No video

Comedy Utsavam│Flowers│Ep# 257

  Рет қаралды 385,051

Flowers Comedy

Flowers Comedy

Күн бұрын

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 285
@AnilKumar-qr9xd
@AnilKumar-qr9xd 6 жыл бұрын
മലയാളത്തിലെ ഏറ്റവും നന്മയുള്ള പരിപാടി 🙏🙏🙏
@user-wo3ok2fk7j
@user-wo3ok2fk7j 6 жыл бұрын
Really love you മിഥുൻ.... 😍😍 ഒരു anchor ആയിട്ട് ഒരിക്കലും ആർക്കും തോന്നില്ല.. oru ചേട്ടൻ.. അനുജൻ.. മകൻ.. കൂട്ടുകാരൻ.. അങ്ങനെ മാത്രമേ തോന്നു..
@karthikgmenon
@karthikgmenon 6 жыл бұрын
ഇന്നത്തെ താരം ആൽബർട്ട്.. അതിൽ ഒരു സംശയവും ഇല്ല... 😍😍😍ഹസീബിനും ഫാന്സിനും പേര് പറയാത്ത സുഹൃത്തിനും അഭിന്ദനങ്ങൾ ...😊😊
@riswanaashkar2784
@riswanaashkar2784 6 жыл бұрын
ഇന്നത്തെ നമ്മുടെ ലൈക് 👍👍👍 ആല്‍ബെര്‍ട്ട് എന്ന കലാകാരന് electric ബൈക്ക് സമ്മാനിച്ച HASEEB FANCE & FRIENDS അസോസിയേഷൻ എന്ന സംഘാടനക്കായിരിക്കട്ടെ... ഇതില്‍ യോജിക്കുന്നവര്‍ ഇവിടെ 👍👍👍👍👍👍
@navasshahina3951
@navasshahina3951 6 жыл бұрын
തീർച്ചയായും ...ലൈക് മാത്രമാകരുത് ...കൂട്ടത്തിൽ പ്രാർത്ഥനയും പൂർണ്ണപിന്തുണയും
@riswanaashkar2784
@riswanaashkar2784 6 жыл бұрын
@@navasshahina3951 yes yes
@jojo-hn4cv
@jojo-hn4cv 6 жыл бұрын
All the best
@krishnakumarrsasthamcotta6662
@krishnakumarrsasthamcotta6662 6 жыл бұрын
തീർച്ചയായും
@mansoorkamansoorka45
@mansoorkamansoorka45 6 жыл бұрын
അസീബ് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@786687786able
@786687786able 6 жыл бұрын
സംസ്ഥാന അവാർഡ് വിന്നർ ഇന്ദ്രൻസ് ചേട്ടനെയും ദേശീയ അവാർഡ് വിന്നർ സുരഭി ലക്ഷ്മിയെയും കോമഡി ഉത്സവത്തിൽ അതിഥിയായി കൊണ്ട് വരണമെന്ന് ആഗ്രഹിക്കുന്നവർ ഇവിടെ വരുക
@user-zw3dn3sv8i
@user-zw3dn3sv8i 6 жыл бұрын
Syed Ali Aliyar ഇവിടേം ഉണ്ട് അല്ലെ അലിയാർക്കാ
@abubacker4455
@abubacker4455 6 жыл бұрын
ഇന്നത്തേ പരിപാടിയിലേ സഹാദാനം കണ്ടു സന്തോഷ മാ യി
@naserp4750
@naserp4750 6 жыл бұрын
Syed Ali Aliyar to
@premadasanak7516
@premadasanak7516 6 жыл бұрын
പുണ്യം ചെയ്ത വേദി കോമഡി ഉത്സവം... ആൽബർട്ടിന്റെ സന്തോഷത്തിന് അതിരുകളില്ല അതിന് മനസ്സുവെച്ച പേര് പറയാൻ താത്പര്യമില്ലാത്ത ആ വലിയ മനസ്സിന്റെ ഉടമയ്ക്കും അസീബിനും ഗ്രൂപ്പിലെ എല്ലാ സഹോദരന്മാർക്കും അഭിനന്ദനങ്ങൾ... സതീഷ് ജവാന് ബിഗ് സല്യൂട്ട്... മിഥുൻ ഭായ്... ഭായിയുടെ വാക്ക് പൊന്നാണ്.... അടിപൊളി അഭിനന്ദനങ്ങൾ നന്ദി
@vineshkumar34
@vineshkumar34 6 жыл бұрын
അൽബെർട്ടിനു സ്കൂട്ടർ sponcer ചെയ്‌ത ആ അ ജ്ഞാതനതായ നല്ല മനുഷ്യന് ദൈവം ആയുസും ആരോഗ്യ വും നല്കട്ടെ എന്നു മാത്രം പ്രാർത്ഥിക്കുന്നു.
