ഡ്രൈവിംഗ് സ്കൂളിൽ പോലും ഇങ്ങനെ പഠിപ്പിക്കാറില്ല... Supper👏🏼👏🏼👏🏼
@sandramovies3 жыл бұрын
ഞാൻ ഡ്രൈവിംഗ് പഠനം തുടങ്ങിയത് ഇപ്പോഴാണ് (46)സമയക്കുറവുകൊണ്ട് ഒന്നിടവിട്ടുള്ള ദിവസങ്ങളിലാണ് പോകാറുള്ളത്.. താങ്കളുടെ videos കാണാൻ തുടങ്ങിയതിനു ശേഷം പോകുന്ന ദിവസങ്ങളിൽ നല്ല ആത്മവിശ്വാസത്തോടെ drive ചെയ്യാൻ കഴിയുന്നുണ്ട്.. You are a excellent trainer.... Thank You so much........
@sushmavinod81263 жыл бұрын
ഞാൻ ഇപ്പോൾ 55 വയസ്സിലാണ് ഡ്രൈവിംഗ് പഠിക്കുന്നത്. ബ്രദർ ന്റെ വീഡിയോസ് എല്ലാം എനിക്ക്കും helpful ആണ്
@sandramovies3 жыл бұрын
@@sushmavinod8126 👍👍
@bushraasmallyoutuber2 жыл бұрын
ഞാൻ ഇപ്പോൾ 39 വയസ്സിൽ തുടങ്ങി, ക്ലച് ഗിയർ മാറ്റുമ്പോൾ ചവിട്ടാൻ മറക്കുന്നു 😒വയസ് ആയതു കൊണ്ടാണ് മറക്കുന്നത് എന്ന് driving സാർ പറഞ്ഞു 😌
@muhammadshamsudheen10702 жыл бұрын
@@bushraasmallyoutuber നോ അങ്ങനെ വയസ് ഒന്നും പ്രശ്നം അല്ല... ഓർമ കുറവ് ഒരു അസുഖംമാണ് dear
@indian65258 Жыл бұрын
❤❤❤❤❤❤
@twinsbaby-2-sfz3 жыл бұрын
എനിക്ക് എപ്പോഴും ഉണ്ടായിരുന്ന ഒരു ഡൗട്ട് ആണ്. അത്ര ക്ലിയർ ആയി ആരും പറഞ്ഞു തന്നിട്ടില്ല. Thankyou so much
@kaklakiaju133 жыл бұрын
ലൈസെൻസ് കഴിഞ്ഞ ദിവസം കിട്ടി എന്നാലും videos കാണുന്നു , താകളുടെ videos വലിയ ഉപകാരമാണ് .ഇനിയും കൂടുതൽ മുന്നേറാൻ നിങ്ങൾക്ക് കഴിയട്ടെ
@blackshadow49983 жыл бұрын
ഞാൻ എപ്പോ ഓടിച്ചാലും വണ്ടി എൻജിനിടിച്ച് ഓഫ് ആയി പോകുമായിരുന്നു ചേട്ടൻ അപ്പോൾ ഭയങ്കര ദേഷ്യപ്പെടും എൻജിൻ പോയി വണ്ടി നശിപ്പിച്ചു ഒരുപാട് ദേഷ്യപ്പെടും അതുകൊണ്ടുതന്നെ എനിക്ക് വണ്ടിയെടുക്കാൻ തന്നെ മടിയായിരുന്നു ഇപ്പോഴാണ് സംഭവം മനസ്സിലായത് ഒരുപാട് നന്ദി താങ്ക്യൂ 😍😍😍😍😍😍😍
@goodsonkattappana10793 жыл бұрын
Ok
@ayyappanp58233 жыл бұрын
ഞാൻ ഒരു ഡ്രൈവർ ആണ്, താങ്കൾ പറഞ്ഞു തന്ന വിവരണം വളരെ ശരിയാണ് പലർക്കുമുള്ള ഒരു പ്രധാനസംശയം മാറി കാണുമെന്നു കരുതുന്നു
@Mili937 Жыл бұрын
2ndil odunnna vandi clutch chavitti break full chavitti 2nd gearil thanne nirthan pattumo? Pettennu vandi nithenda sahacharyangalil ingane gear down cheyyendathundo. Ini vegathil pokuanel 4th gear vandi slow aakkiyittu clutch chavitti break aakkumbol gear down cheyyendathundo? Or directly 4th gearil ninnum break chavitti slow aakki directly break apply cheyyan pattumo?
@sushmavinod81263 жыл бұрын
ഈ 55 വയസ്സിൽ എനിക്കും വലിയ ഉപകാരമാണ് ഡ്രൈവിംഗ് doubts ക്ലിയർ ചെയ്യാൻ. God bless the works of ur hands🙏🙏😅
@mknimonu6292 Жыл бұрын
Chechik 55 vayss undo👀
@febeenaashraf68373 жыл бұрын
Hii ഞാൻ ippo driving പഠിക്കുന്നുട്... തങ്ങളുടെ വീഡിയോ ഒരുപാട് പ്രയോചനം ചെയ്യുന്നുണ്ട് 😘😘😘👍👍👍
@asokkumarkp13832 жыл бұрын
തൊഴിലായി സ്വീകരിച്ചിട്ടില്ലാത്ത എല്ലാ ഡ്രൈവർമാർക്കും ഈ ഉദ്യമം വളരെ പ്രയോജനമാകുന്നു. കൊച്ചു കൊച്ചു സംശയങ്ങളാലുള്ള തെറ്റുകൾ തിരുത്തുവാൻ വളരെ പ്രയോജനപ്രദം. സഹോദരന് ആശംസകൾ 🙏
@salimmarankulangarasalim21913 жыл бұрын
താങ്കളുടെ എല്ലാവിഡിയോകളുo ഡ്രൈവിംഗ് തുടക്കക്കാർക്ക് വളരെ ഉപകാരം, താങ്ക്സ്
@mayasanthosh54953 жыл бұрын
ഞാൻ ചോദിക്കാനാഗ്രഹിച്ച വീഡിയോ ഇഷ്ടപ്പെട്ടു ,മനസിലായി Thank you
@NeethuCS-21409 ай бұрын
എനിക്ക് H കിട്ടി..ഫോർവേഡ് കിട്ടുന്നില്ല... എന്തേലും ചെറിയ മിസ്റ്റേക്ക് വരും... കഴിഞ്ഞ തവണ എല്ലാം ശരിയായി നിർത്താൻ പറഞ്ഞ സമയത്ത് ഒതുക്കിയില്ല പറഞ്ഞ് fail ആയി..😢ഇനി ചൊവ്വാഴ്ച്ചയാണ് ടെസ്റ്റ്... പേടിയാവുന്നു...🫤
@karthikamanoj943 жыл бұрын
10days ayi njan driving pokunu. താങ്കളുടെ video nalla use full ayi
@jtsays10032 жыл бұрын
License kitiyo?
@JP-bd6tb3 жыл бұрын
കൊള്ളാം..👌 നല്ലൊരു എപ്പിസോഡ്... ഇനിയും ഇതുപോലുള്ള ഐറ്റങ്ങൾ പ്രതീക്ഷിക്കുന്നു.... All the best.....
Sir inte videos കണ്ടതിനു ശേഷമാണ് വണ്ടി ഓടിക്കാൻ നല്ല രസം തോന്നുന്നേ 😊
@vishnu.a44493 жыл бұрын
ചേട്ടാ റിവർസ് ഒരു കയറ്റതിൽ എടുക്കുന്നത് എങ്ങനെ
@unnikrishnan1903 жыл бұрын
അടിപൊളി. കിടിലൻ tip. നല്ല ഒരു അറിവ്. കാരണം ഇത് ഒരു problem തന്നെയായിരുന്നു. Thanks bro
@JVC008 Жыл бұрын
കുറച്ചു ദിവസമായിട്ട് നിങ്ങളുടെ വീഡിയോകൾ കാണുന്നുണ്ട്. ഏറ്റവും ഉപകാരമായത് ഈ വീഡിയോ ആണ് . Thank you.
@goodsonkattappana1079 Жыл бұрын
Ok
@nazeemac14979 ай бұрын
ചേട്ടാ. നാലാം ഗിയർ പോകുമ്പോൾ വണ്ടി നിർത്താൻ M. V. I. ആവശ്യം പെട്ടാൽ എങ്ങനെ യാണ് വണ്ടി നിർത്തുക. മൂന്നാം ഗിയറിൽ ആക്കണോ. ബ്രയികിൽ വന്ന് clach പൂർമായി ചവിട്ടുകയാണോ റിപ്ലൈ. പ്ലീസ് ‼️‼️
Sir I'm Babu, Palakkad Ningalude training video valare adhikam prayojanapedunnundu,Thank you sir.
@goodsonkattappana10793 жыл бұрын
👍
@sabujosephchanganacherry1713 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ, താങ്ക്യൂ ❤
@goodsonkattappana1079 Жыл бұрын
❤
@abbasthoppil29243 жыл бұрын
I love the way you explained. Keep it up
@gktechmalayalam34762 жыл бұрын
Ee oru doubt clear cheythathil very thankful
@vidyasumesh40313 жыл бұрын
Hii chettaneta videos njn kanar unde Ennale eniku test ayiennu njn pass ayi thanku😊
@joyenreyan3 жыл бұрын
Beautifully taught class
@rockstar60413 жыл бұрын
വളരെ പ്രയോജനം ചെയ്ത വീഡിയോ ആയിരുന്നു 🤝🤝🤝❤️❤️❤️
@geethaanil13552 жыл бұрын
Good Video Sir, njanum vandipadikkunnu... Enikkum ee doubt undayirunnu... Tqu Sir...
