Controversial Dialogues and Dubbing Changes in Malayalam Movies

  Рет қаралды 208,806

KhanMax Malayalam

KhanMax Malayalam

2 жыл бұрын

Controversial Dialogus and Dunbbing Changes in Malayalam Movies
Driving Licence (2019)
The King (1995)
Ravanaprabhu (2001)
Kurup (2021)
Oru Mexican Aparatha (2017)
Pushpa: The Rise (2021)
Bachelor Party (2012)
Scenes that had to be changed due to controversy
#mammootty
#mohanlal
#prithviraj

Пікірлер: 416
@KHANMAX
@KHANMAX 2 жыл бұрын
ഈ വീഡിയോയുടെ തുടർച്ചയായ രണ്ടാം ഭാഗം കാണാം kzbin.info/www/bejne/oYDNaH-babaGotU Censored Malayalam Movie Dialogues and Renamed Movies
@immoralpolice9900
@immoralpolice9900 2 жыл бұрын
വിവാദം ഉണ്ടാവാതിരിക്കാൻ വേണ്ടിയിട്ടായിരിക്കും Rapid Action Forcil " തകിട തോം " Use ചെയ്തത് . 😜😜😜😜😜
@muhammedhashim9138
@muhammedhashim9138 2 жыл бұрын
😂😂😂
@s6hra3vz2
@s6hra3vz2 2 жыл бұрын
😂
@ഈച്ചയെ.കൊന്നവൻ
@ഈച്ചയെ.കൊന്നവൻ 2 жыл бұрын
😂😂😂😅
@user-kiran04
@user-kiran04 2 жыл бұрын
Alla ath chillapol dubbing poorthiyakkathond aayirikkum😂😂
@Rolex.174
@Rolex.174 2 жыл бұрын
Appupan and boys
@malluClashMate
@malluClashMate 2 жыл бұрын
4:43 സിനിമയിൽ ശബ്ദം നൽകിയത് ഷോബി തിലകനായിരുന്നു...
@kiks.here.1
@kiks.here.1 2 жыл бұрын
ജോഷി-രഞ്ജി ടീമിന്റെ തന്നെ "പത്രം" കുറെ വിവാദ ഡയലോഗുകൾ കാരണം ഒരുപാടു നാൾ സെൻസർബോർഡ് തടഞ്ഞുവെച്ചിരുന്നു. അതൊക്കെ മ്യൂട്ടും റീഡബ്ബും ചെയ്തുകഴിഞ്ഞപ്പോഴാണ് പടം ഇറങ്ങിയത്. സുരേഷ്‌ഗോപി ജനാര്ദ്ദനനും ആയി കോർക്കുന്ന സീനിൽ തന്നെ ഇതുകാരണം ലിപ് സിങ്ക് ഒരുപാട് മാറുന്നുണ്ട്.
@sinuhassi148
@sinuhassi148 2 жыл бұрын
വളരും തോറും പിളരുന്ന ഒരേ ഒരു പാർട്ടി കോൺഗ്രസ്‌ കേരള കോൺഗ്രസ്‌ 😝😝😁😁😁✌🏻✌🏻✌🏻💞💞💞💞
@vaishaksuresh8555
@vaishaksuresh8555 2 жыл бұрын
Rahman's voice is dubbed by Shobi Thilakan. He is the son of the great actor Thilakan sir.
@sreebalsuresh3613
@sreebalsuresh3613 2 жыл бұрын
Driving licence il njan ahalia enn thanne kettarrunn, theatre il, pinne peeru mattyath tv il vannepoozhaa kandeyy, Rahumanta orginal sound aaa character inu kollilllaa, mattyath nannayi ❤️
@josephpendleton4927
@josephpendleton4927 2 жыл бұрын
In Rakkilipaattu, KPAC Lalitha says to Sukumari "Irikkeendadathu Irinnaale...." The rest of the words are deliberately muted by KPAC Lalitha (probably under the instruction of Priyadarshan).
@shinubabu8160
@shinubabu8160 2 жыл бұрын
ബാംഗ്ലൂർ ഡേയ്സ് സിനിമയുടെ ട്രെയിലറിൽ നിവിൻ പറയുന്നുണ്ട് "നമ്മ ഊരു ബാംഗ്ളൂർ അല്ല നമ്മ ഊരു കേരള". പക്ഷെ സിനിമയിൽ പറയുന്നത് മൈസൂർ എന്നാണ്. "നമ്മ ഊര് മൈസൂർ അല്ല നമ്മ ഊരു കേരള".
@vishnuradhakrishnannambiar2510
@vishnuradhakrishnannambiar2510 2 жыл бұрын
I vaguely remember the name muted in the scene from 'Ravanaprabhu' is 'Veliyam Bhargavan'
@KHANMAX
@KHANMAX 2 жыл бұрын
Lip movement കണ്ടിട്ട് എനിക്കും തോന്നിയത് വെളിയം ഭാർഗവനാണ്
@sreenathak6355
@sreenathak6355 2 жыл бұрын
Ath ntha issue veliyam bhargavan nethavalle issue ntha parayamo
@birbalbirbal2958
@birbalbirbal2958 2 жыл бұрын
'വെളിവില്ലാത്ത തലയിൽ കൈ വെച്ച് ചെയ്യുന്ന സത്യത്തിനും വെളിവ്‌ കുറയും' എന്നല്ലേ മോഹൻലാലിന്റെ കഥാപാത്രം പറയുന്നത്. പ്രാസമൊപ്പിക്കാൻ അതിന് ശേഷം ഉടൻ തന്നെ അവിടെ വെളിയം ഭാർഗവന്റെ പേര് പറഞ്ഞാൽ അദ്ദേഹമാണ് വെളിവില്ലാത്ത ആൾ എന്ന് പറയാതെ പറയുന്നത് പോലെയാവില്ലേ? ഉറപ്പായും വിവാദങ്ങൾ ഉണ്ടായേനെ. അതാവാം ആ ഡയലോഗ് മ്യൂട്ട് ചെയ്തത്.
