Chernobyl Disaster | Science Behind the Chernobyl Disaster | alexplain

  Рет қаралды 122,330

alexplain

alexplain

Күн бұрын

Chernobyl nuclear power plant in the USSR witnessed a massive explosion in 1986, leading to many nuclear catastrophes. It is said that a routine test done in the 4th reactor was the reason behind the explosions and the disaster in Chernobyl. This video explains the events that led to the explosion. To understand the events completely, one needs to understand the science behind nuclear energy generation and the science of nuclear reactors. That also is explained in this video. The different impacts of the Chernobyl disaster are also explained in this video.
#chernobyl #nucleardisaster #alexplain
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
FB - / alexplain-104170651387815
Insta - / alex.mmanuel

Пікірлер: 261
@sudheesh_wild
@sudheesh_wild Жыл бұрын
Chernobyl HBO Series കണ്ട് കണ്ണ് നിറഞ്ഞ എനിക്ക് ഇതിലെ ഓരോ കാര്യങ്ങൾ പറയുമ്പോളും ആ സീൻസ് ഓർമ്മവരുന്നുണ്ട്. വളരെ വ്യക്തമായ രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്ന താങ്കൾക്ക് നന്ദി❤️
@kokkach.ii.i7432
@kokkach.ii.i7432 Жыл бұрын
Enikyum orma van😢
@The_G.O.A.T__
@The_G.O.A.T__ Жыл бұрын
ചെർണോബിലിനെ കുറിച്ച് പല തവണ കേട്ടിട്ടും വായിച്ചിട്ടും എന്തിനേറെ സീരീസ് വരെ കണ്ടിട്ടും ബ്രോടെ വോയ്സിൽ കേൾക്കാൻ വേണ്ടി വന്നത് ആണ് ഞാൻ ❤
@alexplain
@alexplain Жыл бұрын
Thank you
@albinkurissingal956
@albinkurissingal956 Жыл бұрын
Njanum
@jibujibu1
@jibujibu1 Жыл бұрын
ചെര്‍ണോബിലെ ആണവ ദുരന്തത്തിന്റെ കഥ..ഒരു സിനിമ കണ്ട പോലെ തോന്നി..Well explained Mr.Alex.
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
നവോഥാനം (Renaissance) നവീകരണം(Reformation) ജ്ഞാനോദയം (enlightenment) ഈ മൂന്ന് ചരിത്ര സന്ദർഭങ്ങളെയും കുറിച്ച്‌ വിശദമായി വീഡിയോ വരണം എന്ന് ആഗ്രഹം ഉള്ളവർ സപ്പോർട്ട്👍🏻⚡️
@anwarshah2014
@anwarshah2014 Жыл бұрын
ഇങ്ങളിത്‌ എത്രാമത്തെ തവണയാ ബ്രോ ഇത് ചോദിക്കുന്നത്...😅 I am also waiting for the same...❤️
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
@@anwarshah2014 2021ൽ തുടങ്ങിയതാണ്
@sarathsr1184
@sarathsr1184 Жыл бұрын
Only renaissance is part of history 😊
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
@@sarathsr1184 നവോത്ഥാനത്തിൽ തുടങ്ങി ബാക്കി രണ്ടും ആണ് ഇന്നത്തെ ലോകം ഇങ്ങനെ ആകാൻ സഹായിച്ചത്
@sarathsr1184
@sarathsr1184 Жыл бұрын
@@angrymanwithsillymoustasche Ath ningde viswasam maatram. After Renaissance came the industrial revolution, athaanu manushya rashiye mati marichath. Innu nammal irunnu type cheyunna phone polum atinte bhagam Anu.
