നമ്മുടെ രാജ്യവും വികസനത്തിൻ്റെ പാതയിൽ കുതിച്ച് മുന്നോട്ട്❤❤❤ നന്നായി അവതരിപ്പിച്ചു👌🏼👍🏼🤝🏻
@Chanakyan9 ай бұрын
🙏🏿🙏🏿
@corelabstec14499 ай бұрын
ഇത് Dr മൻമോഹൻ സർക്കാർ ആണ് ഈ ഖനനം തുടങ്ങിയത് 2012 ൽ. അതിനെ ഇനി ആദാനിക്കൊ അംബാനിയുടെയോ പോക്കറ്റിലേക്ക് ആക്കി കൊടുക്കും മോഡി ജി. ബിജെപി യും മോഡി ക്കും പണം കിട്ടും കമ്മീഷൻ.
@KRISHNAPRASADCK-rx5by9 ай бұрын
Win the match after sometime development s come to kerala
@ThuruthyilTv7 ай бұрын
L😊p😊0😮 @@Chanakyan
@rajankandathil70508 ай бұрын
Our India... ഈ കണ്ടെത്തിയ ഓയിൽ nikshebam ഭാവി ഇന്ത്യ വലിയ power ആയി വളരട്ടെ.. ഈ രാജ്യത്ത് നിന്നും ഭാവിയിൽ എണ്ണ മറ്റ് രാജ്യേത് ഒഴുകട്ടെ .. ഇത് കണ്ടെത്തിയ team work..congrats...🙏🙏🇮🇳🇮🇳🇮🇳🇮🇳🙏🙏
@sureshkochappu6739 ай бұрын
എന്റെ രാജ്യം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@SusanthCom9 ай бұрын
നമ്മുടെ ❤❤
@hitheshyogi36309 ай бұрын
വെറുതെയല്ല ചൈന പെണ്ണിന്റെ പിന്നാലെ നടക്കുന്നത് പോലെ ആന്തമാനെ ചുറ്റിപ്പറ്റി നിൽക്കുന്നത്
@radhapolarradhapolar91588 ай бұрын
குழிக்காதே பரயுண்ண..அப்யூகங்களை... நமையேஎன கொள்ள வேண்டாம். ராம் ராம்.
@KadarKoya-on4ev7 ай бұрын
0lbun@@radhapolarradhapolar9158
@vaidehic.k73506 ай бұрын
@@radhapolarradhapolar9158se ni ni ni ni mo hub
@proudbharatheeyan239 ай бұрын
കൊല്ലം തീരങ്ങളിൽ എണ്ണ നിക്ഷേപം കണ്ടെത്തിയെന്ന് വാർത്ത കണ്ടിരുന്നു . അത് ശരിയാണോ. ജയ് ഹിന്ദ് ❤❤❤
@Chanakyan9 ай бұрын
ജയ് ഹിന്ദ്
@sreemurukanc32229 ай бұрын
Ys
@Thomas-pq5uw9 ай бұрын
No guarantee May be a hoax to fill the pocket of kerala rayavu and his family exclusively.
കേരളം ഒരു ഗൾഫ് ആകട്ടെ. കുത്തിത്തിരുപ്പുകൾ ഇല്ലാതിരുന്നാൽ ലക്ഷ്യം നേടും
@rajeshp52009 ай бұрын
?
@hassankunhi27699 ай бұрын
കേരളത്തിൽ ഖനനം നടക്കുന്നുണ്ടോ?
@jacobpeter4049 ай бұрын
FOR THIS CPM SHOULD BE BAN.
@vigneshsaji75399 ай бұрын
Yes uk companyum ayi contracy enna pariveshnam nadathan kollam theerathu🔥💀@@hassankunhi2769
@corelabstec14499 ай бұрын
ഇത് Dr മൻമോഹൻ സർക്കാർ ആണ് ഈ ഖനനം തുടങ്ങിയത് 2012 ൽ. അതിനെ ഇനി ആദാനിക്കൊ അംബാനിയുടെയോ പോക്കറ്റിലേക്ക് ആക്കി കൊടുക്കും മോഡി ജി. ബിജെപി യും മോഡി ക്കും പണം കിട്ടും കമ്മീഷൻ.
@JayapradeepS9 ай бұрын
ജയ് ഭാരത് 👍🏻👌🏻
@manojparambath38419 ай бұрын
ചാണക്യൻ സൂപ്പർ ആവുന്നുണ്ട് ജയ് ഹിന്ദ് 🙏🙏🙏
@Chanakyan9 ай бұрын
ജയ് ഹിന്ദ്
@corelabstec14499 ай бұрын
ഇത് Dr മൻമോഹൻ സർക്കാർ ആണ് ഈ ഖനനം തുടങ്ങിയത് 2012 ൽ. അതിനെ ഇനി ആദാനിക്കൊ അംബാനിയുടെയോ പോക്കറ്റിലേക്ക് ആക്കി കൊടുക്കും മോഡി ജി. ബിജെപി യും മോഡി ക്കും പണം കിട്ടും കമ്മീഷൻ.
@krishnakumar-yw7fm9 ай бұрын
രാജ്യത്തിനും സംസ്കാരത്തിനും വില കല്പിക്കുന്ന ഭരണാധീകാരിയായ സേവകൻ വരുമ്പോൾ ദൈവം ഒളിപ്പിച്ച വെച്ച നിധികൾ തുറന്നു കൊടുക്കും 🚩🚩💪💪🧡🧡
@saibar0079 ай бұрын
😂😂😂😂
@saibar0079 ай бұрын
Bonda
@santhoshthonikkallusanthos90829 ай бұрын
Yes correct ❤❤
@rejiep24889 ай бұрын
അംഗീകരിച്ചേ പറ്റു
@johnvarghese49279 ай бұрын
Good
@RavindranathanVP7 ай бұрын
നല്ലത് വരട്ടെ❤🙏🏻
@panickernm93968 ай бұрын
Very good detailed reporting very useful and informative to the public.
@gkitbhu9 ай бұрын
കേരളത്തിലെ കരിമണൽ കേരള രാഷ്ട്രീയക്കാരെ മഹാകോടീശ്വരന്മാരാക്കി 😄😭😭😭😄😭😄😄😭😄😄😄😭
@jacobpeter4049 ай бұрын
REALLY BRO.
@mppramanmenoth17489 ай бұрын
കരി മണൽ നിസ്സാരക്കാരനല്ല
@rajmohanrnair12446 ай бұрын
കട്ടു കൊണ്ടുപോയത് തിരിച്ച് പിടിക്കാൻ താമസം എ ന്താണ്..: രാജ്യദ്രോഹികളുടെ സ്വത്ത് കണ്ടുകെട്ടുക എന്നത് അത്ര വലിയ പണിഷ്മെ മെന്റല്ലല്ലോ.
@satheeshsadasivan80756 ай бұрын
അതെ അതുതന്നെയാണ് ഇവിടെ ഇനിയും സംഭവിക്കുക
@sarathmohan-07379 ай бұрын
kollam jilla de costal region il kandethiye crude oil presence te vedio koode cheyye
@eldhokpaul65729 ай бұрын
Wow oil in india❤😮😮
@കേരളവീഡിയോ9 ай бұрын
സൂപ്പർ 😄
@yadhindradasm31168 ай бұрын
Beautifully explained. Understandable to even a common man. National treasures including human resources can not be attributed or claimed as political party achievement. Best a govt can do is to put them under ministers who have the ability to take a longtime nonpolitical perspective. Starting from Homi Bhaba, Vikram Sarabhai, etc we had no dearth of people like them. Late Mr Bajpao was an excellent example of appreciating a long time stand. It is said that oil hunting is the second most adventurous and risky trade, the first being horse race. There are instances when oil was fiund on the surface by individuals and not even gas found after drilling thousands of feet by governments and latge companies. Cheapest trade in hystory of mankind is often mentioned as US getting Alaska which is literally floating on oil. Along with Metallurgy and technology trade wars and Prostitution, prospered in areas with - -45° c temperature. History of Black gokd wascalways written in red colour. Even in India much can be said about improprieties in this field, so far mostly by overenthusiastic sincere politicians and more recently by sharks. In oil explorations, platforms and production, marketting, transport etc decisions costing trillions are taken on day today basis by relatively junior technocrats, sharks like Shell , relatively novices like Reliance L&T etc. Comments made here are mostly originated from ignorance. Today we have a much higher expertise than about thirty years back. We have gauned it by hard work and often committing mistakes. We had buried an excellent organisation capable in almost every wing of experts in their eightees who are still working for leading organisations in top positions. Wrong advices have firced pioneers to quit and the worst is political wolfs have found out that there is honey aplenty in the hives. This has happened in last forty years and no political parties can claim exception .
@Chanakyan8 ай бұрын
🙏🏿🙏🏿🙏🏿
@vinodvarghees88319 ай бұрын
ആൺ പിള്ളേര് കേറി ഇരുന്നപ്പോൾ കാര്യം വ്യക്തമായി ... കൊല്ലം, കൊച്ചി തീരങ്ങളിൽ നിക്ഷേപം പണ്ടേ കണ്ടെത്തിയിരുന്നു .... ഒറ്റ കുറവേ ഉണ്ടായിരുന്നുള്ളൂ , ആണുങ്ങൾ ഭാരതം ഭരിക്കണം... അതാണല്ലോ ഇപ്പോൾ ഓടുന്നത് ... ജയ് ഭാരത്.. 🙏🙏🙏
@jacobpeter4049 ай бұрын
PAVAM COW YOU DON'T KNOW THE HISTORY OF ANDAMAN AS WELL AS THE KOLLAM DRILLING HISTORY BCZ I WORKED THIS PALACES YEARS BACK.
@tondon18519 ай бұрын
@@jacobpeter404 sir please explain let him know that. We so eager for your response.
@corelabstec14499 ай бұрын
ഇത് Dr മൻമോഹൻ സർക്കാർ ആണ് ഈ ഖനനം തുടങ്ങിയത് 2012 ൽ. അതിനെ ഇനി ആദാനിക്കൊ അംബാനിയുടെയോ പോക്കറ്റിലേക്ക് ആക്കി കൊടുക്കും മോഡി ജി. ബിജെപി യും മോഡി ക്കും പണം കിട്ടും കമ്മീഷൻ.
@kiran-oj6ge9 ай бұрын
@@corelabstec1449എന്നാലും കുഴപ്പം ഇല്ല. ഇന്ത്യയിൽ തന്നെ ആണ്ല്ലോ ഈ അദാനിയും അംബാനിയും ഒക്കെ ഉള്ളത്. billoners, multinationals cooperation ഉണ്ടെങ്കെലെ രാജ്യം development ആവുക ഉള്ളു. ഇവര് വഴി direct, indirect ആയി കുറേ ആളുകൾക്ക് ജോലി ലഭിക്കും. പണം രാജ്യത്തിന് ഉള്ളിൽ തന്നെ flow ആവും, exports കൂടും.ഭൂരിഭാഗവും ഉപയോഗശൂന്യമായ ഭൂമി ഉള്ള south Korea develop ആയത് തന്നെ multinational cooperates നെ വളർത്തിയത് കൊണ്ട് ആണ് Government കൂടി നല്ല support കൊടുത്തിട്ട് ആണ്. ലോകത്തിൽ അറിയാപെടുന്നാ brands സ്വന്തം രാജ്യത്ത് founded ആകണം. Samsung, Hyundai, SK Group, Lg ഒക്കെ അങ്ങനെ വന്നത് ആണ്. ഇതിൽ Samsung തന്നെ south Korea gdp യുടെ 25% വരും. അങ്ങനെ ആണ് developed രാജ്യങ്ങളിൽ ഇത്ര വരുമാനം വരുന്നത്. Congrass ആണ് ഇപ്പോൾ ഭരിച്ചിരിന്നത് എങ്കിൽ അവിടെ ഒന്നും നടക്കാൻ പോകുന്നില്ല. ഇങ്ങനെ ഒരു സധ്യതാ പതിറ്റാണ്ട്കൾക്ക് മുൻപ് scientists സ്വന്ത്യം പ്രദേശത്ത് കണ്ട് പിടിച്ചിട്ട് പോലും Indonesia യെ പേടിച്ചോ അല്ലെങ്കിൽ അവരിൽ നിന്ന് കൈമടക്ക് വാങ്ങി സ്വന്തം പോക്കറ്റിൽ നിറച്ചോ ഈ പദതി തന്നെ നിർത്തിയ teams ആണ് congrass. ഇപ്പോൾ ഭരിക്കുന്നവർ സ്വന്തം കാര്യം നോക്കി നട്ടെല്ല് പണയം വയ്ക്കുന്നവർ അല്ല.
@fazalayoob36779 ай бұрын
@@corelabstec1449kurech oil platform already reliance and adanik ond
@rajeevangopalan72679 ай бұрын
കർത്തക്ക് എത്രയും പെട്ടെന്ന് ഈ സ്ഥലം വിട്ടു കൊടുക്കണം ജയ് കർത്താ:
@prathapprathapprathapprath76449 ай бұрын
മനോഹരമായ അവതരണം 🎉
@jineshpadmanabhan38869 ай бұрын
Chanakyan....!!! You are becoming professional.... ❤❤ Can you make a video about... recent discovery of gas in ice form in the Indian Ocean region... Hope you are aware of that...
@Chanakyan9 ай бұрын
Sure 👍
@mohanpshaji4109 ай бұрын
Chaitanya is going on well.Congrats
@sasidharanmk16596 ай бұрын
Very good presentation ❤❤❤
@Chanakyan6 ай бұрын
Thanks a lot
@srnkp9 ай бұрын
Very professional quality reporting
@gsreekumar7199 ай бұрын
ഒരാൾ കാശ്മീരിന്റെ വലിയ ഭാഗം പോർകിസ്തനും അരുണചലിന്റെ നല്ലൊരു ഭാഗം ചൈനക്ക് കൊടുത്തു... മറ്റൊരാൾ കച്ചത്തീവ് ലങ്കക്ക് കൊടുത്തു... വേറൊരാൾ ആകെയുള്ള വിമാന വാഹിനി കപ്പലിൽ കുടുംബ സമേതം ഉല്ലാസ യാത്ര നടത്തി... ഇതൊക്കെ ആണ് ആകെ ചെയ്തത്...
@unnikrishnan76969 ай бұрын
ഓരോ വോട്ടും ഇനിയെങ്കിലും സൂക്ഷിച്ചു വിനിയോഗിക്കുക..... 🙏🏾🙏🏾 ഞാനെന്തിന് "കുത്ത് " മുന്നണി എന്ന INDIA മുന്നണിക്ക് വോട്ട് ചെയ്യണം.... മാസാ മാസം മാറുന്ന പ്രധാന മന്ത്രിമാർ , ലക്ഷം കോടികളുടെ അഴിമതികൾ , രാജ്യത്ത് അങ്ങിങ്ങായി നടക്കുന്ന പൊട്ടിത്തെറികൾ , പട്ടാളത്തിന് തോക്കിന് തിര വാങ്ങാൻ പോലും കാശില്ലാത്ത ഖജനാവിന്റെ അവസ്ഥ , രാജ്യത്തിനുള്ളിൽ കയറി... നിരപരാധികളായ നൂറ് കണക്കിന് സാധാരണക്കാരെ കൊന്നിട്ട് കൂടി തീവ്രവാദികൾക്കോ അത് നടപ്പാക്കിയ രാജ്യത്തിനോ മറുപടി കൊടുക്കാൻ കഴിയാത്ത കഴിവ് കെട്ട സർക്കാർ , ഒരു ഭീകരതയെ ന്യായീകരിക്കാൻ മറ്റൊരു ഭീകരതയും ഇവിടെ ഉണ്ടെന്ന വരുത്തിത്തീർക്കൽ... അധികം പുറകോട്ടൊന്നും പോകേണ്ട... പത്തുവർഷം മുമ്പുള്ള രാജ്യത്തിന്റെ അവസ്ഥയാണ് ഈ പറഞ്ഞത്... എന്നാൽ ഇന്നോ...... ലോക നിലവാരത്തിലുള്ള റോഡുകൾ , വിമാനതാവളങ്ങൾ , ട്രെയിനുകൾ , റെയിൽവേ സ്റ്റേഷനുകൾ , അതിർത്തിയിലെ ശത്രുക്കളെ വരച്ച വരയിൽ നിർത്താനുള്ള സൈന്യത്തിന്റെ കെൽപ് , ഉള്ളിലെ ശത്രു ക്കളെയും തീവ്രവാദികളെയും നാക്സലൈറ്റുകളെയും കൈകാര്യം ചെയ്യുന്ന രീതി , വർദ്ധിച്ച ആളോഹരി വരുമാനം , സാമ്പത്തിക ശക്തി എന്ന നിലയിലെ രാജ്യത്തിന്റെ കുതിച്ചു ചാട്ടം , ലോക രാജ്യ ങ്ങൾക്കിടയിലെ ഇന്ത്യയുടെ വർദ്ധിച്ച സ്ഥാനം , ഭദ്രമായ സാമ്പത്തിക സ്ഥിതി , മുഴുവൻ ജനങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള ക്ഷേമ പദ്ധതികൾ... ഏറെക്കുറെ അഴിമതിയും സ്വജന പക്ഷപാദവും ഇല്ലാത്ത രാഷ്ട്രീയ അന്തരീക്ഷം... ഇനിയും നേടാനുണ്ട്... ഒരുപാട്.... രാജ്യത്തോടോ ഇന്നാട്ടിലെ ജനങ്ങളോടോ സ്നേഹമോ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു കൂട്ടം നേതാക്കളുടെ അതിമോഹങ്ങൾക്കും അവസര വാദരാഷ്ട്രീയത്തിനും കുടപിടിക്കാനുള്ളതല്ല എന്റെ വോട്ട്.... അതന്റെ തീരുമാനം... ഓരോ വോട്ടും വിലമതിച്ചതാണ്, സൂക്ഷിച്ചു വിനിയോഗിക്കുക, രാഷ്ട്രീയമായി പ്രബുദ്ധരാവുക... 🇮🇳🇮🇳🇮🇳🙏🏾🙏🏾🙏🏾🙏🏾
@GOD-PKTRA9 ай бұрын
🙏🙏🙏🙏🙏🙏🙏
@jacobpeter4049 ай бұрын
DON'T WORRY BRO EVM IS HERE YOU WILL BE HAPPY.
