ശ്രദ്ധ ഒരു പരാജയ സിനിമ ആണെങ്കിലും ഇതിലെ പാട്ടും സൂപ്പറാം അതുപോലെ ഉസ്താദിലെ ഗാനവും ലാലേട്ടൻ..ഇന്ദ്രജ കൂട്ട് കെട്ട്... 😍👶👶
@ajithashok92894 жыл бұрын
ഉസ്താദ് പരാജയം ohh മണ്ടത്തരം പറയല്ലേ
@vimalvijayagovind4 жыл бұрын
@@ajithashok9289 read what he commented bro.. Sradha was a flop.
@mollywoodtalks81964 жыл бұрын
Ustaad പക്ഷേ super hit ആയിരുന്നു
@ranjith5344 жыл бұрын
Shradha is a nice movie tbh..
@nikhilkjose86484 жыл бұрын
ഉസ്താദ് സൂപ്പർ ഹിറ്റ് ആണ്
@anugrahohmz5122 жыл бұрын
പഴകും തോറും വീര്യം കൂടുന്ന കുറെ ഗാനങ്ങൾ ഉണ്ട് ലാലേട്ടൻറെ അതെല്ലാം കേൾക്കാനെന്തു രസം ആണ് 😍
@SANJUKUTTAN826 Жыл бұрын
😇💖
@SANJUKUTTAN826 Жыл бұрын
LALETTAN nte song le performance um 🔥👌
@KL40mallu9 ай бұрын
2024 jan 21😇
@abhishekma68076 ай бұрын
ലാലേട്ടൻന്റെ prefomance വേറെ ലെവൽ 🔥🔥🔥🔥🔥🔥🔥🔥🔥😍😍😍😍😍😍😍😍😍😍😍
@shikkarishambhu11824 жыл бұрын
ഇന്ദ്രജ എന്ത് സുന്ദരിയാണ് childhood crush.
@Unknowndeep973 жыл бұрын
ഇൻ്റിപെൻെറൻസ്😍 ശ്രദ്ധ ഉസ്താദ്🤗
@aishwaryalekshmi15543 жыл бұрын
@@Unknowndeep97 hbgdb
@anugrahohmz5122 жыл бұрын
😍😍
@harikrishnankanakath21212 жыл бұрын
@@Unknowndeep97 ക്രോണിക്ക് ബാച്ചിലർ😊
@lipinkumarnp71063 жыл бұрын
ലാലേട്ടന്റെ ഡാൻസിന് എംജി ശ്രീകുമാറിന്റെ വോയിസ് ശരിക്കും മാരക പൊളി കോമ്പോ ❤ ലാലേട്ടൻ എംജി കോമ്പോ സോങ്‌സ് ഒക്കെ 👍❤
@Malayalam_news_Express3 жыл бұрын
കാലമെത്ര കഴിഞ്ഞാലും എങ്ങനെ മറക്കും ഈ ഈണം .... അത്രമേൽ ഇഷ്ടം ഈ പാട്ടിനോട് .... ഗിരീഷേട്ടൻ എഴുതി ശ്രീയേട്ടനും സുജാതേച്ചിയും പാടിയ ഈ ഗാനം ഓരോ മലയാളിക്കും ഗൃഹാതുരുത്വ ഓർമ്മകൾ ആണ്
@Akshayjs13 жыл бұрын
വിദ്യാസാഗർ അല്ല ഭരദ്വാജ് എന്ന ഹിന്ദി മ്യൂസിക് ഡയറക്ടർ ആണ് ഇത് ചെയ്തത്
@subinpssubhu75512 жыл бұрын
വിദ്യാസാഗർ അല്ല വിശാൽ ഭരാധ്വാജ്
@VisakhMurukesan Жыл бұрын
Nope Vishal Bharadwaj alla just Bharadwaj Tamil composer Ajith's Amarkalam, Cherans Autograph etc compose cheytha pulliyaanu He has also done some intl projects en.m.wikipedia.org/wiki/Bharadwaj_(composer)
@vineethv37214 жыл бұрын
ഈ പാട്ടിനു വെയിറ്റ് ചെയ്തവർ എത്ര പേർ ഉണ്ട് thanku സൈന ലാലേട്ടൻ വേറെ ലെവൽ 😍✌️
@Pranee123554 жыл бұрын
Njn
@kiranjose60064 жыл бұрын
Chumma
@ക്ലീൻ്റ്ചാൾസ്3 жыл бұрын
Njanum Ee paatu Vendi Wait cheyathu
@rajipaul3273 жыл бұрын
ഖ
@RenjithaHriday Жыл бұрын
@@Pranee12355 👍👍👍👍from race rrr👍5trr screw gq fw hq he hq
@visakhmohanan65644 жыл бұрын
ഇന്ദ്രാജാ ഈ സോങ്ങിൽ എന്താ ഭംഗി നല്ല ക്യൂട്ട് ആയിട്ട് ഉണ്ട്. ✌️✌️✌️😍😍😍
@shafeekmedia97634 жыл бұрын
പഴയ പാട്ടിൻ്റെ ഏഴകലത്ത് എത്തില്ല ..ഇപ്പോഴൊത്തെ ഒക്കേ പാട്ട്..
@sujithkb16032 жыл бұрын
Yes...really......
@nidhingopinath49204 жыл бұрын
എത്ര അനായാസമായിട്ടാണ് ലാലേട്ടൻ ഡാൻസ് ചെയ്യുന്നേ.. കണ്ടൊടിരിക്കാൻ തന്നെ എന്താ രസം 😘😘💕💕
@INDIAN-ce6oo4 жыл бұрын
Sathyam♥️👍 Bt,I think ee Songinu ithirikoodi nalla choreography aairunnenkil Nalla resandaayene.ithippo oru thattikkoottu group dance pole. Enth style aayaalum Lalettan 100% dedicated ♥️♥️♥️
@gapps26113 жыл бұрын
@@INDIAN-ce6oo ശരിക്കും investigation ഇടയിൽ dancer ആയി അഭിനയിക്കുവലെ അപ്പൊ ഇതു പോലെ തട്ടിക്കൂട്ടു ആണ് വേണ്ടത്.
@noorjahanta23712 жыл бұрын
അതേ. 👍
@0arjun0774 жыл бұрын
ചോലമലങ്കാറ്റടിക്കണു ജാതിമരം പൂത്തിരിക്കണു മൂപ്പാ മുറവാ കാട്ടുമുളം തേൻ തുളിക്കണു കാക്കാരത്തി കാത്തിരിക്കണു മൂപ്പാ മുറവാ വള്ളിയ്യൂരെ വെല്യയശമാൻ തരണു മണിയമ്മാ നല്ല വെള്ളരിക്കാ തേങ്കാതാലും വെളക്കും കൊണ്ടു വാ (ചോലമരങ്കാറ്റടിക്കണു...) ഭൂമിയോളം പുകഴേറ്റും അരശനല്ലോ സാമി വിത്തു കുത്തി കഞ്ചീം വെയ്ക്കടീ രാക്കറുമ്പ് ഓ..ഓ.. മാടക്കരിമല തരു നീ കരിക്കടർത്തടീ മാണീ പുലിമടക്കാടോരത്തിലെ മാനെറച്ചി കായക്കൊമ്പ് കരിവീട്ടി കഞ്ഞീലിട്ട് വിളിക്കാതെ വട്ടുരുളീൽ വലിയുരുളീൽ പാലും കൊണ്ടാ (2) ആട്ടക്കാതടങ്കി കോട വന്തേ കരിമല മേൽ ഇരുളടഞ്ചേ തെയ്യത്തോ തെയ്യത്തോ തെയ്യത്തോ തെയ്യന്താരാ (ചോലമലങ്കാറ്റടിക്കണു...) ഇടിവെട്ട് പൂവറുത്ത് മാല കെട്ടണു മാമാ തമരെടുത്താളം കൊള്ളൂ മാരിമുത്തേ മാരിയമ്മൻ കൊടം വേണം മാലക്കാവടി വേണം ഉള്ളിക്കണ്ണിൽ പൂവാലത്തിൽ പോരൂ പെണ്ണെ ഊരിലിന്നു മലന്തേവി നൂറുപറ പെരുമാരി മുത്തി മലംകുറത്തിയമ്മേ കൂടെ വായോ (2) ആട്ടം മുട്ടുകുത്തി കുമ്പിടടീ പെരിയവരെ ഗൗനിക്കടീ തെയ്യത്തോ തെയ്യത്തോ തെയ്യത്തോ തെയ്യന്താരാ (ചോലമലങ്കാറ്റടിക്കണു...)
