No video

ചിക്കൻബിരിയാണി | ABC MALAYALAM | JAYASANKAR VIEW

  Рет қаралды 58,585

ABC Malayalam News

ABC Malayalam News

Күн бұрын

ചിക്കൻബിരിയാണി | ABC MALAYALAM | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 182
@jayanthchellappan7039
@jayanthchellappan7039 Ай бұрын
വിപ്ലവം നവദ്വാരങ്ങളിലൂടെ.... കൊള്ളാം നടക്കട്ടെ ❤
@paula.i1690
@paula.i1690 Ай бұрын
പോർക്ക് ഫ്രൈ വെച്ച് നവോത്ഥാനം പൊടി പൊടിക്കട്ടെ. ആർഭാട ചാൻസലർ. പൊതുവേയുള്ള കാപട്യ വിപ്ലവം.
@girijanair348
@girijanair348 Ай бұрын
വക്കീൽ സാറിന്റെ അവസാന sentence കലക്കി, ഒരു appetizer ആവശ്യം തന്നെ ആണു, ഇപ്പോഴത്തെ അവസ്ഥ വച്ചു നോക്കുമ്പോൾ. ഇതൊക്കെ എങ്ങിനെ ഇത്ര കൃത്യമായി പറയാൻ സാധിക്കുന്നു എന്നാലോചിക്കുമ്പോൾ ഞങ്ങളിൽ ചിലർക്ക് ചെറിയ ഒരു അസൂയ വക്കീൽ സാറിനോട് ഉണ്ടോ എന്നു ഒരു സംശയം ഇല്ലാതില്ല. 😅😊🤣
@johnsonvs8784
@johnsonvs8784 Ай бұрын
ബിരിയാണി ദഹിക്കുവാൻ "ദഹന രസം " കൂടി അനുവദിക്കണം എന്ന നിർദേശം ഗംഭീരം തന്നെ.
@venugobal8585
@venugobal8585 Ай бұрын
😂😂
@venugobal8585
@venugobal8585 Ай бұрын
😂😂Dahana Rasam..😅😅
@pvvarughese6455
@pvvarughese6455 Ай бұрын
😄😄😄
@Nheruvil
@Nheruvil Ай бұрын
കര്‍ക്കിടമാസത്തില്‍ രാവിലെ തന്നെ കര്‍ക്കിടകഞ്ഞി സേവിച്ചതുപോലെ തോന്നി...♥ ശുഭദിനം...
@sujeevk8792
@sujeevk8792 Ай бұрын
ശ്രീ. ജയശങ്കർ സർ കലക്കി.😅😅
@Abhishek100.
@Abhishek100. Ай бұрын
🇮🇳 അൽഫാം , കുമ്പുസ്, കബാബ് എന്നീ outlet കൂടി തുടങ്ങിയാൽ Super യായി , ഒപ്പം French Wine കൂടി വേണം.
@psmohan672
@psmohan672 Ай бұрын
Pork endhaa thetru cheythathu?ennaal athum koduththaal super.
@Abhishek100.
@Abhishek100. Ай бұрын
@@psmohan672 എങ്ങനെ വേണം Burger ആയി മതിയോ?
@devidassethumadhavamenon8598
@devidassethumadhavamenon8598 Ай бұрын
കുഴിമന്തി, " ഷാ - വർമ്മ " ഇവ വേണ്ടേ?
@sanand6495
@sanand6495 Ай бұрын
മരിച്ചു കിടക്കുന്ന അമ്മയുടെ ദേഹത്തിനടുത്തു അമ്മയെ കാണിക്കാൻ നൃത്തം ചെയ്ത മല്ലികയെ വെറുതെ ഒന്ന് ഓർത്തു പോയി...
@pbharshan7690
@pbharshan7690 Ай бұрын
പുരോഗമനത്തിന്റെ അടുത്തപടിയായി പോൺ ആർട്ടിസ്റ്റ് മിയ ഖലീഫയെപ്പോലുള്ള ആരെയെങ്കിലും ചാൻസലർ ആയി നിയമിക്കണം.
