ഇന്നത്തെ ലൈക്ക് കോമഡി ഉത്സവത്തിന്റെ സംഘാടകർക്ക്..കടലിന്റെ മക്കൾ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന മത്സ്യത്തൊഴിലാളികളെ ആദരിച്ചതിന് ബിഗ് സല്യൂട്ട്..ഞാനും ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗമായതിൽ അഭിമാനിക്കുന്നു..അതോടൊപ്പം നന്ദിയും രേഖപ്പെടുത്തുന്നു😍😍😍😍😍😍😍😍
@kunjundayivineesh63046 жыл бұрын
എൻ്റെ കടലിൻ്റെ മക്കൾക്ക് big സല്യൂട്ട് കണ്ട് കണ്ണുനിറഞ്ഞു ഞങ്ങൾ കുവൈറ്റ് ഫാൻസിൻ്റെ സ്നേഹാദരം
@suryamoltk9786 жыл бұрын
Great
@ziyadzakkariya68506 жыл бұрын
💕
@ratheeshrajvr67676 жыл бұрын
കേരളത്തിന്റെ അഭിമാനം ജയ്സൽ നെ ബിഗ്സല്യുട്ട് കടൽന്റെ മക്കൾ 👍👍👍👍
@kmfiroskhan6 жыл бұрын
ജെയ്‌സനെ പോലെയുള്ള നായകന്മാരുടെ മുന്നിലാണ് ദുരന്തം പോലും തോറ്റു പിന്മാറിയത്. വാക്കുകൾകൊണ്ട് വിവരിക്കാൻ കഴിയുന്നതിനും അപ്പുറത്താണ് നിങ്ങളുടെ സ്ഥാനം. എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
@subairkakkodisubair3766 жыл бұрын
Adipoli
@afsalc.n6 жыл бұрын
കടലിന്റെ മക്കൾ.., കേരള സൈന്യം...💪💪💗💗💖 അവരെ ആദരിക്കാൻ മനസ്സ് കാണിച്ച ഫ്ളവർസിന് അഭിനന്ദനങ്ങൾ... ഒരു സ്ത്രീയ്ക്ക് ലൈഫ് ബോട്ടിലേക്ക് കയറാൻ ഒന്ന് കുനിഞ്ഞു നിന്ന് ഇൗ ലോകത്തോളം വളർന്ന ജൈസലിന് ഒരായിരം അഭിവാദ്യങ്ങൾ... ബിജു കുട്ടൻ ചേട്ടൻ തിരിച്ചു വന്നതിൽ അതിയായ സന്തോഷം... വീട്ടിൽ വെള്ളം കയറിയതിനാൽ ആയിരുന്നു അല്ലേ ഇതിൽ കാണാതിരുന്നത്...
@sherlymathew52176 жыл бұрын
afsal c.n. Athupole kollathulla kadalinte makkale koodi kondu varanam...pls....chengannuril ninnum
കുട്ടികൾക്ക് മുന്നിൽ മുട്ട് കുത്തി നിൽക്കുന്ന മിഥുൻ നെ മുതുകു കാണിച്ചു തോൽപിച്ച ജൈസൽ . ... ഇന്നത്തെ എപ്പിഡോസ് ആണ് ഒന്നുഒന്നര എപ്പിഡോസ് ... ഇനി ഞാൻ മീൻ വാങ്ങുമ്പോ വില പെസ്സൂലാ.... പറയുന്ന വില കൊടുത്തു വാങ്ങും ..
@thaslimziya26986 жыл бұрын
ഇന്നത്തെ കോമഡി ഉത്സവം കണ്ട് ഞാൻ ശരിക്കും കരഞ്ഞു കടലിന്റെ മക്കൾക്ക് എന്റെ ഒരായിരം നന്ദി ഒരായിരം ഉമ്മ
@celinrexy1516 жыл бұрын
ജയ്സലിനും ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ.. കടലിന്റെ മക്കളെ ആദരിച്ചതിന് നന്ദി... പ്രളയം ഏറ്റവും കൂടുതൽ അനുഭവിച്ച പറവൂരിലെ മുനംബത്തെ മത്സൃതൊഴിലാളികളെയും കൊണ്ട് വരണം എന്ന് അഭ്യർത്ഥിക്കുന്നു...
@indianbhaijaihind64256 жыл бұрын
നമ്മൾ എല്ലാം ആഗ്രഹിച്ചതുപോലെ നമ്മുടെ കടലിന്റെ മക്കളെ കൊടുവന്നതിനു . Flowers. എന്റെ പ്രണാമം 🙏🙏👍👍
@SajeerCv6 жыл бұрын
ഇപ്പോൾ എന്റെ നാട്ടിൽ താമസിക്കുന്ന ജെയ്സലിനും കടലിന്റെ മക്കൾക്കും ഒരായിരം നന്ദി കേമഡി ഉത്സവത്തിനും ഒരായിരം നന്ദി
@kuttymankarumkutty28026 жыл бұрын
ജൈസലേ .....പ്രാര്‍ത്ഥനകളിലുണ്ടാവും ..... ഈ ഫോട്ടോ കാണുമ്പോള്‍ കണ്ണുകളില്‍ നീരനക്കം വരുന്നുണ്ടോന്നൊരു സംശയം ....കേരളാജനതയുടെ മൊത്തം അഭിമാനമാണ് താങ്കള്‍ ....
@thetravelerbysamroodh33086 жыл бұрын
മലപ്പുറം, താനൂർ കടലിന്റെ മക്കൾക്ക് അഭിനദ്ദനങ്ങൾ😘😘😘 EXPECIALLY ഞമ്മടെ ജെയ്സൻ മുത്ത്😍😍😍😍
ഒരു ആയുസുമുഴുവനും കൊണ്ടു നേടിയത് ഒരു നിമിഷം കൊണ്ട് നഷ്ടപ്പെടുമ്പോൾ അതിന്റെ വേഥന പറയാൻ പറ്റിയ ഒന്നല്ല
@rafeekmunambath41166 жыл бұрын
ഇന്നത്തെ കോമഡി ഉത്സവം മത്സ്യത്തൊഴിലാളികളുടെ ആദരവ് കൊടുത്തതിനു വളരെ നന്ദി പ്രത്യേകിച്ച് ജയിലിന്
@rajithasivaraman81226 жыл бұрын
Flowers tv ഒരു big salute ...കടലിന്റെ മക്കൾ നമ്മുടെ സഹോദരങ്ങൾക്കു മനസിന്റെ അടിത്തട്ടിൽ നിന്നും ഒരായിരം നന്ദി ...Big salute
@sujithc.s93006 жыл бұрын
കടലിന്റെ മക്കളെ.... ഒരായിരം ഹൃദയം നിറഞ്ഞ കൂപ്പു കൈകൾ... 🙏🙏🙏
@maneeshmathew38766 жыл бұрын
ജയിസൽ ബ്രോക്കും ടീമിനും എന്റെ ബിഗ് സലുറ്റ്
@prasanthsurendran93246 жыл бұрын
ജയ്സലിനു Big Salute..... അതുപോലെ തന്നെ നമ്മുടെ മിലിട്ടറി, പൊലീസ്, ഡോക്ടർ, നഴ്‌സ് , മറ്റു സങ്കടനകൾ പൊതുജനങ്ങൾ എല്ലാവർക്കും നന്ദി... ടൊവീനോയെ കൊണ്ടുവരണം മത്സ്യ തൊഴിലാളികളെയും...... (അനൂപിന് പഴയകാല കൊച്ചിൻ ഹനീഫിക്കയുടെ ഫിഗർ ഉണ്ട് )
@firosavikkal90856 жыл бұрын
അതേ പക്രു ചേട്ടൻ പറഞ്ഞപോലേ പ്രകൃതിയേ നശിപ്പിക്കുന്നതിൽ നിന്നും എനി എങ്കിലും നാം പിൻമ്മാറണം🙏 പ്രകൃതിയേ നല്ല രീതിയിൽ നില നിർത്തി കൊണ്ടാവട്ടേ നമ്മുടേ എനി ഉള്ള ജീവിതം.👍🏻 കടലിൻെ മക്കളേ ഓരോ വാക്കും കേൾക്കുമ്പോൾ മനസ്സ് നിറയുന്നൂ😍 കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒന്നിച്ച് കൊണ്ട് ഉള്ള രക്ഷാ പ്രവർത്തനത്തിൽ ഭാഗവാക്കായ കടലിൻെ മക്കൾക്കും ,മറ്റുള്ള എല്ലാവർക്കും പ്രവാസ ലോകത്ത് നിന്നും നേരുന്നു ഹൃദയത്തിൽ തൊട്ട് ഉള്ള അഭിന്ദനങ്ങൾ😘
@noushadmohammed32376 жыл бұрын
പൊളിച്ചു ഫ്ലവെർസ് നൽകുന്ന ഈ ആദരവ് അതാണ് എന്നെ ഫ്ലെവെഴ്സിന്റെ ആരാധകനാകുന്നത് ബിഗ് സല്യൂട്ട്
@gunplay25716 жыл бұрын
ജൈസൽ നെ കൊണ്ട് വന്ന ആദരിച്ചത് നമുക്ക് ഓരോരുത്തർക്കും ഉള്ള ആദരവ് ആണ്. കേരളത്തിന്റെ സ്വത്താണ് ജൈസൽ 😘😘😘😘
@rajeeshrajeesh52106 жыл бұрын
എന്റെ മലപ്പുറം താനൂർ ഫാൻസ് ഒരു വലിയ സലുട്ട്. കോമഡി ഉത്സവത്തിന് thanks
@udayarajan76656 жыл бұрын
Malapuram Thanur fans adi like.
@hamzahazz8466 жыл бұрын
.... ഇവർ മാത്രമല്ല ഇതുപോലെ പതിനായിരങ്ങളുണ്ട്... എല്ലാവർക്കും ബിഗ് സല്യൂട്ട് ,
@muhammedrafirafi92416 жыл бұрын
Flowers family അഭിനന്ദങ്ങൾ പ്രതേകിച് ജൈസലിന് big സല്യൂട്ട്
@kasimzax60486 жыл бұрын
ടോവിനയെ കോമഡി ഉത്സവത്തിൽ കൊണ്ട് വരണം എന്ന് പറയുന്നവർ 👍അടിക്കാം
@saheerakolakkadan56746 жыл бұрын
Sure we are waiting for tovino
@deepuelampa16116 жыл бұрын
Tovino 130 l vannittille
@salmank49096 жыл бұрын
Kasim Zax Correct
@saheerakolakkadan56746 жыл бұрын
@@deepuelampa1611 und flood reliefinu shesham tovinoyodulla respect koodi adonda kondu varanam enn aagrahikkunnad
@sangeeth_karayi6 жыл бұрын
Waiting😍😍😍😍
@shaf14746 жыл бұрын
ഫ്ലവർസ് ചാനൽ തന്നെയാണ് , നമ്പർ 1 ,, കടലിന്റെ മക്കളെ ആദരിക്കാൻ കാണിച്ച ആ മനസ്സ് 😍😍😘😘😘😘😘
@ratheeshrajvr67676 жыл бұрын
നാടൻപാട്ട് കലസംഘം തകർത്തു ഒന്നു പറയനില്ല സുപ്പർ All the best
@sreejithsree47366 жыл бұрын
കടലിന്റെ മക്കൾ..... 😍😍😍😍😍 പ്രകൃതി ഒന്ന് തിരിച്ചടിക്കേണ്ടി വന്നു നല്ല മനുഷ്യരെ മനസ്സിലാക്കാൻ.... 😍😍❤❤
@lijithc.m73646 жыл бұрын
Comedy Utsavam saudi fans 😍😍😘😘
@noushadvengara69816 жыл бұрын
കടലിൻറെ മക്കൾക്ക് സ്വീകരണം കൊടുത്ത ഫ്ലവേഴ്സ് ചാനലിൽ കൊടുക്കാം നമുക്കൊരു ലേക്ക് 👍
@ishaknrakalad52416 жыл бұрын
പ്രളയം വന്നപ്പോൾ ആർക്കും രാഷ്ട്രീയം വേണ്ട ജാതി മതമില്ല എല്ലാവരും മനുഷ്യരായിട്ട് ഒറ്റ കെട്ടായി ദൈവം ഇത് ആയിരിക്കും ആഗ്രഹിച്ചതും
@sajeenabeesaji93336 жыл бұрын
Kadalinte makkalku saudi fansinte bigg salutte
@musafirkhan69776 жыл бұрын
ഈ ടീമിനെ ആദരിച്ചത് സൂപ്പർ
@premadasanak75166 жыл бұрын
ലോകമനസ്സുകളുടെ ആദരണീയനായ ജെയ്സലിനെയും കൂട്ടരെയും ആദരിച്ച flowers TV യ്‌ക്കും ഡ്രോമാ കെയർ നും ബിഗ് സല്യൂട്ട്... ഒപ്പം സൈന്യത്തിനും ബിഗ് സല്യൂട്ട്... ഐറ്റങ്ങൾ നന്നായെങ്കിലും ഉൾക്കൊള്ളാൻ പ്രളയം തന്ന വിഷമം അനുവദിക്കുന്നില്ല.. എന്നാലും എല്ലാം മറന്നു ഒറ്റക്കെട്ടായി നമ്മൾ നേരിട്ടു അവിടെയാണ് സന്തോഷം.... അഭിനന്ദനങ്ങൾ.. നന്ദി
@ജീവനാംകൂട്ടുകാരിക്ക്6 жыл бұрын
കോമഡി ഉത്സവം ടീമിന് ഒരായിരം നന്ദി.. കടലിന്റെ മക്കളെ കൊണ്ട് വന്നതിന് ബിഗ് സലൂട്ട് 💪💪💪💪💪💪💪👍👍👍👍👍👍👍👍
@alsaeedkhor62096 жыл бұрын
ഒരു ദുരന്തം വേണ്ടി വന്നു മനുഷ്യൻ മനുഷ്യനെ തിരിച്ചറിയാൻ .....നമ്മൾ വീണ്ടെടുക്കും ഈ മനോഹര തീരത്തിനെ by shamsudheen chemmalasshery
@murshidknr21526 жыл бұрын
കടലിന്റെ മക്കൾക്കും ഇരട്ട ചങ്കനും ചേർത്തൊരു ബിഗ് സല്യൂട്ട്... 😍😍😍
@AtoZ764116 жыл бұрын
ഇനി നമ്മുടെ ടോവിനോ ചേട്ടനെയും വീണ്ടും കൊണ്ട് വരണം... കണ്ണൂർ... എന്റെ നാട്
@AtoZ764116 жыл бұрын
.. പറയാൻ വാക്കുകളില്ല ഇത് നിങ്ങൾക്കേ കഴിയു.. കേരളത്തിന്റെ പൊന്നോമന മക്കളെ ഇതിൽ കൊണ്ട് വന്നതിനു ഒരു big സല്യൂട്ട്...ഇ പ്രളയം നമ്മുക്ക് വിതച്ചത് നഷ്ട്ടങ്ങൾ ഏറെ ആണെങ്കിലും ഇപ്പോൾ കേരളം ലോകത്തിനു മുന്നിൽ മാത്രകയായി ശിരസ്സുയർത്തി നിൽക്കുന്നു....നമ്മൾ ഒന്നാണ് ✊✊✊✊✊✊✊✊
@mansoorkottakkal14686 жыл бұрын
ഒരുപാട് സന്തോഷം ആയി.... താങ്ക്യു flowerse ടീവി 😘😍😘
@anasanila66286 жыл бұрын
കടലിന്റെ മക്കളെ ആദരിച്ച ഫ്ലവർസ് ചാനലിന് ഹൃദയത്തിൽ തൊട്ട നാന്ദി...... (Big salute ).. 👏👏👏👏
@fasalumavinchuvadu37556 жыл бұрын
കേരളത്തിന്റെ തനത് ശൈലിയായ മാപ്പിള കലാരൂപമായ അറബനമുട്ട് കോൽക്കളി എന്നിവയും ഈ വേദിയിൽ കാണാൻ ആഗ്രഹമുണ്ട്.... ഓരോ കലയും നമ്മുക്ക് ഏറെ വിലപെട്ടതാണ്.....
@jamsheer2756 жыл бұрын
Big salute comedy utsavam entire team ellaa kadalinte Makkalkkum big salute Jaisal 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
@dayanasaji27336 жыл бұрын
ഈ കടലിൻറ മക്കളെ ഒരുമിച്ച് ഒരു കുടക്കീഴിൽ എത്തിച്ച് എല്ലാവർക്കും പരിചയപ്പെടുത്തിയ ഫ്ലവേഴ്സ് ടീവി അണിയറപ്രവർത്തകർക്ക് ബിഗ് സല്യൂട്ട്...
@mubarisahmed37916 жыл бұрын
കണ്ണ് നിറഞ്ഞു പോയി.
@mathew44u116 жыл бұрын
ആദ്യത്തെ vishuals കണ്ടപ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ . ജൈസൽ നെ കണ്ടപ്പോൾ . അത് എന്റെ മത്സ്യ തൊഴിലാളികൾ ക്കു വേണ്ടി ഉള്ള എന്റെ നെഞ്ചോടു ചേർത്ത പിടിച്ചുള്ള നന്ദി പ്രേകടനം ആണ് .
@jamshujamshad12586 жыл бұрын
വളരെയധികം സന്ധോശിക്കുന്നു ഇന്ന് കോമഡി ഉത്സവം ചെയ്ത ഈ ആദരവിന്...അതുപോലെ കഴിയുന്ന അത്രയും ആളുകളെ ആദരിക്കാൻ ശ്രമിക്കും എന്നു പറഞ്ഞത് തന്നെ വലിയ മനസ്സാണ്...കടലിന്റെ സൈന്യം ഇല്ലായിരുന്നെങ്കിൽ ഇന്ന് ഈ നിലയിലേക്ക് കേരളം തിരിച്ചു വരുമായിരുന്നില്ല...hattsoff ജൈസൽ...proud to be a malappuram കാരൻ...👍👍👍
@SSVlOGS11866 жыл бұрын
250' ഓളം എപ്പിസോഡിൽ തുടങ്ങുമ്പഴേ കരയിച്ച എപ്പിസോഡ് 'കേരളത്തിന്റെ സൈന്യത്തിന്റെ ഒരു ടീമിനെ ആദരിച്ച എപ്പിസോഡ് ഫ്ലവേഴസ്, നന്ദി പറയാൻ വാക്കുകളില്ല'അവരെ ആദരിച്ചതിന് ഫ്ലവേഴ്സ് നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം
@audiowave99556 жыл бұрын
SURESH BABU f
@sureshsuresh-qu6qh6 жыл бұрын
SURESH
@maheshmoni65626 жыл бұрын
big salute to all volunteers of Kerala's own army... congrats to flowers tv
@bessyvarghesepadinjaran5866 жыл бұрын
ഈ ഒരു സ്നേഹം സഹോദര്യമൊക്കെ എന്നും നിലനിൽക്കട്ടെ !!! ഇനിയെങ്കിലും നമ്മൾ മാത്രം ആകട്ടെ !!!
@ismaeel80426 жыл бұрын
ജൈസലിന്റെ വീഡിയോ കാണുമ്പോൾ ഇപ്പോഴും കണ്ണു നിറയുന്നല്ലോ....
@princealexander25406 жыл бұрын
.
@rejileshvilayattoorvilayat50296 жыл бұрын
"ഒരു പ്രളയം വരേണ്ടി വന്നു നന്മയുള്ള മനുഷ്യരെ തിരിച്ചറിയാൻ"ജെയ്സൽ ഉൾപ്പെടെയുള്ള കേരള സൈന്യം കടലിന്റെ മക്കളെ ആദരിക്കുകയും,ദുരന്തത്തിൽ രക്ഷകരായ് എത്തിയ മറ്റു എല്ലാ സേനാ വിഭാഗങ്ങളേയും,മനുഷ്യ മനസ്സുകളേയും ഓർമ്മിച്ച കോമഡി ഉത്സവം....❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹
@ashikalik10336 жыл бұрын
Rejileshvilayattoor Vilayattoor
@hermaneldo20376 жыл бұрын
ഈ അവസരത്തിൽ മത്സ്യ തൊഴിലാളിയുടെ മകൻ എന്ന നിലക്ക് പറയുവാണ് ഞങ്ങൾകു ഈ ആദരവ് തന്നതിൽ സന്തോഷം മാത്രമേ ഉള്ളു പക്ഷെ ഒന്ന് കൂടെ പറയാൻ ആഗ്രഹിക്കുന്നു എത്ര വർഷങ്ങൾ കഴിഞ്ഞാലും കാലങ്ങൾ കടന്നു പോയാലും ഈ പാവപെട്ട ഞങ്ങൾ മത്സ്യ തൊഴിലാളികളെ നിങ്ങൾ നെഞ്ചോടു ചേർത്ത് പിടിക്കും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് ഇതിനു മുൻപ് മത്സ്യ തൊഴിലാളികൾ അവഗണനക്ക് മാത്രം വിധിക്കപ്പെട്ടവർ പക്ഷെ ഇന്നിപ്പോൾ മലയാളി മനസുകളുടെ സ്വന്തം സഹോദരങ്ങൾ ആയി മാറി ആ സൗഹൃദം എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... ഓഖി എന്ന ആ മഹാ ദുരന്തത്തിൽ എന്റെ സഹോദരങ്ങൾ അടക്കം ഒരുപാട് പേർ മരണപെട്ടപ്പോഴും അന്ന് ഞങ്ങളെ നിങ്ങൾ ജാതി മത ഭേദമന്യേ എല്ലാവരും ഞങ്ങളെ സഹായിച്ചു എങ്കിൽ പോലും അന്നും ഞങ്ങളുടെ ആ കണ്ണ് നീർ അഭിനയം എന്ന് മാത്രം പറഞ്ഞ ഒരുപാട് പേർ ഉണ്ടായി.... അന്നൊക്കെ എന്നെ പോലെ സ്വന്തം മാതാ പിതാക്കളെയും സഹോദരങ്ങളെയും കാത്തിരുന്ന ഒരുപാട് പേരുടെ മനസ്സിൽ അത് ഒരുപാട് വിഷമം ഉണ്ടാക്കി അവസാനം എന്റെ മാമനെ പോലും കിട്ടിയത് ചലനം ഇല്ലാത്ത വെറും ഒരു ബോഡി ആയി മാത്രമായിരുന്നു അന്ന് എന്നെ പോലെ ഒരുപാട് പേരുടെ വീടുകളിലും ഇതേ അവസ്ഥയായിരുന്നു ഇന്നും ഉറ്റവരെയും ഉടയവരെയും കാത്തു നീറി നീറി കരയുന്ന ഒരുപാട് കുടുംബങ്ങൾ ഉണ്ട്.... ഇനി എങ്കിലും നിങ്ങളുടെ കാലുകളിൽ വീണു അപേക്ഷിക്കുന്നു ഇനി ഒരിക്കൽ പോലും നിങ്ങൾ ഞങ്ങളെ അവഗണിക്കരുത് ഞങ്ങൾക്ക് മറ്റുള്ളവരെ സ്നേഹിക്കാനും നെഞ്ചോടു ചേർത്ത് പിടിക്കാനും മാത്രേ അറിയു അങ്ങനെ തന്നെയാണ് ഞങ്ങളുടെ മുതു മുത്തച്ഛന്മാർ അടക്കം ഉള്ള മത്സ്യ തൊഴിലാളികൾ പഠിപ്പിച്ചു തന്നിട്ടുള്ളത്.... ഈ ഒരു അഭ്യർത്ഥന comedy ഉത്സവത്തിലൂടെ പുറം ലോകത്തെ അറിയിക്കും എന്ന് പ്രതീഷിക്കുന്നു 'സ്നേഹിച്ചില്ലെങ്കിലും അവഗണിക്കരുത് '
@sajeevchemmaruthay67996 жыл бұрын
ആദരവിന് അഭിനന്ദനങ്ങൾ.......
@rajeshraash25486 жыл бұрын
നമ്മുടെ സ്വന്തം കേരളത്തിന്റെ സൈന്യത്തിന് ഒരായിരം ബിഗ് സല്യൂട്ട്......
@ഫൈസൽKഫൈസൽ6 жыл бұрын
കണ്ണ്നിറഞ്ഞു കമൻസ് ഇടാൻ പറ്റുന്നില്ല 😥😥😥ബിഗ് സലൂട് ഇനി നമ്മുടെ ഫിറോസ് കുന്നും പറമ്പിൽനെ ആദരിക്കണം😥😥😥
@salamsalam73796 жыл бұрын
Comedy utsavathinu ente1000/1000abinandanangal
@shamsukkspunnad31096 жыл бұрын
എനിക്ക് ഉണ്ടായ ഒരി,അനുഭവം ഞാൻ UAE,ലാണ് ജോലി ചെയ്യുന്നത് എനിക്ക് ജൈസലിന്റെ വീടിയോ ഒരി,ബങ്ളാദേശ് കാരനാണ് എനിക്ക് കാണിച്ചു തന്നത് (അവരുടെ ഭാശയിൽ Vedio ഇറങ്ങിയിരിക്കുന്നു,,,,, എന്ന് സാരം നമ്മുടെ താരം,,,
@anasmuthu77866 жыл бұрын
Shamsu KKS PUNNAD
@jijokabraham6 жыл бұрын
പണ്ട് സുനാമി ( Dec 26) നടന്ന December l 28 nu കുളച്ചിലിൽ help ചെയ്യാൻ പോയ ഒരു അനുഭവം വെച്ച് പറയട്ടെ അവർ കടലിന്റെ മക്കൾ ചെയ്ത പോലെ ആർക്കും നിസ്വാർത്ഥമായി ചെയ്യാൻ കഴിയുമോ എന്ന് അറിയില്ല salute
@kiranhari29076 жыл бұрын
Hearty congrats as well as a proud salute from the bottom of my heart 👏👏👏
@irshadnp1126 жыл бұрын
വേറെ ഒന്നും പറയാനില്ല...ഇതുമാത്രം...👏 🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏 🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏 🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏 🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏 🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏 🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏 🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏👏🙏.....
@basheerkizhakkumpuram73176 жыл бұрын
Thanks for jaisal & team no words to say
@alikkalvlr99596 жыл бұрын
കണ്ണ് നിറഞ്ഞ് പോയ ആദരം ഇത് കൊണ്ടാണ് മ്മളെflowers chanel മറ്റുള്ള ചാന ളു ക ളിൽ നിന്ന് വേറിട്ട് നിൽക്കുന്നത്
@thetravelerbysamroodh33086 жыл бұрын
ഇന്നത്തെ കോമഡി ഉത്സവം അടിച്ചു പൊളിച്ചു. , . . . ALL__ FOR__ KERALA##
*ഇവർ കടലിന്റെ മക്കളല്ല ഞങ്ങളുടെ പൊന്ന് സഹോദരങ്ങൾ കേരളത്തിലെ ഓരോ കുടുംബത്തിലെയും അംഗങ്ങൾ ഈ സ്നേഹം മറക്കില്ല മരിക്കുവോളം മിഥുനും ടിനിചേട്ടനുമൊക്കെ പറഞ്ഞത് പോലെ ഈ പ്രളയത്തിൽ ഒലിച്ച് പോയ ചിലതൊക്കെയുണ്ട് അതൊക്കെ ഇനി തിരിച്ച് കൊണ്ട് വരരുത് എല്ലാ നന്മ മനസ്സുകൾക്കും സ്നേഹാദരങ്ങൾ ഒപ്പം കോമഡി ഉത്സവത്തിനും* 💖💕💕💕🌹💞💞💚💚❤❤💚🌹💕💖💜💜💜💜💜💕💕🌹💞💚❤❤❤❤❤❤
@rahilrock63336 жыл бұрын
കേരളത്തിന്റെ അഭിമാനം ജൈസൽ താനൂർ ♥♥♥♥
@shanishak23756 жыл бұрын
Midun bhaiyude oro vakkum vallatha inspiration thonnundu ....😍😍😍😍
@raslaichu41786 жыл бұрын
Big salute jaisal and team n 💪💪👍👍👍👌👌👌
@salamsha66856 жыл бұрын
ഇതാണ് കോമഡി ഉത്സവം കടലിന്റെ മക്കൾക്ക് അഭിനന്ദനങ്ങൾ
@shabeershadha85456 жыл бұрын
Jaisalikkakku big salute😘
@ജാബിര്പത്തൂര്6 жыл бұрын
കേരളത്തിന്റെ സൈന്യം കടലിന്റെ മക്കളായ ജൈസലിനേയും കൂട്ടരേയും ആദരിച്ച ചാനലിന് അഭിനന്ദനങ്ങൾ ....! സല്യൂട്ട് ഫിറോസ് കുന്നത്തും പറമ്പിലിനേയും ഈ വേദിയിൽ കാണാൻ ആഗ്രഹിക്കുന്നു
@sherinsimon13286 жыл бұрын
Jesal chettan ഒരായിരം നന്ദി ഒപ്പം കടലിലെ മക്കളായ ചേട്ടന്മാർക്കും ഒരു ബിഗ് സല്യൂട്ട് ദൈവം നിങ്ങളെ അനുഗ്രഹിക്കും ഞങ്ങളെയൊക്കെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചതിന് താങ്ക്യൂ കോമഡി ഉത്സവം മിഥുൻ ഭായി ക്രൂ മെമ്പേഴ്സ് ബിഗ് സല്യൂട്ട് ഫ്ലവേഴ്സ് ടിവി താങ്ക്യൂ
@Vsnairvimal6 жыл бұрын
ഈ സ്നേഹം കൂട്ടായ്മ ഒത്തൊരുമ എപ്പോഴും ഇങ്ങനെ തന്നെ ആയിരിക്കണം അവസാന നിമിഷം വരെ .... ജഗദീശ്വരനോട് പ്രാർത്ഥിച്ചു കൊണ്ട് ...
@akhilsteephen98266 жыл бұрын
Hats of uu jaisal.🙋 Jaisalineyum avarude aa teamineyum konduvannathine comedy ulsavathine orupade nanniii
@krishnakumarrsasthamcotta66626 жыл бұрын
കൊല്ലം (നീണ്ടകര) തിരുവനന്തപുരം,ആലപ്പുഴ.... മത്സൃതൊഴിലാളികളുമുണ്ട്.
@sharafuthuvvur74716 жыл бұрын
കേരളം അടുത്ത കാലത്ത് കണ്ടതിൽ വെച്ച് ഏറ്റെവും വലിയ പ്രളയത്തെ തരണം ചെയ്ത് അതിന് രക്ഷാപ്രവർത്തനവും മായി വന്ന ടോമകെയർ ഗ്രൂപ്പിന് ആദരവ് നൽകിയതിൽ ഫ്ലവേഴ്സ് നോട് കോമഡി ഉത്സവത്തിനോട് ഒരുപാട് നന്ദി കടപ്പാട്
@bibimohamed65316 жыл бұрын
Salute to all heros...👏🏼👏🏼👏🏼👏🏼💓💓💓💓💓💓
@mohammedsakkeerkolachalil65386 жыл бұрын
ഞാൻ കോമഡി ഉത്സവത്തിന്റെ സ്ഥിരം പ്രേക്ഷകന് ആണ്, ഈ എപ്പിസോഡ് പോലെ കണ്ണും മനസ്സും നിറഞ്ഞ ഒരു eppisodum ഇതുവരെ ഉണ്ടായിട്ടില്ല, ഫ്ലവർസ് tv ക്കും കടലിന്റെ മക്കൾക്കും(എന്താ പറയാ എന്നറിയില്ല ) അഭിനന്ദനങ്ങൾ by km sakkeer jidda KSA
@SajeerCv6 жыл бұрын
ഫ്ലവർസ് ചാലനിന് ഒരു ബിഗ് സെല്യൂട്ട് കെട്ക്കാം നമ്മുക്ക് ജെയ്സലിനും, ടീമിനും കൊട്ക്കാം ഒരു .ബിഗ് .സെല്യൂട്ട്
@praveenkdomy65066 жыл бұрын
കേരളത്തെയും കേരളജനതെയെയും സഹായിച്ച എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ
@RajeevanSRRa6 жыл бұрын
ഒരു ബിഗ് സല്യൂട്ട് ജൈസലിനും ടീമിനും
@cheerigjcv28276 жыл бұрын
ആതാണ് മലപ്പുറം ജില്ല. മലപ്പുറത്ത് കാരനായതിൽ ഞാൻ അഭിമാനിക്കുന്നു
@pachusfaiz95516 жыл бұрын
നമ്മൾ ഒന്ന് നാമെല്ലാവരും കേരളീയർ ഇവിടെ എല്ലാവരും മനുഷ്യർ മാത്രം ജയ് കേരള