@Ithenth_endi4 жыл бұрын
Video erangan kathirikkuanalle lyrics comment idan😁
90skid.ഇപ്പോഴും ഇത് കേൾക്കുമ്പോൾ ഒരു ഫീൽ ആണ്.കുട്ടിക്കാലം മറക്കാൻ പറ്റില്ല. October 2020❤️ ഇപ്പോഴും കേൾക്കുന്നവർ ലൈക് അടിക്കുക 😁
@sreeraj.design23294 жыл бұрын
👍❤️
@sreeraj.design23294 жыл бұрын
❤️❤️
@appu19184 жыл бұрын
_ഇന്ദ്രജയുടെ മൊഞ്ച് അങ്ങനൊന്നും പോവൂല്ല മക്കളെ ....._ 😍😍😍
@np18564 жыл бұрын
പോയി എന്ന് ഇപ്പോ ആരും പറഞ്ഞില്ലല്ലോ
@ഞാൻഗന്ധർവ്വൻ-റ8ധ4 жыл бұрын
Mm
@shoukath12393 жыл бұрын
@@np1856 🤣🤣🤣🤣
@sumathisumathicp27493 жыл бұрын
അല്ല പീന്നെ
@anuragdeviprasad81363 жыл бұрын
സത്യം
@sreeragssu Жыл бұрын
ഈ സിനിമ ഇന്നും ഓർത്ത് വക്കുന്നത് ഈ പാട്ടിന്റെ പേരിലാണ് 💥😍 കിടിലം ഐറ്റം.. ✌🏻 നരസിംഹം, ലൈഫ് ഈസ് ബ്യൂട്ടിഫുൾ കഴിഞ്ഞ് ലാലേട്ടന്റെ ആ വര്ഷതെ അടുത്ത റിലീസ് ശ്രദ്ധ...
@ManojManiyan-ln6kf Жыл бұрын
Yes
@sreejithsreenivasan45524 жыл бұрын
സുജാതയുടെ സൗണ്ട് ഒരു രക്ഷയുമില്ല
@sreejapklm96414 жыл бұрын
Superrrrrrr sujathechiiiiiiiii
@ramuspillaispillai50773 жыл бұрын
Athe
@mallumusicspot88493 жыл бұрын
Athey😍😘😘
@subhashkrishna68264 жыл бұрын
*ഈ പാട്ട് കേൾക്കുമ്പോൾ നിങ്ങൾക്ക് എന്തെങ്കിലും നൊസ്റ്റാൾജിയ ഫീൽ ചെയ്യൂന്നുണ്ടോ* 🤔 *എനിക്ക് വല്ലാത്ത നൊസ്റ്റു* 😍😍😍
Undey. ഞങ്ങൾ ഈ song ഡാൻസ് ചെയ്തിട്ടുണ്ട് 😍😍😍😍 @St.Teresa's Ekm Auditorium.. 💃💃💃💃💃
@lakshmib65634 жыл бұрын
ബസിൽ പോകുമ്പോൾ കേൾക്കണം
@ashishsuresh2594 жыл бұрын
@@chinnuseva3250 evida bro sthalam
@sarathnath49914 жыл бұрын
Uffff.....ee song kelkkumbo vallathoru feel anu....manassu valland angu happy akum. MG annan & Suju chechi....Superb.....enna oru feel anu.....pinne lalettan, Indraja..Rasika.....superbbb...Rasika mikka film lum ingane anallo....deepasthambam mahascharyam, pinne mammooty de oru film lum thepp kittiya pole
@sreejapklm96414 жыл бұрын
Yes
@filmfeelmalayalam9937 Жыл бұрын
❤️❤️
@yyas9593 жыл бұрын
എനിക്ക് ചെറുപത്തിൽ ഏറ്റവും ഇഷ്ടപെട്ട പാട്ട്.. ഇപ്പോഴും കേക്കുമ്പോ ഫ്രഷ് ഉണ്ട്..
@athiraathi44244 жыл бұрын
*ഈ പാട്ടിന്റെ ഇത് വരെയുള്ള vdosoke ക്വാളിറ്റി തീരെ പോരായിരുന്നു.. this is better.. ലാലേട്ടന്റെ പെർഫോമൻസ്* 💗 *ഇന്ദ്രജ too. 2 പേരും സ്ക്രീൻ share ചെയ്ത 2പാട്ടും(നാടോടിപൂതിങ്കൽ) pwoliyanu* 💗💗
@nitheeshnarayanan68964 жыл бұрын
✋️✋️
@Harshan4724 жыл бұрын
Pinnallaa
@nidhinnidhin27174 жыл бұрын
ATHIRA ATHI l
@manuman79424 жыл бұрын
Maun,
@sidheeksidheek94532 жыл бұрын
നിയ്. അലാടതും. ഉണ്ടലോ. ബ്രോ 🤔🤔
@dinubalan32442 жыл бұрын
കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി ഡാം..... അവിടെ നിന്ന് എടുത്ത..... Film ❤❤❤❤...
@sabarinathvk3524 жыл бұрын
ഈ Lock down കാലത്ത് പഴയ ഓർമ്മകളെയൊക്കെ HD 1080P Quality യിൽ പാട്ടിന്റെ രൂപത്തിൽ നമുക്ക് സമ്മാനിച്ച SAINA ക്ക്....😍🤝
@UshasKumari-j7d11 ай бұрын
Loka to ka
@shinsmedia4 жыл бұрын
പേരാമ്പ്ര പെരുവണ്ണാമൂഴി ഡാം സൈറ്റിൽ വച്ച് ചിത്രീകരിച്ചത് 2000 ത്തിൽ.. Nostalgia
@j90734 жыл бұрын
Athe
@ashokanpppp5943 жыл бұрын
Ano
@sudheesha20063 жыл бұрын
Annu njan illa
@JP-bd6tb3 жыл бұрын
അയ്യോ ഇത് അവിടെയാണോ...തീരെ മനസിലായില്ല....
@sivadassivadas93073 жыл бұрын
പോടാ ഒന്ന് ഇത് അട്ടപ്പാടി ആണ്
@mylifetravelvlogs8883 жыл бұрын
സ്കൂളിൽ പഠിക്കുന്ന സമയത്തു ആദ്യമായി സിനിമാ ഷൂട്ടിങ് കണ്ടത് ഈ സീൻ ആയിരുന്നു കോഴിക്കോടെ പെരുവണ്ണാമൂഴി ലൊക്കേഷൻ👍
@FRQ.lovebeal4 жыл бұрын
*എംജി അണ്ണന് ലാലേട്ടൻ സുജാത ചേച്ചി ആഹാ അന്തസ് 😍*
@sreejapklm96414 жыл бұрын
Super
@mollywoodtalks81964 жыл бұрын
കഴിയുമെങ്കിൽ ഇങ്ങനെ ഉള്ള clarity ൽ പഴയ സിനിമകൾ മുഴുവൻ upload ചെയ്യുമോ . അപേക്ഷ ആണ്
@nidhinnidhin27174 жыл бұрын
Mollywood Talks gfxxxxcxccc
@അസ്ഹർവടക്കേവീട്ടിൽ4 жыл бұрын
Yenteteyum oru apeksha aanu
@shaludeena75174 жыл бұрын
kzbin.info/www/bejne/sIPOdqljbt5mp7s
@abhijithts29234 жыл бұрын
അതെ വേണം ❤️
@anupriyakannananupriyakann50273 жыл бұрын
❤❤
@nikhilraj57624 жыл бұрын
വളരെ സന്തോഷം .. MG അണ്ണൻ സുജാത ചേച്ചി
@sreejapklm96414 жыл бұрын
Super
@Krishnakumar.824 жыл бұрын
ഇന്ദ്രജയുടെ ക്യൂട്ട്നസ്സ് + ലാലേട്ടൻ ❤❤❤
@TintujohnJohn5 ай бұрын
Superb movie and amazing song...🙏🙏🙏
@anjithvenugopal87784 жыл бұрын
My request accepted 💓💓🔥🔥
@vish9544 жыл бұрын
Mine
@yadukrishnanr4 жыл бұрын
No No My...
