പൂന്താനം വിളിച്ചാൽ കൃഷ്ണൻ വരും | Maitreyan | Kerala Yukthivadhi Sangham |

  Рет қаралды 13,248

Channel 13.8

Channel 13.8

Күн бұрын

#maitreyan #maithreyan
Previous Episodes : • Maithreyan Talks
Join us on facebook :
/ 20182. .
/ channel-138-. .
Instagram : ...

Пікірлер: 55
@gamer-ry9je
@gamer-ry9je 8 ай бұрын
കൃഷ്ണനും മനുഷ്യനാണ്. കാലങ്ങൾക്കു ശേഷം നമ്മളും മനുഷ്യരായി ഭൂമിയിൽ പിറന്നു. കൃഷ്ണൻ്റെ പേര് കാലങ്ങൾക്കു ശേഷം ഇന്നും നിലനിൽക്കുന്നു. അതാണ് വ്യത്യാസം
@jithingeorge8343
@jithingeorge8343 7 ай бұрын
Krishnan mathram allallo, issac newton, albert Einstein, julius Caesar, mark antony, mahathma gandhi, Nelson Mandela, abraham lincon ingane laksha kanakkinu perukal ipozhum nilanilkkunnundu iniyum nilkum, ath enthkond aanu? . Ath manushyan ezhuthi vacha history aanu, ath nammal ellavarum repeated ayi padikkunnu,athkond ee perukal epozhum nilanilkunnu, athpole thanne aanu ipozhathe dhivangalum, manushyan daily ath use cheyyunnundu athkond ath nilanilkkunu athre ullu.
@jaleelchand8233
@jaleelchand8233 7 ай бұрын
അങ്ങിനെയെങ്കിൽ ഏറ്റവും കുടുതൽ ആളുകൾ ഓർമിക്കുന്ന ദൈവമാണോ ഏറ്റവും മികച്ച ദൈവം?
@manasachakravarthi743
@manasachakravarthi743 8 ай бұрын
ഫോണിൽ വിളിച്ചപ്പോൾ കൃഷ്ണൻ വന്നു തേങ്ങപറിച്ചു തന്നിട്ടുണ്ട്,,,,,രാമൻ വന്ന് കാട് തെളിച്ചു തന്നിട്ടുണ്ട്,,,,മുഹമ്മദ് വന്ന് പാടത്ത് മരുന്നു തളിച്ചു തന്നിട്ടുണ്ട്,,,,,പക്ഷേ എനിക്കറിയാവുന്ന ഏശുവിനെ പാട്ടുപാടാൻ വിളിച്ചിട്ട് വന്നിട്ടില്ല,,,,,കാരണം അയാൾ അമേരിക്കയിലായിപ്പോയില്ലേ,,,,,
@jaleelchand8233
@jaleelchand8233 7 ай бұрын
ഏശുമാത്രമല്ല എല്ലാദൈവങ്ങളും അവരവരുടെ ദൈവങ്ങളെ മണയടിച്ചുകൊണ്ടിരിക്കുവാ.ചത്തുപോയിട്ടും അങ്ങനാ.
@jobinsjimsha7771
@jobinsjimsha7771 8 ай бұрын
മൈത്രേയന്മാർ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട് 🙏
@sherlysebastian5980
@sherlysebastian5980 8 ай бұрын
ഞാനും മൈത്രേയൻ്റെ പക്ഷ്ത്താ ദൈവത്തെ കിട്ടിയാൽ രണ്ടെണ്ണം കൊടുക്കും
@udayakumarkrishnapillai8980
@udayakumarkrishnapillai8980 8 ай бұрын
അത് നിസാരമാണ് മാതാപിതാക്കളെ തല്ലിയാൽ മതി
@skanilkumar3630
@skanilkumar3630 7 ай бұрын
ആവർത്തന വൈരസ്യം ± വായ്താളം = മൈത്രേയൻ 😊
@moideenkmajeed4560
@moideenkmajeed4560 8 ай бұрын
Maitreyan 👍🏼
@muhammedot4847
@muhammedot4847 8 ай бұрын
ദൈവം സങ്കല്പം മാത്രം
@user-jd5nv3jd9
@user-jd5nv3jd9 8 ай бұрын
പൂമ്പാറ്റ ബാലരമ അമർചിത്രകഥ കാർട്ടൂൺ കഥാപാത്രമല്ലേ ശ്രീരാമൻ ? ഒരു കഥാപാത്രത്തെ എന്തിന് മനസ്സിൽ പ്രതിഷ്ഠിക്കണം? ഇന്ത്യാ ഉപഭൂഖണ്ഡത്തിന് പുറത്ത് ആർക്കെങ്കിലും ശ്രീരാമനെ അറിയാമോ? വാൾട്ട് ഡിസ്നിയുടെ കാർട്ടൂൺ കഥാപാത്രങ്ങൾക്ക് ഇതിലും പ്രശസ്തിയും സ്വീകാര്യതയും ഇല്ലേ?
@ushaks3727
@ushaks3727 7 ай бұрын
Iyyale ywho made the sun
@kunjimoncm1501
@kunjimoncm1501 7 ай бұрын
പത്തോ മുപ്പതോ കൊല്ലങ്ങൾ കഴിയുമ്പോൾ മൈത്രേയൻ ഉണ്ടായിരുന്നു എന്നു പറയും. പിന്നേയും ഒരഞ്ഞൂറ് അല്ലെങ്കിൽ ആയിരം കൊല്ലം കഴിയുമ്പോൾ മൈത്രേയൻ തീർത്തും മാഞ്ഞുപോകും. അപ്പോഴും ചിലപ്പോൾ കൃഷ്ണനും ദൈവവുമൊക്കെ ഉണ്ടായെന്നു വരും. കാരണം ആയിരക്കണക്കിന് വർഷമായില്ലേ ഇതൊക്കെ കേൾക്കാൻ തുടങ്ങിയിട്ട്. അതുകൊണ്ട് എന്നേക്കാൾ സത്യമാണ് ദൈവം എന്നു ചിന്തിക്കുന്നതാണ് സ്വാഭാവികം
@samuelp5695
@samuelp5695 8 ай бұрын
Who made the earth sun and world
@SureshBabu-ul7gb
@SureshBabu-ul7gb 8 ай бұрын
Who made?
@ffgaming-ce3nx
@ffgaming-ce3nx 8 ай бұрын
My🌹👍
@gamer-ry9je
@gamer-ry9je 8 ай бұрын
അഭിനവ കൃഷ്ണൻമാരെയും പൂന്താന നമ്പൂതിരിമാരെയും കാണാൻ കഴിയും. ഒന്ന് ഓർത്തു നോക്കിയാൽ മതി swantham ജീവിതത്തിലേക്ക്
@savithakk6668
@savithakk6668 8 ай бұрын
You dont know many things especially some secret knowledge
@sasidharantp7297
@sasidharantp7297 8 ай бұрын
Everything is Brain work But brain works in many ways
@savithakk6668
@savithakk6668 8 ай бұрын
God is not made by human but He recognised him.
@SasidharanK-j3f
@SasidharanK-j3f 7 ай бұрын
മിത്രേയനെപ്പോലുള്ളവർ വരുന്നു, പോകുന്നു, ആരും ഓർക്കുകയില്ല, പക്ഷേ കൃഷ്ണനെ ഹിന്ദുക്കൾ ലോകമെമ്പാടും പ്രാർത്ഥിക്കുന്നു ഒപ്പം ആരാധിക്കുകയും ചെയ്യുന്നു.
