Comedy Utsavam│Flowers│Ep# 180

  Рет қаралды 150,126

Flowers Comedy

Flowers Comedy

Күн бұрын

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 401
@jomolchacko4896
@jomolchacko4896 6 жыл бұрын
ഈ episode രണ്ടാമത് കാണാൻ നോക്കിയപ്പോൾ ഇല്ലായിരുന്നു റിമൂവ് ചെയ്തു വീണ്ടും upload ചെയ്തതിനു നന്ദി
@inhisgrip011
@inhisgrip011 6 жыл бұрын
Thank You for everyone behind the scene... Thank you for uploading & keeping us posted & entertained. Great show... great people... great crew...
@Ans4kcuts
@Ans4kcuts 6 жыл бұрын
നല്ല രീതിയിൽ മുന്നോട്ടു പോകുന്ന ഒരു പ്രോഗ്രാം ആണ് ഇത്.... ഇത് ഈ ലെവലിൽ എത്തി നിൽക്കിന്നതിനു കാരണം തന്നെ.... കലകളെ സ്നേഹിക്കുന്ന ഒട്ടനവധി എന്നെ പോലത്തെ ആളുകൾ ആണ്.... അവരെ ഇങ്ങനെ നിരാശ പെടുത്തി കൊണ്ട് അപ്ലോഡർ ഇങ്ങനെ ചെയ്താൽ.... അത് പൂർണ മായും... ശോ യെ ബാധിക്കും..... ഇത് ശെരിക്കും നിങ്ങളുടെ അഹങ്കാരം ആണ്.... ഒരുപാട് ആളുകൾ ഈ ശോ കാണാൻ കാത്തു നിൽക്കുന്നുണ്ടെന്ന് അറിഞ്ഞുകൊണ്ടുള്ള അഹങ്കാരം... പുച്ഛം തോന്നുന്നു..... ഏതേലും ബുദ്ദിമുട്ട് അപ്ലോഡിൽ... വന്നെങ്കിൽ ഇന്ന് വീഡിയോ... ഇടാതിരിക്കാ മായിരുന്നു.... ഇത് ഞങ്ങളെ കളിയാക്കുന്ന പോലെ ആയി...
@afsalnp2690
@afsalnp2690 6 жыл бұрын
കുത്തിപൊക്കൽ ഇതിലും വന്നാ
@rajeev.r.srajeev5704
@rajeev.r.srajeev5704 6 жыл бұрын
Thanks ഇ episode മാത്രം മിസ്സിംഗ്‌ ആയിരുന്നു
@sheebaunni5727
@sheebaunni5727 6 жыл бұрын
പറ്റിക്കാൻ വേണ്ടി ചെയ്തതാ സാറെ... 😢😢 അല്ലെ അപ്ലോഡറെ...?? പക്ഷെ പറ്റിക്കാൻ വേണ്ടീട്ടാണെങ്കിലും ആരോടും ഇങ്ങനെ ഒന്നും കാണിക്കല്ലേ എന്ന് പറഞ്ഞേക്കണേ, സാറെ..!! 😭😭😭
@ayasfaris2863
@ayasfaris2863 6 жыл бұрын
Wow മിഥുൻ ചേട്ടൻ താടി വരും പോവും ഇത് എന്ത് എണ്ണയാണ് തേക്കുന്നത്
@Isolated_soul_Angel
@Isolated_soul_Angel 6 жыл бұрын
ഇനിക്കിപോ പുത്യേ എപിസോഡ് കാണണം. ഇത് പഴയതാ. ഹോഹോഹോ ഇനിയൊരായിരം എപിസോഡ് ഒക്കെ ആവുമ്പൊ എന്താവോ എന്തോ. വാർക്കപണിക്കു പോയി ക്ഷീണം കൊണ്ട് എപിസോഡ് വരെ മറന്നു പോയോ സേട്ടാ😜😜😜😜 ❤️ഇഷ്ടം കോമഡി ഉത്സവം❤️
@ajil4541
@ajil4541 6 жыл бұрын
പഴയ എപ്പിസോഡുകൾ ഇങ്ങനെ കുത്തി പൊക്കുന്നത് എന്തൊരു ദ്രാവിഡാണ്..
@threestar9887
@threestar9887 6 жыл бұрын
അപ്‍ലോടർ ചേട്ടാ ഏതാ ബ്രാൻഡ് ഒന്ന് പറഞ്ഞു തരുമോ..
@asheashik728
@asheashik728 6 жыл бұрын
Abhi Abhinav 😁😁😁😁😁😁
@Rajeshvallikunnam
@Rajeshvallikunnam 6 жыл бұрын
ചാനലിൽ ഉള്ളവർ തന്നെ ഈ പ്രോഗ്രാമിനെ പൊളിക്കാൻ നോക്കുന്നു എന്നുള്ളതിന് ഉദാഹരണം ആണ് ഇത്
@jomolchacko4896
@jomolchacko4896 6 жыл бұрын
അല്ല ബ്രോ... അതു ഉടനെ റിമൂവ് ചെയ്തു.. Tinichettanum, മറ്റുള്ളവരും തമാശ പറഞ്ഞു ചിരിച്ചത്... headset vechu കേട്ടാൽ കേൾക്കാം... അത് ആരോ കമന്റ് ഇട്ടു അതാണ് റിമൂവ് ചെയ്തത്... ഒത്തിരി ആളുകൾ കണ്ടില്ല 180episode
@SunilKumar-li9dl
@SunilKumar-li9dl 6 жыл бұрын
കോമഡി ഉത്സവത്തിനും മിഥുനും അഭിനന്ദനങ്ങള്‍ ....
@ItsMe-dy4rz
@ItsMe-dy4rz 6 жыл бұрын
പറ്റൂലെങ്കി കളഞ്ഞിട്ടു പോടെയ്..ജനപ്രിയ പ്രോഗ്രാം ആയതു കൊണ്ട് എല്ലാവരും Play ചെയ്യുമെന്ന് നിങ്ങള്ക്കറിയാം.യൂട്യൂബീന്നു കാശുണ്ടിക്കിക്കോ പക്ഷേ അതിനു വേണ്ടി തരം താഴരുത്.
@nowfalabduljabbar3015
@nowfalabduljabbar3015 6 жыл бұрын
പ്ഫ......... കോമഡി ഉത്സവം വെച്ച് ചെറ്റത്തരം കളിക്കരുത് പറഞ്ഞേക്കാം......
@sebinxavier8135
@sebinxavier8135 6 жыл бұрын
192th episode kazhinjappo vannu.. 180th episode notification ... adipoli
@BavaSuhailVlog
@BavaSuhailVlog 6 жыл бұрын
Ep-192 upload ചെയ്യൂ................ മൂപ്പര് ഉറക്കപ്പിച്ചിൽ അറിയാതെ ഇട്ടതാകും 180.......
@nithinoliyil5640
@nithinoliyil5640 6 жыл бұрын
പ്രിയ അപ് ലോഡർ താങ്കൾ ഇനി മുതൽ ഇത്തരത്തിലുള്ള കുൽസിത പ്രവർത്തികളിൽ ഏർപെടില്ലാ എന്ന് ഞങ്ങൾ വിശ്വസിച്ചോട്ടെ!
@user-lu7ri4pu4w
@user-lu7ri4pu4w 6 жыл бұрын
അപ്പ്ലേടാർ മര്യദക്ക് 192 എപ്പിസോഡ് ഇട്ടോ ഇപ്പോൾ തന്നെ ഇല്ലെങ്കിൽ😠
@sherlymathew5217
@sherlymathew5217 6 жыл бұрын
shebeer km ha ha
@sherlymathew5217
@sherlymathew5217 6 жыл бұрын
shebeer km ithu pazhaya episodanallo
@user-lu7ri4pu4w
@user-lu7ri4pu4w 6 жыл бұрын
Sherly Mathew athe aplodar urakkathil ettadha
@user-lu7ri4pu4w
@user-lu7ri4pu4w 6 жыл бұрын
Sherly Mathew ennale comedy ulsavam kandille
@jamshujamshad1258
@jamshujamshad1258 6 жыл бұрын
Enthaa ithrayum vaikunnath...192 please...
@sahadmovvelksd8827
@sahadmovvelksd8827 6 жыл бұрын
Tanks.njan vittpoya episod
@binuc9315
@binuc9315 6 жыл бұрын
Pipe karan chetta...valare boranu ktooo...😊
@fidajamshi5644
@fidajamshi5644 6 жыл бұрын
അഖിൽ ജിത്‌ പൊളിച്ചെടാ മുത്തേ
@muneermohammad884
@muneermohammad884 6 жыл бұрын
192nn vendi kaathirunn kaathirunn ingane oke njammale patikanooo😢😢😢😣😣😣😩😩😩😩😶😶😭😭😭😭😪😪😪😓😓
@rajeshstarmedia271
@rajeshstarmedia271 6 жыл бұрын
സൂപ്പർ അമ്മയും മകനും കലക്കി
@shahirmk2611
@shahirmk2611 6 жыл бұрын
ഇത് mattelle upload aayipoyi Nammal wait cheyynath nammude swantham comedy utsavam kaanaan aanu Ennit ingane kanda episode thanne
@teacher1937
@teacher1937 Жыл бұрын
Congratulations dear Akhiljith🎉
@PRIYANKA-gi3vc
@PRIYANKA-gi3vc Жыл бұрын
Good Excellent performance
@vijeshkrishna8046
@vijeshkrishna8046 6 жыл бұрын
Thirumalachandharanchettane enna kond veruka katta waiting
@abdulrauoftharakanthodykun6618
@abdulrauoftharakanthodykun6618 6 жыл бұрын
192മത്തെ എപ്പിസോഡ് basil kalabhavan യൂട്യൂബിൽ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട് സെർച്ച്‌ ചെയ്‌താൽ കിട്ടുന്നതാണ്
@salman.2556
@salman.2556 6 жыл бұрын
നട്ട പാതിരയ്‌ക്ക്‌ വിട്ടാ ആൾ ഉണ്ടാവില്ല എന്ന് കരുതി ലേ.....😂
@dilualias299
@dilualias299 6 жыл бұрын
Midhun chetaaa dulquerine onnu kondu varumo
@sufiyanmuhammedsufi5038
@sufiyanmuhammedsufi5038 6 жыл бұрын
ഇത്രയും നേരം നോക്കി ഇരുന്നതാണ് ഒന്ന് പുറത്ത് പോയി വന്നപൊഴേക്കും ദ കിടക്കുന്നു കള്ള ഹിമാറെ അപ്ലോദർ
@rinuthomas6754
@rinuthomas6754 6 жыл бұрын
vannu vannu pirakottano pokunnee😈 aplodere enganum ente kayil kitiyal seryakum njan .ennalum superaaa midhun chettanum elarum.
@majeedmajeed7087
@majeedmajeed7087 6 жыл бұрын
നല്ല മോൻ ഉമ്മ !!!!!
@ameenamna6386
@ameenamna6386 6 жыл бұрын
കോമഡി ഉത്സവം ഇഷ്ടം ആയവരെ.. Vegam adichooo like..... മിഥുൻ ചേട്ടൻ.. നിങ്ങൾ പോളിയാണ്... ഒരു രക്ഷയും illlaaaa... Kanan kathirukkavaarnnuu.... Evdarnnu late ayalooo inn...... Am wit.. Fr 200... @@@@@@lub uuuu comady ulsavam............ Lattd ay poy cmmnd idann. ........ alla episodum kanduu ... Onnu polum misss akkilkkaaa........... Vegam adichooo ishtam ayavar like
@shamsadkallidumban193
@shamsadkallidumban193 6 жыл бұрын
180..?
@jrmedia9316
@jrmedia9316 6 жыл бұрын
അപ്‍ലോഡാരെ മാറ്റിയാൽ ശരിയാകും ..സ്കൂളിൽ പോകാത്ത ആളാണോ അപ്‌ലോഡാർ ...................മോശം ..എണ്ണാൻ അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അദ്ദേഹത്തിന് ഈ പണി കൈമാറു ............വേഗം എഡിറ്റ് ചെയ് മാഷെ ..ആയെ ആയെ ആയയെ
@deepasumeshdeepasumesh2632
@deepasumeshdeepasumesh2632 6 жыл бұрын
Njan comedy ulsavathintea oru aaradhikayanu athu kondu parayukayanu chila spott dubbingu kalum anukaranangalum theerea pora athu avarea paranju thiruthi kooduthal nannakkan avarea sahayikkuka allathea chumma super eannu parayaruthu plz
@ashimon7401
@ashimon7401 6 жыл бұрын
vannutta nammude pooram 😘😘💝💝💝💝
@jayesh5862
@jayesh5862 6 жыл бұрын
Good
@raybuzz7573
@raybuzz7573 6 жыл бұрын
Eneekku..Ratheesh enikku..episode number okke nokkittu upload cheyye bro
@anoopappukuttan9945
@anoopappukuttan9945 6 жыл бұрын
Samadaanam aayi kuree dhivasam aayi njn eee eppisode thirayukayaanu
@navasshareefcp1427
@navasshareefcp1427 6 жыл бұрын
അപ്‌ലോഡ് ചെയുന്ന ചേട്ടനെ ഒന്ന് സ്റ്റേജ് കൊടുവരണം ഒന്ന് കാണാനാണ്..
@shefeeqvaliyakath
@shefeeqvaliyakath 6 жыл бұрын
Old episode 😉
@shafihasa
@shafihasa 6 жыл бұрын
ഈ ഉത്സവം അപ്ലോടർ തന്നെ കുളം തോണ്ടും.. സത്യം...
@berryblue6628
@berryblue6628 6 жыл бұрын
180 ആം എപ്പിസോഡ് കണ്ടവര്‍ സ്റ്റെപ്പ് ബാക്ക് ,,, അപ്ലോഡര്‍ക്ക് നന്ദി .. 180 ആം എപ്പിസോഡ് മിസ്സായിരുന്നു ... ഇപ്പയാ കാണാന്‍ പറ്റീത്,,,
@manumanoharan6352
@manumanoharan6352 6 жыл бұрын
Mon polichuuuu
@shafeek.k
@shafeek.k 6 жыл бұрын
അപ്‌ലോഡ് എത്രയും പെട്ടെന്ന് മാറ്റുക
@user-bb4js7vz2l
@user-bb4js7vz2l 6 жыл бұрын
സൂപ്പർ
@Sudhirahanavlog
@Sudhirahanavlog 6 жыл бұрын
Super
@praveensaranya6691
@praveensaranya6691 6 жыл бұрын
😍😍😍
@pramtg
@pramtg 6 жыл бұрын
upload ചെയുന്ന ചേട്ടൻ ഇന്നലെ അടിച്ച സാധനം ഏതാണ് ....."Back" Panther ആണോ ???
@shamsumalamakkavu2163
@shamsumalamakkavu2163 6 жыл бұрын
ഇത്‌ വരെ വന്ന ഗ്സ്റ്റുകളിൽ കൊല്ലം ഷാഫി ആണ്‌ കിടു👌🏻👌🏻👌🏻200 ആ മത്തെ എപ്പിസോഡിൽ അതുക്കും മേലെ ഉള്ള ഒരു വ്യക്തിയെ കൊണ്ട്‌ വരാൻ ശ്രമിക്കുക..! വീണ്ടും പറയുകയാണ്‌ 2 കാര്യങ്ങൾ(കുറെ ആയി പറയുന്നു) 1:-മിഥുൻ ഭായ്‌ സ്പോട്ട്‌ ഡബ്ബിംഗ്‌ ചെയ്യുക"മല്ലു സിംഗ്‌ "എന്ന സിനിമയിലെ(അതും 200 ആ മത്തെ എപ്പിസോഡിൽ ആയിക്കോട്ടെ) 2:-എത്രയെത്ര ട്രോളുകൾ ഉണ്ട്‌ പുതിയത്‌ പ്ലീസ്‌ സനൂപ്‌ ഒന്ന് മാറ്റി പിടിക്കാൻ ശ്രമിക്കുക കേട്ടത്‌ തന്നെ കേട്ട്‌ ബോറടിക്കുന്നു ട്രോളുകൾ കേട്ടിട്ടും ചിരിക്കട്ടെ ആളുകൾ
@chrisbrown2351
@chrisbrown2351 6 жыл бұрын
shamsu malamakkavu 😤😤😤😤 ആര് ചാപി കൊല്ലോ ?🤣🤣🤣ഒരു പോത്തർച്ചി ഫാൻ ന്റെ രോദനം 🤣
@riderkunjani8083
@riderkunjani8083 6 жыл бұрын
chris brown ansar kuwait city ഒരു പ്രവാസി പരിപാടി കണ്ടിരുന്നോ
@chrisbrown2351
@chrisbrown2351 6 жыл бұрын
എസ് ബ്രോ honestly എനിക്ക് ഇഷ്ടല്ലായിരുന്നു ഷാഫിക്കനെ ബട്ട് ഇതിലെ paribadi കണ്ടതിനു ശേഷം എനിക്ക് മനസിലായി ആൾ ചില്ലറക്കാരനല്ല എന്ന്
@Irittyonline
@Irittyonline 6 жыл бұрын
രതീഷും അഭിജിത്ത് കൊല്ലവും ഒരുമിച്ചു ഒരു വേദിയിൽ അവതരിപ്പിക്കണം
@shamsumalamakkavu2163
@shamsumalamakkavu2163 6 жыл бұрын
afsal acv എന്നാ പൊരിക്കും👍🏻👍🏻
@mehfilmpmmehfilminha620
@mehfilmpmmehfilminha620 6 жыл бұрын
😭😭😭😭😭😭 kazhinjupoya episode veendum
@thomasvj8554
@thomasvj8554 6 жыл бұрын
ആരും ഒന്നും പറഞ്ഞില്ല വന്നതറിഞ്ഞില്ല.. Congrats
@sabithasibyn6710
@sabithasibyn6710 6 жыл бұрын
Ayyooo....ithennaaa 192aanu vende....ithoke njangal kandathaaa....maripoyooo...? Katta waiting
@fidajamshi5644
@fidajamshi5644 6 жыл бұрын
sabitha siby n ടീവിയിൽ ആയിരിക്കും യൂടൂബിൽ വന്നില്ല
@ameen2057
@ameen2057 6 жыл бұрын
ഞാൻ ഇന്ന് അടിച്ച ലൈക്ക് തിരിച്ചെടുത്തുട്ടോ ഒന്നും വിചാരിക്കരുത്😕 കോമഡി ഉത്സവം കാണുന്നതിന് മുൻപ് ലൈക്ക് അടിക്കുന്ന കൂട്ടത്തിലായിരുന്നു ഞാൻ ആ വിശ്വാസമാണ് ഇന്ന് നിങ്ങൾ തകർത്തത് ഒരുപാട് സങ്കടമുണ്ട് ഇങ്ങനെയൊന്നും ആരെയും പറ്റികരുത്😢👎
@Isolated_soul_Angel
@Isolated_soul_Angel 6 жыл бұрын
AMEEN സത്യം
@raheemvattaparamb597
@raheemvattaparamb597 6 жыл бұрын
AMEEN ഞാനും
@ameen2057
@ameen2057 6 жыл бұрын
Heart Digger 😍👍
@ameen2057
@ameen2057 6 жыл бұрын
Raheem Vattaparamb 😀👍
@raheemvattaparamb597
@raheemvattaparamb597 6 жыл бұрын
ഇത് ഇന്നലെ എപ്പോള് ആണ് എത്തിയത്
@AtoZ76411
@AtoZ76411 6 жыл бұрын
പണ്ട് ടീച്ചേർസ് ചോദിക്കാറുണ്ടാടിയിരുന്നു നീയൊക്കെ പഠിച്ചു പഠിച്ചു കുത്തോട്ട ആണോ പോകുന്നത് എന്നു അത് പോലെ uploder നിങ്ങൾ എങ്ങോട്ടേക്കാ...?
@faisalfans7177
@faisalfans7177 6 жыл бұрын
Ayyyye. Ethpazhaythanalllloooooooo
@dipukram2808
@dipukram2808 6 жыл бұрын
ഇത് ഒരു മാതിരി പറ്റിയ്ക്കൽ ആയി പോയി😞😞😞😞
@user-lu7ri4pu4w
@user-lu7ri4pu4w 6 жыл бұрын
ഇത് എന്താണ് ഞങ്ങളെ കളിയാക്കാണ് 😣
@محمدرفسال
@محمدرفسال 6 жыл бұрын
ഇത് പഴയ ഒരു എപ്പിസോഡ് 🤔🤔🤔
@fidajamshi5644
@fidajamshi5644 6 жыл бұрын
21:55 കയ്യടി കൂടെ സ്വാഗതം ചെയ്തതോടു 😁
@munnasalim6114
@munnasalim6114 6 жыл бұрын
Akill jith.policchu
@bathiibrahim2491
@bathiibrahim2491 6 жыл бұрын
ಹಾಯಿ👍👍👍👍❤❤❤💓💓💔
@RohitKrish78
@RohitKrish78 6 жыл бұрын
Entha uploaded bhai kaliyakkukkayanoo.....180episode ayitteyullu bro...????????
@Am_Happy_Panda
@Am_Happy_Panda 6 жыл бұрын
ലെ അപ് ലോഡർ മച്ചാൻ : ദിസ്‌ ഈസ് മൈ എന്റർടൈൻമെന്റ്.... 🙄🙄
@shajikolasserishajik6534
@shajikolasserishajik6534 6 жыл бұрын
ഇതെന്താ ഇങ്ങനെ വന്ന എപ്പിസോഡ് വീണ്ടും നോട്ടിഫിക്കേഷൻ വരുന്നു
@rasiyanazarrasiyanazar2104
@rasiyanazarrasiyanazar2104 6 жыл бұрын
ജഗദീഷ് പൊളിച്ച്....Spr....
@kannurmachan9030
@kannurmachan9030 6 жыл бұрын
Midhun chetane ishtapettavar like adichaaatte
@bavithamolabavitha9107
@bavithamolabavitha9107 6 жыл бұрын
Already kandaepisode
@fazilvengara
@fazilvengara 6 жыл бұрын
Bavitha Mol A Bavitha h
@ajmalfaaz
@ajmalfaaz 6 жыл бұрын
Hii
@shafeerma8412
@shafeerma8412 6 жыл бұрын
അടിച്ചു മോനെ number 5😍😍😍😘
@kabeerckckk9364
@kabeerckckk9364 6 жыл бұрын
മുക്കിയ ലക്കം വന്നേ
@sanoopsanu3015
@sanoopsanu3015 6 жыл бұрын
Old is gold
@sreethiruvananthapuram6102
@sreethiruvananthapuram6102 6 жыл бұрын
Kannu nirayathe ee episode aarkkum kanan kazhiyilla
@shafeerma8412
@shafeerma8412 6 жыл бұрын
ആദ്യായിട്ട് കിട്ടിയതാ ഞാൻ കുറച്ചു ഓവറാക്കിക്കോട്ടെ 💪💪💪✌✌✌💎💎💎🎓🎓🎓🙌😘😘😘
@arunwyd5792
@arunwyd5792 6 жыл бұрын
എന്താ ഇങ്ങനെ ആരും ഒന്നും പ്രതികരിക്കാത്തത്. വലിയ വില കൊടുക്കേണ്ടി വരും
@salupayyannur5348
@salupayyannur5348 6 жыл бұрын
Late ayi vannal latest ayi varuven.... UAE friends like adikku pls
@dipumon.k.s4964
@dipumon.k.s4964 6 жыл бұрын
പറ്റിക്കാനാണെങ്കില്‍ പോലും അപ്ലോഡറോഡ് ഇങ്ങനൊന്നും ചെയ്യല്ലേന്ന് പറ മിഥുന്‍ ചേട്ട...💀💀💀💀💀
@amalkanth6917
@amalkanth6917 6 жыл бұрын
ഇതു നേരത്തെ കാണിച്ചത് അല്ലെ... അപലോഡർ അടപടലം തോൽവി
@nidheeshk30
@nidheeshk30 6 жыл бұрын
Ep#180 ennu heading kandille
@jomolchacko4896
@jomolchacko4896 6 жыл бұрын
ഉടനെ അതു remove ചെയ്തു.... അപ്പോൾ മിക്കവാറും പേർ ചോദിച്ചു 180 എവിടെ... ഇപ്പോൾ ആണ് വീണ്ടും അപ്‌ലോഡ് ചെയ്തതു
@sonaparu1232
@sonaparu1232 6 жыл бұрын
Ee msg evide edan pattumonn ariyillla bt orupad vishamathode anu ee msg typ cheyyunnath ente frnd oru boy kk avante 2 kidney um failure anu... epo dialysis nadakkuva.... valya cash ullla family onnum allla... njgl frnd um nattukarum palliyil okay chernn kurach cash kodukkunnund... bt ath dialysis polum akunnillla..... donor ne onnum kittunnila... kittiyalum oru operation nu ullla cash onnum aa family k kodukkanum ellla.... hsptl il okay koduthitund... 26 vasaye ulllu.... ee msg kanunna nalllavar aya alukal undel Hlp cheyyanam.... Plz 😨😨😨😨
@sakkeervm1
@sakkeervm1 6 жыл бұрын
Hi
@kwtcnn4846
@kwtcnn4846 6 жыл бұрын
Old episode evideyaa new 192 episode
@atheekjr9853
@atheekjr9853 6 жыл бұрын
Thanks uploader kore ayi nokunnu 180 th episode ippam vannu
@souls8076
@souls8076 6 жыл бұрын
Sambvm polich tta
@anoopvm7556
@anoopvm7556 6 жыл бұрын
Eee time upload chythalum nigal pravasikal kanummm..ithokee alee nigal kuu manasinu oruu samadhanm kitn uluu...apl kandey uraguu
@sabnusabnu317
@sabnusabnu317 4 жыл бұрын
എപ്പിസോഡ് curect ഇട്ട് കൊടുക്ക്‌ ചേട്ടമ്മാരെ എത്രെയായ് ചോദിക്കുന്നു
@sbktalks5950
@sbktalks5950 6 жыл бұрын
Enthoru verupikalanu 193 covercheythu ethuvare 192 upload cheythittilla
@suhabkhan3764
@suhabkhan3764 2 жыл бұрын
👍👍👍👍👍👍👍👍👌👌👌👌
@manojthomas4626
@manojthomas4626 6 жыл бұрын
Ethenthu pattiyatha ethu update cheytha program aanallo
@jaseemyoonus7608
@jaseemyoonus7608 6 жыл бұрын
എവിടെ 180 അമത് episode??
@sjjoseph84
@sjjoseph84 6 жыл бұрын
Gud job !!!
@محمدرفسال
@محمدرفسال 6 жыл бұрын
മിഥുൻ ഫാൻസ് ലൈക്
@user-df3hv6ub2g
@user-df3hv6ub2g 6 жыл бұрын
മോശം കമെന്റ് ഇടാൻ നിങ്ങൾ മനപൂർവം ചെയ്യുന്നത് ആണോ
@MrafeeqMrazin
@MrafeeqMrazin 6 жыл бұрын
Evidea aayirunnu
@ajmalmoolad9408
@ajmalmoolad9408 6 жыл бұрын
ഏഴാമതേ മിനിറ്റിൽ 93rd കമന്റ്‌... എന്താ തിരക്ക് 😎
@sumitharoshan1205
@sumitharoshan1205 6 жыл бұрын
Ithu already telecast cheythathanalloo
@canannorefoodie
@canannorefoodie 6 жыл бұрын
192 evide.... Ingal nthaann aala makkar aakinn
@xboxoffice3732
@xboxoffice3732 6 жыл бұрын
Eth athaa sabavam episode 192 avidaa poyii
Comedy Utsavam│Flowers│Ep# 202
1:16:41
Flowers Comedy
Рет қаралды 496 М.
Comedy Utsavam │Flowers│Ep# 11
50:21
Flowers Comedy
Рет қаралды 995 М.
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 935 М.
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 16 МЛН
Comedy Utsavam│Flowers│Ep# 307
46:25
Flowers Comedy
Рет қаралды 314 М.
Jugunoore | Kazhcha | Anvar Saduth | Blessy | Mohan Sitara | Kala | Prayanam
5:40
10 ACRES-An Anvar Saduth Music Band
Рет қаралды 68 М.
Comedy Utsavam│Flowers│Ep# 208
1:00:34
Flowers Comedy
Рет қаралды 522 М.
Comedy Utsavam│Flowers│Ep# 191
56:29
Flowers Comedy
Рет қаралды 463 М.
Comedy Utsavam│Flowers│Ep# 113
47:45
Flowers Comedy
Рет қаралды 1 МЛН
Comedy Utsavam │Flowers│Ep# 70
51:18
Flowers Comedy
Рет қаралды 823 М.
Comedy Utsavam │Flowers│Ep# 18
46:12
Flowers Comedy
Рет қаралды 807 М.
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20