തൃശൂർ മുതൽ തലശ്ശേരി വരെയും തിരികെയും ബൈക്കിൽ ആഴ്ചയിലൊരിക്കൽ യാത്ര ചെയ്യുന്ന വ്യക്തി എന്നനിലയിൽ NH 66 ൻ്റേ വികസന പ്രവത്തികൾ നേരിട്ട് കണ്ട് ബോധ്യപ്പെട്ടിട്ടുണ്ട്. അതിവേഗം പണി കൾ നടന്നുകൊണ്ടിരിക്കുന്നു.2024 ഇൽ കുറ്റിപ്പുറം മുതൽ തലശ്ശേരി വരെയുള്ള പുതിയ പാത സഞ്ചാര യോഗ്യ മാകാനുള്ള സാധ്യത കാണുന്നു.
@anzilali33982 жыл бұрын
Road പണിയുമ്പോൾ side വശങ്ങളിൽ "Kerb" വച്ച് തിരിച്ചാൽ നല്ല neat ആയിരിക്കും. അത് പിന്നെ Walk way/ സൈക്കിൾ വേ ആയ് extend cheyyam. But അതൊന്നും ചെയ്യാറില്ല നമ്മുടെ നാട്ടിൽ വരുമ്പോൾ.
@CrestKerala2 жыл бұрын
You are right
@haneefamookkathayil80352 жыл бұрын
👺👺
@chinammadath2 жыл бұрын
ഈ റോഡും കാലഘട്ടത്തിന്റെ ആവശ്യമാണ് ടൂറിസ്റ്റുകളെ ഒരു ഒഴുക്കുണ്ടാവും, തീരദേശത്തെ മടങ്ങിവന്നാ പ്രവാസികൾക്ക് പോലും ചെറിയ കടകളും മറ്റും ഇട്ട് ഒരു ജീവിതം കെട്ടിപ്പടുക്കാം, മൊത്തം നാടിനു വരുമാനവും ആകും. ഇതിനെങ്കിലും എതിർപ്പ് കാര്യമായി ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കുന്നു
@CrestKerala2 жыл бұрын
Thanks for commenting
@noushusirru10852 жыл бұрын
ഇത് ഇപ്പൊ ആവശ്യമില്ലാത്ത കാര്യമാണ് NH 66 അതു വന്നാൽ തന്നെ മതി എല്ലാ പ്രശ്നങ്ങളും തീരും
@sonusoman75882 жыл бұрын
Mr ningalude bhumi mashttam akumo ee road vannal
@sonusoman75882 жыл бұрын
കുറേ പേർക്ക് കണ്ണിനും മനസ്സിനും സുഖം പകരാനായി ടൂറിസം വികസനത്തിനായി കടലോരത്ത് ഉള്ളവർ ഒഴിഞ്ഞു പോകണം 😏😏
@chinammadath2 жыл бұрын
@@sonusoman7588 പോകും, മതിലടക്കം
@ashokana679 Жыл бұрын
കണ്ണൂർ ജില്ലയിലെ കുറുവമുതൽ കടലായി നടവരെ വലിയ കുന്ന് ആണ്. ഈ കുന്ന് ഇടിച്ചു നിരത്തിയാണ് തീര ദേശ റോഡ് വരുന്നധ്. ഇപ്പോൾ ഒരു പരിസ്തിഗ പ്രശ്നം ഒന്നും ഇല്ല. മുൻപ് കല്ലിട്ട് മാർക്ക് ചെയ്ത സ്ഥലം ഒഴിവാക്കിയാണ് സമുദ്ര നിരപ്പിൽ നിന്നും 27 മീറ്റർ ഉയരത്തിൽ കുന്ന് ഇടിച്ചു റോഡ് വരുന്നധ്.
@abooafsalabooafsal29072 жыл бұрын
4.27 ൽ ഒരു വെട്ടാവെളിയൻ ബൈക്കിൽ ഹെൽമറ്റ് ഇല്ലാതെ ഓവർട്ടേക്ക് ചെയ്തു പോകുന്നുണ്ട് ... കുടുംബത്ത് സമാധാനമായി എത്തി ചേരട്ടെ എന്നാശംസിക്കുന്നു...
@abhiget000 Жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ വളരെ സന്തോഷം.
@jagadeesnambibabu Жыл бұрын
നമ്മുടെ അവിടെ കുറ്റി ഇട്ടു(pink) .. Thrissur..
@manjunathakamath46012 жыл бұрын
Will Chellanam - munambam stretch be linked with fort kochi - vypin tunnel ?
@saradabalakrishnan68242 жыл бұрын
Good to have such a road to our state and costal residents especially for the future jenaration
@CrestKerala2 жыл бұрын
Yes thank you
@rpoovadan93542 жыл бұрын
പക്ഷേ മത്സ്യ തോഴ്‌ലാളികളെ ബാധിക്കും എന്ന് പറഞ്ഞു പള്ളിക്കാരും പട്ടക്കാരും സമരവുമായി വരും.
@bijusi94322 жыл бұрын
👍👍👍👍👏👏👏
@bijuk81242 жыл бұрын
Kozhikode costal road way ethilude annu
@reaper65312 жыл бұрын
Nighalude presentation aanu eee channelinte highlight. Eagerly waiting for more information.
@CrestKerala2 жыл бұрын
Thanks a lot
@abdulnasserc4108 Жыл бұрын
How many lines.
@gamingdream.8502 жыл бұрын
Vizhinjam port,,???
@indian2025i2 жыл бұрын
NH 66 വന്നു കഴിഞ്ഞാൽ ട്ടോൾ കൊള്ള ഒഴിവാക്കാനായി തിരദേശ ഹൈവേ ഉപയോഗ പ്പെടുത്താം.... അതായിരിക്കും ഇതുകൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനം ....
മാധ്യമങ്ങളും പ്രതിപക്ഷവും... കുറച്ചു പ്രകൃതി സ്നേഹികളും ചേർന്ന് ചർച്ച ചെയ്തും പ്രധിഷേധം നടത്തിയും ഇതും കൂടി അങ്ങ് മുടക്കും അവസാനം വികസന വിരോധികൾ ആരാണ് എന്ന് ചോദിക്കുമ്പോൾ തത്തമ്മേ പൂച്ച പൂച്ച എന്ന് പറഞ്ഞാല് മത 🥳🥳🥳🥳
@jersonfrancis21232 жыл бұрын
ഒരു cycle track ഉണ്ടായാൽ നന്നായിരുന്നു -
@CrestKerala2 жыл бұрын
It is there in the plans
@venugkp2 жыл бұрын
In the light of costal erosion how much away from sea shore this road is going to be a stable land route??? Minimum distance away from seashore has to be much more than current planning, other wise entire costal highway will be washed away/engulfed by sea 🌊
@abdulgafoorgafoor8592 жыл бұрын
എത്രയും പെട്ടന്ന് വരട്ടെ
@suhailc9940 Жыл бұрын
ithinte alignment map kittan valla vakuppundoo?
@THENIGHTRIDER-hy3qq2 жыл бұрын
Enikku trivandrum outer ring road nadannal mathi....😍😍😍😍😍
@CrestKerala2 жыл бұрын
Thx for commenting
@mohammedabdulla14852 жыл бұрын
തീരദേശ ഹൈവേ യിലും ടോൾ ബൂത്ത് ഉണ്ടാകുമോ.അതാണ്‌നമുക്ക് അറിയേണ്ടത്.
@TheJIJOJOHN Жыл бұрын
ഉണ്ടാവില്ല കേരള സർക്കാർ നിർമിക്കുന്ന റോഡിൽ ടോൾ ഇല്ല
@abdulgafoorgafoor8592 жыл бұрын
എത്ര വരി ഉണ്ടാകും
@abdullaparappanangadi72312 жыл бұрын
താങ്കളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്. മികച്ച അവതരണമാണ് കഴിയുമെങ്കിൽ ഞാൻ ഇവിടുത്തെ വീഡിയോസ് (മലപ്പുറം ജില്ലയിലെ nh66, കോസ്റ്റൽ ഹൈവേ ) അയച്ചു തരാൻ ശ്രമിക്കാം
@abdullaparappanangadi72312 жыл бұрын
തിരൂരിനടുത്തെ കൂട്ടായി മുതൽ പറവണ്ണ വരെ ( മലയാളം സർവ്വകലാശാല, തുഞ്ചൻ കോളേജ് ഈ റൂട്ടിലാണ് ) 2014 ൽ പൂർത്തിയായി ഇവിടെ സ്ഥലം ഏറ്റെടുക്കേണ്ടി വന്നില്ല. ഇപ്പോൾ താനൂർ മുതൽ കെട്ടുങ്ങൽ (പരപ്പനങ്ങാടി ) വരെ സ്ഥലം ഏറ്റെടുത്തു വളരെ വീതിയിൽ ആണ് ചെയ്യുന്നത് ആ ഭാഗം ഏകദേശം പൂർത്തിയാകാറായി. കെട്ടുങ്ങലിൽ താനൂരിനെയും പരപ്പനങ്ങാടിയെയും ബന്ധിപ്പിക്കുന്ന പാലം 2014 ൽ പണി പൂർത്തിയായെങ്കിലും അപ്രോച്ചു റോഡിന്റെ സ്ഥലമെറ്റെടുപ്പിൽ സ്റ്റേ ഉണ്ടായിരുന്നു ഇപ്പോൾ അത് ഓക്കേ ആയി. ഇനി പൊന്നാനി പടിഞ്ഞാറേക്കര ( തിരൂർ സൈഡ് ) പാലം പൂർത്തിയായാൽ ചാവക്കാട് മുതൽ ബേപ്പൂർ വരെ തീരദേശ ഹൈവേ ഒരു വിധത്തിൽ ഓക്കേ ആകും.എങ്കിലും താനൂർ, പരപ്പനങ്ങാടി, ചെട്ടിപ്പടി, കടലുണ്ടി, ചാലിയം ടൗണിനോട് ചേർന്ന ഭാഗങ്ങളിൽ സ്ഥലമെറ്റെടുപ്പ് ദുഷ്‌കാരമാണ് ഇവിടെ വീതി വളരെ കുറവായാണ് ചെയ്യുന്നത്
@adwaithmohan91532 жыл бұрын
Tvm to kasargod water highway Project update
@CrestKerala2 жыл бұрын
Will try to update soon
@rajendrans-sd2tb2 жыл бұрын
റോഡ് ഉണ്ടാക്കുന്നതിനോട് യാതൊരു വിധ എതിർപ്പുകളും ഉണ്ടാകില്ല, കാരണം റോഡ് വരുന്നതുകൊണ്ട് വികസനപ്രവർത്തനങ്ങളുണ്ടാകും, നാട്ടുകാർക്ക് ഗുണമുണ്ടാകും, krail പോലെയല്ലല്ലോ
@CrestKerala2 жыл бұрын
Thanks for commenting
@Tony001422 жыл бұрын
Nh 85 kochi munnar tender published for 900 cr pls do a video update
@CrestKerala2 жыл бұрын
Will try
@johnpj72102 жыл бұрын
Any news regarding Kundanoor Angamaly highway ?
@CrestKerala2 жыл бұрын
Currently nop
@ashrafkt14582 жыл бұрын
Ithinulla panam evidennu kittum
@bright5672 жыл бұрын
മികച്ച അവതരണം
@CrestKerala2 жыл бұрын
Thanks
@orurasathinu50642 жыл бұрын
തൃശ്ശൂർ ജില്ലയിൽ അഴീക്കോട് മുതൽ നാട്ടിക ബീച്ച് വരെ തീരദേശ ഹൈവേയ്ക്ക് വേണ്ടി സർവ്വേ നടത്തി കല്ലിട്ടു
@mohammedpl461 Жыл бұрын
ഇപ്പോൾ വർക്ക് നടക്കുന്നുണ്ടോ
@maheshmoni65622 жыл бұрын
Vizhinjam samaram already thudangi kazhinju Ini enthakum ennu ariyilla
@CrestKerala2 жыл бұрын
A protest which is not at all needed .What we are showcasing the world Engane aanel in future no mega projects are going to come here companies will ran away from here
@maheshmoni65622 жыл бұрын
@@CrestKerala world is eagerly waiting for this project , especially Middle East , Singapore and Sri Lanka Because they will loose major share of logistics business for Indian sub continent
@binoy23452 жыл бұрын
Some days later the same people will be protesting to the government for not generating job opportunities. Mallus are the definition of "literacy and education is different".
@vijoymj97562 жыл бұрын
@crest.. മെഗാ പ്രൊജക്റ്റ് നടക്കണം പക്ഷേ ജനങളുടെ ആശങ്ക പരിഹരിച്ചു കൊണ്ട് ആയിരിക്കണം..
@jj20001002 жыл бұрын
@@CrestKerala of course, for someone who is not directly feeling the negative impact of this, they'll feel the protests is not at all needed. BTW, not only in future.. even in present no company is willing to invest in Kerala.. But that's not because of what's happening in the present.. it's due to what has been happening since few decades...
@@THENIGHTRIDER-hy3qq അങ്ങനെ ചെയ്താൽ ഈ കുറേ കുടിയൊഴിപ്പിക്കൽ ഒഴിവാക്കാന്‍ പറ്റൂലെ₹
@indian2025i2 жыл бұрын
തന്നിക്കു ബോധമില്ലെ ...... കടപ്പുറ ത്തുടെ സിൽവർ ലൈൻ പണിതിട്ട് എന്തി നാടെ::: ഓരോ ജില്ലാ ആസ്ഥാനത്തൂടെ സിൽവർ ലൈൻ പണി തിട്ടു സിറ്റി ടെ നടുകെ സ്റ്റേഷൻ കൊണ്ടു വെച്ചിട്ടു പോലും യാത്ര ചെയ്യാൻ ആൾക്കാരു വിചാരിച്ച അത്ര ഇല്ല ...... പിന്നെ ആണ് കടപ്പുറ ത്തും ടെ പണിതാൽ .... കുടി ഒഴിപ്പിക്കുന്നവർക്ക് തക്കമായ നഷ്ടപരിഹാരം കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളു .....
@itsmeindian2 жыл бұрын
തീരേദേശ ഹൈവേ വളരെ പഴയ ഒരു പദ്ധതി ആണ്. കേരളത്തിന്റെ പല ഭാഗങ്ങളിലും ഏകദേശം 25 m വീതിയിൽ 1990 കാലയളവിൽ കല്ല് ഇട്ടിട്ടുള്ളതുമാണ് . തൃശൂർ, മലപ്പുറം,കോഴിക്കോട് തീരദേശ റോഡ് വഴി യാത്ര ചെയ്താൽ മനസിലാകും. ഇതൊക്കെ ഇപ്പോൾ കയ്യേറി വീടും മറ്റ് സ്ഥാപനങ്ങൾ വച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി പറയുന്ന തീരദേശ റോഡ് 6500 കോടി രൂപയ്ക്ക് ഒരിക്കലും സാധ്യമാകുകയില്ല. 70 km മാത്രം ദൂരം ഉള്ള പൊന്നാനി - കോഴിക്കോട് തീരദേശ പാതക്കു 3000 കോടിയിൽ അധികം തുക കണക്കാക്കി എസ്റ്റിമേറ്റ് തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്. കോഴിക്കോട് - കൊച്ചി പാതയിൽ 25 കിലോമീറ്ററോളം ലഭിക്കാവുന്ന പൊന്നാനി - പരപ്പനങ്ങാടി - ബേപ്പൂർ - കോഴിക്കോട് റൂട്ടിൽ 1 കിലോമീറ്ററിൽ കൂടുതൽ ഉള്ള രണ്ടും വലിയ കേബിൾ stayed പാലങ്ങൾക്ക് ( ബേപ്പൂർ, പൊന്നാനി ) തന്നെ 2000 കോടി ആണ് കണക്കാക്കിയിരിക്കുന്ന തുക. കഴിഞ്ഞ 15 കൊല്ലമായി ഈ റൂട്ടിൽ 10 കിലോമീറ്ററിൽ താഴെ മാത്രമേ പണി തീർന്നിട്ടുള്ളു. RBDCK Sitil കുറച്ചു ഡീറ്റെയിൽസ് ഉണ്ട് - web.rbdck.com/index.php/project-description/?project_id=229
Great news 👍 If you're planning to settle in Kerala and want better road connectivity, you might wanna postpone your relocation by 5 years
@shijithkv34932 жыл бұрын
2 lane or 4 lane
@CrestKerala2 жыл бұрын
2
@arun.a.mudaliar58472 жыл бұрын
Is this four line NH?
@msmsiraj44092 жыл бұрын
This road 4 line or normal line.pls explain
@CrestKerala2 жыл бұрын
Normal
@ananth39822 жыл бұрын
Trivandrum-Thenmala- Chenkottai national highway ayi angeekarichallo...athinte current status ariyimo?
@chithrachips78522 жыл бұрын
Entha keralthinu kombundo സമയം വൈകാൻ
@ajsofttips61682 жыл бұрын
Most important development in kerala is NH 66 6 lanes widening.. Ee vikasanam nadanal thannee athu valiya mattam keralathil undagum ... athe ethryum veegam puurthiyakatte... (panevil to kanyakumari nh 66 )
@rashidnangarath93672 жыл бұрын
കേന്ദ്ര ഗവൺമെൻറ് ഉടൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സ്കൈബസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@raghunathr95512 жыл бұрын
ഇത് വല്ലതും നടക്കുമോ, ഒരു പണിയും ഇല്ലാത്തവർ പ്രതിഷേധിക്കാൻ എപ്പോൾ വന്നു എന്ന് ചോദിച്ചാൽ മതി.
@CrestKerala2 жыл бұрын
Yes they are the real culprits hindering nations development
@jj20001002 жыл бұрын
a legacy of communism... lal salaam...
@malluCNCguy Жыл бұрын
വന്നു വന്നു ഞങ്ങടെ നാട്ടിൽ പ്രേതിഷേധക്കാർ 😁, എവിടെ ഉള്ളവർ ആണെന്ന് പോലും അറിയില്ല അവന്മാർ വരുന്നു പത്രക്കാർ ഇന്റർവ്യു നടത്തുന്നു പോകുന്നു 🤦♂️,
@AkashMoHaN95672 жыл бұрын
ആലപ്പാട് സമരം തുടങ്ങിയിട്ടുണ്ട്
@raghunathr95512 жыл бұрын
കേരളമല്ലേ, ഏത് പദ്ധതിയാണ് പ്രതിഷേധമില്ലാതെ നടന്നിട്ടുള്ളത്, ഇപ്പോൾ വിഴിഞ്ഞം പദ്ധതിക്കെതിരെ ചില ശക്തികൾ പാവപെട്ട മത്സ്യ തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ചു തെരുവിൽ ഇറക്കിയിട്ടുണ്ട്.
@jayeshmonlbs2 жыл бұрын
അവിടെ റോഡ് നു വീതി ഇല്ല. ഹൈവേ ആക്കാൻ പറ്റിയ റോഡ് അല്ല അത്. വീടിനു പുറത്തു കുട്ടികൾ ഇറങ്ങിയാൽ വണ്ടി ഇടിക്കും. ഇപ്പൊ തന്നെ ഒരുപാട് ആക്സിഡന്റ്‌സ് നടക്കുന്നുണ്ട്.
@the_darker35472 жыл бұрын
ഹാവ് രക്ഷപ്പെട്ടു ജയ് ശ്രീറാം ജയ് യുഡിഎഫ് .... കോൺഗ്രസ് എംഎൽഎമാർ കേന്ദ്രത്തിൽ പ്രഷർ ചിലർത്തി കേരളത്തെ ജനങ്ങളെയും കൊല്ലുന്ന ഈ റോഡിൻറെ പദ്ധതിയ എതിരെ സമരം സംഘടിപ്പിക്കണം
@AkashMoHaN95672 жыл бұрын
@@jayeshmonlbs അതിനു express highway onnum ആകുന്നില്ലല്ലോ verum 12 to 15 meter alllle varunnunu ഇപ്പം തന്നെ പുറബോക് ഉൾപ്പടെ 9 meter കാണും
@jayeshmonlbs2 жыл бұрын
@@AkashMoHaN9567 ഹൈവേ വരട്ടെ. ജനങ്ങളുടെ സുരക്ഷ കൂടെ കണക്കിൽ എടുക്കണം. ജനസാന്ദ്രത കൂടിയ സ്ഥലം ആണ്. ഇപ്പൊ ഉള്ള റോഡ് തന്നെ ഹൈവേ എന്ന് പറഞ്ഞു സ്പീഡ് ലിമിറ്റ് കൂട്ടി ഉൽഘാടനം ചെയ്താൽ അപകടങ്ങൾ പതിവാകും. അതായിരിക്കും അവിടെ ഉള്ളവർക്ക് പേടി.