@surjithsudhakaran3134
@surjithsudhakaran3134 Жыл бұрын
“It's not 3 Roentgen it is 15000” Dialogue from the HBO series CHERNOBYL - one of the best mini series🔥
@vishnurajsm2892
@vishnurajsm2892 Жыл бұрын
പലരും എക്സ്പ്ലൈൻ ചെയ്തു കേട്ടിട്ടുണ്ടെങ്കിലും നിങ്ങളുടെ ഒരു അവതരണം വളരെ വ്യത്യസ്തമാണ്
@pramod8833
@pramod8833 Жыл бұрын
👍🏻
@alexplain
@alexplain Жыл бұрын
Thank you
@shajisjshajisj8773
@shajisjshajisj8773 Жыл бұрын
ചെർണോബിൽ ദുരന്തവുമായി ബന്ധപ്പെട്ടവയിൽ ഇതിനേകാൾ വിശദമായി വിവരിച്ച മറ്റൊരു വീഡിയോയും മലയാളത്തിലില്ല ...താങ്ക്സ് ബ്രോ താങ്കളുടെ വീഡിയോകളെ കവച്ചുവെക്കുന്നൊരു ചാനൽ മലയാളത്തിൽ ഏതായാലും വേറെയില്ല 👍👍👍...
@shahulhameedpvs7536
@shahulhameedpvs7536 Жыл бұрын
Bro..ഒരുപാട് തവണ കേട്ടതാണെങ്കിലും താങ്കൾ പറയുന്നത് കേൾക്കാൻ നല്ല രസവും / വിത്ഞാനപ്രദവും vവിശ്വാസനിയവുമാണ് ❤
@abhinavvijayakumaran1438
@abhinavvijayakumaran1438 Жыл бұрын
I always wonder how this man explains such difficult topics like a peice of cake , and he not only explains about the issue but do the science behind it .thanks alot brother . Could you please explain why graphites are used as moderators ?
@Gayathri-qt1bn
@Gayathri-qt1bn Жыл бұрын
Man, I hope you hit 1 million asap. There is no one like you in KZbin. The quality of your content is incredibly good.🎉
@antonyjames4433
@antonyjames4433 Жыл бұрын
Mr.Alex, you have explained in a simplified manner - the root cause of this disaster with required technical details . Thank you 🙏
@vishnupr9369
@vishnupr9369 Жыл бұрын
This is the one of the best explanation I have ever seen about Chernobyl Disaster. Thank you so much Alex bro for coming up with great content and explanation 😊 👏
@alexplain
@alexplain Жыл бұрын
Thank you
@sunilraj5963
@sunilraj5963 Жыл бұрын
വളരെ മനോഹരമായി, വിശദമായി ഇത് വിവരിച്ചു തന്നതിന് നന്ദി
@anoopus4454
@anoopus4454 Жыл бұрын
CHERNOBYL HBO series ശേഷം ഏറ്റവും നല്ല ഒരു explanation❤❤
@sherlytherese1247
@sherlytherese1247 Жыл бұрын
Congrats brother.... you have explained such a hard topic in a simple language.... It helps even an ordinary person to understand it.Thanks. God bless you.
@firefly10400
@firefly10400 Жыл бұрын
Chernobyl BBC documentaryum Asianet videoyum kandathu Januaryil aayirunnu. Xii model exam time il. Ee oru vishayathe kurichariyan orupadu aagraham thonni. Alexplainilum ee topic varanam ennu thonniyirunnu. Thanks for the video
@midhulathilakakumar5903
@midhulathilakakumar5903 Жыл бұрын
Absolutely splendid!! Never heard such a clear and precise explanation related to Chernobyl.
@AfnanAZH
@AfnanAZH Жыл бұрын
Excellently explained even the technical side as well!! Brilliant!!
@Vinuthottathil
@Vinuthottathil Жыл бұрын
ഒരുപാട് നാളുകളായി വെയ്റ്റ്‌ ചെയ്ത ഒരു വീഡിയോ.താങ്ക്സ് അലക്സ്
@christeenamathew8606
@christeenamathew8606 Жыл бұрын
Alex Bro, You are a genius!🙏🏼👏
@alexplain
@alexplain Жыл бұрын
Thank you
@kevinmathewroy
@kevinmathewroy Жыл бұрын
ചേർന്നോബിൽ ഇതിനു മുന്നേ കുറേ വീഡിയോസ് കണ്ടിട്ടുണ്ട്.. പക്ഷെ ഇത്ര ഡീറ്റെയിൽ ആയി.. ഇതേ ഉള്ളു.. Thanks❤
@hari-govind
@hari-govind Жыл бұрын
I saw the series Chernobyl produced by HBO. The same thrilling feel I got from this video. Thank you for the information. Could you do a video on American revolution?
@stardust-o1t
@stardust-o1t Ай бұрын
Clear explanation. Thankyou Alex ❤❤❤
@vishnu1158
@vishnu1158 Жыл бұрын
Great explanation bro. Hats off 👏
@adishraj
@adishraj Жыл бұрын
Well explained as usual ❤️ Please do a video about individual climate action & it's relevance 🙏
@shebeeradimaly6125
@shebeeradimaly6125 Жыл бұрын
I don't care, when I saw your video first, "who wanna know about Chernobyl" .. but when I entered this video, It was like a thriller movie... Amazing explanation Boss...! Feeling horrible there people
@hari-govind
@hari-govind Жыл бұрын
You will get the same feel if you see Chernobyl series from production of HBO. Just 5 episodes only 1 hour each.
@iam__vengeance886
@iam__vengeance886 Жыл бұрын
16:03 ആ മൂന്നുപേരുമാണ് യഥാർത്ഥ ഹീറോസ് 💪🏻
@shihankmanui8370
@shihankmanui8370 Жыл бұрын
കൂടുതൽ നേരിട്ട് അറിഞ്ഞു മനസിലാക്കാൻ hbo യുടെ Chernobyl എന്നാ documentry കണ്ടാൽ മതി ആ ഭീകരത കുറെ കൂടി അടുത്ത് മനസിലാക്കാം 😢
@yasirm.a4260
@yasirm.a4260 Жыл бұрын
ചെർണോബിലുമായി ബന്ധപ്പെട്ടു ഇതുവരെ കേട്ടതിൽവെച്ചു ഏറ്റവും നല്ല വിവരണം.
@marinarose6987
@marinarose6987 Жыл бұрын
Illuminati - origin , myths & facts okke vech oru video cheyyavo🙂
@lavender6658
@lavender6658 Жыл бұрын
This video came as a recommended one and after watching it, I instantly subscribed ua channel.. Wow.. Wot a cinematic explanation 👏as a physics major it amazed me how easily u conveyed the basics of a nuclear reactor and explained the matter without tiring us even for a fraction of second😍just lit🔥
@abhirams3179
@abhirams3179 Жыл бұрын
Aryan Invansion theory ,Aryan immigration theory , vedic periods , buddishm ,jainusm ithennallam include cheythe or valiya video cheyyamo .
@sathyamshivamsundarambhaja3449
@sathyamshivamsundarambhaja3449 Жыл бұрын
Atheyy..
@siva1515
@siva1515 Жыл бұрын
Aryan invasion theory real aahnu, this theory is put forward by R E M Wheeler, there are archaeologists defend this theory saying there is no evidence actually for historians there are some facts which suggests that this theory is real. If we accept aryan invasion theory then it will be evident that india is not a Hindu country the hindi culture of hindi is actually taken by aryan's to our land. This is why we are currently saw different perspective of this idea.
