ചിറമേൽ അച്ഛന്റെ സ്വർ​ഗം | സൗജന്യമായി പഴങ്ങൾ പറിച്ച് കഴിച്ചും വ്യായാമം ചെയ്തും ആരോ​ഗ്യം സംരക്ഷിക്കാം

  Рет қаралды 87,155

Livestories

Livestories

Күн бұрын

പാവപ്പെട്ടവരും പണക്കാരും ഒരേപോലെ ഇഷ്ടപ്പെടുന്ന ചിറമേൽ അച്ഛൻ്റെ ഏദൻതോട്ടം .
.
.
.
.
നിങ്ങൾ വ്യത്യസ്തരാണോ...? മുറ്റത്തും ടെറസ്സിലും പലതരം കൃഷികൾ ചെയ്യുന്നവരാണോ...? ആരെയും ആകർഷിക്കുന്ന പൂന്തോട്ടം വീട്ടിലുണ്ടോ...? ചെറുതും വലുതുമായ നിങ്ങളുടെ വിശേഷങ്ങൾ മറ്റുള്ളവരുമായി പങ്കുവെയ്ക്കാൻ ആ​ഗ്രഹമുണ്ടോ...?
ലൈവ്സ്റ്റോറീസിലൂടെ നിങ്ങളുടെ വിശേഷങ്ങൾ ലോകം മുഴുവൻ അറിയട്ടേ...!!! ഞങ്ങളെ വിളിക്കൂ..799 422 4567
Follow and Support us...
/ livestoriesofficial
👆🏻👆🏻 KZbin 👆🏻👆🏻
/ livestoriesofficial
👆🏻👆🏻 Facebook 👆🏻👆🏻
/ livestoriesinsta
👆🏻👆🏻 Instagram 👆🏻👆🏻
---------------------------------
ANTI-PIRACY WARNING
This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#frdavischiramel #greenpark #livestories
#fruitplant #organicfarming #terracefarming #exoticfruittrees #garden #gardentour #gardening #organicfarming #organicterracefarming #fruitplant #exoticfruittrees #TerraceFarming #garden #gardenscapes #gardentour #gardening

Пікірлер: 101
@babuezhumangalam3714
@babuezhumangalam3714 Жыл бұрын
അച്ഛന്റെ സംസാരം കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും നല്ല എനർജി ഉണ്ടാവും അച്ഛന്റെ ഏദൻ തോട്ടം കാണാൻ വരുന്നുണ്ട്. കെട്ടിപ്പിടിച്ച് ഒരു ഉമ്മ തരും. തമ്പുരാന്റെ അനുഗ്രഹം എല്ലാവർക്കും പകർന്നു കൊടുക്കുന്ന അച്ഛന് സർവ്വശക്തന്റെ അനുഗ്രഹം എപ്പോഴും കൂടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏...
@vijayarajankk8961
@vijayarajankk8961 Жыл бұрын
@aliammavarkey2299
@aliammavarkey2299 9 ай бұрын
​@@vijayarajankk8961))
@jeejaka7440
@jeejaka7440 Жыл бұрын
സൂപ്പര്‍....... . അച്ചന്‍റെ പ്രസംഗം പോലെതന്നെ ഊഷാറാണ് അവതരണവും
@littynixon8636
@littynixon8636 Жыл бұрын
സൂപ്പർ അച്ഛാ 🥰🥰🥰 തീർച്ചയായും ഞങ്ങളും അവിടെ വരും എന്തുരു സന്തോഷമാണ് അച്ഛന്. എല്ലാം ദൈവനുഗ്രെഹം à
@thomasvarghese2613
@thomasvarghese2613 Жыл бұрын
അഭിനന്ദനങ്ങൾ.ചിറമേൽ അച്ചൻ്റെ ഏദൻ തോട്ടം.. കുറച്ച് തൈ വേണമായിരുന്നു.
@reshmijoseph63
@reshmijoseph63 Жыл бұрын
ഇതുപോലെ ചെയ്തു മൊത്തം വാവൽ ശല്യം ആയി, കുടിവെള്ളം വരെ മലിനും ആക്കി.
@jilnajobin3955
@jilnajobin3955 Жыл бұрын
അച്ഛാ super...... Thank you...🥰
@BeatriceEdwin-v7i
@BeatriceEdwin-v7i Жыл бұрын
Well done Father. തീർച്ചയായും വരും😅😅😅😅
@badhshaahamed5071
@badhshaahamed5071 Жыл бұрын
അച്ചാ പൊളി, ഒരു പാട് ഉപകാരപ്രതം
@ponnammathankan616
@ponnammathankan616 Жыл бұрын
Father super angu ethrayo uyarathilanu. God bless u
@heenasflavours
@heenasflavours Жыл бұрын
അച്ഛന്റെ കൃഷികൾ എല്ലാം വളരെ മനോഹരമായിരിക്കുന്നു സംസാരം എല്ലാവർക്കും ഒരു എനർജി കിട്ടുന്നതും thanks for sharing this beautyful vedeo
@tjalappuzha
@tjalappuzha Жыл бұрын
ആതുരസേവനത്തിന്റെ കാര്യത്തിൽ ആണേലും കൃഷിയുടെ കാര്യത്തിൽ ആണേലുംചിറമേൽ അച്ഛനെ വെല്ലാൻ ആരുമില്ലെന്ന് പറയാം
@sushamamohan991
@sushamamohan991 Жыл бұрын
അച്ഛൻ ഓരോന്നും പരിചയപ്പെടുത്തുമ്പോൾ നാഗവല്ലിയിലെ ശോഭനയെ ഓർമ്മ വന്നു😂😂😂❤️❤️❤️❤️
@23spaul
@23spaul Жыл бұрын
ഇനി നാട്ടിൽ വരുമ്പോൾ കൊരട്ടിയിലെ വരും... ഇതെല്ലാം നേരിൽ കാണണം.. പറ്റിയാൽ അച്ഛനെയും... അച്ഛന്റെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കു സർവ മംഗളങ്ങളും നേരുന്നു
@KunjumolAugustine-jt1ns
@KunjumolAugustine-jt1ns Жыл бұрын
ക്ഷമിക്കണം മായമില്ലാത്ത പഴങ്ങൾ എന്ന് എഴുതിയത് നാണമില്ലാത്ത എന്നായിപ്പോയി😂😂😂😂
@FasRah
@FasRah Жыл бұрын
ഈ ഡ്രമ്മുകൾ എവിടാ കിട്ടാ.... 10 pc തൃശൂർ കൊടുങ്ങല്ലൂർ കിട്ടുമോ
@skymail1042
@skymail1042 10 ай бұрын
അർബുദ നാശിനിയുടെ ഒരു തൈയ്യോ വിത്തോ തരുമോ? എന്റടുത്തു ഒരുപാട് വെറൈറ്റി ചെടികൾ ഉണ്ട്. അവ തരാം.
@shirleydaniel1821
@shirleydaniel1821 Жыл бұрын
Super garden Achan
@Aysh-k6i
@Aysh-k6i 3 ай бұрын
Achan super aan... Adepole yedenthotavum ❤
@sumithsathyan-cy7yp
@sumithsathyan-cy7yp Жыл бұрын
Ee achane ellavarkkum valare istamanu odukathe comedyumanu❤
@saifunisha2806
@saifunisha2806 11 ай бұрын
Achante Edhan thottam... enthu Manoharam.. ❤ Avide varunna kilikalum poombattayum ...... Oro chediyum nattu athu valarumbozhulla oru santhosham😂❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
@robertjosephchittinappilly1180
@robertjosephchittinappilly1180 Жыл бұрын
Wonderful ❤ awesome intention vision and planning
@minishaji8202
@minishaji8202 Жыл бұрын
😅😅😅😅😅
@sheelakarthikeyan7035
@sheelakarthikeyan7035 Жыл бұрын
Super, congratulations
@KunjumolAugustine-jt1ns
@KunjumolAugustine-jt1ns Жыл бұрын
അച്ചോഈ പഴങ്ങളുടെയൊക്കെ തൈ തരുമോ? നാണമില്ലാത്ത പഴങ്ങൾ തിന്നാൻ കൊതിയായിട്ടാ.❤❤❤❤❤
@Aswaasha
@Aswaasha Жыл бұрын
Ee achain yrs munne Vendar school vannapol kandu.....annu avayavadhanamm njain sign cheyithu kodu pinne oru arive ila.....athoke epolum nilavil undo achoooo
@minithomas4036
@minithomas4036 Жыл бұрын
Nice father congratulations
@mohammedsadiq4009
@mohammedsadiq4009 Жыл бұрын
സൂപ്പർ 💕🥰💞
@lissyjose1746
@lissyjose1746 Жыл бұрын
🌹
@santhisekhar8630
@santhisekhar8630 Жыл бұрын
പള്ളി മുഴുവനും കോൻഗ്രീററ് ആക്കി വക്കുന്നവ൪ക്ക് ഒരു പ്രജോധന൦ ആണ് അച്ഛൻ സൂപ്പർ
@mathewgeorge957
@mathewgeorge957 Жыл бұрын
Peanut butter ഉണ്ടാക്കുന്നത് കപ്പലണ്ടിയിൽ( peanut ) നിന്നാണ് Peanut tree യിലെ കായയിൽ നിന്നല്ല.
@beenajacob493
@beenajacob493 Жыл бұрын
Achen super 👏👏👏
@ashrafeadenvilla705
@ashrafeadenvilla705 Жыл бұрын
❤ 🤝 Ente veedinod chernnu 1 pazhathottam enikkundu . 31 items .3 years old .❤
@sarakutty5836
@sarakutty5836 Жыл бұрын
❤ Father chiramel lovely Aden garden❤be blessed ❤
@saiedcpalgala5356
@saiedcpalgala5356 Жыл бұрын
കൊള്ളാം....സൂപ്പർ❤
@rinshadrinu4162
@rinshadrinu4162 11 ай бұрын
@chethana97
@chethana97 9 ай бұрын
കൊരട്ടി ആണോ ❤❤❤ super
@agnajude7967
@agnajude7967 Жыл бұрын
Good effort 👌👏👏
@unnikrishnan-hi3ib
@unnikrishnan-hi3ib Жыл бұрын
acho peanut butter ruchiyanu aa fruitinu..peanut butter athu vechittalla undakkunnathu..
@reenajoy4694
@reenajoy4694 Жыл бұрын
Acha super super 👍❤️🙏
@indian936
@indian936 11 ай бұрын
Achante Energyude Rahasyam 👍❤️❤️
@padmajaravindran3303
@padmajaravindran3303 Жыл бұрын
Super, ingeneyulla achanmareyanu aavasyam
@nashanoushad3885
@nashanoushad3885 Жыл бұрын
Karugappattayaano? VayanaEla yaano? Njan vangipettu achaa KZbin nokkiyaal ariyam
@rajiamma-dd2yr
@rajiamma-dd2yr Жыл бұрын
Explaining well !!! With relating to old songs good so we will remember........ Now due to severe population of people lot of trees we lost.. 10 lakh gauva trees 5lakhmango trees 3lakh coconut trees we lost ... So how to reduce severe population by teaching new kids .. You must tell...
@riyasudheenkm
@riyasudheenkm 11 ай бұрын
പാരിജാതം തിരുമിഴി തുറന്നു....😄 ഉഷാർ.
@beenapa6293
@beenapa6293 Жыл бұрын
Beautiful 👌👌👌
@miracleBigfamily
@miracleBigfamily Жыл бұрын
സൂപ്പർർർർർ 💕🥰🥰💞
@pradeepchandran255
@pradeepchandran255 Жыл бұрын
അച്ഛൻ ❤❤❤ ജീവിച്ചിരിക്കുന്ന ദൈവം തന്നെ....
@Sheeba-fr2pr
@Sheeba-fr2pr Жыл бұрын
Father orupadu happy anu njagalke god bless you father
@sreedevip4022
@sreedevip4022 Жыл бұрын
അച്ചൻ ഈ ചെടികളെല്ലാം എവിടെ നിന്നാണ് സംഘടിപ്പിച്ചത് ? ഒരു ചെടികളുടെ നഴ്സറി കൂടെ തുടങ്ങിക്കൂടെ?
@indian936
@indian936 11 ай бұрын
Sathyam
@YasinGarden
@YasinGarden Жыл бұрын
Good പ്ലാന്റ് 👍👍👍👍👍
@shailajabiju9280
@shailajabiju9280 Жыл бұрын
Skin rogathinulla chedi etha acha...
@jamsheerajamsheera959
@jamsheerajamsheera959 Жыл бұрын
സുപ്പർ
@lathamohan7705
@lathamohan7705 Жыл бұрын
Acha super
@PadminiammaKN
@PadminiammaKN Ай бұрын
Acha🎉🎉super❤❤ 20:02
@marybabu3112
@marybabu3112 11 ай бұрын
Superb. 👌👌👌👌👍
@santhammaninan1135
@santhammaninan1135 Жыл бұрын
Ethrayo mahathaya nanma
@indian936
@indian936 11 ай бұрын
Nalloru Gayakananu Achan 🙏😊❤️
@AlshanAlshan
@AlshanAlshan Жыл бұрын
Sailundoo നീല അമരി
@lucypfrancis8757
@lucypfrancis8757 Жыл бұрын
Great 👍
@mk_1958
@mk_1958 Жыл бұрын
Good morning Father. Phone no . tharumo?
@manjuladevaki7959
@manjuladevaki7959 Жыл бұрын
നല്ല ആശയങ്ങൾ . മറ്റുള്ളവർക്ക് പ്രചോദനമാകട്ടെ
@thachoosfoods5041
@thachoosfoods5041 Жыл бұрын
Acha manjal endayi. Vith kitumo
@abrahama.j.9639
@abrahama.j.9639 Жыл бұрын
Love you Acha....
@sajiabraham7233
@sajiabraham7233 Жыл бұрын
Acha njangalk kananamennund evideya sthalam
@Lily-us4yi
@Lily-us4yi Жыл бұрын
👍🙏
@josethoman998
@josethoman998 Жыл бұрын
🎉🎉🎉🎉🎉🎉good
@അഞ്ചുവിളക്ക്
@അഞ്ചുവിളക്ക് Жыл бұрын
മിയ വാക്കി ആകില്ല അകലം കൂടുതലാ
@mettildamathew3044
@mettildamathew3044 Жыл бұрын
Super
@saurabhfrancis
@saurabhfrancis 5 ай бұрын
❤️😍
@salijapsagar8157
@salijapsagar8157 Жыл бұрын
God bless you dear Fr.. 🙏🙏😊
@eliajoy3659
@eliajoy3659 Жыл бұрын
Super 👍
@mercy.amenhallelujahblessu1261
@mercy.amenhallelujahblessu1261 Жыл бұрын
Super...
@PadminiammaKN
@PadminiammaKN Ай бұрын
18:10 achasuper🎉🎉❤❤❤
@binub2531
@binub2531 Жыл бұрын
👍
@arifa2382
@arifa2382 Жыл бұрын
Anikkum varanam
@mercyantony7074
@mercyantony7074 Жыл бұрын
Very good
@sparkmovieshub466
@sparkmovieshub466 10 ай бұрын
അച്ചോ റബൂട്ടാൻ അല്ല സപ്പോട്ട ആണ്😮😮😮😮 നല്ല അറിവ്
@Travel82
@Travel82 Жыл бұрын
കേറി നോക്ക് guys❤️
@sujasuresh8191
@sujasuresh8191 Жыл бұрын
Super ❤❤❤
@mary73tomas
@mary73tomas Жыл бұрын
👍
@aminakuttyamina6852
@aminakuttyamina6852 Жыл бұрын
Evideyan stalam
@SoniyaBion-lu4kh
@SoniyaBion-lu4kh Жыл бұрын
Super❤🙏
@Jeemon-jq4mf
@Jeemon-jq4mf Жыл бұрын
Thank's to God...
@SumiAlex-wd1ir
@SumiAlex-wd1ir Жыл бұрын
Super 👍
@krishnadasks9912
@krishnadasks9912 Жыл бұрын
🙏
@basheerbashi6521
@basheerbashi6521 Жыл бұрын
Good
@remania8762
@remania8762 Жыл бұрын
ഈ സ്‌ഥലം എവിടെ ആണ് അച്ചോ 👌👌👌👌
@anithamilton8432
@anithamilton8432 Жыл бұрын
ചാലക്കുടിക്കും അങ്കമാലിക്കും ഇടയിൽ കൊരട്ടിമുത്തി പള്ളി കൊരട്ടി railway സ്റ്റേഷൻ അടുത്തായി പഴയ നാഷണൽ ഹൈവേയിൽ ദേവമാതാ ഹോസ്പിറ്റലിന്റെ തൊട്ടടുത്തായി ആണ് 👍
@miracleBigfamily
@miracleBigfamily Жыл бұрын
🥰🥰🥰🥰🥰
@vijisunil7612
@vijisunil7612 Жыл бұрын
Superrrrr
@jhancysebastian8720
@jhancysebastian8720 Жыл бұрын
Fruits plants ellam valuthakumbol forest akumbol onnu varanum .God bless you father ❤
@sumavijayan6904
@sumavijayan6904 Жыл бұрын
Acha Adipoly🥰🥰🥰
@e.nlaxmanane.n4851
@e.nlaxmanane.n4851 Жыл бұрын
Beatiful
@sreejag5272
@sreejag5272 Жыл бұрын
🙏🙏🙏
@zairodeevaraj6754
@zairodeevaraj6754 Жыл бұрын
ഏദൻതോട്ടത്തിലാണോ എന്നു തോന്നി
@gracyjoy2903
@gracyjoy2903 Жыл бұрын
Ok😊
@beenajohn7526
@beenajohn7526 Жыл бұрын
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
Flowers Top Singer 5 | Musical Reality Show | EP# 07
1:04:20
Top Singer
Рет қаралды 9 М.
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН