2024 ൽ തിരുവോണ ദിവസം ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ.....❤❤❤
@Najiketas-o2vАй бұрын
Njan undeeeeee
@HarithaDhaneeshАй бұрын
Mee
@fazemaxgamingАй бұрын
Ya
@akhileshs1526Ай бұрын
Yes
@adv.amrytaАй бұрын
🫠
@sreeragssu3 жыл бұрын
മാനത്തെ മണിത്തുമ്പമൊട്ടില്‍ മേടസ്സൂര്യനോ മാണിക്യത്തിരിത്തുമ്പു നീട്ടി പൂത്തു പൊന്‍വെയില്‍ നിറനാഴിപ്പൊന്നില്‍ മണലാര്യന്‍നെല്ലില്‍ മണ്ണ് തെളിയുന്നേ തെളിമിന്നല്‍ തേവി, മറുകണ്ടം പൂട്ടി, മനസ്സും കുളിരുന്നേ പച്ചച്ചപ്പാടത്തെപ്പകല്‍വരമ്പില്‍... പനയോലക്കാടിന്റെ കുടത്തണലില്‍... കതിരെല്ലാം കൊയ്തും, വെയിലേറ്റും വേര്‍ത്തും, കളമെല്ലാം നിറയ്ക്കാല്ലോ! (നിറനാഴിപ്പൊന്നില്‍) മുറ്റത്തെ മാവും മാമ്പൂക്കാവും... പൂമുഖത്തു പുലരിയിലായില്യംനോറ്റെണീറ്റ മണിമുത്തശ്ശി... പുതുപാലപൂക്കുമിരുളില്‍ താംബൂലം കൊണ്ടുവന്ന വനയക്ഷി.. ഇനിയൊരു പാണനാരിതാ പാടുന്നു, കലിദോഷമൊക്കെയും തീര്‍ക്കുന്നു... ഒരു വെണ്ണിലാവുകൊണ്ടേലസ്സും, മണിനൂപുരങ്ങളും തീര്‍ക്കുന്നു... ഗുരുനാഥനാദ്യമായ് നാത്തുമ്പില്‍ ഹരിനാമമന്ത്രമൊന്നെഴുതുന്നു... കുറിമുണ്ടുടുത്തു കുറിതൊട്ടു മെയ്യില്‍- നറുപീലിചാര്‍ത്തിയഴകോടെനിന്നുപോയോ... എല്ലാം ഓര്‍മ്മകള്‍ മാത്രമായ്... ഏതോ നേര്‍ത്ത വിങ്ങലായി... ഉള്ളില്‍ ദീപനാളമായ് സ്നേഹമന്ത്രമായ് പൂത്തുകഴിഞ്ഞു വസന്തം... (നിറനാഴിപ്പൊന്നില്‍) മാറ്റേറും മിന്നും പൊന്നും ചാര്‍ത്തി... മച്ചിലുള്ള ഭഗവതി മൂവന്തിച്ചാന്തണിഞ്ഞു വരമേകുന്നു... ഇനി അമ്മ പാടുമരിയൊരു താരാട്ടിന്‍ പാട്ടുകേട്ടു മിഴി പൂട്ടുന്നു... ഒരു കൊന്ന പൂത്തതും, നേരത്തെ വിഷു വന്നുപോയതും കണ്ടില്ലാ... പകല്‍ ചാഞ്ഞു വീണതും, പാടത്തെ പുഴവറ്റി നിന്നതും കണ്ടില്ലാ... ഒരു വര്‍ഷരാത്രിയില്‍ നാമേതോ വനയാത്ര പോകുമെന്നോര്‍ത്തില്ലാ... മിഴിവാര്‍ത്തുനിന്ന മഴമാത്രമന്നു നെറുകില്‍ തലോടിയലിവോടെ മാഞ്ഞുപോയോ... എല്ലാം ഓര്‍മ്മകള്‍ മാത്രമായ്... ഏതോ നേര്‍ത്ത വിങ്ങലായി.... ഉള്ളില്‍ ദീപനാളമായ് സ്നേഹമന്ത്രമായ് പൂത്തുകഴിഞ്ഞു വസന്തം... (നിറനാഴിപ്പൊന്നില്‍)
@santhoshk77683 жыл бұрын
നന്ദി
@shahinahashim55512 жыл бұрын
Hallo
@athultv12 жыл бұрын
Gireesh putthancheri ❤️
@nikeshnikesh7181 Жыл бұрын
സൂപ്പർ Song
@sruthip.s4086 Жыл бұрын
🌚💜
@mebinshiyadmebin92868 ай бұрын
ബസ്സിൽ പോവുമ്പോ കേൾക്കാൻ പറ്റിയ പാട്ട്....❤❤❤
@Sanojsanoj87816 ай бұрын
Yas njan busil e patt തന്നെ ഇടുന്നത് ♥️♥️♥️
@vishnuvichu2114 ай бұрын
KSRT swift 😊
@amsalu98233 ай бұрын
Busil ഇരുന്നോണ്ട് കേൾക്കുന്നു... 😁😁😁
@rk_official17213 ай бұрын
Palakkad thrissur swift aano rathriyil@@vishnuvichu211
@rk_official17213 ай бұрын
Palakkad thrissur swift aano@@vishnuvichu211
@ABINSIBY90 Жыл бұрын
വല്യേട്ടനിലും നരസിംഹത്തിലുമൊക്കെ കാണിക്കുന്ന നാട്ടിൻപുറങ്ങൾ എത്ര തവണ കണ്ടാലും മതിയാകില്ല. മമ്മൂക്കയുടെ പൗരുഷം ഒരു രക്ഷയുമില്ല..മലയാളസിനിമ ഉള്ളിടത്തോളം കാണും ഈ വല്യേട്ടനും കുഞ്ഞനിയന്മാരും.. പ്രൗഢിയുള്ള പാട്ട്. രാജകീയം....
@thoufeekvfc7420 Жыл бұрын
Pinnalla❤️💯
@aswinhariharan2228 Жыл бұрын
Sheriya💯🤍
@vinayakan640511 ай бұрын
Correct 💯
@97478391569 ай бұрын
തൃപ്രയാർ ആയിരുന്നു ഷൂട്ടിംഗ്..കുറെ ദിവസം പോയിട്ടുണ്ട് കാണാൻ
@jishnukichss23488 ай бұрын
L@@thoufeekvfc7420
@dhanyakrishnan86307 ай бұрын
2 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉള്ള song..... എല്ലാം ഓർമ്മകൾ മാത്രം ആയീ..... അന്ന് ഒരു കല്യാണത്തിന് പോയപ്പോൾ കല്യാണ വണ്ടിയിൽ ഇരുന്നു കേട്ടാ പാട്ട്..... ❤️എല്ലാം ഓർമ്മകൾ മാത്രം ആയീ....... 😓❤️❤️❤️❤️❤️❤️❤️🥰
@vipinkdas3169Ай бұрын
എം ജി ശ്രീകുമാർ സർ വോയിസ് wow ഒരു രക്ഷയുമില്ല.... 😘😘😘
@aneeshc99529 күн бұрын
പിരിത ത്തിന നോരി
@ismsabarikollam66422 жыл бұрын
ഗിരീഷ് പുത്തഞ്ചേരി ഇഷ്ടം ഇന്നും മലയാളികളുടെ മനസ്സിൽ ജീവിക്കുന്നു 👍👍
@kirandas57643 жыл бұрын
എം ജി അണ്ണൻ തകർത്തു 🙏🙏🙏
@techsics982 жыл бұрын
Ith kelkumbol enthon oru energy aan..MG annan🔥
@supriyarajeev74467 ай бұрын
എംജി സാർ തകർത്തു പാടി ഈ പാട്ട് 🥰
@jishnuir927 Жыл бұрын
എന്റെ കുട്ടിക്കാലം ഓർമ വരുന്നു ❤️
@amjaf204 Жыл бұрын
haa bro
@Anupchandran12Ай бұрын
ഓണം വല്യേട്ടൻ കൈരളി uffffffffffff🌸🌼
@ajaye89038 ай бұрын
MOHAN SITHARA...........❤
@sreeraj_pj31202 жыл бұрын
5:07 oru അർധരാത്രിയിൽ നാം ഏതോ വനയാത്ര പോവുമെന്ന് ഓർത്തില്ല Fav part
@RajeshRajesh-pn9gb Жыл бұрын
വർഷ രാത്രിയിൽ
@SajiniSaji-l6s18 күн бұрын
❤
@sreeragssu3 жыл бұрын
ഈ സിനിമയില്‍ ഉള്‍പ്പെടുത്താതെ പോയ 2 മനോഹര ഗാനങ്ങള്‍ , 1 . അറുപതു തിരിയിട്ട 2. നെറ്റിമേലെ പൊട്ടിട്ടാലും ♥
@roobleemmanuel82733 жыл бұрын
Correct കിടിലൻ പാട്ടുകൾ ആയിരുന്നു..
@shijufrz72552 жыл бұрын
ശെരിയാണ് 👍
@shahinahashim55512 жыл бұрын
Hi 🥰🥰🥰🥰🥰
@ashifachiofficial74202 жыл бұрын
കണ്ണിലമ്പും വില്ലും
@Maruti-ff2bn2 жыл бұрын
0
@Thomas_shelby5912 жыл бұрын
മാനത്തെ മണിത്തുമ്പമൊട്ടിൽ മേടസൂര്യനോമാണിക്യത്തിരി തുമ്പുനീട്ടി പൂത്തു പൊൻവെയിൽ നിറനാഴിപ്പൊന്നിൻ മണലാര്യൻ നെല്ലിൽമണ്ണ് തെളിയുന്നേ മാനത്തെ മണിത്തുമ്പമൊട്ടിൽ മേടസൂര്യനോമാണിക്യത്തിരി തുമ്പുനീട്ടി പൂത്തു പൊൻവെയിൽ നിറനാഴിപ്പൊന്നിൻ മണലാര്യൻ നെല്ലിൽമണ്ണ് തെളിയുന്നേ ഓ ഓ തെളിമിന്നൽ തേവി മറുകണ്ടം പൂട്ടിമനസ്സും കുളിരുന്നേഹേ പച്ചച്ചപ്പാടത്തെ പകൽ വരമ്പിൽ പനയോലക്കാടിന്റെ കുടത്തണലിൽപച്ചച്ചപ്പാടത്തെ പകൽ വരമ്പിൽ പനയോലക്കാടിന്റെ കുടത്തണലിൽകതിരെല്ലാം കൊയ്തും വെയിലേറ്റും വേർത്തും കളമെല്ലാം നിറയ്ക്കാല്ലോ ഓ ഓ നിറനാഴിപ്പൊന്നിൻ മണലാര്യൻ നെല്ലിൽമണ്ണ് തെളിയുന്നേ ഓ ഓ തെളിമിന്നൽ തേവി മറുകണ്ടം പൂട്ടിമനസ്സും കുളിരുന്നേ മുറ്റത്തെ മാവും മാമ്പൂക്കാവുംപൂമുഖത്തു പുലരിയിലായില്ല്യം നോറ്റെണീറ്റ മണിമുത്തശ്ശിപുതുപാല പൂക്കുമിരുളിൽ താംബൂലം കൊണ്ടു വന്ന വനയക്ഷിഇനിയൊരു പാണനാരിതാ പാടുന്നു കലിദോഷമൊക്കെയും തീർക്കുന്നു ഒരു വെണ്ണിലാവു കൊണ്ടേലസ്സും മണിനൂപുരങ്ങളും തീർക്കുന്നു ഗുരുനാഥനാദ്യമായ് നാത്തുമ്പിൽ ഹരിനാമമന്ത്രമൊന്നെഴുതുന്നുകുറിമുണ്ടുടുത്തു കുറി തൊട്ടു മെയ്യിൽനറുപീലിചാർത്തിയഴകോടെ നിന്നുപോയോ എല്ലാ ഓർമ്മകൾ മാത്രമായീ ഏതോ നേർത്ത വിങ്ങലായിഎല്ലാ ഓർമ്മകൾ മാത്രമായീ ഏതോ നേർത്ത വിങ്ങലായിഉള്ളിൽ ദീപനാളമായ് സ്നേഹപൂർണ്ണമായ് പൂത്തു കഴിഞ്ഞു വസന്തം നിറനാഴിപ്പൊന്നിൻ മണലാര്യൻ നെല്ലിൽമണ്ണ് തെളിയുന്നേ ഓ ഓ തെളിമിന്നൽ തേവി മറുകണ്ടം പൂട്ടിമനസ്സും കുളിരുന്നേ മാനത്തെ മണിത്തുമ്പമൊട്ടിൽ മേടസൂര്യനോമാണിക്യത്തിരി തുമ്പുനീട്ടി പൂത്തു പൊൻവെയിൽ മാറ്റേറും മിന്നും പൊന്നും ചാർത്തിമച്ചിലുള്ള ഭഗവതി മൂവന്തിച്ചാന്തണിഞ്ഞു വരമേകുന്നുഇനിയമ്മ പാടുമൊരരിയൊരു താരാട്ടിൻ പാട്ടുകേട്ടു മിഴി പൂട്ടുന്നു ഒരു കൊന്ന പൂത്തതും നേരത്തെ വിഷു വന്നുപോയതും കണ്ടില്ലാപകൽ ചാഞ്ഞു വീണതും പാടത്തെ പുഴ വറ്റി നിന്നതും കണ്ടില്ലാഒരു വർഷ രാത്രിയിൽ നാമേതോ വനയാത്ര പോകുമെന്നോർത്തില്ലാമിഴിവാർത്തു നിന്ന മഴമാത്രമന്നു നെറുകിൽ തലോടി അലിവോടെ മാഞ്ഞുപോയോ എല്ലാമോർമ്മകൾ മാത്രമായി ഏതോ നേർത്ത വിങ്ങലായിഎല്ലാമോർമ്മകൾ മാത്രമായി ഏതോ നേർത്ത വിങ്ങലായിഉള്ളിൽ ദീപനാളമായ് സ്നേഹപൂർണ്ണമായ് പൂത്തു കഴിഞ്ഞു വസന്തം നിറനാഴിപ്പൊന്നിൻ മണലാര്യൻ നെല്ലിൽമണ്ണ് തെളിയുന്നേ ഓ ഓ തെളിമിന്നൽ തേവി മറുകണ്ടം പൂട്ടിമനസ്സും കുളിരുന്നേ മാനത്തെമണിത്തുമ്പമൊട്ടിൽ മേടസൂര്യനോമാണിക്യത്തിരി തുമ്പു നീട്ടി പൂത്തു പൊൻ വെയിൽരാവത്തെ കുറുമ്പിക്കാടങ്ങൾ പെയ്തു രാമഴഎങ്ങെങ്ങും തളിർക്കുന്നു വീണ്ടും താളും തകരയും
@im_shiljith8584 Жыл бұрын
❤️
@sureshkumarharichandanam14022 жыл бұрын
ശ്രീ ഏട്ടൻ fast numberil 💕💕💕
@supriyarajeev74468 ай бұрын
ഈ മ്യൂസിക് സൂപ്പർ ഗാനം ❤
@abhijithar3943 Жыл бұрын
എംജി ശ്രീകുമാർ 🔥🔥
@RajeshSA-lt6jx Жыл бұрын
❤MG
@prinusankar436411 ай бұрын
മോഹൻ സിത്താര - ഗിരീഷ് പുത്തഞ്ചേരി combo❤️😍
@akhilathankachan30018 ай бұрын
Ee paatoke kekan enth resamaaaale 🥰🥰
@arjunpsuresh54492 жыл бұрын
ഗിരീഷ് ഏട്ടൻ ✍🏻❣️😘
@binumadhavan94432 жыл бұрын
മോഹൻ സിതാര 💕
@nandhuvs7941 Жыл бұрын
@@binumadhavan9443 രചന
@nibinjoseph8122 Жыл бұрын
❤️❤️❤️🙏🙏
@Sureendran-qo2bn9 ай бұрын
Mg💎😩
@arunmp342Ай бұрын
പാട്ട് എഴുട്ടിൽ ഗിരീഷ് ഏട്ടൻ ഗന്ധർവ്വൻ തന്നെ ❤
@jackysagar6983 жыл бұрын
എല്ലാം ഓർമകൾ മാത്രമായ്... 😪😑
@arawdamalayalicousins87442 жыл бұрын
Very 💯 correct
@sajithallu72742 жыл бұрын
Yes
@provoker19412 жыл бұрын
Yes
@somebody49692 жыл бұрын
കണ്ണുകൾ നിറയും
@jishnujayan88712 жыл бұрын
1
@athira_preman_9 ай бұрын
2024 ൽകാണുന്നവർ ഉണ്ടോ❤
@KuttuzanKuttuzan8 ай бұрын
Illa
@aryasuseelan71188 ай бұрын
Yes
@vijaycr7.7948 ай бұрын
Hum❤
@NidhilApz7 ай бұрын
2034 ലും കേള്‍ക്കും ❤
@Nihala-dv5fl7 ай бұрын
Und molee
@Manu.mManu.m8 ай бұрын
Mass ..... Ennu kandalum kettalum Romanjam 😮❤😊🎉
@governmen Жыл бұрын
ഈ സിനിമ മമ്മുക്ക 👌😍
@haritecky4887 Жыл бұрын
മമ്മുട്ടി ☝️🥰🥰🥰🥰🥰രാജാവ് എല്ലാം ഒരു ഓർമയായി നിൽ കെട്ടേ👆👆👆👆💪💪💪💪💪💪💪💪💪
@natureoncanvas98542 жыл бұрын
എല്ലാം ഓർമകൾ മാത്രമായ്...😞
