#Chandrakantham

  Рет қаралды 329,292

Asianet

Asianet

5 ай бұрын

#Chandrakantham പിങ്കിയിൽ നിന്ന് ഗൗതമിനെ സംരക്ഷിക്കാൻ നന്ദയുടെ നിർദേശങ്ങൾ
Chandrikayilaliyunna Chandrakantham || Episode 84 || 21-02-24 (Watch Full Episode on Disney+ Hotstar)
Circumstances force IPS Gautham to marry Alakananda, an aspiring doctor. What happens when Priyamvada, his first love, stands between them?
#ChandrikayilaliyunnaChandrakantham #Asianet #PrimeTimeSerial #AsianetSerials

Пікірлер: 189
@shamsudeenfaheem533
@shamsudeenfaheem533 5 ай бұрын
ഈ nandayude ചിരിക്കു കൊടുക്കണം..1000 like..
@user-wv6wc1km5u
@user-wv6wc1km5u 5 ай бұрын
സത്യം
@greeshmasurendran7254
@greeshmasurendran7254 5 ай бұрын
നന്ദ യേ കാണാൻ ആണ്... ഈ സീരിയൽ കാണുന്നത് തന്നെ.... അത്രക്ക് പൊളി ആണ്.... ഒരുപാട് ഇഷ്ട്ടം Lp ❤❤❤❤
@abianu7748
@abianu7748 5 ай бұрын
ഇനി നന്ദ ഇല്ലാത്ത സീരിയൽ, ഉപ്പില്ലാത്ത കഞ്ഞി പേലെയാണ് , ഒര് സുഖവും കാണില്ല ആരെക്കെയാണ് നന്ദയെ miss ചെയ്യുന്നത് please like
@Aniadhinu
@Aniadhinu 5 ай бұрын
നന്ദ മാറിയോ 😢
@safiya9972
@safiya9972 5 ай бұрын
Miss cheyum nandhaye
@saranyasasidharan6677
@saranyasasidharan6677 5 ай бұрын
Nandha maaruvano serialil
@OmanaMohan-ym4lr
@OmanaMohan-ym4lr 5 ай бұрын
😊
@user-jb2mx2ug6y
@user-jb2mx2ug6y 5 ай бұрын
Nanda Tamil actress aanu avide mahanadhi ennu paranja oru serial actress aanu avidathe shootinginu poyathayirikkum
@user-kb2er9cg6s
@user-kb2er9cg6s 5 ай бұрын
നന്ദ ക്യൂട്ട്നെസ്സ് ഓവർലോഡ്. ഈ സുന്ദരിയെ ഫുൾ ടൈം ഇങ്ങനെ കണ്ടോണ്ടിരിക്കാൻ തന്നെ ഒരു പ്രത്യേക വൈബ് ആണ്. ഇനി ആര് വന്നാലും ഈ നന്ദക്ക് പകരമാവില്ല ❤️❤️❤️
@SmilingBonsaiTree-kt5kq
@SmilingBonsaiTree-kt5kq 5 ай бұрын
Nanthaye maattunnundo
@rasiyarahim3459
@rasiyarahim3459 5 ай бұрын
😢😢😢😢❤❤❤
@faseelafameesh7778
@faseelafameesh7778 5 ай бұрын
നന്ദയുടെ ചിരി എന്ത് cute an🥰
@sumiJasminmol
@sumiJasminmol 5 ай бұрын
നന്ദയെ ഇഷ്ടം എന്ന് ഉള്ളവർ ലൈക് അടി ❤❤
@malathysubramaniyank1078
@malathysubramaniyank1078 5 ай бұрын
നന്ദ നിന്നെ കാണാൻ മാത്രം ആണ് ഞാൻ e സീരിയൽ കാണുന്നത് 😊 നിന്റെ അഭിനയം അത്രക് ക്യൂട്ട് ആണ് 😍 ആ ചിരിയും 😘 നിന്റെ കൈയിൽ നന്ദ എന്നാ character അടിപൊളി ആയിരുന്നു... നന്ദ നല്ലൊരു നടി ആണ്.... Lp മിസ്സ്‌ യു.. നന്ദ ഇല്ലാത്ത സീരിയൽ ഞാൻ കാണില്ല.... ഇതിൽ നിന്ന് പോയാലും new malayam സീരിയൽ വരുമ്പോൾ അതിൽ അഭിനയിക്കണമ്... 😘😘 😘 ഞങ്ങൾ നന്ദ ഉള്ളതോണ്ട് മാത്രം കാണുന്നു.. ഞങ്ങളുടെ റിക്വസ്റ്റ് .. ഞങ്ങളുടെ നന്തയെ കൊണ്ട് വരാൻ പറ്റുമോ assianet 😢
@ranjukrishna2487
@ranjukrishna2487 5 ай бұрын
നന്ദ മാറിയോ ☹️
@raheebashabeer9769
@raheebashabeer9769 5 ай бұрын
Sathym 😢😢 nandha ille e seriol
@rameshappu5130
@rameshappu5130 5 ай бұрын
Bigg boss varunnathu kondu chilappo nadakkumayirikkum
@RashidhaRashi-ym6nc
@RashidhaRashi-ym6nc 5 ай бұрын
O
@devika_devuz_
