Comedy Utsavam │Flowers│Ep# 87

  Рет қаралды 802,402

Flowers Comedy

Flowers Comedy

6 жыл бұрын

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
-~-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 1 100
@fahadbacker9645
@fahadbacker9645 6 жыл бұрын
അനന്യ മോളെ നിന്റെ മുന്നില് ഞാനും ശിരസ്സനമിക്കുന്ന.. അതു പോലെത്തന്നെ അനന്യയുടെ അമ്മയ്ക്കും അച്ഛനും സഹോദരനും എന്റെ കൂപ്പുകൈ.. നിങ്ങളെ പോലൊരു അച്ഛന്റെയും അമ്മയുടെയും സ്നേഹവും സപ്പോർട്ടും കൂടെയുള്ളപ്പോൾ എന്ത് ഒറ്റിസും... ദൈവം എത്രയും പെട്ടന്ന് ആ മോളെ അസുഗം മാറ്റികൊടുക്കാവാൻ ഞാനും എന്റെ കുടുംബവും എന്നും പ്രാർത്ഥിക്കാം.. ഒരുപാട്... ഒരുപാട്.. നന്ദി ഡയറക്ടർ sir, പിന്നെ മിഥുൻ ചേട്ടാ.. ടിനി sir, അജയ് sir, ബിജു sir.. അനന്യ നിനക്ക് കട്ട സപ്പോർട്ട് ഓടെ സ്വന്തം സഹോദരൻ ഇവിടെയും ഉണ്ട് മോളെ.. all the best dear Ananya..
@shafeek65
@shafeek65 6 жыл бұрын
മിഥുന് ലൈക്ക് തരാതെ ആരും പോകരുത്
@anusurendran6186
@anusurendran6186 6 жыл бұрын
midhun chetaaaa superrrr :-*
@sujithsuudrasan4947
@sujithsuudrasan4947 6 жыл бұрын
സൂപ്പർ മോളെ ദൈവം അനുഗ്രഹിക്കട്ടെ
@jithinkottackal1667
@jithinkottackal1667 6 жыл бұрын
orikkalum Ella nammude muthalle midhun
@appuachuapoose5335
@appuachuapoose5335 6 жыл бұрын
+Sujith Suudrasan muthanu midhunchettan
@trolleyezvichuvlogz5572
@trolleyezvichuvlogz5572 6 жыл бұрын
പണ്ടൊക്കെ കമ്മന്റിട്ടാൽ ഫെയ്‌സ് ബുക്കിലാരുന്നു ലൈക്ക്... ഇപ്പോൾ കമ്മൻറിട്ടാലേ , യൂറ്റൂബിലാണ് ലൈക്കോ.... മച്ചാൻ വർഗീസ്. ജഗപൊഗ
@rafeequenidha846
@rafeequenidha846 6 жыл бұрын
മുരളി അപ്പാടത്ത് എന്ന മനുഷ്യ സ്നേഹിയെ എത്ര അഭിനന്ദിച്ചാലും മതി വരില്ല
@SHAFIWYD
@SHAFIWYD 6 жыл бұрын
Rafeeque Nidha Thanks
@nujoomnujoom8119
@nujoomnujoom8119 6 жыл бұрын
ഉള്ളിൽ ഒരുപാട് വിഷമം തോന്നിയെന്ക്കിലും അനന്യയുടെ പാട്ട് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ഫ്‌ളവേഴ്‌സിലെ എല്ലാവർക്കും അഭിനന്ദനങൾ 😍😍😍
@sidhikodur
@sidhikodur 6 жыл бұрын
അനന്യ ❤❤❤ദൈവം നല്ലത് മാത്രം വരുത്തട്ടെ.....എല്ലാം ഒരു ദൈവത്തിന്റെ ഓരോ പരീക്ഷണങ്ങളാവാം. അതെല്ലാം അതിജീവിക്കാനുള്ള എല്ലാം കഴിവുണ്ടാവട്ടെ.. എല്ലാ പ്രാർത്ഥനകളും...
@akbarakku8043
@akbarakku8043 6 жыл бұрын
Sidique Aboobacker yes
@riyazkm6460
@riyazkm6460 6 жыл бұрын
Realy heart touchig
@user-lu7ri4pu4w
@user-lu7ri4pu4w 6 жыл бұрын
മിഥുനെ പോലെ ഒരു അവതരാകനെ കിട്ടിയത് ആണ് കോമഡി ഉൽസവത്തിന്റെ എറ്റവും വലിയ വിജയം ശെരിയല്ലെ
@preethimolpreethi8433
@preethimolpreethi8433 6 жыл бұрын
yes...correct...
@reshmasumesh6034
@reshmasumesh6034 6 жыл бұрын
ys
@jhsupermart6262
@jhsupermart6262 6 жыл бұрын
shebeer km +
@nivedhyark657
@nivedhyark657 4 жыл бұрын
Vijayippikkunna ellareyum erakki vittanu Sheelam udane midhune paranj vidum uppum mulakineyum nashippichath pole njangalude balu and family kond vannillenkil aarum kaanilla flowers rating thazhum nokkikko pottanmare
@archakrishnan6442
@archakrishnan6442 4 жыл бұрын
you are correct....
@mubinasmubi
@mubinasmubi 6 жыл бұрын
അനന്യ മോളുടെ പാട്ട് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. അച്ഛനും പ്രത്യേകിച്ചും അമ്മക്കും hats off
@sidheek4194
@sidheek4194 6 жыл бұрын
അനന്യ ഒരു രക്ഷയുമില്ല സൂപ്പർ, ചിത്ര ചേച്ചി ഇതു കാണുവാണങ്കിൽ ഒന്ന് അനുഗ്രഹിച്ചേക്കണേ.... സൂപ്പർ കണ്ണ് നനയിച്ചു കൃഷ്ണാ എന്ന വിളിയിൽ ശരിക്കും നെഞ്ചൊന്ന് ഇടറി....
@Travelwithmyvoice
@Travelwithmyvoice 6 жыл бұрын
sidheek ponnani ചിത്ര ചേച്ചിക്ക് ഒപ്പം വേദിയിൽ ഒന്നിച്ചു പാടിയിട്ടുണ്ട്....
@shibithomas364
@shibithomas364 6 жыл бұрын
ചിത്ര ചേച്ചി യുടെ കൂടെ ഉള്ള ഫോട്ടോ കാണിച്ചാരുന്നു
@akbarakku8043
@akbarakku8043 6 жыл бұрын
sidheek ponnani Have pic...
@sidheek4194
@sidheek4194 6 жыл бұрын
bijith babu yes
@sidheek4194
@sidheek4194 6 жыл бұрын
Shibi Thomas ഓ കണ്ടിരുന്നു
@muhdanees9628
@muhdanees9628 6 жыл бұрын
അനന്യ മോൾക്ക് ഈ ചേട്ടന്റെ സ്നേഹവും പ്രാർത്ഥനയും 😍😍😍😍😍😍
@Am_Happy_Panda
@Am_Happy_Panda 6 жыл бұрын
നട്ടപ്പാതിരാക്ക് ഒളിച്ചു വന്നു അപ്‌ലോഡ് ചെയ്‌താൽ അറിയില്ലാന്നു കരുതിയോ ? വിടില്ല ഹാ... 😛😛
@afsalk.k5014
@afsalk.k5014 6 жыл бұрын
Sarath G pwoli commnt
@IrshadIrshad-li5zp
@IrshadIrshad-li5zp 6 жыл бұрын
Ha ha ha
@mohammadfuaad988
@mohammadfuaad988 6 жыл бұрын
Ha ha
@hashimthoranhashimthoran7088
@hashimthoranhashimthoran7088 6 жыл бұрын
Ithipo ntha pattye😍😍👌👌👌
@sebyjoseph76
@sebyjoseph76 6 жыл бұрын
😀😝
@mansoorkallumpurammansoor7497
@mansoorkallumpurammansoor7497 6 жыл бұрын
അനന്ന്യ മോൾ കൃഷ്ണാ എന്ന ആ വരി പാടിയപ്പോൾ ആ അമ്മയുടെ മുഗത്തു വന്ന ആ കണ്ണീരിൽ പൊതിഞ്ഞ പുഞ്ചിരി ഉണ്ടല്ലോ സത്യം എന്തോ ആയി പോയി നിങ്ങളെ മകൾ നിങ്ങളുടെ ഭാഗ്യമാ 🌹🌹🌹🌹
@akashlalettan8205
@akashlalettan8205 6 жыл бұрын
ബിജുക്കുട്ടൻ ഫാൻസ്‌ ലൈക്.... നുമ്മ ചങ്ക് വന്നേ 😍മിഥുൻ ചേട്ടൻ ഏത് കളർ ഷർട്ട്‌ ഇട്ടാലും ഒടുക്കത്തെ ലുക്ക്‌ ആണ്😍😍GP ഒക്കെ പണ്ട് ഇപ്പോൾ താരം നമ്മുടേ മിഥുൻ ചേട്ടൻ ആണ്.......അനന്യ സൂപ്പർ... മണിചേട്ടൻ ഇല്ലാത്ത ഒരു എപിസോഡ് ഇല്ല അതാണ് നമ്മുടെ സ്വന്തം മണിച്ചേട്ടൻ......
@dazzlingsachu5134
@dazzlingsachu5134 6 жыл бұрын
സൗദിയിൽ നിന്നുളള ഫാൻസ്‌ like അടിചെ 👍
@subashiash
@subashiash 6 жыл бұрын
Dazzling Sachu adichu 100.like
@jithinkottackal1667
@jithinkottackal1667 6 жыл бұрын
njanum Saudilane kidu
@sulaimansulaimom5738
@sulaimansulaimom5738 6 жыл бұрын
കോമഡി ഉത്സവം ഫാൻസ് ഫ്രം സൗദി👍✌
@shameershamu8096
@shameershamu8096 6 жыл бұрын
👍
@youzafyouzaf5099
@youzafyouzaf5099 6 жыл бұрын
Soudiyil evdeya
@user-mp1qg1xb1q
@user-mp1qg1xb1q 6 жыл бұрын
ജീ പീ .... വെൽകം .... എന്റെ ബിജുക്കുട്ടൻച്ചേട്ടാ ഇനി എങ്ങോട്ടും പോവല്ലേ ..... അനന്യ കുട്ടീ ലൗ യൂ ...... ദൈവം അനുഗ്രഹിക്കട്ടെ മുത്തേ .... പ്രാർത്ഥനകൾ.... ചീവീട് ഹോ ഒരു രക്ഷേം ഇല്ലാ പൊളിച്ചു ചേട്ടാ ....👌🏻👌🏻👌🏻👌🏻👌🏻👌🏻 വൈഷ്ണവുട്ടാ മുത്തേ 😘 ❤️❤️❤️ സ്‌പോട് സിംഗിഗ് കലക്കി .....👏🏻👏🏻👏🏻 DQ കലക്കി കലാകാരാ 👍🏻❤️👍🏻
@babyanu5320
@babyanu5320 6 жыл бұрын
അനുമോൾ ഒരു മിനിറ്റ് നിങ്ങൾക്ക് മുന്നിൽ നമിക്കുന്നു എത്ര മനോഹരം ആ ശബ്ദം എത്ര സുന്തരം കേൾക്കാൻ ഒരു പാട് ഉയരങ്ങൾ കീയടക്കട്ടെ പിന്നെ അച്ചനും അമ്മയും മോളുടെ ഇ ഒരുകയിവിനെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിൻ നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് എല്ലാം കാണുന്നവനും കേൾക്കുന്നവനും കോടുക്കുന്നവനും അത് മാറ്റാൻ കവിവുള്ളവനും ഒരാൾ മാത്രമെ ഉള്ളൂ എത്രയും പെട്ടന്ന് ആമോളുടെ അസുഖം മാറ്റീ കോ ടുക്കണെ അല്ലാ ( ആമീൻ)
@shabeerali4927
@shabeerali4927 6 жыл бұрын
Aameen
@SanDeezVlogs
@SanDeezVlogs 6 жыл бұрын
AMEEN...
@nazarinsight
@nazarinsight 6 жыл бұрын
അനന്യ മോൾ കണ്ണ്‌ നനയിച്ചു... പ്രാർത്ഥനകൾ മോളൂ...❤️❤️❤️
@riyazkm6460
@riyazkm6460 6 жыл бұрын
nazar insight Sathyam
@fareedjas6536
@fareedjas6536 6 жыл бұрын
മധുര ശബ്ദം ദൈവത്തിന്റെ കയ്യൊപ്പ് ചാ൪ത്തിയ അനന്യ കുട്ടിയാണ് ഇന്നത്തെ താരം
@deepugovind4026
@deepugovind4026 6 жыл бұрын
Midhun chettaaaaa love u അനന്യ മോളെ പോലുള്ള കുട്ടികളെ ഇങ്ങനെ പ്രോൽത്സാഹിപ്പിക്കുന്ന കോമഡി ഉത്സവത്തിനും മിഥിലാജ് ബ്രോക്കും ഫ്ളോവെഴ്സണും എല്ലാ ആശംസകളും...... ഈ പരുപാടി ഒരു 10000 എപ്പിസോഡ് കഴിയട്ടെ........ We love comedy uthsavam
@yasi379
@yasi379 6 жыл бұрын
മൊബൈലിൽ കുത്തി ഇരുന്ന് സമയം രണ്ടായപ്പോൾ കിടക്കാൻ പോയതാ..അപ്പോഴാണ് കോമഡി ഉത്സവം അപ്ലോഡ് ചെയ്‌തെന്ന് നോട്ടിഫിക്കേഷൻ വന്നത്.ഇനി ഇത് മുഴുവൻ കണ്ട് കഴിഞ്ഞിട്ട് കിടക്കുന്നുള്ളു. കോമഡി ഉത്സവം കണ്ടാൽ ഉറക്കമൊക്കെ പമ്പ കടക്കും 😉😍
@ansarkomath1695
@ansarkomath1695 6 жыл бұрын
MUHAMMED YASIR ഞാനും
@vaisakhkulangara9056
@vaisakhkulangara9056 6 жыл бұрын
yente athe avastha ...
@noushadvengara6981
@noushadvengara6981 6 жыл бұрын
കമന്റ് വായിച്ചുകൊണ്ടു് പരിപാടി കാണാൻ നല്ല രസമാണ്,,,
@akhilmon8590
@akhilmon8590 6 жыл бұрын
Noushad: Vengara 😁
@ziyajasir5043
@ziyajasir5043 6 жыл бұрын
കമന്റുകൾ വായിക്കുന്നത് രസമാണ്. കമന്റുകൾ വായിച്ചു കൊണ്ട് കണ്ടാൽ ശ്രദ്ധ മാറും. ഉത്സാവത്തിന്റെ രസം പോകും😉
@bashirpandiyath4747
@bashirpandiyath4747 6 жыл бұрын
ഈ എപ്പിസോഡിലെ ഞാൻ കൊടുക്കുന്ന ലൈക്ക് അനന്യ മോൾക്കും, മോളുടെ രക്ഷിതാക്കൾക്കും ആണ് 👍 അനന്യ മോൾ ലോകം അറിയപ്പെടുന്ന ഒരു കലാകാരിയായി തീരട്ടെ !! 😘😘
@rozezred8085
@rozezred8085 6 жыл бұрын
bashir panudiyath dfg ,
@jsmedia2460
@jsmedia2460 6 жыл бұрын
പ്രവാസികളുടെ സ്വന്തം കുടുംബ പ്രോഗ്രം ആണ് കോമഡി ഉൽസവം അല്ലെ
@maryangel5891
@maryangel5891 6 жыл бұрын
പറഞ്ഞത് സതൃം
@thoufeeqhussain4693
@thoufeeqhussain4693 6 жыл бұрын
Correct
@noushadpnr3165
@noushadpnr3165 6 жыл бұрын
ys
@sujithkannooran565
@sujithkannooran565 6 жыл бұрын
Ys.Currect
@ansarjenna5147
@ansarjenna5147 6 жыл бұрын
അനന്യ മോൾക്ക് ഒരു ലൈക്ക് കൊടുക്കൂ
@althafrahmanponnani2546
@althafrahmanponnani2546 6 жыл бұрын
ഒന്നും പറയാനില്ല അനന്യ മോളെ കണ്ണു നിറഞ്ഞുപ്പോയി പടച്ചവൻ മോൾക്ക് നല്ലത് തരട്ടെ ആമീൻ
@shafishaf1476
@shafishaf1476 6 жыл бұрын
അനന്യയെ പോലെയുള്ള ഒരുപാട് കുട്ടികളെ കോമഡി ഉത്സവത്തിൽ കൊണ്ട് വന്നിട്ടുണ്ട്‌. അത്‌ കോമഡി ഉത്സവത്തിന്റെ ഏട്ടവും വലിയ വിജയം ആണ്.. ഇനിയും അത്‌ പൊലെ ഉള്ള കുട്ടികളെ കൊണ്ട്‌ വരണം എന്ന് അപേക്ഷിക്കുന്നു.. കോമെടി ഉത്ത്സവം എല്ലാം കൊണ്ടും നല്ല ഒരു പ്രോഗ്രാം ആണ്😍😍👍🏻👍🏻👍🏻
@shabeermk3055
@shabeermk3055 6 жыл бұрын
അനന്യ മോൾ എന്തൊരു നിഷ്കളങ്ക മായിട്ട് ആണ് കുഞ്ഞു പാടിയത് കണ്ണ് നിറഞ്ഞു പോയി ആ പൊന്നു മോളെ ദൈവം അനുഗ്രഹിക്കട്ടെ
@afsalk.k5014
@afsalk.k5014 6 жыл бұрын
ippo കാണുന്നവരെല്ലാം പ്രവാസികൾ. ആണ്.അല്ലെ. അടി.
@ahammedkabeer8935
@ahammedkabeer8935 6 жыл бұрын
yaa
@thahirpc2612
@thahirpc2612 6 жыл бұрын
Yes yes...
@suseelasebastian7624
@suseelasebastian7624 6 жыл бұрын
അതെ
@sunithaaji1604
@sunithaaji1604 6 жыл бұрын
Afsal Kk അതെ
@shanoopp9636
@shanoopp9636 6 жыл бұрын
ചീവീട് പൊളിച്ചു... 😉😉
@Sharon-ls9zp
@Sharon-ls9zp 6 жыл бұрын
പരിമിതികളെ അവസരങ്ങളാക്കി സംഗീത ലോകത്ത തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അനന്യക്ക് ഒരായിരം ആശംസകൾ.... 😉 ജിപി പറഞ്ഞതുപോലെ മിഥുൻ അടുത്ത വർഷത്തെ മികച്ച അവതാരകനാവും..... 👍 എല്ലാവിധ ഭാവുകങ്ങളും നേരുന്നു....😊👍
@shafeekbk
@shafeekbk 6 жыл бұрын
മിഥുനേ പോലേ മിഥുൻ മാത്രം 😍😍😘😘
@megharanjith1997
@megharanjith1997 6 жыл бұрын
sathiyam
@sudhi257
@sudhi257 6 жыл бұрын
ആംഗറിങ് കണ്ട് പഠിക്കാൻ വേണ്ടി വന്ന ജി.പി ചേട്ടന് കോമഡി ഉത്സവം ഫാൻസിന്റെ സ്വാഗതം.. അനന്യ മോളുടെ പാട്ട് കഴിഞ്ഞപ്പോൾ ആദ്യം എഴുനേറ്റ് നിന്ന് കൈയ്യടിച്ചത് താങ്കളാണ്.. താങ്കളെ ഞങ്ങൾ ബഹുമാനിക്കുന്നു ഒപ്പം ഈശ്വരൻ അനന്യ മോൾക്ക് എല്ലാ ഭാവഗങ്ങളും വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
@user-jp7hz8pv6c
@user-jp7hz8pv6c 6 жыл бұрын
ജിപി വെറുപ്പികലായിരുന്നു കുറെ ആയി.പക്ഷേ ഈ കോമഡി ഉത്സവം നിങ്ങളെ വേറെ ഏതോ ലെവലിൽ എത്തിച്ചു.hats Of you പത്മസൂര്യ
@raymondroy4475
@raymondroy4475 6 жыл бұрын
Gpp ni polikku muthe...
@shameershamu8096
@shameershamu8096 6 жыл бұрын
👍👍👍👍👍👍
@sreejiths7177
@sreejiths7177 6 жыл бұрын
അനന്യ മോളുടെ ആ ഗാനം കേട്ട് GP എണീറ്റു ,, പാട്ട് COMPLETE ചെയ്യാന്‍ WAIT ചെയ്തു ,,, ഇവരൊക്കെയാണ് ശരിക്കും Judgment il വന്നു ഇരിക്കാന്‍ യോഗ്യർ.... god bless u അനന്യ മോളെ .. ഒരിക്കലും ഈ മുഖം മറക്കില്ല മോളൂസെ
@soorajmohan8235
@soorajmohan8235 6 жыл бұрын
Ananya mol super
@chinju523
@chinju523 6 жыл бұрын
ബിജുക്കുട്ടൻ ചേട്ടൻ വന്താച്ചേ 😃😃 ഓട്ടിസം ബാധിച്ച കുട്ടികളുടെ മാതാപിതാക്കൾക്കു ഈ എപ്പിസോഡ് ഉപകരിക്കും അനന്യമോളു ഞങ്ങളുടെയൊക്കെ പ്രാർത്ഥനകൂടെയുണ്ടാവും 😘😘… ഞങ്ങളുടെ മിഥുൻ ചേട്ടന് അടുത്ത വര്ഷം അവാർഡ് ഉറപ്പാ 😘😘 …വൈഷ്ണവ് കുട്ടാ ഭാവിയിൽ നീ സിനിമയിൽ എത്തും മിമിക്രിൽ നിന്നും ജയറാം ദിലീപ് ജയസുര്യ etc 😘😘 ബെസ്റ്റ് വിഷസ്… പാരഡികളുടെ രാജാവിന്റെ വോയിസിൽ പാടിതും ദിലീപിന്റെ വോയിസിലും സൂപ്പർ മൊത്തത്തിൽ താങ്കൾ കലക്കി അനൂപ് 👍👍
@A4vlops
@A4vlops 6 жыл бұрын
chinju ശെരിയാ
@abdulvahab6241
@abdulvahab6241 6 жыл бұрын
chinju ദിലീപേട്ടന്റെ ശബ്ദം തന്നെ കൂടുതൽ ആരും അനുകരിച്ച് കാണാറില്ല - എന്നിട്ടും ആ പാട്ട് പറഞ്ഞ പോലെ തകർത്തു -... !
@nowfalkozhikkotalan8426
@nowfalkozhikkotalan8426 6 жыл бұрын
chinju mm
@Hopy770
@Hopy770 6 жыл бұрын
chinju @ story writer anoo thaangal.???
@Mahesh-hh8tp
@Mahesh-hh8tp 6 жыл бұрын
അടി.... :)
@Americaleads
@Americaleads 6 жыл бұрын
കൂട്ടുകാരെ നമുക്ക് പങ്കെടുക്കുന്നവരുടെ പ്രകടനം വിലയിരുത്തുവാനും അവരെ അഭിനന്ദിക്കാനും ഈ comment box ഉപയോഗിക്കാo ,അതവര്‍ക്ക് എത്ര സന്തോഷം ഉണ്ടാകും അല്ലെ ഇന്നത്തെ പരിപാടിയില്‍ ചീവീടിന്റെ ശബ്ദം പൊളിച്ചു അനന്യമോള്‍ തകര്‍ത്തു dubbing നന്നായി ചെയ്തു ദുല്കര്‍ അനുകരണവും സൂപ്പര്‍
@sindu152
@sindu152 6 жыл бұрын
Super
@sindu152
@sindu152 6 жыл бұрын
Super
@raqeebmattool1919
@raqeebmattool1919 6 жыл бұрын
വിടില്ല മക്കളെ ഏത് നട്ടപാതിരക്‌ അപ്ലോഡ് ചെയ്‌താലും കണ്ടിരിക്കും. അങ്ങനെ 87 മത്തെ എപ്പിസോഡും കണ്ടു.
@ranjithedavalath5491
@ranjithedavalath5491 6 жыл бұрын
അനന്യ ചക്കരകുട്ടിയുടെ പാട്ട് കേട്ടു സന്തോഷം അടക്കാനാവാതെ എന്‍റെ കണ്ണുനിറഞ്ഞൊഴുകി ,, ഭഗവാന്‍ മോള്‍ക്ക് അനുഗ്രഹങ്ങള്‍ ചൊരിയട്ടെ എന്നാത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു ,,, സുന്ദരികുട്ടിയുടെ മാതാപിതക്കളെയും , ഞാന്‍ അഭിനന്ദിക്കുന്നു ,,, lovele family 🌷🌷🌷🌷
@sivaprasadsiva5673
@sivaprasadsiva5673 6 жыл бұрын
Ranjith Edavalath സത്യമാണ് ബ്രോ ,, എന്റെ കണ്ണും നിറഞ്ഞു....
@nowshadchunakkara4461
@nowshadchunakkara4461 6 жыл бұрын
ഓരോ episodes കഴിയുന്തോറും comedy utsavam ജനപ്രീതി കൂടിവരുന്നു.... എല്ലാ episodes കാണുന്ന വ്യക്തി എന്ന നിലയിൽ എനിക്ക് ടിനി ടോം ചേട്ടനോട് ഒരു request ഉണ്ട്.... Idea star സിംഗറിലൂടെ ലോകം അറിഞ്ഞ അന്ധ ഗായകനാണ് കായംകുളം ബാബു..... പക്ഷെ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ സാമ്പത്തികമായി ബുദ്ധിമുട്ടു അനുഭവിക്കുന്ന news social media യിൽ നിന്നും അറിയാൻ കഴിഞ്ഞു...... അദ്ദേഹത്തെ ഈ comedy utsavathil കൊണ്ടുവന്നാൽ അദ്ദേഹത്തിന്റെ കുടുംബത്തിന് വലിയൊരു സഹായമായിരിക്കും എന്ന് വിശ്വസിക്കുന്നു...... ഈ നന്മയുടെ utsavam ഇനിയും ബഹുദൂരം മുന്നോട്ടു പോകട്ടെ...... എന്ന് ആശംസിക്കുന്നു.........
@dolby91
@dolby91 6 жыл бұрын
Nowshad Habsa Beevi Athinu daivam theerchayayum avasaram orukkum.
@shuhaibkottakkal
@shuhaibkottakkal 6 жыл бұрын
Spot singing കിടിലോൽ കിടിലം..പിന്നെ *മിഥുനു* കിട്ടേണ്ട അവാർഡ് ആണെന്നു കരുതി പ്രതിഷേധിച്ച നമ്മൾ സസി..അപ്പൊ 2017il മുത്തിന് ഉറപ്പിച്ചു.. എന്നാലും ഇവിടെ ഇപ്പൊ *ജിപി* വന്നു മനസ്സ് തുറന്നു ഒള്ള കാര്യം പറഞ്ഞു.. അതു മാത്രം മതി നിങ്ങളെയും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കാൻ..
@shuhaibkottakkal
@shuhaibkottakkal 6 жыл бұрын
😍😍
@denilvs9011
@denilvs9011 6 жыл бұрын
Bro 👏
@raymondroy4475
@raymondroy4475 6 жыл бұрын
Love sooooo much gppp
@induindus9424
@induindus9424 6 жыл бұрын
yes👌👍👏👏
@haneedam5148
@haneedam5148 6 жыл бұрын
SHUHAIB KOTTAKKAL plz Subscribe
@noushadali6756
@noushadali6756 6 жыл бұрын
പടച്ചോനെ അനന്യ മോൾക്ക് നീ എത്രയും പെട്ടെന്ന് സുഖമാക്കി കൊടുക്കണേ ...കണ്ടിട്ട് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. പാട്ട് സൂപ്പര്‍ അതിന് സപ്പോർട്ട് ചെയ്യുന്ന മാതപിതാക്കൾക്കും ഗുരുക്കൻമാർക്കും എൻറ്റെ ബിഗ് സല്യൂട്ട്. ...😢😢😢😍😍😍😘😘😘😘😘love you Mole
@Akarsha888
@Akarsha888 6 жыл бұрын
ആദ്യം അനന്യ കുട്ടിക്ക് ഹൂദയം നിറഞ്ഞ് നന്മകൾ നേരട്ടെ 💖💖❣❣❤❤❤❤ മോളുടെ ആദ്യാാൽബം കേട്ടപ്പോൾ നിറഞ്ഞൊഴുകിയ കണ്ണുകൾ ഇന്ന് വീണ്ടും നിറഞ്ഞു . പൊന്നുമോൾക്ക് വേണ്ടി ഈശ്വരനോട് പ്രാർത്ഥിക്കുന്നു . 💖💖💖💖 മൊത്തത്തിൽ ഇന്ന് അടിപൊളി ആയിരുന്നൂ സൂപ്പർ . കരച്ചിലും ചിരിയുമെല്ലാം ഒന്നിച്ച് കണ്ട് ആരും ഭ്രാന്താണെന്ന് പറയാതിരിക്കുന്നത് ആരും എന്നെ കാണുന്നില്ലാത്തത് കൊണ്ടാണ് 😂😂😂😂 ...ശരിക്കും ഈ പരിപാടി കാണുമ്പൊ മറ്റൊന്നും ഓർക്കാതെ മനസ്സ് ഫ്രീയാകുന്നു ...മിഥുനേ സൂപ്പർ ...ടിനിചേട്ടാ ബിജു ചേട്ടാ പക്രുചേട്ടാ ..... എല്ലാർക്കും ഒത്തിരി സ്നേഹം 💖💖❤❣❣❣💖💖💖💖 ഒപ്പം എല്ലാ കൂട്ടുകാർക്കും ഒരുപാട് സ്നേഹത്തോടെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ 🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲❤❣❣❣💖💖💖💖💖
@sunithaaji1604
@sunithaaji1604 6 жыл бұрын
Akarsha ആകർഷ എന്താ പിണക്കം ആണോ
@Akarsha888
@Akarsha888 6 жыл бұрын
Sunitha Aji ഹേയ് എല്ലാ ക്രിസ്മസ് അല്ലെ തിരക്കിൽ ആരുന്നു
@sunithaaji1604
@sunithaaji1604 6 жыл бұрын
Akarsha ആകർഷ ഓഓഓഓ ആയിക്കോട്ടെ
@sunithaaji1604
@sunithaaji1604 6 жыл бұрын
ഞാൻ തമാശ പറഞ്ഞു താൻ അതു കാര്യം ആക്കി അല്ലേ പോട്ടെ ഞാൻ സോറി പറയുന്നു ഒക്കെ പ്രവാസി ആയി പോയി ഇതൊക്കെ നമ്മൾ തന്നെ കണ്ടെത്തുന്ന സന്തോഷം അത്‌ മാത്രം ആരെയും വേദനിപ്പിക്കാൻ ആയിരുന്നില്ലേ കേട്ടോ
@Akarsha888
@Akarsha888 6 жыл бұрын
Sunitha Aji ഞാനോ കാര്യമാക്കാനോ ..ഹ ഹ ഹ ഇല്ലാന്നേ ...എനിക്കറിയില്ലേ തമാശ ആണെന്ന് ഞാനത് എൻ ജോയ് ചെയ്തൂ ... എവിടെയാണ് വർക്ക് ചെയ്യുന്നേ
@sujith1082
@sujith1082 6 жыл бұрын
ഈ എപ്പിസോഡ് അനന്യമോൾക്ക് ഉളളതാണ്....ഗുരുവായൂരപ്പൻ മോളുടെ ഈ പാട്ട് കേട്ടിരിക്കും🙏🙏🙏
@dilshad_theeta_kkaran104
@dilshad_theeta_kkaran104 6 жыл бұрын
Good bye to waiting 😍 midhun fans aarokkeyaaaa✌🏻✌🏻👍🏻
@keendrx
@keendrx Жыл бұрын
ഈ കൈയടികൾ മനസ്സിലാക്കാൻ ആ കുഞ്ഞിന് കഴിയില്ലായിരിക്കാം . എന്നാൽ മകൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു 'വെച്ച ആ അമ്മയ്ക്ക് തൻ്റെ മകളുടെ ഒരോ ഉയർച്ചയും വലിയ അംഗീകാരമാണ് . ആ അഭിമാനമാണ് ആ കണ്ണുകിലെ തിളക്കം.തൻ്റെ പരിശ്രമങ്ങളെല്ലാം വിജയിക്കുന്നതിലുള്ള ആനന്ദം. Love you ammaa ❤️
@muhdanees9628
@muhdanees9628 6 жыл бұрын
ബിജുക്കുട്ടൻ വന്നു കിടുവേ
@nisarcmk1983
@nisarcmk1983 6 жыл бұрын
ദൈവം ഇല്ലാന്ന് പറയുന്നവർക്ക് സമർപ്പിക്കുന്നു #അനന്യ മോൾ
@trolleyezvichuvlogz5572
@trolleyezvichuvlogz5572 6 жыл бұрын
കണ്ണ് നനയാതെ അനന്യയുടെ പാട്ട് കേട്ടവർ ലൈക്ക് ചെയ്യുരുത് ഈ കമ്മന്റ്...
@akhisaketh
@akhisaketh 6 жыл бұрын
Vishnu Balaraj 😭😍😘
@akhilmonkuttan6137
@akhilmonkuttan6137 6 жыл бұрын
ഇല്ലോളം താമസിച്ചാലും കണ്ടിട്ടേ ഉറങ്ങൂ ചീവീട് -പൊളി അനന്യ മോള്‍ടെ പാട്ട് 🎵👌👌
@robinkm3565
@robinkm3565 6 жыл бұрын
മോളെ ഒരു രക്ഷയും ഇല്ല superb... കരയിപ്പിച്ചുകളഞ്ഞു...😢 എപ്പോഴും പ്രാർത്ഥന കൂടെ ഉണ്ടാകും... ആ അമ്മയ്ക്കും അപ്പനും എല്ലാവിധ ആശംസയും സ്നേഹവും.... അവരാണ് ഭൂമിയിലെ ദൈവങ്ങൾ... 😍😍
@krishnakumarrsasthamcotta6662
@krishnakumarrsasthamcotta6662 6 жыл бұрын
ഈ വർഷത്തെ ബെസ്റ്റ് ആങ്കറിംഗിനുള്ള അവർഡ് മിഥുൻ ചേട്ടന് തന്നെ അനനൃമോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ... മിമിക്രി കോമ്പറ്റിഷനിലെ ചീവിടിന്റെ ശബ്ദം സൂപ്പറായിരുന്നു ബിജു കുട്ടൻ ചേട്ടൻ വന്നതിൽ സന്തോഷം മണിചേട്ടനെ ഓർത്തതിൽ,കാണിച്ചതിൽ നന്ദി.... കോട്ടയം നസീറിക്കയെയും ബിജു മേനോൻ ചേട്ടനെയും കൊണ്ടുവരാൻ കഴിയില്ലേ ? ഓർക്കസ്ട്രക്കാരെക്കൂടി കണിക്കണം എപ്പിസോഡ് 88 നായ് കാത്തിരിക്കുന്നു
@Sky1985U
@Sky1985U 6 жыл бұрын
പക്രു ചേട്ടാ അനന്യ മോൾക്ക്‌ കൊടുത്ത സപ്പോർട്ട് നല്ല്ലാതാരുന്നു.. സ്പെഷ്യൽ thanks for മിഥുൻ ur very very good..
@asimasim4467
@asimasim4467 6 жыл бұрын
ഇ കുട്ടിയെകൊണ്ട് ഗുരുവായൂർഅമ്പലത്തിൽ പാടിക്കണം
@zubair.makasaragod
@zubair.makasaragod 6 жыл бұрын
Comedy utsavam ellaa episodum kandavar maathram 👍👍👍👍👍👍👍
@muhdanees9628
@muhdanees9628 6 жыл бұрын
പ്രവാസികളുടെ സ്വന്തം പ്രോഗ്രാം
@fahadpb7104
@fahadpb7104 6 жыл бұрын
Muhd Anees Satyam
@supergooajay8419
@supergooajay8419 6 жыл бұрын
Molu super song
@linuklinuk4099
@linuklinuk4099 6 жыл бұрын
അടിപൊളി.... ആ മോളെ ദെെവം അനുഗ്രഹിക്കട്ടെ .. സൂപ്പർ ഡബ്ബിംഗ്... നല്ലൊരു പരിപാടി സ്നേഹപൂർവ്വം അസ്സമിൽ നിന്നും Riflman Linu k ...Assam Rifles
@shafeek65
@shafeek65 6 жыл бұрын
കണ്ടത് 10 സെക്കന്റ് ഒള്ളൂ എങ്കിലും കണ്ണ് നിറഞ്ഞു മണിചേട്ടനെ കണ്ടപ്പോൾ
@sakeer919
@sakeer919 6 жыл бұрын
Adipoli
@user-qm7qx8md3h
@user-qm7qx8md3h 6 жыл бұрын
മോളു കാരയിപ്പിച്ചാലോ
@shanoopp9636
@shanoopp9636 6 жыл бұрын
അത്ഭുതമായിരിക്കുന്നു രമണാ.... നേരെത്തെ എത്തിയ പോലെ. ഇതു പൊളിക്കും. മിഥുനെ കാണുമ്പോൾ പിന്നെ ഒന്നും വേണ്ട.. ഇജ്ജ് പോളിക്ക് മുത്തേ. 😎😎
@Myspin....9048
@Myspin....9048 6 жыл бұрын
മോള്' ശരിക്കും കണ്ണ് നനയിച്ചു... ട്ടാ.. മിഥുൻ നിങ്ങൾ ഒരു ലെവലാണ് മച്ചാനേ..ജി.പിയും കൊല മാസ്..
@rashidabdulrashidabdul5932
@rashidabdulrashidabdul5932 6 жыл бұрын
അനന്യ മോളൂ പറയാൻ വാക്കുകൾ ഇല്ല ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ പൊന്നുമോളേ നീ വലിയ ഉയരങ്ങൾ കീഴടക്കും ദൈവം മോൾക്കും കുടുംബത്തിനും നല്ലത് മാത്രം വരുത്തട്ടെ പ്രാർത്ത നയിൽ എന്നും മകളുണ്ടാകും
@rihanrashid.7955
@rihanrashid.7955 6 жыл бұрын
ഈ എപ്പിസോഡ് കാണുമ്പോള്‍ അല്‍പ്പം പോലും കണ്ണ് നിറഞ്ഞില്ലെങ്കില്‍ അവരാരും മനുഷ്യരല്ല...! അനന്യ ......
@ashiq101
@ashiq101 6 жыл бұрын
ആദ്യമായി മിഥുൻ ഒരു കള്ളം പറഞ്ഞു ഇപ്പോ ഉള്ള മികച്ച അവതാരകൻ അത് മിഥുൻ തന്നെ ആണ്
@denilvs9011
@denilvs9011 6 жыл бұрын
ആരും എന്തും പറയട്ടേ ജിപി ബ്രോ നിങ്ങളു വന്നതിൽ സന്തോഷം. കഴിവുള്ളവരെ നേരിൽ കാണുക.. ✌
@raihanbava2771
@raihanbava2771 6 жыл бұрын
ഏത് നട്ട പാതിരക്ക് വന്നാലും വിടില്ല കണ്ണ് നട്ട് കാത്തിരിക്കാണ് എപ്പോ വരും നമ്മെ ചിരിപ്പിക്കാനായിട്ട് മിഥുനേട്ടനും സഘവും ചിരിക്കോപ്പോ ചെറുതായി കരയിപ്പിച്ചൂ ആ പൊന്ന് മോൾ ദൈവം അനുഗ്രഹിക്കട്ടെ മോളെ സ്പോട് ടപ്പ് പോളിച്ചടക്കീ
@alameenkodiyammel9707
@alameenkodiyammel9707 6 жыл бұрын
അനന്യ മോൾക്ക് എല്ലാ വിധ പ്രാർത്ഥനയും ❤❤❤❤
@bijusisupalan1921
@bijusisupalan1921 6 жыл бұрын
Njan No: 1 ദൈവത്തിന്റെ പ്രിയമകൾ ആണ് അനന്യ
@nandakrishnasithara103
@nandakrishnasithara103 6 жыл бұрын
ananya mole.......nalla song .....karanjupoyi....bcs enikum oru mon und avanum autism aa....aa ammakum achanum oru big salute
@wrongguyz
@wrongguyz 6 жыл бұрын
ബിജുകുട്ടാ .....എവിടരുന്നു .....ആ മോള് പാടിയത് ഒരുപാട് നന്നായി ...പക്ഷെ മനസ് അറിയാതെ കരഞ്ഞുപോയി . 😪😭😭😭😭😭 പ്രോഗ്രാം വളരെ nannaye... ആശംസകൾ ഉത്സവം ടീം ....
@abdurasheed4340
@abdurasheed4340 6 жыл бұрын
അനന്യ മോള് കണ്ണ് നനയിച്ചു........ മോളെ ദൈവം അനുഗ്രഹിക്കട്ടെ........
@anashamda3658
@anashamda3658 6 жыл бұрын
Ente ponnumolk10000000salute. God bless you my daughter
@Gopakumartirur
@Gopakumartirur 6 жыл бұрын
ഇതുപോലെയുള്ള നല്ല കലാകാരികളെയും കലാകാരന്മാരെയും നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനു flowers tv കും കോമഡി ഉത്സാവത്തിനും ഒരായിരം നന്ദി. മിഥുൻ ചേട്ടാ... നിങ്ങൾ നമ്മുടെ മുത്താണ്.. ലവ് യു... 😘😘😘😘😘
@shajidmalappuram6837
@shajidmalappuram6837 6 жыл бұрын
Ananya mol super....sweet voice
@asmaajuafrithekkethil3872
@asmaajuafrithekkethil3872 6 жыл бұрын
മിഥുൻ ചേട്ടാ നിങളുടെ മുന്നിൽ GP ആയിരിക്കും വലിയ അവതാരകൻ അത് പണ്ട് ഇപ്പോ നിങ്ങളെ മറികടക്കാൻ ഒരു അവതാരകനും ഇല്ല എന്ന് നാൻ വിശ്വസിക്കുന്നു
@nishanthn7315
@nishanthn7315 6 жыл бұрын
Ananya mol god bless u
@usmanbinmuhammad7985
@usmanbinmuhammad7985 6 жыл бұрын
അനന്യ മോളേ ദൈവം കൂടെയുണ്ട് ഗ്രേറ്റ്
@babujacob
@babujacob 6 жыл бұрын
What a sound...!!! Unbelievable ..it's a grace of God.. Praise the Lord..
@bazilrazaknilamburkerala8514
@bazilrazaknilamburkerala8514 6 жыл бұрын
അനന്യ മോൾ നനയിച്ച കണ്ണുകളെല്ലാം പ്രാർഥകളായി മോൾക്ക്‌ അസുഖം സുഖമാകട്ടെ....
@ameerdanish2593
@ameerdanish2593 6 жыл бұрын
അനന്യ മോൾ സൂപ്പർ
@raheenaummer855
@raheenaummer855 6 жыл бұрын
ameer dhanish ck kkduki
@munajak4232
@munajak4232 6 жыл бұрын
നന്ദി.. Flowers.. മിഥുൻ പെരുത്ത് ഇഷ്ട്ടം.. 😘😘
@sarathviswakarma3167
@sarathviswakarma3167 6 жыл бұрын
ഒന്നും പറയാനില്ല... അനന്യ മോൾ മനോഹരമായി പാടി.... അത്രയും നേരം ആ മൈക്ക് പിടിച്ചു ക്ഷമയോടെനിൽക്കുന്ന അനന്യ മോളുടെ അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ
@shijin_shaa
@shijin_shaa 6 жыл бұрын
ഈ മോള് എന്ത് മനോഹരമായിട്ടാണ് പാടുന്നത് ,ഈ കുട്ടിക്ക് ഈശ്വരന്‍ എല്ലാ വിദ അനുഗ്രഹവും നല്‍കട്ടെ
@bavithamolabavitha9107
@bavithamolabavitha9107 6 жыл бұрын
Ananya molee super god bless u molu ummaaa
@retheesh284
@retheesh284 6 жыл бұрын
അനനൃമോൾക്കു എല്ലാവിധ സൗഭാഗങ്ങളും ജീവിതത്തില്‍ ഉണ്ടാകട്ടെ എന്നു ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നു ❤❤
@muneerkollam7053
@muneerkollam7053 6 жыл бұрын
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................
@rejothomas9804
@rejothomas9804 6 жыл бұрын
അനനിയ മോളു സൂപ്പറായി പാട്ട് പാടിയപ്പോൾ പക്രു ചേട്ടന്റെ കണ്ണുനിറഞ്ഞു എന്റെ കണ്ണും നിറഞ്ഞു
@user-wl3os6jg1h
@user-wl3os6jg1h 6 жыл бұрын
അനന്യകുട്ടി തകർത്തു ദൈവം അനുഗ്രഹിക്കട്ടെ
@Falimyvlog
@Falimyvlog 6 жыл бұрын
ananaya ,song നല്ല ഫീലിംഗ് ഉണ്ട് ലയിച്ചു പോയി ,അതിൽ തന്നെ,ദൈവം അനുഗ്രഹിക്കട്ടെ ,രോഗം പെട്ടെന്ന് ഷിഫ നൽകട്ടെ
@shameemahamed6095
@shameemahamed6095 6 жыл бұрын
aameen
@truetalk5867
@truetalk5867 2 жыл бұрын
ഈ മോളുടെ മാതാപിതാക്കൾ ക്കു കൂപ്പുകൈ..... മോളെ ദൈവം അനുഗ്രഹിക്കട്ടെ, സാദാരണ ജീവിതത്തിൽ മോൾ പെട്ടന്നു തിരിച്ചു വരട്ടെ...
@Musivas119
@Musivas119 6 жыл бұрын
അനന്യ കണ്ണ് നിറഞ്ഞു .... 👍👍👍👍👍👌👌👌👌👌👌👌😍😍😍😍
@spg.3842
@spg.3842 6 жыл бұрын
Ananyaaaa.....hats off to you.....
@sainudeenplachikkal5855
@sainudeenplachikkal5855 6 жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു
@sreedharanqarar6347
@sreedharanqarar6347 6 жыл бұрын
പരിപാടി ഗംഭീരം. ചെറിയൊരപേക്ഷ, പരിപാടി യുടെ ഇടയ്ക്ക് പ്രോത്സാഹനത്തിന്റെ ഭാഗമായി കയ്യടിക്കുകയും ബഹളം വെക്കുകയും ചെയ്യുന്നത് കാരണം പൂർണമായി ആസ്വദിക്കാൻ കഴിയുന്നില്ല. ടിനി ചേട്ടൻ പറഞ്ഞത് ശരിയാണ്. അനന്യ മോളുടെ ശരീരത്തിൽ ദൈവം കുടികൊള്ളുന്നുണ്ട്. ആ ചക്കരക്കുട്ടിയുടെ മധുരഗീതം മുൻപ് കേട്ടിട്ടുണ്ട്. ഇതുപോലുള്ള കലാകാരന്മാരെ നമുക്ക് തന്നതിന് ദൈവത്തിന് നന്ദി പറയുന്നു.
@healthlife8201
@healthlife8201 6 жыл бұрын
അനന്യ മോളുടെ അവസാന പാട്ട് എത്തിയപ്പോഴേക്കും കണ്ണ് നിറഞ്ഞൊഴുകാന്‍ തുടങ്ങി.. എവിടെയോ ഒരു വിങ്ങല്‍..
@unnikrishnan1100
@unnikrishnan1100 6 жыл бұрын
Super biju Annan & midhun
@unnikrishnan1100
@unnikrishnan1100 6 жыл бұрын
Mole patu ketu kannu niranjupoyi...
@sajips7270
@sajips7270 6 жыл бұрын
മനോഹരമായ മറ്റൊരു ഉത്സവം കൂടി....അനന്യ മോൾ കലക്കി ഒരു വലിയ ഗായികയാവട്ടേയെന്ന് പ്രാർത്ഥിക്കുന്നു...
@nechumonnechu9559
@nechumonnechu9559 6 жыл бұрын
ആ മോളുടെ എല്ലാ അസുഖവും ദൈവം എത്രയും പെട്ടെന്ന് സുഖമാക്കട്ടെ എന്റെ പ്രാർത്ഥന ഉണ്ടാവും എപ്പഴും
@rafee-di9sg
@rafee-di9sg 6 жыл бұрын
അനന്യ മോളു സങ്കടമായിട്ടാ...
@user-qm7qx8md3h
@user-qm7qx8md3h 6 жыл бұрын
ടിനി ചേട്ടൻ കരയും എപ്പോഴും
@manojpillai19781
@manojpillai19781 6 жыл бұрын
ഒരു പാട്ട് പോലും കാണാതെ പഠിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല... പിന്നല്ലേ പാടുന്നത്.... നമിച്ചു മോളെ... ജ്ജ് മുത്താണ്...... ദൈവം അനുഗ്രഹിക്കട്ടെ....
@sabirfayas6112
@sabirfayas6112 6 жыл бұрын
ഇനി കരയാൻ എനിക്ക് കണ്ണുനീരുകളില്ല.☹☹☹☹.. അനന്യ മോളെ.. ദൈവത്തിന്റെ ഒരപൂർവ അംശം തന്നെയാണ് മോൾ...മുരളി സർ ഉം സൂപ്പർ...👍👍👍👌👌👌👌
Comedy Utsavam │Flowers│Ep# 88
54:39
Flowers Comedy
Рет қаралды 935 М.
Comedy Utsavam │Flowers│Ep# 89
48:01
Flowers Comedy
Рет қаралды 820 М.
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
Gym belt !! 😂😂  @kauermotta
00:10
Tibo InShape
Рет қаралды 18 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Comedy Utsavam│Flowers│Ep# 198
1:09:15
Flowers Comedy
Рет қаралды 422 М.
Comedy Utsavam │Flowers│Ep# 85
46:38
Flowers Comedy
Рет қаралды 562 М.
Flowers Top Singer 4 | Musical Reality Show | EP# 93
1:02:53
Top Singer
Рет қаралды 159 М.
Comedy Stars Ep 1097 Reference only
1:11:53
Asianet
Рет қаралды 58 М.
Comedy Utsavam │Flowers│Ep# 86
50:02
Flowers Comedy
Рет қаралды 603 М.
Comedy Utsavam │Flowers│Ep# 109
54:39
Flowers Comedy
Рет қаралды 726 М.
Comedy Utsavam│Flowers│Ep# 45
43:04
Flowers Comedy
Рет қаралды 1 МЛН
Comedy Utsavam │Flowers│Ep# 93
49:12
Flowers Comedy
Рет қаралды 956 М.
Comedy Utsavam│Flowers│Ep# 206
1:08:50
Flowers Comedy
Рет қаралды 463 М.
Comedy Utsavam│Flowers│Ep# 346
52:50
Flowers Comedy
Рет қаралды 217 М.
Don’t Stealing 👵Moral Stories for kids #kidsvideos #goodhabits #youtubekids #cartoon
0:21
Elizabeth and Briceida Learning & Fun
Рет қаралды 13 МЛН
ПИЩЕВОЙ ВАНДАЛ НАКАЗАН
0:20
МАКАРОН
Рет қаралды 3,1 МЛН
Гаджеты вредно!!! ☎️😳😡 #funny #comedy
0:26
Fast Family LIFE
Рет қаралды 1,6 МЛН
Doing This Instead Of Studying.. 😳
0:12
Jojo Sim
Рет қаралды 7 МЛН