STOP THESE PRANKS NOW ! Privacy violation | Get Roast with gaya3 | malayalam

  Рет қаралды 139,844

Get Roast with Gaya3

Get Roast with Gaya3

Күн бұрын

Пікірлер: 1 300
@meghakunjunni2839
@meghakunjunni2839 4 жыл бұрын
Target achieve ചെയ്യാൻ വേണ്ടി കഷ്ടപെടുമ്പോഴാ ഇങ്ങനെയൊക്കെ ഓരോന്ന്.. 😔 കൂടാതെ TL ന്റെ വക ചീത്തവിളിയും high pressure. Thank you ചേച്ചി 👍
@amalavijayan1602
@amalavijayan1602 4 жыл бұрын
Same....evda wrk cheyunne???
@Lifelong-student3
@Lifelong-student3 4 жыл бұрын
👍👍
@coolguru_moviereview
@coolguru_moviereview 4 жыл бұрын
@@amalavijayan1602 സഹോദരി സ്ത്രീ വിരുദ്ധ മലയാള സിനിമകൾ എന്ന വിഷയത്തിൽ എന്റെ ചാനലിലെ വീഡിയോ ഒന്ന് കാണുമോ
@meghakunjunni2839
@meghakunjunni2839 4 жыл бұрын
@@amalavijayan1602 ഞാൻ popular vehicles and services.. And u?
@amalavijayan1602
@amalavijayan1602 4 жыл бұрын
@@meghakunjunni2839 HDB financial services
@lavender2427
@lavender2427 4 жыл бұрын
I read it from somewhere : "Pain is fun when it's not yours " I think this is true in this situation.
@timespenter4669
@timespenter4669 4 жыл бұрын
Aarantammak pranthayal Kanan nalla chelanu
@lavender2427
@lavender2427 4 жыл бұрын
@@timespenter4669 true👍
@riyariya0239
@riyariya0239 4 жыл бұрын
True❗
@Shuhaib_see
@Shuhaib_see 4 жыл бұрын
Yup,yup,yup it's true
@lavender2427
@lavender2427 4 жыл бұрын
@@Shuhaib_see 👍
@HANANPGD
@HANANPGD 4 жыл бұрын
ഇത്തരം Callsinte Audio ഞാനും കേട്ടിരുന്നു. ഒന്ന് ചിരിച്ച് തള്ളി.... പക്ഷെ,അതിൽ Call ചെയ്യപ്പെട്ട ജോലിക്കാരിയുടെ മാനസികാവസ്ഥ ഇപ്പോഴാണ് മനസ്സിലാക്കിയത് 👍👍👍
@MadaraUchiha-ze3rm
@MadaraUchiha-ze3rm 4 жыл бұрын
Avark time nu aanu cash... It doesn't matter what they hear... So I guess it's funny even if you are the one in customer care
@fathima___6913
@fathima___6913 4 жыл бұрын
ഞാൻ ഈ video നോക്കുമ്പോ സമയം 1 :30.... ഒറക്കം വന്നില്ല.... അപ്പോഴാണ് കൊറേ കാലമായി തിരിഞ്ഞു പോവാത് troll എന്നാ സാമ്രാജ്യത്തിലേക്ക് ഒന്നുകൂടി എത്തി നോക്കിയത്... ഇന്ന് jishnu trolls എന്നാ ഒരു ട്രോള്ളൻ ഈ വിഷയത്തിന്റെ troll ഇട്ടിരുന്നു.... നല്ലമ്പോലെ frustration കേറി.... അന്യന്റെ നിസ്സഹായ അവസ്ഥയെ ചൂഷണം ചെയ്യുന്ന മലയാളിയും athine പൊക്കി പിടിച്ച ട്രോളന്മാരും... Comment ഇട്ടു atleast പ്രതികരിക്കണം എന്നെങ്കിലും തോന്നി... അപ്പഴാണ് ഓർത്തത് കഴിഞ്ഞ പ്രാവശ്യം എന്തോ ഒരു വിഷയത്തിൽ ഇതുപോലെ പ്രതികരിച്ചതിന്നാണ് ആ മഹാൻ എന്നെ ബ്ലോക്കിയത് എന്ന്... അങ്ങനെ അതിന്റെ comment ബോക്സിൽ ഓരോ കമന്റും വായിക്കാൻ തുടങ്ങി.... ഒരൊ comment വായിക്കുമ്പോഴും മനസ്സിൽ ഒരു ചോദ്യമാണ് "ഇവർക്കൊക്കെ ഇത് എങ്ങനെയാണ് ആസ്വദിക്കാൻ കഴിയുന്നത്?" അവിടെ കണ്ട ഓരോ കംമെന്റിന്റെയും ഉടമകളെ പല youtube comment boxilum കണ്ടിട്ടുണ്ട്.... അങ്ങനെ aa video നോക്കി കസീഞ്ഞാണ് ഇതിനെതിരെ പ്രതികരിച്ചു ഗായത്രി ചേച്ചി രംഗത്ത്... Sandhoshathoode video മൊത്തം കണ്ടു കമെന്റുകൾ വായിക്കാൻ തുടങ്ങി.... സങ്കടകരം എന്ന് പറയട്ടെ... ആ ട്രോളിനെ പ്രശംസിച്ചവരും ആ call ചെയ്തവനെ മാസ്സ് ആക്കിയവനും നിമിഷ നേരം കൊണ്ട് കാലുമാരി ഈ videokk positive കമന്റും 'എങ്ങനെയാണ് ഇവർക്കൊക്കെ ഇതിന്ന് സാധിക്കുക എന്നാ ചോദ്യവും ' എന്ന് നിർത്തും നിങ്ങൾ ee like ഇന് വേണ്ടിയുള്ള ആർത്തിയിൽ ചിന്തിക്കാതെ ഇടുന്ന ഓരോ കമന്റും?... നിങ്ങൾക്കാത്തൊക്കെ happiness ആയിരിക്കാം... പക്ഷെ വായിക്കുന്ന ഞങ്ങൾക്ക് അത് അങ്ങനെയല്ല...
@Arunjiyes
@Arunjiyes 4 жыл бұрын
@@MadaraUchiha-ze3rm time kooduthal eduthal avark vazhak kekkendi varum.. ethrayum vegam call cheytha kaaryathinu help cheyth call cut cheyyuka aanu avaril ninnum customer care leader teams aagrahikunnath
@HANANPGD
@HANANPGD 4 жыл бұрын
@@fathima___6913 തിരിച്ചറിവ്
@fathima___6913
@fathima___6913 4 жыл бұрын
@@HANANPGD ❤️💯✔️
@jinujohnsonvattathundiyil5882
@jinujohnsonvattathundiyil5882 4 жыл бұрын
പണ്ട് ഒരു Audio കേട്ടത് ഓർക്കുന്നു ഒരു പുള്ളി മാര്യേജ് ബ്യൂറോയിൽ വിളിച്ച് കല്യാണം ആലോചിക്കാൻ പറയുന്നു റെഡിയാക്കാം എന്ന് പറയുമ്പോൾ പുള്ളി പറയുന്നു ഭാര്യയോട് അലോചിക്കണംന്ന് എന്നിട്ട് കക്കക്കക്കാ ന്ന് ചിരി പക്ഷെ ആ കോൾ അറ്റന്റ് ചെയ്ത ലേഡി വളരെ ബോൾഡായി പറഞ്ഞു ആദ്യം ഭാര്യയുടെ ഡീറ്റയിൽസ് താ അവർ ടെ കാര്യം OK ആക്കീട്ട് ചേട്ടന്റെ കാര്യം നോക്കാന്ന്😁😁😁😁 പ്രാങ്കൻ പിന്നെ തേഞ്ഞ് കരഞ്ഞ്ഞു ഞാനങ്ങനൊന്നും ഉദ്ദേശിചല്ല എന്ന് പറഞ്ഞ് കട്ട് ചെയ്തു മുങ്ങി
@sharletmariafrancis5420
@sharletmariafrancis5420 4 жыл бұрын
🤭🤭
@arpithasachindran4360
@arpithasachindran4360 4 жыл бұрын
ഞാൻ മാത്രമാണോ പ്രാങ്ക് വീഡിയോസ് കാണുമ്പോൾ irritation തോന്നി സ്കിപ് ചെയുന്നത് നല്ല ടോപ്പിക്ക് ഗായു 😍
@infokites3994
@infokites3994 4 жыл бұрын
പ്രാങ്ക് ആണെന്ന് മനസ്സിലായാൽ ഞാൻ തുറന്ന് നോക്കാറ് പോലുമില്ല
@junaidhjunu2984
@junaidhjunu2984 4 жыл бұрын
ഞാൻ കസ്റ്റമർ കെയർ ൽ വർക്ക്‌ ചെയ്തത് ആണ് , വെറുതെ വലിയ സംഭവം ആണെന്ന് തെളിയിക്കാൻ വേണ്ടി കുറെ പേര് വിളിക്കുന്നുണ്ട്. രാത്രി വർക്ക്‌ ചെയ്യുന്ന ആളുകളുടെ call duration 1 മണിക്കൂർ വരെ ആകാറുണ്ട്. അനാവശ്യമായി എന്ധോക്കെ യോ പറഞ്ഞു കൊണ്ടിരിക്കും, അവർക്ക് പ്രത്യേകിച്ച് ഒരു പ്രശ്നവും ഉണ്ടായിരിക്കില്ല. ഈ വീഡിയോ കാണുമ്പോൾ നിലവിൽ call centre കളിൽ വർക്ക്‌ ചെയ്യുന്നവർക്ക് ഒരാശ്വാസം ആണ് 😊
@Lifelong-student3
@Lifelong-student3 4 жыл бұрын
👍👍
@gaya3
@gaya3 4 жыл бұрын
I too worked once ! So i know
@saranyaa1907
@saranyaa1907 4 жыл бұрын
Exactly! Ithrayum problems avar face cheyyunnu nn ullath ee job chythittillathavarkk ariyan oru vazhiyum illaayirunnu..ithrayum nalum ivarude prblms address cheyyappedathe pokuvaayirunnu😐 Avideyaanu Gayathri vere level aavunnath🤩❤️
@junaidhjunu2984
@junaidhjunu2984 4 жыл бұрын
@@gaya3 💗💗
@junaidhjunu2984
@junaidhjunu2984 4 жыл бұрын
@@saranyaa1907 👍
@castrof4945
@castrof4945 4 жыл бұрын
ജോലി ഇല്ലാതെ വിഷമിച് ഇരിക്കുന്ന എന്നെ കൂട്ടുകാർ തന്നെ ഫോൺ വിളിച് പറ്റിച്ചു ഒരു സ്ഥലത്ത് രാവിലെ മുതൽ ഉച്ച വരെ പിടിച്ചിരുത്തി...... പിന്നീട് അവർ വിളിച് ഒരുപാട് ചിരിച്ചു... അവരോടൊപ്പം ചിരിച്ചെങ്കിലും ഉള്ളിൽ കരഞ്ഞു പോയി.....
@mohdsufiyan5947
@mohdsufiyan5947 4 жыл бұрын
Ithil chirikkan entha ullath
@castrof4945
@castrof4945 4 жыл бұрын
@@mohdsufiyan5947 പണി തന്നിട്ട് പറ്റിച്ചല്ലോ എന്ന് പറഞ്ഞു ചിരിച്ചതാണ്
@neethumolneethu4990
@neethumolneethu4990 4 жыл бұрын
Avanmarude thanthaku vilichu onu potichitt aa frndship avasanipich pokanamayirunu... Nanamillathe pinale veendum nadakunu😡
@nishasathian4095
@nishasathian4095 3 жыл бұрын
Chumma karayipikathe😭🤧
@akhilkn8992
@akhilkn8992 4 жыл бұрын
എന്റെ ശ്രദ്ധ മുഴുവൻ ബാക്ഗ്രൗണ്ടിൽ ആയിരുന്നു...😅😅😅😅 മോൻ പോളിയാണ് 🥰🥰
@gaya3
@gaya3 4 жыл бұрын
Shedaa
@amreshkmp23
@amreshkmp23 4 жыл бұрын
🤔
@shehnanisar8414
@shehnanisar8414 4 жыл бұрын
Satyam
@AnjaliRenjith
@AnjaliRenjith 4 жыл бұрын
Njanum 😂
@coolguru_moviereview
@coolguru_moviereview 4 жыл бұрын
@@AnjaliRenjith സ്ത്രീ വിരുദ്ധ മലയാളം സിനിമകളെ കുറിച്ച് ഞാൻ ചെയ്ത വീഡിയോ ഒന്ന് കാണുമോ എന്റെ ചാനലിൽ
@dhilshavarikkodan4507
@dhilshavarikkodan4507 4 жыл бұрын
ചില യൂട്യൂബ് ചാനൽ കൈകാര്യം ചെയ്യുന്ന ചേട്ടന്മാർ ഭാര്യമാരെ prank ചെയ്യുന്ന വീഡിയോ കണ്ടിരുന്നു...വേറെ കാമുകി ഉണ്ടെന്ന് പറഞ്ഞും വേറെ കല്യാണം കഴിക്കാൻ പോവാണെന്നും ഒക്കെ പറഞ്ഞു.. എന്നിട്ട് ഭാര്യമാർ കരഞ്ഞാലേ അവർക്ക് സമാധാനം ആവുള്ളൂ... അതിനു വ്യൂസും കൂടും... അതൊക്കെ കാണുമ്പോൾ തന്നെ അയ്യേ... ഇതെന്താ ഇങ്ങനെ എന്നു തോന്നാറുണ്ട്... അവസാനം ആരെങ്കിലും ഒന്ന് പറഞ്ഞല്ലോ...Well said Gayathri chechiii❤️❤️❤️
@drisya5701
@drisya5701 4 жыл бұрын
സത്യം 🤮
@akhilkn8992
@akhilkn8992 4 жыл бұрын
യൂട്യൂബ് പ്രാങ്ക് കണ്ട് വെറുത്തവർ (പ്രതേകിച്ചു couple പ്രാങ്ക് ) 👇
@Sangeeth_G
@Sangeeth_G 4 жыл бұрын
A bunch of scripted videos. Veruppikkala
@tomjohnathan159
@tomjohnathan159 4 жыл бұрын
വെറുപ്പല്ല, അറപ്പാണ് ബ്രോ 🤗
@nithyavr7754
@nithyavr7754 4 жыл бұрын
Couple vlog kanatta njan is great
@ammu007
@ammu007 4 жыл бұрын
Ivarde okke veshamkettu kanan bakkiyullorkku valya thalparyam aanennano ivarude vicharam! Njan accidentally orennam eeyide kandu... Kure aalkkar cheer cheyanum undennu manasilayi. Kayyadikkan aalkkar ullathu kondayirikkum..alle
@midhunasuresh980
@midhunasuresh980 4 жыл бұрын
@@ammu007 കാണാൻ കൊറേ ആൾകാർ ഉണ്ട്‌ bro ..അതാണ് ഏറ്റവും സങ്കടകരം ........ഇതൊന്നും സ്ക്രിപ്റ്റഡ് ആണെന്ന് മനസിലാക്കാനുള്ള ബോധം പോലും അവർക്ക് ഇല്ലെന്നാണ് തോന്നുന്നത്
@vismayachandran3814
@vismayachandran3814 4 жыл бұрын
The most wanted topic🤪
@gaya3
@gaya3 4 жыл бұрын
😬
@anilbabu4499
@anilbabu4499 4 жыл бұрын
Yes
@fathima___6913
@fathima___6913 4 жыл бұрын
ഞാൻ ഈ video നോക്കുമ്പോ സമയം 1 :30.... ഒറക്കം വന്നില്ല.... അപ്പോഴാണ് കൊറേ കാലമായി തിരിഞ്ഞു പോവാത് troll എന്നാ സാമ്രാജ്യത്തിലേക്ക് ഒന്നുകൂടി എത്തി നോക്കിയത്... ഇന്ന് jishnu trolls എന്നാ ഒരു ട്രോള്ളൻ ഈ വിഷയത്തിന്റെ troll ഇട്ടിരുന്നു.... നല്ലമ്പോലെ frustration കേറി.... അന്യന്റെ നിസ്സഹായ അവസ്ഥയെ ചൂഷണം ചെയ്യുന്ന മലയാളിയും athine പൊക്കി പിടിച്ച ട്രോളന്മാരും... Comment ഇട്ടു atleast പ്രതികരിക്കണം എന്നെങ്കിലും തോന്നി... അപ്പഴാണ് ഓർത്തത് കഴിഞ്ഞ പ്രാവശ്യം എന്തോ ഒരു വിഷയത്തിൽ ഇതുപോലെ പ്രതികരിച്ചതിന്നാണ് ആ മഹാൻ എന്നെ ബ്ലോക്കിയത് എന്ന്... അങ്ങനെ അതിന്റെ comment ബോക്സിൽ ഓരോ കമന്റും വായിക്കാൻ തുടങ്ങി.... ഒരൊ comment വായിക്കുമ്പോഴും മനസ്സിൽ ഒരു ചോദ്യമാണ് "ഇവർക്കൊക്കെ ഇത് എങ്ങനെയാണ് ആസ്വദിക്കാൻ കഴിയുന്നത്?" അവിടെ കണ്ട ഓരോ കംമെന്റിന്റെയും ഉടമകളെ പല youtube comment boxilum കണ്ടിട്ടുണ്ട്.... അങ്ങനെ aa video നോക്കി കഴിഞ്ഞാണ് ഇതിനെതിരെ പ്രതികരിച്ചു ഗായത്രി ചേച്ചി രംഗത്ത്... Sandhoshathoode video മൊത്തം കണ്ടു കമെന്റുകൾ വായിക്കാൻ തുടങ്ങി.... സങ്കടകരം എന്ന് പറയട്ടെ... ഒരു 1 മണിക്കൂർ മുന്നേ ആ ട്രോളിനെ പ്രശംസിച്ചവരും ആ call ചെയ്തവനെ മാസ്സ് ആക്കിയവനും നിമിഷ നേരം കൊണ്ട് കാലുമാറി ഈ videokk positive കമന്റും 'എങ്ങനെയാണ് ഇവർക്കൊക്കെ ഇതിന്ന് സാധിക്കുക എന്നാ ചോദ്യവും ' എന്ന് നിർത്തും നിങ്ങൾ ee like ഇന് വേണ്ടിയുള്ള ആർത്തിയിൽ ചിന്തിക്കാതെ ഇടുന്ന ഓരോ കമന്റും?... നിങ്ങൾക്കാത്തൊക്കെ happiness ആയിരിക്കാം... പക്ഷെ വായിക്കുന്ന ഞങ്ങൾക്ക് അത് അങ്ങനെയല്ല...