@devika_devuz_ 5 ай бұрын
നന്ദയുടെ ഉപദേശങ്ങൾ നന്നായിരുന്നു ❤ love you nandha❤💕💕🥰
@Aniadhinu
@Aniadhinu 5 ай бұрын
ഈ സീരിയൽ കാണുമ്പോ എനിക്ക് തോന്നുന്ന ഒരു കാര്യം ഗൗതമിന്റെ വീട്ടുകാരെ പോലുള്ളവരെ ശത്രുക്കൾക്ക് പോലും കൊടുക്കരുതേയെന്നാ 😮... അവിഹിതത്തെ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്ന ഒരു നാറിയ കുടുംബം...😅 അതും ഇത്രയും വിദ്യാഭ്യാസം ഉള്ള ആളുകൾ 🤦‍♀️
@Shoma732
@Shoma732 5 ай бұрын
❤❤fooo
@raheebashabeer9769
@raheebashabeer9769 5 ай бұрын
സത്യം angna ലോകത്ത് തന്നെ ഉണ്ടാവില്ല angna oru family ennu thonunni
@athira9556
@athira9556 5 ай бұрын
സത്യം ,, ജാതകം ചേരാതത് കൊണ്ട് കല്യാണം വേണ്ടന്നു വെച്ച് എന്നിട്ട് , അവർ ഒരുപാട് സ്നേഹിക്കുന്നു എന്ന് പറയുന്ന അർജുനൻ്റെ ഭാര്യയെ ചേട്ടനെ സ്നേഹിക്കാൻ പ്രേരിപ്പിക്കുന്നു,, ഇന്തീവരം കുടുംബത്തിൻ്റെ അന്തസ്സ് അഭിമാനം
@raheebashabeer9769
@raheebashabeer9769 5 ай бұрын
@@athira9556 athe vrthiketta കുടുംബം. എന്നിട്ട് എന്ത് പറഞ്ഞാലും കുടുംബ മഹിമ നൂറു വട്ടം പറയും ചെ ചെ ingna ഉണ്ടോ
@Rameesa5572
@Rameesa5572 5 ай бұрын
Boradikathea heronum heroin um☺️👌
@sajna6656
@sajna6656 5 ай бұрын
നന്ദയെ മാത്രമാണ് ഇപ്പോൾ ഇഷ്ടം. ഗൗതത്തിനെ ഇപ്പോൾ ഇഷ്ടമില്ലാതായി. കിഴങ്ങൻ തന്നെ
@shileshkrishna2911
@shileshkrishna2911 5 ай бұрын
പിങ്കിയുടെ അടവുകളെല്ലാം പാളി പോട്ടെ. ഗൗതം നന്ദ സീൻ സൂപ്പർ. നന്ദ എന്താ ഡയലോഗ്. Pwoliii❤❤❤
@user-il6ms1vs9l
@user-il6ms1vs9l 5 ай бұрын
ഇനി ഏത് പുതിയ നന്ദ വന്നാലും lp ടെ തട്ട് താണ് തന്നിരിക്കും. anyway this is my last episode😢
@parvathysudhakaran2541
@parvathysudhakaran2541 5 ай бұрын
First of all thankyou asianet for introducing Lakshmipriya as Nanda,LP u r amazing dear,u played the role Nanda in unique way of ur style, expression,cuteness,bold,all the emotions including walking style ,u know how to play Nanda role even in simple costume and makeup,some role are special,,no one can recreate that role,Im not a serial person because of ur cuteness i watch this serial and also amazing chemistry with Sajesh i addicted this serial,no one can replace u LP,,im so proud of LP fan,now i watch another serial,Mahanadhi,,,All the best dear❤❤ Asianet and makers dont play with fans emotions seriously really disappointed, Show click avaan LP venam ini quit ennulla drama,LP inganeyanu anganeyanu ennulla comments ellam ini kaanam,,ok love u Lakshmipriya my cutee Nandha❤❤ Sajesh all the best,, really miss my cute gautham Nanda pair❤❤LP Sajesh❤❤ Ini serail kaanunilla thats my personal choice
@Ayshuuuuuz
@Ayshuuuuuz 5 ай бұрын
Nandha maariyo
@parvathysudhakaran2541
@parvathysudhakaran2541 5 ай бұрын
​@@Ayshuuuuuzmaariyeda
@shajeelasulthan561
@shajeelasulthan561 5 ай бұрын
ഇനി ഈ ആഴ്ച നന്ദ ഇല്ലാത്ത epi ആയിരിക്കും അല്ലേ... ഇനി Lp മാറി എന്ന ന്യൂസ്‌ ആരേലും ഇട്ടിട്ടുണ്ടോ...