@bashirpandiyath4747
@bashirpandiyath4747 6 жыл бұрын
ആൽബർട്ടിന് സ്‌കൂട്ടർ കിട്ടിയ ശേഷമുള്ള വാക്കുകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയീ ... 😢 ഹസീബിനും ഫാന്സിനും ഇത് കൊടുക്കാൻ മനസ്സ് കാണിച്ച ആ നല്ല മനസ്സിനും നന്മകൾ നേരുന്നു 💐 ഇത് കൊണ്ടൊക്കെയാണ് കോമഡി ഉത്സവം ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചത് 🤗
@lijithc.m7364
@lijithc.m7364 6 жыл бұрын
Comedy Utsavam saudi fans 😍😍😍😍😘😘😘😘😘😘😘😘😘😘
@shajuchennamkulam3473
@shajuchennamkulam3473 6 жыл бұрын
പേര് പറയാതെ ആൽബെർട്ടീന് ബൈക്ക് കൊടുത്ത ആ നല്ല മനുഷ്യനും അതിന് ഇടവാക്കിയ എല്ലാവർക്കും ഒരുപാട് നന്ദിയും അഭിനന്ദനങ്ങളും ..
@renjurocks3838
@renjurocks3838 6 жыл бұрын
പേര് പറയാൻ ആഗ്രഹിക്കാത്ത ആ സന്മനസ്സിന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 👍 ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍
@muhammedfawaz5071
@muhammedfawaz5071 6 жыл бұрын
ഹസീബും അൻഷിദും എന്റെ നാട്ടുക്കാർ ആണ്.അവരുടെ ഈ പ്രവർത്തനത്തിൽ അഭിമാനം കൊള്ളുന്നു...👍👍👍👌👌👌
@bindubhaskar572
@bindubhaskar572 6 жыл бұрын
സതീഷ് കുമാർ സർ പാട്ടുകൾ ഭാവ സാന്ദ്രം. പ്രത്യേകിച്ച് " കാക്ക കുറുമ്പി പെണ്ണാളെ... " ഗാനം. ആൽബർട്ട് ആഗ്രഹം സാധിച്ചല്ലോ.. നിഷ്കളങ്കമായ ആ സംസാരം, ചിരി, സന്തോഷം എന്നും നിറഞ്ഞ് നിൽക്കട്ടെ. ഇപ്പോൾ ചില കമൻറ്കൾ വായിക്കുമ്പോൾ വിഷമം തോന്നുന്നു. കോമഡി ഉൽസവത്തിനെ വിമർശിക്കുന്ന തരത്തിൽ ചിലത്. എനിക്ക് തോന്നുന്നത് കോമഡി ഉൽസവത്തിന് എന്നും അതിന്റേതായ നിലവാരം ഉണ്ട്. ചില ചാനലുകളിലെ കോമഡി എന്ന പേരിൽ കാട്ടി കൂട്ടുന്ന തല്ലിപ്പൊളി പ്രോഗ്രാമുകളുടെ മുന്നിൽ. നമ്മുടെ കോമഡി ഉൽസവത്തിന്റെ നന്മകൾ അത് കോമഡി ഉൽസവത്തിന് മാത്രം സ്വന്തം. എന്നും പ്രണയം കോമഡി ഉൽസവത്തോട് മാത്രം.
