പ്രത്യേകതയെന്തെന്ന് വെച്ചാൽ ചോദ്യം ചോദിക്കുന്നവരുടെ അമിതാരധനയോ വാരിവിതറുന്ന ക്യൂട്ട്നെസ് എക്സ്പ്രക്ഷനോ വഷളത്തര ചോദ്യങ്ങളോ ഇല്ലാതെ അതിഥിയെ ബഹുമാനിച്ച് കൊണ്ട് വ്യക്തമായ ചോദ്യങ്ങൾ ചോദിക്കുന്നതിലൂടെ കൃത്യമായ ഉത്തരങ്ങളിലെത്തിക്കും... ചോദിക്കുന്ന ചോദ്യങ്ങൾക്കും ഉത്തരം നല്കുന്ന വ്യക്തിക്കും പ്രാധാന്യം കൊടുക്കുന്നതിലൂടെ മികച്ച ഒരു കോൺവർസേഷൻ ഉണ്ടാകുന്നു.
@bijubiju42975 ай бұрын
റിയൽ മ്യൂസിഷ്യൻ , അദ്ദേഹത്തിന്റെ സംസാരങ്ങൾ എത്ര ആഴമുള്ളതാണ്. നമ്മുടെ ഭൂരിപക്ഷം പാട്ടുകാരും, മ്യൂസിഷ്യന്മാരുമൊക്കെ പലപ്പോഴും സംസാരിക്കാൻ തുടങ്ങുമ്പോഴേ ദൈവവും, ആല്മീയതയും, ആരാധനയും, വിശ്വാസവുമൊക്കെയായി വഴിത്തിരിഞ്ഞു ബോറിങ്ങായി പോകും. സംഗീതവിഷയം പോകുകയും ചെയ്യും. ഒരുപക്ഷെ കലാകാരന്മാരിൽ മ്യൂസിഷ്യന്മാർക്കാണീ സ്വഭാവം കൂടുതൽ. അതിൽ നിന്നും വ്യെത്യസ്തനാണ് ബിജിബാൽ എന്ന മ്യൂസിഷ്യൻ. ഈ സംഭഷണം ഒറ്റയിരുപ്പിൽ കേട്ടിരിക്കാൻ തോന്നുന്നതും അതുകൊണ്ടാണ്. വീണ്ടും വീണ്ടും കേള്കണ്ടതായുണ്ട്. ഇത്.
@abhayanand16685 ай бұрын
Thank you for this great great conversation 😊
@harikrishnan44115 ай бұрын
Thank you for this ❤
@seekzugzwangful5 ай бұрын
Beautiful conversation
@prasadnmanu5 ай бұрын
That intro best ever . That magical song 🔥🔥🔥🔥🔥🔥
@jithu4115 ай бұрын
Great conversation...
@srinathk32285 ай бұрын
Very nice interview 👍
@Deliriouswayfarer5 ай бұрын
പുതിയ തലമുറക്ക് 2000 ലെ പാട്ടുകൾ പോലും പഴയ പാട്ടുകളാണ്. പഴയ പാട്ടുകളെന്നാൽ ആദ്യകാല ഗാനങ്ങളെ ന്ന ചിന്ത തന്നെ പഴഞ്ചനായി 😢
@refinedish5 ай бұрын
Biji ettan 💚
@mohdm.c.98655 ай бұрын
Nice interview & as a passionate music lover agree with most of his comments. My only disappointment is that he never mentioned our Babukka ( M. S. Baburaj) despite mentioning one of his memorable bhajans & the lbeautiful lyrics of bhaskaran master. It's all the more surprising as he redid the eternally melodious compositions of Babukka in Aashiq Abu's "Neela Velicham". Having mentioned all the contemporary composers of Baburaj, he should not have omitted only our dear Babukka. Please convey my remarks to him if you can.
@Hisham-sj8jd5 ай бұрын
He is a new gen self proclaimed afficianado
@manusanker7876Ай бұрын
37:10🔥🔥
@dwanitherhythmoflife84315 ай бұрын
Thirike njan 10:24
@radhikasreedhar92055 ай бұрын
❤️❤️
@dominicsavioribera84265 ай бұрын
❤
@sreevalsanmenon27305 ай бұрын
🎉🎉🎉🎉🎉
@ExploringAngel5 ай бұрын
ഇയാളുടെ മക്കൾക്കു മുസിക് മാത്രം അല്ല ഹരം. ഇടുക്കി ഗോൾഡും ഉണ്ടു. മത്തൻ കുത്തിയാൽ കുമ്പളം ഉണ്ടാകുമോ??
@BinuPrasad-ny9vj5 ай бұрын
താനെന്തൊരു ഊളയാഡോ😅
@raghav19760075 ай бұрын
this chap... does he even know whether carnatic music is conversing with world music? I don't think so... and this hareesh sivaramakrishnan guy is just horrible... but pupular... thats how things are... Let him start composing Carnatic Music his pet communist subjects and songs.. and this intervieer lady is self styled 'professor in music'
@AravindPK-qt7fj5 ай бұрын
😂 kuru pottal?!
@raghav19760075 ай бұрын
@@AravindPK-qt7fj enikkyu pottan kuru onnum illa sare...
@jensihamol4545 ай бұрын
💩💩💩 sanghi spotted..he’s not the one to decide the subject of his movies.. he just composes the music
@raghav19760075 ай бұрын
@@jensihamol454 one need not be a sanghi to write wat ive written. a good musical exposure and pedigree (which am sure that i have) will suffice. but to write something like you it surely requires to belong to rice-bag clan (palpodi + soochi gothambu + oshana = kurishu (➕)
@jensihamol4545 ай бұрын
@@raghav1976007 you are a certified 💯 💩sanghi..just by looking at your rice bag clan term , anyone can guess where does it come from .. and about musical pedigree, absolutely no use man , try to be a human first..