@parvathysudhakaran2541
@parvathysudhakaran2541 5 ай бұрын
​@@shajeelasulthan561Wikipedia l Mansi aakiyitund
@shajeelasulthan561
@shajeelasulthan561 5 ай бұрын
​@@parvathysudhakaran2541Mm😔 ഉണ്ടായിരുന്ന പ്രതീക്ഷയും അസ്തമിച്ചു 😔☹️
@akhilek2377
@akhilek2377 5 ай бұрын
Nandhaye kaanan nalla bangiyanu ❤️❤️😎🥰🥳
@bindhyajoshi8803
@bindhyajoshi8803 5 ай бұрын
Ee nanda mathiii.. nanda thirichu varanam. Nandayanu ee serial kanan thanne ulla ore oru karanam.. pls come back nanda..
@user-dq8gg7tf1t
@user-dq8gg7tf1t 5 ай бұрын
നന്ദ poli നന്ദ ഗൗതം പെട്ടന്ന് ഒന്നിക്കണം ❤️‍🔥❤️‍🔥❤
@ManojKumar-ql1gf
@ManojKumar-ql1gf 5 ай бұрын
Gautham❤nandha super ❤❤
@sreepaaru9635
@sreepaaru9635 5 ай бұрын
Ee സീരിയലിൽ നിന്നും നന്ദ എന്ന കുട്ടി മാറാൻ റീസൺ എന്താണ്. എല്ലാരും കമന്റ്‌ ഇട്ടിരിക്കുന്നു ഈ actress മാറുന്നു എന്ന്. അറിയുന്നവർ പറയുമോ. New cast ആരാണ് അപ്പോൾ.. ഏഷ്യാനെറ്റ്‌ സീരിയൽ കുറച്ചു കൂടുതൽ ബോൾഡ് ആയി തോന്നിയത് ഈ character ആണ്. മറ്റുള്ള actress നിന്നും ഒത്തിരി വ്യത്യാസം ഉള്ള ആൾ. എല്ലാവരും കല്യാണം കഴിയുമ്പോൾ ചുരിദാർ നിന്നും സാരീ കുറെ മേക്കപ്പ് ഓർണമെൻറ്സ് ഇവായിലോട്ട് മാറും. പക്ഷെ ഈ നന്ദ അന്നും ഇപ്പോളും ഒരുപോലെ തന്നെ. I like it. ചിലർ പറയുന്നു എപ്പോളും പഴഞ്ചൻ ചുരിദാർ ആണ് use ചെയ്യുന്നേ എന്ന്. അവര്ക് ഒക്കെ 2 kg മേക്കപ്പ് എടുത്താൽ പൊങ്ങാത്ത സാരീ and ഓർണമെൻറ്സ് വേണം അതാ.
@user-nn6qd2tx4k
@user-nn6qd2tx4k 5 ай бұрын
Nandha ❤ Goutham ivarude comedy scenes super aanh 😂😂😂. Nalla rasa ath kelkkanum kananun. Enikk anganeyullavare nall ishttaaa ♥️♥️♥️♥️🌹🌹🌹🌹🎉🎉🎉
@മഴനൂൽ
@മഴനൂൽ 5 ай бұрын
Nanda yude dubbing spr aan
@achuachu8265
@achuachu8265 5 ай бұрын
Miss youu nandha😢. Lekshmi priya mattandayrnnu. Eni chandrakantham kanan polum thonnulla
@glintababu
@glintababu 5 ай бұрын
Nandha your smile soooooo cute love you ❤❤
@jayanthianil8634
@jayanthianil8634 5 ай бұрын
If Lakshmipriya was change from the role Alakanandha I will Stop Watching this Serial
@ramjeenass7787
@ramjeenass7787 5 ай бұрын
നന്ദയെ കാണാൻ വേണ്ടി ആണ് കാണുന്നത്
@malathysubramaniyank1078
@malathysubramaniyank1078 5 ай бұрын
കുറെ ആളുകൾ നന്തയെ കുറ്റം പറഞ്ഞു നടക്കുന്നുണ്ടായിരുന്നു അവര്ക് സന്തോഷം ayille
@divyamolabraham3368
@divyamolabraham3368 5 ай бұрын
Good bye chandrakantham serial 👋👋👋
@asii7608
@asii7608 5 ай бұрын
Nanda change aayo 😢 swayam quit cheythayaano atho ivar maatiyathano😮 nandayayi Lpye mathre kaanan pattu this character is safe in her hands 😢 new actressin enthayalum negatives varum 😑 because kurachu naal kond orupaadu perude manassil lp kayari kazhinju ❤ new nandaye accept cheyaan time edukkum 😢 gowtham nanda combo kaanan aan njan kaanunne ❤njan mikkavarum kaanunnath nirthum Lpye ishtamullath kond mahanadi seriel kaanunnu💖
@sportschannel6450
@sportschannel6450 5 ай бұрын
Lakshmi Priya 😢❤
@thewanderer9233
@thewanderer9233 5 ай бұрын
ഇന്നത്തെ episode ആണെന്ന് തോന്നുന്നു Lpയുടെ Last scene as നന്ദ 💔
@renu589
@renu589 5 ай бұрын
Yes, 😢😢😢
@parvathysudhakaran2541
@parvathysudhakaran2541 5 ай бұрын
😢😢
@shajeelasulthan561
@shajeelasulthan561 5 ай бұрын
😢😢
@anjalyarun2718
@anjalyarun2718 5 ай бұрын
അതെന്താ നന്ദ മാറുവാണോ 😮
@deepasaji3937
@deepasaji3937 5 ай бұрын
Nandha❤
@Toxyygaming4981
@Toxyygaming4981 5 ай бұрын
നന്ദ ഇല്ലാത്ത സീരിയൽ കാണാൻ ഒരു രസവും ഇല്ല
@RaniBindhu-yc2fq
@RaniBindhu-yc2fq 5 ай бұрын
Nadna love you❤❤❤❤❤❤❤❤
@raheebashabeer9769
@raheebashabeer9769 5 ай бұрын
Nandha waaaaa kiduuuui❤❤❤❤
@foodieskerala2944
@foodieskerala2944 5 ай бұрын
Last bgm ❤
@Ayshuuuuuz
@Ayshuuuuuz 5 ай бұрын
Nandha maariyoo. Annenkil ee serial kaanillaa
@suryadevutty481
@suryadevutty481 5 ай бұрын
Nandha ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Malvikahh
@Malvikahh 5 ай бұрын
Nandhayeyum gauthatheyum Kanan vendi mathram kanunna serial an idh! Ini nandhayo gauthamo mariyal njan orikkalum ie serial kanilla😒💔please nandhaye mattalle nandhakk mahanadhi serialum ullathkond,time adjust cheythittengilum serial munnot kondpokanam please!! Allengil vegam climax akk athum ie nandhayod thanne!!enthayalum Lakshmi priya thanne venam nandha ayitt!!
@user-oc9lp9jh8e
@user-oc9lp9jh8e Ай бұрын
സൂപ്പർ supper ♥️♥️ഒരുപാട് ഇഷ്ടപ്പെടു ♥️❤️❤️💖💖
@sindhut1968
@sindhut1968 5 ай бұрын
Goutham Kizhangan nanda super
@user-kx9su8dn9d
@user-kx9su8dn9d 5 ай бұрын
ഉപദേശം ഒക്കെ നന്നായിട്ടുണ്ട് പക്ഷേ ഗൗതം അനുസരിക്കില്ലല്ലോ 😂😂
@Himaa.1207
@Himaa.1207 5 ай бұрын
Nandha ❤
@JAJ4845
@JAJ4845 5 ай бұрын
Docteacher😂🤣🤭
@deepasaji3937
@deepasaji3937 5 ай бұрын
Doc teacher😂😂😂❤
@user-kb2er9cg6s
@user-kb2er9cg6s 5 ай бұрын
Lp ഈ സീരിയലിൽ നിന്ന് പോയെങ്കിൽ ഉടൻ വേറെ സീരിയലിൽ മലയാളത്തിൽ വരണം. Zee കേരളയിൽ വരണം. ഏഷ്യാനെറ്റിൽ വേണ്ട. പിന്നെ ഈ ചാനൽ തന്നെ കാണണ്ടല്ലോ
@amalamolchandran7128
@amalamolchandran7128 4 ай бұрын
Please നന്ദയെ തിരിച്ചു കൊണ്ടുവരിക .
@jubiriyasinger
@jubiriyasinger 5 ай бұрын
Docteach😂🔥❤
@lekshmip42
@lekshmip42 5 ай бұрын
Nanda u r supr
@Aiswarya12396
@Aiswarya12396 5 ай бұрын
വേറെ ആരെങ്കിലും ഇത് ചെയ്തിരുന്നെങ്കിൽ overacting ആയിട്ട് തോന്നും. But നന്ദയുടെ acting നല്ല cute ആയിട്ടിണ്ട്. നന്ദയെ മാറ്റണ്ടാരുന്നു 😢
@ajithapraj4681
@ajithapraj4681 5 ай бұрын
നന്ത ❤❤❤❤❤❤
@Sk_1528
@Sk_1528 5 ай бұрын
💔
@user-zb9iy2qe5o
@user-zb9iy2qe5o 5 ай бұрын
Tamil old serial name is Nenjam marappathillai . Another version of malayalam chandrakantham
@binduk928
@binduk928 5 ай бұрын
Goutham randuvallathil kaloonnaruth gouthamum nandayum jodikalayittu thanne e kadhayude avasanam vare venam
@hadiyasalva7804
@hadiyasalva7804 5 ай бұрын
Docteacher 😂😂
@meerageorge8372
@meerageorge8372 5 ай бұрын
Ith surya tv ile kaliveed ile arja yude room allae
@soumyajibu5503
@soumyajibu5503 5 ай бұрын
Docteacher 🤣🤣
@user-td7wf3wp1m
@user-td7wf3wp1m 5 ай бұрын
Nadna❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@JohannaPaul-mf8ww
@JohannaPaul-mf8ww 3 ай бұрын
Miss u ❤️ Nanda
@SreerasmiNv
@SreerasmiNv 5 ай бұрын
Nandha quiiting news/ rumors had already affected views of show( lead promos are trending otherwise) hope team gives some information as its affecting trps too.Hope Gautham n Nandha is not changed😒
@Athira-sj5nl
@Athira-sj5nl 5 ай бұрын
Aano
@rameshappu5130
@rameshappu5130 5 ай бұрын
Views kuranju
@SreerasmiNv
@SreerasmiNv 5 ай бұрын
@@rameshappu5130 Views nannayi kuranju; last 2 week's high views+ daily trending ayirunnu.Show ini flop avum
@user-ov4kh6fo5o
@user-ov4kh6fo5o 5 ай бұрын
Miss you Nandan ❤❤❤❤❤❤
@johnig3226
@johnig3226 5 ай бұрын
Nandha enthey maariye vendaayirunnu ee kutti nalladhaanallo pinne enthey
@user-hd1px6yp7e
@user-hd1px6yp7e 5 ай бұрын
Guyzz Arinjoo *Alakananda* ( *Lekshmi priya* ) ee Serial ninnu quit Cheyythu 🥺 it's officially Confirmed💯 today's Nanda's Last episode *Chandrikayil Aliyunna Chandrakantham* Serial ini ettu nilayil pottum 💣Sure🤦🏻 *Palunku* Serial inu sambhavichath pole athum Utterly Flop aayi 🥴 *Ross Petal's Production* 💰 team inu bad luck aanallo sure ee Serial ile Game Changer aayirunnu *L.P* aarum ini vishamichittu oru karyam illa yogyam illa ammini👎🏻
@Ayshuuuuuz
@Ayshuuuuuz 5 ай бұрын
Engne confirmed aayinna arinjee
@Aishwarya-fm5uw
@Aishwarya-fm5uw 5 ай бұрын
Endhina mattiyadhu
@karthikasudhansudhan7996
@karthikasudhansudhan7996 5 ай бұрын
Nandhaye channel thirichu kondu vanna mathii,but avar athu cheyyooo😢
@akhilas3853
@akhilas3853 5 ай бұрын
​@@karthikasudhansudhan7996Chanel requste cheyu
@user-qn8fr7my4r
@user-qn8fr7my4r 5 ай бұрын
ഈ നന്ദക്ക് ഒട്ടും വരാൻ പറ്റാത്ത സാഹചര്യം ആണെങ്കിൽ മാറിയല്ലേ പറ്റൂ അതെന്താ ഇവിടെ കമന്റിടുന്ന പലരും മനസ്സിലാക്കാത്തത്. ഒരാൾക്ക് വരാൻ പറ്റിയില്ലെങ്കിൽ ആസ്ഥാനത്ത് മറ്റൊരാൾ വരും അത് സ്വാഭാവികം. ഇതിനെയും അങ്ങനെ കണ്ടാൽ മതി. പുതിയ കുട്ടി വരട്ടെ. എനിക്ക് തോന്നുന്നു ആ കുട്ടിയും മലയാളിയല്ല എന്ന്. ദയവുചെയ്ത് ആരും ആ കുട്ടിയെ നെഗറ്റീവ് പറയരുത്. കാരണം ആ കുട്ടിക്ക് ഇതൊന്നും അറിയില്ല. ഇതുപോലെ നെഗറ്റീവ് വന്നാൽ ആ കുട്ടിയും ഇത് ഇട്ടിട്ടു പോകും. പിന്നെ ഇവിടുത്തെ ഏതെങ്കിലും ഒരു മലയാളി നടി തന്നെ വരും എന്നിട്ട് LP ജീവൻ നൽകിയ നന്ദയെ അടപടലം ദുരന്തം ആക്കും 😊😊
@DrLsb
@DrLsb 5 ай бұрын
IE team mattiyatkum lpye
@parvathysudhakaran2541
@parvathysudhakaran2541 5 ай бұрын
Lp ജീവൻ നൽകിയ നന്ദ അങ്ങനെ കാണാൻ കഴിയൂ. സ്വയം Quit ആവില്ല ee team ആവശ്യം കഴിഞ്ഞപ്പോ ഉള്ള drama ആണ് Qnit
@aswathyprabhakar2499
@aswathyprabhakar2499 5 ай бұрын
Ithil ninum nanda mariyal ammayariyathe yil ninum nikhil mariyappol ull avastha aakum athrakk estam ആണ് ipol ulla nanda ye
@karthikasudhansudhan7996
@karthikasudhansudhan7996 5 ай бұрын
Anikku urappa lp ayittu orikkalum quit agilla aval cheyyunna work 💯 dedicated ayittu annu cheyyunne so aval schedule adjust cheyythittu anengilum varum,but evide vere ebthoo reason unduu
@rameshappu5130
@rameshappu5130 5 ай бұрын
Yes eni Saturday promo varumbol ariyam
@nileenasuresh2191
@nileenasuresh2191 5 ай бұрын
Eni , ee serial kanillaa
@KalaiKalai-lr4mm
@KalaiKalai-lr4mm Ай бұрын
Kaveri as nandha😊
@athirarkkarthika60
@athirarkkarthika60 5 ай бұрын
നന്ദ മാറുവാണോ 😔
@BabuLakshman-jd1bk
@BabuLakshman-jd1bk 4 ай бұрын
❤❤❤❤❤❤❤❤❤
@arshasnair4234
@arshasnair4234 5 ай бұрын
Hindile Pinki and Gautam character cheyyuvaraan real life Hus and wife
@aswathyprabhakar2499
@aswathyprabhakar2499 5 ай бұрын
അല്ല gouthathinte original wife vere ആണ്
@arshasnair4234
@arshasnair4234 5 ай бұрын
@@aswathyprabhakar2499 Hindil Pinki and Gautaminte character cheyyunnavar aan real life couple
@aswathyprabhakar2499
@aswathyprabhakar2499 5 ай бұрын
@@arshasnair4234 ithinte hindi yude name parayamo star plus l ano
@aswathyprabhakar2499
@aswathyprabhakar2499 5 ай бұрын
@@arshasnair4234 ithinte hindi yude peru enthan
@nasharoshan
@nasharoshan 5 ай бұрын
Why nandha leave the serial....it is true
@richurami3644
@richurami3644 5 ай бұрын
നന്ദ മാറി 😢😢😢😢
@Ayshuuuuuz
@Ayshuuuuuz 5 ай бұрын
Ithokke confirmed ahno
@richurami3644
@richurami3644 5 ай бұрын
@@Ayshuuuuuz ss
@richurami3644
@richurami3644 5 ай бұрын
@@Ayshuuuuuz sss
@raheebashabeer9769
@raheebashabeer9769 5 ай бұрын
Aano😢😢😮😢 enthina pinna ingot vnne itjrkk adipoli acting aayit
@sixfacearumugam7682
@sixfacearumugam7682 4 күн бұрын
Nanda ota mahanathi nokiao very nice Lakshmi priya
@Aishwarya-fm5uw
@Aishwarya-fm5uw 5 ай бұрын
Nandaye maati ennu comment kannunnu... Endhanu reason parayu please... Nannayittu characters aa kutty cheyyunnundu pinnendha
@Yodhavu291
@Yodhavu291 5 ай бұрын
Wikipedial serialinte page search cheyyu Lakshmi Priya as nanda upto 1-80 episodes ennit ittirikunu ennit new actress mansi ennahn koduthekkune
@shaijukt1460
@shaijukt1460 4 ай бұрын
Nandha ellathathathukondu e siriyal kannunnila
@hiba-12210
@hiba-12210 5 ай бұрын
24 manikoor cb lu cute aanu cute aanunn parnj cringe adipikarth sambavam pullikari ok yaanu still ee cringe varthanam onn nirthanm nalla comments vayikan vermbo verm cute aanu mattathann parnj.ningalu already oru 10 20 episode ayitt ithanne ednond ini korch rest koduu kett maduthu
@user-mi4cz5nz4y
@user-mi4cz5nz4y 5 ай бұрын
Ithentha nandha ithil ninnu maarukayano
@ConfusedForestBridge-ii6kp
@ConfusedForestBridge-ii6kp 5 ай бұрын
Preethi sharma is new nandha she is on the way 🥳🥳🥳
@Ayshuuuuuz
@Ayshuuuuuz 5 ай бұрын
Mansi joshii ahnnenn prnjitt
@ConfusedForestBridge-ii6kp
@ConfusedForestBridge-ii6kp 5 ай бұрын
​@@Ayshuuuuuz Nooo
@parvathysudhakaran2541
@parvathysudhakaran2541 5 ай бұрын
Nigal onnu nirtho veruthe kalikkaruth
@user-hd1px6yp7e
@user-hd1px6yp7e 5 ай бұрын
​@@ConfusedForestBridge-ii6kponnu poda chiripikathe 😂
@krishnakrish-zv4cl
@krishnakrish-zv4cl 5 ай бұрын
Thaan actressinte name paranju padikuvano
@DghhFhhf-wh5it
@DghhFhhf-wh5it 5 ай бұрын
Sandra's husban😊d should leave her divorse her as she is breking a home of Gautam and Nanda by helping pinky instead of telling her friend to be faithful to Arjun such girls are not fit in society
@user-fc5xv1el5z
@user-fc5xv1el5z 5 ай бұрын
docteacher😂😂😂😂
@parvathysudhakaran2541
@parvathysudhakaran2541 5 ай бұрын
😂😂
@shajeelasulthan561
@shajeelasulthan561 5 ай бұрын
എനിക്കും അത് ഇഷ്ടായി... ആ പറഞ്ഞ രീതി യും കൊള്ളാം... വേറെ ആര് പറഞ്ഞാലും ഇത്രയും ശരിയാവൂല്ല 😂😂
@susanalexander8756
@susanalexander8756 5 ай бұрын
നീതി ബോധം ഇല്ലാത്ത ഓഫീസർ. ഇതിലും നല്ലത് കപ്ലങ്ങാ തലയൻ എന്ന് മതിയായിരുന്നു 😂
@DghhFhhf-wh5it
@DghhFhhf-wh5it 5 ай бұрын
Gautam don't you have a backbone,pinky and her friend are wanting to take photos to make Nanda go out of the house
@Sk_1528
@Sk_1528 5 ай бұрын
Nandha illathe serial kanilla
@verdadventura5582
@verdadventura5582 5 ай бұрын
Plzz give 10 likes 🙏🙏
@jancymanikandan1825
@jancymanikandan1825 5 ай бұрын
Pala serial kanddittund Ephraim alalavilathi serial ethu athyammaitta
@DJ_NN
@DJ_NN 5 ай бұрын
നന്ദയെ മാറ്റിയാൽ കൊള്ളില്ല
@KeerthanaSreejith-ke7dc
@KeerthanaSreejith-ke7dc 5 ай бұрын
Nanda marunnu enn araa paranje onnu paranju tharuo Kure ayi kanunnu comments
@Yodhavu291