@Mundarapilly
@Mundarapilly Жыл бұрын
Aryan Invasion Theory ബ്രിട്ടീഷുകാർ ഉണ്ടാക്കിയ ഒരു സംഭവം ആണ്. ഇവിടെ സംസ്കാരികമായി ഒന്നും ഉണ്ടായിരുന്നില്ല എന്ന് വരുത്തിതീർക്കാൻ. ഇവിടെ ഉണ്ടായിരുന്ന ഇന്ന് ഹിന്ദു സംസ്കാരം എന്നറിയപ്പെടുന്ന അത് പോലും യൂറോപ്പിൽ നിന്ന് കുറേ പേർ ഇന്ത്യ invade ചെയ്തു ഉണ്ടായതാണ് എന്ന് അവർ വരുത്തി തീർത്തു. Aryan Invasion Theory min 30 വർഷം മുൻപേ തെറ്റാണെന്ന് prove ചെയ്തിട്ടുള്ളതാണ്. Invasion ഉണ്ടാവുമ്പോൾ ഉള്ള ഒറ്റ തെളിവും കിട്ടിയിട്ടില്ല. അപ്പോൾ nice ആയി അവർ അതിനെ invasion-ൽ നിന്ന് migration ആക്കി. അതാവുമ്പോ mass grave-കൾ ഒന്നും വേണ്ടല്ലോ.... ഇനി migration ആണെന്ന് കരുതിയാൽ ഭൂമിയുണ്ടായ സമയം മുതലേ ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും migrate ചെയ്തിട്ടുണ്ടാവും. അത് Aryan Migration എന്നൊക്കെ വേർതിരിക്കാൻ പറ്റില്ല. ഇനി aryans ഇവിടെ വന്നതാണോ, അതോ ഇവിടുന്നു അവിടെ പോയതാണോ എന്നൊക്കെ genetics studies വരുമ്പോഴേ അറിയാൻ പറ്റൂ. ഇന്ന് ഇന്ത്യയുടെ വടക്കു പടിഞ്ഞാറു ഭാഗത്തും പാകിസ്ഥാനിൽ നിന്നുള്ളവരുടെ ചിലരുടെയെങ്കിലും DNA-ൽ Central Asia-യിൽ നിന്നും ഗ്രീസിൽ നിന്നും ഒക്കെ ഉള്ള genes ഉണ്ടാകും. കാരണം ഇവർ ആ ഭാഗത്ത്‌ ഒരു കാലഘട്ടത്തിൽ ആ ഭാഗങ്ങൾ ഭരിച്ചിരുന്നവർ ആണ്. അവർ ഭാരതത്തിന്റെ സംസ്ക്രീതിയിൽ assimilate ചെയ്തു പോയതുകൊണ്ട് ഇന്നവരെ വേർതിരിച്ചറിയൽ വിഷമമാണ്. അവർ ഈ സംസ്കൃതി ഉൾക്കൊണ്ട്‌ ജീവിക്കുകയും അവരുടെ സംസ്കൃതി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തില്ല. അതുകൊണ്ടാണവരെ invaders എന്ന് വിളിക്കാത്തത്. അതാണ് ഗ്രീക്കുകാരും, കുശാൻ സാമ്രാജ്യവും ഒന്നും ഇന്ന് invaders എന്ന വാക്കിൽ അറിയപ്പെടാത്തത്... 😇 പക്ഷേ ഏറ്റവും രസകരമായ സംഭവം എന്തെന്നാൽ 3500 വർഷം മാത്രം പഴക്കമുണ്ടെന്നു പറയുന്ന വേദങ്ങളിൽ 6000 വർഷം മുൻപ് വറ്റി പോയ സരസ്വതി നദിയെ പറ്റി പറയുന്നുണ്ട്. അതുപോലെ 8000-10000 വർഷം പഴക്കമുള്ള സിന്ധു നദിതട സംസ്കാരത്തിന്റെ പല archaeological evidence-ലും ഇന്നത്തെ ഹിന്ദു സംസ്കാരത്തിൽ കാണുന്ന പല സംഭവങ്ങളും കാണാം എന്നുള്ളതാണ്. എന്തായാലും genetics തെളിയിക്കട്ടെ.....
@hdwehcfju1525
@hdwehcfju1525 Жыл бұрын
HBO ന്റെ ചേർന്നോബിൽ കാണുക എന്താണ് സംഭവിച്ചത് അധ് വ്യക്തമായി കാണിക്കുന്നുണ്ട് വേറെ ലെവൽ ആണ് 🥵
@harikrishnan680
@harikrishnan680 4 ай бұрын
Alex ❤❤ wonderful explanation 😊
@sangeethnandakumar2534
@sangeethnandakumar2534 Жыл бұрын
Bro Kerala history cheyyamo? Kerala kingdoms - Travancore, Kochi, Malabar etc...
@sreehari.m.l
@sreehari.m.l 5 ай бұрын
Can you make a video about Fukushima Nuclear Disaster in Japan.
@obinabraham7977
@obinabraham7977 Жыл бұрын
My name is Alex. What i do is explain. Welcome to Alexplain .. ohh 🔥🔥 intro super ..
@alexplain
@alexplain Жыл бұрын
Thank you
@anandvs4388
@anandvs4388 Жыл бұрын
Big Content In simple way I like the approach of your video making ❤️
@alexplain
@alexplain Жыл бұрын
Thank you
@beingbetter2512
@beingbetter2512 Жыл бұрын
As always very informative. People should be aware that current nuclear power plants are far safer and is more friendly to enviornment compared to other sources of energy. India should focus on replacing its thermal power plants and focus on building more nuclear power plants.
@prasanth_789
@prasanth_789 Жыл бұрын
HBO yile Chernobyl mini series pwoli anu...ellam nala detailed ayi originality keep cheythanu a series make cheythekunath..4 episodes ullu..ellarum kanuka
@Goebbels11
@Goebbels11 Жыл бұрын
Nammalokke epazhe kandu😂😂
@janardhanant3129
@janardhanant3129 Жыл бұрын
I like yr vedio. Intersting and educative. Good presentation. like agood teacher. Continue. Best wishes.
@danyyy334
@danyyy334 Жыл бұрын
Thanku for explaining function of reactors 😍
@rafeekrafe215
@rafeekrafe215 Жыл бұрын
Nice presentation. Missed to contents PWR and BWR .
@abhinavappu8038
@abhinavappu8038 Жыл бұрын
Chernobyl series nice aan Sir, adipoli video... ❤👍
@abhilash87mil
@abhilash87mil Жыл бұрын
Visited and it was a shocking experience
@jayanraghav139
@jayanraghav139 Жыл бұрын
Mr. Alex, well explained, and now I got a clear picture about that disaster. Thank you somuch. Keep going.
@anashaneefa
@anashaneefa Жыл бұрын
ടെക്നിക്കൽ ആയി കൂടുതൽ വിശദീകരിച്ചത് കൊണ്ടാവാം സന്തോഷ് ജോർജ് കുളങ്ങര ഈ വിഷയം അവതരിപ്പിച്ചപ്പോൾ ഉണ്ടായ ഒരു ഫീലിങ്ങിന്റെ അത്രയും ഇവിടെ തോന്നിയില്ല... എന്നിരുന്നാലും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുവാൻ പറ്റി 👍👍👍
@sreya3119
@sreya3119 Жыл бұрын
Kerala charithram oru series pole video ittal psc padikunna alkaark helpful aayirikum....
@lathakumari931
@lathakumari931 Жыл бұрын
Love to hear about Bermuda triangle!
@aswathy.v.ajayan8185
@aswathy.v.ajayan8185 10 ай бұрын
Thank you very much sir😢😢😢😢
@resmisobin7979
@resmisobin7979 3 ай бұрын
Very good explanation 👍
@khamarullaila3786
@khamarullaila3786 Жыл бұрын
Nannayi explain cheythu 😊🙌
@alexplain
@alexplain Жыл бұрын
Thank you
@harikrishnaparameswaran6855
@harikrishnaparameswaran6855 Жыл бұрын
ആണവ സ്ഫോടനം നടന്നിടത്ത് എങ്ങനെ ആണ് ബാക്കി 3 റിയാക്റ്ററും പ്രവർത്തിച്ചു കൊണ്ട് പോകാൻ സാധിക്കുന്നത്.പ്രവർത്തകർക്ക് അതിൻ്റെ ആഘാതം ഏൽക്കില്ലെ ?
@jibinkoshythomas898
@jibinkoshythomas898 Жыл бұрын
Well explained. Thank you 🙏🏻
@adcreation7445
@adcreation7445 Жыл бұрын
ശരിക്കും ആ പ്രദേശം പ്രേത നഗരം pole ആയി 😢
@nidhingirish5323
@nidhingirish5323 Жыл бұрын
കേരളത്തിലെ വിവിധ സർക്കാർ ഓഫീസ് കളെ പറ്റി ഒരു വീഡിയോ ചെയ്യാമോ, അതായത് വില്ലേജ് ഓഫീസ് താലൂക് ഓഫീസ്, വിവിധ സർക്കാർ ഓഫീസുകൾ അവിടുന്ന് നമുക്ക് കിട്ടുന്ന സേവനങ്ങൾ എല്ലാം ഉൾപെടിത്തി ഒരു വീഡിയോ ചെയ്യാമോ...
@chithra2341121
@chithra2341121 Жыл бұрын
Very nice explanation..thanks Alex
@UsmanUMMERkrl
@UsmanUMMERkrl Жыл бұрын
Very well explained in CHERNOBYL Series
@amalmathewt
@amalmathewt Жыл бұрын
Ee video kandappol aa series onnude kaanan thoonunnu
@UsmanUMMERkrl
@UsmanUMMERkrl Жыл бұрын
@@amalmathewt nhan innale oru pravahyam koode kandu 😝
@sreejithcn2412srbs
@sreejithcn2412srbs Жыл бұрын
വളരെ വ്യെക്തമായ വിവരണം. 👍
@aa_miie
@aa_miie Жыл бұрын
Well done Alex👏🏼👏🏼👏🏼
@alexplain
@alexplain Жыл бұрын
Thank you
@sonythomas699
@sonythomas699 Жыл бұрын
Clear and amazing explanation 👌 👏
@morrisvillecreations
@morrisvillecreations Жыл бұрын
താങ്കളുടെ അവതരണം Great 👍
@alexplain
@alexplain Жыл бұрын
Thank you
@liahglask
@liahglask Жыл бұрын
Super bro 👍
@alexplain
@alexplain Жыл бұрын
Thank you
@renjithraveendran3362
@renjithraveendran3362 Жыл бұрын
Superb... Thaku.. 🙏🏽🙏🏽
@mkmansari
@mkmansari Жыл бұрын
നല്ല അറിവ്. വിശദമായി മനസ്സിലാക്കി തന്നു. ❤
@alexplain
@alexplain Жыл бұрын
Thank you
@sharath902
@sharath902 Жыл бұрын
Kerala story and അതിന്റെ പിന്നിലെ സത്യങ്ങൾ നുണകൾ അതിനെ പറ്റി video ഒന്നും ചെയ്യുന്നില്ലേ
@sajith8214
@sajith8214 Жыл бұрын
Great effort👌🏻❤️ Thank You.
@badarupni8693
@badarupni8693 Жыл бұрын
Well done 👌👍👍
@ansonjohn7963
@ansonjohn7963 Жыл бұрын
"3.6 Roentgen, not great, not terrible"
@geokaidharath
@geokaidharath Жыл бұрын
ഈ ദുരുദ്ധത്തിന്റെ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും ഇത്രയും ഡീറ്റെയിൽ ആയിട്ട് മനസ്സിലാവുന്നത് ഇത് ആദ്യമാണ്
@AmnaSadath
@AmnaSadath 12 күн бұрын
Well explained ❤❤❤
@deepum9520
@deepum9520 Жыл бұрын
Thank you Alex ❤
@kaja_23
@kaja_23 Жыл бұрын
You are the best!
@krishnadaskm8578
@krishnadaskm8578 Жыл бұрын
Hats of you...Great explanation ❤️👍
@alexplain
@alexplain Жыл бұрын
Thank you
@naveengeorge7433
@naveengeorge7433 Жыл бұрын
Alex bro.. Please Post a video on Crusade if possible...
@mummymekitchen1253
@mummymekitchen1253 Жыл бұрын
enthanu bro kore ahyello kandittu .. ennaond? love from kottayam ❤
@viveknarayanan574
@viveknarayanan574 10 ай бұрын
Perfect 👍 thank you 😊
@mohammedjasim560
@mohammedjasim560 Жыл бұрын
Informative 👌 Thanks 💚
@thalhathkp3941
@thalhathkp3941 Жыл бұрын
Sir please explain, the recent layoffs by tech companies 🙏🙏
@Dennykphilip
@Dennykphilip 2 ай бұрын
U should have mentioned elephant foot and the town of pripyat....