@mohan.g9 ай бұрын
@@jacobpeter404ഇവനൊന്നും വേറേപണിഇല്ല. കേരളത്തിലും,കർണ്ണാടകയിലും തമിഴ്നാട്ടിലും തെലുങ്കാനയിലും ഒക്കെ ചൈനയിൽ നിർമ്മിച്ച വോട്ടിംഗ് മെഷീനാണോ അതോ മെയ്ഡ് ഇൻ ഇറ്റലിയോ 😂😂😂?
@JA-xw9uf9 ай бұрын
@@jacobpeter404who was happy in Haryana, Telangana, and Rajasthan assembly election- was that also because of EVM?
@Usr-i1t9 ай бұрын
Moonjum
@AathiWeb9 ай бұрын
India is developing...❤❤❤❤❤❤❤❤❤❤❤
@RADHAMADHAVKL9 ай бұрын
Eeswara viswasiyaya oral bharanathil vannappol,rajyathinu vendi poojakal cheythappol rajym sambann AA mayi thudangi.
@neilkaippallil83908 ай бұрын
All hydro Carbon Discovery may not have Petrol& Diesel content ...but Tar,Naphtha & Plastic isolates
@chandranpillai29409 ай бұрын
ഇന്ത്യൻ ഭരണാധികാരികൾ അവരുടെ സ്വാർത്ഥലാഭങ്ങളിൽ അഭിരമിക്കയായിരുന്നു ഇന്ത്യ ഭരിച്ച അച്ഛനും മകളും നമ്മുടെ രാജ്യത്തിൻ്റെ ഭാഗങ്ങൾ ദീർഘവീക്ഷണമില്ലാതെ അയൽ രാജ്യങ്ങൾക്കു വിട്ടുകൊടുത്തു ഇന്ന് അതു നമുക്ക് തലവേദന സൃഷ്ടിക്കുന്നു
@jacobpeter4049 ай бұрын
DO YOU KNOW THE CONDITION OF OUR CHINA BORDER.
@corelabstec14499 ай бұрын
ഇത് Dr മൻമോഹൻ സർക്കാർ ആണ് ഈ ഖനനം തുടങ്ങിയത് 2012 ൽ. അതിനെ ഇനി ആദാനിക്കൊ അംബാനിയുടെയോ പോക്കറ്റിലേക്ക് ആക്കി കൊടുക്കും മോഡി ജി. ബിജെപി യും മോഡി ക്കും പണം കിട്ടും കമ്മീഷൻ.
@bijutg43319 ай бұрын
ഏതായാലും ആ പൊട്ടൻ നെഹ്റുവും മക്കളും ആൻഡമാൻ ദ്വീപുകളും ലക്ഷദ്വീപുകളും ഒക്കെ മറ്റാർക്കും ഫ്രീയായി കൊടുക്കാതിരുന്നത് ഭാഗ്യം ആയി
@prakashr45579 ай бұрын
കോകോ ദീപ് മ്യാന്മാറിനു കൊടുത്തു
@unnikrishnan76969 ай бұрын
സത്യം... പക്ഷെ കൂടുതൽ കൊടുത്തില്ലല്ലോ.. അത്രയും ആശ്വാസം..
@shakeerali8389 ай бұрын
ഇന്ത്യയുടെ ഒരുപാട് സ്ഥലം ഇപ്പോൾ ചൈന യുടെ കയ്യിലുണ്ട് ഇപ്പോൾ
@prathapraghavanpillai19239 ай бұрын
😊yes
@midhunbs19799 ай бұрын
അതും നെഹ്‌റു കൊടുത്തത് അല്ലെ @@shakeerali838
@gauthamajay95029 ай бұрын
അവർ എണ്ണ നിക്ഷേപം അവരുട രാജ്യത്തേ പുരോഗതിയിൽ ഇവിട കരിമണൽ കണ്ടത്തൽ നമ്മുടെ രാജ്യത്തേ ലോകത്ത് എവിടെയും എത്തിച്ചില്ല കാരണം മനസ്സിലായല്ലോ
Appreciate the ptestation,and useful information,would like to interact with u on an extraordinary subject like this. Am in to shipping/and expect our resources to be utilised.tks
@Chanakyan8 ай бұрын
Go ahead!
@ThomasGeorge-yq9hm7 ай бұрын
Today it is a nice climate in Kerala. Thanks
@govindanshr12388 ай бұрын
പൊട്ടൻ പാട്ടും നൃത്തവും ആസ്വദിക്കാൻ പോയത് പോലെ , എന്തോ കണ്ടു ചിലതൊക്കെ കേട്ടു പക്ഷെ എന്തോ നല്ല കാര്യം ആണെന്നതിൽ സംശയമില്ല ഇപ്പോഴുള്ള ഗവൺമെന്റിനു പേടി ഇല്ല നാടിന്റെ വികസന കാര്യങ്ങളിൽ ഒപ്പം നിന്ന് സഹായിക്കാൻ തയ്യാറാണ് തന്നന്നെ അതിന്റെ ഗുണങ്ങൾ കാണാനുണ്ട് . രാഷ്ട്രം , വികസനം ദേശ ഭക്തി ഇതാണ് ഏക മന്ത്രം . ജയ് ഭാരത് മാതാ ! ! ! നങി നമസ്കാരം ആശംസകൾ നേരുന്നു 🙏 ❤️ 🙏
@balakrishnan43384 ай бұрын
Very good explanation dear
@muralivariyam7739 ай бұрын
Incredible news. Vadae Maatharam 💪
@seasagar20009 ай бұрын
Oil India Limited back to off coast Andaman Islands after 1980, hope this time they will be successful. ONGC had drilled 6 Wells during 2013-14 without commercial success (like off coast Kochi). Hope for the best.