@sreenathak6355
@sreenathak6355 2 жыл бұрын
@@birbalbirbal2958 ok 👍
@birbalbirbal2958
@birbalbirbal2958 2 жыл бұрын
@@sreenathak6355 Ok bro 🙂
@roby-v5o
@roby-v5o 2 жыл бұрын
*പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ എന്ന സിനിമയിലെ വിവാദം*
@sailesks1748
@sailesks1748 2 жыл бұрын
2000 ത്തിൽ നടന്ന കല്ലുവാതുക്കൽ മദ്യ ദുരന്തത്തിലെ ഒരു പ്രധാന പ്രതിയാണ് രാവണപ്രഭുവിൽ മെൻഷൻ ചെയ്യുന്നത്
@annapremnabas4286
@annapremnabas4286 2 жыл бұрын
വെളിയം ഭാർഗവൻ എന്ന് കേട്ടിട്ടുണ്ടോ എന്നല്ലേ പറയുന്നത്
@ciraykkalsreehari
@ciraykkalsreehari 2 жыл бұрын
Machan ethipoi... ❤❤❤
@mr.introvert6173
@mr.introvert6173 2 жыл бұрын
Road to 100k congratulations 🥰🥰😘😘
@vyshakreghukumar995
@vyshakreghukumar995 2 жыл бұрын
The King-ile vivaada dialogue parayaam. Pakaram enthu tharum??? 😝 Njan school-il padikkumbol ee padathinte shabda rekha cassette-il kettathaanu. Dialogue ingane aanu. "Malankara Congress enna bracket party-e pilarpil ninnum pilarpilekku nayikunna anishedhya nethaavu.".
@sreejithraju4815
@sreejithraju4815 2 жыл бұрын
മെർസൽ സിനിമയിൽ വടിവേലു നോട്ട് നിരോധനത്തെ പറ്റി പറയുന്നു പക്ഷെ അത് mute ആയിരുന്നു സർക്കാർ സിനിമയിൽ ഏതോ പാർട്ടിക്കാരെ പറ്റി പറയുന്നു അത് വലിയ വിവാദം ആയിരുന്നു ചട്ടമ്പിനാട് സിനിമയിൽ സലീംകുമാറിന്റെ തലയിൽ തുണി ചുറ്റി കടയിൽ വരുമ്പോൾ ഏതോ ഒരു ആളിന്റെ പേര് പറയുന്നുണ്ട് പക്ഷേ അത് mute ആയിരുന്നു
@jithuraj2438
@jithuraj2438 2 жыл бұрын
ചട്ടമ്പിനാട് ഏതാ പേര്
@sreejithraju4815
@sreejithraju4815 2 жыл бұрын
@@jithuraj2438 സലീം കുമാർ ആ പേര് പറയുമ്പോൾ അത് mute ആക്കുന്നു
@themilestonebook2971
@themilestonebook2971 2 жыл бұрын
ബാച്ച്ലർ പാർട്ടിയിൽ റഹ്മാന് ശബ്ദം നൽകിയത് ഷോബി തിലകൻ ആണ്. ഒരുപക്ഷെ ഫഹദ ഫാസിലിന് മലയാളം പുഷ്പയിൽ ഡബ്ബ് ചെയ്തത് ശരൺ പുതുമന ആകാൻ സാധ്യത ഉണ്ട്
@djworks4700
@djworks4700 2 жыл бұрын
Rahumante sound poli Ann
@themilestonebook2971
@themilestonebook2971 2 жыл бұрын
@@djworks4700 അതെ
@sarathmohanandan7391
@sarathmohanandan7391 2 жыл бұрын
തെലുങ്കിൽ ഫഹദ് തന്നെ ആണ് ഡബ് ചെയ്‍തത് എന്നു തോന്നുന്നു.
@themilestonebook2971
@themilestonebook2971 2 жыл бұрын
@@sarathmohanandan7391 അതെ ഫഹദ് ആണ്
@sanoopsanu648
@sanoopsanu648 2 жыл бұрын
Saran puthumana thanne
@chrisvloggen9727
@chrisvloggen9727 2 жыл бұрын
20 20 malayalam മൂവിയൽ ദിലീപിന്റെ intro കഴിഞ്ഞുള്ള സീനിൽ ജെഗതിയോടും മോഹൻലാലിനോടും ദിലീപ് സംസാരിക്കുംമ്പോ അത് രണ്ട് വാക്കുകൾ mute ചെയ്യുന്നുണ്ട്
@Dileepdilu2255
@Dileepdilu2255 2 жыл бұрын
💯💕😍💥
@navaneeth3807
@navaneeth3807 2 жыл бұрын
BRO...Mersal enna tamil moviyilum climax scenil vijay news reportersinod dialogue parayumbo oru cheriya word mute cheythittund
@kochusmullakkal1027
@kochusmullakkal1027 2 жыл бұрын
മലയോര കോൺഗ്രസ്സ് എന്ന ബ്രായ്ക്കറ്റ് പാർട്ടിയുടെ എന്നതാണ് The King ലെ മ്യൂട്ട് ചെയ്ത ഭാഗം .... അക്കാലത്ത് ശബ്ദ്ദ രേഖ എന്ന പേരിൽ സിനിമയുടെ Audio കാസറ്റുകൾ കിട്ടിയിരുന്ന കാലമായിരുന്നു .. അതിലെല്ലാം പേര് പറയുന്നുണ്ട്...