@govindram6557-gw1ry
@govindram6557-gw1ry Ай бұрын
പുരോഗമനം ഉണ്ടാവണമെങ്കിൽ കൊടി, വെടി, പിടി ( അടി) കളി (ചൂത്) കുടി എന്നീ കലാരൂപങ്ങൾ അവിടെ നടപ്പിലാക്കുക.😂
@govindram6557-gw1ry
@govindram6557-gw1ry Ай бұрын
മിയ ഖാലിഫ, സണ്ണി ലിയോൺ എന്നിവരെ ഒരുമിച്ച് നിയമിക്കണം.
@sarunkumar6753
@sarunkumar6753 Ай бұрын
Baba ramdev aayaalo
@magicframes11
@magicframes11 Ай бұрын
അതിനേക്കാൾ വലിയ പറവെടികൾ പാർട്ടിയിൽ തന്നെ ഉണ്ട്... അതാവും കൂടുതൽ മഹത്തരം
@govindram6557-gw1ry
@govindram6557-gw1ry Ай бұрын
മല്ലി കേച്ചി ചിന്താ ജെറോമിൻ്റെ മറ്റൊരു രൂപം😂😂😂
@venugobal8585
@venugobal8585 Ай бұрын
😂😂
@cadamodaran3056
@cadamodaran3056 Ай бұрын
ചില ആയുർവേദ ഡോക്ടർ മാർ, നാട്ടു ചീ കൽസകർ, ഇവർഫീസ് വാങ്ങിക്കുക ഇല്ല. പക്ഷെ മരുന്ന് അവിടെ നിന്നും വാങ്ങിക്കാൻ പറയും മിനിമം 500രൂപയുടെ, 1000,ആവും അതിന്റെ കമ്മീഷൻ മാത്രം മതി. അത് പോലെ പ്രതി മാസം ശമ്പളം വേണ്ട, ബാക്കി വരുന്ന എല്ലാ ചെലവും യാത്രപടിയും മതി.
@jeevanandane2802
@jeevanandane2802 Ай бұрын
Enthayalum Aadhunika Doctormare pole Consulting feesum Vangichittu, Pratheyeka marunnu companykalude mathram marunnum, anavassyamaya Scanning/ Lab test ukalum ezhuthunnillalo😂😂😂
@sathyavrathannair8898
@sathyavrathannair8898 Ай бұрын
ആർഷോചരിതം, ചിന്താവിജയം, ചന്ദ്രശേഖരവധം, മുതലായ നവീന ആട്ടക്കഥകൾ, കാരണഭൂതചരിതം തിരുവാതിരകളിപ്പാട്ട് രചിച്ച പൂവരണി നമ്പൂരിശ്ശനെക്കൊണ്ടുതന്നെ എഴുതിക്കണം.
@gangadharanmp1958
@gangadharanmp1958 Ай бұрын
ഇന്നത്തെ “ breakfast ” അതും നോൺ വെജിറ്റേറിയൻ അസ്സലായി 🙏
@sivanpillai9638
@sivanpillai9638 Ай бұрын
വക്കീലേ, ചെറുതുരുത്തിയിലെ കേരള കലാമണ്ഡലം മാതൃകയിൽ, കണ്ണൂരിൽ ഒരു ആയോധന കലാമണ്ഡലം ആയാലോ? അതാകുമ്പോൾ അദ്ധ്യാപകരാകാൻ പരിചയ സമ്പന്നരായ ചെറുപ്പക്കാരെ പുറത്തു നിന്ന് നിയമിയ്ക്കേണ്ടതുമില്ല! ഈ കലകളിൽ പ്രാവീണ്യമില്ലാത്ത സ്വന്തക്കാരെ നിയമിച്ചു എന്ന് പ്രതിപക്ഷം അലറി വിളിക്കുകയുമില്ല!
@kgodavarma2238
@kgodavarma2238 Ай бұрын
ഗംഭീരായി!!!
@bharatvansh8784
@bharatvansh8784 Ай бұрын
Non Veg. ഇല്ലാതിരുന്നതിനാലാവാം കലാമണ്ഡലത്തിലെ മല്ലികപ്പൂവ് ഇത്രയുംകാലം കൂടുതൽ വിടരാതെ പോയത്. വൈകിയാണെങ്കിലും ഇനിയെങ്കിലും മല്ലികപ്പൂക്കൾ വിടരട്ടെ നല്ലോണം. അസുഖമറിഞ്ഞാവണം വക്കീൽജി ചികിത്സ വേണ്ടത്. വിടരട്ടെ കൂടുതൽ കൂടുതൽ ഇനിയും...
@devadasa891
@devadasa891 Ай бұрын
അറ്റ്ലീസ്റ്റ് ഒരു പെഗ് എങ്കിലും അറേഞ്ച് ചെയ്യേണ്ടതണ്
@Mohan-ti2sl
@Mohan-ti2sl Ай бұрын
കേരളത്തിൻ്റെ "പോഷകാഹരം" ഉടൻ extend ചെയ്യുന്നതായിരിക്കും. ഒരു ദിവസം അന്തിയും മറ്റേ ദിവസം മധുരവും. സുന്ദര കേരളം
@sreekariyamsyam2199
@sreekariyamsyam2199 Ай бұрын
😂😂😂😂സാറേ ക്ഷേത്രകലകൾ എന്നാണല്ലോ അവിടെ പഠിപ്പിക്കുന്നതിനെ പറയുക. അതു ശൂദ്രകലകൾ'എന്നാക്കി മാറ്റിയാൽ തരക്കേടില്ലായിരുന്നു. അസുരവാദ്യങ്ങളായ നാസിക് ഡോൽ തംബോലം, എന്നിവയും പഠിപ്പിക്കണം. സിനിമാറ്റിക്, ബ്രേക്ക് തുടങ്ങിയ ക്ലാസിക് കലകൾ ഉൾപ്പെടുത്തണം. ഒപ്പന ദഫ്മുട്ട്, കോൽക്കളി, എന്നീ പാരമ്പര്യ നൃത്തങ്ങൾ കൂടി പഠിപ്പിക്കണം. പറ്റിയാൽ അധ്യാപകർക്ക് സുന്നത്ത് നിർബന്ധമാക്കുകയും വേണം.മഹാഭാരതവുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാലാണല്ലോ 'ഭാരതപ്പുഴ' എന്ന പേര്. അതും മാറണം.. അപ്പോഴേ ടിപ്പുവിന്റെ പുനഃരവതാരമായ കാരണഭൂവിന്റെ ജന്മോദ്ദേശം പൂർത്തിയാകൂ.😊
@chandrasekharannarayanan5382
@chandrasekharannarayanan5382 Ай бұрын
ഇനി ശബരിമലസന്നിധാനത്തിലും ഗുരുവായുർ ശ്രീകോവിലിനകത്തും അതുപോലുള്ള പുണ്യസ്ഥലങ്ങളിലും കൽപാത്തിയിലും ബീഫും ചിക്കനും കൊണ്ടുവരും കോരൻ്റെ................, തീരുമാനിച്ചാൽ മാറ്റമില്ല😅
@sarunkumar6753
@sarunkumar6753 Ай бұрын
താൻ പൊട്ടനാണോ അമ്പലത്തിൽ പോലെ ആണോ കലാമണ്ഡലം
@user-cw5mk6uz1j
@user-cw5mk6uz1j Ай бұрын
Sree pappanavante officil kozhi biryani ethi
@sivanandantk8261
@sivanandantk8261 Ай бұрын
അടിപൊളി നിർദ്ദേശം..വണക്കം വക്കിൽ sir..
@bahubali68
@bahubali68 Ай бұрын
ഇത് അടുത്ത തെരഞ്ഞെടുപ്പിൽ കുറേ ഹിന്ദു വോട്ടുകൾ കൂടി ബിജെപി ക്ക്‌ ഉണ്ടാക്കി കൊടുക്കുന്ന തീരുമാനമാവാനാണ് സാധ്യത! എന്നിട്ട് ഫാസിസം വളർന്നു എന്ന് ഖേദിക്കാം 😂
@arunkb4459
@arunkb4459 Ай бұрын
ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം കാര്യങ്ങളിൽ കാരണ ഭൂതവും അല്ലാത്ത ഭൂതങ്ങളും ഒരിക്കലും തൊട്ടു കളിക്കില്ല 🤔, നവോത്ഥാനം, എന്ന് കെ ദാസൻ &......
@annzmeow5846
@annzmeow5846 Ай бұрын
Sir ❤ കത്തി പച്ച.......😮
@surendranathp1244
@surendranathp1244 Ай бұрын
കലകൾ പഠിക്കേണ്ട വിദ്യാർത്ഥികളും കേരളം വിട്ടുപോകാനുള്ള സമയമായി.കലാമണ്ഡലത്തിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളും സേവനം ചെയ്ത അദ്ധ്യാപകരും മുൻകൈയ്യെടുത്ത് സുമനസുകളുടെ സംഭ വനയോടെ കേരളത്തിന് പുറത്ത് പുതിയ കലാമണ്ഡലം ആരംഭിക്കുക
@naveennarayanan6941
@naveennarayanan6941 Ай бұрын
Jai Jaishankar !
@kakkaratt4865
@kakkaratt4865 Ай бұрын
Last point polichoo
@Maladev24
@Maladev24 Ай бұрын
കുറച്ചു കഴിഞ്ഞാൽ.. കലാമണ്ഡലം പേര് മാറി.. അല്ല് കലാ.. വല്ലതും ആവും..
@user-cw5mk6uz1j
@user-cw5mk6uz1j Ай бұрын
Sorry tto. ....Pork vargheeyamanu.... vegetarian food hegemonic aayathu pole
@miya4104
@miya4104 Ай бұрын
കേരളത്തിൽ ഒരു പോർക്ക് വിപ്ലവം അനിവാര്യ മല്ലെ ,
@Vibgior10
@Vibgior10 Ай бұрын
തല്ലണ്ടമ്മാവാ ഞാൻ നന്നാകില്ല.
@jayanthirajendran6051
@jayanthirajendran6051 Ай бұрын
വക്കീൽ സാർ കലക്കി 🙏
@girijanair348
@girijanair348 Ай бұрын
എപ്പോഴത്തെയും പോലെ. 😂
@donglee4641
@donglee4641 Ай бұрын
ഒരു പോർക്ക്‌ ഫ്രൈ പോരട്ടെ...
@ramachandrannambiar4235
@ramachandrannambiar4235 Ай бұрын
ആർഷോ ചരിതം കഥകളി 😄. വകീൽ സാറേ ചിരിച്ചു മരിച്ചു
@rohithchandrasekhar5376
@rohithchandrasekhar5376 Ай бұрын
ആ കൊടുക്കുന്ന സാധനം ജവാൻ ആയിരുന്നെങ്കിൽ സർക്കാർ ബ്രാൻഡിന് ഒരു പ്രൊമോഷൻ കൂടെ ആയേനെ
@RATHISHKUMAR7788
@RATHISHKUMAR7788 Ай бұрын
കുറച്ച് കഥകള്ളി പഠിച്ചാലോ എന്ന് ഒരു മോഹം 😂🎉
@revathienterprises2538
@revathienterprises2538 Ай бұрын
നോൺ വെജിറ്ററിയൻ, മദ്യം, പിന്നെ കൂട്ട് കിടക്കാൻ ആണിന് പെണ്ണും പെണ്ണിന് ആണും കിട്ടിയാൽ വലിയ സന്തോഷം അയ്യേനെ
@MadMax-yb1ri
@MadMax-yb1ri Ай бұрын
പന്നി കൂട്ടൻ കൂടി കൊടുക്കാൻ ഉള്ള set up കൂടി വേണം
@GNN64
@GNN64 Ай бұрын
Soon Devaswam board will order mutta burji as prasadam
@indirapk868
@indirapk868 Ай бұрын
ജയശങ്കർ സാർ തകർത്തു.😂😂😂
@gopakumarb
@gopakumarb Ай бұрын
Arsho ചരിതം....പൊളിച്ച്
@indirathekkedath6564
@indirathekkedath6564 Ай бұрын
മദ്യവും കൂടി അനുവദിക്കണം എന്നാണ് അഭിപ്രായം 😃
@jayashrisr5854
@jayashrisr5854 Ай бұрын
😂😂😂😂🙏very good morning to Advocate Sir🙏🙏🙏 recommendation for appetizers...👏👏👏
@Chakkochi168
@Chakkochi168 Ай бұрын
ആട്ടം നടത്താൻ ഊർജ്ജം വേണ്ടേ? ബിരിയാണി അതിവിശേഷം.ചാൻസലർ മിടുമിടുക്കി.💃💃💃
@raghavant3660
@raghavant3660 Ай бұрын
അവസാന ത്തെ ഉപദേശം നിന്നിയി.
@rajukr6664
@rajukr6664 Ай бұрын
എല്ലാറ്റിന്റെയും നാശത്തിന് ഒരു കാരണം വേണമല്ലോ.
@PradeepKumar-gc8bk
@PradeepKumar-gc8bk Ай бұрын
വക്കീലേ ഇടത് ഉണ്ടലെ ഇന്ത്യ ഉള്ളൂ.... ഇനി അടുത്ത ഇലക്ഷൻ വരുമ്പോ പുതിയ ക്യാപ്ഷൻ ഇടത് ഉണ്ടേലെ ലോകം ഉള്ളൂ...
@krishnankuttykrishnan9817
@krishnankuttykrishnan9817 Ай бұрын
കാരണ ഭുത ചരിതം കാണുവാൻ കൊതിച്ചിരിക്കുന്ന ഒരു കഥകളി പ്രേമി 👍
@sindhuknair7265
@sindhuknair7265 Ай бұрын
ഹൊ അങ്ങനെ കലാമണ്ഡലത്തിൽ ചിക്കൻ വിപ്ലവം എത്തി!!സഖാക്കൾ കോഴി തന്നെ വിപ്ലവം ആക്കിയാല്ലോ അതും വിയ്യൂർ ജയിലിലെ!!പക്ഷെ അതൊരു ബീഫ് അല്ലെങ്കിൽ" മാക്കുറ്റി വിപ്ലവം "ആക്കിയിരുന്നു എങ്കിൽ മോഡിയ്ക്ക് കൂടി വിപ്ലവം മനസ്സിലായേനെ!!സാറിൻ്റെ ആഗ്രഹം നടക്കും, ചാൻസലർ ഇരിക്കുന്നത് ഡ്രൈ സ്റ്റേറ്റ് റ്റിൽ ആയത് കൊണ്ട് വിപ്ളവം no One കേരളം വഴി തന്നെ ആവാം!!
@JomonThomas-js3um
@JomonThomas-js3um Ай бұрын
Powli വക്കിൽ 👍👍
@s3media242
@s3media242 Ай бұрын
ഇത്രയും ആയ സ്ഥിതിക്ക് ഒന്നര പെഗ് നിർബന്ധം
@rajajjchiramel7565
@rajajjchiramel7565 Ай бұрын
Good evening Sir
@sivadaspc3015
@sivadaspc3015 Ай бұрын
A beverage outlet may also be opened shortly ⁉️
@sanjayanp716
@sanjayanp716 Ай бұрын
കൊടുക്കണം എന്ന് കലാ മണ്ഡലം നിയമം പാസ്സാക്കിയാൽ കഴിക്കണോ എന്ന് ചിന്തി ക്കേണ്ടത് അവിടത്തെ കുട്ടികൾ അല്ലേ ? . ക്ഷേത്ര കലകൾ പഠിക്കുന്ന കുട്ടികൾ ഈ ഭക്ഷണം ബഹിഷ്കരിച്ചാൽ തീരുന്ന പ്രെശ്നമേ ഉണ്ടായിരുന്നുള്ളു .
@maniperisseri2009
@maniperisseri2009 Ай бұрын
ആപ്പിറ്റൈസർ കൊള്ളാം 😂😂. ഇതിനെല്ലാം പണം ചോദിക്കാൻ ഇടതും വലതും കൂടി കേന്ദ്രത്തിലേക്ക് പോകാൻ ഒരു Ac ബസ്സ് വാങ്ങുന്നുണ്ട് എന്ന് ശത്രുക്കൾ പറയുന്നു 😂😂
@geethagogu8733
@geethagogu8733 Ай бұрын
ആർഷോ ചരിതം കലക്കി.😀കത്തിവേഷത്തിനുതകും
@hansayog
@hansayog Ай бұрын
'Appetizer' കലയെ വളർത്താൻ സ്തുത്യർഹമായ പങ്ക് വഹിക്കും എന്നതിൽ ഒരു തർക്കവുമില്ല.
@AnilKumar-ps9jb
@AnilKumar-ps9jb Ай бұрын
Kamaladalam
@RadhaKrishnan-jo2fv
@RadhaKrishnan-jo2fv Ай бұрын
അണയാൻ പോകുന്ന വിളക്ക് ആളികത്തും വക്കീലേ
@chackoxavier5835
@chackoxavier5835 Ай бұрын
ജവാൻ മതി
@mentrovs8991
@mentrovs8991 Ай бұрын
യഥാർത്ഥത്തിൽ പുള്ളി support ചെയ്തതാണോ oppose ചെയ്തതാണോ 🤣 എന്തായാലും സംഭവം പൊളി 😃
@Ramesh-r7k
@Ramesh-r7k Ай бұрын
സോമരസം സേവിക്കുന്നത് ദഹനത്തിനും പിന്നെ sarga വാസന ഉണർത്താനും നല്ലതാണല്ലോ.. അത്യാവശ്യം വേണ്ടവർക്ക് പുകയും ആകാം..
@bijupr4754
@bijupr4754 Ай бұрын
Apetiser advise super🎉😅
@udayabanucp7833
@udayabanucp7833 Ай бұрын
പോർക്കും വേണം 😃
@LinoJohnPakkil
@LinoJohnPakkil Ай бұрын
Chicken revolution
@udayakumarkrishnapillai8980
@udayakumarkrishnapillai8980 Ай бұрын
Large നേരിട്ട് കൊടുക്കേണ്ടതില്ല കാമ്പസ്സിൽ സർക്കാരിന്റെ ബിയർ ബാർ തുടങ്ങാമല്ലോ
@muraleedharanr4022
@muraleedharanr4022 Ай бұрын
ആര്ഷോ ചരിതം കഥകളി പദം ചിട്ടപ്പെടുത്തുമ്പോള്‍ ,ആട്ടം ചിട്ടപ്പെടുത്തുമ്പോള്‍ അദ്ദേഹത്തിനെ കൂടി കേള്‍ക്കണേ
@sathisrikumar359
@sathisrikumar359 Ай бұрын
🤣🤣🤣🤣🤣Nsmichu Jayashankar Sir👍
@user-zx8vx5rk9p
@user-zx8vx5rk9p Ай бұрын
Sri Sarabhai യുടെ വില പോലും കളയുന്ന ഒരു വനിത. What a shame.
@vkarthikeyan5239
@vkarthikeyan5239 Ай бұрын
KV Thomas = Sarabhai
@appuptb
@appuptb Ай бұрын
പണ്ട് ജഗതി പറഞ്ഞിട്ടുണ്ട്. " എന്ത് നട്യശാസ്ത്രം എന്ത് ഭരതമുനി.. ഇനി ടൂറിസം പേര് പറഞ്ഞ് അവിടെ ഒരു ബാറും, ആലോഗ്യം ഇല്ലെങ്കിൽ ഡാൻസ് ബാറും കു‌ടി അനുവദിക്കണം..😢😊
@karthikgmenon6851
@karthikgmenon6851 Ай бұрын
ചിക്കൻ കൊണ്ട് വന്നാലും പോർക്ക് കൊണ്ട് വരാതെ നോക്കണം.. ഇല്ലെങ്കിൽ അംഗവൈകല്യം സംഭവിക്കും...😂😂😂
@radhakrishnank1972
@radhakrishnank1972 Ай бұрын
സർ, നിത്യേന ചിക്കൻ കഴിച്ചാൽ ശബ്ദമാധുര്യം വർദ്ധിക്കുമെന്ന് കേട്ടിട്ടുണ്ട് -
@vinayanjoseph2442
@vinayanjoseph2442 Ай бұрын
😂😂😂😂 ചിരിക്കുക അല്ലാതെ എന്ത് പറയാൻ!! അഡ്വ ജയശങ്കർ ജയ്!!!😅😅
@SaijuMurali
@SaijuMurali Ай бұрын
ആർഷോ ചരിതമെത്രേ...ha ha😂
@user-zw3el5li6e
@user-zw3el5li6e Ай бұрын
വള്ളത്തോൾ ബിരിയാണി എന്ന പേരും ഇവന്മാർ നല്കിയേക്കാം... ഒരു അറവുകാരന്റെ തസ്തിക കൂടി ഉണ്ടാവുമല്ലോ?. അവിടെ നിയമനത്തിന് അർഹതയുള്ളവരെ കണ്ടെത്താൻ ടി.പി കേസ് പ്രതികളെഇന്റർവ്യ ബോർഡിൽ ഉൾപെടുത്താൻ അപേക്ഷിക്കുന്നു...
@SomarajanK
@SomarajanK Ай бұрын
"masappadi sarabhai"😅😅😅
@user-ok1fh2rv2y
@user-ok1fh2rv2y Ай бұрын
അവസാനം പറഞ്ഞത് ചെളി 😮
@ashokanot8460
@ashokanot8460 Ай бұрын
mallikayude chakkapuzhukkum chikkankariyum super
@suryachadran
@suryachadran Ай бұрын
അതിന് വോഡ്കയാ നല്ലത് നിറമില്ല മണമില്ല ഫിറ്റിന് കുറവും ഇല്ല തികച്ചും മതേതരൻ 2 പെഗ് ഒരു ബിറ്വാണി :-Ok...!
@jayan3281
@jayan3281 Ай бұрын
ചിക്കന്‍ ബിരിയാണി makers, psc ലിസ്റ്റ് റെഡ്ഡി?!
@San.janaa..
@San.janaa.. Ай бұрын
👍👍👍
@raveendranathmauvungal1909
@raveendranathmauvungal1909 Ай бұрын
വക്കീൽ സാറെ, പരിഭവം വേണ്ട.യുവജനോത്സവത്തിൽ മാംസാഹാരം കൊടുക്കാത്തതിനാൽ ഒരു പ്രസിദ്ധമൊട്ട (അമൈര്യ ശിരസ്ക്കൻ"). ഉണ്ടാക്കിയ ബഹളം മൂലം ഒരു പാവം നമ്പൂതിരി എത്ര വേദനിച്ചു. തിന്നട്ടെ കേരളത്തിലെ മുഴുവനാളുകളും ചിക്കനും ബീഫും മത്സങ്ങളും, പന്നിയും 'സഖാക്കൾക്ക് സന്തോഷമാകും. സഖാക്കളുടെ സന്തോഷം നമ്മുടെ സന്തോഷം. ഇവിടെ കോൺഗ്രസ്സ് കാരും, ബി.ജെ.പിക്കാറും എന്ത് തിന്നു മെന്ന് കാണട്ടെ. ഒന്നുണ്ട് ഉള്ളിയില്ലാതെ ഇവിടെ ഒന്നും നടക്കില്ല. ജയ് ഉള്ളി റാം,
@storyscript5028
@storyscript5028 Ай бұрын
Heard the "Swan song" of communism in Kerala!
@user-bq7nl6gu7w
@user-bq7nl6gu7w Ай бұрын
കേരളമാണ് 3 ഒപ്പിച്ചത് 👍😘😍???
@wdw8859
@wdw8859 Ай бұрын
മിസ്റ്റർ അഡ്വക്കേറ്റ് ജയശങ്കരൻ താങ്കൾ സത്യം മറച്ചുവെച്ച് സംസാരിക്കുന്നു താങ്കൾക്ക് അറിയാമോ പച്ചക്കറിയുടെ വില എന്താണ് 100 രൂപ കൊടുത്താൽ ഇന്ന് മാർക്കറ്റിൽ നിന്ന് സാമ്പാർ കഷ്ണം കിട്ടില്ല അതു കൊണ്ട് കോഴി ഇറച്ചി തന്നെയാണ് ലാഭം
@Jabir-lg6ln
@Jabir-lg6ln Ай бұрын
ബീഫും വേണം 😂
@varghesepa2162
@varghesepa2162 Ай бұрын
പോർക്ക്‌ ബിരിയാണി വേണ്ടായെന്ന് മറ്റേ പഹയന്മാർ പറഞ്ഞു കാണും
@suneerbabusuneer1885
@suneerbabusuneer1885 Ай бұрын
സംഘി: ആചാരങ്ങൾ ലംഘിച്ചു കലാമണ്ഡലത്തിൽ ചിക്കൻ വിളമ്പി. എന്ത് കൊണ്ട് പോർക്ക് വിളമ്പുന്നില്ല? പോർക്ക് വിളമ്പാൻ സർക്കാരിന്റെ മുട്ട് കൂട്ടിയിടിക്കും. ഞാൻ: ചിക്കൻ ഒരു ദിവസമേ വിളമ്പുന്നുള്ളൂ. ബാക്കി ആറു ദിവസം ധൈര്യമായി പോർക്ക് വിളമ്പിക്കോ. ആരും തടയില്ല.
@RamaKrishnan-ml3mt
@RamaKrishnan-ml3mt Ай бұрын
From " molakushiam"( tradition related to Lord Natarajan), to ' chicken biriyani'- Kerala graduates to a big " amayizhanjan".......
@arithottamneelakandan4364
@arithottamneelakandan4364 Ай бұрын
❤❤❤❤❤❤❤❤❤
@radhakrishnant7626
@radhakrishnant7626 Ай бұрын
Mayakkumarannu kalayum kolayum poshippikkum, aayathinal athum anuvadhikkanam😊
@lakshmanan3596
@lakshmanan3596 Ай бұрын
Serikkum..Kalapa..mandalam..akki..😢😢
@ajithellath371
@ajithellath371 Ай бұрын
അയ്മ്മ കഴിക്കോ 😂❤
@santhoshkumarp8024
@santhoshkumarp8024 Ай бұрын
കഥകളി ( വെജിറ്റേറിയൻ) കഥകളി ( നോൺ വെജിറ്റേറിയൻ) എന്നിങ്ങനെ .രണ്ടു തരം കഥകളി ഇനിയാകാം!
@rajeshoruvil2498
@rajeshoruvil2498 Ай бұрын
NAMICHUOOOOOO VAKEEEEELLLLLE❤🙏🙏🙏🙏🙏🙏🙏🤣🤣🤣🤣🌹🌹🌹🌹
@philiposep.s8087
@philiposep.s8087 Ай бұрын
👍
@sreekumarvarma270
@sreekumarvarma270 Ай бұрын
ഇനി നളചരിതം കഥകളിയിൽ ഋതുപർണരാജധാനിയിൽ ബഹുകന് കുഴിമന്തി പാചകം ചെയ്യാം. സൈരന്ധ്രി കീചകന് ചിക്കൻ ബിരിയാണി കൊണ്ടു കൊടുക്കാം. പൗണ്ഡ്രക വധത്തിൽ ബലഭദ്രൻ xxx റം കുടിക്കാം. അപ്പോൾ പുരോഗമന കലാ സാഹിത്യം ക്ഷ്യാവും!
@sebastianpx9683
@sebastianpx9683 Ай бұрын
അധ്വാനിക്കുന്നവരുടെ ഇഷ്ട പാനീയമായ ജവാൻ രണ്ടോ മൂന്നോ ലാർജ് ആവാം. ജവാൻ ഉല്പാദനം നിർത്തി എന്നൊരു വാർത്ത കണ്ടിരുന്നു. അങ്ങനെയെങ്കിൽ "മുതുമുനി" ഏറെ ഉചിതം. 😊😊
@sebastiansamuel5285
@sebastiansamuel5285 Ай бұрын
പന്നിവരട്ടിയതും ഒരു ക്വാർട്ടറും കൂടി കൊടുക്കണം.
@ramukunnambath
@ramukunnambath Ай бұрын
ഇനി നളചരിതം ആട്ടക്കഥ പോലെ സ്റ്റാലിൻ ചരിതം , മാവോ ചിന്ത , ചെ ഗുവേര തുള്ളൽ തുടങ്ങി നിരവധി കഥകൾ , പിന്നെ പിണു ചരിതം ആട്ടക്കഥ തുള്ളൽ കൃതികളിൽ മിക്കവയും പഠിപ്പിക്കണം😮
@sujiyours
@sujiyours Ай бұрын
കലാമണ്ഡലത്തിലെ കലാകാരന്മാരെ ക്ഷേത്ര ങ്ങളിൽ അടുപ്പിക്കരുത്
@sridevinair4058
@sridevinair4058 Ай бұрын
👌👌👌🙏😂😂😂👏👏👏
@user-rn7ef9lq2v
@user-rn7ef9lq2v Ай бұрын
ഇപ്പോൾ തന്നേ അവിടെ മദ്യവും കഞ്ചാവും ധാരാള മായി ഉപയോഗിക്കുന്നുണ്ട്.
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 35 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН