ചിന്തയുടെ ഉഡായിപ്പിന് മറ പിടിക്കാൻ മാങ്കൂട്ടത്തിന്റെ നെഞ്ചിൽ l Rahul Mamkootathil

  Рет қаралды 633,929

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 841
@rejijoseph769
@rejijoseph769 2 жыл бұрын
രാഹുൽ അത്യാവശ്യം സമ്പത്തോടു കൂടിയ കുടുബം ത്തിൽ പിറന്ന് നല്ല വിദ്യാഭ്യാസവും നല്ല വായനയും ഉള്ള ചെറുപ്പകാരനാണ്. അസൂയപെട്ടിട്ട് കാര്യമില്ല.
@abel7527
@abel7527 2 жыл бұрын
Nammuda adoorinta payyan❤️
@harikumarbnair3136
@harikumarbnair3136 2 жыл бұрын
Rahulne parayunnathil theytilla. Nalla thanthaykum thallykum janikkunnathu chilarkengilum oru minus point aanu polum
@HARIKUTTANful
@HARIKUTTANful 2 жыл бұрын
ഇതിലൊക്കെ ഉപരി സംസ്കാരമുള്ളവൻ ആണ്. അല്ലാതെ ചില ചന്തകളെ പോലെ ജനങ്ങളുടെ നികുതി പണം തിന്ന് ജീവിക്കുകയല്ല.
@ambikapadmavati4218
@ambikapadmavati4218 2 жыл бұрын
രാഹുൽ നല്ല ഒരു മിടുക്കനായ നേതാവ്. അറിവുള്ള സംസാരിക്കാൻ കഴിവുള്ള ഒരു നേതാവ് 👍👏
@premkumarkp465
@premkumarkp465 2 жыл бұрын
Correct
@Aysha_s_Home
@Aysha_s_Home 2 жыл бұрын
Valare correct 👍👍👍👍
@benoygeorge5048
@benoygeorge5048 2 жыл бұрын
കാര്യങ്ങൾ പഠിച്ചു അവതരിപ്പിക്കുന്ന നേതാവ്
@jayakumart8607
@jayakumart8607 2 жыл бұрын
കഴിവുള്ളവനെകൂടെഉള്ളവർ തന്നെഒതുക്കും അതാണ്‌ ഈ പാർട്ടിയുടെ ശൈലി.
@p.c.thankappan6973
@p.c.thankappan6973 2 жыл бұрын
ഇതുപോലെ ഉള്ള നേതാവാണ് കേരളത്തിന്‌ ആവശ്യം
@achankunjuantony5077
@achankunjuantony5077 2 жыл бұрын
സാജൻ സർ, ഉചിതമായ മറുപടി ഈ കമ്മി കൂട്ടത്തിന് കൊടുത്തത് നന്നായി 👌🙏
@peroorsasidharan6222
@peroorsasidharan6222 Жыл бұрын
സാജൻ സാറിന്റെ ഫോൺ നമ്പർ?
@DMSA516
@DMSA516 2 жыл бұрын
സാജൻ സർ ഞാനൊരു BJP ക്കാരനാണ് പക്ഷെ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരാളാണ് രാഹുൽ മാങ്കുട്ടം അദ്ധേഹം പങ്കെടുക്കുന്ന ചർച്ചകൾ കാണുമ്പോൾ അഭിമാനം തോന്നും അദ്ധേഹം വലിയൊരു മനുഷ്യനാണ്
@ShahulHameed-ln5wp
@ShahulHameed-ln5wp Жыл бұрын
Good reply
@vjp459
@vjp459 Жыл бұрын
സഹോദര അതൊക്കെ അല്പം മനുഷ്യത്വം ഉള്ളവർക്ക് മനസിലാവും, അവർ അംഗീകരിക്കും അതാരിക്കും, 🙏🙏 ഇവന്മാരുടെ ദൈവം കൊരങ്ങുമണിയും, വെടിവീരൻ നിലമ്പൂറ്റിൽ കാക്കയും, ഇൻഡിഗോ ചിട്ടപ്പനും, കൊലയാളി ജയരാജനും ഒക്കെയല്ലേ?? ആ നിലവാരത്തിൽ മറ്റുള്ളവരെ കിട്ടാത്തതിന്റെ വിഷമം അത് കഴുത കാമം പോലെ ഇങ്ങനെ മറ്റുള്ളവരെ ശല്യപെടുത്തികൊണ്ടിരിക്കും, അതിനു ഒരു പരിഹാരം മാത്രമേ ഒള്ളു, ഈ അളിഞ്ഞ പാർട്ടിക്ക് വോട്ടു ചെയുന്ന നിഷ്പക്ഷക്കാരായവർ ഒന്ന് തിരിഞ്ഞുനിന്നാൽ തീരുന്ന വിഷയങ്ങളെ ഒള്ളു, അത് ഉടൻ ഉണ്ടാവും എന്ന വിശ്വാസത്തോടെ 🙏🙏🙏🙏🙏🙏
@josemenachery8172
@josemenachery8172 Жыл бұрын
ഇത്രയും മതിയോ സഖാക്കളേ
@BibinJacob-j6p
@BibinJacob-j6p Ай бұрын
സഹോദരാ നിനക്ക് കോൺഗ്രസിലേക്ക് മടങ്ങി വന്നുകൂടെ🎉🎉🎉🎉
@ABM257
@ABM257 2 жыл бұрын
സഖാക്കളുടെ കാപ്സ്യൂളും ട്രോളുമൊന്നും പഴയത് പോലെ അങ്ങ് ഏശുന്നില്ല മലയാളി ശരിക്കും പ്രബുദ്ധരായി തുടങ്ങി
@Indian1992
@Indian1992 2 жыл бұрын
അതെ എല്ലാവരേയും എല്ലാക്കാലത്തും പറ്റിക്കാൻ പറ്റില്ലലോ
@manikantannairb
@manikantannairb 2 жыл бұрын
@@Indian1992 കറക്റ്റ്
@robinjoseph4445
@robinjoseph4445 2 жыл бұрын
ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളിൽ ഓൾഡ് മങ്കിന് ഫുള്ളിന് 450 കേരളത്തിൽ 1000 , ശുദ്ധ തെമ്മാടിത്തരം കേരള government, ഈ സര്ക്കാര് ജനങ്ങളെ കൊള്ളയടിക്കുകയാണ് 🤬
@babuthomas6828
@babuthomas6828 2 жыл бұрын
ഗംഭീര മറുപടി
@sooryodhayamnidheesh8601
@sooryodhayamnidheesh8601 2 жыл бұрын
രാഹുൽ മികച്ച യുവ നേതാവ് ആണ്... ആരു വിചാരിച്ചാലും തകർക്കാൻ പറ്റാത്ത മുതലാണ് 💕💕💕
@krazhinhilam7164
@krazhinhilam7164 2 ай бұрын
രാഹുലിൻ്റെ മുഖത്ത് കാണുന്ന നിഷ്ക്കളങ്കത അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പ്രവർത്തന മണ്ഡലത്തിലും പ്രതിഫലിക്കട്ടെ. സ്വതസിദ്ധമായ ശൈലിയിൽ അനായാസം , സൗമ്യമായി കാര്യങ്ങളവതരിപ്പിക്കാനുള്ള രാഹുലിൻ്റെ കഴിവ് അനുപമമാണ്. കോൺഗ്രസ്സിൽ നിഷ്ക്കാമ കർമികളായ ഇതുപോലെയുള്ള നേതാക്കൾ വരട്ടെ. ഈ പാർട്ടി ഒരു പാട് ജീർണ്ണിച്ചിട്ടുണ്ട്. ശുദ്ധീകരിക്കുക ഈ പാർട്ടിയെ രാഹുൽ മാങ്കൂട്ടത്തിന് അഭിനന്ദനങ്ങൾ.
@jencyjomon2172
@jencyjomon2172 2 жыл бұрын
രാഹുൽ നല്ല ഒരു നേതാവണന്നാണ് ഞാൻ വിചാരിക്കുന്നത്. നല്ല വിവരമുണ്ട്. നല്ല സംസാര രീതിയും
@girijamkurup1391
@girijamkurup1391 2 жыл бұрын
രാഹുൽ മിടുക്കനായ രാഷ്ട്രീയ പ്രവർത്തകൻ ആണ് ❤️❤️
@abhinandsthampi8900
@abhinandsthampi8900 2 жыл бұрын
അതിന് രാഹുൽ മാം കൂട്ടത്തിൽ ഇനി 10 കോടിയുടെ കാർ എടുത്താലും അയാളെ ആരും കുറ്റം പറയില്ല കാരണം കേരളവും കേന്ദ്രവും ഭരിക്കുന്നത് അയാളുടെ സർക്കാരുകൾ അല്ല അപ്പോൾ പിന്നെ അയാൾ കാർ എടുക്കുമെങ്കിൽ അയാളുടെ സ്വന്തം പണത്തിനാണ് അതുമല്ല രാഹുൽ മാം കൂട്ടത്തിൽ ഇൻറെ അമ്മയ്ക്ക് ബാങ്കിലാണ് ജോലി അപ്പോൾ അവർക്ക് നല്ല പൈസ ഉള്ളവരാണ് അപ്പോൾ പിന്നെ എത്രവലിയ കാർ എടുക്കുന്നതിനും അവർക്ക് എന്താണ് അതുപോലെയാണോ ഇത് പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഇവൾ വിലസുന്നത്
@twinskitchenmalayalam3648
@twinskitchenmalayalam3648 2 жыл бұрын
കേരള ബാങ്കിന്റെ പരിപാടി കേട്ടില്ല. നെൽകർഷകർ എല്ലാവരും കേരളബാങ്ക് മെമ്പർഷിപ് എടുത്താലേ നെല്ലിന്റെ കാശ് കിട്ടുകയുള്ളു.
@Aysha_s_Home
@Aysha_s_Home 2 жыл бұрын
Correct 👍👍👍👍💯💯💯💯
@vinodkonchath4923
@vinodkonchath4923 2 жыл бұрын
@@twinskitchenmalayalam3648 കമ്മി അടിമത്വം
@Downloadmyvoice
@Downloadmyvoice Жыл бұрын
​@@twinskitchenmalayalam3648കേരള ബാങ്ക് സിപിഎം ന്റെ കുടുംബ സ്വത്ത്‌ അല്ല
@MuhammadKa-zp9ch
@MuhammadKa-zp9ch Ай бұрын
🎉🎉🎉❤🎉🎉🎉❤🎉🎉🎉❤💯💯💯
@p.mbabubabumathai8910
@p.mbabubabumathai8910 Жыл бұрын
സാജൻ സാർ രാഹുൽ മാങ്കോട്ടത്തെപ്പറ്റി ഇത്രയും നല്ലൊരു വിശദീകരണം നടത്തിയതിൽ അഭിനന്ദിക്കുന്നു ഓക്കേ വീണ്ടും കാണാം
@Home_skills1033
@Home_skills1033 2 жыл бұрын
രാഹുൽ വാങ്ങിയ കാറിന്റെ പൈസ സർക്കാർ ഖജനാവിന് അല്ല കൊടുക്കുന്നത് സഖാക്കളെ.. അതെങ്കിലും ഒന്ന് ചിന്തിക്കു.. നിങ്ങളുടെ നേതാക്കളും കുട്ടി നേതാക്കളും സർക്കാർ ഖജനാവ് കൊള്ളയടിക്കുകയല്ലേ
@prakasankannur9880
@prakasankannur9880 2 жыл бұрын
അതിന് വിവരംവേണ്ടെ
@Aysha_s_Home
@Aysha_s_Home 2 жыл бұрын
💯💯💯💯💯👌👌👌👌
@mathewjacob2981
@mathewjacob2981 Жыл бұрын
രാഹുൽ മാങ്കൂട്ടം കോൺഗ്രസിൻറെ ഒരു കരുത്തനായ നേതാവാണ്
@Dhuriyodhanan
@Dhuriyodhanan Жыл бұрын
​@@prakasankannur9880 vivaram thottutheendiyittillatha chettakalaanu kammikal😂
@sarathkumar-oh7qz
@sarathkumar-oh7qz 2 жыл бұрын
നന്നായി സാർ 🙏🏻 രാഹുൽ മാങ്കുട്ടത്തിൽ ഇഷ്ടം ഇഷ്ടം 🙏🏻😍😍😍
@jyothikumarek9182
@jyothikumarek9182 Жыл бұрын
രാഹുലിനെ കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകിയ മറുനാടന് അഭിനന്ദനങ്ങൾ.സത്യസന്ധമായ അവതരണം.സഹകരണബാങ്കുകളിലെ നിക്ഷേപകരുടെ. സുരക്ഷയെ കുറിച്ചും ക്രമക്കേടുകളെ കുറിച്ചും ഒന്നന്വേഷിച്ച് റിപ്പോർട്ട് ചെയ്താൽ കുറെ വിശ്വസിച്ച് പണം നിക്ഷേപിച്ചവർ രക്ഷപ്പെടുമായിരുന്നു.
@remyarajesh5913
@remyarajesh5913 2 жыл бұрын
🥰🥰രാഹുൽ 💪💙
@AbdullaMp-k9z
@AbdullaMp-k9z Жыл бұрын
Sajansir താങ്കൾ ഒരുഅത്ഭുതമാണ്. ബിഗ്സല്യൂട്സാർ
@binduvt6670
@binduvt6670 10 ай бұрын
രാഹുൽ ❤️❤️
@indraprasad3797
@indraprasad3797 2 жыл бұрын
അഭിനന്ദനങ്ങൾ ഷാജൻ സാറിന്. കമ്മികൾക്ക് തക്ക മറുപടി കൊടുത്തതിന്.
@shibub5808
@shibub5808 2 жыл бұрын
Chakrya sangi alle evanu sangi paisa kodutho
@shibub5808
@shibub5808 2 жыл бұрын
Evan Army Karan te son ananuu parayunnanudu shame anu Rahul
@RajR6996
@RajR6996 2 жыл бұрын
രാഹുലിന് കാർ വാങ്ങാൻ ലോൺ എങ്കിലും കിട്ടി പാവം ചേച്ചിക്ക് കക്കുസ് പണിയാൻ ലോൺ കൊടുക്കാത്ത മുഖ്യമന്ത്രി രാജീവക്കട്ടെ
@umeshkp4702
@umeshkp4702 2 жыл бұрын
😄😄😄😄
@nimmyprasanth8021
@nimmyprasanth8021 2 жыл бұрын
🤣
@sandhyadas4214
@sandhyadas4214 2 жыл бұрын
Correct
@Home_skills1033
@Home_skills1033 2 жыл бұрын
😀😀👍👍👍
@Aswathy2980
@Aswathy2980 2 жыл бұрын
😄😄👍
@abhijithkss7029
@abhijithkss7029 2 жыл бұрын
കഴിഞ്ഞ ദിവസം ചിന്ത ഹോട്ടലിൽ നടത്തിയ കലാപം M.A ബേബിയുടെയും ഭാര്യയുടെയും സാന്നിധ്യത്തിൽ ആയിരുന്നു, ഇതിൽ നിന്നും ചിന്തയുടെ CPM ലെ സ്വാധീനം മനസ്സിലാകും
@neenus3670
@neenus3670 2 жыл бұрын
Aval chintha alla chanthayaanu
@Tencil577
@Tencil577 2 жыл бұрын
എന്ത് മനസ്സിലാക്കാൻ.. ഇവൾ ബേബി യുടെ കൂടെ എത്ര തവണ മൂന്നാറിനു പോയിരിക്കുന്നു
@sahijamukundan5032
@sahijamukundan5032 2 жыл бұрын
Babychhayanteyum nilavaaram manasssilakkaam.
@NL124ku
@NL124ku 2 жыл бұрын
പണ്ട് പരിപ്പുവടയും കട്ടൻചായയും ഓലമെഞ്ഞ കടയിൽ ഇരുന്ന സഖാക്കൾ ഇന്നു റിസോർട്ടും ആയൂർവേദ ഉഴിച്ചലും പിഴിച്ചലും 5 സ്റ്റാർ ഹോട്ടലിൽ ഊണും ഉറക്കവും , കേരളത്തിന്റെ തെക്കുമുതൽ വടക്കുവരെ റിസോർട്ടും വിനാമിയിൽ ഭൂമിയും പാറമടകളും, പാവം അണികൾ ഇന്നല്ലെങ്കിൽ നാളെ പാർട്ടിയാൽ രക്ഷപെടാം എന്നു കരുതി പിറകേനടന്നു ജീവിതം വറുചട്ടിയിൽ ഹോമിക്കുന്നു 🙃🙃
@manupk5336
@manupk5336 2 жыл бұрын
രാഹുൽ പൊളിയാണ് 👌🏻👌🏻🔥🔥🔥
@muhammadanappara284
@muhammadanappara284 2 жыл бұрын
സാജൻ 👍 അഭിനന്ദനങ്ങൾ ആശംസകൾ അറിയിക്കുന്നു, രാഹുൽ മാങ്കൂട്ടത്തിൽ ആരാണ് സഖാക്കൾ ക്ക് എല്ലാവർക്കും പറഞ്ഞു കൊടുത്തതിന് ❤️❤️❤️
@ambikadas65
@ambikadas65 2 жыл бұрын
സത്യത്തിൽ ഈ പയ്യൻ ചാനലിൽ വന്നിരുന്നു സത്യങ്ങൾ ഒരു ദാ ക്ഷിണ്യവുമില്ലാതെ പറയുന്ന കേൾക്കുമ്പോൾ ഭയം തോന്നും. എന്നെങ്കിലും എവിടെയെങ്കിലും വെച്ച് ഈ കള്ള കമ്മികൾ ചതിയിൽ ഇല്ലാതെയാക്കാൻ ശ്രമിക്കും. സൂക്ഷിക്കണേ മോനെ എന്ന് പറയാൻ തോന്നും NB :ഇത് രാഷ്ട്രീയത്തിന് അപ്പുറത്ത് ഒരമ്മ മനസ്സിന്റെ തോന്നലാണ്.
@sanuts7565
@sanuts7565 Жыл бұрын
എനിക്കും തോന്നിയിട്ടുണ്ട്...
@sibi1792
@sibi1792 Жыл бұрын
ഒന്നും നടക്കില്ല...ചാനലുകാരുടെ എല്ലാ വർഷവുമുള്ള രാഷ്ട്രീയകാരുടെ ഓണപരിപാടി കണ്ടാൽ മതി...ചാനലിൽ ഇരുന്ന് കുരക്കുന്നവന്മാർ ഒരുമിച്ചിരുന്നു തമാശ പറയുന്നത് കാണാം...അണികൾ പൊട്ടന്മാർ
@cmmohananmohanan3788
@cmmohananmohanan3788 2 жыл бұрын
He is a very Intelligent man ,he is a very perfect younger generation leder.
@georgephilip6995
@georgephilip6995 Жыл бұрын
രാഹുൽ നമ്മുടെ പ്രിയ നേതാവ് ❤️🌹👍
@manikantannairb
@manikantannairb 2 жыл бұрын
അച്ചനില്ലാത്ത കുട്ടിയാണെ വീട്ടിൽ ബാത്ത്റൂം ഇല്ലാത്ത കുട്ടിയാണെ ആരെങ്കിലും ഒരു റിസോർട്ട് സൗജന്യമായി പണിത് കൊടുത്തു സഹായിക്കണേ
@ABM257
@ABM257 2 жыл бұрын
😂😂😂
@Indian1992
@Indian1992 2 жыл бұрын
😁😁😁🤦
@lsraj1
@lsraj1 2 жыл бұрын
മിക്കവാറും അതിൻ്റെ ബക്കറ്റ് പിരിവ് തുടങ്ങിക്കാനും സഖാതിക്ക് കക്കൂസ് കെട്ടാൻ വേണ്ടി
@amalsanthoshsanthosh1819
@amalsanthoshsanthosh1819 2 жыл бұрын
😂😂😂
@annievarghese6
@annievarghese6 2 жыл бұрын
ഈകമൻ്റ് കണ്ടാൽ പിണനാറി റിസോർട്ട് ഉണ്ടാക്കാൻ പണം കൊടുക്കും
@hemakamath681
@hemakamath681 2 жыл бұрын
Excellent video Sajaan sir👏👏
@marlinjoesph9538
@marlinjoesph9538 Жыл бұрын
🙏🙏🙏🙏🙏🙏🙏 സൂപ്പർ സൂപ്പർ വെരി സൂപ്പർ മാങ്കൂട്ടം രാഹുൽ മിടുമിടുക്കൻ സൂപ്പർ പ്രസംഗം
@yamunasvas-cooknvlogs
@yamunasvas-cooknvlogs 2 жыл бұрын
ഷാജൻ സർ, നന്നായി ഇങ്ങനെ വേണം പൊളിച്ചടുക്കാൻ, സൂപ്പർ. അല്ലപിന്നെ രാഹുലിനോടാണോ കളി
@sindhur1127
@sindhur1127 2 жыл бұрын
രാഹുലിന്റെ അച്ചനും അമ്മയും നല്ല ജോലിയും ഉയർന്ന ശമ്പളവും ഉളളവരായിരുന്നു എന്ന് പല ഇൻറർവ്യൂവിലും നമ്മൾ പല തവണ കണ്ടതാണ്.
@PradeepKumar-gc8bk
@PradeepKumar-gc8bk 2 жыл бұрын
രാഹുലിനെ എന്നല്ല ആരെയും തോൽപ്പിക്കാൻ കൊണ്ഗ്രെസ്സ് നേതാക്കൾ റെഡി ആണ് സീറ്റ് കിട്ടാത്ത എല്ലാവരും ഇപ്പണി ചെയ്യും 😅
@user-ym1zq4kl1v
@user-ym1zq4kl1v 2 жыл бұрын
Rahul Mangkootathil deserves to be an MLA❤️
@thadevoosesilvy5525
@thadevoosesilvy5525 2 жыл бұрын
Good രാഹുൽ 👍🏼👍🏼👍🏼👍🏼😍
@rojasmgeorge535
@rojasmgeorge535 2 жыл бұрын
ഇതുപോലുള്ള ഭരണകൂട ദുർ ഭരണം തുടരാൻ അനുവദിക്കരുത്.. വോട്ടർ മാർക് അധികാരം വേണ്ടതാണ് തിരികെ വിളിക്കാനും,, അടുത്ത 5 വർഷം കാത്തിരിക്കാതെ.. അല്ലെങ്കിൽ അത് ജനാതിപത്യത്തിന്റെ ശാപം ആകും.. ജാഗ്രതൈ.... 👍
@vignesh.b7706
@vignesh.b7706 2 жыл бұрын
സോറി കിറ്റ്, തള്ളും മാത്രം മതി കേരളത്തിലെ ബൂരുപക്ഷം പ്രബുദ്ധരക്കും.... ഒസാമ ബിൻ ലാദൻ ഭരിച്ചാലും കുഴപ്പം ഇല്ല...
@Aysha_s_Home
@Aysha_s_Home 2 жыл бұрын
💯💯💯💯💯👌👌👌👌👌👌👍👍👍👍
@shajisha4928
@shajisha4928 2 жыл бұрын
കഞ്ഞിക്ക് വക ഇല്ലാത്ത ഇടത് നേതാക്കൾക്കു ഇന്ന് കോടിക്കണക്കിനു രൂപയുടെ സത്തുകൾ..,. 🤔🤔🤔🤔🤔🤔
@bijujayadevan5661
@bijujayadevan5661 2 жыл бұрын
ഇതു തിരിച്ചു അറിയണം ഇന്നത്തെ സാഹക്കൾളുടെ ജീവിത രീതി
@abrahamjacob2864
@abrahamjacob2864 2 жыл бұрын
3
@assaainupathath9701
@assaainupathath9701 2 жыл бұрын
🤔🤔🤔
@p.c.thankappan6973
@p.c.thankappan6973 2 жыл бұрын
കഞ്ചാവ്, M D M A, HANS, വിറ്റ പൈസ ആയിരിക്കും.ഏതായാലും കുട്ടിച്ചോറാ ക്കി. കേരളത്തെ. ഒരു പാർട്ടിയുടെയും ഭരണ ഘടന ആവശ്യമില്ല കേരളത്തിൽ. ഇന്ത്യൻ ഭരണഘടനാ നടപ്പിലാക്കിയാൽ മതി
@unnikrishnanvasudevan3763
@unnikrishnanvasudevan3763 2 жыл бұрын
athu pinne... oro keezhvazhakkam aakumbol..... pinne ee Pan Masala okke undallo.... athoke namukku oru varumaanam alle.... pinne MDMA, Marijuana.... angane angane angane..... ellaamkoodi nokkumbol laabham aanu....
@beenamanojkumar6331
@beenamanojkumar6331 Жыл бұрын
PT തോമസ്, കുഴൽ നാടൻ, രാഹുൽ, ഷാഫി ഇവർ ഒരേ കാറ്റഗറി സൂപ്പർ 👍🏻👍🏻👍🏻👏👏👏👏👏👌👌👌
@sebastiansamuel5285
@sebastiansamuel5285 2 жыл бұрын
നമ്മുടെ കമ്മി മുഖ്യന്റെ കാര്യം കുട്ടി സഖാക്കൾ ആദ്യം അന്വേഷിക്കട്ടെ.
@santhoshnair5332
@santhoshnair5332 2 жыл бұрын
കൈയ്യടിക്കടാ ❤❤❤
@sudhisukumaran8774
@sudhisukumaran8774 2 жыл бұрын
ഉടുതുണിക്ക് മറു തുണിയില്ലാതെ രാഷ്ട്രീയത്തിൽ വന്ന പല നേതാക്കളും ഇന്ന് കേരളത്തിലെ നമ്പർവൺ കോടീശ്വരന്മാരാണ് 😂😂😂😂
@sooraj981
@sooraj981 2 жыл бұрын
പ്രത്യേകിച്ച് പാവപെട്ട തൊഴിലാളി പാർട്ടിയുടെ നേതാക്കന്മാർ 😄😄
@regivarghesevarghese7367
@regivarghesevarghese7367 2 жыл бұрын
ED anneweshanam paadille
@shrinivasnayak2617
@shrinivasnayak2617 2 жыл бұрын
EANGINEA E VIDHAM AYIE EANNU ANVASHIKU ?
@sreedharankutty2565
@sreedharankutty2565 2 жыл бұрын
Very much correct.An ordinary toddy tapper a pro Marxist near our place some 3-4decades back is now owner of 3-4 commercial complexes owns 2-3 cars and well placed daughters.
@asadasad3626
@asadasad3626 2 жыл бұрын
@@shrinivasnayak2617 mi8
@arishmashoor5946
@arishmashoor5946 2 жыл бұрын
രാഹുൽ 🔥🔥🔥
@thomaskovoor2751
@thomaskovoor2751 2 жыл бұрын
കമ്മികളുടെ വായടപ്പിച്ച സാജൻ സാറിന് big Salute🙏
@joh106
@joh106 2 жыл бұрын
രാഹുൽ നമ്മുടെ പ്രീയ നേതാവ്💪🏿💪🏿💪🏿🥰🥰🥰
@renukadevi1268
@renukadevi1268 2 жыл бұрын
ഇതുപോലെ വിളിച്ചുപറയുന്നവർ ഉണ്ടാവട്ടെ 🙏👍👍
@johnsontherattil7018
@johnsontherattil7018 Жыл бұрын
മറുനാടൻ ഷാജൻ അഭിനന്ദനങ്ങൾ 👍👍👍👍👍👍👍👍
@meenusanjath9963
@meenusanjath9963 2 жыл бұрын
This is an indicator of Rahul becoming famous.should be happy about even your political opponents are following you well. Keep going with your inherited qualities, parents blessings and bestwishes of good people .your talks are interesting meaningful truthful flowing from the core of sensible self. 👍👍👍🌹❤🙏
@kuriakosekc7391
@kuriakosekc7391 Жыл бұрын
Rahul is a very capable leader.I support Rahul.
@musafirvazhiyathrakaran9351
@musafirvazhiyathrakaran9351 2 жыл бұрын
ലൈകും കൊടുത്തിട്ടുണ്ട്.... ഷാജർ സാറെ 👍🏻
@johnjoseph5619
@johnjoseph5619 2 жыл бұрын
രാഹുലിന് എതിരെ ഉള്ള പടക്കം ചീറ്റിപ്പോയി
@Sindhu-tu4qx
@Sindhu-tu4qx 2 жыл бұрын
രാഹുൽ മാങ്ങൂട്ടത്തിൽ എനിക്ക് കാണാൻ ആഗ്രഹം 🙏
@sasidharant1598
@sasidharant1598 2 жыл бұрын
നന്മയുളള വർ ഇനി യു൦ ഈ ഭൂമിയിലുണ്ട് അന്ധ൦കമമികളെ
@edavanababu8206
@edavanababu8206 2 жыл бұрын
Very good explanation...
@solucky254
@solucky254 2 жыл бұрын
Currect Time news, well done MARUNADAN 👏👏👏
@Ajmi-rs5ou
@Ajmi-rs5ou 2 жыл бұрын
Rahuls krail debate was outstanding 👌👌. One of the best politicians who had exemplary oratory skill
@chandranpillai2940
@chandranpillai2940 2 жыл бұрын
കമ്യൂണിസ്റ്റുകളുടെ കുതത്രങ്ങൾക്കെല്ലാം വളരെ അനുയോജ്യയാണ് ചിന്താ ലേശമില്ലാത്ത ചിന്താ ജറോം ....
@josephgcardoz6773
@josephgcardoz6773 Жыл бұрын
Rahul is a good orator , l love to hear his talks
@Dream-farming-passion
@Dream-farming-passion 2 жыл бұрын
രാഹുൽ നല്ല നേതാവാണ്
@mathewsthomas1354
@mathewsthomas1354 Жыл бұрын
It is a correct explanation. Well done.💐👍
@satheesanvasudevanachary883
@satheesanvasudevanachary883 2 жыл бұрын
പണം ഉണ്ടാക്കാൻ ഞങ്ങള് അപ്പനെ അല്ല വേണ്ടിവന്നാൽ അമ്മയേയും തള്ളിപ്പറയും ഇതാണ് ഞമ്മൾ.... ഇക്കച്ചോ
@akmanakkalmanakkal4944
@akmanakkalmanakkal4944 2 жыл бұрын
ഞാൻ ഒരു കോൺഗ്രസ്‌ അനുഭാവി അല്ല, പക്ഷെ രാഹുൽ മാങ്കൂട്ടത്തലിനെയും, തരൂരിനെയും ഇഷ്ടമാണ് .
@harikumarbnair3136
@harikumarbnair3136 2 жыл бұрын
Rahul is a promise in Kerala politics.
@shantyshaijan1810
@shantyshaijan1810 Жыл бұрын
സാജൻസറിനു നന്ദി 👍
@chikku0078
@chikku0078 2 жыл бұрын
സഖാക്കളുടെ വിജാരം അവരെ പോലെ ലോക ഉടായിപ്പ്കൾ ആണ് മറ്റുളളവർ എന്നാണ് അതും ത്രീജി
@shanavasp7098
@shanavasp7098 Жыл бұрын
രാജൻ സകരിയ്ക്ക് അഭിനന്ദനങ്ങൾ
@jayasreegopinathanpillai5924
@jayasreegopinathanpillai5924 Жыл бұрын
Rahul നല്ലൊരു നേതാവ് ആണ്.ഇനിയും കോൺഗ്രസ്സ് പിടിച്ചു കയറാൻ ഇതുപോലെ ഉള്ള മിടുക്കന്മാർ കളത്തിൽ ഇറങ്ങാൻ ഉള്ള അവസരം കോൺഗ്രസ് കൊടുക്കണം. അപ്പോ അവിടെ പാര വെക്കുവാൻ അല്ല നോക്കണ്ടത്. ഏതു വിധേനയും കേരളത്തിൽ ഭരിക്കാൻ ഉള്ള അവസരം തേടുക. രാഹുലും എൽഡോസും ഓക്കേ നല്ല വാക്ക് ചാതുരിയം ഉള്ളവർ ആണ്. അവരെ തലർത്തത്തെ മുന്നോട്ട് പോകുക.
@padmanabhantk6827
@padmanabhantk6827 2 жыл бұрын
Let Rahul travel in a Car ......the graceful boy has his education at St Stephens College, Delhi ... ...He is a brilliant boy.....even leftist, former SFI people like me respect Rahul..... people like Rahul is needed for a democratic World 👍👍👍
@joseenthanakuzhy2561
@joseenthanakuzhy2561 2 жыл бұрын
Excellent presentation . Very good explanation, information and message . I support, Salute you Ad Shajanscaria sir,Raghul g.
@rajeshp5200
@rajeshp5200 2 жыл бұрын
സൂപ്പർ മറുപടി....
@sheebasabu9483
@sheebasabu9483 2 жыл бұрын
MA ബേബിയുടെയും ചിഞാജറോംമും റിസോർട്ടും തമ്മിലുള്ള ബന്ധം അന്വഷിച്ചാൽ എല്ലാം വ്യക്തമാകും.
@latharnair5568
@latharnair5568 Жыл бұрын
Pathanamthittayilekku pore❤
@venupn5993
@venupn5993 2 жыл бұрын
Rahul is great 👏👏👏👍
@binufrancisalp
@binufrancisalp 2 жыл бұрын
സൂപ്പർ അവതരണം 👍👍👍👍
@musafirvazhiyathrakaran9351
@musafirvazhiyathrakaran9351 2 жыл бұрын
ഫസ്റ്റ് വീഡിയോ ഞാൻ അങ്ങ് കണ്ടു 🌹
@Ammoos125
@Ammoos125 2 жыл бұрын
അഭിനന്ദനങ്ങൾ 🤣🤣🤣
@shajikannadi
@shajikannadi 2 жыл бұрын
ജെയ്ക്ക് എന്നെങ്കിലും MLA ആയാൽ അവനെയും സഹിക്കണമണല്ലോ... 😄
@sreekumarankozhikkara1169
@sreekumarankozhikkara1169 2 жыл бұрын
ഈശ്വരാ, ഒരു ഭൂകമ്പം ഇന്ത്യയിൽ ഉണ്ടാകും എന്ന് പ്രവചനം ഉണ്ട്. അത് ജെയ്ക് MLA ആകുമ്പോൾ ആകുമോ 😀
@nimmyprasanth8021
@nimmyprasanth8021 2 жыл бұрын
എന്റെ സിവനെ. ആലോചിക്കാൻ വയ്യ
@jacobchacko1984
@jacobchacko1984 2 жыл бұрын
കുഴപ്പമില്ല അയാൾ ഇളിച്ചുകൊണ്ട് ഇരുന്നോളും
@sujithmathew33
@sujithmathew33 2 жыл бұрын
ആവില്ലല്ലോ...?😀
@dineeshvm9
@dineeshvm9 Жыл бұрын
Jake okke mla aayal pinne ithinteyokke appuram kaanendi varum
@shaliajith6423
@shaliajith6423 2 жыл бұрын
Well done Rahul 👍
@naseembanu8652
@naseembanu8652 2 жыл бұрын
Yes Rakhul Mankuttam "one of the best politician in congras party "
@premkumarkp465
@premkumarkp465 2 жыл бұрын
100% true
@sidharthks2052
@sidharthks2052 Жыл бұрын
Rahul❤❤❤❤❤❤❤❤❤❤❤❤
@bijujayadevan5661
@bijujayadevan5661 2 жыл бұрын
രാഹുൽ നല്ലകഴുവുഉള്ള നെദാവ് ❤
@chandramathyk4984
@chandramathyk4984 Жыл бұрын
നല്ല ഒരു മനുഷ്യൻ
@saronk.a3358
@saronk.a3358 2 жыл бұрын
മഞ്ഞപ്പിത്തം ഉള്ളവർ കാണുന്നത് എല്ലാ മഞ്ഞ ആയിരിക്കും എന്ന് പറയുന്ന പോലെ.
@reenamathew9244
@reenamathew9244 Жыл бұрын
He is brilliant
@mkk6697
@mkk6697 Жыл бұрын
Kammikalkku santhoshamaayiii... ❤️😂😂. Sajan sir ningal powlichuuu.
@shanavasp7098
@shanavasp7098 Жыл бұрын
രാഹുലിന് പകരം രാഹുൽ മാത്രം
@maryphilip3446
@maryphilip3446 Жыл бұрын
Good reply Sajan Sir👌
@kushymathai9821
@kushymathai9821 2 жыл бұрын
Well explained 👍👍
@sakthipournima8211
@sakthipournima8211 Жыл бұрын
A big thanks and a big hats to yours channel sir bringing the full truth of Rahul and his back ground to people's of kerala A nice nose cut to the Criticizing people Again a big thanks to you SIR
@sureshn6619
@sureshn6619 2 жыл бұрын
മൂക്കാതെപഴുത്തത്കൊണ്ടാണ് ചിന്തക്ക്....
@rajanl738
@rajanl738 2 жыл бұрын
ഈ കോൺഗ്രസ്‌ ഒരിക്കലും നന്നാവില്ല രാഹുൽ നല്ല കോൺഗ്രസ്‌ നേതാവ് ആകാൻ യോഗ്യൻ ആണ്
@sibichanjoseph5161
@sibichanjoseph5161 2 жыл бұрын
രാഘൂലിന് നല്ലൊരു പരസ്യം കിട്ടി കാശുമുടക്കില്ലാതെ
@chakkocp8486
@chakkocp8486 Жыл бұрын
സത്യത്തിന്റെ വഴിയിൽ കൂടി നടക്കുന്നവർ ആരുടെ മുന്നിലും തോൽക്കില്ല
@shinecdevasaya9329
@shinecdevasaya9329 2 жыл бұрын
Great sir 👌👌
@umasreenivasan3750
@umasreenivasan3750 2 жыл бұрын
Well said
@susanmathew817
@susanmathew817 2 ай бұрын
Thank you sir
@princekavara7873
@princekavara7873 Күн бұрын
Well said🎉
@sureshsoman52
@sureshsoman52 2 жыл бұрын
സാജൻ സാർ അഭിപ്രായം പറയാം ലെവലേശം ബോധം ഉള്ള ജീവി വർഗ്ഗതോട്
@RajanRajan-ce6ng
@RajanRajan-ce6ng 2 жыл бұрын
സഖവ്‌ തനിസ്വഭാവം കാണിക്കും... അവരെ പോലെ തന്നെ ആണ് മറ്റുള്ളവർ എന്ന തോന്നൽ ആണ് 🤣🤣🤣
@josephinesabaratnam9338
@josephinesabaratnam9338 2 жыл бұрын
Shajan sir ningalku oru big salute Rahul story paranjathinu 🙏♥️
@hyderalipv6970
@hyderalipv6970 2 жыл бұрын
കമ്മി കൾക്ക് ഉമിതമായ മറുപടി നൽകിയതിന് മറുനാടന് ഒരായിരം അഭിനന്ദനങ്ങൾ ഇനി എന്തിന് രാഹുൽ മറുപടി പറയണം എല്ലാം നിങ്ങൾ തന്നെ പറഞ്ഞില്ലേ
@gayathriprasanth7123
@gayathriprasanth7123 Жыл бұрын
Well said sir 👏👏👏👏👏
@sbibinkc2975
@sbibinkc2975 Жыл бұрын
രാഹുൽ ❤️❤️❤️❤️❤️❤️
@joshwincj7073
@joshwincj7073 Жыл бұрын
Thanks for marunadan
@GeethaGMenon-o7q
@GeethaGMenon-o7q 10 ай бұрын
Ithupole Vayithonniyathokke Paranju Tharam Thazhthiyalum Rahul Sir Bhayappettu Odukayilla. Kakkosu Paniyan Kasillathhavar Resortil Thamasikkunnu. Ellam Shajan Sir Paranju Kazhinjathanu. Sirnu Oru Big Salute.
Мен атып көрмегенмін ! | Qalam | 5 серия
25:41
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41