Comedy Utsavam │Flowers│Ep# 89

  Рет қаралды 819,693

Flowers Comedy

Flowers Comedy

6 жыл бұрын

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
-~-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 901
@Akarsha888
@Akarsha888 6 жыл бұрын
കാലയവനികയ്ക്കുള്ളിൽ മൺ മറഞ്ഞ് പോയത് പ്രീയപ്പെട്ട മണിചേട്ടന്റെ ശരീരം മാത്രമാണ്...ആ ആത്മാവ് പുതിയ രൂപത്തിലും ഭാവത്തിലും നമുക്ക് ചുറ്റും ഇന്നും ഒഴുകിനടക്കുന്നു മണിദാസ് ...ഒരുപാട് നന്ദി താങ്കളിലെ കലാകാരനെ ലോകം ഏറ്റെടുക്കട്ടെ ...💞💞💞💞 ഇന്ന് കലക്കീട്ടൊ മൊത്തത്തിൽ അടിപൊളി ...🌷🌷🌷🌷🌷 എല്ലാർക്കും ആശംസകൾ...❤❤❤❤ മിഥുൻ ..കോമഡിഉത്സവത്തിന്റെ മണിമുത്താണ് നിങ്ങൾ ..🌹🌹🌹🌹🌹🌹 എല്ലാർക്കും ...പുതുവത്സരാശംസകൾ നേരുന്നു 💐💐💐💐💐💐💐
@ratheeshkumar3736
@ratheeshkumar3736 6 жыл бұрын
My companion in travel. ..comedy uthsavam...let the journey continues as the Flowers Bloom with freshness & Fragrance..always. ..
@sunithaaji1604
@sunithaaji1604 6 жыл бұрын
Akarsha ആകർഷ ഓ വന്നു അല്ലേ സന്തോഷം !!!!
@nidhin5552
@nidhin5552 6 жыл бұрын
Njnghalu chalakudikaarudeyy chunk aaanu poyathuu anashwara kalakaaran njnghadey muth
@sumeshavani812
@sumeshavani812 6 жыл бұрын
Akarsha ആകർഷ
@aflasharinsb1535
@aflasharinsb1535 6 жыл бұрын
Akarsha ആകർഷ tq sis
@suroormohammed6867
@suroormohammed6867 6 жыл бұрын
Midhun ചേട്ടനെ ഇഷ്ടപ്പെടുന്നവർ....അടി like...😚🙋 #ഇഷ്ടം മിഥുൻ
@binuthomas4381
@binuthomas4381 6 жыл бұрын
nuuruvattam eshtam,,,,,,snehathode
@Tinu38
@Tinu38 6 жыл бұрын
മലയാള ചാനൽ പ്രോഗ്രാമുകളിൽ english പറഞ്ഞു പ്രക്ഷകരെ ബോറടിപിക്കാത്ത മിഥുന് ഒരു ബിഗ് സല്യൂട്ട്..
@aboobackerrasalkhaimah1973
@aboobackerrasalkhaimah1973 6 жыл бұрын
midun🌟⭐⭐
@sidheek4194
@sidheek4194 6 жыл бұрын
Tinu varghese ഇതിലെ Sponsor ചെയ്യുന്ന itemതിന്റെ പേര് മാത്രം ഇംഗ്ലീഷ് പറയുന്നത്
@vaisakhkulangara9056
@vaisakhkulangara9056 6 жыл бұрын
അതുകൊണ്ടാണ് അദ്ദേഹം നമ്മുടെ ചങ്ക് ആയത്....
@sujithkumaran6796
@sujithkumaran6796 6 жыл бұрын
മിഥുൻ ചേട്ടൻ അടിപൊളി
@shemilkmathew3374
@shemilkmathew3374 6 жыл бұрын
sathyam
@saleempoonoor
@saleempoonoor 6 жыл бұрын
മണിദാസ്‌ പയ്യോളി കാമ്പുള്ള കലാകാരൻ അയാൾക്ക്‌ സിനിമയിൽ അവസരം ഉറപ്പ്‌👍
@nithinappu3730
@nithinappu3730 2 жыл бұрын
koooduthal ivan jeevikila
@yasi379
@yasi379 6 жыл бұрын
മണിദാസ് ഞെട്ടിച്ചു . ഗംഭീരം 😍 മണിചേട്ടൻ ആയിട്ട് ജീവിക്കുകയായിരുന്നു മണിചേട്ടനെ ഓർക്കാത്ത ഒരു എപ്പിസോഡും കോമഡി ഉത്സവത്തിൽ ഉണ്ടാകാറില്ല 😘
@GangadharanU-qn1ws
@GangadharanU-qn1ws 10 ай бұрын
❤❤
@jithinjayakumar8832
@jithinjayakumar8832 6 жыл бұрын
അത്ഭുദമാണ് ഓരോ എപ്പിസോഡും കാണുമ്പോഴും.ഒരൊറ്റ ചാനലുകളും പരിചയപെടുത്താത്ത കലാകാരൻമാർ.എന്തുകൊണ്ടെന്നാൽ ,Flowers ചാനലിന്റെ അണിയറയിൽ നല്ല ചുണക്കുട്ടന്മാരെയാണ് നമ്മുടെ ശ്രീകണ്ഠൻ നായർ സർ ഇരുത്തിയിരിക്കുന്നത്.ഇത് വെറും ഉല്സവമല്ല ഞങ്ങൾക്ക് .പൂരമാണ് പൂരം .👌👌👌
@binuthomas4381
@binuthomas4381 6 жыл бұрын
nuuruvattam sathyam,,,,,snehathode
@sandeepkarayi8320
@sandeepkarayi8320 6 жыл бұрын
മണിദാസ് പൊളിച്ചു
@johnycl9355
@johnycl9355 2 жыл бұрын
👌👌👌👌
@suneeshthankappan868
@suneeshthankappan868 6 жыл бұрын
മണിചേട്ടനെ അനുകരിച്ചു കാണിക്കുന്നത് കാണുമ്പോൾ ചങ്ക് പൊട്ടുന്നു
@_nabeel__muhammed
@_nabeel__muhammed 6 жыл бұрын
ഞാൻ ഇവിടെ പലതവണ പറഞ്ഞിട്ടുണ്ട്. .. കലാഭവൻ മണിയുടെ രൂപ ശബ്ദ സാദൃശ്യമുള്ളവരെ ഒന്നിച്ചു നിർത്തി ഒരു tribute
@jincyjoseph5214
@jincyjoseph5214 6 жыл бұрын
Muhammed Nabeel... gud ഐഡിയ...
@shakkeeralikodungallur7338
@shakkeeralikodungallur7338 6 жыл бұрын
കറക്റ്റ് i suport u
@varghesevarghese1503
@varghesevarghese1503 6 жыл бұрын
Muhammed Nabeel athu sariyaane udane thanne athine oru theerumaanam undavatte.
@sivarajkr7177
@sivarajkr7177 6 жыл бұрын
Muhammed Nabeel right
@saifudheen8296
@saifudheen8296 6 жыл бұрын
ഞെട്ടിച്ചു ... മണിച്ചേട്ടാ ...... നിങ്ങള് മരിച്ചില്ല .മരിക്കില്ല ..
@udayasankartk5727
@udayasankartk5727 4 жыл бұрын
സത്യം
@kuttymankarumkutty2802
@kuttymankarumkutty2802 6 жыл бұрын
മണിദാസ് ..... ഒരുപാട് ഉയര്‍ച്ചയുണ്ടാവട്ടെ ....പ്രാര്‍ത്ഥനകള്‍ ... കൂടെ ഫ്ലവേര്‍സിനും ....
@shuhaibkottakkal
@shuhaibkottakkal 6 жыл бұрын
ഇതാണ് ഞങ്ങടെ കോമഡി ഉത്സവം..എപ്പോ വന്നാലും എവിടെ വെച്ചു കണ്ടാലും ഏത് പാതി രാത്രിയാണെങ്കിലും കയ്യിൽ പിടിക്ക കെട്ടി പിടിക്ക ഒക്കെ ചെയ്യും.. മറ്റൊന്നിനോടും ഇതുവരെ തോന്നാത്ത ഒരിത്.. 😍
@abunchofdaffodiles2843
@abunchofdaffodiles2843 6 жыл бұрын
SHUHAIB KOTTAKKAL ,nice cmt 😃
@zubairmala9832
@zubairmala9832 6 жыл бұрын
SHUHAIB KOTTAKKAL pwoli
@induindus9424
@induindus9424 6 жыл бұрын
ne vannulee...😊😀
@chinnutomy8662
@chinnutomy8662 6 жыл бұрын
SHUHAIB KOTTAKKAL e comedy ulsavathode ellavarkkum oru prathyeka thalparyam ullathai thonnarundu... Enthayalum ellam.flowersnte sammanam
@shuhaibkottakkal
@shuhaibkottakkal 6 жыл бұрын
a bunch of daffodiles thnkx 🤗
@rejinmathew1003
@rejinmathew1003 6 жыл бұрын
ചാള മേരി എന്റെ പൊന്നോ പൊള്ളിച്ചു.....
@bashirpandiyath4747
@bashirpandiyath4747 6 жыл бұрын
പ്രജിന്റെ മിമിക്രി നന്നായിട്ടുണ്ട്... മണി പയ്യോളി മണി ചേട്ടന്റെ രൂപത്തിൽ വന്ന് ശരിക്കും അതിശയിപ്പിച്ചു.... സൂപ്പർ എപ്പിസോഡ്... 😘😘😘😘😘😘😘😘😘
@noushadpalakkad8655
@noushadpalakkad8655 6 жыл бұрын
ഞാൻ ഇതിന് വേണ്ടി കാത്തിരിക്കുകയാണ് എല്ലാ വ്യാഴായ്ച്ചയും എല്ലാ പ്രവാസികൾക്കും മനസ്സിന് ഒരു സുഖം നൽകുന്ന ഒരു പ്രോഗാം ഇതിനു മുമ്പ് കണ്ടിട്ടില്ല. വളരെ നന്ദി ഫ്ളേവേഴ്സ് ഗ്രൂപ്പ്
@sajju1989
@sajju1989 6 жыл бұрын
വർഷങ്ങൾ പുതുവര്ഷങ്ങളിലേക്ക് മാറിമറിയുമ്പോഴും അവതരണ ശൈലിയിൽ യാതൊരു വിത കുലുക്കവുമില്ലാതെ സ്ഥിരത നിലനിർത്തുന്ന മിഥുൻ, അഭിനന്ദനങ്ങൾ !!!
@ashrafkaja7664
@ashrafkaja7664 6 жыл бұрын
Sajjad ck, ni vanno, uppum mulagum li kaanan illallo ninne, yend kada, yevde ni
@fasikatta7079
@fasikatta7079 6 жыл бұрын
same to you
@chandranpulikkan9580
@chandranpulikkan9580 6 жыл бұрын
Sajjad ck 0ĺĺpĺppplll mmplmm ⌛♍🚱
@chandranpulikkan9580
@chandranpulikkan9580 6 жыл бұрын
fasi Katta m kk .ใน
@chandranpulikkan9580
@chandranpulikkan9580 6 жыл бұрын
Sajjad ck ഘ
@sidheek4194
@sidheek4194 6 жыл бұрын
മിഥുൻ ചേട്ടൻ ഇട്ട ഷർട്ട് എനിക്കുo ഉണ്ട്! മിഥുൻ ചേട്ടൻ ഫാൻസുണ്ടങ്കിൽ ലൈക്കിക്കേ...
@afsalk.k5014
@afsalk.k5014 6 жыл бұрын
sidheek ponnani same broo entelum ind
@sidheek4194
@sidheek4194 6 жыл бұрын
Afsal Kk അതാണ്
@sarajohonmvk3623
@sarajohonmvk3623 6 жыл бұрын
sidheek ponnani ente bro kum undee
@MS-iv8uy
@MS-iv8uy 6 жыл бұрын
Ente chaachanum und
@ashrafkaja7664
@ashrafkaja7664 6 жыл бұрын
Apo ente changayikum und
@shijivineeshnadakalathil844
@shijivineeshnadakalathil844 6 жыл бұрын
മണിദാസിൻ്റെ ഭാഗം കണ്ടപ്പോൾ കരഞ്ഞുപോയി
@redred4027
@redred4027 6 жыл бұрын
ഇന്നിവിടെ ലൈക്കും കമെന്റും തമ്മിൽ ഒരു മത്സരം നടക്കുന്ന മട്ടുണ്ട് 😊😊😊😊😊😊😊😊😊😊😊 അടിപൊളി എപ്പിസോഡ് 😘😘😘
@yoonasansi2916
@yoonasansi2916 6 жыл бұрын
സൗദിയിൽ നിന്നുള്ളവർ ലൈക്‌ അടിച്ചോ....
@IrshadIrshu-rw3nc
@IrshadIrshu-rw3nc 6 жыл бұрын
yoonas ansi alhasa
@faizifaizi131
@faizifaizi131 9 ай бұрын
Dammam
@zubair.makasaragod
@zubair.makasaragod 6 жыл бұрын
ദുബായ് സൗദി ലൈക്‌ വേണ്ട നമ്മൾ പ്രവാസികൾ ഒന്നാണ് ഒറ്റക്കെട്ടാണ് ചത്താലും ഒറ്റക്കെട്ടാണ് ഇവിടെ കഷ്ടപ്പെടുന്ന പ്രവാസികൾക് ഏക സന്തോഷം കോമഡി ഉത്സാമാണ് നമുക്ക് സമാധാനം തരുന്ന നമ്മെ ചിരിപ്പിക്കുന്ന നമ്മുടെ എല്ലാ സങ്കടങ്ങളും മാറ്റുന്ന നമ്മുടെ കോമഡി ഉത്സവം 👲👲👲👲👲
@user-lz2jr8ef5j
@user-lz2jr8ef5j 6 жыл бұрын
Ma zubair Kasaragod ശെരിയാണ് bro
@zubair.makasaragod
@zubair.makasaragod 6 жыл бұрын
TECH WORLD MOBILE TIPS 😅😅😅😅
@shahirckd5558
@shahirckd5558 6 жыл бұрын
+TECH WORLD MOBILE TIPS അടിപൊളി ഇവിടെ എല്ലാവരും ഒന്നാണ് പ്രവാസികൾ
@zubair.makasaragod
@zubair.makasaragod 6 жыл бұрын
Shahir Ckd555 അതെ തീർച്ചയായും
@nidheekuwaitksd6075
@nidheekuwaitksd6075 6 жыл бұрын
Good comments bro
@harichandanam1660
@harichandanam1660 6 жыл бұрын
നമ്മുടെ മണിച്ചേട്ടൻ ഇന്ന് മണി ദാസായി നമ്മുടെ മുന്നിൽ നാളെ മെറ്റൊരാളായി വരും നമ്മെ ചുരിപ്പിക്കാനും കരയിപ്പിക്കാനും.. ഇന്നും മണിച്ചേട്ടൻ നമ്മുടെ മനസ്സിൽ ജീവനോടെ ഉണ്ട്..
@Chineshkk
@Chineshkk 6 жыл бұрын
മണിദാസ് പയോളി പൊളിച്ചു.സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടട്ടെ....ചാള മേരി നന്നായി പിന്നെ നമ്മളെ മിഥുൻ ചേട്ടൻ മുത്താണ്😍😍😎😎😎✌✌✌✌✌❤❤💝💝😘😘😘😘
@salahudheenmanjana4052
@salahudheenmanjana4052 6 жыл бұрын
Midhun chettan fans dubai🌹🌹🌹🌹
@raihanbava2771
@raihanbava2771 6 жыл бұрын
ഉത്സവം കാണുന്നതിനേകാൾ ഉത്സാഹം ഇതിലേ കമൻറുകൾ വായിക്കാനാണ് എന്ത് തിരക്ക് പിടിച്ച ജോലിയാണങ്കിലും ഒരു നോക്ക് കാണാതെ നിക്കാൻ വെയ്യ മിഥുനേട്ടാ ആ ചിരിയും മറ്റുളളവരോടുളള പെരുമാറ്റവും നിങ്ങളെ കണ്ട് പഠിക്കണം
@sunithaaji1604
@sunithaaji1604 6 жыл бұрын
Raihan Bava ആണോ ഞാൻ വിചാരിച്ചു ഈ അസുഖം എനിക്കു മാത്രം ഉള്ളു എന്ന് അപ്പൊ ഒരു കൂട്ട് ഉണ്ടല്ലോ !!"!!
@raihanbava2771
@raihanbava2771 6 жыл бұрын
Sunitha Aji 😘👍
@iblees5594
@iblees5594 6 жыл бұрын
njanum eee sukkedinu adimayaanu 😊comedy ulsavam isthammm
@ramshidambu2353
@ramshidambu2353 6 жыл бұрын
എന്റെ പ്രിയ സുഹൃത്തു മണിദാസ് പയ്യോളി. പറയാൻ വാക്കുകൾ ഇല്ല നമിച്ചു. മണിച്ചേട്ടനെ വീണ്ടും ഓർമിപ്പിച്ചതിനു നന്ദി ഒരായിരം നന്ദി. 😍😍😍😍👌👍🤟♥️♥️♥️
@usmanrasheed9340
@usmanrasheed9340 6 жыл бұрын
കോമഡി ഉത്സവം 😘പ്രോഗ്രാം കാണുവാൻ എന്ത് റിസ്കും ഞാൻ എടുക്കും .പക്ഷെ കമന്റ് വായിക്കാതെ പോയാൽ ഉറക്കം വരില്ല ..ബുഹആആ 😍😍👍🏻👍🏻👍🏻
@shajis4068
@shajis4068 6 жыл бұрын
സുജാത ചേച്ചിയുടെ നിഷ്കളങ്കമായ പെർഫോമൻസ് ആണ് ഇന്നത്തെ ചിരി ...!!! സുജാത ചേച്ചി കലക്കി ,തിമിർത്തു ,പൊളിച്ചു 😂😂😂
@shameem.vkomath7857
@shameem.vkomath7857 6 жыл бұрын
സമ്മാനം കൊടുക്കുമ്പോ ഒരു മൊമെന്റോ കൂടി കൊടുത്താൽ നന്നായിരിക്കും എന്നൊരു അഭിപ്രായം
@asimasim4467
@asimasim4467 6 жыл бұрын
മണിദാസ് താങ്കളാണ് നടൻ
@jishodaniel4035
@jishodaniel4035 6 жыл бұрын
മണി ദാസ് ഒന്നും..പറയാനില്ല.....hatsoff.. ദൈവം അനുഗ്രഹിക്കട്ടെ...
@shanoopp9636
@shanoopp9636 6 жыл бұрын
ഇത്രയും നല്ല ഒരു പ്രോഗ്രാമിന് dislike അടിക്കാൻ വരുന്നവർക്ക് എന്റെ വക ഒരു ലോഡ് പുച്ഛം സമ്മാനിക്കുന്നു. 😄😄😄😄😃
@sajimathai3520
@sajimathai3520 6 жыл бұрын
shanoop p avarkku ente vaka nadu viral namskaram 😁😁
@Siraramzan695
@Siraramzan695 6 жыл бұрын
shanoop p bro....KZbin use cheyyan ariyand ethrayo per kaanund....Ariyand kai thattipokunnathairikkum....Allel aaru ithin dislike adikkan
@varghesevarghese1503
@varghesevarghese1503 6 жыл бұрын
shanoop p athe ivanokke entha pinne like aakunne.
@varghesevarghese1503
@varghesevarghese1503 6 жыл бұрын
SIRA KANHANGAD angane aavatte
@sushithsugathan2966
@sushithsugathan2966 6 жыл бұрын
shanoop p valla Asianet kaarumaavumm
@ligithaligitha2344
@ligithaligitha2344 6 жыл бұрын
മിഥുൻചേട്ടാ നിങ്ങളെ കാണാനും നിങ്ങളുടെ അവതരണം കാണാനും എന്തു മനോഹരം.
@tmsujithk3
@tmsujithk3 6 жыл бұрын
കാണുന്നതിന് മുൻപ് ലൈക്കിയവർ ഇവിടെ ലൈക്കിക്കെ ..കാണട്ടെ 😂
@mohdnissam72
@mohdnissam72 6 жыл бұрын
Manidas super.you have a bright future bro.keep it up
@salmanmtqatar1705
@salmanmtqatar1705 6 жыл бұрын
ഒരു അവതാരകൻ എന്ന നിലയിൽ മിഥുൻ താങ്കൾ 100 % വിജയിച്ചു ഒരു പാട് ആളുകൾ വെത്യസ്ത പരിപാടികൾ അവതരിപ്പിക്കുന്നുണ്ട് പല ചാനലുകളിൽ പക്ഷെ അവരെ ഇഷ്ടപ്പെടുന്നവരും ഇഷ്ട്ടപെടാത്തവരും ഉണ്ട് എങ്കിൽ ഏതൊരാളും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന ഒരു അവതാരകൻ അത് ഒരു പക്ഷേ താങ്കൾ ആയിരിക്കും 2018 ലും ഈ കോമഡി ഉത്സവം അവതരിപ്പിക്കാൻ താങ്കൾക്ക് ആയുസ്സും ആരോഗ്യവും ദൈവം നൽകുമാറാകട്ടെ എന്ന് പ്രാർത്തിക്കുന്നു
@smartcare2709
@smartcare2709 6 жыл бұрын
മണിചേടനതൊഴുതപോൾകണണ്നിറഞുപോയി
@Akarsha888
@Akarsha888 6 жыл бұрын
കാണുന്നേനു മുന്നേ ഒരു താങ്ക്സ് ..കാത്തിരിക്കുവാരുന്നു...
@manuimmu3070
@manuimmu3070 6 жыл бұрын
Akarsha ആകർഷ .Thanks
@ottayan..
@ottayan.. 6 жыл бұрын
Enthinu?
@samaltc9953
@samaltc9953 6 жыл бұрын
അപ്പ്ലോഡ്ർ ചേട്ടൻ മുത്താണ്..... ആദ്യം കമന്റ് എന്നിട്ട് കാണാം.......... എത്രനേരായിന്നറയോ കാത്തു നിക്കാൻ തുടങ്ങിട്ട്..........കാണുന്നതിന് മുന്നേ കിടുവെന്ന് കമന്റ് ഇടാൻ പറ്റുന്ന ഏക പ്രോഗ്രാം.........
@shibusheela961
@shibusheela961 6 жыл бұрын
Samal T C സത്യം
@shawadcatzin4455
@shawadcatzin4455 6 жыл бұрын
Mani chettane figure cheydha aaal super.. Same mani chettane pole thanne
@bimalqtr4959
@bimalqtr4959 6 жыл бұрын
Chalamery is super.nadan pattu adipoli. Eallavarkum kulicku vendiyanu joli cheyunathu manichettan athu athmarthamayi cheyunu Mani chettane big salute 👏👏👏
@Poojabless
@Poojabless 6 жыл бұрын
Chala meri de smile in btw dubbing polichu. And dubbing um
@ziyajasir5043
@ziyajasir5043 6 жыл бұрын
ഇതുവരെ കണ്ടതിൽ വെച്ചു ഏറ്റവും നല്ല പ്രോഗ്രാം comedy utsavam . ഈ അഭിപ്രായം ഉള്ളവർ ലൈക്കിയെ....😉 Comedy utsavam കീ ജയ്..😝🤓🤓🤓🤓🤓
@aminashameer
@aminashameer 6 жыл бұрын
വർക്കലയ്ക്ക് വീണ്ടും ഒരു കലാകാരി... ചേച്ചി തകർത്ത്... അടിക്കാടാ പിള്ളേരെ ലൈക്ക്..
@akhilpn4370
@akhilpn4370 6 жыл бұрын
മണിദാസ് അസാധ്യ പ്രകടനം മണി ചേട്ടൻ ചെയ്തതിനേക്കാൾ 1പടി മുകളിൽ ചെയ്തതായി എനിക്ക് തോന്നി
@rmskv3349
@rmskv3349 6 жыл бұрын
മിഥുൻ ചേട്ടാ നിങ്ങ നമ്മടെ മുത്താണ് .ഇത് പോലെ പോസിറ്റീവ് കമന്റ് കിട്ടിയ ഒരു അവതാരകൻ മലയാളയത്തിൽ ഉണ്ടായിട്ടില്ല നിങ്ങൾക്കും കുടുംബത്തിനും എല്ലാ ഐശ്വര്യവും നേരുന്നു .
@sreenathvpc6573
@sreenathvpc6573 6 жыл бұрын
കോമഡി ഉത്സവം വ്യൂവേഴ്സ്നെ ഹാപ്പി ന്യൂ ഇയർ 😍
@rafeekharafeekha6292
@rafeekharafeekha6292 6 жыл бұрын
same to you
@asimasim4467
@asimasim4467 6 жыл бұрын
നന്ദി.. തിരിച്ചും
@arunpaithakkan8679
@arunpaithakkan8679 6 жыл бұрын
Manichetan marichitylla orikkalum... Hearts off u manidas chettaaaa. Love u
@bijusisupalan1921
@bijusisupalan1921 6 жыл бұрын
22 മാസങ്ങൾ കഴിഞ്ഞു, കറുത്ത മുത്തിനെ ഇല്ലാതാക്കിയിട്ട്. ആരാണ്? എങ്ങനെയാണ്? എന്തിനാണ്? ഇതിനെല്ലാം ഉത്തരം കിട്ടണ്ടേ? അധികാരികളുടെ കണ്ണു തുറപ്പിക്കാൻ നമുക്ക് കൈകോർക്കാം
@Rasique87
@Rasique87 6 жыл бұрын
മണി ദാസ് പൊളിച്ചു... ഒരു സംഭവം തന്നെ
@shyjasatheesh5264
@shyjasatheesh5264 6 жыл бұрын
പൊളിച്ചു.....അമ്മച്ചിമാര്‍ സൂപ്പര്‍.... ♥♥♥♥ മണിച്ചേട്ടന്‍ ഇഷ്ടം
@sanilpt3369
@sanilpt3369 6 жыл бұрын
Shyja Satheesh
@smartskb6065
@smartskb6065 6 жыл бұрын
മനസ്സറിഞ്ഞ് ചിരിക്കാനും മനസ്സ് നിറഞ്ഞ് ആഹ്ലാദിക്കാൻ പറ്റുന്ന ഏക പ്രോഗ്രാം 😘😘
@lukhmankp3336
@lukhmankp3336 6 жыл бұрын
പരിപാടി അവതരിപ്പിക്കുന്ന സമയം മിഥുൻ ചേട്ടന് ഇരിക്കാൻ സൈഡിൽ ഒരു സീറ്റിടണം..,
@tomychankalladayil9728
@tomychankalladayil9728 6 жыл бұрын
മണിദാസ് പയ്യോളി അസാധ്യ പെർഫോമൻസ്... 😘😘
@muhammadriyaspullithodika8770
@muhammadriyaspullithodika8770 6 жыл бұрын
ഇന്ന് കുറച്ച് ടൈം ഉറക്കം നഷ്ട്ടപെടുത്തിയതിൽ സങ്കടം ഇല്ല... കാരണം ചിരിച്ച ചിരിച്ച മനസ്സുനുള്ളിലെ സങ്കടം അങ്ങ് തീർന്നു
@mdpanicker1457
@mdpanicker1457 6 жыл бұрын
A wonderful episode of Flowers channel. This is the best best best of all episodes. The participants were so talented that in performing their part. Age no bar. I have to praise the artists performed in the role of Jayabharti, Prem Nazir and our beloved Kalabhavan Mani. Flowers channel has actively involved in bringing out the talents of artists, which, otherwise would not have been shown in the mass media. Thanks for flowers channel, the judges, the commentators and the artists performed.
@dhanyaraghavan2383
@dhanyaraghavan2383 6 жыл бұрын
m d Panicker 9
@jishnukrishna3916
@jishnukrishna3916 6 жыл бұрын
Flowers tv ചാനൽ വേറെ ലെവലാണ് അറിയപ്പെടാത്ത ഒരുപാട് കലാകാരന്മാരുണ്ട് അവരെയെല്ലാം കൊണ്ടുവരുന്ന ഈ പരിപാടി എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു... ഞാൻ ടീവിയിൽ കാണാൻ കഴിയാത്ത ദിവസം യൂട്യൂബിൽ കാണും ഇത് miss ചെയ്യാൻ കഴിയുന്നില്ല . ഒരുപാട് ഇഷ്ട്ടമുള്ള show . മിഥുൻ ചേട്ടനും ടിനി ചേട്ടനും ബിജുക്കുട്ടൻ ചേട്ടനും എല്ലാവരും കലക്കി
@santhusanthu8246
@santhusanthu8246 6 жыл бұрын
മണിച്ചേട്ട...ഇതൊക്കെ അവിടിരുന്നു കാണുന്നുണ്ടല്ലോ ല്ലേ..
@jyothishv8836
@jyothishv8836 6 жыл бұрын
ചാള മേരി പൊളിച്ചു..
@akhilmon8590
@akhilmon8590 6 жыл бұрын
മുഴുവൻ കണ്ടിട്ട് കമ്മന്റ് ഇട്ടാൽ എല്ലാം ഒരുമിച്ച് ഇടാരുന്നു..അത് സാധിക്കുന്നില്ല..ഒരോന്ന് കാണുബോ കമ്മന്റ് ഇടാതെ പോവാൻ പറ്റുന്നില്ല. ..അതിനിടയ്ക്ക് കമ്മന്റും വായിക്കണം..നാടാൻ പാട്ടും കലക്കി.
@abhilashkarunagappally386
@abhilashkarunagappally386 6 жыл бұрын
സുജാത ചേച്ചി ഒരു രക്ഷയും ഇല്ല പൊളിച്ചു 😍😍😍😍😂😂😂😂😂😂😂😂😂😂😂😁😁😁😁
@nimisharanjith2421
@nimisharanjith2421 6 жыл бұрын
കോമഡി ഉത്സവം അടിപൊളിയാണ് 😍😍
@suseelasebastian7624
@suseelasebastian7624 6 жыл бұрын
ചാളമേരി കലക്കി ഹ ഹ,
@mansoorkallumpurammansoor7497
@mansoorkallumpurammansoor7497 6 жыл бұрын
മണി ദാസേട്ടാ സ്വന്ധം നാട്ടുകാരൻ ആയിട്ട് പറയല്ല മണിചേട്ടന് ഇപ്പോ ഉണ്ടെങ്കിൽ തീർച്ച വാരി പുണർന്നേനെ അത്രക്ക് കൊണ്ടു പോയി ആയത്തിലേക് 😘😘😰
@kl1824
@kl1824 6 жыл бұрын
true
@ramshikp4576
@ramshikp4576 6 жыл бұрын
Love you all...😍 midun chettaaa you’re sambavaaatta..!
@sanoofsanoo8258
@sanoofsanoo8258 6 жыл бұрын
Nagaa Saudi Arabian fans da
@subi1268
@subi1268 6 жыл бұрын
Manidas payyoli salute you. Manichettante performance kanda pole thane thonunu
@badushakarinkallathani4409
@badushakarinkallathani4409 6 жыл бұрын
ബാദുഷന്റെ പെർഫോമൻസ് സൂപ്പറായി. 😂😂 കാരണം എന്റെ പേരിട്ടത് കൊണ്ടാവാം.
@shemeerkhan9658
@shemeerkhan9658 6 жыл бұрын
നമുക്ക് ഇടയിൽ ഇഽതയും ഇനിയും കലാ കാരന്മാർ ഉണ്ടെന്ന് സമൂഹത്തെ അറിയിച്ച പരിപാടി......ബിഗ് സല്യൂട്ട്.....all group
@sumeshbprm
@sumeshbprm 6 жыл бұрын
Midhun chettaa...super
@fasal.thadikkaran1302
@fasal.thadikkaran1302 6 жыл бұрын
കോമഡി ഉത്സവം കണ്ടിട്ട് മിമിക്രി പഠിക്കാൻ ശ്രമിച്ചവർ ആരെക്കെ. ലൈക്‌ അടിച്ചേ
@justinjose8896
@justinjose8896 6 жыл бұрын
മണിച്ചേട്ടനയി വന്ന മണിദാസ് കലക്കി.. അനുഗ്രഹീത കലാകാരൻ മണിച്ചേട്ടനോളം വളരട്ടേ ഈ കലാകാരൻ... മലയാള സിനിമയിലെ ഒഴിച്ചുകൂടാനാകാത്തെ ഒരു സാനിധ്യം ആകട്ടെ
@damasgold1223
@damasgold1223 6 жыл бұрын
മണിദാസ് ഞെട്ടിച്ചു . ഗംഭീരം 😍 മണിചേട്ടൻ ആയിട്ട് ജീവിക്കുകയായിരുന്നു മണിചേട്ടനെ ഓർക്കാത്ത ഒരു എപ്പിസോഡും കോമഡി ഉത്സവത്തിൽ ഉണ്ടാകാറില്ല 😘കോമഡി ഉത്സവം അടിപൊളിയാണ് 😍😍ചാളമേരി കലക്കി
@HazeeBee
@HazeeBee 6 жыл бұрын
Comedy Utsavam konde keralathile kallanmaarude shallyam kuranju, kaaranam ZK Teco yude gift...
@hanansvlogs9792
@hanansvlogs9792 6 жыл бұрын
Today program pwolichu..... Especially Mani das
@riyaspangoderiyasfantasiya8831
@riyaspangoderiyasfantasiya8831 6 жыл бұрын
ഇത്രയും സാധാരണക്കാരായ കലാകാരൻ മാരെ ദിവസവും കൊണ്ട് വന്ന് ഇത്രയും വലിയൊരു പ്രോഗ്രാം ഇന്ന് വരെ ഒരു ചാനലും നടത്തിയിട്ടില്ല.ആക്രഡിറ്റ് ഫ്ലവേഴ്സ്ചാനലിന് മാത്രം.അഭിനന്തനങ്ങൾ💐💐💐 പ്രവാസി കൂട്ടായ്മ ദമ്മാംKsa
@sijusimon2138
@sijusimon2138 6 жыл бұрын
Spot dubbing powlichu....aa kalakaranu Bijukuttan aa spotil thanne kodutha apreciation athilere powlichu👏👏👏👏👏👏👏
@dipumon.k.s4964
@dipumon.k.s4964 6 жыл бұрын
മേരിച്ചേച്ചീടെ കൊച്ചിന്‍ spot dubbing കലക്കീ
@MidhunAmarjyothi
@MidhunAmarjyothi 6 жыл бұрын
Mani dhas super performance 👌👌
@fahadmt6611
@fahadmt6611 6 жыл бұрын
കുറച്ചു വൈകി പോയി.... ഞാൻ... ഉറങ്ങാൻ നേരം ചുമ്മാ നോക്കി വന്നിട്ട് ഉണ്ട് കണ്ട് ഫുൾ കിടുക്കി.... രണ്ടു അമ്മമാരും സൂപ്പർ 😍 മിഥുൻ 😍പക്രു ചേട്ടന്റെ വാക്കുകൾ 😍ടിനി ബിജു 😍
@mansoorkottakkal1468
@mansoorkottakkal1468 6 жыл бұрын
സാദാരണക്കാരെയും പണക്കാരെയും ഒരു പോലെ കാണുന്ന ആദരിക്കുന്ന പ്രോഗ്രാം
@rafikaithodu498
@rafikaithodu498 6 жыл бұрын
Midhun chetta ningga powliyanu ketto
@anithavv9003
@anithavv9003 6 жыл бұрын
മണിദാസ്.. Super . കണ്ണ് നിറഞ്ഞു പോയി കണ്ടപ്പോൾ. അവരുട ഒക്കെ പെര്ഫോമെൻസ് കാണാൻ കഴിഞ്ഞത്. നമ്മുടേ ഭാഗ്യം.. ഓരോ എപ്പിസോഡും മിമിക്രി കോമ്പറ്റിഷൻ കാണാൻ അല്ല. എന്താണ് ഇന്നത്തെ സ്പെഷ്യൽ പെർഫോമൻസ് എന്ന് കാണാൻ ആണ് ആകാംഷ.. സൂപ്പർ സൂപ്പർ... സൂപ്പർ...
@krishnakumarrsasthamcotta6662
@krishnakumarrsasthamcotta6662 6 жыл бұрын
മണിചേട്ടനായ മണിദാസേട്ടാ...നന്ദി & അഭിനന്ദനങ്ങൾ എല്ലാം & എല്ലാവരും സൂപ്പർ... Flowers tv ക്കും കോമഡി ഉത്സവത്തിന്റെ ഡയറക്ടറുൾപ്പെടെ മുന്നിലും പിന്നിലും പ്രവർത്തിക്കുന്ന എല്ലാ ടീമിനും(പ്രതൃകിച്ച് മിഥുൻ ചേട്ടനും,ടിനി ചേട്ടനും,ബിജു കുട്ടൻ ചേട്ടനും,അജിചേട്ടനും) എന്റെ ഹൃദയം നിറഞ്ഞ നവവത്സരാശംസകൾ ഓർക്കസ്ട്രക്കാരെക്കൂടെ കാണിച്ചുകൂടെ ?
@SudheerKumar-eb3sj
@SudheerKumar-eb3sj 6 жыл бұрын
manichetta we all miss u lots
@yourgallery3101
@yourgallery3101 6 жыл бұрын
മണിദാസ് .... ഒരു അഭിനയ പ്രതിഭ...'
@dulqergaffar2227
@dulqergaffar2227 6 жыл бұрын
മണി ദാസിന്റ്റ് പെര്ഫോമസ് കണ്ട് എത്ര പേര് കണ്ടു ആകാശത്തിലെ പറവകൾ 😘😘😘
@jijilijo7787
@jijilijo7787 6 жыл бұрын
Manidas nannayi....chechymarum adipoli....
@chinju523
@chinju523 6 жыл бұрын
അമ്പലങ്ങളിലെ ഉത്സവം മിസ്സായാൽ എന്താ പ്രവാസികൾക്ക് കോമഡി എന്ന അമ്പലത്തിലെ "ഉത്സവം" ഇണ്ടല്ലോ …… 😛😛😜 😘😘😘 മിഥുൻ ചേട്ടാ ഇഷ്ട്ടം
@vinithamohan6866
@vinithamohan6866 6 жыл бұрын
manichettaa. miss you kalakki. thimrthu. polichu
@Suryaalthaf
@Suryaalthaf 6 жыл бұрын
എന്നും പുതുമകൾ മാത്രം നിറഞ്ഞു നിൽക്കുന്ന കോമഡി ഉത്സവം.... മണി ദാസ് ഏട്ടാ... നിങ്ങൾ കരയിച്ചു... കിടിലൻ പ്രകടനം.. 👌👌😪പിന്നെ നമ്മുടെ മുത്ത്‌ മിഥുൻ ചേട്ടൻ... ജഡ്ജസ്... എല്ലാരും കലക്കി... 😍😀😁
@faizytrack2960
@faizytrack2960 6 жыл бұрын
മണിച്ചേട്ടന്റെ പ്രോഗ്രാം ചെയ്‌തെ മണിദാസിന് ഒരായിരം അഭിവതിo ഒരു പാട് ഇഷ്ട്ടായി ഇത്രയൊക്കെ കഠിന അധോനാം പൊളിച്ചു i love u..........
@Bhadra-pj3dy
@Bhadra-pj3dy 6 жыл бұрын
manidas pwolichu
@ayyoobp8448
@ayyoobp8448 6 жыл бұрын
Manidaas kidukki
@sajayvlogz7396
@sajayvlogz7396 6 жыл бұрын
Spot dubbing hooo suuuper Pinne ബിജുക്കുട്ടൻ enjoy ചെയ്താണ് ഓരോ artistinteyum പ്രകടനങ്ങൾ kaanunnath
@sonusoman6215
@sonusoman6215 6 жыл бұрын
ജയേഷേ.. പൊളിച്ചു.. സഹപാഠി ആയിരുന്നതിൽ അഭിമാനിക്കുന്നു..
@abelisac4971
@abelisac4971 6 жыл бұрын
Manidass...superb
@shawadcatzin4455
@shawadcatzin4455 6 жыл бұрын
Yenne karypicha rangam... Mani chettan superb
@ratheesanful
@ratheesanful 6 жыл бұрын
മണി ദാസ് പയ്യോളിക്ക്‌ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു .. കലാഭവൻ മണിയുടെ മരണം ശരിക്കും വേദനിച്ചു .ഇപ്പോഴും മനസ്സിൽ
@fasilurahman428
@fasilurahman428 6 жыл бұрын
മണിച്ചേട്ടന്റെ ഓരോ ഓർമകളും കഴിവുകളും എല്ലാം എപ്പിസോഡിലും എല്ലാവരും ഓർക്കുന്നതെ മനസ്സിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ....
@ratheeshkumar3736
@ratheeshkumar3736 6 жыл бұрын
അടിപൊളി...mithun & team...all the best for 100th episode
Comedy Utsavam│Flowers│Ep# 133
44:17
Flowers Comedy
Рет қаралды 689 М.
Comedy Utsavam │Flowers│Ep# 93
49:12
Flowers Comedy
Рет қаралды 955 М.
Каха и суп
00:39
К-Media
Рет қаралды 3,7 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 65 МЛН
Comedy Utsavam│Flowers│Ep# 120
43:03
Flowers Comedy
Рет қаралды 888 М.
Comedy Utsavam │Flowers│Ep# 88
54:39
Flowers Comedy
Рет қаралды 934 М.
Komady Circus I Dain & Sruthi - Skit I Mazhavil Manorama
14:05
Mazhavil Manorama
Рет қаралды 3,1 МЛН
Komady Circus I Navas & Vinni - Cinema Spoof Skit I Mazhavil Manorama
15:10
Mazhavil Manorama
Рет қаралды 2,2 МЛН
Comedy Utsavam │Flowers│Ep# 87
53:42
Flowers Comedy
Рет қаралды 801 М.
Comedy Utsavam │Flowers│Ep# 18
46:12
Flowers Comedy
Рет қаралды 803 М.
Зарядил патрон гвоздями как в фильме «БРАТ»
1:00
Оружейный Барон - Top Hunter -
Рет қаралды 6 МЛН
Такие сладости мама точно разрешит
0:22
Даша Боровик
Рет қаралды 4,7 МЛН
САМЫЙ ЖАРКИЙ ШТАТ (@therealoscarmendez - TT)
0:23
В ТРЕНДЕ
Рет қаралды 15 МЛН
And how are they not embarrassed?
0:19
Rinuella
Рет қаралды 25 МЛН
Ужасное свидание🤯 #стальноймужик #жиза #еда
0:50
SteelMan XXL | Стальной мужик
Рет қаралды 2,9 МЛН