ചിരിച്ചാല്‍ ആയുസ് കൂടുമെന്നാണ് ചൊല്ല് ! അങ്ങെനെയെങ്കില്‍ മിധുന്‍ ചേട്ടന്റെ ആയുസ്സൊക്കെ 100ആയുസ്സായിരിക്കും മിധുന്‍ ചേട്ടന് എല്ലാ വിധ നന്മകളും നേരുന്നു !!
@sidheek41947 жыл бұрын
ഞാനാദ്യം കമന്റാണ് വായിക്കുക, എത്ര പേരാ നല്ലത് തന്നെ പറയുന്നത് ഈ ഉത്സവത്തെ....താങ്ക് യൂ മിഥുൻ & Crew
@SnehaSneha-hy6vc7 жыл бұрын
sidheek ponnani njNum
@Vishnu-ir4ki7 жыл бұрын
ഏഷ്യനെറ്റ് കോമഡി അവാർഡ്സ് ഒക്കെ കാണുമ്പോള്‍.. കോമഡി ഉത്സവത്തിന്റെ വില മനസിലാകുന്നത്... ഉള്ള 45 min ഫുൾ എന്റർറ്റൈൻമന്റ് നല്‍കുന്ന ഒരേ ഒരു കോമഡി പ്രോഗ്രാം.. Keep going # മിഥുഏട്ടൻഈസ്തം🤗
@saifubinbasir20637 жыл бұрын
T v programukalil ഏറ്റവും beat... മിഥുൻ.. ബിജുക്കുട്ടൻ.... ടിനി ടോം.... ഗിന്നസ്സ് പക്രു... ഏല്ലാവരും സൂപ്പർ...അണിയറക്കാരും...ഇങ്ങനെയും ലളിതമായി തമാശകൾ പറഞ്ഞ് ഒരു പ്രോഗ്രാം അവതരിപ്പിക്കമെന്ന് തെളിയിച്ചു... മണികണ്ഠൻ സാറിൻെറ അതേ നർമ്മ രസത്തിൽ.... Congrats all comedy ulsavam team.
@sajju19897 жыл бұрын
ഫ്ലവർസ് ചാനലിനെ പിടിച് നിർത്തുന്ന രണ്ട് നെടുംതൂണുകളാണ് ഒന്ന് നമ്മുടെ സ്വന്തം മിഥുൻ .. മറ്റൊന്ന് നമ്മളെ മുത്ത് ബാലുച്ചേട്ടൻ(ഉപ്പും മുളകും)
@vishnuvichu8317 жыл бұрын
Sajjad ck അളിയാ പൊളിച്ചു
@shuhaibkottakkal7 жыл бұрын
നിസ്സംശയം പറയാം😎
@sheziyasalim96017 жыл бұрын
sathym
@denilvs90117 жыл бұрын
ശ്രീ കണ്ടനും 😂
@comrade76537 жыл бұрын
Sajjad ck നിങ്ങൾ ഇവിടെ വന്നോ....😀😀😀😀😀
@yasi3797 жыл бұрын
ഷിഫാസും സമീറും സൂപ്പർ 👌 പിഷാരടിയും ധർമ്മജനും പോലെ കിടു കോംബോ ആയി മാറട്ടെ എന്ന് ആശംസിക്കുന്നു ☺️
@vaisakhkulangara90567 жыл бұрын
ശ്രീകണ്ഠൻ നായർ, താങ്കൾക്ക് എങ്ങനെ തോന്നി മിഥുൻ ഇതിന് appted ആണെന്ന്... നിങ്ങടെ selection, അതുകൊണ്ട് ഞങ്ങക്ക് ഒരു വലിയ നിധിയെ കിട്ടി.... മിഥുൻ ഞങ്ങടെ ചങ്കാണ്...