@nanduvpn17954 жыл бұрын
👍👍
@anjithvenugopal87784 жыл бұрын
@@sree8683 sure bro
@vish9544 жыл бұрын
@@anupamasreevisakh1993 itheth basha 🤭
@jobinkkjobinkk3733 жыл бұрын
ഇന്ദ്രാജ എന്ത് സുന്ദരി ആണ്
@shabnaajesh25522 жыл бұрын
അക്കാലത്തെ 4 നായികമാർ ഉള്ള സിനിമ. ശോഭനാ, ഇന്ദ്രജ, രസിക, അഭിരാമി
@jabirhamza24662 жыл бұрын
No 5 SEEMA SHOBANA INDRAJA ABHIRAMI RASIKA
@sarathnath49914 жыл бұрын
എംജി &സുജു ചേച്ചി, ലാലേട്ടൻ ഇന്ദ്രജ... superb... ഈ പാട്ട് കേൾക്കുമ്പോൾ മനസ് അറിയാതെ തുള്ളിപ്പോകുവാ.... ഈ film ലെ ഒന്ന് തോട്ടേനെ.. ആ പാട്ടും ഹിറ്റ് ആണ്....
@sarathnath49914 жыл бұрын
Sujatha chechi de version oru rakshayumilla......enthoru feel entammo......chechi......love u....MG annan parayendallo...superb
ചോലമലങ്കാറ്റടിക്കണു ജാതിമരം പൂത്തിരിക്കണു മൂപ്പാ മുറവാ കാട്ടുമുളം തേൻ തുളിക്കണു കാക്കാരത്തി കാത്തിരിക്കണു മൂപ്പാ മുറവാ വള്ളിയ്യൂരെ വെല്യയശമാൻ തരണു മണിയമ്മാ നല്ല വെള്ളരിക്കാ തേങ്കാതാലും വെളക്കും കൊണ്ടു വാ ചോലമലങ്കാറ്റടിക്കണു ജാതിമരം പൂത്തിരിക്കണു മൂപ്പാ മുറവാ ഭൂമിയോളം പുകഴേറ്റും അരശനല്ലോ സാമി വിത്തു കുത്തി കഞ്ചീം വെയ്ക്കടീ രാക്കറുമ്പ് മാടക്കരിമല തരു നീ കരിക്കടർത്തടീ മാണീ പുലിമടക്കാടോരത്തിലെ മാനെറച്ചി കായക്കൊമ്പ് കരിവീട്ടി കഞ്ഞീലിട്ട് വിളിക്കാതെ വട്ടുരുളീൽ വലിയുരുളീൽ പാലും കൊണ്ടാ ആട്ടക്കാതടങ്കി കോട വന്തേ കരിമല മേൽ ഇരുളടഞ്ചേ തെയ്യത്തോ തെയ്യത്തോ തെയ്യത്തോ തെയ്യന്താരാ ചോലമലങ്കാറ്റടിക്കണു ജാതിമരം പൂത്തിരിക്കണു മൂപ്പാ മുറവാ ഇടിവെട്ട് പൂവറുത്ത് മാല കെട്ടണു മാമാ തമരെടുത്താളം കൊള്ളൂ മാരിമുത്തേ മാരിയമ്മൻ കൊടം വേണം മാലക്കാവടി വേണം ഉള്ളിക്കണ്ണിൽ പൂവാലത്തിൽ പോരൂ പെണ്ണെ ഊരിലിന്നു മലന്തേവി നൂറുപറ പെരുമാരി മുത്തി മലംകുറത്തിയമ്മേ കൂടെ വായോ ആട്ടം മുട്ടുകുത്തി കുമ്പിടടീ പെരിയവരെ ഗൗനിക്കടീ തെയ്യത്തോ തെയ്യത്തോ തെയ്യത്തോ തെയ്യന്താരാ ചോലമലങ്കാറ്റടിക്കണു ജാതിമരം പൂത്തിരിക്കണു മൂപ്പാ മുറവാ കാട്ടുമുളം തേൻ തുളിക്കണു കാക്കാരത്തി കാത്തിരിക്കണു മൂപ്പാ മുറവാ
@suneeshkappil58044 жыл бұрын
പഴയ കാല ഓർമ്മകൾ നല്ല പാട്ടുകൾ. ലാലേട്ടൻ പൊളിച്ചു
@adithmohan810910 ай бұрын
Aarelum sradhicho, aa pattinte starting, chenda kottunna timing ❤❤.. Waww😍😍
@jovinjosejovinjose16524 жыл бұрын
പകരം വെക്കാൻ ഇനി ആരും ഉണ്ടാവില്ല ലാലേട്ടൻ
@ahammedshafi644 жыл бұрын
Mamootty
@sivinsajicheriyan79374 жыл бұрын
Aarkkum aarum pakaram alla
@arun29323 жыл бұрын
@@sivinsajicheriyan7937 true
@minirajan73407 ай бұрын
Kidu pattu❤❤❤
@saiKabhi72492 жыл бұрын
സിനിമാ ഇറങ്ങിയ സമയത്ത് കേട്ടതാണ് ഈ പാട്ട്... പിന്നെ കേക്കുനത് ഇന്ന് surya music ചാനലിൽ.... Nostalgia അടിച്ച് ഇവിടെ തേടി വന്നപ്പോൾ ദേ നല്ല അടിപൊളി ക്വാളിറ്റി ഉള്ള വീഡിയോയും..... Thanks Saina music ❤️
@TintujohnJohn5 ай бұрын
Laalettan...Indraja...💙MG...SUJU...💙
@anjanaanju69643 жыл бұрын
Discovered this song recently, and I am so much in love with it😍
@jaganhari3 жыл бұрын
ഈ സിനിമ ഇതുവരെ മുഴുവനായി കണ്ടിട്ടില്ല... പക്ഷെ പാട്ടുകൾ എല്ലാം വ്യത്യസ്ത അനുഭവം തന്നെ ആരുന്നു...മേഘരാഗത്തിൽ ഹിമ സൂര്യൻ എന്ന് തുടങ്ങുന്ന വേറെ ഒരു മനോഹര ഗാനം കൂടി ഉണ്ട് ഈ സിനിമയിൽ
@sujithv25214 жыл бұрын
2020 lum ea super song🎶 kelkkunavar ivide like❤👍
@ഹമീദ്ജിദ്ദ4 жыл бұрын
Und
@smichithmohan81894 жыл бұрын
ഇത് add ചെയ്തിട്ട് 1 week ആയതേ ഉള്ളു bro..
@kumbidi94564 жыл бұрын
അടിപൊളി ഇത് ഇപ്പം 2020... അല്ലേ... ഇത് അപ്‌ലോഡ് 2020 അല്ലേ..
@kiranks38624 жыл бұрын
ഇഞ്ഞി സുലൈമാനല്ല ഹനുമാനാ 🤪🤪🤪
@maluvipinmaluvipin58904 жыл бұрын
ഇതൊക്കെ അല്ലെ song കേൾക്കാൻ തന്നെ എന്തൊരു feel ആണ്
@sujithpanathur32469 ай бұрын
ഗുംത തക്കട ഗുംത തക്കട കാണാൻ വന്നവർ ഉണ്ടോ 😂
@sreejithviswanathan11754 жыл бұрын
സുജാത ചേച്ചി ❣️❣️❣️❣️❣️❣️
@sreejapklm96414 жыл бұрын
Super sujathechi
@midhunmohanputhupally708111 ай бұрын
ഏട്ടൻ ഇൻഡ്രജ കമ്പോ പൊളി യാണ് ❤️
@shanushainzvoice70004 жыл бұрын
ശ്രദ്ധ, ഉസ്താദ്, ഹരിഹരൻ പിള്ള, വിസ്മയത്തുമ്പത്, മാമ്പഴക്കാലം, ബാലേട്ടൻ ഇതെല്ലാം പാട്ടുകളുടെ പ്രാധാന്യം കൊണ്ട് മാത്രം വിജയിച്ച സിനിമകൾ മാത്രം ആണ്... എംജി sound പൊളി
@michealj223 жыл бұрын
ഹരിഹരന്‍പിള്ള ഒക്കെ ആൾ ടൈം ഫ്ലോപ്പ് ആണ്
@JP-bd6tb2 жыл бұрын
ഹിറ്റ് ബാലേട്ടൻ മാത്രം...! ന്യൂഡൽഹിയിലൂടെ പണ്ട് മമ്മൂട്ടി തിരിച്ചു വന്നത് പോലെയായിരുന്നു.. മോഹൻലാലിന് ബാലേട്ടൻ...
@rejithpkd17232 жыл бұрын
Balettan and usthad Hit
@Aparna_Remesan3 жыл бұрын
2021-ൽ കാണുന്നവർ ഉണ്ടോ.❤️♥️🖐️
@sreejapklm30063 жыл бұрын
🖐️✌️🤗❤❤❤
@greeshmashiju38082 жыл бұрын
Unde
@cyclonemusics9992 жыл бұрын
2022
@Dileep-MB4 жыл бұрын
Laletten and MG Sree Combo ഇഷ്ട്ടമുള്ളവരുണ്ടോ
@rakhikr10363 жыл бұрын
പഴയ ഓർമ്മകൾ മനസിലേക്ക് വരുന്നു ഈ സോങ് കണ്ടിട്ട് ❤❤
നല്ല വിഷ്വൽ ആണ് 0:33 to 0:50 Cinematography - Jayanan Vincent
@Jai_Hanuman364 жыл бұрын
5th il padikumbol irangiya e padam peru kond thnne sredha nediyirunnu 😂 e pattum njn kure paadi nadanirunnu pinne tv il e padam kndapol athra sreddhayullayhayi thonniyilla.. 🤣 ennalum pattukal hit aanu 90's kids enjoymnt ♥️♥️
@-90s564 жыл бұрын
മ്യൂസിക് സോണിൽ വന്നപ്പോൾ ഞാൻ വിചാരിച്ചിരുന്നു ഇന്ന് സൈന ഇത് അപ്‌ലോഡ് ചെയ്യുമെന്ന് 😊😊😊💓💓💓
@sreerajbhasuran20364 жыл бұрын
ഇൗ സോങ്ങ് ഇങ്ങനെ ഒന്ന് കിട്ടാൻ wait cheyyuvaarunnu... Thank u😍😘
@subinpbsubin99614 жыл бұрын
ente nattill ninn shoot cheyytha song ...aaha kanumbol nalla feel
@saranyasaru83473 жыл бұрын
ലാലേട്ടൻ& എംജി മാജിക് 😍
@nabeelhassan5456 Жыл бұрын
പണ്ട് അടുത്തുള്ള വീട്ടിൽ പോയി സൂര്യ ടീവി ചാനലിൽ ആദ്യമായ് ഈ സിനിമ കണ്ടപ്പോ തന്നെ ഇഷ്ടപെട്ട പാട്ട്.
@renjithpv39153 жыл бұрын
#ഇന്ദ്രജ 😍😍🌹🌹
@jimneshlal86662 жыл бұрын
Location spr peruvannamoozhy calicut💚💚💚
@geeshmaushaMukundan4 жыл бұрын
കൊള്ളാം പൊളി പാട്ട് . പണ്ട് കേൾക്കുമ്പോൾ ഒന്നും ഇത്രയും രസം തോന്നാഞ്ഞത് എന്തെ????
@nidhinc63564 жыл бұрын
ആസ്വാദന നിലവാരമില്ലായ്മ😁🤭😐
@geeshmaushaMukundan4 жыл бұрын
@@nidhinc6356 ആണോ അത് ഞാൻ അറിഞ്ഞില്ല. നിലവാരം മെച്ചപ്പെടുത്താം കേട്ടോ