@abhishikthjosephanand899
@abhishikthjosephanand899 2 жыл бұрын
The king il cut cheytha dailogue "മലയോര കോൺഗ്രസ്‌ " എന്ന ബ്രാക്കറ്റ് പാർട്ടിയെ പിളർപ്പിൽ നിന്നും പിളർപ്പില്ലേക് നയ്ക്കുന്ന അനുഷേധി നേതാവിനോടു..... Ithupole kore dailogue cut anu athupole scene um rajan p dev nte oru interview scene ondarnu ranji panicker interview cheyyunu scene , ithu swimming pool scene munne ondarnu. Pinne interval punch cut ond, pinne murali de intro kazhinjolla scene dailogue cut ond. Mikka theri vili cut anu. Pandu 2010 time il kairali tv ee dailogue okke cut akkathe kandirunnu. Orginal version 3hr 18.min ondarn,theatre 1 st week full ondarn padam pinne cut cheythu. Vhs il uncut arn . Pinne harmony, saina irakkiya vcd/ dvd okke cut anu.
@Akshayjs1
@Akshayjs1 2 жыл бұрын
Vhs കണ്ടിട്ടുണ്ടോ ഈ സിനിമയുടെ?
@al-rm1nv
@al-rm1nv 2 жыл бұрын
King first day showsil pinneyum Kure scenes undu. Mammootty veettil poyi somaneyum kpac-yem kaanunna scene. Pinne Vikram khorpade pidikkan pokunna action scene kurachum koodi length undaayirunnu.
@abhishikthjosephanand899
@abhishikthjosephanand899 2 жыл бұрын
@@al-rm1nv bro ithupole edit cheytha vere scenes parayamoo.
@al-rm1nv
@al-rm1nv 2 жыл бұрын
@@abhishikthjosephanand899 I think the vani vishwanth pub scenes were cut too from theatres
@abhishikthjosephanand899
@abhishikthjosephanand899 2 жыл бұрын
@@al-rm1nv 👍🏻
@s.geethanjali7903
@s.geethanjali7903 2 жыл бұрын
വെട്ടം സിനിമയിൽ last നായിക draftil 30 ലക്ഷം എന്നാണ് പറയുന്നേ പക്ഷെ lip movement 40 ലക്ഷം എന്നാണ്, അത് പോലീസ്കാരന്റെ lip movement 50 ലക്ഷം എന്നുമാണ്
@sumamolu9614
@sumamolu9614 Жыл бұрын
Ithu pole thanne adyam muzhuvan scene kanikukayum pinned tv il mattum varumbol cut cheitha oru film aanu narasimham.. Athil mohanlal bheeman Raghu fight scene,pinne keerikkadan Jose mohanlal fight ithonnum pinned muzhuvan kanichitila.....athupole kalabhavan mani mohanlaline kandu odi vannu karanju parayunna scene(fight nu munpu).. Athum pinned tv il kanichitila.... Ambalakulathile mohanlal aiswarya romantic scene tv il adhikam kanarillenkilum KZbin il film il und
@vishnubabuvlogs3837
@vishnubabuvlogs3837 2 жыл бұрын
Sharan puthumana ആണ് ഫഹദ്ന് ഡബ് ചെയ്തത് Shobhi Thilakan dubbed for Rahman
@ajaskollam910
@ajaskollam910 2 жыл бұрын
ട്വന്റി ട്വന്റി സിനിമയിൽ ദിലീപിന്റെ ഡയലോഗും പിന്നീട് വെട്ടി മാറ്റി.ആ ഡയലോഗ് "ഗാന്ധിജി തെണ്ടിനടന്നും ഉപ്പ് തിന്നും വെള്ളംകുടിച്ചും നമുക്ക് സ്വാതന്ത്ര്യം വാങ്ങി തന്നു"
@kirankrishna2104
@kirankrishna2104 2 жыл бұрын
Freedom is not given .. it is taken
@jishnuraj4746
@jishnuraj4746 2 жыл бұрын
Dileep -Entha Peru Bhavana - perakka Dileep - enna njan chappikotte Athum mute cheythu
@arunkukku8199
@arunkukku8199 2 жыл бұрын
അവൻ ഇപ്പോൾ ജയിലിൽ കയറാതിരിക്കാൻ വേണ്ടി തെണ്ടുന്നു
@jithus6592
@jithus6592 2 жыл бұрын
@@kirankrishna2104 athinu britishukar avr manasilavu thoniyitt thannathalla ethreyum fight cheythathinte bhalamayi e rajyam vidaan nirbadhithamayathanu
@MrNIVEDAP
@MrNIVEDAP 2 жыл бұрын
@@jithus6592 actual reason is world war 2
@veenaveena5841
@veenaveena5841 2 жыл бұрын
പാർട്ടിയുടെ പേരും രാഷ്ട്രീയനേതാവിന്റെ പേരുമൊക്കെ അതേപോലെ പറഞ്ഞാൽ പണികിട്ടും, പിന്നീട് അതിന് പല വാഖ്യാനങ്ങളും വരും
@aswin3362
@aswin3362 2 жыл бұрын
Bachelor partyil rahman voice shobhi thilakan aanu
@arjunr798
@arjunr798 2 жыл бұрын
Oru Mexican aparatha il SFI ennu chuvaril ezhuthiyathu pandu tv il vannappo kandittund
@tricksworld3155
@tricksworld3155 2 жыл бұрын
The king - മലയോര കോൺഗ്രസ്സ്
@Vimalraghamalika
@Vimalraghamalika 2 жыл бұрын
"മലയോര കോൺഗ്രസ്സ് എന്ന bracket പാർട്ടിയെ" എന്നാണ് ആ ഡയലോഗ്
@jinasqatar6619
@jinasqatar6619 2 жыл бұрын
ദി കിങ്ങിൽ രണ്ട് ഡയലോഗ് കട്ട് ചെയ്യുന്നുണ്ട്. ഒന്ന് ഇതിൽ കാണിക്കുന്ന ഡയലോഗ് മലയോര കോൺഗ്രസ്സ് എന്ന ബ്രാക്കറ്റ് പാർട്ടിയെ മറ്റൊന്ന്, മമ്മൂട്ടി ദേവനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്. പ്ഫ പൊളിറ്റിക്കൽ സ്ട്രങ്ത്, (എടാ ജയകൃഷ്ണനെ പോലെ ഉള്ള എരപ്പാളികൾ ഉടുത്ത കൗപീനം അഴിച്ചു കയ്യിൽ തന്നാൽ അത് കഴിക്കാതെ കഴുത്തിലണിഞ്ഞു ആഭരണം ആക്കി നടക്കാൻ ഉളുപ്പില്ലാത്ത) നിന്നെ പോലെയുള്ള ഇതിൽ ബ്രാകറ്റിൽ കൊടുത്ത ഡയലോഗ് തീയേറ്ററിൽ കാണുമ്പോൾ ഉണ്ടായിരുന്നു. യൂ ട്യൂബിൽ അത് കട്ട് ചെയ്തു.