@manohar82299 ай бұрын
We are waiting for that golden era.!
@naseemamubaraka84768 ай бұрын
Wait&see
@insideWorlde6 ай бұрын
🥰🥰🥰🥰
@ashokanpadmanabhan18409 ай бұрын
Yes !! This will make more rich Adaani etc....
@stylesofindia58599 ай бұрын
ഊസപ്പലിക്ക് കൊടുക്കാം
@satheesh49889 ай бұрын
സഹിക്കുന്നില്ല അല്ലെ.
@cknarayanan79459 ай бұрын
Let it be. They will provide jobs for Indians also .Further if GoI initiate Unionism will set in and create all sorts of disturbances.
@stylesofindia58599 ай бұрын
ഊസപ്പലി വളർന്നാൽ മാത്രം സന്തോഷം മദ്രസ വാണം ഒപ്പ്
@PushpangathanNairRVasudeva-t9r9 ай бұрын
ഉണരട്ടെ ഭാരതം
@radhakrishnann39009 ай бұрын
രാജ്യ പുരോഗതിക്കു മുതൽ കൂട്ടാവുന്ന ഒരു പദ്ധതിയെ രാഷ്ട്രീയകണ്ണിലൂടെ മാത്രം കാണുന്ന നിനക്കൊക്കെ ചേമ്പ് കുഴിച്ചു എടുക്കുന്നതിനു പോകുന്നതാണ് നല്ലത് കമന്റു കാരെ
@pampadyrajendranrajendran97719 ай бұрын
രാജ്യം തന്നെ പുരോഗമിക്കില്ല സുഹൃത്തേ.. അതിനു കഴിവും, ചങ്കുറപ്പും ഉള്ള ഭരണാധികാരികൾ വേണം.
@prasannakumark34359 ай бұрын
ഒന്നുപോടോ പിന്തിരിപ്പൻ അതു ആണുങ്ങൾ നോക്കിക്കൊള്ളും
@balakrishnan43389 ай бұрын
Thankalku Irikkatte Oru kuthirappavan, Super Reply
@bijuvinamcysabastian83039 ай бұрын
പ്രത്യാശ വിജയിക്കട്ടെ 🌹
@kurianvarughese84098 ай бұрын
Super
@Chanakyan8 ай бұрын
Thanks
@nprajan55399 ай бұрын
Thanks. Really a very informative video
@Chanakyan9 ай бұрын
So nice of you
@rafeekpp79499 ай бұрын
Kannooril.und
@ramakrishnan17566 ай бұрын
കൊച്ചിയിലും കടലിന്റെ അടിതട്ടിൽ എന്തോ വാദകം അടിഞ്ഞ് കൂടിയിട്ടുണ്ട്ന്ന് മുൻപൊരിക്കൽ പത്രത്തിൽ ന്യൂസ് ഉണ്ടായിരുന്നല്ലോ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@AnilKumar-pi1iw9 ай бұрын
Great
@prajithpp14712 ай бұрын
Pazhaya sound evide poyi
@Sathyanck-i2e9 ай бұрын
Good❤ jai Modi❤
@ravindrannair41929 ай бұрын
How many well installed in last 10 years by Taking 155 lac crores loan ,only earned 20 lac crores through electroral bond and other unknown ways
@francisvladinjoy30439 ай бұрын
Deep drilling expenses are more than normal drilling, if it is more expensive than the purchase of oil from other countries, we should not explore it, we should keep them as reserve in an emergency
@baijuthottungal36969 ай бұрын
നല്ലകാര്യം
@Lawrenceca-ow4up9 ай бұрын
Aal kuzhichu nokkiyathano,
@EssAar809 ай бұрын
16 ലക്ഷം കോടി രൂപയാണ് ഇന്ത്യ ഒരു വർഷം ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് വേണ്ടി ചിലവാക്കുന്നത്
@kmknair3378 ай бұрын
ONGC is oil and natural oil commission not corporation.
ഒരു സംശയം.😮 എല്ലാവരും BJP യെ കുറ്റു പറയുന്നു. ഈ 10 വർഷമല്ലേ ആകുന്നുള്ളൂ 60 വർഷം ഭരിച്ചവരിൽ ........ ഉറപ്പുള്ള ഭരണാധി കാരികൾ ഇല്ലായിരുന്നോ? പിന്നെ എന്തിനാണ്.......... ഉറപ്പു ള്ള മോദിയേയും BJPയെയും കുറ്റം പറയുന്നത്. ''
@ഡിയിൽk9 ай бұрын
കക്കാൻ സാധിക്കാത്തതുകൊണ്ട്
@vinoy37349 ай бұрын
ജനങ്ങൾ ഒരു വഴി ആയി 😂
@michusvlog28499 ай бұрын
😂😂😂😂😂 onnu podappa chirippikathe 😏
@corelabstec14499 ай бұрын
ഇത് Dr മൻമോഹൻ സർക്കാർ ആണ് ഈ ഖനനം തുടങ്ങിയത് 2012 ൽ. അതിനെ ഇനി ആദാനിക്കൊ അംബാനിയുടെയോ പോക്കറ്റിലേക്ക് ആക്കി കൊടുക്കും മോഡി ജി. ബിജെപി യും മോഡി ക്കും പണം കിട്ടും കമ്മീഷൻ.