@abhiea-b8j2 жыл бұрын
Best instructor!
@goodsonkattappana10792 жыл бұрын
Thanks👍
@vishnuashokkumar87453 жыл бұрын
വളരെ corct ആയി പറഞ്ഞ് തന്നു..Thnks
@sajico65643 жыл бұрын
ഒരു സംശയം തീർത്തു നൽകിയതിന് നന്ദി
@sujilp18293 жыл бұрын
Sir nte videos valare usefull anu thank you
@raparnaaparna92 Жыл бұрын
Adipoli. Very much informative vedio. Thank you
@ajeshmonk31793 жыл бұрын
ആ കൺഫ്യൂഷൻ അങ് മാറി 😍👌
@singlefighter28082 жыл бұрын
നല്ല അവതരണം.. 💙
@goodsonkattappana10792 жыл бұрын
Thanks
@sreekanthachu66933 жыл бұрын
2013 il driving test pass Aya njan.. steering il pine thodunath 2/12/21 il aanu. Swanthamayi oru maruthi 800 second vaangit ipo 2 day aayit oruvitham set aayi steering balance kurachoodi ok akan und..
@goodsonkattappana10793 жыл бұрын
Ok🥰
@amarnathkm4163 жыл бұрын
Goodson, thanks for your valuable tips
@goodsonkattappana10793 жыл бұрын
Ok
@inusvlogtips24492 жыл бұрын
Teachers parannu tharatha karyam thanku sir
@sbasba67423 жыл бұрын
ഉയോഗകാരം ആയ വീഡിയോ 👍👍👍👍
@abdurahimank.m14042 жыл бұрын
Very good explanation. Though I can drive, I can't explain like this.
@krishnanp.c59962 жыл бұрын
ഡ്രൈവിംപഠനംതുടങ്ങിയെഎന്റെമനസ്സിലെഒരുസന്ദേഹത്തെലളിതമായിമനസ്സിലാക്കിതന്നതിന് very many thanks.
@Truefriend-e6i Жыл бұрын
Oru dubt vandi 3 rdl ahnn povnnad but velya speed onnumilladeyann povnnad enkil koodi adyam break kodthittano clutch kodkendad
@gktechmalayalam34762 жыл бұрын
Thank you goodson chetta for the very valuable information and guidelines
@amalks83193 жыл бұрын
കൊള്ളാം bro... 🔥
@sindhuv9274 Жыл бұрын
valare helpfull aya video aanu thank u❤❤
@rufaidamrufaidam9903 жыл бұрын
Thank you so much sir, good class..
@ig.nidhin78263 жыл бұрын
Class okke aaye konde Chettante munpathe video kandilla🙂🙁
@chinnujoy7334 Жыл бұрын
I was very dout about this. Today it is cleared.thank you.
@madhsongworld8982 жыл бұрын
ഞാനും അനേഷിക്കുന്ന anserann👍👍😍
@sebastianantony96282 жыл бұрын
Hello, how can we move slowly in between vehicles from front and back in a high trafic
@AjithKumar-df8zj Жыл бұрын
Bro oru samshayam vandi park cheyumbozhum sideilot thiriyumbozhum hand signal kodukkiyele ath nirbendham ano hand singal koduthilel fail akuvo
@ambikadevik6015 Жыл бұрын
Clutch ചവിട്ടിയാൽ gear down ,ചെയ്യേണ്ടേ ?
@muhammedfazilop34984 ай бұрын
താങ്ക്സ്, അടിപൊളി
@prajeeshvk27053 жыл бұрын
ചേട്ടാ, അഞ്ചാമത്തെ ഗിയറിൽ പോകുന്ന വണ്ടി ഡൗൺ ചെയ്ത്[4' 3.2 - 1 ഇങ്ങനെ വരണോ അതോ 5 ൽ നിന്ന് ന്യൂട്രൽ ആക്കി ഫസ്റ്റിലേക്ക് വരാമോ :- ഒരു വിഡിയോ ചെയ്യാമോ....
@Mili937 Жыл бұрын
2ndil odunnna vandi clutch chavitti break full chavitti 2nd gearil thanne nirthan pattumo? Pettennu vandi nithenda sahacharyangalil ingane gear down cheyyendathundo. Ini vegathil pokuanel 4th gear vandi slow aakkiyittu clutch chavitti break aakkumbol gear down cheyyendathundo? Or directly 4th gearil ninnum break chavitti slow aakki directly break apply cheyyan pattumo?
@vishnuk.a93753 жыл бұрын
This is an excellent tutorial for beginners..❤️
@binugeorge98582 жыл бұрын
നല്ലാ വീഡിയോ...താങ്ക് യു
@goodsonkattappana10792 жыл бұрын
Thanks
@Highrichonlinebusiness5788 ай бұрын
Sudenly n Irutumbo ger down cyyap Nde break s Low chyydeng madiyo