@Yodhavu291 5 ай бұрын
Mari
@nakshathraneethu8152
@nakshathraneethu8152 5 ай бұрын
ഇനി രണ്ട് ദിവസം പ്ലിങ്കി ടെ കോപ്രായ പെരുമഴ ആയിരിക്കും
@MeazaFarisha
@MeazaFarisha 5 ай бұрын
😂😂
@renjinitr5762
@renjinitr5762 5 ай бұрын
Ethallam fake anu nandha pokilla
@cristeena6173
@cristeena6173 5 ай бұрын
Poyi nnu parayunnu
@karthikasudhansudhan7996
@karthikasudhansudhan7996 5 ай бұрын
Poyiii 💯💯💯
@CatherineSeena
@CatherineSeena 5 ай бұрын
Fake news
@aryapj9813
@aryapj9813 5 ай бұрын
Ellavarum nanda fan aanallo.. .itra പുകഴ്ത്താൻ മാത്രം എന്താ ഉള്ളത് എന്ന anik അറിയാത്തത്....ഒരു അഹങ്കാരി ആയിട്ടാണ് anik തോന്നിയത്
@ManojKumar-ql1gf
@ManojKumar-ql1gf 5 ай бұрын
നിങ്ങൾക്ക് തോന്നുന്നതിന് ഞങ്ങൾ എന്തു വേണം. അല്ലെങ്കിലും കഴിവുള്ളവരെ കാണുമ്പോൾ ചിലർക്ക് അല്ലെർജി ആണല്ലോ
@aryapj9813
@aryapj9813 5 ай бұрын
@@ManojKumar-ql1gf avale kandit anik enth alergi..anik enth kittan aanado..njn anik തോന്നിയത് പറഞ്ഞു
@akhilaunnii
@akhilaunnii 5 ай бұрын
​@@aryapj9813 അതിന് നീ ഏതാ 😂
@sreelakshmi2154
@sreelakshmi2154 5 ай бұрын
Nanda enna character othiri ishtamanu.but I don't know Lakshmi s character
@karthikasudhansudhan7996
@karthikasudhansudhan7996 5 ай бұрын
Aval poyii eni kanam avalude power
@sreekuttysree7347
@sreekuttysree7347 5 ай бұрын
ഈ പെണ്ണിനെ മാറ്റുന്നതാണ് നല്ലത് എന്നും കുറെ പഴഞ്ചൻ ചുരിദാറുകൾ കണ്ടു മടുത്തു 🙏🙏🙏
@user-er7lp5ks4i
@user-er7lp5ks4i 5 ай бұрын
Ningal veettil ennum puthiya pattusareekal aano udukkar
@shehana9663
@shehana9663 5 ай бұрын
Churithar kaanan aano serial kaanunne
@srta3016
@srta3016 5 ай бұрын
നിനക്ക് ലേറ്റസ്റ്റ് മോഡൽ ചുരിദാർ മാത്രം കണ്ടാൽ മതിയെങ്കിൽ ഏതെങ്കിലും ടെക്സ്ടയിൽ ഷോപ്പിൽ സെയിൽസ് ഗേൾ ആയി പോയാൽ മതിയില്ലേ.
@sreelakshmividhun4465
@sreelakshmividhun4465 5 ай бұрын
Ithinu Nandaye ishtam alla.. Monkey fan aanu.. Atha daily veronnum kittathe thunime pidichu varunnath.. Nandha pattusari chutti 10 kg putti idathondanu nandhayod ishtam thonnithudagith...
@raheebashabeer9769
@raheebashabeer9769 5 ай бұрын
​@@sreelakshmividhun4465angna ita pinna loka സുന്ദരി ആയി പോകും അതർക്ക cute allee nmmle nandha kutti
@krishnakrish-zv4cl
@krishnakrish-zv4cl 5 ай бұрын
Nandha❤
Despicable Me Fart Blaster
00:51
_vector_
Рет қаралды 28 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 26 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 9 МЛН
Sunday Brunch and Dinner at Aswin’s house | Sindhu Krishna
50:38
Sindhu Krishna
Рет қаралды 365 М.
EVOLUTION OF ICE CREAM 😱 #shorts
0:11
Savage Vlogs
Рет қаралды 7 МЛН
БАТЯ И ТЁЩА😂#shorts
0:58
BATEK_OFFICIAL
Рет қаралды 5 МЛН
😬 Мам Дай Хлеб 🍞 #shorts
0:38
AOneCool
Рет қаралды 2,7 МЛН
Waka Waka 😁 #funnyshorts #rianashow
0:14
RianaShow
Рет қаралды 26 МЛН