@KRISHNAPRASADCK-rx5by9 ай бұрын
Almost where went to. Athore world
@radhakrishnanradhakrishnan7639 ай бұрын
Jai Hind ❤❤❤
@Chanakyan9 ай бұрын
Jai Hind
@JyothiBaabu5 ай бұрын
Yess👑1,00000//poyint🦄Yess
@unniammaman44299 ай бұрын
Put petroleum also under GST. the tax may be 40% instead of maximum prescribedt 28%. Then we can buy for 78 rs. I.e, 35 +40+3. 35 rs petrol price, 40% gst and 3% distribution charge. Central govt will get 11%, state 39% of the price of one ltr of petrol. Ask for including petroleum also under GST. State govts will not demand changing status quo.
@xxxx4xyx9 ай бұрын
1950 മുതൽ നമ്മുടെ കേന്ദ്രം ഉറക്കം നടിക്കുക ആയിരുന്നു....
@SubhashK-s1z9 ай бұрын
Congress ennu paray.....
@baijuchandrabose63929 ай бұрын
Con നെ - കുറ്റം പറയരുത്😅😅😅😅😅😅
@akasholippara9 ай бұрын
Ninghal video muzhuvan kandille Athil enthu cheythu ennu parayunnundallo
@mohammedsinan19 ай бұрын
Mmm ippola eniche.
@നിഷ്പക്ഷൻ9 ай бұрын
വിദേശത്ത് നിന്ന് ഇറക്കിയാൽ കമ്മീഷൻ കിട്ടും ഇന്ത്യയിൽ ഉണ്ടായാൽ ഗുണം ജനത്തിന് മോദിജി വന്നതിനു ശേഷം മാറ്റം വന്ന്
@ChandranNair-fx1su9 ай бұрын
നമ്മുടെ ശത്രുക്കൾ നമ്മുടെ കൂടെ തന്നെ ഉണ്ടലോ! അപ്പോൾ എങ്ങനെ നന്നാവും?
@TechieeeeeeasmaАй бұрын
കവി ഉദ്ദേശിച്ചത് ആരെയാണ് ആവോ
@ksthomas56999 ай бұрын
കഴിഞ്ഞ തിരഞ്ഞെടു സമയത്തു പാകിസ്താനിൽ കയറി അടിച്ചു. ഈ പ്രാവശ്യം എണ്പ്പാടങ്ങൾ കണ്ടെത്തി. അതി ബുദ്ധിമാന്മാർ തന്നേ. ഒരു വിവരവും ഇല്ലാത്ത ജനങ്ങളെ പറ്റിക്കാൻ എത്ര എളുപ്പം. ONGC കാർക്ക് യാതൊരു വിവരവും ഇല്ലേ.
രാജ്യത്തോട് ആത്മാർഥത ഇല്ലാത്ത സർക്കാരുകൾ എത കാലം ഭരിച്ചാലും ഇത്തരം പര്യവേഷണങ്ങൾക്ക് ഒന്നും മിനക്കെടില്ല . അവർക്ക് കൊളളയിൽ മാത്രമാകും ശ്രദ്ധ. അധികാരം നിലനിർത്തുക കൊള്ളയടിക്കുക . കഴിഞ്ഞ 65 വർഷം ഭരിച്ചവർ വാസ്തവത്തിൽ നമ്മുടെ ജീവിതം തന്നെ ദുരിതമാക്കി.. സ്വാതന്ത്ര്യം കിട്ടിയ കാലത്ത് തന്നെ ഈ പര്യവേഷണം നടത്തിയിരുന്നു എങ്കിൽ നമ്മൾ ഇന്ന് സമ്പന്നരായ ഒരു സമൂഹം ആയേനെ...!!!😢😢😢
@rizwanabdulla61819 ай бұрын
ഇതിൽ വാജിപൈ പെടുമോ. .?
@madhupurushothaman84849 ай бұрын
2014 ലാണ് ഉണർന്നത്. അതിന് മുമ്പ് രാജ്യത്ത് ഒന്നും ഇല്ലായിരുന്നു.വെള്ളം,പാൽ ,അരി, ഗോതമ്പ്, കറന്റ്, എല്ലാം പുറത്ത് നിന്ന് കൊണ്ടു വരുകയായിരുന്നു.എല്ലാം നുണ മാത്രം പറയുന്ന മഹാന്റെ കഴിവ്
@zpb19518 ай бұрын
The correct question will be who benefits ADANI OR AMBANI.
@PDilip-hm9ls9 ай бұрын
കോടിക്കണക്കിന് രൂപവിലവരുന്ന Thorium rich ആയ കരിമണൽ കട്ട് കൊണ്ട്പോയ രാഷ്ട്രീയ കൊള്ളക്കാർ കേരളത്തെ വിറ്റ് സ്വന്തം കുടുംബം നന്നാക്കുന്ന കാലത്ത് കേന്ദ്രസർക്കാർ പുതിയ പ്രതീക്ഷകൾ തരുന്നു. ഇന്ത്യ ശക്തരായ ഭരണാധികാരികളുടെ കയ്യിൽ സുരക്ഷിതം. 💪🏻 ദൈവം ഇന്ത്യയെ രക്ഷിക്കട്ടെ.. 🙏🕉🙏
@vijaykalarickal84317 ай бұрын
👏👏👏🇮🇳🇮🇳🇮🇳🙏🏼
@salimkumar2679 ай бұрын
മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെയുണ്ട് കേട്ടിട്ട്.112ഡോളറിൽകിടന്ന ഓയിൽ പ്രൈസ് 60 ൽ താഴെയായിട്ടും പെട്രോളിനും ഡീസ്സലിനും വിലകൂടിക്കൊണ്ടിരുന്ന നാടാണിത്.
@adukkala38988 ай бұрын
Saralla sahich
@madhurai39234 ай бұрын
Olla sathym ippol puratuvannu,namukum vende made in india big salute this government
@velayudhana89725 ай бұрын
❤️🙏🙏👍👍
@JyothiBaabu5 ай бұрын
ആക്കൂട്ടർക്ക്... രാജ്യത്തെ വിൽക്കാനേഅറിയൂ... 47?മുതൽ 😭😭😭😭😭😭?
