Pokkuveyil Ponnuruki | Chillu | Malayalam Film Song

  Рет қаралды 345,426

Evergreen Film Songs

Evergreen Film Songs

Күн бұрын

Пікірлер: 214
@mydreamsarehappening
@mydreamsarehappening 6 жыл бұрын
ഈ പാട്ടൊക്കെ കേൾക്കുമ്പോ നെഞ്ചിനകത് കരിങ്കല്ല് എടുത്തു വെച്ച പോലെ ഒരു ഫീൽ..... ഗന്ധർവ്വൻ ഗന്ധർവ്വൻ തന്നെ...
@brittosvlogs7861
@brittosvlogs7861 3 жыл бұрын
സത്യം..വല്ലാത്ത ഒരു ഭാരം.ഏതോ വലിയ നഷ്ടത്തിന്റെ ഭാരം
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
വിൻസെൻ്റ
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
വേണു നാഗവളളി- ജലജ
@bindusanal8713
@bindusanal8713 5 жыл бұрын
ഇതിലെ ഒരു വരി പോലെ, "പാട്ടിൽ ഈ പാട്ടിൽ നിന്നോർമകൾ മാത്രം" ..ഈ പാട്ട് മുഴുവൻ സനലിൻെറ ഓർമ്മകൾ മാത്രം ആണ്.. കാഴ്ച യ്ക്ക് അപ്പുറമുള്ള ഒരു ലോകത്താണ് ആൾ ഇന്ന്...അവിടെ ഇരുന്ന് എന്നെ കാണുന്നുണ്ട്.. തീർച്ച..
@shailajagopidas3567
@shailajagopidas3567 5 жыл бұрын
😪😪
@sin2k
@sin2k 4 жыл бұрын
Onnum parayanillaaaaa....
@sudheeshbabu493
@sudheeshbabu493 4 жыл бұрын
😥😥
@bsvvlogs5857
@bsvvlogs5857 4 жыл бұрын
😢😢😢😢😢
@unnikrishnanm.g7965
@unnikrishnanm.g7965 4 жыл бұрын
Nashttappedalinte vedhnayilum ormakalude sneha sparsham itharathilulla nalla gaanangaliloode labhikkunnu,regards with prayers for the soul
@remyaprakash7291
@remyaprakash7291 Жыл бұрын
നഷ്ട പ്രണയം ജീവിച്ച് കാണി ക്കാൻ കഴിവുള്ള ഒരേ ഒരു നടൻ. ❤❤,നാഗവള്ളി
@ansariansari3025
@ansariansari3025 4 жыл бұрын
എന്തൊരു ഫീൽ ദൈവമേ... Umbelievable ......... Big Salute to MBS...
@SreejithTV-gn9wy
@SreejithTV-gn9wy 9 ай бұрын
Really Very very big salute to MBS
@jishnus4865
@jishnus4865 3 жыл бұрын
ഇതിലെ "ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍" ആണ് ഹിറ്റെങ്കിലും "ചൈത്രം ചായം ചാലിച്ചു","പോക്കുവെയില്‍ പൊന്നുരുകി" ആണ് എനികിഷ്ടം
@godbutcher164
@godbutcher164 3 жыл бұрын
എന്നെ പോലോരുവൻ
@beenaj8799
@beenaj8799 10 ай бұрын
Enikkum
@arifasaithusaithu5320
@arifasaithusaithu5320 Ай бұрын
എനിക്കും
@satheeshbabukollambalath6170
@satheeshbabukollambalath6170 3 жыл бұрын
തുറന്നു പറയാൻ കഴിയാത്ത എൻ്റ പ്രണയം ഇന്നും വേട്ടയാടുമ്പോൾ ... ഈ പാട്ട്
@PradeepKumar-gc8bk
@PradeepKumar-gc8bk 3 жыл бұрын
ഇതെല്ലാം നമ്മളെ കുട്ടികാലത്തേക് കൂട്ടി കൊണ്ടുപോയി കണ്ണ് നന്നായിക്കുന്നു എല്ലാവരും പോയി ദാസേട്ടൻ മാത്രം ബാക്കി ദൈവമേ അദ്ദേഹതിന് ഒരസുഖവും വരുത്തല്ലേ ആയുസ്സും ആരോഗ്യവും. കൊടുക്കണേ 🙏❤
@sandheepkumar1378
@sandheepkumar1378 2 ай бұрын
കഷ്ടം
@witnesslee7365
@witnesslee7365 Жыл бұрын
ആ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ.. ഇനിയൊരിക്കലും തിരിച്ചുവരാത്ത കാലം🙏
@jayarajmr8879
@jayarajmr8879 5 жыл бұрын
എന്റെ കലാലയ ജീവിതത്തിന്റെ അവസാന കാലം ഓർമ്മ വരുന്നു... ഉള്ളിലെ പ്രണയം തുറന്നു പറയാൻ കഴിഞ്ഞില്ല...രണ്ടുപേർക്കും...
@Sarigah
@Sarigah 4 жыл бұрын
So sad?adutha janmathil onnikatte
@arayan3857
@arayan3857 3 жыл бұрын
..... കരഞ്ഞു തീർക്കാം.
@gaffoormammad4824
@gaffoormammad4824 3 жыл бұрын
Vykeettilla,onnum evidem,aarum
@abdurahman4231
@abdurahman4231 3 жыл бұрын
Vidarathe kozhiyunna ethra mottukal..... Lokavasanam varekkum initum Ingineyokke sambavichukondirikkum !
@manumanu9124
@manumanu9124 3 жыл бұрын
Chumma
@rajeevpsnair2803
@rajeevpsnair2803 3 жыл бұрын
എന്തൊരു നൊസ്റ്റാൾജിയ ആണിപ്പോഴും ഈ ഗാനം കേൾക്കുമ്പോൾ.... 80-കളിലെ കോളേജ് ജീവിതത്തിലേക്ക് എൻെറ ഓർമ്മകളെ കൊണ്ടെത്തിച്ചു. വളരെ നന്ദിപൂർവ്വം ഓർമ്മിക്കുന്നു.
@VPPrasad-n2p
@VPPrasad-n2p Жыл бұрын
ഇതു പോലെ നഷ്ടപ്രണയം ഇതു പോലെ അഭിനയിച്ച വേറെ ആളുണോ 👌🏻.. എല്ലാം ഒന്നിനു ഒന്ന് സൂപ്പർ. പാട്ടുകൾ പറയ നേയില്ല. വേണു നാഗവള്ളി 🙏🌹
@smithakrishnan1882
@smithakrishnan1882 2 жыл бұрын
എന്തിനാ ഈ ഗാനത്തിന്റെ ശില്പികൾ ഇങ്ങനെ ഞങ്ങളെ കരയിക്കുന്നത് 😭
@davisnambadan-tk2ny
@davisnambadan-tk2ny 7 ай бұрын
Oruvallathafeel 4:15
@abbasabbu1349
@abbasabbu1349 4 жыл бұрын
എന്റെ മനസിന്റെ ഓമ്മചെപ്പിൽ കരുതിവെച്ചിരുന്ന ഗാനം അറിയാതെ കണ്ണ് നിറഞ്ഞു പോകും
@vivekpilot
@vivekpilot 5 жыл бұрын
മാന്നാ മധുരൈ ശ്രീനിവാസൻ എന്ന MBS. ലളിത സുന്ദര ഗാനങ്ങളൊരുക്കാൻ അങ്ങ് കഴിഞ്ഞേ ദക്ഷിണേന്ത്യയിൽ ആരുമുണ്ടായിരുന്നുള്ളു...!!
@SreejithTV-gn9wy
@SreejithTV-gn9wy 9 ай бұрын
100%. Priyappetta MBS
@rajusankarathil
@rajusankarathil 4 жыл бұрын
ഓ...ദാസേട്ടാ ആ സ്വരമാധുരിയുടെ മുൻപിൽ.... ആ ഫീലിന്റെ പുൻപിൽ നമിച്ചു..
@thomasjacob155
@thomasjacob155 4 жыл бұрын
Yesudas is the best singer in the world
@nailarose84
@nailarose84 2 жыл бұрын
പലതും പറയാൻ കഴിയാത്ത ദുഃഖം കടിച്ചമർത്തി പിന്തിരിഞ്ഞുനടന്നു പോകുന്ന വഴികൾ ഓർമിപ്പിക്കുന്ന പാട്ട്
@shijilkumar5981
@shijilkumar5981 4 жыл бұрын
മാതൃഭൂമി ന്യൂസിലെ ചക്കരപ്പന്തൽ കണ്ടു വന്നതാണ്.. എത്ര മനോഹരമാണീ ഗാനം... പ്രണയം പോലെ... നിർഭാഗ്യവശാൽ പ്രണയനഷ്ടത്തിന്റെ തീരാ ദുഃഖത്തിൽ നിന്നും ഈ ആർദ്രമായ ഗാനം കേൾക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നു...ഓർമ്മകൾ മനസ്സിൽ പെയ്ത് വേരിലൂടെ ഒഴുകിയിറങ്ങുന്നു..