@MeenakshiSaneesh7 ай бұрын
പൊളി പാട്ട് ❤️❤️
@ChinchuSs-m7h20 күн бұрын
Mg sir thakarthu 🎉
@JominLouis5 ай бұрын
എല്ലാം ഓർമ്മകൾ മാത്രമായി 😢😢
@acmech25572 жыл бұрын
ഗിരീഷ് പുത്തഞ്ചേരി 🥰🌸🌸🌸
@vineethkumar6024Ай бұрын
ഞാൻ ഉണ്ട് ❤
@ascreations57592 жыл бұрын
3:54 killing 🔥
@renjith38 Жыл бұрын
മോഹൻ സിതാരാ ❤️
@abhivlogs7275Ай бұрын
എഴുതിയ ഗിരീഷേട്ടന് ബിഗ് സല്ലുട്ട് ❤
@manjeeshvm2627 Жыл бұрын
ഇതിൽ പാടിയിരിക്കുന്ന ആ ലേഡി വോയിസ് ആരുടെ ആണ് ??
@Najiketas-o2vАй бұрын
🎉2024🎉 thiruvonam🎉niranazhi ponnin🎉
@JidhyaHari8 ай бұрын
ഗിരീഷ് പുത്തഞ്ചേരി ❤❤❤❤ M G ❤❤❤❤
@_gameryt_ Жыл бұрын
കൈരളിയുടെ ദേശിയ സിനിമ വല്യേട്ടൻ 😍
@shibinashibi24632 жыл бұрын
ഗിരീഷേട്ടൻ എന്നും അതുല്ല്യ പ്രതിഭ...
@aswanr67428 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ വീടിനടുത്തുള്ള വേല ഓർമ വരുന്നവർ ഉണ്ടോ 😍🥰
Only mg sree can suit this song...👌🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@PrasanthNair-d9i23 күн бұрын
MG Sreekumar must be deserved national award for this song👌
@Vichu-e1y2 ай бұрын
വണ്ടി ഓടിക്കാൻ പറ്റില്ല e പാട്ട് കേട്ടു ഡ്രൈവിംഗ് സ്പീഡ് കൂടുന്നു
@sunilbabu59192 ай бұрын
Ee pattinte mood kittatha ehthlm alkaru undo ❤ undengil avarokk van shokm ahrikkm
@alwin1186 Жыл бұрын
ശരിക്കും കുട്ടികാലം ഓർമ്മവരും പിന്നേയ് കൈരളി ടീവി 😂 എല്ലാ ഓണത്തിനും കൈരളി ആകെ ഉണ്ടായിരുന്ന മൂവി ആണ് രാവിലെ കാണാൻ ഇരുന്നാൽ വൈകുനേരം ആക്കും കഴിയുമ്പോ അത്രക്ക് add ഉണ്ടാകും 😂😂
@gauthamanmt2 жыл бұрын
3:55 mohan sithara sir 😍
@arunbabuks67242 жыл бұрын
my most fav area
@basil63619 ай бұрын
❤
@PrasanthNair-d9i23 күн бұрын
Mohan sithara what a composition 🙏
@fayisputhukudichola21432 жыл бұрын
ഇക്കാ 🔥🔥🔥💕💕
@kkpstatus10 Жыл бұрын
വരികൾ 🍂🍂❤️
@ArunS-de2nz Жыл бұрын
🥰🥰🥰
@ajithmrajithmr3313 Жыл бұрын
സൂപ്പർ 💙💙💙
@salimmuhammad2177 Жыл бұрын
മെഗാസ്റ്റർ,the face of indian cinima 😍😍😍
@AdhiDev22212 ай бұрын