@gafugafoor3725
@gafugafoor3725 6 жыл бұрын
Saudi Arabia's fans 🖒🖒🖒🖒🖒🖒🖒👌
@joelthomas9668
@joelthomas9668 6 жыл бұрын
ya bro
@manuomkaram4201
@manuomkaram4201 6 жыл бұрын
മിഥുൻ ജി പൊളിച്ചു നിങ്ങൾ ഇന്ന് വലിയ ഒരു msg ആണ് ജെനങ്ങളിൽ എത്തിച്ചിരിക്കുന്നത് ഹെൽമറ്റ് വെച്ച് തന്നെ ടു വീലർ ഓടിക്കണം വെരി ഗുഡ് മിഥുൻ ജി
@mvqmedia2743
@mvqmedia2743 6 жыл бұрын
ഈ പരിപാടിക്ക് ഡിസ്ലൈക്ക് അടിക്കുന്നവർ കലാബോധം അനുകമ്പ സുമനസ്സ് എന്നിവ ഇല്ലാത്തവർ ആണ് എന്നഭിപ്രായമുള്ളവർ ലൈക്ക് അടിച്ചോ
@kuttymankarumkutty2802
@kuttymankarumkutty2802 6 жыл бұрын
ആല്‍ബര്‍ട്ട് ......ആ നിഷ്കളങ്ക ഹൃദയത്തിന് ദൈവം കൊടുത്ത സമ്മാനം .....
@user-we9wf6zn6j
@user-we9wf6zn6j 6 жыл бұрын
ഹസീബിനും പേര് പറയാൻ ഇഷ്ട്ടം ഇല്ലാത്ത ചേട്ടനും ആല്ബര്ട്ടിനും എന്തെ ബിഗ് സലൂട് മിഥുൻ ചേട്ടാ ഇങ്ങള് ഒരു മുത്താണ് 😅😥
@RazakRazak-oe5jv
@RazakRazak-oe5jv 6 жыл бұрын
ഇന്നത്തെ ഉത്സവത്തിന് മാറ്റ് ഒന്നുകൂടി കൂടി ആൽബർട്ടിന്റെ ബൈക്ക് അസീബിനുംഫാൻസിനുംനന്ദി😍😍😍😍
@abuafra6002
@abuafra6002 6 жыл бұрын
നമ്മുടെ കോമഡി ഉത്സവത്തിൽ മിഥുൻ ഒരു പാട്ട് പാടണം... എന്താ നിങ്ങളുടെ അഭിപ്രായം....
@snejusneju432
@snejusneju432 6 жыл бұрын
വളരെ നല്ല അപിപ്രായം
@ansarcp2236
@ansarcp2236 6 жыл бұрын
അത് പൊളിക്കും
@nisharkrishnan2977
@nisharkrishnan2977 6 жыл бұрын
Oru dance koodi venam... Ente Cheriyoru abhiprayam
@shyamoomnamasivaayanamokut634
@shyamoomnamasivaayanamokut634 6 жыл бұрын
Paadanam
@greeshmandas1994
@greeshmandas1994 6 жыл бұрын
AHP Meadia dolayamchaludholayamthiruppathidevotionalsongbySudhareghunath
@prathyushas_kodungallur
@prathyushas_kodungallur 6 жыл бұрын
*ഇപ്പോ കാണാൻ ടൈം ഇല്ല..എന്നാലും ചുമ്മാ കമന്റ് ഇട്ട് പോകുന്നു...കണ്ണടച്ച് കമന്റ് ഇടാൻ ഉള്ള മലയാളത്തിലെ ഏക പ്രോഗ്രാം..നമ്മുടെ സ്വന്തം കോമഡി ഉത്സവം💜💛💛💙💚💛💜💜*
@zeenathk3271
@zeenathk3271 6 жыл бұрын
ഭിന്നശേഷിയുള്ളവർക്ക് ശരിയായ പരിശീലനവു० സപ്പോർട്ടു० കൊടുത്താൽ ഉയരത്തിലെത്തിക്കാൻ കഴിയുമെന്ന് മനസ്സിലായത് കോമഡി ഉൽസവ० കാണാൻ തുടങ്ങിയതിനു ശേഷമാണ്.ഒരായിര० നന്ദി ടീ० കോമഡി ഉൽസവത്തിന്
@shajuchennamkulam3473
@shajuchennamkulam3473 6 жыл бұрын
enthoru vinayavum..saumyathayima aa pattalakkarnu..nalla pattu...super..sir..adipoli
@yesodhayesodha1976
@yesodhayesodha1976 6 жыл бұрын
Janu mery janu, super dear Javan,your own song very good work,tks big salute
@Akarsha888
@Akarsha888 6 жыл бұрын
മനസ്സു നിറഞ്ഞ് കണ്ണുകൾ നിറഞ്ഞ് കണ്ടിരുന്ന ഒരു എപ്പിസോഡ് ...ഹൃദയം നിറഞ്ഞ സന്തോഷം മാത്രം..... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@celinrexy151
@celinrexy151 6 жыл бұрын
50 adichey... നമ്മുടെ ജവാൻ സൂപ്പർ.. ആൽബർട്ടിന് വണ്ടി കൊടുത്തതിൽ സന്തോഷം...
@jojo-hn4cv
@jojo-hn4cv 6 жыл бұрын
All the best
@kuttymankarumkutty2802
@kuttymankarumkutty2802 6 жыл бұрын
ഹസീബേ ......നിനക്കും കൂട്ടുകാര്‍ക്കും ( നമുക്കും )....ഇനിയും ഇതുപോലുള്ള നല്ല കാര്യങ്ങള്‍ ചെയ്യുവാനുള്ള കരുത്തുണ്ടാവട്ടെ പ്രാര്‍ത്ഥനകളിലുണ്ടാവും ...
@manojr2282
@manojr2282 6 жыл бұрын
Kuwait fans like here
@mavelimedia7742
@mavelimedia7742 6 жыл бұрын
ആല്‍ബര്‍ട്ടിന്‍റെ നിഷ്ക്കളങ്കത...♥♥♥ ഹസീബ് ഫാന്‍സ് & ഫ്രണ്ട്സ് ..നന്ദി...
@kuttymankarumkutty2802
@kuttymankarumkutty2802 6 жыл бұрын
പടച്ചവനേ .....കോമഡി ഉത്സവത്തിനെ ഇനിയും ഒരുപാട് ഉയരങ്ങളിത്തിക്കണേ ......ഇത് കാരണം എത്ര നല്ല കാര്യങ്ങളാണ് നടക്കണത് ....
@syamkumar522
@syamkumar522 6 жыл бұрын
Albertint chiri kandapol bayankara santhosham thonni....
@jojo-hn4cv
@jojo-hn4cv 6 жыл бұрын
All the best
@robinpappachen
@robinpappachen 6 жыл бұрын
ആൽബർട്ട് - ചിരിക്കുടുക്കക്കു ആശംസകൾ...!! Haseeb & Team ന്റെ 'നന്മയുടെ മനസിന് ' ഒരായിരം നന്ദി...!! ദൈവം അനുഗ്രഹിക്കട്ടെ.. !!
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
സതീഷ് ഒന്നു പറയന്നില്ല തകർത്തു സുപ്പർ ബിഗ് സല്യുട്ട് All the best
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
അൽബർട്ട് മോനെ God bless you അസിബ് ഫാൻസ് ടീം തകർത്തു. 👌👌👌👌👍👍👍👍
@shakeeralishakeer4119
@shakeeralishakeer4119 6 жыл бұрын
Ingonoru pacha pavathinte santhosham kanumbo manasinoru yenthennillatha oru santhosham
@navasshahina3951
@navasshahina3951 6 жыл бұрын
ഓരോ ഉത്സവം കഴിയുംതോറും ഓരോ കുടുംബത്തിന്റെ കണ്ണുനീരൊപ്പുന്ന നമ്മുടെ സ്വന്തം *കോമഡിഉത്സവം*
@user-dz2sb8fq4k
@user-dz2sb8fq4k 6 жыл бұрын
ആൽബർട്ടിനെ കാണുമ്പോ എന്തോ ഒരിഷ്ടം ..❤❤
@pnh436
@pnh436 6 жыл бұрын
നമ്മൾ ഒരാൾക്ക് സഹായം ചെയ്യുമ്പോൾ ഇങ്ങനെ സഹായം ചെയ്യണം പേരുപോലും പറയുന്നില്ല ഞങ്ങളുടെയെല്ലാം പ്രാർത്ഥന തീർച്ചയായും ഉണ്ടാകും
@sharafudheenpkd4363
@sharafudheenpkd4363 6 жыл бұрын
അളിയാ സതീഷേ പൊളിച്ചു നീ പാടുമെന്ന് അറിയല്ലായിരുന്നു. സൂപ്പർ
@satheeshpalakkadan4900
@satheeshpalakkadan4900 2 жыл бұрын
❤❤❤❤
@amalraj407
@amalraj407 6 жыл бұрын
ആ അമ്മയുടെയും മകന്റെയും മുഖത്തെ സന്തോഷം നോക്കിക്കേ.... flowers tv thank u so much....
@jamshujamshad1258
@jamshujamshad1258 6 жыл бұрын
ആ പെര് പറയാൻ ആഗ്രഹിക്കാതെ സ്കൂട്ടർ sponsar ചെയ്ത ആൾക്ക് എല്ല വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ....
@faisalKhan-hx4uk
@faisalKhan-hx4uk 6 жыл бұрын
ആമീൻ
@yunaiskandoth4212
@yunaiskandoth4212 6 жыл бұрын
Midun I like ❤️
@thaslimziya2698
@thaslimziya2698 6 жыл бұрын
ടി.വി ഷോ എന്നു പറഞ്ഞാൽ ഇതണ് നമ്മളെ പോലെ ഉള്ള പാവങ്ങളെ പരിഗണിക്കുന്ന ഈ ചാനലിന് ഈ ഷോ ക്ക് ഒരായിരം നന്ദി
@snejusneju432
@snejusneju432 6 жыл бұрын
ഈ ഉത്സവം കാണുമ്പോൾ ചിലപ്പോഴൊക്കെ കണ്ണു നനഞ്ഞു പോവുന്നു.. ഇഷ്ടമാണ് ഒരുപാട് '..
@suseelasebastian7624
@suseelasebastian7624 6 жыл бұрын
ഇതു പോലുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ ദൈവം നിങ്ങളെ യും, കോമഡി ഉത്സവത്തേയും അനുഗ്രഹിക്കട്ടെ
@ajeeshmaniraj5793
@ajeeshmaniraj5793 6 жыл бұрын
Satheesh polichuuu......
@narayananvelu9805
@narayananvelu9805 6 жыл бұрын
ഒരു സൈനികന്റെ പാട്ട് എന്തെന്തു വികാരങ്ങളാണ് നമുക്ക് സമ്മാനിക്കുക...മനോഹരം
@renjurathesh9607
@renjurathesh9607 6 жыл бұрын
Javante pattinoru big salute
@satheeshpalakkadan4900
@satheeshpalakkadan4900 2 жыл бұрын
❤❤❤❤
@satheeshpalakkadan4900
@satheeshpalakkadan4900 2 жыл бұрын
❤❤❤
@flowerstvfansriyadhsaudiar7725
@flowerstvfansriyadhsaudiar7725 6 жыл бұрын
പ്രവാസികളുടെ ചങ്കിടിപ്പ്... Flowers TV .. ആശംസകൾ..
@Myspin....9048
@Myspin....9048 6 жыл бұрын
Pattala chettan polichu ta.......nalla feel ulla paattu.
@ssnair8902
@ssnair8902 6 жыл бұрын
അർഹതപ്പെട്ട ആൽബർട്ടിന് വണ്ടി കോടുത്ത അസീബ് ഫാൻസിന് ഒരായിരം നന്ദി
@bibindas8795
@bibindas8795 6 жыл бұрын
കൊള്ളാം തരക്കേടില്ലാത്ത എപ്പിസോഡ് ആൽബർട്ട് നെ സഹായിച്ച ഹസീബ് ഫാൻസ്‌നു ഹൃദയത്തിൽ ചാലിച്ച അഭിനന്ദനങ്ങൾ
@ashikprasad3879
@ashikprasad3879 6 жыл бұрын
Crpf jawan polichu...
@mahamagan5655
@mahamagan5655 6 жыл бұрын
My big thanks comedy utsavam and baik sponsor cheytha ella brothersinum my big thanks
@amiameenu4714
@amiameenu4714 6 жыл бұрын
Haseeb fans&frends well fire association എല്ലാ വിധ നന്ദിയും കടപ്പാടും അറിയിക്കുന്നു Best of luck
@deepuprakash4646
@deepuprakash4646 6 жыл бұрын
sir super ....big salute.....
@makktradingest2282
@makktradingest2282 6 жыл бұрын
always welcome to our uthsawam
@noufalnofu3208
@noufalnofu3208 6 жыл бұрын
അസിബ് നി മുത്താണ് കണ്ണനിറഞ്ഞു👍👍
@SHALIL678
@SHALIL678 6 жыл бұрын
അസീബ് നീ മുത്താണ് ചക്കരെ 😘😘😘😘😘
@anumoljove5513
@anumoljove5513 6 жыл бұрын
Kuwait fans...