@YoyoGirlzzz
@YoyoGirlzzz 2 жыл бұрын
Yes.Mathrubhumi chakkarapantal venu nagavalli episode il undarunnu
@sailukp411
@sailukp411 3 жыл бұрын
ശോകം പ്രതിഫലിപ്പിക്കാൻ വീണ എന്ന സംഗീത ഉപകരണം , പിന്നെ ഓടക്കുഴൽ, വയലിൻ തുടങ്ങിയവ. തബല ഏറ്റവും താഴ്ന്ന സ്ഥായിയിൽ , എം.ബി. സാറിനെ സമ്മതിച്ചിരിക്കുന്നു. ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു.
@SreejithTV-gn9wy
@SreejithTV-gn9wy 9 ай бұрын
100%. MBS.... Entha oru feel.
@prasanthrv6343
@prasanthrv6343 2 жыл бұрын
ഇൗ പ്രേമം എന്നത് അവസാന കാലം വരെയും .......തീരാത്ത വേദന ആണ്.....നഷ്ടപെട്ടു പോയെങ്കിൽ.....
@SeamlessEnergyInternational
@SeamlessEnergyInternational Жыл бұрын
ഇതുപോലൊരു ഗാനം ഇന്നത്തെ സിനിമകളിൽ മഷിയിട്ടാൽ കണ്ടുകിട്ടുമോ ? കണ്ണു നിറയാതെ കേൾക്കാനും പറ്റില്ലാ . നമ്മളെ നമ്മുടെ കഴിഞ്ഞ നല്ല നാളിലേക്കു തിരികെ കൊണ്ടു പോകുന്നു
@sukhadaholistics2999
@sukhadaholistics2999 2 жыл бұрын
ആത്മാവിൽ തൊട്ട ഗാനങ്ങൾ - ചിത്രം -❤️
@crystalpink992
@crystalpink992 6 жыл бұрын
''പാട്ടിൽ ഈ പാട്ടിൽ നിന്നോർമ്മകൾ മാത്രം ''......അതെ അതിലൂടെ നമ്മെ ONV സാറും ,M B S മാഷും ദാസേട്ടനും കൊണ്ടുപോകും !!!
@sheelar8680
@sheelar8680 4 жыл бұрын
പോക്കുവെയിൽ എന്ന ഗാനം എത്രകേട്ടാലും മതി വരുകയില്ല.
@bpv071
@bpv071 Жыл бұрын
ഈ പുഴ , പൂക്കൾ , മലകൾ , നാട്ടിടവഴികൾ .... എല്ലാം നഷ്ടങ്ങളായി മാറിയിരിക്കുന്നു 😢
@rhythmrhythm519
@rhythmrhythm519 Жыл бұрын
Athe😊
@vipinkhan6054
@vipinkhan6054 6 жыл бұрын
ഞാൻ എന്റെ രഞ്ജുവിന് പടികൊടുക്കുന്ന സോങ് അവൾക്ക് ഇഷ്ട്ട സോങ്
@meezansa
@meezansa 4 жыл бұрын
മൂവി 📽:- ചില്ല്....(1982) ഗാനരചന ✍ :- ഒ എൻ വി കുറുപ്പ് ഈണം 🎹🎼 :- എം ബി ശ്രീനിവാസന്‍ രാഗം🎼:- ആലാപനം 🎤:- കെ ജെ യേശുദാസ് 💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛 പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍വീണു.... പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍വീണു.... പൂക്കളായ് അലകളില്‍ ഒഴുകി പോകെ...... കണ്‍നിറയെ അതു കണ്ടു നിന്നുപോയി നീ കണ്‍നിറയെ അതു കണ്ടു നിന്നുപോയി നീ നിന്റെ മണ്‍കുടം പുഴയിലൂടൊഴുകി പോയി പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍വീണു പ്രാവിണകള്‍ കുറുകുന്ന കോവിലില്‍ വച്ചോ പാവലിന്നു നീര്‍പകരും തൊടിയില്‍ വച്ചോ ആദ്യം, അന്നാദ്യം ഞാന്‍ കണ്ടു നിന്നെ പാട്ടില്‍ ഈ പാട്ടില്‍, നിന്നോര്‍മ്മകള്‍ മാത്രം പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍വീണു അഞ്ജനശ്രീതിലകം നിന്‍ നെറ്റിയില്‍ കണ്ടു അഞ്ചിതള്‍ താരകള്‍ നിന്റെ മിഴിയില്‍ കണ്ടു രാത്രി, ഈ രാത്രി എന്നോമലേ പോലെ പാട്ടില്‍, ഈ പാട്ടില്‍ നിന്നോര്‍മ്മകള്‍ മാത്രം പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍വീണു പൂക്കളായ് അലകളില്‍ ഒഴുകി പോകെ
@unique_onehh
@unique_onehh 3 жыл бұрын
Very good naseem
@annusjob3918
@annusjob3918 3 жыл бұрын
உங்கள் சாட்சலை சரியான இடத்தில் வைக்கவும்.
@DilipKumar-lf1vu
@DilipKumar-lf1vu 3 жыл бұрын
4:06 വേണു നാഗവള്ളി എന്ന നടന്റെ എക്സ്പ്രഷൻ
@valsalasukumaran7403
@valsalasukumaran7403 3 жыл бұрын
ഓൾഡ് ഈസ്‌ ഗോൾഡ് ഈ മനോഹര ഗാനം ചില്ലു മൂവി യിലെ ആ രംഗങ്ങൾ എല്ലാം വളരെ മനോഹരം ആണ് ഒരിക്കലും മറക്കാത്ത ഓർമ്മകൾ റോണി വിൻസെന്റ് വേണു നാഗവള്ളി
@vinojn2600
@vinojn2600 2 жыл бұрын
ലെനിൻ രാജേന്ദ്രൻ 🌹
@ousemon
@ousemon 3 жыл бұрын
ചില്ലു മൂവി കണ്ടില്ലേ എന്ന ചോദ്യം ഒരുവേദനയായി, a great movie.
@ranjithpkd7386
@ranjithpkd7386 2 жыл бұрын
എന്ത് ഫീലാണ് ഈ പാട്ടിന് ഒരു nostalgic
@jojikaithakkatt8555
@jojikaithakkatt8555 3 жыл бұрын
MBS ന്റെ കോമ്പോസ്സിങ് എത്ര feel ആണല്ലേ....ഒരിക്കലും ഒന്നിക്കാൻ പറ്റില്ല...നഷ്ടപ്രണയം....
@SreejithTV-gn9wy
@SreejithTV-gn9wy 9 ай бұрын
100%. MBS❤
@shibubabydaniel730
@shibubabydaniel730 5 жыл бұрын
Have a great feeling while listening to this song :( വാക്കുകൾ ഒഴുകി വരും എന്നൊക്കെ പറയുന്നത് ഇതൊക്കെയായിരിക്കും അല്ലെ? he is king of the song ever and ever.... 😔
@chitradevan7084
@chitradevan7084 4 жыл бұрын
Yea
@prajiponnu27
@prajiponnu27 6 жыл бұрын
venu Nagavalli sir pranamam
@surajbk2127
@surajbk2127 3 жыл бұрын
പാട്ടിൽ.. ഈ പാട്ടിൽ നിന്നോർമ്മകൾ മാത്രം..
@benchaminchandran3583
@benchaminchandran3583 8 жыл бұрын
പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍വീണു പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍വീണു പൂക്കളായ് അലകളില്‍ ഒഴുകി പോകെ കണ്‍നിറയെ അതു കണ്ടു നിന്നുപോയി നീ കണ്‍നിറയെ അതു കണ്ടു നിന്നുപോയി നീ നിന്റെ മണ്‍കുടം പുഴയിലൂടൊഴുകി പോയി പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍വീണു പ്രാവിണകള്‍ കുറുകുന്ന കോവിലില്‍ വച്ചോ പാവലിന്നു നീര്‍പകരും തൊടിയില്‍ വച്ചോ ആദ്യം, അന്നാദ്യം ഞാന്‍ കണ്ടു നിന്നെ പാട്ടില്‍ ഈ പാട്ടില്‍, നിന്നോര്‍മ്മകള്‍ മാത്രം പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍വീണു അഞ്ജനശ്രീതിലകം നിന്‍ നെറ്റിയില്‍ കണ്ടു അഞ്ചിതള്‍ താരകള്‍ നിന്റെ മിഴിയില്‍ കണ്ടു രാത്രി, ഈ രാത്രി എന്നോമലേ പോലെ പാട്ടില്‍, ഈ പാട്ടില്‍ നിന്നോര്‍മ്മകള്‍ മാത്രം പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍വീണു പൂക്കളായ് അലകളില്‍ ഒഴുകി പോകെ
@veeyesdev
@veeyesdev 3 жыл бұрын
അഞ്ജിത താരകൾ
@manojgopinath8416
@manojgopinath8416 6 жыл бұрын
Dasettan!!!!!!!!great!!!!!
@anasabubacker5436
@anasabubacker5436 3 жыл бұрын
College days ന്റെ മധുരമായ ഓര്‍മകളില്‍.... കഴിഞ്ഞുപോയ ആ ദിവസങ്ങൾ.. ആലോചിക്കുമ്പോള്‍ കണ്ണ് നിറഞ്ഞ് പോകുന്നു
@noorpmna3826
@noorpmna3826 7 ай бұрын
രാത്രിയുടെ എകാന്തത യിൽ ഈ പാട്ട് കേട്ട്എത്രയോ തവണ കരഞ്ഞിട്ടുണ്ട് 😢
@ShajiShaji-vl4ew
@ShajiShaji-vl4ew 3 жыл бұрын
മനുഷ്യ നന്മ നിലനിന്ന കാലം
@shihanashehan860
@shihanashehan860 4 жыл бұрын
പാട്ടിൽ ഈ പാട്ടിൽ നിന്നോർമകൾ മാത്രം
@ramvr9797
@ramvr9797 3 жыл бұрын
Hlooo
@shihanashehan860
@shihanashehan860 3 жыл бұрын
@@ramvr9797 എന്റെ വളരെ കുഞ്ഞു പ്രായത്തിൽ വന്ന ഫിലിം ആണ് ചില്ല് ബട്ട്‌ ആ ഫിലിം അതിലെ പാട്ടുകൾ ഇന്നും എന്റെ മനസിനെ മായാതെ കിടക്കുന്നു തിരിഞ്ഞു നോക്കുമ്പോൾ വേർപാട്. സന്തോഷം എല്ലാം ആ പാട്ടിലുണ്ട്
@ramvr9797
@ramvr9797 3 жыл бұрын
@@shihanashehan860 ഇപ്പൊ എപ്പോഴും കേൾക്കുന്ന പാട്ട് ''പോക്കുവെയിൽ'' ആണ്. ഒ എൻ വി യുടെ വരികൾ. ''കൺനിറയെ അതുകണ്ട് നിന്നു പോയ് നീ.... നിന്റെ മൺകുടം പുഴയിലൂടൊഴുകിപ്പോയി''.... വല്ലാത്തൊരു ഫീൽ.....
@shihanashehan860
@shihanashehan860 3 жыл бұрын
@@ramvr9797 good bro
@salimvs3768
@salimvs3768 Жыл бұрын
O. N. V. സാർ M. B. S. സാർ 🙏🙏🌹🌹❤🌺❤ദാസേട്ടൻ 👍👏
@vijayankumar6596
@vijayankumar6596 3 жыл бұрын
No body can't singing like this what feels he is given to this song and another miracle was beautiful lerics awesome
@melwin947
@melwin947 3 жыл бұрын
Aa mentioned in one of the comments.. The heart feels heavy listening to this songs. Music is like a time machine. Many comments are interesting as well. The nostalgia....
@s.kishorkishor9668
@s.kishorkishor9668 2 жыл бұрын
MB S സൃഷ്ടിക്കണ ലയം ഗന്ധർവ്വ സംഗീതലഹരീലയം അവാച്യ മധുരം അതിർവചനീയം
@SreejithTV-gn9wy
@SreejithTV-gn9wy 9 ай бұрын
100%. MBS ❤️
@hermeslord
@hermeslord 4 ай бұрын
Genius musicologist MB sreenivasan's music.. A genius who wasn't given his rightful due.. HIs contribution to modern south indian film music industry is unparalleled.. from employment terms reform for musicians, spot payments, fixed shifts and most of all the royalty system of IPRS - ensuring performance rights of songs for composers and poets through Indian Performing Right Society (IPRS). Whenever a song is played on Radio and TV or in Hotel lobbies and public places, the composer and poet get an amount as royalty. He also championed the case of choir singing, harmony singing and founded the madras choir.
@seema5118
@seema5118 Жыл бұрын
നഷ്ട്ട പ്രണയം ജീവിതം തന്നെയാക്കിയ കാലം😢
@irshadmarjan1822
@irshadmarjan1822 3 ай бұрын
മനസിൽ ഒരു വിങ്ങൽ ആയി മാറുന്നു ഈ പാട്ട് കേൾക്കുമ്പോൾ ...... പറയാൻ വാക്കുകൾ ഇല്ല 😢.... നല്ല ക്വാളിറ്റി ഉള്ള ഇതിൻ്റെ പുതിയ വേർഷൻ കിട്ടുമോ...??
@vipinkhan6054
@vipinkhan6054 5 жыл бұрын
അവൾ പോയി.... രഞ്ജു.... അവൾക്കു നല്ല ജീവിതം ഉണ്ടാകട്ടെ.... എനിക്കു സാധിച്ചു കൊടുക്കാൻ പറ്റാത്ത അവൾക്ക് kittatatte
@sujithakv2368
@sujithakv2368 5 жыл бұрын
Don't feel bad dear,she is not your girl. God have another plan
@ashrafnainar4124
@ashrafnainar4124 6 жыл бұрын
എന്താ ഫീൽ.. ഒ. എന് വി സാർ നമിക്കുന്നു അങ്ങയെ
@christyjoseph7041
@christyjoseph7041 9 жыл бұрын
പോക്കുവെയിൽപ്പൊന്നുരുകി പുഴയിൽ വീണു പൂക്കളായ്‌ അലകളിൽ ഒഴുകിപ്പോകേ ... കൺനിറയെ അതുകണ്ടു നിന്നുപോയ്‌ നീ.. കൺനിറയെ അതുകണ്ടു നിന്നുപോയ്‌ നീ.. നിന്റെ മൺകുടം പുഴയിലൂടൊഴുകി പോയി.
@RajendranVayala-ig9se
@RajendranVayala-ig9se 2 ай бұрын
കഴിഞ്ഞു പോയ കാലത്തിൻ്റെ ഹൃദയത്തുടിപ്പുകൾ മനസിലങ്ങനെ -
@satheeshjanardhanan5258
@satheeshjanardhanan5258 3 жыл бұрын
മനോഹരം, മനസ്സിനെ വേറെ ഏതോ ലോകത്തിലേക്ക് കൊണ്ട് പോകുന്നത് പോലെ.
@venugopalan7735
@venugopalan7735 4 жыл бұрын
Venu best song Ormakal
@vsankar1786
@vsankar1786 6 жыл бұрын
Nashtapranayathinte pokuveyil puzhayil veenu mungithazhunnu....!!! Aha...athimanoharam...!!!
@sebastiankj2743
@sebastiankj2743 19 күн бұрын
പ്രണയം അസ്ഥിയിൽ അനുഭവിച്ച ശ്രീ വേണു നാഗവള്ളിക്കു മാത്രം കഴിയുന്ന പ്രകടനം. ഹൃദയമുള്ളവർ ഓർമിക്കുന്നു.
@hahahahahaha11ha
@hahahahahaha11ha 2 жыл бұрын
Ormakal mathram lyrics beautiful song pppoliyattoo amazing lyrics
@thrijualprajesh1622
@thrijualprajesh1622 3 жыл бұрын
പാടിൽ ഈ പാടില്ൽ നിന്റെ ഓർമകൾ maathram
@SreejithTV-gn9wy
@SreejithTV-gn9wy 9 ай бұрын
ആദ്യം അന്നാദ്യം......ഞാൻ കണ്ടു നിന്നെ... ❤❤❤❤❤... MBS❤️... ONV❤️... DAS❤️....
@muhammadarshadchulliyode7959
@muhammadarshadchulliyode7959 4 ай бұрын
Vallatha oru nombaramanu ee ganam kelkkumbol,enthennariyatha oru nombaram
@kaladharanas9238
@kaladharanas9238 Жыл бұрын
, നല്ല ഗാനം
@shajupp4251
@shajupp4251 Жыл бұрын
Super beautiful song. Thanks.
@arunraj9411
@arunraj9411 5 жыл бұрын
Onv, Venu, MBS.....ellavarum poyi ..
@nandakumart.s6138
@nandakumart.s6138 3 жыл бұрын
Lenin rajendran.....
@vijayankumar6596
@vijayankumar6596 6 жыл бұрын
No body can,t sing like this .sucha a golden voice we love you Daschetta
@sreejithkottapady6336
@sreejithkottapady6336 Жыл бұрын
അറിയാതെ കണ്ണുകള്‍ നിറഞ്ഞ് പോകുകയാണ്
@shimitharamesh62
@shimitharamesh62 4 жыл бұрын
പിരിഞ്ഞു പോയ പ്രണയം എന്നും സുഖമുള്ള വേദന ആണ്
@christy1657
@christy1657 Жыл бұрын
Old songs maatrmm ishttmm💯
@bhavana5108
@bhavana5108 4 жыл бұрын
Beyond words......🙏🙏
@sunithasuni6296
@sunithasuni6296 6 ай бұрын
Ende venuchettan ❤🌹
@vinodthampi771
@vinodthampi771 Жыл бұрын
SUCH KJY SIGNATURE SONGS CANNOT BE DUPLICATED.
@ranjiththiruvambadi6880
@ranjiththiruvambadi6880 5 жыл бұрын
വിഷാദം....😢
@salvinod2776
@salvinod2776 3 жыл бұрын
ee paattoke kelkkumbo....onnum paraynillaa.. angeneyang..marikkaan thonnum....
@chitradevan7084
@chitradevan7084 6 жыл бұрын
Great feeeel !!!!!!! Love it 💕
@leninkuttan2038
@leninkuttan2038 2 жыл бұрын
💞💞💞🥰🥰🥰👍👍👍👍
@sairabasheer764
@sairabasheer764 6 жыл бұрын
Nenchinakathu oru vedana.
@sujithsubramanian4659
@sujithsubramanian4659 2 жыл бұрын
രാത്രി... ഈ രാത്രി... എന്നോമലെപ്പോലെ.... പാട്ടിൽ.. ഈ പാട്ടിൽ... നിന്നോർമ്മകൾമാത്രം...
@godbutcher164
@godbutcher164 3 жыл бұрын
Killing song 😞
@meenab.1698
@meenab.1698 3 жыл бұрын
Ente eshta Gaanam pokkuvayil
@abhlashks9848
@abhlashks9848 8 ай бұрын
Yesudas Mahanaya Gayakananu Addahathinu Aruda Avashyamilla. Addaham Palarakal Mna Cinema Varayum Palarakal Mumba Valliya Gayakanavayum Chaytha Vakthiyanu. YesudasSirnda Manoharamaya Alapanam OnvSirnda Manoharamaya Varkal MvSrinivasantha Manoharamaya Sangeetham
@sunilnandakumar8244
@sunilnandakumar8244 3 жыл бұрын
MB Sreenivasan Sir 😍😍
@kanyakumari2705
@kanyakumari2705 4 жыл бұрын
അമ്മേ നീയും തെനാം പനിനീർ പൂക്കൾ.. തെളിഞ്ഞ തിലകം നീയെല്ലാം ശിരസ്സിലായ്.. കവിളിൽ അണിയും മാരാ sjil നിന്ന് കവിളിൽ കാവിലും കാവിലില്.. (അമ്മേ).. കവിളുകൾ ചുവന്നു ഞാൻ പൂക്കുമോ നീലാംബരി നിന്ന് മണിയറ ലൈലാ.. അംബികാ വികസന ഞാൻ കുഞ്ഞിനെമുലയൂട്ടുന്ന.. ശ്രീസാദരം മുഴുവൻ മഴനീർ മുത്തുകൾ തുള്ളികളിൽ kinaaxin ജിരാദിൻ മുറം മഞ്ഞൾ അരച്ചു.. (അമ്മേ)..
@geethagopinathanpillai9393
@geethagopinathanpillai9393 Жыл бұрын
Very nice Song 🎵
@reenaroymusicalmix7752
@reenaroymusicalmix7752 Жыл бұрын
Beautiful
@rejimone.m1749
@rejimone.m1749 3 жыл бұрын
1982 July released in Apsara theator Changanacherry.
@ravindranathvasupilla23
@ravindranathvasupilla23 3 жыл бұрын
നല്ല സിലക്ഷൻ
@mohamedbasheer645
@mohamedbasheer645 4 ай бұрын
Enthinanu karayikkunnathu nanjghale😢😢😢
@manasitrendz6590
@manasitrendz6590 Жыл бұрын
Soultoching ❤️
@davisnambadan-tk2ny
@davisnambadan-tk2ny 7 ай бұрын
4:15 jeevithamsunyatha 4:15
@rajeshkarottu7902
@rajeshkarottu7902 2 ай бұрын
എന്നിലെ അധ്യാപകൻ പറയാൻ മറന്ന പ്രണയം എൻ്റെ കുക്കുവിനോടെ
@thugeditz1127
@thugeditz1127 2 жыл бұрын
ദാസേട്ടൻ
@shajiparayil9394
@shajiparayil9394 Жыл бұрын
MBS - The legend
@sunilnandakumar8244
@sunilnandakumar8244 3 жыл бұрын
MB Sreenivasan Sir
@ratheeshrp1127
@ratheeshrp1127 4 жыл бұрын
Ee Song kelkumbol Pazhaya Ormakal varunnu😢
@bharathansashidharan273
@bharathansashidharan273 Жыл бұрын
😍😮
@sugithgksugithgk5610
@sugithgksugithgk5610 3 жыл бұрын
Nice
@lathikaa9549
@lathikaa9549 2 жыл бұрын
The song which I love ever
@VinodKumar-do9ub
@VinodKumar-do9ub 2 жыл бұрын
🙏👍❣️
@sheeba7874
@sheeba7874 5 жыл бұрын
Superrrr
@svg2977
@svg2977 2 жыл бұрын
What a lirics, safe in the hands of a poet
@annusjob3918
@annusjob3918 3 жыл бұрын
Izindawo Ithempeli Itiyetha Ibhishi I-zoo I-Aquarium Ipaki Izinyoni Park Imbali embukisweni Ipaki yetimu (ukuzijabulisa)
@myvideos877
@myvideos877 7 жыл бұрын
Great....
@sreelekshmisuresh6503
@sreelekshmisuresh6503 6 жыл бұрын
Great.song....o.n.v.sir
@zzz-gp3cv
@zzz-gp3cv 3 жыл бұрын
Good frel
@RajeshKumar-jg4rx
@RajeshKumar-jg4rx 5 жыл бұрын
Supper
@un2imm48
@un2imm48 3 жыл бұрын
MBS5️⃣❣️🙏🙏
Hit Song | Neelajalaashayathil | Angeekaaram | Malayalam Film Song
3:55
Evergreen Film Songs
Рет қаралды 463 М.
Chaithram Chaayam Chaalichu | Chillu | Malayalam Film Song
3:42
Evergreen Film Songs
Рет қаралды 581 М.
Walking on LEGO Be Like... #shorts #mingweirocks
00:41
mingweirocks
Рет қаралды 4,9 МЛН
Who's spending her birthday with Harley Quinn on halloween?#Harley Quinn #joker
01:00
Harley Quinn with the Joker
Рет қаралды 17 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 37 МЛН
Chembaka Thaikal | M K Arjunan | K J Yesudas | Sreekumaran Thampi
4:36
Wilson Video Songs
Рет қаралды 2,1 МЛН
Oru Vatam Koodiyen | Chillu | Malayalam Film Song
3:42
Evergreen Film Songs
Рет қаралды 209 М.
Chillu  Shanthi Krishna Super Hit Movie Songs | Evergreen Movie Songs | Malayalam Film Songs
16:00
Ethalazhinju | Ithiri Neram Othiri Karyam| Malayalam Movie Song
5:09
Evergreen Film Songs
Рет қаралды 1,5 МЛН
Indravallaripoo  | Gandharvashethram | Vayalar | G Devarajan | KJ Yesudas | Prem Nazir | Saradha
4:43
പഴയ പാട്ടുകൾ/Old Malayalam Songs
19:56
music world
Рет қаралды 1,3 МЛН
Walking on LEGO Be Like... #shorts #mingweirocks
00:41
mingweirocks
Рет қаралды 4,9 МЛН