Comedy Utsavam│Flowers│Ep# 284

  Рет қаралды 254,868

Flowers Comedy

Flowers Comedy

Күн бұрын

Пікірлер
@veekaay1
@veekaay1 6 жыл бұрын
Anjana മോളെ കണ്ടതിലും പാട്ട് കേൾക്കാൻ പറ്റിയതിലും വളരെ സന്തോഷം.... ഞാനും പലയിടത്തും ഷെയർ ചെയ്തിരുന്നു.... നന്ദി ഫ്‌ളവേഴ്‌സ് നും കോമഡി ഉത്സവത്തിനും ...
@shajieshajie1680
@shajieshajie1680 6 жыл бұрын
ആമോള് പാടിയ പാട്ട് സൂപ്പർ ചാലക്കുടി പ്രസീത നാടൻ പാട്ടിന്റെ രാജകുമാരി ആണെങ്കിൽ ഈ മോള് നാടൻ പാട്ടിന്റെ രാജ്ഞി ആകും ഉറപ്പ് എന്ത് നല്ല സ്വരം ഇനിയും ആമോൾക്ക് ഒരു പാട് സമ്മാനങ്ങളും വേദികളും കിട്ടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@rahithrajan8171
@rahithrajan8171 6 жыл бұрын
അഞ്ജന മോൾക്ക്‌ അഭിനന്ദനങ്ങൾ ...ആശംസകൾ ...ദൈവം അനുഗ്രഹിക്കട്ടെ ... എത്രെയും പെട്ടെന്ന് മോളെ flowers top singer ൽ കൊണ്ടുവരണം ....അതിനായി പ്രാർത്ഥിക്കുന്നു ....
@rafipoolakkal
@rafipoolakkal 6 жыл бұрын
സൗദിയിലുള്ളവർ ഈ പരിപാടി സ്ഥിരമായി കാണുന്നവർ ഒന്നു ലൈക്ക് അടിച്ചേ.,😍😍
@shajahanedamannila9573
@shajahanedamannila9573 6 жыл бұрын
Anzil ok
@premjith623
@premjith623 6 жыл бұрын
''സംഗീതമേ അമരസല്ലാപമേ '' തകർപ്പൻ പാട്ടുകളുമായി അഞ്ജനക്കുട്ടി ഉത്സവവേദിയെ ത്രസിപ്പിച്ചു ..അഭിനന്ദനങ്ങൾ ....
@vivekviji.k.gk.g8852
@vivekviji.k.gk.g8852 6 жыл бұрын
ys😍😍😍
@vineshkumar34
@vineshkumar34 6 жыл бұрын
അഞ്ജനകുട്ടി ....മോളെ പാട്ട് സൂപ്പർ. ശബ്ദം അതിമനോഹരം...മുന്പോട്ടുള്ള യാത്രയിൽ ഈശ്വരന്റെ എല്ല അനുഗ്രഹങ്ങളും ഉണ്ടാകട്ടെ..
@Akarsha888
@Akarsha888 6 жыл бұрын
അഞ്ജനക്കുട്ടിയേ ചക്കരേ പൊന്നുമ്മ...സംഗീതമേ അമരസല്ലാപമേ എന്റെ പ്രീയപ്പെട്ട പാട്ട് ..പൊന്നു എന്ത് രസാായിട്ടാ പാടിയത് ..ഒത്തിരിയൊത്തിരി ഉയരങ്ങളിൽ എത്തട്ടെ ..എല്ലാം ഇഷ്ട്ടായീ ഇന്ന് .... 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
@rstheeshkumar7486
@rstheeshkumar7486 6 жыл бұрын
Hai Akarsha സുഖമല്ലെ
@Akarsha888
@Akarsha888 6 жыл бұрын
@@rstheeshkumar7486 അതേ..ട്ടൊ...അവിടെയൊ ..
@unnimavelikara
@unnimavelikara 6 жыл бұрын
കോമഡി ഉത്സവത്തിൽ കമൻറ് ഇടുന്നവരെ ഉത്സവം കാണാൻ ക്ഷണിക്കുന്നു എന്നുണ്ടെങ്കിൽ ആദ്യം യോഗ്യത ഉള്ളത് അക്ഷരക്ക്‌ ആണ്.
@rstheeshkumar7486
@rstheeshkumar7486 6 жыл бұрын
@@Akarsha888 സുഖം
@noushadvengara6981
@noushadvengara6981 6 жыл бұрын
@@unnimavelikara രണ്ടാമത് എന്നെയും
@kirankarthik001
@kirankarthik001 6 жыл бұрын
പങ്കെടുക്കാൻ ഇത്രയധികം ആൾക്കാർ പുറത്തു ഓഡിഷൻ കഴിഞ്ഞു നിൽപ്പുണ്ടങ്കിൽ വന്നവരെ പിന്നെയും പിന്നെയും കൊണ്ടുവരുന്ന ആവർത്തന വിരസത ഒഴുവാക്കി കൂടെ പ്രോഗ്രാമിന്റെ ചടുലത യും ,വ്യത്യസ്തയും ആണ് കോമഡി ഉത്സവത്തെ വ്യത്യസ്തം ആകുന്നതു എന്ന കാര്യം വിസ്മരിച്ചുകൂടാ നന്മകൾ നേർന്നുകൊണ്ട് ,,ഒപ്പം
@shajuchennamkulam3473
@shajuchennamkulam3473 6 жыл бұрын
kathirikkunnavare verupikkallee....onnu vannavare veendum konduvarathe nokkuka
@Komban.fk6799
@Komban.fk6799 6 жыл бұрын
സത്യം വന്നവരെ വീണ്ടും എന്തിനാണാവൊ കൊണ്ട് വരുന്നത്
@hafsas7521
@hafsas7521 6 жыл бұрын
ചടുലത not ചടുതല
@pranithprasad3890
@pranithprasad3890 6 жыл бұрын
kzbin.info/www/bejne/oKG0fXuXi7l5bc0
@anilkumar-jd3xq
@anilkumar-jd3xq 6 жыл бұрын
kiran karthik Kiran q
@kollamkaran5125
@kollamkaran5125 6 жыл бұрын
അഞ്ജന മോൾ സൂപ്പർ ആയിട്ടു പാടി.. ദൈവം ആ മോൾക്ക് എല്ലാ അനുഗ്രഹങ്ങളും കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@shaMnu467
@shaMnu467 6 жыл бұрын
ബിജുക്കുട്ടൻ വന്നപ്പോൾ കൂടുതൽ energetic ആയ പോലെ തോന്നിയത് എനിക്ക് മാത്രമാണോ??😂
@shankannan82
@shankannan82 6 жыл бұрын
shamnad shamnu bijukuttanodu parupadi kazhinjittu ocha vekan parayanam ellagil onnum muzhuvanay manasilakunilla
@shaMnu467
@shaMnu467 6 жыл бұрын
@@shankannan82 അത് ശരിയാണ് . എനിക്കും തോന്നിയതാ..പക്ഷേ energetic ആയെന്നെ ഞാനുദ്ദേശിച്ചുള്ളൂ ☺
@nallathinepinthunakkunnava9925
@nallathinepinthunakkunnava9925 6 жыл бұрын
അഞ്ജനക്കുട്ടി ലോകം അറിയുന്ന ഗായികയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@noushadvengara6981
@noushadvengara6981 6 жыл бұрын
കോമഡി ഉത്സവത്തിന്റെ പ്രവാസികളായ പ്രേക്ഷകരിൽ ഏറ്റവും കൂടുതലുള്ളത് ഞങ്ങൾ സൗദിയിൽ ഉള്ളവർ തന്നെയാണ്💪💪💪
@mushthakalimgm1440
@mushthakalimgm1440 6 жыл бұрын
UAE ലും ഞങ്ങൾ കുറച്ച് പ്രവാസികൾ ഇത് എല്ലാ എപ്പിസോഡും കാണുന്നവരാണ്,, Bro
@shanukochi1166
@shanukochi1166 6 жыл бұрын
ഏത് വിഷയത്തിലും uae കഴിഞ്ഞിട്ടേ ഉള്ളു
@sajimathai4686
@sajimathai4686 6 жыл бұрын
Uae😍😍😍
@abbasahammad4059
@abbasahammad4059 6 жыл бұрын
But ith kaanunath njanga Saudi teams aan kooduthall 💪💪💪💪💪💪💪
@noufalqater2172
@noufalqater2172 6 жыл бұрын
Brooo Qtr small contry Aanangilum ulladh kurachu madhi Njangalum full Episodum kandavaranu
@suheelchandran3442
@suheelchandran3442 6 жыл бұрын
അഞ്ജനമോള്‍ക്ക് കോമഡിഉത്സവം ഫാന്‍സ് ഗ്രൂപ്പിന്‍റെ ആശംസകള്‍,,,,,,
@jojo-hn4cv
@jojo-hn4cv 6 жыл бұрын
All the best
@sreejiths7048
@sreejiths7048 6 жыл бұрын
അഞ്ചനക്കുട്ടിയുടെ പാട്ട് പൊളിച്ചു.......
@jojo-hn4cv
@jojo-hn4cv 6 жыл бұрын
All the best
@sun-lf1ng
@sun-lf1ng 6 жыл бұрын
അഞ്ജന്കുട്ടിയുടെ സംഗീത പഠനതിനാവശ്യമായ എല്ലാ ചിലവുകളും സ്പോൺസർ ചെയ്യുവാൻ താല്പര്യമുണ്ട്
@shijup8088
@shijup8088 6 жыл бұрын
ഒരു 50,000 രൂപ ആവശ്യമാണ്
@abhinsr3551
@abhinsr3551 4 жыл бұрын
Thanks അങ്കിൾ
@abhinsr3551
@abhinsr3551 4 жыл бұрын
നമസ്കാരം സാർ ഞാൻ അഞ്ജന9744077488
@veekaay1
@veekaay1 6 жыл бұрын
സലിം കുമാർ സൂപ്പർ.... അശോകനും ചേരും ഇയാൾക്ക്
@6666-y9j
@6666-y9j 6 жыл бұрын
Athettaa... oru face cut und👌🏼😍😍😍😭
@jojo-hn4cv
@jojo-hn4cv 6 жыл бұрын
All the best
@sharafuthuvvur7471
@sharafuthuvvur7471 6 жыл бұрын
സംഗീതമേ ... തകർത്തു. സൂപ്പർ കോമഡി ഉത്സവത്തെ ആര് അനുകരിച്ചാലും അവിടെ എത്തിപെടാൻ ഇത്തിരിപ്പാടാ...
@AbdulMajeed-vj5oh
@AbdulMajeed-vj5oh 6 жыл бұрын
അഞ്ജന ....God bless u മോളേ 💖💖💖
@shankarnarayanan714
@shankarnarayanan714 6 жыл бұрын
balu chetta naghal guardian public school Palakkad cheytha fusion Surya music nighalkayi samarpikunnu. we miss u balu chetta.nighal marichittila naghalilude ormikum e lokam.athinuvendi naghal prayathnikum.love u baluchetta by guardian public school Palakkad team
@swarajpsivan
@swarajpsivan 6 жыл бұрын
അടൂരിൽ നിന്നും വന്ന അഞ്ജന കുട്ടിക്ക് ബിഗ് സല്യൂട്ട്
@jayanchattikal7134
@jayanchattikal7134 6 жыл бұрын
അഞ്ജന കുട്ടിക്ക് ആശംസകൾ
@adil_adhi
@adil_adhi 6 жыл бұрын
പുതിയ ട്രോളൻ അടിപൊളി... കേട്ടു പഴകിയ പഴയ ട്രോൾസിൽ നിന്ന് പുതിയത്തിലേക്കുള്ള മാറ്റം അടിപൊളി 😍
@akhileshs1526
@akhileshs1526 6 жыл бұрын
ബാലു ചേട്ടൻ ഇത് കണ്ടു സന്തോഷിക്കുന്നു ഉണ്ടാവും
@shahulpangode8442
@shahulpangode8442 6 жыл бұрын
അഞ്ജന കിടുക്കി സൂപ്പർ മോളൂ 👏👏👏👍👍👍👌👌👌😍
@Find.the.fake.onennnnn
@Find.the.fake.onennnnn 6 жыл бұрын
ഇതു ഒരത്യപൂർവ ടെലിവിഷൻ ദൃശ്യവിസ്മയം. I love this super program
@ajaysurya1931
@ajaysurya1931 6 жыл бұрын
എന്റെ ജില്ല കാരിയും അടുത്ത നാട്ടുകാരിയും ആയ അഞ്ചനകുട്ടി നല്ലപോലെ പാടി ദൈവം അനുഗ്രഹിക്കട്ടെ ഇന്ത്യ അറിയപ്പെടുന്ന ഗായികയാകാൻ പ്രാർഥിക്കുന്നു....
@shihabshihab.c.h.5105
@shihabshihab.c.h.5105 6 жыл бұрын
Anjana mol polichu super.....
@amruthams7998
@amruthams7998 6 жыл бұрын
ആ വയലിൻ വായിക്കുന്നത് കേട്ടപ്പോൾ ബാലഭാസ്കറിനെ ഓർത്തു പോയി..സൂപ്പർ...... ഇവരെ പ്രോത്സാഹിപ്പിക്കുന്ന ആ സ്കൂളിനെ അഭിനന്ദിക്കാണ്ട് പറ്റില്ല....നന്നായി.....സൂപ്പർ..........👏👏👏👏👏👏👌👌👌👌👌👍👍👍👍👍👍👍👍
@shankarnarayanan714
@shankarnarayanan714 6 жыл бұрын
Thank u
@sunisuku8706
@sunisuku8706 6 жыл бұрын
മോളൂട്ടി തകർത്തു അടിപൊളി
@marik3616
@marik3616 6 жыл бұрын
Violin kandathu kondanu click cheythe...any violin reminds me of Balabhaskar... Our Balu Chettan ❤️🎻🎻🎻
@Rajeshvallikunnam
@Rajeshvallikunnam 6 жыл бұрын
ഈ പ്രോഗ്രാമിൽ നിന്നും മത്സരാർത്ഥികൾ വേറെ പ്രോഗ്രാമിൽ പോകുന്നത് കുഴപ്പം ഇല്ല എന്നാലും നമ്മുടെ. പക്രു ചേട്ടൻ പോയതാണ് വിഷമം.
@arfcreations3989
@arfcreations3989 6 жыл бұрын
Potteda avidann vere offer kittumbo poyi
@thachubedira598
@thachubedira598 6 жыл бұрын
Evide poyadh?
@arfcreations3989
@arfcreations3989 6 жыл бұрын
Mazhaviliilek poyi mimicry maha mela
@celinrexy151
@celinrexy151 6 жыл бұрын
Hiiii.... മിഥുൻ ഫാൻസ്...... അതേയ് ആദ്യം കമന്റ് കിട്ടാൻ വേണ്ടി ഫുൾ എപ്പിസോഡ് കാണാതെയാ കമന്റിട്ടത്... മോളെ അഞ്ജന സൂപ്പർ ദൈവം കൈ തൊട്ട് അനുഗ്രഹിച്ചതാകുഞ്ഞിനെ
@അനിജോൺ
@അനിജോൺ 6 жыл бұрын
അഞ്ജനമോൾ സൂപ്പർ സപ്പോർട്
@shinycharles3808
@shinycharles3808 6 жыл бұрын
Congrats palakkad......Ente nadu.....കുവൈറ്റ്‌ൽ നിന്നും ....സ്നേഹത്തോടെ ....
@shankarnarayanan714
@shankarnarayanan714 6 жыл бұрын
thank you
@hishamvv
@hishamvv 6 жыл бұрын
Salim Kumar onnum parayaaan illaaaaa....superbbbbbbbb😍😍😍😍😍
@sherlymathew5217
@sherlymathew5217 6 жыл бұрын
Anjana molu super....bless u molu...
@mavelimedia7742
@mavelimedia7742 6 жыл бұрын
അഞ്ജനക്കുട്ടി...പേരുപോലെതന്നെ ഞ്ജാനമുള്ള കുട്ടിയാണ്.....സ്വരങ്ങളൊക്കെ കിറുകൃത്യം.....പ്വൊളിച്ച്.. ♥♥♥♥♥
@najahequality6715
@najahequality6715 6 жыл бұрын
Innathe mimicry competition sherikkum polichu 👍👍
@manuomkaram4201
@manuomkaram4201 6 жыл бұрын
പൊളിച്ചു മിഥുൻ ജി പൊളിച്ചു പിന്നെ ആ കൊച്ചിന്റെ പാട്ടു ഒരു രക്ഷയും ഇല്ല ചേട്ടാ പൊളിച്ചു 😍😍😍😍😍😍😍😍
@viswapraveen1773
@viswapraveen1773 6 жыл бұрын
പ്രജോത്തെട്ടാ നിങ്ങളുടെ കമന്റ്സ് ഒരു രക്ഷയും ഇല്ല super
@hdhdhgdh4479
@hdhdhgdh4479 6 жыл бұрын
ബാലുച്ചേട്ടൻ ചെയിത സൂര്യ മ്യൂസിക് ചെയ്തത് കൊള്ളാം പക്ഷെ അത്രേം വന്നില്ല വയലിൻ എന്നാൽ ബാലഭാസ്കർ ബാലഭാസ്കർ എന്നാൽ വയലിൻ വയലിൻ കണ്ടുപിടിച്ചത് ബാലുവിന് വേണ്ടിയാണു
@abdulrasheedmyman9606
@abdulrasheedmyman9606 6 жыл бұрын
Anjana she is brilliant
@BasilPoolapoyilVlog
@BasilPoolapoyilVlog 6 жыл бұрын
ആരും അറിയാത്തവനെ അറിയുന്നവരാക്കിയ ഉത്സവം അഭിമാനം
@pranithprasad3890
@pranithprasad3890 6 жыл бұрын
kzbin.info/www/bejne/oKG0fXuXi7l5bc0
@86agesh
@86agesh 6 жыл бұрын
🤗
@jowherbadrimannady8441
@jowherbadrimannady8441 6 жыл бұрын
അഞ്ജന മോൾ കലക്കി
@Ovijebi
@Ovijebi 6 жыл бұрын
പെൺകുട്ടിയുടെ പാട്ട്, കുട്ടികളുടെ കൊട്ടും മേളവും തകർത്തു.... ഓഡിഷൻ കഴിഞ്ഞ അനവധിപേർ പുറത്തു നിൽക്കുന്നു എന്നും പറയുന്നു... പക്ഷെ അകത്തു വരുന്നത് വളരെ ചുരുക്കം... ഈ കണ്ടവരെ തന്നെ ഒന്നും കൂടെ, അല്ലെ രണ്ടാമതും കാണുമ്പോ ഞങ്ങൾക്കും ഉണ്ടേ ഒരു ചെറിയ വിരക്തി... ☺️☺️☺️
@mujiminnu2158
@mujiminnu2158 6 жыл бұрын
പ്രവാസികൾ എവിടെ
@lathee.mplathee6003
@lathee.mplathee6003 6 жыл бұрын
ഇവിടെ ഉണ്ട്
@shajuchennamkulam3473
@shajuchennamkulam3473 6 жыл бұрын
Guardian pubic school....thakarthu..super....adipoli.. nalla avasarangal ningale thediyethatte
@shankarnarayanan714
@shankarnarayanan714 6 жыл бұрын
thank you Shaju sir
@premadasanak7516
@premadasanak7516 6 жыл бұрын
അഞ്ജന കുട്ടി കിടുക്കാച്ചി... കോമഡി ഉത്സവത്തിന്റെ പുണ്യ വേദിയിൽ വന്നല്ലോ വളരെ സന്തോഷമായി ഞെട്ടിച്ചു അഭിനന്ദനങ്ങൾ... എല്ലാ ഉത്സവപരിപാടികളും ഗംഭീരമായിരുന്നു അഭിനന്ദനങ്ങൾ നന്ദി..
@riyaspangoderiyasfantasiya8831
@riyaspangoderiyasfantasiya8831 6 жыл бұрын
അഞ്ചനമോൾ... സൂപ്പർ ആയിട്ടുണ്ട് പെർഫോമൻസ് 🌹🌹🌹🌹🌹🌹🌹മിധുൻ ചേട്ടാ ഇതുപോലുള്ള സാധാരണ കാരായ കുട്ടികൾ ഒരുപാട് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം കാത്തിരിക്കുന്നുണ്ടാകും. ഫ്ലവേഴ്സ് ചാനലിന്റെ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 💐🌹🌹
@faisalshajahan459
@faisalshajahan459 6 жыл бұрын
Anjanakuttikk innathe nte like..very cute
@ashiquemuhammed9229
@ashiquemuhammed9229 6 жыл бұрын
Anjana mwolu ussaarakki😍😍 orupaad uyarangalil ethate
@jareeshmc4238
@jareeshmc4238 6 жыл бұрын
Anjana molu polichu
@canindianvlogs
@canindianvlogs 6 жыл бұрын
എന്റമ്മോ...അഞ്ജന കുട്ടി...തകർത്തു മോളെ.. ഇനി ഒരുപാട് പ്രോഗ്രാംസ് കിട്ടും ഉറപ്പാണ്
@udayarajan7665
@udayarajan7665 6 жыл бұрын
Anjana mol super
@sheebamanjeri3142
@sheebamanjeri3142 6 жыл бұрын
Udaya Rajan great
@anasppookkadan851
@anasppookkadan851 6 жыл бұрын
സലീം കുമാർ കിടു
@jojo-hn4cv
@jojo-hn4cv 6 жыл бұрын
All the best
@muhammednoufal2365
@muhammednoufal2365 6 жыл бұрын
അഞ്ജന മോളെ ശരിക്കും ദൈവാനുഗ്രഹമുള്ള പാട്ടുകാരിയാണ്, എല്ലാവിധ ആശംസകളും നേരുന്നു...
@spk9357
@spk9357 6 жыл бұрын
പാട്ട് എല്ലാം പൊളിച്ചു അടക്കി പിന്നെ സലീം കുമാർ ഒന്നും പറയാനില്ല 😍😍😍😍
@ജിന്നുകളുടെരാജകുമാരൻ
@ജിന്നുകളുടെരാജകുമാരൻ 6 жыл бұрын
ഒരുനാൾ ഞങ്ങൾ ഈ വേദി കീഴടക്കും 😍😍😍 #comedy_ulsavam_fans_group
@binsubenny
@binsubenny 6 жыл бұрын
Anjanamol superb... Sweet voice.. Slim kumar poli. 😍😍😍
@vasudevan-dz4dl
@vasudevan-dz4dl 6 жыл бұрын
അഞ്ജന കുട്ടി നിനക്ക് തരുവാൻ എന്റെ കയ്യിൽ ഒന്നുമില്ലല്ലോ ???
@haneenachungath9057
@haneenachungath9057 6 жыл бұрын
Innathe episode polichu.... Saleem Kumar suuuuupr... Mole anjane.. Nee Valare uyarankalil ethatte...all the very best.... and god bless you... Maashallah..
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
പാലക്കാട് ന്റെ അഭിമാനം മക്കൾ ചേണ്ടമേളം തകർത്തു സൂപ്പർ All the best
@shankarnarayanan714
@shankarnarayanan714 6 жыл бұрын
thank you brother
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
മിമിക്രി മത്സരത്തിൽ 2 പേരും തകർത്തു തിമർത്തു കിട്ടുക്കി All the best
@mansoorsalim3745
@mansoorsalim3745 6 жыл бұрын
ബിജുക്കുട്ടന്റെ മേക്കപ്പ് ഒരൽപ്പം കുറഞ്ഞിട്ടുണ്ടോ എന്നൊരു സംശയം!
@jojo-hn4cv
@jojo-hn4cv 6 жыл бұрын
Sathyam
@אבישגצברי-צ3ו
@אבישגצברי-צ3ו 6 жыл бұрын
Ha ha ha.... Avai Shanmukhi.....makecup
@shameemanayiz8482
@shameemanayiz8482 6 жыл бұрын
Tirurulla comedy utsavam fans ivde likee
@Sih_111
@Sih_111 6 жыл бұрын
നമുക്കിടയിൽ നിന്നും നാം അറിയാതെ പോകുമായിരുന്ന ഒരുപാട് കലാകാരന്മാർക്ക് ആവേശവും അവസരവും നൽകിയ 'കോമഡി ഉത്സവം'.ഇതിനുപിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും നന്ദി............
@deepakviswam5734
@deepakviswam5734 6 жыл бұрын
Chenda melam instrumental fusion👌 Biju thakarthu
@alntomas4774
@alntomas4774 6 жыл бұрын
kuttikalude fusion programm kandapol ariyand kannuniranju .....baluchettane orthupoyi......
@akheeshthadayil7571
@akheeshthadayil7571 6 жыл бұрын
Salimkumar sound kiduvea 😍 😍
@veekaay1
@veekaay1 6 жыл бұрын
ഓരോ പാട്ടിനും അതിന്റെതായ ഫീലും ഭാവവും.... ഈ മുത്തിന്റെ അഡ്രസോ നമ്പറോ കിട്ടാൻ എന്താ വഴി..
@abhinsr3551
@abhinsr3551 6 жыл бұрын
Vijayakumar Mulakkal അഞ്ജന കടമ്പനാട് 9744077 488
@anasppookkadan851
@anasppookkadan851 6 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പ്രോഗ്രാം
@sreejithsree4736
@sreejithsree4736 6 жыл бұрын
ഓടിയൻസിനെ കൊണ്ട് വരുമ്പോൾ ഇതുപോലത്തെ തളർച്ച പിടിച്ചവരെ കൊണ്ട് വരാതെ... ഇച്ചിരി എനർജി ഉള്ളവരെ കൊണ്ട് വാ..... 😤😤 അഞ്ജന മോളെ.... 😘😘😘 ഉയരങ്ങളിൽ എത്തട്ടെ.....
@robinrokzzz476
@robinrokzzz476 6 жыл бұрын
Top singer anuuuu.😍
@shankarnarayanan714
@shankarnarayanan714 6 жыл бұрын
guardian public school Palakkad nte performance cheytha teamele oru Member anu nan kootukare.orupad hard work cheytha naghal e valiya vediyil ethiyath Chenda training cheytha vadya kalasangam vallaghy orupad kastapettu.ella viewers naghale motivate Cheyuka. ente guardian school kuttikal nannayi perform cheythu.e fusion kanda ellavarkum orupad Nanny arikunu.🙏🙏🙏🙏🙏🙏
@shajuchennamkulam3473
@shajuchennamkulam3473 6 жыл бұрын
Anjanakutty..molu...thakarthu..thimirthu...mole..daivam orupadu anugrahikattee..ariyapedunna oru pinnani gayika ayimarattee...all the best...
@SuperMannarkkad
@SuperMannarkkad 6 жыл бұрын
Nice
@devanhussain
@devanhussain 6 жыл бұрын
Anjana very nice open voice God bless her
@shelbinjose669
@shelbinjose669 6 жыл бұрын
Anjana super singing.. Beautiful....
@wayanadviews9012
@wayanadviews9012 6 жыл бұрын
Kochu mol polichu nalla voice super
@mscreation4884
@mscreation4884 6 жыл бұрын
Miss u Balabaskar
@modniyas2804
@modniyas2804 6 жыл бұрын
Pattambi pilleru arokeyundu ivide 🙏
@shanukochi1166
@shanukochi1166 6 жыл бұрын
അമ്മ വീട് പട്ടാമ്പി ആണ്
@modniyas2804
@modniyas2804 6 жыл бұрын
Shanu Kochi evideya
@ummarmalayil2903
@ummarmalayil2903 6 жыл бұрын
മരുതൂർ
@molusmolu1817
@molusmolu1817 6 жыл бұрын
mod niyas I
@shakirshaki1785
@shakirshaki1785 6 жыл бұрын
Anjana molooo kalakki😍😍😍
@newgenworld8446
@newgenworld8446 6 жыл бұрын
ഓർക്കസ്ട്രക്കാർക്ക് ചെറിയ ഒരു തട്ടിന്റെ കുറവുണ്ട്. സംഗീതമേ അമരസല്ലാപമേ
@KrishnaKumar-rr2fq
@KrishnaKumar-rr2fq 6 жыл бұрын
Anjana in born talent god bless you
@vccvalapad2010
@vccvalapad2010 6 жыл бұрын
Kunjikkane... kondu varannam ennu aagrahamullavar undo?
@veekaay1
@veekaay1 6 жыл бұрын
പ്രജോതിന്റെ നോട്ടം കണ്ടാൽ Anjana പാടിയ നാടൻ പാട്ട് അടിച്ചുമാറ്റാനുള്ള ലക്ഷണം കാണുന്നു..
@jincyaugustine1930
@jincyaugustine1930 6 жыл бұрын
Anjanakuttyude pattu. Supper
@philipjose4158
@philipjose4158 6 жыл бұрын
Sanjana God bless you sister👌👌💥💥
@shilnasooraj5452
@shilnasooraj5452 6 жыл бұрын
balu chettane ormavannu..good .anjanakkutty super
@anoopts760
@anoopts760 6 жыл бұрын
മോളു സൂപ്പറായി പാടി 👏👏👏👏👏👏👍
@ahaangroup4271
@ahaangroup4271 6 жыл бұрын
Nadanpatt paadiya mol polichu....
@manithm919
@manithm919 6 жыл бұрын
Superb👌👌👌👌
@shinojmknr8041
@shinojmknr8041 6 жыл бұрын
Anjana mol..super
@shamalpm9573
@shamalpm9573 6 жыл бұрын
ലിസ്റ്റിൽ ഇല്ലാത്ത സ്റ്റാർസ് വരുമ്പോൾ mimicry competetion ൽ condustands നല്ല രീതിയിൽ ചെയ്താൽ നല്ല ട്രോളും ഇനി മുതൽ ഇട്ടാൽ നന്നായിട്ടിരിക്കും അല്ലെ ?
@yesodhayesodha1976
@yesodhayesodha1976 6 жыл бұрын
Ajana mole super singer congratulations, keep it up
@nisarkckc9822
@nisarkckc9822 6 жыл бұрын
Anjana മോള് അടിപൊളി 👍👍👍
@harinimuthukrishnan569
@harinimuthukrishnan569 5 жыл бұрын
Thanks for flowers to giving this stage and it is proud for our school Guardian public
@hishamvv
@hishamvv 6 жыл бұрын
Vanna vazhi marakaathirikuka....tiny chettan paranjath valare sheriya 😘😘😘
@premnavas2776
@premnavas2776 6 жыл бұрын
അഞ്ജന മോൾ കലാഭവൻ മാണിയുടെ സ്ത്രീരൂപമായി വളരട്ടേ.... ആശംസകൾ.....ലോകോത്തരമായി വളരാൻ കഴിവുള്ള കുട്ടി..
@arfcreations3989
@arfcreations3989 6 жыл бұрын
Mazhavil manoramakk tini cheriya oru thang thangi welldone tinichetta
@manihayath9846
@manihayath9846 6 жыл бұрын
Baluchettante tribute vaayichathinu orupaaad nannni🎻
Comedy Utsavam│Flowers│Ep# 301
47:40
Flowers Comedy
Рет қаралды 424 М.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Ithu Item Vere | Comedy Show | Ep# 161
48:11
Flowers Comedy
Рет қаралды 6 М.
കാക്കാരിശ്ശി കൺകെട്ട് വിദ്യ || Kakkarissi magic
10:17
Komady Circus I Deepu & Maya - Skit I Mazhavil Manorama
11:08
Mazhavil Manorama
Рет қаралды 4,8 МЛН
Comedy Utsavam │Flowers│Ep# 74
50:52
Flowers Comedy
Рет қаралды 985 М.
Comedy Utsavam│Flowers│Ep# 282
46:53
Flowers Comedy
Рет қаралды 1,2 МЛН
Comedy Utsavam with അജു വര്ഗീസ് │Flowers│Ep# 65
45:34