@isbanajunaid2776
@isbanajunaid2776 4 жыл бұрын
Yes
@jincyjoy9587
@jincyjoy9587 4 жыл бұрын
Correct 😁
@ays9995
@ays9995 4 жыл бұрын
ബാക്കിയുള്ളവരെ കളിയാക്കി നമ്മൾ വലിയ സംഭവം ആകുന്ന ഭാവം 👎👎സിം ന്റെ പ്രോബ്ലം കാരണം അനുഭവിക്കുന്നത് കാൾ സെന്ററിൽ ഉള്ള പാവങ്ങൾ ആണ്
@zubair.makasaragod
@zubair.makasaragod 4 жыл бұрын
👍👍
@coolguru_moviereview
@coolguru_moviereview 4 жыл бұрын
@@zubair.makasaragod bro viral wedding photoshootsine kuttam parayunnavarkku Nalla chutta marupadi nalkunna video ente channel onnu nokuomo
@fathima___6913
@fathima___6913 4 жыл бұрын
ഞാൻ ഈ video നോക്കുമ്പോ സമയം 1 :30.... ഒറക്കം വന്നില്ല.... അപ്പോഴാണ് കൊറേ കാലമായി തിരിഞ്ഞു പോവാത് troll എന്നാ സാമ്രാജ്യത്തിലേക്ക് ഒന്നുകൂടി എത്തി നോക്കിയത്... ഇന്ന് jishnu trolls എന്നാ ഒരു ട്രോള്ളൻ ഈ വിഷയത്തിന്റെ troll ഇട്ടിരുന്നു.... നല്ലമ്പോലെ frustration കേറി.... അന്യന്റെ നിസ്സഹായ അവസ്ഥയെ ചൂഷണം ചെയ്യുന്ന മലയാളിയും athine പൊക്കി പിടിച്ച ട്രോളന്മാരും... Comment ഇട്ടു atleast പ്രതികരിക്കണം എന്നെങ്കിലും തോന്നി... അപ്പഴാണ് ഓർത്തത് കഴിഞ്ഞ പ്രാവശ്യം എന്തോ ഒരു വിഷയത്തിൽ ഇതുപോലെ പ്രതികരിച്ചതിന്നാണ് ആ മഹാൻ എന്നെ ബ്ലോക്കിയത് എന്ന്... അങ്ങനെ അതിന്റെ comment ബോക്സിൽ ഓരോ കമന്റും വായിക്കാൻ തുടങ്ങി.... ഒരൊ comment വായിക്കുമ്പോഴും മനസ്സിൽ ഒരു ചോദ്യമാണ് "ഇവർക്കൊക്കെ ഇത് എങ്ങനെയാണ് ആസ്വദിക്കാൻ കഴിയുന്നത്?" അവിടെ കണ്ട ഓരോ കംമെന്റിന്റെയും ഉടമകളെ പല youtube comment boxilum കണ്ടിട്ടുണ്ട്.... അങ്ങനെ aa video നോക്കി കഴിഞ്ഞാണ് ഇതിനെതിരെ പ്രതികരിച്ചു ഗായത്രി ചേച്ചി രംഗത്ത്... Sandhoshathoode video മൊത്തം കണ്ടു കമെന്റുകൾ വായിക്കാൻ തുടങ്ങി.... സങ്കടകരം എന്ന് പറയട്ടെ... ആ ട്രോളിനെ പ്രശംസിച്ചവരും ആ call ചെയ്തവനെ മാസ്സ് ആക്കിയവനും നിമിഷ നേരം കൊണ്ട് കാലുമാറി ഈ videokk positive കമന്റും 'എങ്ങനെയാണ് ഇവർക്കൊക്കെ ഇതിന്ന് സാധിക്കുക എന്നാ ചോദ്യവും ' എന്ന് നിർത്തും നിങ്ങൾ ee like ഇന് വേണ്ടിയുള്ള ആർത്തിയിൽ ചിന്തിക്കാതെ ഇടുന്ന ഓരോ കമന്റും?... നിങ്ങൾക്കാത്തൊക്കെ happiness ആയിരിക്കാം... പക്ഷെ വായിക്കുന്ന ഞങ്ങൾക്ക് അത് അങ്ങനെയല്ല...
@zubair.makasaragod
@zubair.makasaragod 4 жыл бұрын
@@fathima___6913 ഈ നട്ടപാതിരക്ക് ഇത്രെയും ടൈപ്പ് ചെയ്ത sis നിങ്ങൾ പറഞ്ഞ കാര്യം 100%ശെരിയാണ് 👍👍👍👍
@Lifelong-student3
@Lifelong-student3 4 жыл бұрын
@@fathima___6913 ചിലർക്ക് തിരിച്ചവറിവ്‌ കിട്ടാൻ വൈകുന്നു ചിലർ അഭിനയിക്കുന്നു...troll വീഡിയോയുടെ comment സെക്ഷനിൽ comment ഇട്ടവർക്ക് ഒരുപക്ഷെ ഈ video കണ്ടപ്പോൾ മാറ്റം തോന്നിയിരിക്കാം.അതൊരു തെറ്റൊന്നുമല്ല...നമ്മൾ വിചാരിച്ചിരുന്നത് തെറ്റാണെന്ന് തോന്നിയാൽ അതിനെ മാറ്റി പറയുന്നത് ആരോഗ്യമുള്ള ചിന്തയുടെ ലക്ഷണമാണ്...അവരെ മോശമായി കാണേണ്ട ആവിശ്യമില്ല...
@tharunzachariahjacob6981
@tharunzachariahjacob6981 4 жыл бұрын
To the People who work in call centers...Thank you for your service.
@joelthevarmadomphotography6409
@joelthevarmadomphotography6409 4 жыл бұрын
മല്ലു അനലിസ്റ്റ് ൻ്റെ പിറക്കാതെ പോയ പെങ്ങൾ.....😂😂. Gayathri Chechy❤️❤️❤️
@Lifelong-student3
@Lifelong-student3 4 жыл бұрын
😃😃
@Athira_2
@Athira_2 4 жыл бұрын
😂
@greeshmavikram9921
@greeshmavikram9921 4 жыл бұрын
👍😍
@ebyjoseph8291
@ebyjoseph8291 4 жыл бұрын
😄😄😄
@nidhinsathyan6904
@nidhinsathyan6904 4 жыл бұрын
Athukkumeley!!!!!!!!!!!!
@febamt8596
@febamt8596 4 жыл бұрын
കസ്റ്റമർ കെയർ ന്റെ ഓഡിയോ കേട്ടു ഞാനും ചിരിച്ചിട്ട് ഉണ്ട് ഒരു സമയത്തു... പക്ഷേ ചേച്ചി പറയുന്നത് കേട്ടപ്പോളാണ് അവരുടെ മാനസികാവസ്ഥയെ കുറിച്ച് ചിന്തിച്ചത്... ഒരിക്കലും ഇനി അതുപോലെ ഉള്ള ഓഡിയോസ് നെ സപ്പോർട്ട് ചെയ്യില്ല... ഇന്നത്തെ ബാക്ഗ്രൗണ്ടും കൊള്ളാം.... ബാക്ക്ഗ്രൗണ്ട് ഡാൻസും കൊള്ളാം 😆😆😆😆😆
@athiraathi4424
@athiraathi4424 4 жыл бұрын
ഇന്നത്തെ വീഡിയോ ഫുൾ ഒരു change ഉണ്ടല്ലോ😍😍😍 കാണാനും കേക്കാനും ഒരു ഒരു സുഖമുണ്ട്...nice backgrnd❤️❤️❤️
@SFvlogsShameerali
@SFvlogsShameerali 4 жыл бұрын
24 മണിക്കൂറും അന്യന്റെ കാര്യം നോക്കി ഇരിക്കുന്ന മലയാളിയോട് പ്രൈവസിയെപറ്റിയൊക്കെ പറയുന്നത് ഇച്ചിരി കൂടുതലല്ലേ
@Poojapanicker-lg3qi
@Poojapanicker-lg3qi 4 жыл бұрын
Great example are those day in my life videos of youtubers. Subscribers are only interested in seeing their personal life rather than useful contents
@coolguru_moviereview
@coolguru_moviereview 4 жыл бұрын
@@aquamahn15 could u plz watch the video about anti feminine movies in Malayalam in my channel
@leo-xt9ud
@leo-xt9ud 4 жыл бұрын
Kazhinja pralayangalonnum marakkanda. Vellathil mungathirikunathinidayil arum privacy anweshikkuna kandilla. Matullavare kurichu chinthikkuna orupadu privacy vendatha kure peranu annu rakshikkan vannathu. So sayippinte privacy word kekkumbale malayalikale mothom angu adachu akshepikkathe.
@coolguru_moviereview
@coolguru_moviereview 4 жыл бұрын
@@aquamahn15 my pleasure 😍😍
@shahinafahad787
@shahinafahad787 4 жыл бұрын
100% true. When I heard that second audio i felt bad for that customer care girl,he could have simply asked the procedure to stop those calls without being rude. I like your videos very much ,they are different from other vlogs ,keep the good work!!👍👍
@gaya3
@gaya3 4 жыл бұрын
❤️❤️
@shahinafahad787
@shahinafahad787 4 жыл бұрын
@@gaya3 thanks☺️☺️☺️
@j.j3326
@j.j3326 4 жыл бұрын
Sheriya korech maturity agam . ee uni vlogs ille allum ithupole entho prank okke cheyyar ille ?
@coolguru_moviereview
@coolguru_moviereview 4 жыл бұрын
@@j.j3326 sister sthree virudha Malayalam cinemakale kurichu ente channelile video onnu kanamo
@j.j3326
@j.j3326 4 жыл бұрын
@@coolguru_moviereview ok ... But njan sister alla... Brother aa 😅. Good video bro ... Nice work .
@iamkrishna17
@iamkrishna17 4 жыл бұрын
That's why i never disrespect the customer representative calls eventhough i get very annoyed by them 😬
@nayanab5127
@nayanab5127 4 жыл бұрын
Njanum.
@iamkrishna17
@iamkrishna17 4 жыл бұрын
@@nayanab5127 🤟
@mevinmathew3561
@mevinmathew3561 4 жыл бұрын
Worst thing is asking sex related questions to girls in public spaces without their consent and posting that in KZbin for publicity...kooduthalum size related questions..
@its_anitta
@its_anitta 4 жыл бұрын
കഞ്ഞിക്കുഴി പി.ഒ തള്ളക്കാനം..ഇത് എന്റെ സ്ഥലം ആണല്ലോ..ദൈവമേ ഇമ്മാതിരി സാനങ്ങൾ ഇവിടേം ഉണ്ടോ..ഞാൻ കരുതിയിരിക്കേണം😂😂
@notshiva2498
@notshiva2498 3 жыл бұрын
Nalla PASHT Peru 😂. No harrasment just for fu n
@adithyaraj.O.L
@adithyaraj.O.L 4 жыл бұрын
Insta Story കണ്ടപ്പോൾ മുതൽ വീഡിയോയ്ക്ക് വെയിറ്റ് ചെയ്യുക ആയിരിന്നു.... പുതിയ ലോക്കേഷൻ കൊള്ളാം.,👌 (ഒരു പുതുമയും , വ്യത്യസ്തതയും ഉണ്ട്)
@gaya3
@gaya3 4 жыл бұрын
❤️❤️❤️
@DIGIL.
@DIGIL. 4 жыл бұрын
ചുറ്റിനും ഒരു aura കാണാനുണ്ടല്ലോ. ഇനി വല്ല വിശുദ്ധയുമാണോ എന്റ കർത്താവേ
@haseenaashraf4974
@haseenaashraf4974 4 жыл бұрын
😆😆😆👍
@AD--hy9gq
@AD--hy9gq 4 жыл бұрын
ആ ഓഡിയോ കേട്ടപ്പോൾ എനിക്കും ചിരി വന്നിരുന്നു. കസ്റ്റമർ കെയർ ഉള്ളവർക്ക് ഇത്തരം തമാശകൾ ജോലിക്കിടയിൽ ഒരു റിലാക്സേഷൻ നൽകുമെന്നു ഞാൻ കരുതി. പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ കമന്റ് കണ്ടപ്പോൾ അവരുടെ ബുദ്ധിമുട്ടുകളും മനസ്സിലായി. ഇത്തരത്തിലുള്ള ചൂണ്ടി കാണിക്കൽ വീഡിയോസ് ഇനിയും വേണം.
@jup4945
@jup4945 4 жыл бұрын
ഹിന്ദിക്കാരുടെ പ്രാങ്ക്സ് വീഡിയോ കണ്ടാൽ തൊലിയുരിയും,ലൈക്കിനു വേണ്ടി എന്ത് തെണ്ടിത്തരവും കാണിക്കുന്നു,കേരളത്തിൽ കുറവാണെങ്കിലും ഒരുപാട് സപ്പോർട്ട് കൊടുക്കുന്നുണ്ട്
@mahimamariamthomas5880
@mahimamariamthomas5880 4 жыл бұрын
What you said about work pressure in call centres is absolutely right.
@beenajoseph7253
@beenajoseph7253 4 жыл бұрын
Right
@DisIsAshh
@DisIsAshh 4 жыл бұрын
പറഞ്ഞത് നന്നായി ചേച്ചി.. കുറെ കൃമികൾ ഉണ്ട് ഈ പരിപാടിയും ആയി നടക്കുന്നത്. ഇവരോട് പുച്ഛം മാത്രമേ തോന്നൂ..
@Hello-yz8vd
@Hello-yz8vd 4 жыл бұрын
ഇത് വളരെ വളരെ ഗൗരവമേറിയ ഒരു വിഷയമാണ്, താങ്ക്സ് ചേച്ചി ഈ വിഷയം എടുത്തതിന്
@Zaibaksworld
@Zaibaksworld 4 жыл бұрын
കിടു ടോപ്പിക്ക് .... ഈ രീതിയിൽ ആനന്ദം കണ്ടെത്തുന്ന കുറെ പേരുണ്ട് 😊😊... കൂടുതൽ ആളുകളിലേക്ക് എത്തേണ്ടതുണ്ട് ഇത്തരം വീഡിയോസ്
@AkshaySrinivas10
@AkshaySrinivas10 4 жыл бұрын
സത്യം പറയാല്ലോ ചിലപ്പോതോന്നും ഞമ്മള്‍ എല്ലാം വിമര്‍ശനാത്മകമായി കാണുകയാണെന്ന്, ആര്‍ക്കും തമാശയ്ക്ക് ഒന്നും ചെയ്യാന്‍ പാടില്ല, അത് തെറ്റാണ്, സമൂഹം അങ്ങനെ ആക്കിയതാണ്. പക്ഷേ ഒന്നിരുത്തി ചിന്തിച്ച തോന്നും ലോകത്ത് പല മാറ്റങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ടെന്ന്. Gaya3 യെ പോലെയുള്ള ഒരുപാട് ആള്‍ക്കാര്‍ ചിന്തിക്കുകയും , അതെന്താ അങ്ങനെ എന്നു ചോദിക്കുക്കയും ചെയ്യുമ്പോ ഉണ്ടാക്കുന്ന സംശയങ്ങള്‍ പിന്നീട് നമ്മുടെ ആശയങ്ങളെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നു. ഒന്നു Simple ആക്കിയാല്‍ ഒരു മുറിയിലെ ജനാലയില്‍ നിന്നു പുറം ലോകം കാണുന്നവര്‍ ആ ചുമര്‍ പൊട്ടിച്ച് ലോകത്തെ കാണുവാന്‍ തുടങ്ങി. വിപ്ലവം വിജയിക്കട്ടെ!!
@poetryworld4353
@poetryworld4353 4 жыл бұрын
ഞാനും customer care ൽ വർക്ക് ചെയ്തിരുന്നു. 8 hours login hour ഇല്ലെങ്കിൽ extra time കൂടി ഇരിക്കണം. 8 hour ആകുന്നത് വരെ. ചിലപ്പോ 2 hours ഒക്കെ extra ഇരിക്കേണ്ടി വന്നിട്ടുണ്ട്. സമയത്തിന് ആഹാരം കഴിക്കാനോ, wash റൂമിൽ പോകാനോ ഒന്നും സാധിക്കില്ല. അത്രയും time പോയാൽ വീണ്ടും extea time ഇരിക്കേണ്ടി വരും. അതിനനുസരിച്ചേ ശമ്പളം തരൂ. അതും വളരെ കുറവാണ്. വായിട്ടലച്ചു energy full waste ആവും. തൊണ്ടവേദന മുതൽ ഒരുപാട് ആരോഗ്യപ്രശ്നങ്ങളും എനിക്കുണ്ടായി. അതിനിടയിൽ ചിലർ പാട്ടു പാടാൻ വിളിക്കും, പഞ്ചാരയടിക്കാൻ വിളിക്കും. സൈക്കോകളും പൂവാലന്മാരും ഉൾപ്പെടെ എത്രയോ പേരുടെ അനാവശ്യ call കാരണം TL ന്റെ അടുത്ത് നിന്നും ആട്ടും തുപ്പും കേട്ടു. ഒരു call 1 hour വരെ പോയിട്ടുണ്ട്. ചിലർ ഒട്ടും സമ്മതിക്കില്ല. ചിലർക്ക് പെൺകുട്ടികൾ സംസാരിക്കണം. ചിലർക്ക് ആൺകുട്ടികൾ മാത്രേ സംസാരിക്കാവൂ എന്നൊക്കെ ആണ്. വയ്യാതെ, ശരീരത്തിന് ബലക്ഷയം ആയി. ഫുഡും കഴിക്കാൻ പറ്റാതെ സമയത്തിന് എത്താൻ ഓട്ടമാണ്. Login hour meet ചെയ്തില്ലേൽ extra time കൂടി ഇരിക്കണം. ഉറക്കമില്ല മര്യാദക്ക്. Shift അനുസരിച്ചു രാത്രിയില്ലാ പകലില്ലാ പെടാപാട്. അതിനപ്പുറം വീട്ടുകാരെക്കുറിച്ച് പറയുന്ന തെറി കേൾക്കണം. മിണ്ടിയാൽ ജോലി പോവുമല്ലോ. തിരിച്ചു റൂമിലെത്തി അവിടത്തെയും പണികൾ. അവസാനം ടെൻഷൻ സഹിക്ക വയ്യാതെ, ആരോഗ്യം നഷ്ടപ്പെട്ടു. അത് കൊണ്ടത് ഇട്ടിട്ട് പോന്നു.
@theprincessrisha
@theprincessrisha 4 жыл бұрын
It's true. Some people take pranks too far that what started as fun ends up being serious and upsetting.
@coolguru_moviereview
@coolguru_moviereview 4 жыл бұрын
ഗായത്രി ചേച്ചിയുടെ മകന്റെ മാസ് ഡാൻസ് ശ്രദ്ധിച്ചവർ ഉണ്ടോ ??
@sumayyavkm8490
@sumayyavkm8490 4 жыл бұрын
Gayathri mrd anennu njan Ippol anariyunne..
@coolguru_moviereview
@coolguru_moviereview 4 жыл бұрын
@@sumayyavkm8490 ha ha. Sthree virudha Malayalam cinemakale kurichu ente channelile video onnu kanamo
@naveenbenny5
@naveenbenny5 3 жыл бұрын
ഞാൻ😂😂😂
@MrAnilv1
@MrAnilv1 4 жыл бұрын
എപ്പോഴും ഒന്നിലും മികച്ചത് അടുത്ത വീഡിയോ.... അഭിനന്ദനങ്ങൾ.. താങ്കളുടെ അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു ഞങ്ങൾ 👍👍👍👌👌👌👏👏👏👏
@kabeerckckk9364
@kabeerckckk9364 4 жыл бұрын
ആടൈ എന്ന തമിഴ് പടം ഈ വിഷയം ചർച്ച ചെയ്യുന്നുണ്ട്. ( പക്ഷേ പടം കൊള്ളില്ല)
@sudevsreekumar6902
@sudevsreekumar6902 4 жыл бұрын
Padam athyavashyam nice aayirunnu bro a good attempt
@coolguru_moviereview
@coolguru_moviereview 4 жыл бұрын
@@sudevsreekumar6902 bro sthree virudha malayalam cinemakale kurich ente channelile video onnu kanamo
@theresa7871
@theresa7871 3 жыл бұрын
Ee prank call audio kett njnum chirikkarund....but ith karnm call center workers kore suffer cheyunnund enn enik mansilakkan sadhichittilla.... tnq chechi for this eye opener.... personally areyum vilich hurt cheythittillenkilum somehow njn athine support ane cheythe enn mansilakunnu....😐😐...tnks a lot 😀😀🎉🎉
@nishavasudevan
@nishavasudevan 4 жыл бұрын
When I was working in an electrical company in kerala without Informing me they put my number in an ad as customer care. Its the number provided by the company but that day was a weekend and I was at my relatives place. I kept getting calls from random people and many of them start asking anything listening to a female voice at the other end.
@gaya3
@gaya3 4 жыл бұрын
That’s a crime
@Ann-jj6yu
@Ann-jj6yu 3 жыл бұрын
5:55 ഈ വീഡിയോ ഞാൻ കണ്ടിട്ടുണ്ട്..അപ്പൊ പ്രാങ്ക് ഒകെ ഇഷ്ടം ആയിരുന്നതുകൊണ്ട് ലൈകും ചെയ്തിട്ടുണ്ട്...ഗായത്രി ചേച്ചിയുടെയും മല്ലു analystinteyum ഉണ്ണി ചേട്ടന്റെയും ഒകെ വീഡിയോസ് കാണാൻ തുടങ്ങിയപ്പോഴാണ് സമൂഹത്തിലെ തികച്ചും നോർമൽ എന്ന് തോന്നിക്കുന്ന ചില toxic കാര്യങ്ങളുടെ മറുവശങ്ങൾ കാണാൻ കഴിഞ്ഞത്....കുറച്ചു awareness ഒകെ വന്നത്...thankyou for these videos...❤
@rahnasabeenatp9797
@rahnasabeenatp9797 4 жыл бұрын
കസ്റ്റമർ കെയറിൽ വിളിച്ചു തമാശിക്കുന്നതിനേക്കാളും ഭീകരമായ ഒന്നാണ് എന്തെങ്കിലും നെറ്റ്‌വർക്ക് പ്രോബ്ലെത്തിനോ അല്ലേൽ വേറെ വല്ല കാര്യത്തിനോ അവരെ വിളിച്ചു കേട്ടാലറയ്ക്കുന്ന തെറി വിളിക്കുന്നത്.. അങ്ങനെയുള്ള പലരെയും കണ്ടിട്ടുണ്ട്.. അപ്പോഴൊക്കെ aa തെറി നിസ്സഹായതയോടെ കേട്ടു നിൽക്കേണ്ടി വന്ന aa ജീവനക്കാരുടെ മാനസികാവസ്ഥയെ കുറിച്ച് ഓർത്തു പലരോടും വഴക്കിടുക പോലും ചെയ്തിട്ടുണ്ട്.. പിന്നെ ഇമ്മാതിരി ഫോർവേഡ് മെസ്സേജ് തുറന്നു പോലും നോക്കത്തോണ്ട് പ്രാങ്ക് കാൾസ് അധികം കേട്ടിട്ടില്ല.. അത് പോലെ മറ്റൊന്നാണ് ടെക്സ്റ്റൈൽസിലൊക്കെ കയറി കുറെ വലിച്ചു വാരി ഇടീച്ച് അവസാനം ഒന്നും എടുക്കാതെ സെയിൽസ് ഗേൾസ്ന്റെ പെരുമാറ്റത്തിനെ കുറിച്ച് മാനേജരോട് കുറ്റം പറഞ് ഇറങ്ങി പോരുന്നതും... വേറെയും കുറെ ഉണ്ട് തൊഴിലാകളുടെ മെക്കിട്ടു കേറാൻ കിട്ടുന്ന അവസരം നന്നായി ഉപയോഗിക്കുന്ന ചിലർ...
@aryadevidayanandhan7929
@aryadevidayanandhan7929 4 жыл бұрын
*ഇതുപോലെ അയൽക്കാരി ചേച്ചി എന്റെ അമ്മക്ക് എന്തോ അസുഖം വന്നു ഹോസ്പിറ്റലിൽ കൊണ്ട് പോയെന്നു പറഞ്ഞ് വന്നു ഞാൻ പേടിച്ചു അമ്മയെ തപ്പി ടൗണിലൊക്കെ ഓടി പോയി തപ്പി കണ്ടപ്പോൾ സമാധാനമായത്.അത്രയും സമയം അടിച്ച ടെൻഷൻ.അവർ എന്നിട്ട് പൊട്ടിചിരി കളിയും.പറ്റിക്കുന്നവർക്ക് ചിരിയും പറ്റിക്കപെടുന്നവരുടെ അവസ്ഥ പറയാൻ പറ്റില്ല*
@anjalia7079
@anjalia7079 4 жыл бұрын
ചേച്ചി ഇതുപോലെതന്നെ കൊച്ചു കുട്ടികളെ വെച്ച് അവരുടെ മാതാ പിതാക്കൾ തന്നെ മോശം ഭാഷ ഉപയോഗിക്കുന്ന vdos എടുത്ത് എന്തോ വെല്യ കാര്യം പോലെ പ്രചരിപ്പിക്കാറുണ്ട് ഇതിനെ പറ്റി ഒരു vdo ചെയ്യുമോ?
@harikrishnan_kanhangad
@harikrishnan_kanhangad 4 жыл бұрын
Correct
@harinarayanans3097
@harinarayanans3097 4 жыл бұрын
ഈ കോൾ വീഡിയോസ് കാണുമ്പോൾ ചിരി തോന്നുമെങ്കിലും ആ കോൾ സെന്ററിൽ ഉള്ള ജോലിക്കാരുടെ മാനസികാവസ്ഥ ആലോചിക്കുമ്പോൾ കഷ്ടം തോന്നും. Good video❤️👌
@abijithp92
@abijithp92 4 жыл бұрын
ഈ പറഞ്ഞതൊക്കെ മലയാളികളിൽ സ്വാഭാവികമായി കണ്ടുവരുന്ന സ്വഭാവമാണ്
@MadaraUchiha-ze3rm
@MadaraUchiha-ze3rm 4 жыл бұрын
Verdhe endhina malayalikale kuttam parayunna... Edhoke mattu english channels nte copy adi aanu... Copy adi india karde Oru swabhavam aanu😂
@aria5911
@aria5911 4 жыл бұрын
@@MadaraUchiha-ze3rm veruthe enthina indiakare matram kuttam parayane ith manusharde usual swabhavaam ann
@MadaraUchiha-ze3rm
@MadaraUchiha-ze3rm 4 жыл бұрын
@@aria5911 so true... Chilavar elladthum malayali de doshangal ennu parayunna ellam lokam motham ola parupady aanu😅
@aria5911
@aria5911 4 жыл бұрын
@@MadaraUchiha-ze3rm 😂😂
@coolguru_moviereview
@coolguru_moviereview 4 жыл бұрын
@@MadaraUchiha-ze3rm sthree virudha Malayalam cinemakale kurich njan ente channelil cheytha video onnu kanumo
@midhunshivani8530
@midhunshivani8530 4 жыл бұрын
100% ശെരിയാണ്... Prank videos ഇപ്പോൾ ഒരുപാടുണ്ട് , മറ്റുള്ളവരുടെ നിസ്സഹായാവസ്ഥ കാണുമ്പോൾ ചിലർക്ക് ഉണ്ടാവുന്ന സന്തോഷം മുതലെടുക്കുകയാണ് ഇവിടെ ... വളരെ മോശമാണ് ... Gaayu chechiii.... 💕
@anamikakrishnan8472
@anamikakrishnan8472 4 жыл бұрын
ഇതിനെ മെയിൻ ഇരകൾ sim കമ്പനികൾ ആണ് 😁
@gaya3
@gaya3 4 жыл бұрын
Yess
@shyjumamachan5561
@shyjumamachan5561 4 жыл бұрын
Correct.... നാണമില്ലേ...??? മറ്റേ ലവന്റെ പാട്ട് കേട്ടിട്ട് നല്ല രീതിയിൽ irritated ആയി... ഞാൻ കരുതി ഇതെനിക്ക് മാത്രമേ ഒള്ളെന്ന്...
@AnjaliRenjith
@AnjaliRenjith 4 жыл бұрын
Clue tharumo😬
@shyjumamachan5561
@shyjumamachan5561 4 жыл бұрын
@@AnjaliRenjith idea call centre
@jamsheed530
@jamsheed530 4 жыл бұрын
കമ്പനികൾ ജനങ്ങളെ വിളിച്ചു ബുദ്ധിമുട്ടിക്കുന്നതിൽ ഒരു കുഴപ്പോം ഇല്ലേ??????? ഹോസ്പിറ്റലിൽ ഒക്കെ സീരിയസ് കേസ് ആയി നിൽക്കുമ്പോൾ ഒക്കെ ആവും ഊള വിളികൾ, എന്നിട്ട് നമ്മൾ എവിടേലും മാറി നിന്ന് ഫോൺ എടുക്കുമ്പോൾ "ഈ പാട്ടിനു വേണ്ടി ഒന്ന് അമർത്തുക" എന്ന കാൾ ആവും അത്. അപ്പോൾ ഉണ്ടാവുന്ന ഒരു ദേഷ്യം അനുഭവിച്ചവർക്ക് അറിയാം..... ഇപ്പോൾ truecaller ഉള്ളത് കൊണ്ട് ഒരു ആശ്വാസം ഉണ്ട്.
@coolguru_moviereview
@coolguru_moviereview 4 жыл бұрын
@@AnjaliRenjith sister sthree virudha Malayalam cinemakale kurichu njan ente channelil oru video cheythu onnu kanumo
@deepadcruz6483
@deepadcruz6483 4 жыл бұрын
@@jamsheed530 company CEO ye vilich allallo verupikunne? Kaal cashinu vendi kashtapedunnavareyalle? Athil Vella arthavum undo avark cheetha koodutal kelkum ennu alland. Unsubscribe cheyyunnatha nallath
@robinsmk
@robinsmk 4 жыл бұрын
I wanted to say it out . Especially the ones with the face app and chatting with a girl's face and putting it in the internet . That's intruding to someone's privacy . It is a private chat between two and they have no right to put it out without consent . Every trollers was using it . I felt really bad for those poor kids ..
@s6hra3vz2
@s6hra3vz2 4 жыл бұрын
Sibinism . Atil chilat blur cheytittund but chilat cheytittilla, angane cheyyatava ottumikyatum avarude anuvadam vangiyittallen manasilaakaam..
@MrMarkcooldude
@MrMarkcooldude 4 жыл бұрын
@@s6hra3vz2 Yes
@Anand_mew
@Anand_mew 4 жыл бұрын
👍
@deepap6176
@deepap6176 3 жыл бұрын
Poli video ..njan Kure aayi vicharikunu ee topic aalukalil ethikan vendi oru KZbin influencer or famous aayitula aarenkilum ethine patti samsarikanam enn 😍thnks gayathri ..
@goptalks2260
@goptalks2260 4 жыл бұрын
Super checheee ... Variety aayittund... Nd fun also...
@gaya3
@gaya3 4 жыл бұрын
Thanks bro
@deepthy7997
@deepthy7997 4 жыл бұрын
ഇത് സ്വന്തം കുട്ടികളുടെ കാര്യത്തിൽ കുടി അവരുടെ videos social media യിൽ ഇടുമ്പോൾ അവരുടെ concern നോക്കില്ലാ അപ്പോഴാണ് അയിലത്തെ പെണ്ണിന്റെയും നാട്ടിലെ പെണ്ണിന്റെയും privacy. ഇവിടെ ഇവന്മാരെല്ലാം patriarchal സിംഹാസന്നത്തിലെ രാജാക്കൻന്മാരല്ലേ. അവിടെ ഇരുന്നു അങ്ങ് കാലാകാലങ്ങളായി പെണ്ണിനെ നന്നാക്കികൊണ്ട് ഇരുന്നപ്പോഴല്ലേ ഈ ഒരു facility യുടെ വരവ്. പിന്നെ പറയാനുണ്ടോ, അത് വെച്ച് പെണ്ണിനെ അങ്ങ് നന്നാക്കൊടെ നന്നാക്കാല്ലേ.
@rageshg.rmynagappally1034
@rageshg.rmynagappally1034 4 жыл бұрын
These are not 'Pranks', only 'Pranths'... Most Relevant Topic...
@Anand_mew
@Anand_mew 4 жыл бұрын
😂
@mjavadks
@mjavadks 4 жыл бұрын
പുതിയ ടവർ വെക്കാൻ ടെലി കമ്യൂണിക്കേഷൻ കമ്പനികൾ വരുമ്പോൾ എല്ലാരും കൊടിയും പിടിച്ചിറങ്ങും. എന്നിട്ട് നെറ്റ് വർക്ക് കിട്ടുന്നില്ല റേഞ്ച് കിട്ടുന്നില്ല എന്ന് പറഞ്ഞ് മോങ്ങുവേം ചെയ്യും. കവറേജ് ഇല്ലാത്തതാണ് നെറ്റ് വർക് ഇഷ്യു വരാൻ കാരണം. അതിന് കമ്പനികളുടെ തലപ്പത്ത് ഇരിക്കുന്നവർ വിചാരിക്കണം. അല്ലാതെ കസ്റ്റമർ കെയറിലിരിക്കുന്നവരെ വിളിച്ച് തെറി പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. ഒരുവിധം എല്ലാ കാര്യങ്ങളും ഇപ്പൊ കസ്റ്റമർ കെയറിലേക്ക് വിളിക്കാതെ തന്നെ സിമ്മിന്റെ ആപ്പിൽ നിന്ന് ഫോണിൽ തന്നെ ചെയ്യാൻ കഴിയും.
@sreelekshmib5286
@sreelekshmib5286 4 жыл бұрын
Great job...These sadistic pranks has to end atleast no more be just normal... Much needed video ...
@deepaksadasivan693
@deepaksadasivan693 4 жыл бұрын
Its a confession from my side. ഇത്തരം ചില videos കണ്ട് ഞാനും പണ്ടൊക്കെ ചിരിച്ചിട്ടുണ്ട്. ഇപ്പോള്‍ കാണുമ്പോള്‍ അരോചകമായി തോന്നാറുണ്ട്. പക്ഷെ പലപ്പോഴും ഞാന്‍ ആ call centre ലെ ആളുകളുടെ അവസ്ഥ ആലോചിച്ചിട്ടുണ്ട്, അവരെന്നാ ചെയ്യാനാ. പക്ഷെ ഇതൊക്കെ അവരുടെ performance and salary affect ചെയ്യുമെന്ന് ഇപ്പോഴാണ് ഞാന്‍ അറിയുന്നത്.🙄 അതൊക്കെ അറിഞ്ഞിട്ടും ഇത്‌ ചെയ്യുന്നവർ ഉണ്ടെങ്കില്‍ അത് നിര്‍ത്തണം. Plz പിന്നെ North Indian gold digging prank ഒക്കെ കാണണം, prank കണ്ട് ചിരി വന്നില്ലെങ്കിലും അവരുടെ concept and acting കണ്ട് നമുക്ക് ചിരിക്കാന്‍ വക കിട്ടും.😂😂
@DRISYABKUMAR-mh6dh
@DRISYABKUMAR-mh6dh 4 жыл бұрын
ചേച്ചികുട്ടിയുടെ വിഡിയോക്കായി കാത്തിരിക്കുയായിരുന്നു. Love u❤️❤️❤️
@subins4014
@subins4014 4 жыл бұрын
എല്ലാം യോഗിക്കുന്നു. തങ്ങൾ predict ചെയ്യാത്തെ ഒരു comment : FM bees യന്റെ pranks ഉണ്ടല്ലോ ഒരു ദിവസം മുഴുവൻ ഒരാളുടെ മനസിക നില തകർക്കുന്ന പരുപാടി പിന്നെ compensate ചെയ്യാൻ ധാരാളം സമാനങ്ങൾ, അതു പോലെ തരികിട tv ഷോസ്. Gold digger വളരെ ചീപ് പരുപാടി ആണ് ഞാനും ഒത്തിരി irritated ആകുന്നതാണ്.
@daily-shorts283
@daily-shorts283 4 жыл бұрын
അത് മാത്രം അല്ല.. ആളുകൾ വീഴുമ്പോ അതെടുത്തു viral ആക്കുക.. ചില വീഡിയോ ഒക്കെ കാണുമ്പോൾ നമുക്ക് മനസ്സിലാവും ഒത്തിരി വേദനിച്ചു കാണുമെന്ന്.. അതിനും comedy bgm ഇട്ട് സ്പ്രെഡ് ചെയുന്നത് കാണുമ്പോൾ ഞാനും ആലോചിക്കാറുണ്ട് ഒരാൾ വീഴുമ്പോ എന്ത് തമാശ ആണ് അതിൽ കാണാൻ കിട്ടുന്നത് എന്ന്
@geethugirija4097
@geethugirija4097 4 жыл бұрын
ചേച്ചീ അടിപൊളി കേട്ടോ.. 👌👌 പിന്നെ യൂട്യൂബിൽ കുറെ couples ഉണ്ട് ഇതിനേക്കാൾ ഭീകരമാണ് അവരുടെ സ്ക്രിപ്റ്റഡ് ആയിട്ടുള്ള പ്രാങ്ക്സ്.. അതിനെക്കുറിച്ചു ഒരു വീഡിയോ ചെയുവോ..
@sakkirahamza6069
@sakkirahamza6069 4 жыл бұрын
Thanks a lot chechi for this video.. this is the first time i am commenting on a public platform.. customer care prank calls kaanumbol i used to feel their pain and helplessness.. this is a must needed video..
@Aarucraf
@Aarucraf 4 жыл бұрын
Njan ok 2 yr anubavichadha....karanju kondu irangi vannittu und
@unnimayar5783
@unnimayar5783 4 жыл бұрын
പ്രാങ്കി പ്രാങ്കി അവസാനം ശരിക്കും ഒരു സംഭവം നടക്കുമ്പോള്‍ prank ആണെന്ന് വിചാരിക്കും Eg:മരിച്ച പോലെ prank ചെയ്താല്‍ ശരിക്കും എന്തെങ്കിലും പറ്റിയാല് prank ആണെന്ന് വിചാരിച്ചു തിരിഞ്ഞു നോക്കാന്‍ ആരും ഉണ്ടാവില്ല
@sarojpattambi6233
@sarojpattambi6233 4 жыл бұрын
Puli varunne puli
@abdullaansaf2672
@abdullaansaf2672 4 жыл бұрын
@@sarojpattambi6233 I remember that strory now
@unnimayar5783
@unnimayar5783 4 жыл бұрын
@@sarojpattambi6233 aah ormayund enikum aa story
@സൈക്കൊമച്ചാൻ
@സൈക്കൊമച്ചാൻ 4 жыл бұрын
_ചെറുപ്പത്തിൽ (16) എനിക്കങ്ങനെ ഒരു അനുഭവം ഉണ്ടായിരുന്നു.., വിറകു_ _പുരയിൽ എപ്പോൾ പോയാലും പാമ്പ് കടിച്ചൂന്നും പറഞ്ഞ് വെപ്രാളപ്പെട്ട് ഓടിവന്ന് വീട്ടുകാരെ_ _പറ്റിക്കുമായിരുന്നു,ഒരിക്കൽ ശരിക്കും വിറകു പുരയിൽ നിന്നും എനിക്ക് കടിയേറ്റു_ _(തേളിന്റെ) ,കരഞ്ഞു കൊണ്ട് ഞാൻ വീട്ടിലേക്കോടി,പറ്റിപ്പാണെന്നു_ _കരുതി ഒരാളും തിരിഞ്ഞു നോക്കിയില്ല, അവസാനം പറമ്പിൽ പോയി മണ്ണിൽ_ _നിന്നും മഞ്ഞള് എടുക്കുമ്പോഴാണ് വീട്ടുകാർക്ക് കാര്യം_ _മനസ്സിലായത്.._ _അന്ന് കടിച്ചത് വിഷമില്ലാത്ത തേളായത് കൊണ്ട് മാത്രം ഞാൻ രക്ഷപെട്ടു.._ _ഇപ്പോൾ ഞാൻ പാമ്പുകടി മാറ്റി നെഞ്ചുവേദനയിൽ പിടിച്ച് കളിക്കാൻ തുടങ്ങി.._ 😎😎
@unnimayar5783
@unnimayar5783 4 жыл бұрын
@@സൈക്കൊമച്ചാൻ അയ്യോ ശരിക്കും നെഞ്ചുവേദന വന്നാല്‍ തിരിഞ്ഞു നോക്കാന്‍ ആരും ഉണ്ടാകില്ല കേട്ടോ.. അന്ന് വിഷം ഇല്ലാത്ത thel കടിച്ചത് ഭാഗ്യം illenkil....എന്നിട്ട് ഇപ്പൊ എത്ര വയസ്സായി
@jojomj7240
@jojomj7240 4 жыл бұрын
ഒരു നിലയുള്ള വീട് ആണെങ്കിൽ... "നിനക്ക് അതിന്റെ മുകളിൽ ഒരു നിലകൂടെ പണിതു കൂടെ, നിനക്ക് ഈ ജോലി വിട്ട് വേറെ ജോലി നോക്കി കൂടെ... ഇതുപോലെ inspiration ഉം motivation ഉം നൽകുന്ന വരെ പറ്റി കേട്ടിട്ടുണ്ടോ ഉണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യാമോ?.. നമ്മൾ രണ്ട് നില വീട് പണിതു കാണാൻ ഉള്ള കൊതി കൊണ്ടോ, നമ്മക്ക് കൂടുതൽ ശമ്പളം കിട്ടി കാണാൻ ഉള്ള അതിയായ ആഗ്രഹം കൊണ്ടൊന്നും അല്ല അത്.... അവരുടെ അവസ്ഥയെ കളിയാക്കുന്നത് ആണ് അത്.. . ഇനി എങ്ങാനും നമ്മൾ ആ നിലയിൽ ആയാലോ അവർക്ക് ഭയങ്കര കുശുമ്പ് ആയിരിക്കും...
@medicallaboratorytechnolog2410
@medicallaboratorytechnolog2410 4 жыл бұрын
ഈ ടൈപ് വീഡിയോ യിൽ എനിക്ക് ശരി ആയി തോന്നിയ ഒരു കാൾ ആണ് തന്റെ ഫോണിലേക്കു വരുന്ന പരസ്യം നിര്താൻ വിളിച്ച കാൾ. ന്ചാൻ പോലും വിചാരിച്ചിരുന്നു ഒരിക്കൽ ഈ ബുദ്ധിമുട്ട് അവരെ അറിയിക്കണം എന്ന്.... അത്ര ശല്യം ആണ്
@gaya3
@gaya3 4 жыл бұрын
“ Avar “ alla ningale budhimuttikunnathu. Entirely different department annu. Matramalla ningal ee budhimutikunathu avar (callcentee exec) pavangal anubhavikum enallathe mobile company doesnt give a shit
@medicallaboratorytechnolog2410
@medicallaboratorytechnolog2410 4 жыл бұрын
@@gaya3 ന്ചാൻ വിചാരിച്ചു എല്ലാം ഒരു കമ്പനി യുടെ കീഴിൽ ഉള്ളത് ആണ് എന്ന്... താങ്ക്സ്..
@medicallaboratorytechnolog2410
@medicallaboratorytechnolog2410 4 жыл бұрын
പിന്നെ ഇതോടെ ഇനി കമ്പനി കാൾ വരില്ല എന്ന ബെനിഫിറ്റ് ഉണ്ട്... പിന്നെ നമ്മൾ കാസ്റ്റമേർ കെയർ സെന്റർ ലേക്ക് വിളിക്കുന്നത് കമ്പനി യെ അറിയിക്കാൻ വേണ്ടി ആണ്.. ഇതു മാത്രമല്ലേ ഒരു മാർഗം ഉള്ളു.. നമ്മുടെ ഡ്യൂട്ടി യുടെ ഇടയിൽ ഉള്ള ഇവരുടെ എല്ലാ ദിവസവും ഉള്ള കാൾ , നമ്മുടെ ഫോൺ അയഡുകൊണ്ട് യെരിയുന്നില്ല... അത്രമാത്രം.. (പുതിയ ഫോൺ വാങ്ങാൻ വയ്യ
@amalrajp83
@amalrajp83 4 жыл бұрын
ഏറ്റവും അരോചകമായി തോന്നിയിട്ടുള്ളത് കൗമുദി ടിവി യിൽ oh my god aanu. Especially അവിഹിത prank. പലപ്പോഴും yt trending okke ആകാറുണ്ട്.
@SCRUTNER
@SCRUTNER 4 жыл бұрын
ഈ വീഡിയോ കണ്ട് ഞാൻ ഒരുപാട് പഠിച്ചു.. എന്റെ സ്വഭാവം ഒരു പാട് മാറാനുണ്ട്.. Thanx sis
@gaya3
@gaya3 4 жыл бұрын
❤️❤️❤️
@aryab6017
@aryab6017 4 жыл бұрын
My right to privacy ends where yours begin❤️ as simple as that🤗
@muhasinct8798
@muhasinct8798 3 жыл бұрын
നമ്മൾ ഒരേ wavelength ആണല്ലോ.. എനിക്ക് മനസ്സിൽ തോന്നുന്നതെല്ലാം നിങ്ങൾ വീഡിയോ ആക്കുന്നു
@icosxe2
@icosxe2 4 жыл бұрын
Call center employees inte dheena rodhanam ketadhinu നന്ദി 🙌
@lubnasarin
@lubnasarin 3 жыл бұрын
Sheriya. Ivde ottum privacy illya. Ente veettil ippo aru kalyanaloochana vannu. Venda nn vechu. Athine kurich ennood choodhichappo kalyanam kayikkan thalpaeyam illann paranju. Appo avar paraya ente thalparyam nookkininna kalyanam nadakkoolaann😐
@amruthaammu9599
@amruthaammu9599 3 жыл бұрын
Sooper.... കല്യാണം കഴിക്കാൻ ഉള്ള praay ആയെന്ന് ചേച്ചിക്ക് തോന്നുമ്പോ കഴിച്ചാമതി... ❤
@SanjuSanju-os3my
@SanjuSanju-os3my 4 жыл бұрын
ഈ പ്രാങ്കിനെക്കാൾ കഷ്ടം യൂട്യൂബിൽ വരുന്ന വീഡിയോസ് ആണ്. Scripted😑
@lueurbylamiya
@lueurbylamiya 4 жыл бұрын
True
@paashaakaanthappan1076
@paashaakaanthappan1076 4 жыл бұрын
Overacting
@krishnakrishna-kh4vf
@krishnakrishna-kh4vf 4 жыл бұрын
@@user-rd7k lol🤣🤣🤣
@coolguru_moviereview
@coolguru_moviereview 4 жыл бұрын
@@krishnakrishna-kh4vf sister sthree virudha Malayalam cinemakale kurich ente chanalile video onnu kandunokkumo
@krishnakrishna-kh4vf
@krishnakrishna-kh4vf 4 жыл бұрын
@@coolguru_moviereview oh pinnenta
@febinae665
@febinae665 4 жыл бұрын
Simply you are amazing .... palapozhum chinthichittulla karyangalaan ningalude Video il kanan kazhiyunnath.
@arjus1990
@arjus1990 4 жыл бұрын
ദുരന്തം പ്രാങ്ക് മാത്രം ഇടുന്ന ഒരു അൽ-ദുരന്തം തുറക്കൽ മച്ചാൻ ഉണ്ട്. അതൊക്കെ കണ്ടു ട്രെൻഡിങ്ങിൽ കേറ്റുന്നവരെ വേണം ആദ്യം പറയാൻ. പിന്നെ വ്യൂസ് കൂടാൻവേണ്ടി തുറക്കൽ മച്ചാത്തിയും ഉണ്ട്. 🤦🤦🤦
@rishna-ui7su
@rishna-ui7su 4 жыл бұрын
Exactly ....👍
@jobin53
@jobin53 4 жыл бұрын
Sathyam. Avrda base MO vlogs ah. Athinta oru mini version ahn try cheyunth. Pksha bynkra bore ahn kanda vdo elam thana madup arunu paka scripted
@vr_world360
@vr_world360 4 жыл бұрын
ലവനോക്കെ എപ്പോഴും ട്രേണ്ടിഗിൽ ഉണ്ട് അതെങ്ങനെയെന്ന് മാത്രം പിടി കിട്ടുന്നില്ല... വല്ല ഉദായിപ്പും ഉണ്ടോ അതിൽ
@Nnnnnnn-i5l
@Nnnnnnn-i5l 4 жыл бұрын
Athum kaanan kure oolakal und atha ee naadinte shaapam
@Appusworld-22
@Appusworld-22 4 жыл бұрын
well said chechiii👌edu pole cheap prank call cheyd mass kanikukayanenu vicharichu nadakunavarekal kashtam avare pokki pidich maranamass aaki kanikuna chila trollen mare aanu😤edoke kandum ketum potichirikunavar eni enkilum marichonu chindikate
@jasmin9393
@jasmin9393 4 жыл бұрын
Outdoor shooting kollaam.. Eppozhum variety content analloo... Nice.. 👌🏻Call centre jolikk ithrem prashnangal undayirunnenn arinjilla. ഇങ്ങനെ വിളിച്ച് കളിയാക്കുന്നവർക്ക് തക്ക ശിക്ഷ കൊടുക്കേണ്ടതുണ്ട്..
@Shoot4youstudio
@Shoot4youstudio 4 жыл бұрын
'ഞാൻ ഭയങ്കര സംഭവം' ആണെന്ന് കാണിക്കാനുള്ള വ്യഗ്രതയാണ് എല്ലാവർക്കും.. അത് അങ്ങനെ ആകട്ടെ കുഴപ്പമില്ല..പക്ഷേ, മറ്റുള്ളവരെ വേദനിപ്പിച്ചു കിട്ടുന്ന 'സുഖം' ആസ്വദിക്കുന്നത് മാനസിക പ്രശ്നമാണ്.. ചികിത്സ വേണ്ട അസുഖം..
@vinuabinav2146
@vinuabinav2146 4 жыл бұрын
mini കുഞ്ചൻ നമ്പ്യാർ = ഗായത്രി ചേച്ചി
@Aazikka
@Aazikka 4 жыл бұрын
♥️♥️♥️
@mjushaarshad4337
@mjushaarshad4337 4 жыл бұрын
wow..l liked it
@naveenbenny5
@naveenbenny5 3 жыл бұрын
😀😀❤️❤️
@smeraldo48
@smeraldo48 4 жыл бұрын
Great work chechy..AHT koodi kondirikkumbazhum ivanmarokke parayunnath call cut aakkan pattathe kettondirikkumbo avanmarde appuppanmare vare smarichittund...avasam call cut aayi kazhimbo TL te vayilirikkunnathude kettal thirupathi aakum..ithoonnum vilikkunna koshavanmark ariyandallo... bloody fools..ee video kandit inganathe vilikal sthiramakkiya oralk engilum kurach ulupp thonnunn karuthunnu...any way thank you chechy for this spr topic
@athulyaranisanthosh
@athulyaranisanthosh 4 жыл бұрын
*ഈ വിഷയത്തെ പറ്റി അധികം ആരും സംസാരിക്കുന്നത് കേട്ടിട്ടില്ല* ❗️ *പറഞ്ഞതൊക്കെ സത്യമായ കാര്യങ്ങൾ* 🙂 *Keep going* 😍🙏
@veenadevi7734
@veenadevi7734 4 жыл бұрын
ഏതു കാൾ സെന്ററിലെയും അവസ്ഥ ഇത് തന്നെയാണ്, വണ്ടിയുടെ സർവീസ് സെന്ററിൽ വർക്ക്‌ ചെയ്യുന്ന ഫ്രണ്ട്‌സ് പറഞ്ഞു കേട്ടിട്ടുണ്ട് പെണ്ണുങ്ങൾ കാൾ എടുത്താൽ മിക്കവരും ഡബിൾ മീനിങ് വച്ചുള്ള സംസാരമാണ്‌ മെയിൻ എന്ന്. പറഞ്ഞപോലെ ഇത്തരം വാർത്തമാനങ്ങൾ കേട്ടും അവിടെത്തന്നെ വർക്ക്‌ ചെയ്യുന്നത് അവരുടെ ഗതികേട് കൊണ്ടാണ്.
@gayathrig7888
@gayathrig7888 4 жыл бұрын
അപ്പൊ ഈ പ്രാങ്ക്സ് കണ്ടാൽ ഇറിറ്റേഷൻ വരുന്നത് എനിക്ക് മാത്രം അല്ല ലെ 😌
@punyaprakash30
@punyaprakash30 4 жыл бұрын
എനിക്ക് ഇതുപോലെയുള്ള വീഡിയോസ് ഇഷ്ടല്ല.. അത് തുറന്നു പറഞ്ഞോണ്ട് തന്നെ ആരും അയക്കാറില്ല പിന്നെ ജാഡക്കാരിന്ന് ഒരു വെപ്പും... ആഹ്... ആയിക്കോട്ടെ.. എനിക്കിഷ്ട്ടല്ല 😒
@ammjukrishna9362
@ammjukrishna9362 4 жыл бұрын
Ghost prank vdios okke kaanumbo sathyam paranja pedya.. enne aarelm prank chythal mathi.. attack vann thazhe kidakkum😂
@lekshmis1949
@lekshmis1949 4 жыл бұрын
I used to work at covid 19's local helpline centre. Even there also we used to get prank calls. Malayali poli alle 🤦‍♀️
@littleangel8719
@littleangel8719 4 жыл бұрын
Ivanmrde number note cheyth vilichu radu parayanm😤 ivanmarde kazhappu apo theerum😠
@Omozstories
@Omozstories 4 жыл бұрын
Njn motham chechide monaya nokkiyath. Sradha motham avanilayirunnu.😂 Chechi puthiyoru sthalathaayath kond comfortness nannayi ariyaan und videoyil
@vasanthvalsan
@vasanthvalsan 4 жыл бұрын
സത്യം. ഇത് സാധാരണക്കാരുടെ ഇടയില്‍ മാത്രം കണ്ടു വരുന്ന ക്രൂര വിനോദമല്ല. ഡ്രൈവിനു ഇടയ്ക്കു ഞാന്‍ റേഡിയോ ഓഫ്‌ ചെയ്യുന്നത് പ്രാങ്ക് കാള്‍ പരിപാടി കേള്‍ക്കുമ്പോള്‍ ആണ്. ദുബായിലുള്ള ഒരു പ്രമുഖ FM ല്‍ morning show യില്‍ മലയാളത്തിലെ ഒരു നടിയും സംവിധായകനും ചേര്‍ന്ന് മറ്റുള്ളവരുടെ സ്വകാര്യതയില്‍ കേറി ചൊറിയുന്നതു പലപ്പോഴും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. (മലയാളം ചാനലിലെ മാത്രം കാര്യമല്ല, മറ്റു പല ചനെലുകളിലും കേട്ടിട്ടുണ്ട്). രാവിലെ തന്നെ നേരിട്ട് ഒരു പരിചയവുമില്ലാത്ത ഒരാളുടെ സ്വകാര്യത നശിപ്പിച്ചു അവരെ എല്ലാ ശ്രോതാക്കളുടെ മുന്നിലും കളിയാക്കി /പറ്റിച്ചു സന്തോഷം കണ്ടെത്തുന്ന ഇവരുടെ sadist മനോഭാവത്തെ കുറിച്ച് ആലോചിച്ചു സഹതാപം തോന്നിയിട്ടുണ്ട്
@cimycamillus1976
@cimycamillus1976 4 жыл бұрын
You deserve 1M+ subscribers 😊❤️
@cimycamillus1976
@cimycamillus1976 4 жыл бұрын
@Meenu Meenu123 yes😊😊
@karthikas1571
@karthikas1571 4 жыл бұрын
U r too good at topic selection 😍. Kochu kuttikale polm prankunnvar avarude character ne polm ethok engane affect chyym enn alochikkarupolm ellannu thonnunnu.
@anilvega
@anilvega 4 жыл бұрын
വിളിച്ചു പറ്റിക്കുന്ന എല്ലാ പരിപാടികളും ഒരു തരം സൂക്കേടുതന്നെയാണ്. മലയാളം കാൾ സെന്ററിലെ ജോലിയെക്കുറിച്ചു പറഞ്ഞപ്പോൾ വിഷമം തോന്നി. ഓ മൈ ഗോഡ് എന്നൊരു പ്രോഗ്രാമുണ്ട്. എത്രയോ പാവങ്ങളെയാണ് അവന്മാർ വെള്ളം കുടിപ്പിക്കുന്നത്. എന്റെ നാട്ടിലെങ്ങാനും വന്നാൽ ഉറപ്പായും പിള്ളേര് തല്ലിവിടും
@sisirakraveendran7348
@sisirakraveendran7348 4 жыл бұрын
"മലയാളത്തിലെ ഒരു പ്രമുഖ prank പരിപാടി ഇന്നലെ ഒരു സുഹൃത്ത് പങ്കു വെച്ചു.. പഴയ പെണ്സുഹൃത്തിനെ ഭർത്താവ് കണ്ടപ്പോൾ ഉള്ള ഭാര്യയുടെ പെരുമാറ്റം ആയിരുന്നു..fb.യിൽ 27k ആളുകൾ അപ്പോളേക്കും കണ്ട പരിപാടി..(ഇത്രയും possessiveness സ്ത്രീകൾക്ക് എന്തിനാണ് എന്നായിരുന്നു share ചെയ്ത ആൾ ചോദിച്ചത്) സ്ത്രീകളുടെ പോലെ തന്നെ പുരുഷൻമാർക്കും നല്ല പോലെ possessiveness അവരുടെ പ്രിയപ്പെട്ടവരോട് ഉണ്ടാകാറുണ്ട്( ബന്ധങ്ങളുടെ അടുപ്പം അനുസരിച്ച്) .. എന്നോ ഷൂട്ട്ചെയ്തു prank ആക്കിയ ഈ വീഡിയോയുടെ പേരിൽ ഇപ്പോളും ആ സ്ത്രീ സമൂഹത്തിനു മുന്നിൽ ഒരു സംശയരോഗിയായല്ലേ ചിത്രീകരിക്കപ്പെടുന്നത്‌??? prank കണ്ടു ചിരിക്കാൻ അല്ല അപ്പോളെനിക്ക് തോന്നിയത്.. emotions ഇങ്ങനെ പബ്ലിക് ആകുവാൻ എത്രയൊക്കെ വലിയ പരിപാടിയാണേലും ആ സ്ത്രീയുടെ സ്വകാര്യത കൂടി പരിഗണിക്കേണമായിരുന്നു.. again relevant topic selection.👍👍
@obeydinkan1779
@obeydinkan1779 4 жыл бұрын
പലരും ചോദിച്ചേക്കാവുന്ന ചോദ്യം.. ഇന്ന് പറഞ്ഞില്ലല്ലോ.. 😝😝
@HappySad547
@HappySad547 4 жыл бұрын
Much needed topic.. sherikkum sangadam aanu call centerkaare ingane prank cheyyunnath kaanumbol.. ithu cheyyunnavarkk oru paniyum illa.. panieduth thinnaathe veetil ullavar adhwaanich indaakkiya paisakk thinnitt ellinte idayil kuthunnathine preshnam aanu
@TheCommonInvisible
@TheCommonInvisible 4 жыл бұрын
I know the feel of that call center executives..!!🤦‍♂️ 6 years before i have worked in a call center. Harsh behaviours, kidding.. Really it's intolerable.
@thisme2885
@thisme2885 4 жыл бұрын
Yeah.. I used to enjoy prank videos and voices long time back. But it became so much annoying these days.. much relevant video.. 👍 BTW I couldn't stop myself from noticing chechi's son in the background which made me to watch some portions of video again to hear what you said. 😁
@KouthukaChepuVishakh
@KouthukaChepuVishakh 4 жыл бұрын
Correct. This should be banned by law.
@nafiyanoufal26
@nafiyanoufal26 4 жыл бұрын
Thank you gayathri,avashyappetta topic ayirunnu😊👍
@abhayaantony1004
@abhayaantony1004 4 жыл бұрын
Selection of topics is great Chechi🤗👏Your channel is beyond 'roasting' related to other cliche roasting topics and channels though..and really deserves a name other than roasting..Kore aalkaru maari think cheyyunind bcoz of you❤
@jangmaj
@jangmaj 4 жыл бұрын
തിരഞ്ഞു എടുക്കുന്നത് എല്ലാം best topic Great You made me a fan ❤️👍✌️
@greenwisdomRahila_kadavath
@greenwisdomRahila_kadavath 4 жыл бұрын
Hayvaa..... My favourite KZbinrs Mallu analyst Gaya3 Unni's vlog ❤️❤️❤️ Nigalokkeyaan ii 21-m നൂറ്റാണ്ടിന്റെ അഭിമാന താരങ്ങൾ
@rishnasarasidheeque4030
@rishnasarasidheeque4030 4 жыл бұрын
Atul sajeev too
@kuttanpopovich1829
@kuttanpopovich1829 4 жыл бұрын
ഹോസ്റ്റലിലായിരുന്ന സമയത്ത് സ്ഥിരം പരിപാടിയായിരുന്നു call സെന്ററിൽ വിളിച്ച് വെറുപ്പിക്കൽ, നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ നമ്മൾ ചെയ്തതിന്റെ ഗൗരവം മനസിലാക്കുന്നു.
@karthikk7759
@karthikk7759 4 жыл бұрын
Njanum customer care il work cheyyunna ale. Chila dhivasangal first call thanne engane ullathayirikkum. Purushanamar sthreekal enn vyathyasamillathe anu calls varunnath
@gaya3
@gaya3 4 жыл бұрын
❤️😐
@saranyaa1907
@saranyaa1907 4 жыл бұрын
😐 Inganoru vedio vannath kond ningalde anubhavam ariyan kazhinju🙂 Ithokke adress cheyyappedathe pokunna karyngal alle?!
@sreelakshmitk4390
@sreelakshmitk4390 4 жыл бұрын
Chechi big fan of u.♥️..Video pettene theern pole thonni....10 min video oke ithra enjoy cheyenghil. that shows you are one among the best youtubers...Keep going chechi...
“SHOCKING” CELEBRITY NEWS CHANNELS that make no sense
11:09
Get Roast with Gaya3
Рет қаралды 113 М.
THEPPU : WHY WE CANNOT HANDLE BREAKUPS  MATURELY?
10:56
Get Roast with Gaya3
Рет қаралды 161 М.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
THIS IS NOT FUNNY
11:20
Get Roast with Gaya3
Рет қаралды 197 М.
ROASTING TOXIC MEMES IN MALAYALAM
11:10
Get Roast with Gaya3
Рет қаралды 158 М.
Malayalam films’ Obsession with KANYAKA NAYIKA
13:54
Get Roast with Gaya3
Рет қаралды 247 М.
ONLINE MALAYALAM NEWS ROAST | Reacting to click bait & cringeworthy news
10:30
Get Roast with Gaya3
Рет қаралды 149 М.
GENERATION GAP REALITY : old gen vs new gen | get roast with gaya3
12:39
Get Roast with Gaya3
Рет қаралды 227 М.