@Ckjowhar8 ай бұрын
Rashteeyakarkum avrude kudumbakarkum upkarapedum atu pole tenne kuttaka mutalalimarkum
@BhuvanDas-jo5wy9 ай бұрын
അറുപത്തി അഞ്ച് വർഷം ഇന്ത്യ ഭരിച്ച കോൺഗ്രസ് കാർ എന്താ ഇത് കണ്ടില്ലേ. അതോ കണ്ടില്ലെന്ന് നടിച്ചതാണോ 'ഏതായാലും കുഴപ്പമില്ല. അതിന് പറ്റിയ ആൾ വന്നു കഴിഞ്ഞു ഇനിയാണ് 'ഇന്ത്യയാകുന്നത്.
@vrmohandas83899 ай бұрын
അറബി രാജ്യങ്ങളുടെ അണ്ഡം പൊളിച്ചു കൊടുക്കുന്ന പണിയാകണം. എണ്ണ വച്ച് വിലപേശുന്ന അതിന് കൂട്ടുനിൽക്കുന്ന മുറിയൻ തായോളികളുടെ ആസനത്തിൽ കൊടുക്കുന്ന ആപ്പ് ആകണം ഈ പ്രൊജക്റ്റ്. കോൺഗ്രസ്‌കാരുടെ പണിയാകും ഇത്
@nishanthp.a3739 ай бұрын
Anathe india allu innu sahachriyagallilum valliya vethyasam undu
@shabeeredachalam99769 ай бұрын
വിൽക്കാനോ
@anandapadmanabhan94539 ай бұрын
Commission!!!
@ajithsebastian7979 ай бұрын
Bro fk off bjp and modi will not make any magic here
@brightwayconsultants63336 ай бұрын
ഗോദാവരി തീരത്ത് പ്രകൃതിവാതകത്തിന്റെയും എണ്ണയുടെയും വൻനിക്ഷേപം കണ്ടെത്തിയപ്പോഴും ജനങ്ങൾക്ക് വമ്പൻ ഗുണം വരും എന്ന് തള്ളിയതാണ്. പക്ഷേ, എണ്ണവിലയും ഗ്യാസ് വിലയും കുറഞ്ഞില്ല. ഗുണം മുഴുവൻ അംബാനി കൊണ്ടുപോയി. അയാളുടെ സമ്പത്ത് വീണ്ടും ലക്ഷം കോടികൾ ആയി വളർന്നു. കോൺഗ്രസ് ഭരിച്ചാലും ബിജെപി ഭരിച്ചാലും പ്രകൃതി വിഭവങ്ങൾ മൊയ്‌ലാളിമാർക്ക് തന്നെ തീറെഴുതി കൊടുക്കും. ഗൾഫിൽ എണ്ണ എടുത്ത് വിൽക്കുമ്പോൾ അവിടത്തെ അറബികളായ പൗരന്മാരും സമ്പന്നരാകുന്നുണ്ട്. പക്ഷെ നമ്മുടെ നാട്ടിൽ മൊയ്‌ലാളിമാർ മാത്രം സമ്പന്നരാകും. അത്ര തന്നെ.
@anucj32039 ай бұрын
❤തീർച്ചയായും ഈ വാർത്ത സത്യമാണെങ്കിൽ അത് അദാനിയെ സമ്പന്നമാക്കും . അതുവഴി പ്രമുഖ പാർട്ടിയും സമ്പന്നമാകും ഒപ്പം രാജ്യവും. ❤
@sethunairkaariveettil21098 ай бұрын
മഞ്ഞപ്പിത്തവും വയറിളക്കവും. TAKE INTENSIVE CARE.😂😂😂😂
@@sethunairkaariveettil2109ആദ്യം അദാനി പിന്നെ പാർട്ടി അത് കഴിഞ്ഞ് വല്ലതും മിച്ചം ഉണ്ടെങ്കിൽ രാജ്യത്തിനും
@Jacthomann9 ай бұрын
ഈ എണ്ണ ഇത്രയും കാലം എവിടെയായിരുന്നു എന്ന് 60 വർഷം ഭരിച്ച കോൺഗ്രസ് വെളിപ്പെടുത്തണം. ഭാരതത്തിന്റെ സമ്പത്ത്ഘടനയെ പ്രതികൂലമായി ബാധിച്ച ഒന്നായിരുന്നു എണ്ണ ഇറക്കുമതിയും, സബ്‌സിഡി വഴി രാജ്യത്തിന് നേരിട്ട നഷ്ടവും. ഭാരതത്തിന്റെ സുവർണകാലത്തിന്റെ തുടക്കം ആയിരിക്കുന്നു.
@vijayakumark.p22559 ай бұрын
വിദേശ രാജ്യത്ത് നിന്നും എണ്ണ വിലക്കു വാങ്ങുമ്പോൾ കിട്ടുന്ന കമ്മീഷൻ അതായിരുന്നു കോൺഗ്രസിന്റെ നോട്ടം, രാജ്യം ഒരിക്കലും അഭിവൃത്തി പ്രാപിക്കണം എന്ന് അവർക്ക് ആഗ്രഹം ഇല്ലായിരുന്നു. ആ ദുരന്തമാണ് നാം വളരെ ഏറെക്കാലം അനുഭവിച്ചത്. ഇനിയും അത് സംഭവിക്കാതിരിക്കട്ടെ സംഭവിക്കാതിരിക്കട്ടെ
@kiran-oj6ge9 ай бұрын
@@vijayakumark.p2255congrass പ്രധാനാ ലക്ഷ്യം വച്ചിരുന്നത് സ്വന്തം കീശാ വീർപ്പിക്കൽ ആയിരുന്നു. അതിന് വേണ്ടി രജ്യത്തെ തന്നെ കുഴിയിൽ ആക്കി. ഇപ്പോൾ രാഹുൽ ഗാന്ധി അതിന് ഉള്ള കഠിനാ ശ്രമം ആണ്. 😂
@tvknair60629 ай бұрын
ചന്ദ്രനെ ഒറ്റവെട്ടിന് രണ്ടായി പിളർന്ന് കാണിച്ചു കൊടുത്ത നബി സാർ തൻ്റെ കാൽകിഴിലുള്ള ഭൂമി അടിയിൽ കിടക്കുന്നcrude oil കണ്ടെത്താൻ സാധിച്ചില്ല ഒടുവിൽ 1948 ൽ ഒരു ജൂതനാണ് ഗൾഫ് മേഖലയിൽ എണ്ണ ഉണ്ടെന്നു കണ്ടെത്തിയത്. ഈ നിക്ഷേപം നേരത്തെ കണ്ടിരുന്നുവെങ്കിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കൊള്ളക്കാരായി ഇന്ത്യയിൽ വരേണ്ട കാര്യമില്ലായിരുന്ന
@asokanmk7849 ай бұрын
ഗൾഫ് രാജ്യങ്ങളിൽ നിന്നും ഒരു കൊള്ളക്കാരനും ഇന്ത്യയിൽ വന്നിട്ടില്ലല്ലോ?
