ഹ
@നീലാംബരി-പ7ഹ 2 жыл бұрын
എന്റെ ചെവി സ്വന്തമായി ശ്വാസോച്ഛാസം തന്നെ നടത്താറുണ്ട്...
@JithinAntony-vx5vr
@JithinAntony-vx5vr Ай бұрын
Ith angane aanenu prayavo
@vineethak3298
@vineethak3298 3 ай бұрын
ഡോക്ടർ ഒരുപാട് നന്ദി ഉണ്ട്. എല്ലാം വിശദമായി പറഞ്ഞു തന്നതിൽ ഉറക്കമില്ലാതെ ഒരുപാട് നാളായി 😢😢😢
@ammu182
@ammu182 2 жыл бұрын
last two years i have this problem i am very depressed about this. i dont know what to do. Defntly i will try this technic.Thank you so much for sharing this.
@salmanfaris4822
@salmanfaris4822 2 жыл бұрын
Maariyo ippo
@shabinashabi1663
@shabinashabi1663 Жыл бұрын
ഡോക്ടർ സൂപ്പറാണ് ട്ടാ. ആവിശ്യമുള്ള എല്ലാം പറഞു തരുന്നുണ്ട്. ഞാൻ ഇതിനെ കുറിച്ച് എന്താണ് യുട്യൂബിൽ എങ്ങനെ ആണ് ഇതൊന്ന് serch ചെയാം എന്ന് വിചാരിച്ചിരുന്നു. എന്തായാലും താങ്ക്സ് ഡോക്ടർ.
@beatricebeatrice7083
@beatricebeatrice7083 2 жыл бұрын
സാർ, എനിക്ക് കഴുത്തിൽ തൈറോയ്ഡ് ഓപ്പറെഷന് ശേഷം വലതു ചെവിയിൽ മൂളൽ ശബ്ദം ഉണ്ട്. ജലദോഷം ഉണ്ടാകുമ്പോൾ ഈശബ്ദം അസ്സഹനീയമാണ്. ☹️. സാർ കാണിച്ച തലക്കുപുറകിൽ വിരൽ കൊണ്ട് ടാപ് ചെയ്യുന്ന വിദ്യ ചെയ്യാം. Thank you doctor.. 🙏..
@seleenaashraf7195
@seleenaashraf7195 Жыл бұрын
Ingane cheithit kuravundo
@aiswaryap1837
@aiswaryap1837 2 жыл бұрын
1 yr ആയി ഇത് അനുഭവിക്കുന്നു വല്ലാത്തൊരു ബുദ്ധിമുട്ട് ആരുന്ന് ഈ tip എന്തായാലും ചെയ്ത നോക്കാം Thank u dr❤️
@Pk-Bro369
@Pk-Bro369 7 ай бұрын
Hi
@jayakrishnanpv5920
@jayakrishnanpv5920 5 ай бұрын
​@@Pk-Bro369mariyo plz reply
@Ayshu933
@Ayshu933 8 ай бұрын
Sathyam.... ഇതു പോലെ ചെയ്തു നോക്കിയപ്പോ നല്ല കുറവ്.... ഞാൻ അത്യം കരുതിയത് എനിക്ക് മാത്രം ആണോ ഇങ്ങനെ എന്ന്
@archanavenu9228
@archanavenu9228 Жыл бұрын
ഞാൻ ഈ അവസ്ഥ മൂലം വിഷമിക്കുന്ന ഒരാളാണ്. ഞാൻ മരുന്നിനൊപ്പം താങ്കൾ പറഞ്ഞ രീതിയും പരീക്ഷിക്കുവാൻ തുടങ്ങുകയാണ് ... വളരെ നന്ദി ഡോക്ടർ
@jayakrishnanpv5920
@jayakrishnanpv5920 5 ай бұрын
മാറിയോ
@RubyMajeed-fp8jc
@RubyMajeed-fp8jc 3 ай бұрын
​@@jayakrishnanpv5920😢
@wayofbharat
@wayofbharat 2 жыл бұрын
എനിക്ക് മൂന്നു വർഷമായി തുടങ്ങിയിട്ട് ഇപ്പോൾ ശീലമായി ...ഇടയ്ക്ക് ബുദ്ധിമുട്ട് ആകും ആരോട് പറയാൻ ആരു കേൾക്കാൻ
@salmanfaris4822
@salmanfaris4822 2 жыл бұрын
Mariyo
@safvannalakath333
@safvannalakath333 Жыл бұрын
ഡോക്ടറെ കാണിച്ചൂടെ
@wayofbharat
@wayofbharat Жыл бұрын
@@safvannalakath333 പ്രയോജനം ഒന്നുമില്ല
@chronicwoodspkv7032
@chronicwoodspkv7032 10 ай бұрын
Enikkum😢
@sherlyShaji-k2j
@sherlyShaji-k2j 6 ай бұрын
ഒരു ഇ ൻ ഡി ഡോക്ടർ നെ കാണിക്കുക
@Anuanu-xd4cz
@Anuanu-xd4cz 3 ай бұрын
കുറവുണ്ട്.❤❤❤❤❤❤❤thanks
@shijin8918
@shijin8918 2 жыл бұрын
ഇതെന്തൊരു മറിമായം ! ഒരാഴ്ചയായി ചെവിയിൽ മൂളലും മുഴക്കവും. ഡോക്ടർ ഇതിനെ പറ്റി ഒരു വീഡിയോ ഇട്ടിനെങ്കിൽ എന്ന് വിചാരിച്ചതേ ഉളളൂ.. അപ്പോഴേക്കും ദേ വീഡിയോ എത്തി
@mayamolsuresh7801
@mayamolsuresh7801 2 жыл бұрын
ഞാനും
@mubash4861
@mubash4861 2 жыл бұрын
Me too 😅
@achues
@achues Жыл бұрын
Njanum
@ashokmangalath8446
@ashokmangalath8446 Жыл бұрын
ഞാനും😅
@SPKinc
@SPKinc Жыл бұрын
Me also
@neethunihas5219
@neethunihas5219 11 ай бұрын
ബഡ്സ് ഇട്ടു ചെവിയിൽ ഇൻഫെക്ഷൻ ആയി 😢😢😢ഇടവിട്ടുള്ള പനിയും ഉണ്ട് ഇപ്പോൾ😢😢
@geethaamma9077
@geethaamma9077 2 жыл бұрын
വളരെ ഉപകാരമായ വീഡിയോ. 🙏🙏🙏
@thoppiljayakumareruva2281
@thoppiljayakumareruva2281 Жыл бұрын
ഡോക്റ്റർ, ഉപകാരമായി, ഞങ്ങളുടെ സ്വന്തം ഡോക്റ്റർ 🙏🙏👍
@sreelekha2755
@sreelekha2755 2 жыл бұрын
ഉറക്കം വരുമ്പോൾ ഒരു വിഷമം തോന്നാറുണ്ട്... എനിക്ക് ജീവിതകാലം മുഴുവൻ ഇങ്ങനെ sound കേൾക്കേണ്ടി വന്നല്ലോ എന്നോർത്ത്......
@salmanfaris4822
@salmanfaris4822 2 жыл бұрын
Maariyo
@RubyMajeed-fp8jc
@RubyMajeed-fp8jc 3 ай бұрын
Maariyo😢
@daisysong1996
@daisysong1996 4 ай бұрын
കുറച്ച് നാളായി അനുഭവിക്കുന്നു. Thanks ഡോക്ടർ.