@ranjithkovin8470
@ranjithkovin8470 8 ай бұрын
ഇയാൾ ഇത് എത്ര തവണ പറഞ്ഞതാണ് ആശയദാരിദ്ര്യം എന്ന് പറഞ്ഞാൽ ഇതാണ് ചോദ്യം മനസ്സിലായി നിങ്ങൾ ചോദിക്കുന്ന ചോദ്യം ആർക്കും മനസ്സിലായില്ലെങ്കിലും നിങ്ങൾക്ക് തന്നെ മനസ്സിലാകും അതുകൊണ്ട് ഉത്തരം ഈസിയാണ് കഷ്ടം കഷ്ടം
@ranjithkovin8470
@ranjithkovin8470 8 ай бұрын
എങ്ങനെ മനസ്സിലാക്കണം എന്നറിയോ ഞാൻ പറയുന്ന പോലെ തന്നെ നിങ്ങൾ മനസ്സിലാക്കണം എനിക്ക് എല്ലാ വിഷയത്തെക്കുറിച്ചും അറിയാം അതുകൊണ്ടാണ് 😂😂😂😂
@keralakeral4114
@keralakeral4114 8 ай бұрын
ആര് വിളിച്ചാലും വരും! വിളിക്കുന്ന പോലിരിക്കും 😮
@devincarloz5485
@devincarloz5485 8 ай бұрын
Ahh nokki irunno
@keralakeral4114
@keralakeral4114 8 ай бұрын
@@devincarloz5485 നീ വിളിച്ച് നോക്കിയോ ?ഇല്ലല്ലോ ?എന്നിട്ട് നീ പറ ഞാൻ വിളിച്ച് നോക്കി വന്നില്ല ഞാൻ വിളിക്കുന്നതിന് തെളിവ് വരെ ഉണ്ട് എന്ന് തെളിവോട് കൂടി പറ. പിന്നെ ടേയ് കൃഷ്ണാ ഒന്നിങ്ങ് വന്നേ എന്ന രീതിയല്ല
@jayanthybabu5777
@jayanthybabu5777 8 ай бұрын
എങ്ങനെ വിളിക്കണം.ഏത് ഭാഷയിൽ വിളിക്കണം.?
@keralakeral4114
@keralakeral4114 8 ай бұрын
@@jayanthybabu5777 ഭാഷയോ ?എന്തിന് ? കൈ കൊണ്ട് മാടി വിളിക്കുന്നത് എന്താ വിളിയല്ലേ ?
@keralakeral4114
@keralakeral4114 8 ай бұрын
@@devincarloz5485 നീ ആദ്യം വിളിച്ച് നോക്ക് എന്നിട്ട് നീ പറ ഞാൻ വിളിച്ചിട്ട് വന്നില്ല പക്ഷേ നീ വിളിക്കുന്നതിന് തെളിവ് വേണം
@vijayanathannair3713
@vijayanathannair3713 7 ай бұрын
പൂന്താനം വിളിച്ചാൽ ക്രിഷണൻ വരും.മൈയ്ത്രേയൻ വീളിച്ചാൽ തെരുപവൂപട്ടിപോലും വരില്ല.
@rkays7459
@rkays7459 8 ай бұрын
വടക്കേ ഇന്ത്യയിൽ ബാഗേശ്വർ ധാം ധീരേന്ദ്ര ശാസ്ത്രി എന്നൊരു ഹനുമാൻ ഭക്തനായ യുവാവ് age 27 നമുക്ക് അത്ഭുതം തോന്നുന്ന കുറെ കാര്യങ്ങൾ നിരന്തരം പ്രവർത്തിക്കുന്നുണ്ട്. യൂട്യൂബിൽ അനേകം വീഡിയോകളും ഉണ്ട്. അതിനെ പറ്റിയുള്ള മൈത്രേയന്റെ സത്യവും യുക്തവുമായ അഭിപ്രായം പറയാമോ?
@sureshkj7637
@sureshkj7637 8 ай бұрын
മജിഷനും മെൻ്റലിസ്റ്റും കാണിക്കുന്ന വിദ്യകള്‍ മാത്രമേ ഈ ധീരേന്ദ്ര ശാസ്ത്രിയും ചെയ്യുന്നുള്ളു വ്യത്യസ്ഥമായ ഇരുട്ടുറൂമില്‍ രഹസ്യമായി പാര്‍പ്പിക്കുന്ന 7 പേരുടെ പേരും മറ്റും വിവരങ്ങളും പറയാമോ എന്നുചോദിച്ചപ്പോള്‍ വെല്ലുവിളി ഏറ്റെടുത്തിട്ട് ആ ദിവസമായപ്പോള്‍ ഈ ധീരേന്ദ്ര ശാസ്ത്രി അവിടെനിന്നും മുങ്ങിയിട്ട് വേറെ സ്ഥലത്താണ് പൊങ്ങിയത്.
@rejileshthacharakkadavil
@rejileshthacharakkadavil 7 ай бұрын
ഞാൻ ജീവിച്ചിരിക്കുമ്പോൾ കുറച്ച് അത്ഭുതങ്ങൾ കാണിക്കുന്നു,, അത് കണ്ട് കുറച്ച് ആളുകൾ എന്റെ അടുത്ത് വരുന്നു ഞാൻ അവരിലും കുറെ അത്ഭുതം കാണിക്കുന്നു,കുറച്ചു വർഷങ്ങൾ ഏകദേശം നൂറിനു മുകളിൽ ആകുമ്പോൾ എന്റെ അടുത്ത് വന്നവരുടെ തലമുറ പിൻഗാമികൾ പറയുന്നത് അനുസരിച്ചു എന്റെ പേരിൽ അമ്പലമോ, പള്ളിയോ പണിയുന്നു എന്നിട്ട് ആരാധിക്കുന്നു ഞാൻ ചെയ്ത അത്ഭുതങ്ങളുടെ സത്യാവസ്ഥ ഞാൻ ജീവിച്ചിരുന്നപ്പോൾ എന്റെ അടുത്ത് വന്നവർക്ക് മാത്രം,, സത്യം എന്താണെന്ന് മുൻഗാമികൾക്കോ അവരുടെ പിന്നീട് ഉള്ള തലമുറക്കോ അറിയില്ല
@kesavadas5502
@kesavadas5502 8 ай бұрын
ചേട്ടന് പറയാൻ പുതിയ വിഴയം ഇല്ല പറഞ്ഞകാര്യങ്ങൾ വീണ്ടും പറയുന്നു
@pillai2974
@pillai2974 8 ай бұрын
Mangatholiya..... oskar arhananu....ho. Enthoru lokam !!!
@balachandrabhat5816
@balachandrabhat5816 8 ай бұрын
ബാക്കി ആരുവിളിച്ചാലും ക്രഷ്ണൻ വരില്ല. കാരണം അയാള് ഇല്ല.
@abduaman4994
@abduaman4994 8 ай бұрын
അപ്പൊ രാമനോ 😮
@keralakeral4114
@keralakeral4114 8 ай бұрын
ബാലേന്ദ്രൻ ഇല്ല എന്ന് പറയുന്നു കാരണം ഇങ്ങനെ ഒരു സംഭവം ഇല്ല
@thepalebluedot4171
@thepalebluedot4171 8 ай бұрын
​@@abduaman4994 അപ്പൊ അറബി മരുഭൂമിയിലെ കൊള്ളകാരനോ ?
@ഗബ്രിയേൽ
@ഗബ്രിയേൽ 8 ай бұрын
ജയ് ശ്രീ റാം 🚩🚩🚩🚩ഹിന്ദു രാഷ്ട്രം ഒന്ന് ആകട്ടെ എല്ലാത്തിനും വെച്ചിട്ടുണ്ട് 🚩🚩🚩🚩🚩
@gulfappdeveloper2849
@gulfappdeveloper2849 8 ай бұрын
കൊല്ലുമോ 😂
@nidhint.r1516
@nidhint.r1516 7 ай бұрын
Ivide oru hindu rashtravum varilla.
@sudharashanbalakrishnan2079
@sudharashanbalakrishnan2079 7 ай бұрын
എന്തുകൊണ്ടാണ് മൈത്രേയൻ ഐൻസ്റ്റീനെ പോലെ ഒരു ശാസ്ത്രജ്ഞനാക്കതിരുന്നത്? ഒന്നു പറയാമോ
@omerfarooq6902
@omerfarooq6902 8 ай бұрын
1. പ്രകൃതി നിയമം (Natural Laws )നിലവിൽ ഉണ്ട്. 2. മനുഷ്യൻ ഉൽഭവിക്കുന്നതിനു മുമ്പ് തന്നെ പ്രകൃതി നിയമങ്ങൾ നിലവിൽ ഉണ്ട്. 3. മനുഷ്യൻ പ്രകൃതി നിയമത്തിന്റെ കർത്താവല്ല. അതിന്നു കീഴ്പ്പെട്ടു ജീവിക്കുന്നവനാണ്. 4. മാനുഷ്യൻ പ്രകൃതി നിയമത്തെ ലംഗിക്കുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകുന്നു. 5. ഭൂമിയും സൂര്യനും ചന്ദ്രനും മറ്റു ഗ്രഹങ്ങളും എല്ലാം അതിന്റെതായ പ്രകൃതി നിയമതിനു വിധേയമായി ചലിക്കുന്നു. 6. മനുഷ്യന്റെ സവിശേഷത അവനു നിയമത്തിനു കീഴ്പ്പെടാനും, അതിനെ ലംഘിക്കാനും സാധിക്കുന്നു . മനുഷ്യന്റെ നിയന്ത്രണത്തിന് വിധേയമയത്തും അല്ലാത്തതുമായ നിയമങ്ങളും തത്വങ്ങളും പ്രകൃതിയിൽ ഉണ്ട്. 7. ഒരു നിശ്ചിത നിയമവും വ്യവസ്ഥയും മനുഷ്യരുടെ സാമൂഹിക ജീവിതം സാധ്യമാകാൻ അനിവാര്യമാണ്. ധാർമിക വ്യവസ്ഥ ഇതിന്റെ ഭാഗം മാത്രം ആണ്. 8. മനുഷ്യന്റെ അറിവ് പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട്ള്ളതാണ്‌. പ്രപഞ്ചത്തിന്റെ ഉല്പത്തിയേക്കുറിച്ച് ഇപ്പോഴും നമ്മുടെ മുമ്പിൽ കേവലം അനുമാനങ്ങളും ഊഹങ്ങളും മാത്രമാണ് ഉള്ളത്. 9. നാം ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും കഴിക്കുന്ന ഭക്ഷണവും ഭൂമിയിൽ സജ്ജമാക്കിയത് നാം അല്ല. നമുക്ക് മുമ്പ് തന്നെ അതെല്ലാം പ്രകൃതിയിൽ ഉണ്ട്. 10. കേവല ദൈവ സങ്കല്പമല്ല നമുക്ക് വേണ്ടത്. സമയത്തിൻറെയും സ്ഥാനത്തിന്റെയും (Time&Space) കർത്താവായ പ്രപഞ്ച നാഥാനക്കുറിച്ചുള്ള ദൈവ സങ്കൽപമാണ് നമുക്ക് വേണ്ടത്. 11. സച്ചരിതരായ ദൈവദൂതന്മാരുടെ സന്ദേശങ്ങൾ പ്രപഞ്ചനാഥനുമായ ബന്ധപ്പെട്ട വിഷയത്തിൽ നാം സ്വീകരിച്ചേ പറ്റൂ.
@sankarankarakad7946
@sankarankarakad7946 8 ай бұрын
മനുഷ്യനെ ആര് ഉണ്ടാക്കി??
@nidhint.r1516
@nidhint.r1516 7 ай бұрын
Manushyare ondakkan avar upakaranangal onnumalla.
@ranjithkovin8470
@ranjithkovin8470 8 ай бұрын
ചോദ്യങ്ങൾ ചോദിക്കുന്ന വ്യക്തികൾക്ക് യുക്തിയില്ല ചോദ്യത്തിന് ഉത്തരം പറയുന്നവന് യുക്തി ഒട്ടുമില്ല ഈ സംഘത്തിന്റെ പേരോ യുക്തിവാദി സംഘം 😂😂😂😂😂😂😂😂😂😂😂😂😂😂
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН