ഗോഡ്ഫാദർ.. എൻ എൻ പിള്ളയെ മാറ്റിമറിച്ചത് ഇങ്ങനെ ..വിജയരാഘവൻ പറയുന്നു.. I Vijayaraghavan - Part-2

  Рет қаралды 192,863

Cinematheque

Cinematheque

Күн бұрын

Пікірлер: 148
@cinematheque9392
@cinematheque9392 7 ай бұрын
നായകൻ ആകാതിരിക്കാൻ സിനിമ ഉപേക്ഷിച്ച വിജയരാഘവൻ I Interview with Vijayaraghavan - part -3 kzbin.info/www/bejne/kKexe5KgmaqnoKs
@sebastianraphael2212
@sebastianraphael2212 6 ай бұрын
P00000fffffffff00006 5
@karthiayaninair8080
@karthiayaninair8080 6 ай бұрын
Llllll
@p.pphilip5325
@p.pphilip5325 5 ай бұрын
@@karthiayaninair8080 lĺ
@teeyem89
@teeyem89 7 ай бұрын
ആ അച്ഛനെയും, ഈ മകനെയും ഒരുപാട് ഇഷ്ടമാണ് മലയാളികൾക്ക് 👍👍❤️❤️
@vinuvinod5122
@vinuvinod5122 6 ай бұрын
അഞ്ഞൂറാൻ.ആ ഒറ്റ കഥാപാത്രം. അന്നും ഇന്നും എന്നും മലയാളികൾ മറക്കില്ല. അത്ര പവറുള്ള വേഷം ഇന്നേവരെ വന്നില്ല. 🔥🔥
@mathewkj1379
@mathewkj1379 7 ай бұрын
ഗോഡ് ഫാദർ 🙏 നടനത്തിന്റെ ഫാദർ 🙏അഞ്ഞൂറാൻ NN പിള്ള സാറിന്റെ ഒരിക്കലും ഒരിക്കലും മരിക്കാത്ത കഥാപാത്രം 🙏
@nalansworld1208
@nalansworld1208 7 ай бұрын
ശ്രീ വിജയരാഘവൻ്റെ ഒരു പാട് അഭിമുഖങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ,,, ഈ അഭിമുഖം വ്യത്യസ്തമായിരിക്കുന്നു .. ചോദ്യകർത്താവ് മുഴച്ചു നിൽക്കണം ,എൻ്റെ ചോദ്യകലാ പാടവം തെല്ല് ഉയർന്നു നിൽക്കണം എന്ന് ചിന്തിക്കുന്ന അഭിമുഖങ്ങളാണ് ഇന്ന് അധികവും .ഇവിടെ പക്ഷെ ശ്രീ ഷാജൻ മിതത്വത്തോടെ ഉത്തരങ്ങൾക്കായി കാത്തിരുന്നു അനാവശ്യമായി ഒരു ഇടപെടീലും നടത്താതെ ,, ശ്രീ വിജയരാഘവനോ ,,, അദ്ദേഹം ഓർമ്മകളിൽ മുങ്ങിക്കുളിച്ച് നീന്തിത്തുടിച്ചു .. ഈ ഒരു കലാകാരനിൽ നിന്നും വെറും 40% മാത്രം പ്രതിഭയെ മാത്രം ഊറ്റിയെടുക്കുവാനേ മലയാള സിനിമക്ക് സാധിച്ചിട്ടുള്ളു എന്ന് ഞാൻ കരുതുന്നു .ഇനിയും വൈവിധ്യമാർന്ന കഥാപാത്രങ്ങൾക്കായി കാലം ശ്രീ വിജയരാഘവന് വേണ്ടി കാത്തിരിക്കുന്നു .സർവ്വമേഖലകളിലും മക്കൾ മാഹാത്മ്യം സിനിമയിലും വേരോടിയിരിക്കുന്ന ഈ വർത്തമാനകാലങ്ങളിലും ചില പെക്യുലിയർ വേഷങ്ങൾക്ക് ഇദ്ദേഹത്തെ പോലുള്ള അഭിനേതാക്കളെ അങ്ങനെ അങ്ങ് തഴയുവാനാവില്ല തന്നെ . ഏകലവ്യൻ സിനിമ റിലീസ് ചെയ്ത സമയത്ത് ഞാൻ ഒളശ്ശ 'ഡയനീഷ്യയിൽ' ചെന്നു കണ്ടിട്ടുണ്ട് ശ്രീ NNപിള്ള സാറിനേയും ,വിജയരാഘവൻ ചേട്ടനേയും ...! ശ്രീ രാജൻ പി ദേവിനെ വലിയ കാര്യമായിരുന്നു പിള്ള സാറിന് ..❤
@muraleedharanck531
@muraleedharanck531 6 ай бұрын
ഒറ്റ സിനിമയിൽ അഭിനയിച്ച് 1000 സിനിമയിൽ അഭിനയിച്ച ഒരു അനുഭൂതി ജനങ്ങൾക്ക് ഉണ്ടാക്കികൊടുത്ത വേറെ ഒരു നടനുണ്ടാകില്ല (NN Pillai sir🙏🏻🙏🏻)
@_Greens_
@_Greens_ 6 ай бұрын
True!!!