@rajishjoseph73729 ай бұрын
ഇന്ത്യയിൽ ആര് എണ്ണ കുഴിച്ചാലും 2 -വർഷം കഴിഞ്ഞേ ഗവൺമെണ്ടി ന് കൊടുക്കൂ റിലയൻസ് ആണ് ഇന്ത്യയിലെ ഒട്ടുമിക്ക റി'ഗ്ഗുകൾ
@shanavasabdullmajeed58989 ай бұрын
ഇന്ത്യയിലെ കോടിശ്വരന്മാരെ ശത കോടീശ്വരൻ മറക്കും... വേറെ ആർക്കും ഒരു ഗുണവും ഉണ്ടാകില്ല....
@sreeragk.s42209 ай бұрын
🥰🥰👌👌❤❤
@BabyMukkath7 ай бұрын
ആരോരുമറിയാതെ ആഴങ്ങള ആഴങ്ങളിൽ ഒളിഞ്ഞു കിടക്കുന്ന നിധി കണ്ടെത്തി അതിനെ രാജ്യത്തിനായി , രാജ്യത്തിന്റെ പുരോഗതിക്കായി വിനിയോഗിക്കുന്ന, രാജ്യത്തിന് മുതൽക്കൂട്ടാക്കുന്ന ഭരണാധികാരി ആരായിരുന്നാലും ഒരായിരം അഭിവാദ്യങ്ങൾ. : ജയ്ഭാരത് .🎉
@Kooloth9 ай бұрын
ലിഥിയം ,ഒക്കെ എന്തായി,വല്ലതും നടക്കുമോ
@DanielMK-fk9xn9 ай бұрын
If the people can get low price gas, petrol, diesel, etc, it would be the best, otherwise the benefits will go to the oil companies no movements will make in the country.
@SunilKumar-r3h7b9 ай бұрын
ലിഥിയം പെട്രോളിന് കുറെ കാലമായി കേൾക്കാൻ തുടങ്ങിയിട്ട് വല്ലതും നടക്കുമോ
@vinoy37349 ай бұрын
വെറുതെ തള്ള് 😂😂😂
@rohith0999 ай бұрын
jai sriram🚩🚩🚩
@gsreekumar7199 ай бұрын
കേരളത്തിലെ ചൂടിന് ഗൾഫിലെക്കാൾ എണ്ണ ഇവിടെ കാണും...
@TechieeeeeeasmaАй бұрын
എണ്ണ നിക്ഷേപത്തിന്റെ മാനദണ്ഡം ചൂട് അല്ല
@unnikrishnannair1709 ай бұрын
JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI...SREE RAM... JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI..BHARATHAM...JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI..SREE MODI JI GOVERNMENT... VANDEEMAADARAM...
@njanorupravasi78928 ай бұрын
നരേന്ദ്രമോഡി അധികാരത്തിൽ വന്നതിൽ പിന്നെ ഉത്ഭവിച്ചതല്ല ഈ കിണറുകൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും എണ്ണ കിണറുകൾ കണ്ടെത്തിയെങ്കിലും അത് വലിയ ആഴത്തിൽ ആയതിനാൽ ഇറക്കുമതിയേക്കാൾ കൂടുതൽ ചിലവ് എടുക്കുന്നതിന് വരും എന്ന് കണ്ടെത്തിയത് കൊണ്ട് ഈ പദ്ധതികൾ മുന്നോട്ടു പോയില്ല
@unnikrishnannair1709 ай бұрын
This is what I want to say to the good people of Kerala, give each of your votes to the candidates of BJP and NDA and send them to the CENTRAL GOVERNMENT OF INDIA. Strengthen the hands of beloved MODI JI who is working day & night for the development of our country and bring our INDIA to development.
@abubecker83708 ай бұрын
എന്തുട്ടാക്കിയിട്ടു എന്ത് കാര്യം... കടലിൽ കായം കലക്കിയപോലല്ലേ എല്ലാം.... ഇതിന്റെയൊക്കെ മറവിൽ നാല് പുത്തൻ പോക്കറ്റിൽ വീഴുമോ എന്നാണ് എല്ലാവരുടെയും ചിന്ത...
@motocaptain_9 ай бұрын
കേരളത്തിൽ ആയിരുന്നേൽ ഇപ്പോ പാവങ്ങളുടെ കൊടി കുത്തി മുടിച്ചേനെ
@sureshk.g47467 ай бұрын
Modern trend is to avoid fossil fuel like petroleum in order to avoid atmospheric pollution and carbon emissions. So petroleum may not have much use in future modern world. Very very late discovery probably useless. 😃😃
@sreedharank16389 ай бұрын
ഇന്ത്യയിലെ പ്രകൃതി നല്കുന്ന നിധികളെല്ലാം ചൂഷണം ചെയ്ത് ഇവിടത്തെ ഭരണക്കാരും ശിങ്കിടികളും നന്നാവുകയല്ലാതെ ഈ നാടിനും സാധാരണ ക്കാർക്കും ഒരു ഗുണവുമുണ്ടാകാൻ പോവുന്നില്ല