@shakeeralishakeer4119
@shakeeralishakeer4119 6 жыл бұрын
Ingane ulla orupadu fansum fans associationum venam nallaru karyam anu ithu oru big salute
@user-gu7nm1yg4o
@user-gu7nm1yg4o 6 жыл бұрын
Albert muthaaaanu Poli machanaanu 😍😍😍😍😍😍
@aseemtvm4677
@aseemtvm4677 6 жыл бұрын
othiri ishtam nammude comedy utsavam😍😍😍😍😍😍😍😍😍😍😍😍
@vidyasaju344
@vidyasaju344 5 жыл бұрын
Midhunchetten njanghalude muthanu muth👍👍👍👍👍👍
@nidheeshnarayan1939
@nidheeshnarayan1939 6 жыл бұрын
haseeb fans and frnds....big salute and thanks
@najahequality6715
@najahequality6715 5 жыл бұрын
Albert 😘😘😘 Thanks comedy Ulsavam, Midhun & haseeb
@rajeshn.k8552
@rajeshn.k8552 6 жыл бұрын
Thanks. dear Flowers.
@jojo-hn4cv
@jojo-hn4cv 6 жыл бұрын
Satheesh Kumar all the best
@anas1001.
@anas1001. 6 жыл бұрын
Sp ഗസ്റ്റുകളെ കൊണ്ട് വരുക👍
@priyaa6214
@priyaa6214 5 жыл бұрын
Superrrrrr
@ajithviswanath3134
@ajithviswanath3134 6 жыл бұрын
Really going good entairly different god bless
@aneesalayan
@aneesalayan 6 жыл бұрын
പട്ടാളക്കാരൻ നിഷ്കു ആണല്ലോ 😐 സൂപ്പർ
@remya.tremya.t6061
@remya.tremya.t6061 3 жыл бұрын
Stheesh kumar super
@prajeeshramakrishnan6052
@prajeeshramakrishnan6052 6 жыл бұрын
Satheesh eatta.... Sooper naadan paattu.. Nammade naadinte maanam kaathu......
@yathrakal1596
@yathrakal1596 5 жыл бұрын
സതീഷ് ഏട്ടാ ബിഗ് സല്യൂട്ട്
@jojo-hn4cv
@jojo-hn4cv 6 жыл бұрын
Albert & Haseb & ,Friends all the best
@faisalnsf6440
@faisalnsf6440 6 жыл бұрын
ആൽബർട്ട് ചേട്ടന് ബൈക്ക് കൊടുത്തവർക്ക് എല്ലാവിധ ആശംസകൾ
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
ശ്രീലേഖ & രാഹുൽ 2 പേരും തകർത്തു മിമിക്രി മത്സരത്തിൽ 2 പേരും കിട്ടു All the best
@rahulkt5910
@rahulkt5910 5 жыл бұрын
Ratheeshraj vr thank uu
@robinpappachen
@robinpappachen 6 жыл бұрын
പാട്ടുകൾ പാടുമ്പോൾ Audience മറ്റും ക്യാമെറയിൽ കാണിക്കുമ്പോൾ "Musical Instruments" കൂടി ക്യാമെറയിൽ കാണിച്ചിരുന്നെങ്കിൽ കുറേക്കൂടെ ആ പാട്ടുകൾ ആസ്വദിക്കാൻ സാധിക്കും..... ദയവായി അതുകൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും....
@shareefkgr
@shareefkgr 6 жыл бұрын
ഇതിന് മുന്നേ ഞാനും പറഞ്ഞിരുന്നു താങ്കളുടെ അഭിപ്രായം വളരെ ശരിയാണ്
@latheefmajeed5826
@latheefmajeed5826 6 жыл бұрын
Superrrrrrrrr👍👍👍👈👈
@rejileshvilayattoorvilayat5029
@rejileshvilayattoorvilayat5029 6 жыл бұрын
എന്റെ നാട്ടുകാരൻ അസീബ്..... ഇഷ്ടം.....❤️❤️❤️❤️ God bless 🌹🌹🌹 ആൽബർട്ട്....എന്നും നന്മകൾ ഉണ്ടാവട്ടേ.....🙏🙏🙏🙏
@Faizmuhammed3434
@Faizmuhammed3434 4 жыл бұрын
Change the playback speed 1.25x from 12:43 to 15:50 😘
@raslaichu4178
@raslaichu4178 6 жыл бұрын
Super episode 👍👌👍👌👌👌
@rafeekmunambath4116
@rafeekmunambath4116 6 жыл бұрын
അടിപൊളി എനിക്കൊരുപാട് ഇഷ്ടമായി
@shameerminha5678
@shameerminha5678 6 жыл бұрын
ആഴ്ചയിൽ രണ്ടു ദിവസം പോരെ അതാ അതിന്റെയ് ഒരു ഇത്
@SIVAKUMAR-28428
@SIVAKUMAR-28428 6 жыл бұрын
നിങ്ങളാരും,,,, ജഡ്ജസ്റ്റല്ല.,,, നമ്മുടെ ഈ പ്രോഗ്രാമിൽ,, അങ്ങനൊന്നില്ല,, അതെല്ലാം,,, ഞാനും,, അംഗീകരിച്ചു പോരുന്നൊരാളാണ്... ആ നിലക്ക്,, ഞാൻ പറയുന്ന കാര്യം,, കുറച്ചു പരിഗണനയിൽ എടുക്കണം,, ഇപ്പോ മിമിക്രി കോമ്പറ്റീഷനിൽ,,,3,, സ്റ്റാർ സ്സേ ഉള്ളു,,,,,,, അപ്പോ,,, അത് ഓർമ്മയിൽ,,, നിൽക്കുന്നില്ല,,, .മറ്റൊരാളോട് ചോതിക്കേണ്ട അവസ്ഥ,, നമ്മുടെ,,, മോട്ടിവേഴ്സിന് വരുന്നത്,,, ശെരിയല്ല,,,, അത് എന്നെ വിഷമിപ്പിച്ചു,,, ബാക്കിയുള്ള ആരുടെയും കാര്യം,, എനിക്കറിയില്ല,,, തെറ്റായി പോയെങ്കിൽ,,, ക്ഷമിക്കണം,,,, "....
@zeenathk3271
@zeenathk3271 6 жыл бұрын
correct
@Irshadpk1
@Irshadpk1 6 жыл бұрын
Guest aayi arenkilum kondu varooo please please 😯😯😯😯😯😯😯😯😯
@murshidmurshi6903
@murshidmurshi6903 6 жыл бұрын
Good all perfomens
@sadiqpattambi1346
@sadiqpattambi1346 6 жыл бұрын
നന്മയുള്ള പ്രാഗ്രാം...
@abidmon9919
@abidmon9919 6 жыл бұрын
നല്ല അവതരണം മിഥുൻ ചേട്ടാ നിങ്ങൾ സൂപ്പറാട്ടോ
@babaybabayko8392
@babaybabayko8392 6 жыл бұрын
super
@arunr9579
@arunr9579 6 жыл бұрын
Good all bro❤
@smartcare2709
@smartcare2709 6 жыл бұрын
Super
@vineethvella4836
@vineethvella4836 6 жыл бұрын
Albart polichu
@kkashrafashraf2629
@kkashrafashraf2629 6 жыл бұрын
I am kasergod district fan of midhun & haserb by kkashraf sharja majas park
@premasanthosh4904
@premasanthosh4904 6 жыл бұрын
Spot dubbing is missing really great job done by haseeb fans association
@anuvarghese6120
@anuvarghese6120 6 жыл бұрын
Good
@anilanilpa1208
@anilanilpa1208 6 жыл бұрын
മിഥുൻ സാർ ഞാൻ താങ്കളുടെ കട്ട ഫാൻ ആണ് നിങ്ങൾ ഒരു സംഭവമാണ്
@bibincheraman4766
@bibincheraman4766 6 жыл бұрын
All off u 👍👍
@aravindakshanaravindakshan355
@aravindakshanaravindakshan355 6 жыл бұрын
ഇതുപോലെ ഒരു ആയിരം episode ഉണ്ടാവട്ടെ എന്ന് ആത്ഥാർത്തമായി ആഗ്രഹിക്കുന്നു
Comedy Utsavam│Flowers│Ep# 253
42:54
Flowers Comedy
Рет қаралды 234 М.
Comedy Utsavam│Flowers│Ep# 363
54:22
Flowers Comedy
Рет қаралды 266 М.
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 10 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 7 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 35 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 22 МЛН
Comedy Utsavam│Flowers│Ep# 249
45:17
Flowers Comedy
Рет қаралды 259 М.
Comedy Utsavam│Flowers│Ep# 287
33:34
Flowers Comedy
Рет қаралды 343 М.
Comedy Utsavam│Flowers│Ep# 247
51:10
Flowers Comedy
Рет қаралды 319 М.
Comedy Utsavam│Flowers│Ep# 308
39:06
Flowers Comedy
Рет қаралды 325 М.
Flowers Top Singer 4 | Musical Reality Show | EP# 96
56:19
Top Singer
Рет қаралды 108 М.
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 10 МЛН