@shabeebasalam8929
@shabeebasalam8929 5 ай бұрын
28😊97Uy9😮..❤​@@_Greens_
@sureshp144
@sureshp144 5 ай бұрын
Really ❤❤❤
@AnwarAnwar-l3h4w
@AnwarAnwar-l3h4w 5 ай бұрын
Nadodi enna movile lum ille laletante 🤔
@Sasikumarramani613sasiku-ok2sp
@Sasikumarramani613sasiku-ok2sp 6 ай бұрын
ഒരു ജാടയും ഇല്ലാത്ത നല്ലൊരു മകൻ. സൂപ്പർ നടൻ
@maheshss8604
@maheshss8604 7 ай бұрын
25:32 പഴയ കാലത്ത് വിജയ രാഘവൻ്റ് റോൾ വരുമ്പോൾ അയാള് നായകൻ്റെ കൂടെ ആണ് എന്ന് അറിയുമ്പോൾ ഉണ്ടാകുന്ന ഒരു ആവേശം ഉണ്ട്🔥🔥🔥🔥🔥 പറഞ്ഞ് അറിയിക്കാൻ പറ്റില്ല അത്. 90s പിള്ളേർക്ക് അറിയാം ആ vibe 🧡🔥
@sherilsheril6069
@sherilsheril6069 6 ай бұрын
കമ്മീഷണർ. ഹൈവേ. മാഫിയ
@gokulgpayyappilly1641
@gokulgpayyappilly1641 7 ай бұрын
കേരളം കണ്ട ഏറ്റവും മികച്ച ചിത്രം. ഇനി ഇങ്ങനെ ഒരു ചിത്രം ഉണ്ടാക്കുകയുമില്ല ഇങ്ങനെ ചിത്രികരിക്കാനുമാവില്ല..
@citizeN10
@citizeN10 7 ай бұрын
എനിക്കു തോന്നുന്നു ഇത്തരം വ്യത്യസ്ത അഭിമുഖങ്ങൾ ഷാജന് സ്വന്തം
@Murali55-s2z
@Murali55-s2z 7 ай бұрын
എൻ എൻ പിള്ള സാർ അഭിനയചക്രവർത്തി തന്നെ - ഗോഡ്ഫാദർ മാത്രം മതി അതിന്റെ തെളിവ് ആയി
@MikeyAge712
@MikeyAge712 7 ай бұрын
മഹാനടനമാരായ ജഗതിയെയും തിലകനെയും താണു വണക്കിയ നടൻ ആണ് എൻ എം പിള്ള എന്ന കലാകാരൻ,, ഗോഡ്ഫാദറിനു അകത്തു തിലകൻ ചേട്ടൻ വണങ്ങി നിന്നു,, നാടോടി സിനിമയിൽ ജഗതി ചേട്ടൻ വണങ്ങി നിന്നു, അവരെ വരെ തലകുനിപ്പിച്ച 2 സിനിമകൾ മാത്രം അഭിനയിച്ചു കടന്നു പോയ മഹാനായ കലാകാരൻ ♥️
@JoiceAnju
@JoiceAnju 7 ай бұрын
1973 ൽ പുറത്ത് ഇറങ്ങിയ കാപാലിക എന്ന സിനിമയിലും എൻ എൻ പിള്ള അഭിനയിച്ചിട്ടുണ്ട്
@MikeyAge712
@MikeyAge712 7 ай бұрын
@@JoiceAnju അന്ന് ഇത്ര ഹൈപ് പുള്ളിയ്ക്ക് കിട്ടിയില്ല
@mahath2372
@mahath2372 7 ай бұрын
Ww
@dineshkumar-mk3bt
@dineshkumar-mk3bt 6 ай бұрын
രണ്ടു ഭാഗവും അൽപം പോലും മിസ്സ് ആവാതെ കണ്ടു.... നല്ല വ്യക്തിത്വത്തിന് ഉടമ വിജയരാഘവൻ....! ഷാജൻ സാറും...😊