Music and lyrics ❤ very high full
@AnilKG-v5f2 ай бұрын
Mohan sithara❤❤❤❤ love
@athilanand1100 Жыл бұрын
ഏതോ നേർത്ത വിങ്ങലായ് ❤
@AnjaliPraveen-g6d2 ай бұрын
ഓണം ആവാറായി guys ❤️💥
@harithajithin68709 ай бұрын
4:51 - 5:33 heaven❤
@manusree9920 Жыл бұрын
Energy 100%🥰🔥🔥
@sanuandrews96103 жыл бұрын
സൂപ്പർ സോങ്
@ajeeshkumar13992 жыл бұрын
Mamookka...,. Uyir👍👍👍👍👍👍💝💝💝💝💝💝💝💝💝💝💝💝
@blessanshaji11 ай бұрын
Mohan sithara❤
@sandrakaveesher2 жыл бұрын
❤️ Gireesh Puthencheri 's lyrics will always remains in each and every malayali's heart ❤️
@svvlogs8621 Жыл бұрын
അതെ എല്ലാം ഓർമകൾ മാത്രമായി😔
@lijolijo8772 Жыл бұрын
മലയാളത്തിന്റെ വല്യേട്ടൻ 🔥🔥🔥
@sajangeorge92702 жыл бұрын
എന്നും ഇഷ്ടം...2022 കാണാൻ വന്നവരുണ്ടോ
@vishnu29462 жыл бұрын
അറക്കൽ മാധവനുണ്ണി❤🔥
@sreeragssu2 жыл бұрын
Matinee now ഈ പാട്ടിന്റെ ഒരു കിടിലൻ clarity വീഡിയോ upload ചെയ്തിരുന്നു.. ഇപ്പോൾ remove ആയിരിക്കുന്നു..😔
സൈന അപ്‌ലോഡ് ചെയ്യാൻ വൈകി..matinee now കുറച്ചു മാസങ്ങൾക്ക് മുമ്പ് അപ്‌ലോഡ് ചെയ്തത് 30 lakhs വ്യൂസ് കഴിഞ്ഞു..
@sreeragssu2 жыл бұрын
ഇപ്പോൾ remove ആയികിടു വീഡിയോ ആയിരുന്നു എല്ലാ songs, full movie എല്ലാം പോയ്
@RETHEESHN2 жыл бұрын
@@sreeragssu oho
@rahulr140 Жыл бұрын
ഗിരീഷ് അണ്ണൻ എഴുതിയ പോലെ അയല്ലോ എല്ലാ ഓർമ്മകൾ മാത്രമായീ ഏതോ നേർത്ത വിങ്ങലായി Real legend. King of lyrics and words Missing annan
@nibinjoseph8122 Жыл бұрын
❤️❤️❤️❤️🙏🙏🙏🙏🙏
@asifjeddah5327 Жыл бұрын
മോഹൻ സിതാര ഇഷ്ടം ♥
@BibinBibinvb4 ай бұрын
Super song
@sundarantv9849 Жыл бұрын
വല്യാട്ടൻ 2000
@good-b9w3 ай бұрын
Kunnatthu sooryanudhichathano👌💕💕💕💕🙏😇💐💝
@tripurabhairavidevi49839 ай бұрын
മാനത്തെ മണിത്തുമ്പമൊട്ടിൽ മേടസൂര്യനോ മാണിക്യത്തിരി തുമ്പുനീട്ടി പൂത്തു പൊൻവെയിൽ നിറനാഴിപ്പൊന്നിൻ മണലാര്യൻ നെല്ലിൽ മണ്ണ് തെളിയുന്നേ മാനത്തെ മണിത്തുമ്പമൊട്ടിൽ മേടസൂര്യനോ മാണിക്യത്തിരി തുമ്പുനീട്ടി പൂത്തു പൊൻവെയിൽ നിറനാഴിപ്പൊന്നിൻ മണലാര്യൻ നെല്ലിൽ മണ്ണ് തെളിയുന്നേ ഓ ഓ തെളിമിന്നൽ തേവി മറുകണ്ടം പൂട്ടി മനസ്സും കുളിരുന്നേ ഹേ പച്ചച്ചപ്പാടത്തെ പകൽ വരമ്പിൽ പനയോലക്കാടിന്റെ കുടത്തണലിൽ പച്ചച്ചപ്പാടത്തെ പകൽ വരമ്പിൽ പനയോലക്കാടിന്റെ കുടത്തണലിൽ കതിരെല്ലാം കൊയ്തും വെയിലേറ്റും വേർത്തും കളമെല്ലാം നിറയ്ക്കാല്ലോ ഓ ഓ നിറനാഴിപ്പൊന്നിൻ മണലാര്യൻ നെല്ലിൽ മണ്ണ് തെളിയുന്നേ ഓ ഓ തെളിമിന്നൽ തേവി മറുകണ്ടം പൂട്ടി മനസ്സും കുളിരുന്നേ മുറ്റത്തെ മാവും മാമ്പൂക്കാവും പൂമുഖത്തു പുലരിയിലായില്ല്യം നോറ്റെണീറ്റ മണിമുത്തശ്ശി പുതുപാല പൂക്കുമിരുളിൽ താംബൂലം കൊണ്ടു വന്ന വനയക്ഷി ഇനിയൊരു പാണനാരിതാ പാടുന്നു കലിദോഷമൊക്കെയും തീർക്കുന്നു ഒരു വെണ്ണിലാവു കൊണ്ടേലസ്സും മണിനൂപുരങ്ങളും തീർക്കുന്നു ഗുരുനാഥനാദ്യമായ് നാത്തുമ്പിൽ ഹരിനാമമന്ത്രമൊന്നെഴുതുന്നു കുറിമുണ്ടുടുത്തു കുറി തൊട്ടു മെയ്യിൽനറുപീലി ചാർത്തിയഴകോടെ നിന്നുപോയോ എല്ലാ ഓർമ്മകൾ മാത്രമായീ ഏതോ നേർത്ത വിങ്ങലായി എല്ലാ ഓർമ്മകൾ മാത്രമായീ ഏതോ നേർത്ത വിങ്ങലായി ഉള്ളിൽ ദീപനാളമായ് സ്നേഹമന്ത്രമായ് പൂത്തു കഴിഞ്ഞു വസന്തം നിറനാഴിപ്പൊന്നിൻ മണലാര്യൻ നെല്ലിൽ മണ്ണ് തെളിയുന്നേ ഓ ഓ തെളിമിന്നൽ തേവി മറുകണ്ടം പൂട്ടി മനസ്സും കുളിരുന്നേ മാനത്തെ മണിത്തുമ്പമൊട്ടിൽ മേടസൂര്യനോ മാണിക്യത്തിരി തുമ്പുനീട്ടി പൂത്തു പൊൻവെയിൽ മാറ്റേറും മിന്നും പൊന്നും ചാർത്തി മച്ചിലുള്ള ഭഗവതി മൂവന്തിച്ചാന്തണിഞ്ഞു വരമേകുന്നു ഇനിയമ്മ പാടുമൊരരിയൊരു താരാട്ടിൻ പാട്ടുകേട്ടു മിഴി പൂട്ടുന്നു ഒരു കൊന്ന പൂത്തതും നേരത്തെ വിഷു വന്നുപോയതും കണ്ടില്ലാ പകൽ ചാഞ്ഞു വീണതും പാടത്തെ പുഴ വറ്റി നിന്നതും കണ്ടില്ലാ ഒരു വർഷ രാത്രിയിൽ നാമേതോ വനയാത്ര പോകുമെന്നോർത്തില്ലാ മിഴിവാർത്തു നിന്ന മഴമാത്രമന്നു നെറുകിൽ തലോടി അലിവോടെ മാഞ്ഞുപോയോ എല്ലാമോർമ്മകൾ മാത്രമായി ഏതോ നേർത്ത വിങ്ങലായി എല്ലാമോർമ്മകൾ മാത്രമായി ഏതോ നേർത്ത വിങ്ങലായി ഉള്ളിൽ ദീപനാളമായ് സ്നേഹമന്ത്രമായ് പൂത്തു കഴിഞ്ഞു വസന്തം നിറനാഴിപ്പൊന്നിൻ മണലാര്യൻ നെല്ലിൽ മണ്ണ് തെളിയുന്നേ ഓ ഓ തെളിമിന്നൽ തേവി മറുകണ്ടം പൂട്ടി മനസ്സും കുളിരുന്നേ മാനത്തെമണിത്തുമ്പമൊട്ടിൽ മേടസൂര്യനോ മാണിക്യത്തിരി തുമ്പു നീട്ടി പൂത്തു പൊൻ വെയിൽ രാവത്തെ കുറുമ്പിക്കിടാങ്ങൾ പെയ്തു രാമഴ എങ്ങെങ്ങും തളിർക്കുന്നു വീണ്ടും താളും തകരയും