@tharatharu3966
@tharatharu3966 Жыл бұрын
ഇത്രയും പേർക്ക് ഈ പ്രോബ്ലം ഉണ്ട് എന്ന് അറിഞ്ഞ കുറച്ചു നാളുകളായി ഈ പ്രശ്നം അനുഭവിക്കുന്ന ഞാൻ.... കൊർച് സമാധാനം ഇണ്ട് 😂
@jerinyesudas906
@jerinyesudas906 Жыл бұрын
Athsheri...😂
@jerinyesudas906
@jerinyesudas906 Жыл бұрын
Enik tonan Headset over using karanam aan enn tonanu..Enikum nd..😢
@rinshadyt
@rinshadyt 10 ай бұрын
​@@jerinyesudas906 angane varumo bro njan eppolum use cheyyum
@rinshadyt
@rinshadyt 10 ай бұрын
Enikum
@jayakrishnanpv5920
@jayakrishnanpv5920 5 ай бұрын
​@@jerinyesudas906മാറിയോ
@shobhanavenugopal2853
@shobhanavenugopal2853 2 жыл бұрын
നല്ല ഒരു അറിവാണ് സർ ഇപ്പോൾ പങ്ക്‌വച്ചതു എല്ലാ വർക്കും ഉപകാരപ്രദമാകും
@sree3113
@sree3113 2 жыл бұрын
ഒരാഴ്ചയായി എനിക്കിതുണ്ട്... ആകെ വിഷമിച്ചിരിക്കുകയായിരുന്നു... ഒരുപാട് നന്ദി dr 🙏🙏എല്ലാ സമയത്തും ഇല്ല അതുകൊണ്ട് dr നെ കാണിക്കാനും പോയില്ല... താടിയെല്ലിന്റെ ഭാഗത്ത്‌ ഒരു ദിവസം വേദന ഉണ്ടായിരുന്നു അതിനു ശേഷം ആയിരുന്നു ഇങ്ങനെ മൂളൽ തോന്നുന്നത്..
@vijiajith5006
@vijiajith5006 2 жыл бұрын
എനിക്കും താടിയെല്ലിന്റെ ഭാഗത്ത്‌ വേദനയുണ്ടായിരുന്നു അതിന് ശേഷം ആണ് ഇങ്ങനെ വന്നത് 😥😥
@ElizabethMichael-mi4yg
@ElizabethMichael-mi4yg Жыл бұрын
ഒരു മരുന്നും കഴിക്കാത്ത എനിക്ക് ഈ ഇടയായിട്ട് സ്വരം കേൾക്കുന്നു ഒരു വശത്തു മാത്രം😊 എന്നാലോ അമിത വണ്ണം എനിക്ക് ഇല്ല.
@meenamenon3923
@meenamenon3923 2 жыл бұрын
വളരെ ഉപകാരപ്രദമായ ഈ വീഡിയോ ക്കു വളരെ നന്ദി 🙏
@thylambalsethuraman6068
@thylambalsethuraman6068 Жыл бұрын
വളരെ നന്ദി
@minnurahman4086
@minnurahman4086 2 жыл бұрын
Very useful video. I have this problem of tik tik. I was worried so much about this sound during my childhood days. Very good video doctor. Thanks for sharing this with us
@homosapien8320
@homosapien8320 2 жыл бұрын
ഇപ്പോ എങ്ങനുണ്ട്
@ShifaShamsudheen-s5g
@ShifaShamsudheen-s5g 3 ай бұрын
വർഷങ്ങളായി ഞാൻ അനുഭവിക്കുന്നുണ്ട് ,ഇത് ഒരു വല്ലാത്ത അവസ്ഥ ആണ്..
@marykuttythomas6453
@marykuttythomas6453 2 жыл бұрын
Very valuable message Dr. Thank u
@baijumini8107
@baijumini8107 2 жыл бұрын
എനിക്കും ഇതുപോലുള്ള പ്രശ്നം ഉണ്ട്‌ സാർ ഞാൻ ഒരു GBS patient ആണ് ഹൈപൊതൈറോയ്ട് ആണുള്ളത്. ഒത്തിരി tablet എടുക്കുന്നുണ്ട് ginachology tretment, surgery op treatment, യൂറോളജി, ന്യൂറോളജി, അങ്ങനെ ഒത്തിരി treatment കഴിഞ്ഞ നാലര വർഷമായിട്ടു എടുക്കുന്നുണ്ട്. കിടപിലായതിനു ശേഷം വെയിറ്റ് വല്ലാതെ കൂടി ശ്വസം മുട്ടും കൂടുതലാണ് സാർ ചിലപ്പോഴൊക്കെ ചെവിയിൽ ചൊറിച്ചിൽ തോന്നുന്നു, കേൾവി കുറവ് തോന്നുന്നുണ്ട് എനിക്ക് 34 വയസുണ്ട് സാർ സാർ പറഞ്ഞത് പോലെ തന്നെ അടുത്ത സമയത്തായി പെട്ടെന്ന് നിറം കുറഞ്ഞു, ഹോസ്പിറ്റലിൽ treatmentinu വേണ്ടി പോകുന്നതല്ലാതെ ഞാൻ പുറത്തേക്കൊന്നും പോകാറുമില്ല
@anilrentravancorevlogs6792
@anilrentravancorevlogs6792 6 ай бұрын
Thanks ഡോക്ടർ 20 കൊട്ട് കൊട്ടി അത് പോയി 😂😂😂😂 😍😍😘
@jayakrishnanpv5920
@jayakrishnanpv5920 5 ай бұрын
മാറിയോ
@josek.t8027
@josek.t8027 2 жыл бұрын
ഒരാഴ്ച മുമ്പ് എനിക്കും ഇതേഅനുഭവമുണ്ടായി തിരിഞ്ഞു കിടക്കുമ്പോൾ ഒരു ചെവിയിൽ നിന്നും എന്തോ നീങ്ങിമാറുന്ന ശബ്ദം ഭയംതോന്നി എന്നാൽ 3 ദിവസം കഴിഞ്ഞപ്പോൾ തനിയെ ശരിയായി
@sreekumarigopinathan9816
@sreekumarigopinathan9816 Жыл бұрын
Thank you so much Doctor. I am suffering with tinnitus for last two years.
@AnishaAnil984
@AnishaAnil984 2 ай бұрын
Jaladosham vannathinu sesham enikku thiramala pole sound kelkkunnu
@shalinipramod5699
@shalinipramod5699 2 жыл бұрын
I have this prblm from last 3 yrs and I went through MRI scan also.. Now I came to know😊 I'm a BP patient and have hypothyroidism also.. I'm taking medicines for both prblms.. May be that's the reason😊 Thank u doctor for this helpful video.. I'm much relaxed now🤗🤗
@homosapien8320
@homosapien8320 2 жыл бұрын
ഇപ്പോ എങ്ങനുണ്ട്
@wanderlustwl5942
@wanderlustwl5942 Жыл бұрын
ഏത് mri ആണ് ചെയ്തത് എന്ന്‌ പറയാമോ
@MakeupbyIswarya
@MakeupbyIswarya 2 жыл бұрын
Thanku dr great information orupadu kalamayi ethanubavikunnu 🙏🙏🙏🙏🙏🙏
@Nasi_Ilyas
@Nasi_Ilyas Жыл бұрын
എനിക്ക് പനിയും ജല ദേഷവും വന്നതിന്റെ ശേഷമാണ് ഇങ്ങനെയുള്ള ഒരു സൗണ്ട് വരാൻ തുടങ്ങിയത്
@nithinraj9389
@nithinraj9389 Жыл бұрын
Mariyo
@Nasi_Ilyas
@Nasi_Ilyas Жыл бұрын
@@nithinraj9389 മാറിയിട്ടില്ല
@inayasmagicworld4047
@inayasmagicworld4047 Жыл бұрын
Enikum angane aanu thudangiyadh
@DRDOOM5638
@DRDOOM5638 Жыл бұрын
Ipoo mariyo ath
@Nasi_Ilyas
@Nasi_Ilyas Жыл бұрын
ഇപ്പോൾ അത് മാറി
@JeethuS-vc8ux
@JeethuS-vc8ux Жыл бұрын
Enik ee problem kure nalukond und Rathri uranga pattathathukond njan phonil pattokke kettanu urangunnath..
@itzmesurya1818
@itzmesurya1818 2 жыл бұрын
എനിക്കും ഉണ്ടായിരുന്നു കടലിരമ്പൽ ശബ്ദം 😁
@homosapien8320
@homosapien8320 2 жыл бұрын
ഇപ്പൊ മാറിയോ???
@poojavijayan8816
@poojavijayan8816 5 ай бұрын
​@@homosapien8320മാറിയോ
@ManojManoj-qc3qh
@ManojManoj-qc3qh 2 ай бұрын
​@@homosapien8320 aarum reply tharunilla
@08cearchanashiju92
@08cearchanashiju92 Жыл бұрын
Thanku very much dr.kure nalayi ithu kond bhudhimuttunuuu🙏🙏🙏
@prasannakumari913
@prasannakumari913 11 ай бұрын
Thank you doctor giving this advice.
@valsalanair6566
@valsalanair6566 Жыл бұрын
Enikkum e preshnam unttu. Dr. Thanna e arivinu 🙏🏻
@human8413
@human8413 2 жыл бұрын
ഏകാഗ്രത വർധിപ്പിക്കാൻ എന്ത് ചെയ്യണം ? അമിത ചിന്ത കാരണം പരിസരബോധമില്ലായ്മ ഉണ്ടാവുന്നു. പെട്ടെന്ന് വീഡിയോ ഇടൂ ഡോക്ടറെ..
@scoreherogaming1840
@scoreherogaming1840 2 жыл бұрын
എന്തെങ്കിലും കാര്യങ്ങളിൽ എൻഗേജ് ആകൂ ശെരിയായിക്കോളും 👍🏻
@abdul_basith.v
@abdul_basith.v 2 жыл бұрын
എപ്പോഴും buzy ആയിരിക്കുക എന്ന് ഒള്ളു പരിഹാരം
@navanava8657
@navanava8657 2 жыл бұрын
Thankal parannad shariyan oru karyavum cheyyan illenkil enikkum iganeyan oru tharam veerp muttal
@ramanarayanankg3036
@ramanarayanankg3036 Жыл бұрын
സർ , 3 വർഷം മുമ്പ് അസ്ഥി വിയർപ്പ് എന്ന അസുഖം എനിക്ക് ബാധിച്ചിരുന്നു. ഹോമിയോ ചികിത്സ നടത്തി ഒരു വിധം സുഖപ്പെട്ടു. ഇടതു ഭാഗത്തെ ചെവിയോടു ചേർന്ന നെറ്റിയിൽ ഇപ്പോഴും ഒരു കുരു ഉണങ്ങാതെ നില്പുണ്ട്. അതിനാൽ ഇടതു ചെവിയിൽ ഏതു സമയവും കടലിരമ്പുന്ന പോലുള്ള ശബ്ദമാണ്. ഇത് വളരെയേറെ അസ്വസ്ഥത സൃഷ്ടിക്കുന്നു. കോഴിക്കോട് MCH ലെ ENT വിഭാഗത്തിൽ കാണിച്ചിട്ടും ഇതു ഭേദമായിട്ടില്ല. നിശബ്ദതയിലാണ് ഇത് കൂടുതൽ ശല്യം ചെയ്യുന്നത്. അങ്ങ് പറഞ്ഞ ടെക്നിക്ക് കൊണ്ടിത് മാറുമോ ?
@chinnuashok2731
@chinnuashok2731 2 жыл бұрын
Yes....Dr....correct time....enik angane kurach days ayitt edak undakunnu
@weekly_777
@weekly_777 3 ай бұрын
എനിക്കുമുണ്ട് ചെവിയിൽ മൂളൽ ഡോക്ടറെ കാണിച്ചപ്പോൾ ഹൃദയമിടിപ്പ് എന്ന ശബ്ദം ചെവിയിൽ കേൾക്കുകയാണു് പറഞ്ഞു ശരി തന്നെയാണ് എന്ന് എനിക്ക് മനസ്സിലായി ഇതിനു ചികിത്സ ഇല്ല എന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി
@NaveenNarayanan-q5d
@NaveenNarayanan-q5d 3 ай бұрын
Bro brok chevide randum sidillum entho oru prani nadannu pole thonnarundo enik thonnunnd bro
@janeeshillu1955
@janeeshillu1955 Жыл бұрын
ചെവിയിൽ മൂളൽ ഉള്ള ആൾക്ക് ചെവി കേൾക്കൽ കുറവാണ് അത് എന്ത് കൊണ്ടാണ്
@Roshan-sg8dp
@Roshan-sg8dp 2 ай бұрын
Heartbeat cheviyil kekunu
@williamharvyantony1819
@williamharvyantony1819 2 жыл бұрын
Thank you doctor 🥰
@shareefku5717
@shareefku5717 2 жыл бұрын
Thank you doctor. Enikkum undu Ceviyile e prashnam.chiveedu karayunna pole.doctorude video walare upakaram.
@RubyMajeed-fp8jc
@RubyMajeed-fp8jc 3 ай бұрын
Idh mariyavar undoo????
@vasanthavp7282
@vasanthavp7282 Жыл бұрын
Thanku doctor. 🙏🙏
@jasminefernandes4038
@jasminefernandes4038 2 жыл бұрын
Thank you Dr. Could you please give some tips how to get rid off jaw tick tick sound while opening n closing mouth or time of chewing. Waiting for your valuable information 🙏
@helloshiji2077
@helloshiji2077 4 ай бұрын
വലിയ ഉപകാരം ഡോക്ടർ .. എന്റെ ഒരു ഫ്രണ്ടിന് ഭയങ്കര കരച്ചിൽ ആയിരുന്നു. ഇത് പറഞ്ഞു കൊടുക്കട്ടെ
@saleemtaj2572
@saleemtaj2572 5 күн бұрын
എന്തിനാണ് കരയുന്നത്
@josevelikkakam5872
@josevelikkakam5872 2 жыл бұрын
Dear Dr. Rajesh kumar, Indeed, you are a gifted person. You explain a desease, the reasons ets. as if you lived the situation. May God bless you and your family. Am a catholic priest, works in Brasil. I used to explain to my People, all that you teach on any subject. ... Congratulations! Prayerful Wishes!
@Blueberryvlog6050
@Blueberryvlog6050 15 күн бұрын
Cheviyil pranikal iriyunna pole polayalla iriyunnu idakkidakk njan cheriya caamara vechu nokumbol cheriya cheriya jeevikal nadannu kalikkunnu enthanu ee avastha ithinulla pradhi vidhi endhanu dr
@rilyliji7444
@rilyliji7444 2 жыл бұрын
Thanks doctor. I have this problem since 2yrs for my left ear. I consulted ENT doctor according to him my ear is perfect. I had some anxiety issues related to my studies and work. Presently I am relaxed no anxiety problems, even though I am struggling with this issue. Thanks doctor for ur precious advise. I will try this. 🙏🙏
@1ndian.
@1ndian. Жыл бұрын
Hii…ippo normal ayo ?
@sarangskumar1315
@sarangskumar1315 10 ай бұрын
eniku 7 years ayi no change 😊
@aswathyvk286
@aswathyvk286 10 ай бұрын
Eppo normal ayo
@rasiqhabdulrahiman4553
@rasiqhabdulrahiman4553 9 ай бұрын
Enikum ind
@muzammilmooosa5057
@muzammilmooosa5057 5 ай бұрын
സത്യം ഒരു വർഷമായി ഈ പ്രശ്നം
@athiraraju6678
@athiraraju6678 2 жыл бұрын
ഞാനും 2 വർഷമായി അനുഭവിക്കുന്ന ബുദ്ധിമുട്ടാണ്. മാനസികമായും വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. എനിക്ക് ഇതിന്റെ പേരിൽ MRI സ്കാൻ വരെ ചെയ്തു. എന്നിട്ടും കണ്ടുപിടിച്ചില്ല
@princekm34
@princekm34 2 жыл бұрын
enikkum
@abhilashj6531
@abhilashj6531 2 жыл бұрын
Hearing Test Chytho ?
@princekm34
@princekm34 2 жыл бұрын
@@abhilashj6531 hmm ചെയ്തു അതൊക്കെ കെ ആണ്
@ourlittleangels783
@ourlittleangels783 2 жыл бұрын
Njhn 4 varsham ayii anubhavikkunnu. MRI cheyyan paranjittund... Balance probz anu enna paranjeee😊
@princekm34
@princekm34 2 жыл бұрын
@@ourlittleangels783 mri k cheythu athokke k aanu
@leelaramakrishnan8089
@leelaramakrishnan8089 Жыл бұрын
ഡോക്ടർ, ചെവിയിൽ മൂളൽ ഉണ്ടാകുന്നത് സോഡിയം കുറയുന്നത് കൊണ്ടാണെന്നു ഒരു ഡോക്ടർ പറഞ്ഞു ചികിത്സയും തന്നിട്ടുണ്ട്. Dr. സോഡിയം കുറഞ്ഞാൽ എന്തു മരുന്ന് കഴിച്ചാൽ മാരും . ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ? ഒരു പാടു പേർക്ക് ഉപകാരമാകും 🙏🏻
@irfanajasmin8865
@irfanajasmin8865 Жыл бұрын
Enikum und? Sodium kuravund
@johnmathew8269
@johnmathew8269 2 жыл бұрын
Dear Dr.I am suffering for last 5 years iching use Antibiotics and oilments Then take Echo grafhy not find nothing continuing ...what Can Do dr.pls give me t'ha remedy....
@tastebysajna1024
@tastebysajna1024 2 жыл бұрын
ഞാൻ ചോദിക്കണമെന്ന് വിചാരിച്ച ചോദ്യം, താങ്ക്സ് ഡോക്ടർ
@narayanankuttykutty3328
@narayanankuttykutty3328 2 жыл бұрын
Your videos are not only informative but also anxiety reducing ! They also provide enough courage and confidence to face any given health problem !! Psychological reassurance is more than often a better medicine for most of the diseases! You amply provide it ! Thank you Dr., with best wishes !
@leeladevi8844
@leeladevi8844 Жыл бұрын
Anick mikkavarum cold vannu marumbol ethulole avarund.kure divasam nickkum eth .akekoodi oru eth anthennu parayum. Jhan today onwards ethupole cheythu nokam. Very very thanks🎉🎉. medicines kazhichu mathiyayi .thnk you Dr.
@AbhinavMs-st6zp
@AbhinavMs-st6zp Жыл бұрын
@@leeladevi8844 enik ethupolatha sound kurach diwasam ayit onde
@AbhinavMs-st6zp
@AbhinavMs-st6zp Жыл бұрын
@@leeladevi8844 left earil mooluna sound silence l nallapole kelakm
@chitraam8574
@chitraam8574 2 жыл бұрын
Great knowledge Doctor you are covering each and every disease human being suffering Thank you very much Doctor. 🙏
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 163 М.
Миллионер | 1 - серия
34:31
Million Show
Рет қаралды 2,5 МЛН
How I Cured My Tinnitus
42:30
Vik Veer - ENT Surgeon
Рет қаралды 1,5 МЛН
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 163 М.