@AnwarAnwar-l3h4w
@AnwarAnwar-l3h4w 5 ай бұрын
Shajan sir 😂😂
@venugopalvettikkaparambil7841
@venugopalvettikkaparambil7841 7 ай бұрын
എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമ. എത്ര പ്രാവശ്യം കണ്ടാലും മടുക്കില്ലാത്ത സിനിമ. കാലമെത്ര കഴിഞ്ഞാലും ഈ സിനിമ പ്രേഷകരുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കും
@maheshss8604
@maheshss8604 7 ай бұрын
അഞ്ഞൂറാൻ സിനിമയിൽ സ്വന്തം ഭാര്യയുടെ ഫോട്ടോ നോക്കി വിതുമ്പി വികാരഭരിതൻ ആയി അഭിനയിച്ചത് എന്തുകൊണ്ടെന്ന് ഇപ്പൊ മനസ്സിലായി❤ അയാളൊരു നല്ലൊരു മനുഷ്യൻ ആണ്🔥
@muraleedharanr4022
@muraleedharanr4022 7 ай бұрын
കണ്ട അന്ന് തൊട്ടു എത്ര പ്രാവശ്യവും കണ്ടാൽ മതി വരാത്ത ഗോഡ്ഫാദർ
@deveshd5880
@deveshd5880 7 ай бұрын
നല്ല അഭിമുഖം... അഞ്ഞൂറാൻ എന്ന കഥാപാത്രം ഇന്ത്യൻ സിനിമയിലെ മാത്രമല്ല , ലോകസിനിമയിലെ ഗംഭീരറോൾ തന്നെ ആണ്. NN പിള്ള സാറിനു പ്രണാമം... ❤️❤️❤️
@sreethuravoor
@sreethuravoor 7 ай бұрын
കുട്ടേട്ടന്റെ സംസാരം നല്ലരസമുണ്ട് 🙏🏻
@jamalmk5794
@jamalmk5794 6 ай бұрын
വിജയരാഗവാൻ സർ നിങ്ങളെ ഒരു പാട് ഇഷ്ടം നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം പറ്റുമോന്ന് അറിയില്ല...
@UnniKrishnan-p7s
@UnniKrishnan-p7s 7 ай бұрын
ഞൻ ഏറ്റവും കൂടുതൽ കണ്ട പടം, എല്ലാ ഡയലോഗ് കളും കാണാതെ പഠിച്ച പടം, ഏറ്റവും കൂടുതൽ ഓടിയ പടം, top bgm ഉള്ള പടം, കോമഡി ഉള്ള പടം, വയലൻസ് ഉള്ള പടം, anjooran ഉള്ള പടം 🔥🔥🔥 ഗോഡ്ഫാദർ ❤️❤️❤️❤️❤️
@Somu-ev3wy
@Somu-ev3wy 7 ай бұрын
കിലുക്കം ആണ് ഏറ്റവും കൂടുതൽ ഓടിയ പടം
@UnniKrishnan-p7s
@UnniKrishnan-p7s 7 ай бұрын
@@Somu-ev3wy no
@rahulreji8531
@rahulreji8531 7 ай бұрын
Yes
@superpayyans1554
@superpayyans1554 7 ай бұрын
​@@Somu-ev3wyno ചിത്രം
@SreejithPandalam
@SreejithPandalam 6 ай бұрын
അത്.. ആദ്യം.. ഗോഡ്ഫാദർ ആ റെക്കോർഡ് ഭേധിച്ചു..​@@Somu-ev3wy
@rajendranb4448
@rajendranb4448 7 ай бұрын
കേരളത്തിലെ ഇതിഹാസ സമാനനായ വ്യക്തിയെ അദ്ദേഹത്തിന്റെ മകനുമായുള്ള ഇന്റർവ്യൂ വിലൂടെ അവതരിപ്പിച്ച ശ്രീ ഷാജൻ സർ ന് അഭിനന്ദനങ്ങൾ 🙏🙏🙏
@kamaruddinmk5699
@kamaruddinmk5699 7 ай бұрын
നല്ല നരേഷൻ.... N. N. പിള്ളയുടെ സർഗ്ഗശേഷി മകനും ലഭിച്ചിട്ടുണ്ട് 🌹
@jimmyjohan8844
@jimmyjohan8844 6 ай бұрын
❤️🙏🏽👌🏽👌🏽👌🏽നല്ല നാടൻ സൂപ്പർ ഒരു ജാടയും ഇല്ല🙏🏽👌🏽👍🏽🌹🙏🏽❤️
@rajendranthampi3160
@rajendranthampi3160 6 ай бұрын
ദേശാടനത്തില് വിജയരാഘവൻ സാറിന്റെ അഭിനയ൦ അസാധ്യ൦ തന്നെ
@rileeshp7387
@rileeshp7387 7 ай бұрын
അഞ്ചു റാൻ എന്ന ഒരൊറ്റ കഥാപാത്രം കൊണ്ട് സിനിമാലോകം കീഴടക്കിയ പിള്ള സാർ
@haridasv261
@haridasv261 7 ай бұрын
നാടക ചക്രവർത്തി ശ്രീ എൻ എൻ പിള്ള സാർ, മകൻ വിജയ രാഘവൻ എല്ലാവരും ❤
@GangaDeepak-ml9gx
@GangaDeepak-ml9gx 6 ай бұрын
അമ്മയുടെ അസുഖ സമയം കേട്ടപ്പോ കണ്ണു നിറഞ്ഞു
@ani-yw8df
@ani-yw8df 7 ай бұрын
'ചരിത്രം എന്നിലൂടെ 'യില്‍ ഗോഡ്ഫാദർ സിനിമയേയും അഞ്ഞൂറാനെയും പറ്റി സിദ്ദിഖ് പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്ന് ഈ ഇന്റര്‍വ്യൂവില്‍ നിന്ന് മനസ്സിലാക്കാം.
@arunkumar.v.varunkumar367
@arunkumar.v.varunkumar367 6 ай бұрын
ചെറാടി സ്കറിയ 🔥🔥🔥🔥🔥പക്ഷെ ആ ഇമേജിൽ നിന്ന് പെട്ടെന്നുണ്ടായ മാറ്റമാണ് ദേശാടനം.... വളർക്കാവ് ഗാനത്തിൽ കണ്ട സിനിമ ❤️❤️❤️❤️
@minisreenivas3841
@minisreenivas3841 7 ай бұрын
രാവണപ്രഭുവിലെ രേവതിയുടെ മരണരംഗം ഇതിൽ നിന്ന് inspired ആണെന്നു കേട്ടിട്ടുണ്ട്..
@ani-yw8df
@ani-yw8df 7 ай бұрын
'കാരുണ്യം' സിനിമയിലും ഉണ്ട്.
@achyutdas2032
@achyutdas2032 5 ай бұрын
Big salute to team of the movie. New generation can see NN Pillai Sir. A great artist.
@akhilsoman2334
@akhilsoman2334 7 ай бұрын
മികച്ച ഇന്റർവ്യൂ
@achu1258
@achu1258 7 ай бұрын
Excellent Interview So down to earth personality ✅👍
@v.x.joseph6276
@v.x.joseph6276 7 ай бұрын
A good interview, brings back a lot of memories.
@SK_productions
@SK_productions 5 ай бұрын
Wow വളരെ നല്ലൊരു ഇന്റർവ്യൂ കേട്ടിരിക്കാൻ ഒരു നവ്യാനുഭവം❤️❤️ ഇതാവണം ഒരു ഇന്റർവ്യൂ ❤️❤️
@phoenyx6716
@phoenyx6716 7 ай бұрын
N.N Pillai Sir ❤❤❤❤
@joscythomas1458
@joscythomas1458 6 ай бұрын
Vijaya Rahavan Sir Oru Ahangaaravuumm Ellaaa Simple and Humble
@RajeevKumar-qp8ik
@RajeevKumar-qp8ik 7 ай бұрын
Nice interview
@byjunair4146
@byjunair4146 7 ай бұрын
കുട്ടേട്ടാ ഈ ഞാനും അതെ ടൈമിൽ കോട്ടയം ഗ്രീൻപാർക്കിൽ വർക്ക്‌ ചെയ്യുകയായിരുന്നു കുട്ടേട്ടൻ ഹെയർ സെറ്റു ചെയ്യാൻ വരുന്ന ഹോട്ടൽ
@SudhaCk-p3s
@SudhaCk-p3s 7 ай бұрын
NN പിള്ള സാറിന്റെ മകനായി ജനിച്ച ഭാഗ്യശാലി
@sree_rangan7959
@sree_rangan7959 6 ай бұрын
നന്നായി ഷാജൻ സാറെ അനങ്ങാതെ ഇരുന്നു കേട്ടു വിജയരാഘവൻ സാറ് ഗ്രേറ്റ് നടനാണ് നെടുമുടി യെ പോലെ വലിയ റേഞ്ച് ഉള്ള നടൻ അച്ഛനും മകനും ഒക്കെ മലയാള ത്തിൻ്റെ അഭിമാനം
@maheshss8604
@maheshss8604 7 ай бұрын
ഇത് എഡിറ്റ് ചെയ്തവന് ഒരു ചെറിയ ഉപദേശം...... ചില ട്രോൾ പോലെ സിനിമയുടെ ആ ഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി എങ്കിൽ ഒരുപാട് നന്നായേനെ ☹️
@jayapalcheramangalam561
@jayapalcheramangalam561 7 ай бұрын
Great actors father and son ❤
@sundaramidam
@sundaramidam 7 ай бұрын
One of the best on this channel 👏👏 Great to know about the legend and man Sri N N Pillai and his talented artist son 🙏
@vraghavan45
@vraghavan45 7 ай бұрын
Really GODFATHER Malayalam film was a great film. A worth seeing film and great acting by MR NM PILLAI.
@AbdulLatheef-iq5lc
@AbdulLatheef-iq5lc 7 ай бұрын
N N pilla sir yanta nadaka guru sir nta "Mahar bani " Yanna nadakam yanikku bast actar price vangi tannu Ilove pilla sir and vijaya Ragavan sir❤
@richdad6332
@richdad6332 7 ай бұрын
അവാർഡ് എന്തിന്, ഒറ്റപേര് അഞ്ഞൂറാൻ 👌👌👌
@AmarNath-y9m
@AmarNath-y9m 5 ай бұрын
Vijayaraaghavan Sir,❤ Hello chetta,Sir nte abhinayam, enikku orupaadu,ishttamaanu,🙏by:-Amarnath.R.Nair....*
@rahulreji8531
@rahulreji8531 7 ай бұрын
ഞാൻ ഏറ്റവും കൂടുതൽ കണ്ട പടം ആണ് ഗോഡ് ഫാദർ ❤️
@vinuvinod5766
@vinuvinod5766 7 ай бұрын
ദേശാടനം തിയേറ്ററിൽ കണ്ടത് പത്തനംതിട്ട അനുരാഗിൽ 9ആം ക്ലാസിൽ പഠിക്കുമ്പോൾ ആണ് അന്ന് വിജയരാഗവാൻ ചേട്ടൻ ഉള്ളത് കൊണ്ടാണ് കാണാൻപോയത് അതിലെ പാട്ടുകൾ എനിക്കിഷ്ടമാണ് 💕🙏
@SalimKumar-nc5km
@SalimKumar-nc5km 6 ай бұрын
ഹായ് കുട്ടേട്ടാ
@NaushadAdambava
@NaushadAdambava 5 ай бұрын
Very good man Vijaya ragavan
@AmarNath-y9m
@AmarNath-y9m 5 ай бұрын
N,M,pillai Sir.*🌹🌹🌹🙏🌹🙏
@rileeshp7387
@rileeshp7387 7 ай бұрын
വിയറ്റ്നാം കോളനി ഗോഡ് ഫാദർ സിനിമക്ക് ശേഷം ആണ് റാംജി റാവു ഇൻ ഹരിഹർ നഗർ ഇത് കഴിഞ്ഞ് സിദ്ദിഖ് ലാൽ മാരുടെ മുന്നാം പടം ആണ് ഗോഡ്ഫാദർ
@selinroy9213
@selinroy9213 7 ай бұрын
My all time hero
@KrishnaKumar-bl3bt
@KrishnaKumar-bl3bt 6 ай бұрын
Ithanu quality❤❤
@Audiovisual00
@Audiovisual00 7 ай бұрын
Siddiqe LAL should be highly applauded for Casting NN Pillai and also for the Story.If directors dont make such stories NN Pillai would have been unrecognized.Of Course NNP is an amazing actor.
@Truthandjustice2030
@Truthandjustice2030 7 ай бұрын
One of the best interview.
@prassannavijayan284
@prassannavijayan284 6 ай бұрын
നാടോടിയിലെ അഭിനയം എനിക്കൊതിരി ഇഷ്ടപ്പെട്ടു
@shanifsr4037
@shanifsr4037 6 ай бұрын
Kerivada makkaleee❤
@monaivarghese
@monaivarghese 5 ай бұрын
Simple man great artist
@wewinhappy5374
@wewinhappy5374 6 ай бұрын
Class interview
@joscythomas1458
@joscythomas1458 6 ай бұрын
Big Salute
@Mohan-oo4cr
@Mohan-oo4cr 5 ай бұрын
79 ൽ ഷീലയുടെ അച്ഛനായി കാപാലിക എന്ന ചിത്രത്തിൽ N Nപിള്ള അഭിനയിച്ചിട്ടുണ്ട്. ഇതിൽ വിജയരാഘവൻ ഒരു സീനിൽ 18 വയസ്സുള്ള പയ്യൻ്റെ റോൾ ചെയ്തിരുന്നു.
@mvahrenji
@mvahrenji 7 ай бұрын
One filim made a legendary filim actor no words to say... Super hero
@sajeevank.s7259
@sajeevank.s7259 7 ай бұрын
കാണ്ണീരോടുകൂടി മാത്രമേ ഈ ചർച്ച കാണുവാൻ കഴിയൂ
@Manoj_P_Mathew
@Manoj_P_Mathew 6 ай бұрын
Vijayaraghavan Sir @ 18.33
@bennyla7431
@bennyla7431 6 ай бұрын
എൻറെ കുട്ടേട്ടാ❤❤❤❤❤❤😂
@AmarNath-y9m
@AmarNath-y9m 5 ай бұрын
N,N,pillai Sir.*🌹🌹🌹🙏 17:10 🌹🙏
@MG-pv4uq
@MG-pv4uq 5 ай бұрын
One of my favourite actors. 90s cinemakal kaanumbol muscle pidichu irunnu hero cheyyunna stunt kandirunnathu..Mohanlal, Vijayaraghavan, Babu Antony,.. ivarudokke aayirunnu. Suresh Gopide makan paranja pole, cinemayil Vijayaraghavan Suresh Gopide oppam undengil oru samaadhaanam aayirunnu 😅
@Lensmansharafudheen
@Lensmansharafudheen 6 ай бұрын
അഞ്ഞൂറാൻ... പൂയ്....😅😅😅😢❤
@sheelaraj9790
@sheelaraj9790 7 ай бұрын
Super👍
@vijayanbalakrishnapillai4251
@vijayanbalakrishnapillai4251 6 ай бұрын
മറക്കണോ... ഞാൻ മറക്കണോ...
@rajirajisbindu6364
@rajirajisbindu6364 6 ай бұрын
Simple ആയാ നടന്‍
@കുറുപ്പ്
@കുറുപ്പ് 7 ай бұрын
എന്തൊക്കെയാ, ഡോ, ഞാൻ,മറക്കേണ്ടത്
@company6676
@company6676 6 ай бұрын
Njan marakkano vakkeele ❤❤
@boy34
@boy34 6 ай бұрын
സമയം പോയത് അറിഞ്ഞില്ല❤️❤️❤️
@selingeorge205
@selingeorge205 6 ай бұрын
Cheetta ningal 2 peerudem edakki vechirikkunna aa aart enthuvaa
@gayatrinayana8637
@gayatrinayana8637 7 ай бұрын
ദേശാടം അടിപൊളി 👍👍👍👍👍
@pukrajesh
@pukrajesh 7 ай бұрын
Kuttettan...❤❤❤...