@niyaspanthappilan7 жыл бұрын
കോമഡി ഉത്സവം മനസ്സിൽ കണ്ട് റൂമിലൊറ്റക്കിരുന്ന് ദുൽഖറിനെ അനുകരിച്ചപ്പോ കൂടെയുള്ളോന് പറയാ...... അനക്കെവിടുന്നാ ബാബുആന്റണിയുടെ ശബ്ദമെന്ന്...😂
@ഉപ്പുംമുളകുംഉത്സവംകട്ടഫാൻ7 жыл бұрын
Haha polich
@Rain_line_dreams7 жыл бұрын
ബാബു ആൻറണിയുടെ ശബ്ദം അനൂകരിച്ച് നോക്ക്. ദുൽഖർ വരും 😂😂
പരിപാടി കാണുന്നതിന് മുൻപ് comment നോക്കുന്നുന്നവർ Like
@ashishkpp10007 жыл бұрын
33 അങ്ങനെ വന്നു അല്ലെ 😘😘😘😍😍😍❤❤❤❤❤
@AjithAjith-yv3bw6 жыл бұрын
Ajai Ajith....Pallinada brothers club MALAYADI.... thanks for uploading....
@bobyjojo94447 жыл бұрын
ഇന്ന് നമ്മുടെ പക്രു ചേട്ടൻ ഇല്ലാത്തതു കൊണ്ട് ഒരിതില്ല
@shivanianu7957 жыл бұрын
Hai friend s Love you 💗💙💚💛💜💝💝💓
@martinmathew60177 жыл бұрын
Plz watch liya jogin performance on youtube
@iilillg35277 жыл бұрын
ജയസുര്യയെ ചെയ്തപ്പോ ആദ്യം പറഞ്ഞത് നന്നായി അല്ലേല്‍ മനസ്സിലാവൂലായിരുന്നു
@afsanaafsanakzrgod76937 жыл бұрын
ഡാഡി ഗിരിജ daaadi girijaaa😩
@AtoZ764117 жыл бұрын
മിഥുൻ ചേട്ടാ അബീക്കയെയും ധർമജന്റെയും ഒന്ന് പങ്കെടുപ്പിക്കുമോ
@AkhilKumar-dv1ew7 жыл бұрын
😥😥
@AtoZ764117 жыл бұрын
Akhil777 Kumar777 എല്ലാം വെറുതെ ആയി
@nallathinepinthunakkunnava99257 жыл бұрын
പ്ലീസ് ആ ബിനീഷ് കണാകരൻ എന്ന നടനെ ഒരിക്കൽ ഒന്നുകൊണ്ടുവരുമോ - ഇന്നത്തെ കോമഡി നടൻ മാരിൽ മുൻ പന്തിയിൽ ആണു അദ്ദേഹം,
@rooneyshereef73887 жыл бұрын
ഇടക്ക് ബിജുകുട്ടന്‍ ചേട്ടനേയും സമ്മാനം കൊടുക്കാന്‍ വിളിക്കണം എന്നാണു എനിക്കു പറയാന്‍ ഉള്ളത്
@santhoshmundol32487 жыл бұрын
കാത്തിരിപ്പിനു വിരാമം എത്തിപ്പോയി 😍😍😍😍
@jobinthomasofficial7 жыл бұрын
Pwolichuuu
@anjalivishnujith71246 жыл бұрын
Ettavum nalla avatharakanulla award ini varanam angane varika aanenkil njangalude full support midhun chettanullathanu...ur very wonderful...
@mahroofhp31987 жыл бұрын
ആകസ്മികമായിട്ടാണ് മിമിക്രിയിലേക്ക് വന്നതെന്ന ചോദ്യത്തിന് അല്ലെന്ന രാജീവേട്ടന്റെ മറുപടിക്ക് മുന്നിലും പ്രോത്സാഹനത്തിന് ഒരു നിമിഷം പോലും വിഘ്നം വരാതെ ശ്രദ്ധിച്ച മിഥുൻ ചേട്ടാ, താങ്കൾ അവതാരകർക്ക് വലിയ മാതൃകയാണ്.
@sarathpalskrishnan49117 жыл бұрын
അനൂപ് മേനോൻ പൊളിച്ചു. കിടിലം
@godsisgreat17 жыл бұрын
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................
@ziyab12117 жыл бұрын
മച്ചാന്മാരെ നിങ്ങ പൊളിച്ചൂട്ടാ … കണ്ണ് കാണാത്ത ആ ചേട്ടൻ നന്നായിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ ..
@vineethv56287 жыл бұрын
Innu vannavarelam suprb,pushpadas namichu cheta,waiting for nxt variety
@shiyasbasheer68717 жыл бұрын
Tiny chettanum..... Biju chettanum..... Midhunettanum...... Nammude abhimana sambavamaya ginnas ajiyettanum.......... Oro kalakaranmarkkum nalakunna prolsahanam......... Kaanumbol orupadu kothichu pokunnu..... Kuttikkalathu ammeyum achanum ethu pole OK prolsahippichirunnu enkil...... Njanokke enne nannayene....... Ulsavathile thaarangalkku Tiny yettan oro perukal velikkunnathu supper aanu......
@shajukavitha7 жыл бұрын
മൂക്ക് കൊണ്ട് ഫ്ലൂട്ട് വായിയ്ക്കുന്നത് എവിടെയാണ് സേര്‍ച്ച് ചെയ്തു നോക്കിയത്....ഇഷ്ട്ടം പോലെ യുറ്റ്യൂബില്‍ തന്നെയുണ്ട്.....
@adarshsomankutty7 жыл бұрын
*നിഖില്‍ കലാഭവന്‍... കലക്കി :)*
@nishadthiruvathra30347 жыл бұрын
ഷാഫി പത്താൻ നമ്മുടെ ചാവക്കാടിന്റെ മുത്ത്.......
@shafipathanpathaan69225 жыл бұрын
♥️😘😘😘😘😘
@mansoorkottakkal14686 жыл бұрын
ഓർഡർ പഴയ പടിയാക്കിയ"കോമഡി ഉത്സവത്തിനു "എന്റെ എല്ലാ അഭിനന്ദനങ്ളും
@muhammedmusthafa48527 жыл бұрын
ഇനി ഇപ്പോൾ 50 minit ഇപ്പോൾ തീരും ഇതു ഒരു 2 മണിക്കൂർ ആക്കിക്കൂടായ്
@RafiCheruthuruthy6 жыл бұрын
MUHAMMED RAFI
@ചെറിയകവിയുംകവിതകളും Жыл бұрын
എല്ലാം എപ്പിസോഡും നേരിട്ട് കാണാൻ സാധിച്ചില്ല യൂറ്റൂബിലാണ്കാണുന്നത് മിഥുന്റെ പോസിറ്റീവ് എനർജി സൂപ്പർ
@jyothishv88367 жыл бұрын
ധോണി, ജയസൂര്യ ..imitating..അറുബോർ
@shijogeorge46957 жыл бұрын
വേറെ ആരും വേണ്ട മിഥുൻ ബായ് മാത്രം മതി ഈ കോമടി മുന്നോട്ടു കൊണ്ടുപോകാന്‍ ....... promo ഒഴിവാക്കിയത് നന്നായി, അതു വന്നാല്‍ ഞാന്‍ volume mute ചെയ്യുമായിരുന്നു.....😄
Midhun, ningal thanne tharam ... you continue act in film, we will make it super hit !
@fahadpvf7 жыл бұрын
ഇതു വരെ ഉള്ള ഉത്സവങ്ങളിൽ ഒരു energy കുറവുള്ള ഉത്സവം ഇതാണ് എന്നു തോന്നി...
@afsalk.k50147 жыл бұрын
Midhun broo yu pwolikk mutheee ❤️👈🏻😘
@shijukalathil48077 жыл бұрын
Polichadukki comedy ultsavam....☺☺
@maryangel58917 жыл бұрын
ഞാന്‍ മുടങ്ങതെ കാണുന്ന പരിപ്പാടിയാണ് കോമഡി ഉല്‍ത്സവം മനസിന്‍റെ വിഷമംഎല്ലാം മറന്ന്പോകുന്ന നിമിഷങ്ങാളാണ് ,മിഥുന്‍ സൂപ്പര്‍ ,ടിനിക്കും ബിജുകുട്ടനും കോമഡി ഉല്‍ത്സവത്തിലെ എല്ലാവര്‍ക്കും ആയിരം ആയിരം ആശംസകള്‍
@ajithlal63877 жыл бұрын
First comment from UK😁😁
@rajeshsankar68047 жыл бұрын
pushpadas super
@wrongguyz7 жыл бұрын
Midhun ....nigalanu real thaaram....e pgm ethra enrgy nalkunnathu nigal thanne anu midhun...ethreyu aalukale support cheyyanulla manasinu daivam nigale anugrahikkatte...god bls u..
@wrongguyz7 жыл бұрын
All the best wishes all comedy utsavam teams ....👍👍👍👍
@jyothishkariyath62147 жыл бұрын
poliiiiiichhhhhh
@yoosafyoosafshah30017 жыл бұрын
othiri chirikkanum koode karayippikanum super episode
@vishnukalavedhi17087 жыл бұрын
I like comedy ulsav 😙😙
@sujaprince47057 жыл бұрын
Awesome
@rishad85247 жыл бұрын
innu yusuf pathante birthday aannn😊
@shafipathanpathaan69225 жыл бұрын
😘
@saqibaziz29787 жыл бұрын
Midhun fan daa..
@abhinavr28877 жыл бұрын
Ethra aalaa first Enkil njanum ....
@alameenkodiyammel97077 жыл бұрын
മുത്തേ മിഥുൻ ചേട്ടാ.... ഒന്ന് കാണാൻ എവിടെ വരണം മച്ചാനെ 😘😘😘😘😘
@rajeshsankar68047 жыл бұрын
i like comedy ulsavam
@shefeeqzain82167 жыл бұрын
😍😘😘😍😍Midhunepoole oru avadharakane kittiyadhil sandhoshikkunnu ennullavar like adikkooo 😍😘😘😍😍😍
@thahirsheza75007 жыл бұрын
Super program 💯💯💯
@alamkritavlogs7 жыл бұрын
Mookkukondu flute vaayichathu amazing
@IrfaN-li6xv7 жыл бұрын
*"നോർത്ത് റിപ്പബ്ലിക് "കട കാലി ആക്കാലാണോ എന്നൊരു സംശയം*😃
@afsalk.k50147 жыл бұрын
Irfa N broo Athu kadayalla brand Name Aanu sahooo
@thoufe00027 жыл бұрын
hhahahhahhaah
@sainudheensainu96707 жыл бұрын
Irfa N 🤣🤣🤣🤣🤣
@Prasanth2427 жыл бұрын
പഴയ സ്റ്റോക്ക് ഒഴിവാക്കുന്നതാ
@IrfaN-li6xv7 жыл бұрын
Afsal Kk ഞാനൊരു ചളി പറഞ്ഞതാ...
@dileeppai33437 жыл бұрын
Hai midhun chetta. very good performance?
@vargheseanthappan4877 жыл бұрын
സ്പോട്ട് ഡബ്ബിങ് ടൈമിംഗ് കറക്ടാണ് ബട്ട് വിഷ്ണു ഉണ്ണികൃഷ്ണന്റെ സൗണ്ട് അത്ര പെര്ഫെക്റ്റായി തോന്നിയില്ല...(എന്റെ തോന്നാണലാണോ എന്നറിയില്ല)
@pathansmedia12244 жыл бұрын
❤️💞🏏
@praveensaritha17 жыл бұрын
Comedy program ennu paranja ithanu. Midhun is really fantastic. Keep it up Midhun
@arjuntarjun7 жыл бұрын
Super show. Midhun chettan cheruthayi onne chammi.😄
@Layakpillai297 жыл бұрын
Congratss 👍👍👍
@mansoorkallumpurammansoor74977 жыл бұрын
Broi”s Ninga kalikkittaa 🌹🌹🌹🌹❤️❤️❤️👍🏻👍🏻👍🏻 girls Aan Ellam Allee 😀😀😀😁😁