@myjourneis4322 жыл бұрын
ഒരു 30 മീറ്റർവീതിയിൽ എങ്കിലും ആക്കണം എന്നാലേ ഭാവിയിൽ ഉപകരപെടൂ
@CrestKerala2 жыл бұрын
Thanks for commenting
@remyphilipphilip62262 жыл бұрын
100 meter?
@myjourneis4322 жыл бұрын
@@remyphilipphilip6226 Entha udheshichad
@biniparayi2559 Жыл бұрын
Adipoli
@sajinvkmsajin80372 жыл бұрын
ഇനി നമുക്ക് വേണ്ടത് കടലിലൂടെ ലക്ഷദ്വീപിലേക്ക് ഒരു പാലം എല്ലാരും കൂടി ഒന്നു ആഞ്ഞ് ശ്രമിച്ചാൽ നടക്കും
@CrestKerala2 жыл бұрын
😀😀
@sachin-pv1xg2 жыл бұрын
4 lane ano 2 lane ano
@CrestKerala2 жыл бұрын
2
@alexvarghese19422 жыл бұрын
M c road veethi koottunna paripadi evide vare aaayi.
നമ്മൾ മനസ്സിലാക്കേണ്ടത് ഇവിടത്തെ ഒരു വിഭാഗം ജനങ്ങൾക്ക് വേണ്ടി മാത്രമല്ല റോഡ് പണിയുന്നത് കേരളത്തിലെ എല്ലാ ജനങ്ങൾക്കും വേണ്ടിയിട്ടാണ്
@praveenr90842 жыл бұрын
കേരളത്തിൽ പുതിയ പദ്ധതികൾക്ക് തുടങ്ങുമ്പോൾ ഉള്ള പ്രാധാന്യം പിന്നീട് കാണാൻ കഴിയില്ല അതാണ് നമ്മുടെ നാട്ടിൽ ഉള്ള പ്രധാന പ്രശ്നം ennat.... പിന്നെ കേരളത്തിൽ road വികസനം വളരെ അത്യാവശ്യം ആണ് അത് NH.. ആയാലും state highway ആയാലും നല്ല വിതിയുള്ള ഭംഗിയുള്ള road കൾ ആണ് വേണ്ടത് പിന്നെ വികസനത്തിൽ ഒരിക്കലും രാഷ്ട്രീയം കൊണ്ടുവരരുത് pls..
@CrestKerala2 жыл бұрын
തീർച്ചയായും താങ്കളോട് 100% യോജിക്കുന്നു
@praveenr90842 жыл бұрын
@@CrestKerala Tq... 👍😍💙
@maheshmoni65622 жыл бұрын
Kelkkan kollam Nadannittu kaanam
@CrestKerala2 жыл бұрын
Ellavarum manassu vekkanam
@maheshmoni65622 жыл бұрын
@@CrestKerala engane vakkum Without proper information to the public Anyway All the best wishes
@nkanilkumar40602 жыл бұрын
ഇങ്ങനെ പറഞ്ഞോണ്ടിരിക്കാം. അതിൽക്കൂടുതൽ ഒന്നും നടക്കാൻ പോകുന്നില്ല.
@asherf2 жыл бұрын
Waiting for next generation
@arunaru68532 жыл бұрын
ഇടതുപക്ഷം 😍😍😍
@naadankaduk39092 жыл бұрын
സൗണ്ട് കുറവാണ് ചേട്ടാ
@abdullamohammad77972 жыл бұрын
Ok.but no toll loot please
@rasheedkaliyattamukk30772 жыл бұрын
Kedungal alla കെട്ടുങ്ങൽ ആണ്
@CrestKerala2 жыл бұрын
Ok Thank you
@shabuvasudevan8064 Жыл бұрын
2023 - ലെ കാര്യം പറ
@prasadlp91922 жыл бұрын
അമ്പലപ്പുഴ നീര്കുന്നം ഭാഗത്ത് നിലവിലുള്ള High way കടലിൽ നിന്ന് വെറും 100 മീറ്റർ അടുത്താണ്. അപ്പോൾ തീരദേശ high way എവിടെ പണിയും
@nasarudeensha21042 жыл бұрын
ഈ ഹൈവേ കടന്നു പോകുന്ന റൂട്ട് മാപ് കൂടി ഒന്നു ചെയോ
@manapuramdesham56192 жыл бұрын
ഈ റോഡിനു എതിർപ്പ് കുറവ് ആയിരിക്കും. ഇത് എല്ലാവർക്കും ആവശ്യമുള്ള റോഡ് ആണ്.
@CrestKerala2 жыл бұрын
Some protest have already started
@manapuramdesham56192 жыл бұрын
@@CrestKerala ഏത് ഡാഷ് ടീമുകൾ ആണ് ഈ പദ്ധതിയെ എതിർക്കുന്നത്. അവരുടെ എതിർപ്പിന് കാരണം എന്താണ്. ഈ റോഡ് നാടിന്റെ വികസനത്തിന് വളരെ അത്യാവശ്യം ആണ്
@sonatbaby2 жыл бұрын
എന്തു ഉണ്ടായിട്ട് എന്താ . കുഴി ഇല്ലാത്ത റോഡ് ഇല്ലല്ലോ
@CrestKerala2 жыл бұрын
Yes athinu ethire prathoksrikkanam
@dockmarineaquatic13882 жыл бұрын
Mmh but eppol development nadathan palarum ssmmathikunnilla The sad fate of Kerala Special quote : prarthikendavar politics kalikkunnu wow.....
@CrestKerala2 жыл бұрын
I liked the quote
@empty5892 жыл бұрын
adipoli aavum kerala
@kurianpoly97102 жыл бұрын
Good
@CrestKerala2 жыл бұрын
Thanks
@no.2tube3702 жыл бұрын
Super
@CrestKerala2 жыл бұрын
Thanks for commenting
@mithunpvsreejamithunpvbabu49592 жыл бұрын
Nadannathu tanne... Kadappuram ilakum ☺
@usmankoya35402 жыл бұрын
6500 kodi mathiyavilla
@CJ-si4bm2 жыл бұрын
🤣🤣🤣ഏറ്റുമാനൂർ ബൈപാസ് ടാർ ചെയ്യാൻ ക്യാഷ് ഇല്ലാത്ത കൊണ്ട് ഒരു വർഷം ആയി വെറുതെ സോളിംഗ് നടത്തി ഇട്ടേക്കുന്നു 😁😁
@CrestKerala2 жыл бұрын
Pathetic
@CrestKerala2 жыл бұрын
Pathetic
@manapuramdesham56192 жыл бұрын
തീരദേശ ഹൈവേ വന്നാൽ വളരെ ഉപകാരം ആകും ജനങ്ങൾക്ക്.
@CrestKerala2 жыл бұрын
Yes
@tinusebastian20122 жыл бұрын
Yes👍
@aynoosvlog67702 жыл бұрын
S suppar
@CrestKerala2 жыл бұрын
Thanks for commenting
@sojuchandran91682 жыл бұрын
LDF ♥️
@vishnur37812 жыл бұрын
പെട്ടെന്ന് പണി പൂർത്തിയാകട്ടെ
@CrestKerala2 жыл бұрын
Hope so
@Adityadotcoom2 жыл бұрын
മണ്ണാങ്കട്ട
@myviews41432 жыл бұрын
Mlp reach il 2014 l construction completed 🤣😂
@CrestKerala2 жыл бұрын
Explain more please
@abdullaparappanangadi72312 жыл бұрын
തിരൂരിനടുത്തെ കൂട്ടായി മുതൽ പറവണ്ണ വരെ ( മലയാളം സർവ്വകലാശാല, തുഞ്ചൻ കോളേജ് ഈ റൂട്ടിലാണ് ) 2014 ൽ പൂർത്തിയായി ഇവിടെ സ്ഥലം ഏറ്റെടുക്കേണ്ടി വന്നില്ല. ഇപ്പോൾ താനൂർ മുതൽ കെട്ടുങ്ങൽ (പരപ്പനങ്ങാടി ) വരെ സ്ഥലം ഏറ്റെടുത്തു വളരെ വീതിയിൽ ആണ് ചെയ്യുന്നത് ആ ഭാഗം ഏകദേശം പൂർത്തിയാകാറായി. കെട്ടുങ്ങലിൽ താനൂരിനെയും പരപ്പനങ്ങാടിയെയും ബന്ധിപ്പിക്കുന്ന പാലം 2014 ൽ പണി പൂർത്തിയായെങ്കിലും അപ്രോച്ചു റോഡിന്റെ സ്ഥലമെറ്റെടുപ്പിൽ സ്റ്റേ ഉണ്ടായിരുന്നു ഇപ്പോൾ അത് ഓക്കേ ആയി. ഇനി പൊന്നാനി പടിഞ്ഞാറേക്കര ( തിരൂർ സൈഡ് ) പാലം പൂർത്തിയായാൽ ചാവക്കാട് മുതൽ ബേപ്പൂർ വരെ തീരദേശ ഹൈവേ ഒരു വിധത്തിൽ ഓക്കേ ആകും.എങ്കിലും താനൂർ, പരപ്പനങ്ങാടി, ചെട്ടിപ്പടി, കടലുണ്ടി, ചാലിയം ടൗണിനോട് ചേർന്ന ഭാഗങ്ങളിൽ സ്ഥലമെറ്റെടുപ്പ് ദുഷ്‌കാരമാണ് ഇവിടെ വീതി വളരെ കുറവായാണ് ചെയ്യുന്നത്
@sureshneerkkunnam89322 жыл бұрын
ഒരുസാധ്യതയും ഇല്ല.
@junaidk11542 жыл бұрын
Nh 66 വികസനം പണി നടക്കുന്നുണ്ടല്ലോ... അത് തന്നെ പോരെ... കാരണം nh 66 അധികവും തീരതേശത്തിന് അടുത്ത് കൂടെയാണ് പോകുന്നത്.... ഇതിന് ചിലവാകുന്നത് പണം മറ്റു പലതിനും ചിലക്കിയാൽ അത്രയും നന്നാവും....
@orurasathinu50642 жыл бұрын
ദേ വന്നു ഒരു വേട്ട വളിയൻ
@sandrosandro64302 жыл бұрын
മുടിഞ്ഞ ട്രാഫിക്ക് ആയീരിക്കും. അതിന് രണ്ടു വരിയോ! പിന്നീട് അവിടെ ഏറ്റെടുക്കൽ കീറാമുട്ടിയാവും. ആദ്യമേ 4വരിയ്ക്ക് ഫ്രീസ് ചെയ്യുക. ആ സന്തോഷ് കുളങ്ങര സാർ ഇതൊക്കെ പറഞ്ഞ് കൊടുക്കണം സാർ.
@CrestKerala2 жыл бұрын
Thanks for commenting
@goodthoughts92922 жыл бұрын
ആദ്യം ഉള്ള റോഡുകൾ നന്നായികിട്ടിയാൽ മതിയായിരുന്നു.
@kannan22952 жыл бұрын
സൈക്കിൾ പാത ഉണ്ടാകും എന്നുപറയുന്നത് ശെരിയാണോ
@CrestKerala2 жыл бұрын
Its there in the plan but wheather it will come or not we wont be able to say
@KVR85272 жыл бұрын
Fake CPM video. Coastal highway is a flop project, Kerala government will not do any such project
@sreeramakrishnan5472 жыл бұрын
എത്തിനോക്കുന്നത് നല്ല സ്വഭാവമല്ല.
@CrestKerala2 жыл бұрын
?
@RKV85272 жыл бұрын
iTunes fake video Aanu
@josyjosephvalliara22742 жыл бұрын
തള്ള് തുടങ്ങി
@CrestKerala2 жыл бұрын
നമ്മൾ ആരും താങ്കളോട് ഇവിടെ വന്ന് വീഡിയോ കാണാൻ നിർബന്ധിച്ചിട്ടില്ല ഡെവലപ്മെന്റിനെ സപ്പോർട്ട് ചെയ്യുന്ന ഒരു വ്യക്തിയാണെങ്കിൽ മാത്രം ഇവിടെ വന്ന് സബ്സ്ക്രൈബ് ചെയ്ത കണ്ടാൽ മതി