@chirayidathilprabhakaranna9571
@chirayidathilprabhakaranna9571 2 жыл бұрын
@@jinasqatar6619 theatreil ulla orupad scenes youtubeil illa.theatreil 3 hr 27 min und.youtube maximum ullath 3 hr 07 min athum dialogue ellam mute aakiyitt.ee padthinte main ennu parayunnath thanne strong dialogues aanu.athu cut cheythitt pinne ee padam enthina kanunnath.aarelum cut cheyyatha mute cheyyatha full film upload cheythirunnel.illel pazhaya vhs cassette kittiyalum mathiyarunnu
@pradeepr4743
@pradeepr4743 2 жыл бұрын
Ente arivil adhyathe 2 week mathrame padam full undayirunnullu,pinne mute cheythu cut cheythu kanikkunnathu
@sajeeshponnari9717
@sajeeshponnari9717 2 жыл бұрын
@@Vimalraghamalika മലയോര കർഷക പാർട്ടിയെന്ന ബ്രാക്കറ്റ് പാർട്ടിയെ പിളർപ്പിൽ നിന്ന് പിളർപ്പിക്ക് നയിക്കുന്ന അനിഷേധ്യ നേതാവിനോട് എന്നല്ലേ
@adlcreation2806
@adlcreation2806 2 жыл бұрын
Pretham 2 .. Varikkasheri mana enn trailoril parayanund... Moviel mangalassery mana enn parayanund....
@AnupTomsAlex
@AnupTomsAlex 2 жыл бұрын
The King ലെ ഈ mute "മലയോര കോൺഗ്രസ്" എന്നായിരുന്നു. ആ പേരിൽ ഒരു പാർട്ടി ഇല്ലെങ്കിലും അത് ആരെ ഉദ്ദേശിച്ചാണെന്ന് പേട്ടെന്ന് മനസ്സിലാകും.
@positivekeralaLovelyhot
@positivekeralaLovelyhot 2 жыл бұрын
ആ രേഖ എന്റെ കൈയിൽ ഉണ്ട് 🥰😘🌹 നീ പൊളിയാടാ 🌹
@jishnuk8179
@jishnuk8179 2 жыл бұрын
പൊന്മുട്ടയിടുന്ന താറാവ് പടത്തിന്റെ പേര് പൊന്മുട്ടയിടുന്ന തട്ടാൻ എന്നായിരുന്നു... സ്ഫടികം കുറ്റിക്കാടൻ എന്ന പേര് മറ്റേതോ യഥാർത്ഥ പൊലീസുകാരന്റേതായിരുന്നു... ഡബ്ബിങ്ങിൽ മാറ്റി...
@mgtow4006
@mgtow4006 2 жыл бұрын
പുലിക്കോടൻ
@adhilazeez3192
@adhilazeez3192 2 жыл бұрын
വീഡിയോ കിടുക്കി🔥🔥🔥🔥 1lakh subscribes loading 🔥😍😍
@mhmmdrabeeh1597
@mhmmdrabeeh1597 2 жыл бұрын
അജഖജാന്തരം മൂവിയിൽ traileril "വാടാ ആനേടെഅടുത്തേക്ക് വാടാ " എന്നും , മൂവിയിൽ "വാടാ ധൈര്യമുണ്ടങ്കിൽ വാടാ " എന്നുമാണ്.
@ViVith007
@ViVith007 2 жыл бұрын
FIR സിനിമയിലും ഏതോ ആയുധത്തെ കുറിച് പറയുമ്പോൾ mute ചെയ്തിട്ടുണ്ട്, തുപ്പാക്കിയിലും ഇങ്ങനെ ഒരു scene mute ചെയ്തിട്ടുണ്ട്
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
1:51 അതാരാ?
@john_wick2255
@john_wick2255 2 жыл бұрын
Rahman nte shabdam dub cheythappozhanu nallathayi thonniyath enikkk maathramano ingane thonniyath
@jester2432
@jester2432 2 жыл бұрын
4:01 Dubbing Artist Sharran puthumana 4:45 Shobi thilakan
@shijinmenon9255
@shijinmenon9255 2 жыл бұрын
Rahmanu kooduthal cherunnath swantam soundinekal dubbed sound anu
@jerinpaul9063
@jerinpaul9063 2 жыл бұрын
Kings പാർട്ടിയുടെ പേര് കേരള കോൺഗ്രസ് ano atho nsp ano 🌚 ഓർമ്മ കിട്ടുന്നില്ല
@Dileepdilu2255
@Dileepdilu2255 2 жыл бұрын
ബ്രോ 👍👍❤️💙
@ganeshgpanicker7383
@ganeshgpanicker7383 2 жыл бұрын
ജയറാമിന്റെ ഉത്തമൻ എന്ന ചിത്രത്തിൽ ബാബു ആന്റനിയെ ആദ്യം കാണിക്കുമ്പോൾ പുള്ളിയുടെ സ്വന്തം സൗണ്ട് ആണ് പക്ഷെ പിനീട് ബാക്കിയുള്ള ചില രംഗങ്ങളിൽ രവീന്ദ്രനാഥിന്റെയും ചില രംഗങ്ങളിൽ പുള്ളിയുടെയും ശബ്ദം മാറി മാറി ഡബ്ബ് ചയ്തു ആണ് എടുത്തിരിക്കുന്നത് 😃
@nandaraj5769
@nandaraj5769 2 жыл бұрын
Ithupole thandavam (2002) movie scenes cheyaamo athil kore cut und pakshe ellam "A" anenn thonunnu😆
@harigovindhsreekumar950
@harigovindhsreekumar950 Жыл бұрын
ഹിന്ദിയാണ് എന്നാലും ചേർക്കുന്നു... 2019 ൽ ഇറങ്ങിയ ചിച്ചോരെ എന്ന സിനിമയിൽ വരുൺ ശർമ്മയും ശ്രദ്ധ കപൂറും ലൈബ്രറിയിൽ വച്ച് സംസാരിക്കുന്ന ഒരു സീൻ ഉണ്ട്. ടേബിൾ ടെന്നീസ് മത്സരം ജയിക്കാൻ ശ്രദ്ധയോട് ഒരു ഹെല്പ് ചോദിക്കുന്ന സീൻ... ട്രൈലറിൽ ആ സീൻ കാണിക്കുമ്പോൾ ശ്രദ്ധ അവനോട് പറയുന്ന ഡയലോഗ് "ഹറാമി ഹോ തും ലോഗ്" എന്നാണ്. പക്ഷെ സിനിമയിൽ അത് മാറി "കമിനേ ഹോ തും ലോഗ്" എന്നാക്കിയിട്ടുണ്ട്. ലിപ് സിങ്കിൽ പക്ഷെ ഒറിജിനൽ ഡയലോഗ് ആണ്...
@pandalamsiraj8028
@pandalamsiraj8028 2 жыл бұрын
മമ്മൂട്ടി ദി കിങ്ങിൽ പറയുന്നത് "മലയോര കൊണ്ഗ്രെസ്സ് എന്ന ബ്രാക്കറ്റ് പാർട്ടിയെ" എന്നാണ്. ഇതിന്റെ ശബ്ദ രേഖ ഓഡിയോ എന്റെ കയ്യിൽ ഉണ്ടായിരുന്നു..
@lucid.6610
@lucid.6610 2 жыл бұрын
ആ രേഖ തന്റെ കയ്യിലുണ്ട്
@arjunr798
@arjunr798 2 жыл бұрын
@@lucid.6610 Sathyam🤣
@noufalbinzainudheen5633
@noufalbinzainudheen5633 2 жыл бұрын
@@lucid.6610🤣👍🏻ath poli timing
@sajeeshponnari9717
@sajeeshponnari9717 2 жыл бұрын
എന്റെ കൈയ്യിൽ ഇപ്പോഴും ഉണ്ട്
@KHANMAX
@KHANMAX 2 жыл бұрын
Send cheyyan pattuo?
@augustinobinoy
@augustinobinoy 2 жыл бұрын
Shobi Thilakan dubbed for Rahman in Bachelor Party
@shihab.1462
@shihab.1462 2 жыл бұрын
കിങ്ങിൽ പറയുന്നത് മലയോരകോൺഗ്രസ്സ് എന്നാണ്...
@abijith8191
@abijith8191 2 жыл бұрын
Road to 100 k🥳🥳
@Random-zc6zk
@Random-zc6zk 2 жыл бұрын
Bachelor partyle sound shoby thilakan Chettante alle
@hinduraj450
@hinduraj450 2 жыл бұрын
ബാച്ച്ലർ പാർട്ടി എനിക്കിഷ്ടപ്പെട്ട പടം. ആ പടം ഞാൻ 3 തവണ തിയേറ്ററിൽ നിന്ന് കണ്ടു. മടുത്തില്ല. ഇപ്പൊ ബിറ്റും കണ്ടു യേത്... 😁👍
@navaneeth3807
@navaneeth3807 2 жыл бұрын
killadi thanne 😬👍😌
@anandakrishnan9501
@anandakrishnan9501 2 жыл бұрын
മാങ്ങാ ത്തൊലി പടം.. 🤗
@unaisunaismm5439
@unaisunaismm5439 2 жыл бұрын
@@anandakrishnan9501 ath ningalk aa padam ishtappettavarum undaavum
@jerinnj1999
@jerinnj1999 2 жыл бұрын
പുഷ്പയിൽ ഫഹദ് ഫാസിലിന് ഡബ്ബ് ചെയ്തത് ശരൺ പുതുമന എന്ന ഡബ്ബിങ് ആർട്ടിസ്റ്റും നടനുമായ ആളാണ്
@user-ez8sb6lx2l
@user-ez8sb6lx2l 2 жыл бұрын
ദി കിംഗ്‌ എന്ന സിനിമയിൽ മലയോര കോണ്ഗ്രസ് എന്ന ബ്രാക്കറ്റ് പാർട്ടിയെ എന്നാണ് മമ്മൂട്ടി പറയുന്നത്
@arunraju2841
@arunraju2841 2 жыл бұрын
@@arunkukku8199 എന്തുവാടെ ഇവിടെ വന്നു
@muhammadthahakm5824
@muhammadthahakm5824 2 жыл бұрын
@@arunkukku8199 🙏
@user-ez8sb6lx2l
@user-ez8sb6lx2l 2 жыл бұрын
അത് നിങ്ങൾ രഞ്ജി പണിക്കരോട് പോയി ചോദിക്കണം ചേട്ടാ അദ്ദേഹമാണ് ഈ ഡയലോഗ് എഴുതിയത്
@abhinav810
@abhinav810 2 жыл бұрын
twenty 20 cinemayil dileep dandi yatrayum uppu satyagrahathinum verentho aksharam matti paryunath ippol tvil mute cheythann varunath, pinne mal cinema subtitlesil beef enn word upyogikarilla
@anuvindanu6257
@anuvindanu6257 2 жыл бұрын
Kurup trailerile 1:09 oru bullet scene kanikunund but cinemayile agane oru scene illa
@SivaSiva-pn3ii
@SivaSiva-pn3ii 2 жыл бұрын
Rahmante original voice super
@achuarjun4926
@achuarjun4926 2 жыл бұрын
ചട്ടമ്പിനാട് സിനിമയിൽ സലിം കുമാർ നാരായണൺകുട്ടിയോട് ആരുടെയോ ജന്മദിനമാ൭ണന്നു പറയുന്നു അതു mute ചെയ്തിരിക്കുന്നു.
@Mgm_Audios
@Mgm_Audios 2 жыл бұрын
SNG👍
@mr.justin3839
@mr.justin3839 2 жыл бұрын
Ath Sheri aan bro cinemayil sudhakara kurupp traileril sukumara kurupp
@lifeactor241
@lifeactor241 2 жыл бұрын
Neerali movie il Nadiya moidu, Trailer ilum movie ilum different sound anu
@vishnurajs8749
@vishnurajs8749 2 жыл бұрын
Bro batchlor party il mattaro alla Ath nammude shobi annan aanu Aa voice vere aarka ullath Kidu alle Aa Varattanokke eduttu kaanu Kidu aanu
@unnidissilsauparnika_official
@unnidissilsauparnika_official 2 жыл бұрын
ഫഹദ് ഫാസിൽന് ശബ്‌ദം കൊടുത്തത് ശരൺ പുതുമനയാണ്...!
@sreevaishnav_SV
@sreevaishnav_SV 2 жыл бұрын
💥💥
@midhunmamachan3547
@midhunmamachan3547 2 жыл бұрын
Another findings.. premam movie , director alphonse puthren act cheyyunnathil voice APnte tanne aayirunnu. (Sensor copy) , but theatreil someone else. Bore aayirunnu re editing.
@sonusvlog4472
@sonusvlog4472 2 жыл бұрын
Pushpa yil fahad nu dubb cheythathu mattarumalla sharan puthumana aanu. Athehamamu ramcharan nte ottu mikka malayalam dubbed movie snum Jr ntr nte chila dubbed movies num Bala kku malayalam thil dubb cheyunnathum. Sharan puthumana oru serial actor aanu
@viveknarayanan5087
@viveknarayanan5087 Жыл бұрын
Kgf 2 ന്റെ trailer ഇല്‍ പ്രകാശ് രാജ് ചോര എന്ന് പറഞ്ഞിട്ട് സിനിമയിൽ രക്തം എന്ന് പറയുന്നു...
@believeme5783
@believeme5783 Жыл бұрын
*1:44** ഇതുപോലെ തന്നെ "ചട്ടമ്പിനാട്" എന്ന സിനിമയിൽ സലിം കുമാറിന്റെ കഥാപാത്രം കടയിൽ പാലുമായ് വരുമ്പോ ലോറി മോഷണം പോയ കാര്യം പറയുന്ന രംഗത്തിനു തൊട്ട് മുൻപ് ഒരു ജന്മദിനത്തെപ്പറ്റി പറയുന്നുണ്ട് അത് ആരുടെ ജന്മദിനം ആണെന്ന് പറയുന്നില്ല (MUTE ആണ്)*
@KHANMAX
@KHANMAX Жыл бұрын
ഇതിന്റെ 2nd part video യിൽ അത് പറഞ്ഞിട്ടുണ്ട്
@ambilipanjikkaran3840
@ambilipanjikkaran3840 2 жыл бұрын
1:57 വെളിയം ഭാർഗവൻ എന്നായിരുന്നു എന്നാണ് ഓർമ
@ganeshgpanicker7383
@ganeshgpanicker7383 2 жыл бұрын
ബാച്ചിലർ പാർട്ടിയിൽ പിന്നീട് കേട്ട റഹ്മാന്റെ ശബ്ദം ഷോബി തിലകന്റെ ആണ് മനസിലായില്ലേ
@Arshad-pk6lv
@Arshad-pk6lv 2 жыл бұрын
2006-ല്‍ പുറത്തിറങ്ങിയ ക്ലാസ്മേറ്റ്സ് എന്ന ലാല്‍.ജോസ് ചിത്രത്തില്‍ SFI- പാര്‍ട്ടിയെ. SFK കാണിച്ചിരിക്കുന്നത്
@skvlogs00403
@skvlogs00403 2 жыл бұрын
Pushpa traileril thekkadhele ennayirunnu but cinema vannappo thaazhthilla ennayi☺
@abhinandpayyanganam
@abhinandpayyanganam 2 жыл бұрын
Telugu/Malayalam aanu
@skvlogs00403
@skvlogs00403 2 жыл бұрын
@@abhinandpayyanganam malayalam first traileril thekkedhele ennayirunnu
@abhinandpayyanganam
@abhinandpayyanganam 2 жыл бұрын
@@skvlogs00403 ath trailer aayond aanu bro... Dialogue trend aavan vendi... Malayalam dubb cheyyumbol Movieyil Telugu upayogikkan kazhiyillallo
@dyuthiprabhakar5999
@dyuthiprabhakar5999 2 жыл бұрын
Rahumante real voice thanne mathiyayirunnu
@aneeshmohan750
@aneeshmohan750 2 жыл бұрын
Filmil dubb cheythathu shobi thilakan aanu
@fawazillias
@fawazillias 2 жыл бұрын
Sathyam... original voice mathyarnn
@SivaSiva-pn3ii
@SivaSiva-pn3ii 2 жыл бұрын
Athe
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
@@fawazillias റഹ്മാൻ സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യാൻ തുടങ്ങിയത് 2004 il എതിരി എന്ന മാധവന്റെ തമിഴ് പടത്തിൽ ആണ്. അതിലാണ് ആദ്യമായി റഹ്‌മാൻ സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തത്
@brandonlover7328
@brandonlover7328 2 жыл бұрын
Bro daddy enna cinema erangunnathinu thaleedhiwasam ware kaanichirunna trailoril prithwiraj inte oru seen undaayirunnu karadi parasyathinte song paadunnathum athum kettu lalettan a wazhakku wellamozicho ennu chodikkunnathum ennal padamirangiyappol a seenee wanishayippoyi
@rejeeshpandarathil5873
@rejeeshpandarathil5873 Жыл бұрын
In kaduva trailer one name in cenima anthor name
@prince.t.u2872
@prince.t.u2872 2 жыл бұрын
Rahman te original voice നല്ലതാണ്... Especially in രാജമാണിക്യം and മഞ്ചാടിക്കുരു... പുള്ളിക്ക് ഡബ് ചെയ്യുന്നത് എന്തോ ആരോചകം ആയി തോന്നുന്നു... 🙄
@dianajohnkurisingal5773
@dianajohnkurisingal5773 2 жыл бұрын
ഈ സിനിമയിൽ പുള്ളിയുടെ Charecter ന് ചേർന്ന Sound ആണ്. Original അരോചകം ആയി തോന്നുന്നു 😒
@user-pr6rp5oo5c
@user-pr6rp5oo5c 2 жыл бұрын
റഹ്മാൻ ഇക്കായ്ക്ക് ഷോബി ചേട്ടനാണ് ഡബ്ബ് ചെയ്തിരിക്കുന്നത്.. ഇതിൽ മാത്രമല്ല വേറെ കുറെ പടങ്ങൾ ഉണ്ട്. ബ്ലാക്ക്‌, മുംബൈ പൊലീസ് അങ്ങനെ കുറെ.... രാജമാണിക്യത്തിൽ പക്ഷെ റഹ്മാൻ ഇക്ക തന്നെയാണ് ഡബ്ബ് ചെയ്തത്.... പിന്നെ ഫഹദ് ഇക്കായ്ക്ക് ഡബ്ബ് ചെയ്തത് Sharan Puthumana എന്ന ചേട്ടനാണ്.. പുള്ളിയും famous ആണ്.. ജനത ഗാരേജിൽ NTR, 777 Charlie യിൽ ധർമ അങ്ങനെ കുറെ work കൾ പുള്ളിയുടേതാണ്.. ബാല എന്ന നടന് വേണ്ടിയും Sharan ചേട്ടൻ കുറെ ഡബ്ബ് ചെയ്തിട്ടുണ്ട്..
@aviator7050
@aviator7050 2 жыл бұрын
ബാച്ചിലർ പാർട്ടിയിൽ റഹ്മാൻ വില്ലൻ എന്നാ രണ്ടാൾക്കും സൗണ്ട് കൊടുത്തത് ഒരാളാണ്. ഷോബി തിലകൻ. പെട്ടൊന്ന് മനസ്സിലാവില്ല പക്ഷെ. മോഡ്ലേഷൻ മാറിയിട്ടുണ്ട്
@fuckermonu
@fuckermonu 2 жыл бұрын
Ravanaprabhu - Veliyam Bhargavan
@unnidissilsauparnika_official
@unnidissilsauparnika_official 2 жыл бұрын
NH47 എന്ന സിനിമയിൽ T.G രവിയുടെ കഥാപാത്രം സുധാകരൻ പിള്ള എന്നായിരുന്നു പേര് ഇട്ടിരുന്നത്..!
@user-cb4ds2wq4s
@user-cb4ds2wq4s 2 жыл бұрын
Egane mute cheyumpo njan vicharikunnu avidy sound edan marannu ennu annu 🤣🤣apo ethayirinno sathiyam
@MrSibish
@MrSibish 2 жыл бұрын
ചട്ടമ്പിനാട് സിനിമ യിൽ തലയിൽ ഓട് വീണു പരിക്ക് പറ്റി വരുന്ന മാക്രി ഗോപാലനോട് ഹോട്ടലിൽ വച്ചു ഇതെന്താടാ....... ചോദിക്കുമ്പോ mute ആകുന്നുണ്ട്. അത് എന്താവും ഉദ്ദേശിച്ചത്???
@chackosentertainment7806
@chackosentertainment7806 2 жыл бұрын
Pushpa യിലെ പാർട്ടി തെലുങ്ക് voice ആണ് trailer. Pinne filim ഇല്‍ malayalam ഡബ്ബിംഗ് version
@anilkc_12N
@anilkc_12N 2 жыл бұрын
The king കോൺഗ്രസ് 😄 പിളർപ്പ് എന്ന് കേട്ടാൽ തന്നെ മനസിലാകും
@itstvabijjess1294
@itstvabijjess1294 2 жыл бұрын
Kgf2 il Prakash Raj sound trailer il vere ahnu movie il pulli thanneyum
@maalootty9351
@maalootty9351 2 жыл бұрын
👍👍👍👍
@nithinsinosh1822
@nithinsinosh1822 2 жыл бұрын
20-20 cinema il dileep parayuna 2 dialogue...pine mute aakiyittund. 1 gandhi nammuk nedi thanu upp thinum thendi nadanum enu parayunath. 2. bhavana yod parayunath njan vavaal thane chappi kotte enum parayunath. adhyamokke theateril ith mute allayirunu
@jolin950
@jolin950 2 жыл бұрын
ചട്ടമ്പി നാട് മൂവിയിൽ സലീം കുമാർ ആരുടെയോ ജന്മദിനം ആണെന്ന് പറയുന്നുണ്ട് ചായ കടയിൽ വെച്ച്. തലയിൽ കേട്ട് എന്താണ് എന്ന് ചൊതികുമ്പോഴാണ് ആ സീൻ.
@manojnair9343
@manojnair9343 2 жыл бұрын
Manmohan singh
@h2oworld36
@h2oworld36 2 жыл бұрын
Sree narayana guru anennu thonnunnu
@sruthinkd1050
@sruthinkd1050 2 жыл бұрын
Sree Narayana guru
@Mgm_Audios
@Mgm_Audios 2 жыл бұрын
SNG👍
@milkyway-id7uc
@milkyway-id7uc 2 жыл бұрын
ഹായ് super 👌
@shafzz6486
@shafzz6486 2 жыл бұрын
റഹ്മാൻ്റെ സൗണ്ട് പക്ഷേ അടിപൊളി അല്ലേ❤️ പുള്ളിക്ക് അതന്നെ മതി
@anzifshihab6090
@anzifshihab6090 2 жыл бұрын
💯
@ZoyaKhan-pd4zi
@ZoyaKhan-pd4zi 2 жыл бұрын
Dubb cheyyan tym undaayillayirikkum
@Cheenkannijosefromdubai
@Cheenkannijosefromdubai 2 жыл бұрын
Road to 100k 😍❤️😍❤️
@saboobakar5501
@saboobakar5501 2 жыл бұрын
ആർക്കെങ്കിലും അറിയാമെങ്കിൽ പറയൂ.. ചട്ടമ്പിനാട് സിനിമയിൽ സുരാജ് സലീം കുമാർ തലയിൽ ചുറ്റുമായി ഉള്ള ചായക്കട കോമഡി സീനിൽ സലീം കുമാറിന്റെ Mute ചെയ്ത ഭാഗം.
@Mgm_Audios
@Mgm_Audios 2 жыл бұрын
SNG👍
@abhishekks1370
@abhishekks1370 2 жыл бұрын
Kalki teaser film ill illa
@lovedalestudios
@lovedalestudios 2 жыл бұрын
Chattambinaadu moviyil salim kumar തലയില്‍ മുറിവ് വച്ചു കെട്ടി tea shoppil vannu Surajinodu സംസാരിക്കുന്ന ഒരു രംഗം ഉണ്ട്....അവിടെയും ഒരു വാക്ക് mute ചെയ്തിട്ടുണ്ട്.....എന്താണ്‌ എന്ന് ആർക്കെങ്കിലും അറിയുമോ?
@5me6797
@5me6797 2 жыл бұрын
തീയേറ്ററിൽ കണ്ടപ്പോ എന്തോ തെറിയോ മറ്റോ ആണെന്നാണ് ഓർമ 🙄
@lovedalestudios
@lovedalestudios 2 жыл бұрын
@@5me6797 okay...
@deadpoolcutz8266
@deadpoolcutz8266 2 жыл бұрын
Pushpa malayalam trailer il thaghadhele ennaayirrunnu parranjathu pakshe pinnidu cinemayil kaanichathu thaayattilla enna diolouge aanu
@charlesjose7378
@charlesjose7378 2 жыл бұрын
Ravana prabhu eatha dilogue?
@levikmt
@levikmt 2 жыл бұрын
Queen
@ajaymathew3599
@ajaymathew3599 2 жыл бұрын
Aarkelum ariyamo ..Ravanaprabhu il Mohanlal aare kanditundo enna chothikune ? Any idea
@al-rm1nv
@al-rm1nv 2 жыл бұрын
King theatreil kaanichappol Malayora congress ennu parayunnathu mute cheythittillaayorunnu.. TV, dvdiyilokkeyaanu mute aakki
@adithyans4659
@adithyans4659 2 жыл бұрын
Trailer Character Voice Changing il KGF 1 um ulpedum
@amalrajtv7106
@amalrajtv7106 2 жыл бұрын
Congrats for 100k family Bro 🥳🥳🥳
@KHANMAX
@KHANMAX 2 жыл бұрын
♥️
Censored Malayalam Movie Dialogues and Renamed Movies
8:45
KhanMax Malayalam
Рет қаралды 164 М.
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 80 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 179 МЛН
Partially Reshot Malayalam Movies Single Watch with Extended Facts
23:34
KhanMax Malayalam
Рет қаралды 119 М.
Threw Logic / Mistake  Scenes in Malayalam Movies Ep-14
9:13
KhanMax Malayalam
Рет қаралды 165 М.
Some Interesting Things in Malayalam Movies
5:27
KhanMax Malayalam
Рет қаралды 688 М.
Fourthwall Breaking Malayalam Movie References
9:22
KhanMax Malayalam
Рет қаралды 243 М.
Deceased Actors Recreated With Special Effects Malayalam
8:01
KhanMax Malayalam
Рет қаралды 293 М.
Malayalam Movie Scenes  Recreated From Real Life Events Part 02
7:40
KhanMax Malayalam
Рет қаралды 361 М.
Threw Logic / Mistake  Scenes in Malayalam Movies Ep-10
9:31
KhanMax Malayalam
Рет қаралды 458 М.
Горилла Показала Малыша 😍
0:23
ДоброShorts
Рет қаралды 2,8 МЛН
Всегда проверяйте зеркала
0:19
Up Your Brains
Рет қаралды 21 МЛН
Что делать, если вас проглотит анаконда???
0:59
Время знаний
Рет қаралды 3,3 МЛН
КАЧЕЛИ ИЗ АРБУЗА #юмор#cat  #топ
0:24
Лайки Like
Рет қаралды 1,5 МЛН