@RajendraNanu-k7z
@RajendraNanu-k7z 7 ай бұрын
🙏🌹👍👌❤️🙏
@sherilsheril6069
@sherilsheril6069 6 ай бұрын
ഒരു പ്രായം കഴിഞ്ഞാൽ എല്ലാ മനുഷ്യൻമാരും ഇങ്ങനെ ഒക്കെ ആണ് മരിക്കുക എന്ന് തിരിച്ചറിയാനും അത്‌ മനസിലാക്കാനും പറ്റാത്ത നല്ല നിരീക്ഷരവാദി 🙄😊😊
@nirmalmaniramasubramaniyan5550
@nirmalmaniramasubramaniyan5550 7 ай бұрын
Fantastic interview 👏
@sajithkumars2458
@sajithkumars2458 6 ай бұрын
😊
@swaminathan1372
@swaminathan1372 7 ай бұрын
🙏🙏🙏
@Seltadam
@Seltadam 7 ай бұрын
സജണ്ണാ അണ്ണൻ ഇതുപോലെ വല്ലതും പിടിക്ക് ചുമ്മാ കൊറേ കബി കേസും കൊതീം നൊണേം പറഞ്ഞു നാട്ടുകാരട്ടെ തെറിയും കേട്ട് .......മടുത്തില്ലേ
@harri6
@harri6 7 ай бұрын
❤❤❤❤👍👍👍👍🙏🙏🙏
@rahulreji8531
@rahulreji8531 7 ай бұрын
❤❤❤❤❤❤❤👍👍👍👍👍👍🙏🙏🙏🙏🙏🙏
@sreethuravoor
@sreethuravoor 7 ай бұрын
സോമയാതിരിപ്പാട് അങ്ങനെ ആണ് പറയുന്നത് സോമയാഗത്തിന്റെ യജമാനൻ
@rahulkrishnan8268
@rahulkrishnan8268 6 ай бұрын
Enth rasama idheham parayuna oro karyangalum kettu erikan
@anilnair6273
@anilnair6273 7 ай бұрын
👍
@VijayaKumar-oi3br
@VijayaKumar-oi3br 7 ай бұрын
😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧 Paavam N . N Pilla sir 😧😧😧😧😧😧
@rensobaby2605
@rensobaby2605 5 ай бұрын
എനിക്ക് ഏറ്റവും ബഹുമാനവും ഇഷ്ടവുമുള്ള നടൻ
@umeshkalyani4695
@umeshkalyani4695 7 ай бұрын
@lakshmibs6021
@lakshmibs6021 6 ай бұрын
Mukeshnu pakaram jayaramo,vijayarahaveno akanam ayirunu polichene
@Romio-sj2vd
@Romio-sj2vd 7 ай бұрын
കുട്ടേട്ടൻ ഇയാൾക്കു ഇന്റർവ്യു കൊടുത്തത് ഒരിക്കലും ശരിയയില്ല
@secondcomingj
@secondcomingj 7 ай бұрын
അതെന്താ കോയ?
@Romio-sj2vd
@Romio-sj2vd 7 ай бұрын
@@secondcomingj അതു അങ്ങനെ ആണ് രാമ
@Romio-sj2vd
@Romio-sj2vd 7 ай бұрын
@@secondcomingj അതു അങ്ങനെ ആണ് രാമ
@arunsnair5805
@arunsnair5805 7 ай бұрын
Gout....excess uric acid levels...reqson...alcohol consumption, red meat,over protein,milk and milk products,sea food...
@thundermonkey4249
@thundermonkey4249 6 ай бұрын
Thanks for information 👍
@satheeshananthapuri...
@satheeshananthapuri... 7 ай бұрын
3 rd പാർട്ട് വേഗം കൊണ്ടു വാ🙄🙄🙄
@nillson7580
@nillson7580 6 ай бұрын
72 വയസ്സ് 😳
@JoseThom-jf9qs
@JoseThom-jf9qs 7 ай бұрын
ഗണേശൻ മന്ത്റി, ഡ്രൈവർ യദുവിനുവേണ്ടി നടത്തുന്ന ധീരമായ നീക്കത്തേക്കുറിച്ച് ഒരു വീഡിയോ ചെയ്യൂ ഷാജാ. യദുവിഇപ്പോൾ പോലീസ് കസ്റ്റഡിയിലെടുത്തല്ലോ? ഇവിടെ ധീരനായ മാദ്ധ്യമ പ്രവർത്തകനും വീണ വായനയിലാണല്ലേ? മിടുക്കൻ 😮
@abz9635
@abz9635 6 ай бұрын
Avn kallan
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 14 МЛН
Vijayaraghavan in Nere Chowe | Old episode  | Manorama News
24:28
Manorama News
Рет қаралды 106 М.