@niroshsolamon7760
@niroshsolamon7760 Жыл бұрын
Thank.. U.. Alex 👍
@viswajithdinesh6018
@viswajithdinesh6018 Жыл бұрын
Hi pls make a video about El Nino and its impact on other countries and India
@mufnasck1186
@mufnasck1186 10 ай бұрын
Great Explain 💕
@ashwinanilkumar3728
@ashwinanilkumar3728 Жыл бұрын
Bro അങ്ങനെ ഒരു RAW agent ആകാം എന്ന് ഒരു video ഇടാമോ plz🙏
@jabimanutd544
@jabimanutd544 Жыл бұрын
Plastic ne kurich oru video cheyyo plzzz
@abhinavvijayakumaran1438
@abhinavvijayakumaran1438 Жыл бұрын
Bro ippol latest aayi vanna bleaching powder bombs & parliament inauguration issues inte koode video cheyyamo?
@arunvava33
@arunvava33 Ай бұрын
നല്ല വിവരണം... പക്ഷെ ആ വാട്ടർ ടാങ്ക് തുറന്ന് വിട്ടവർ ആരൊക്കെ ആയിരുന്നു??? അവരുടെ പേര് ഇവിടെ വരേണ്ടത് അല്ലെ? അതിന് കുറച്ച് ഊന്നൽ നൽകണമായിരുന്നു.
@apfrancis7573
@apfrancis7573 10 ай бұрын
Good explanation thank you
@sajuedk7512
@sajuedk7512 Жыл бұрын
നേരിട്ട് കാണാൻ പറ്റി...ഒരു ഭീകര മൂകത ആണ് അവിടെ ഇപ്പൊൾ..
@ItsMe-sx9ck
@ItsMe-sx9ck Жыл бұрын
Excellent explanation bro...thank you
@alexplain
@alexplain Жыл бұрын
Welcome
@minidass8354
@minidass8354 Жыл бұрын
Very painful 💔..thanks Alex
@ramanarayanantn
@ramanarayanantn Жыл бұрын
I've already seen the series. But I've to hear it from you❤
@gaganm3170
@gaganm3170 Жыл бұрын
Well explained....👍
@Sv-qf2es
@Sv-qf2es Жыл бұрын
Chernobyl series kandavar undoo
@manojramachandran6799
@manojramachandran6799 Жыл бұрын
Thank u Alex.
@noushadmambra
@noushadmambra Жыл бұрын
ഞാൻ ഒരു സീരീസ് മുഴുവനായി കണ്ടിട്ടുള്ളത് ചേർന്നോബിൽ മാത്രമാണ്.... Bro നന്നായി explain ചെയ്തു 👌👏👍❤
@augustinekm1
@augustinekm1 Жыл бұрын
How to see
@rajeshrajan7075
@rajeshrajan7075 Жыл бұрын
I think, അന്ന് അവിടെ നടന്ന പരീക്ഷണം റീജനറേറ്റിവ് ബ്രേക്കിംഗ് ആണെന്നാണ് തോന്നുന്നത്. കൂളിംഗ് വാട്ടർ പമ്പുകൾ പ്രവർത്തിക്കുവാൻ വേണ്ടിയോ മറ്റോ ബ്രെക്ക് ചെയ്യുന്ന സമയത്തെ ഊർജം ഉപയോഗിക്കാൻ വേണ്ടി ഉള്ള പരീക്ഷണം ആയിരുന്നു എന്നാണ് തോന്നുന്നത്.
@vinuzvinuz1336
@vinuzvinuz1336 Жыл бұрын
Very well explained ❤🎉
@govindraghunath5083
@govindraghunath5083 Жыл бұрын
Fukushima nuclear disaster onnu explain cheyyaamooo
@Black_berry894
@Black_berry894 Жыл бұрын
Next video please 1991 Soviet Referendum. Vast majority of people of all over the Soviet Union ( USSR) overwhelmingly voted for preserve the Soviet Union ( USSR).
@thamimmuhammed5713
@thamimmuhammed5713 Жыл бұрын
❤👍👍 Pls alsi upload abt nuclear bomb.. Hiroshima and nagazaki stry
pumpkins #shorts
00:39
Mr DegrEE
Рет қаралды 59 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,2 МЛН
De Dollarization | End of US Dollar | Yuan Vs Dollar
20:17
alexplain
Рет қаралды 282 М.
pumpkins #shorts
00:39
Mr DegrEE
Рет қаралды 59 МЛН